Completely satisfied with Punch ❤ Safety 🩵 Comfort 🩵 body weight Space Milege (15-23) എല്ലാംകൊണ്ടും 100% സംതൃപ്തി തന്ന വണ്ടി.. Using for past 1.5 years. N ❤
@jayakumarnj6521Ай бұрын
Punch Petrol ഉപയോഗിക്കുന്നു ദീർഘയാത്രയ്ക്കു പറ്റിയ വാഹനം സുഖകരമായ യാത്ര നല്ല Ground clearance സുരക്ഷയുടെ കാര്യത്തിൽ മുന്നിൽ യാത്രയിൽ സുരക്ഷയില്ലായെങ്കിൽ വാഹനം വാങ്ങിയിട്ടു കാര്യമില്ല
@binoyvishnu.Ай бұрын
LUXON നല്ല service ആണ് 🎉🎉🎉
@ananda7693Ай бұрын
ഞാൻ luxon ടാറ്റാ കോന്നി, പത്തനംതിട്ട ഇൽ ലാസ്റ്റ് 3 സർവീസ് ചെയ്തു നല്ല service ആണ്. Advisor മാരു കിടു ആണ് ❤❤❤❤
@sinjojoseph9351Ай бұрын
I’ve been using the Tata Punch CNG for the past two months and am thoroughly satisfied with its performance. The CNG tank can be filled for just ₹740, providing a range of approximately 230 km on highways and 180 km on regular roads. It’s a cost-effective and efficient choice!
@ajeeshhakkimАй бұрын
Lexon tata സർവീസ് കിടുവാണ് 🔥👌🏻
@fazalulmmАй бұрын
ബൈജുച്ചേട്ടന്റെ റാപിഡ് ഫയറിൽ നിരന്തരം ടാറ്റയുടെ സർവീസ് ഇഷ്യൂ പറഞ്ഞു പറഞ്ഞു ഇപ്പോൾ ചില സർവീസ് സെന്ററുകൾ കുറച്ചൊക്കെ മെച്ചപ്പെട്ടു വരുന്നുണ്ട് .... റാപിഡ് ഫയർ 🔥🔥🔥🔥🔥
@jrcrehabcentre43Ай бұрын
സത്യസന്ധമായിട്ട് കാര്യങ്ങൾ അറിയണം എങ്കിൽ baiju തന്നെ പറയാം 👍🏻👍🏻👍🏻 ബാക്കിയെല്ലാം വെറുതെ വിടൽസ് റിവ്യൂസാ
@XYZ-qb5gcАй бұрын
Content with cars alle best 🙂
@saviojoy9405Ай бұрын
@@XYZ-qb5gc athe
@sarath.2255Ай бұрын
Content with cars onnu kand noku
@lostworld5667Ай бұрын
@@XYZ-qb5gc leven blah bah .. onnum aryathilla
@pratheeshr.s1862Ай бұрын
Unda Ashanti veruthe thallum promotionum mathrame ullu
@Shymon.7333Ай бұрын
ഗുഡ് മോണിംഗ് ചേട്ടാ ❤
@safasulaikha4028Ай бұрын
Punch CNG👍🏼🔥
@sivaskrishnaАй бұрын
CNG all kerala available ane also tamilnadu, karnataka CNG fill cheyyunnath pressure koduthane high pressure Incase pressure variation or tank complaint tank will be blast Pottiyal tank ethe vazhik povum enne ariyilla so for a safty of the passengers Fill cheyyumpol purath erangi nikkan parayunnath athe kond ane😊
@arunvijayan4277Ай бұрын
Service ൻ്റെ കാര്യം മാറ്റി നിർത്തിയാൽ കണ്ണുംപൂട്ടി എടുക്കാവുന്ന വണ്ടി❤
@Sujithnair009Ай бұрын
Safety ആണോ
@administrator8Ай бұрын
@@Sujithnair009 യാത്ര സുഖവും suspension നും ആണു main
@vipindev3999Ай бұрын
Service better anu eppom
@Mhh-il7yxАй бұрын
@@arunvijayan4277 service nte kaarym maati nirthaan patilallo😄
@arunvijayan4277Ай бұрын
@@Sujithnair009 safety Features Interior & exterior look Mileage എല്ലാം നല്ലതല്ലേ...
@RajeshNair-r9nАй бұрын
എനിക്ക് സഫാരി ഉണ്ട്. XZA+ ഡാർക്ക് എഡിഷൻ ... സൂപ്പർ സർവീസ് (Trivandrum Motors). ഒരു പരാതിയും ഇതുവരെ പറയാനില്ല.. വണ്ടിക്കും അങ്ങിനെ തന്നെ (55k mileage)...
@mcnairtvmklindiaАй бұрын
👍
@fathimanissam8888Ай бұрын
Evidayanu
@gkayt2069Ай бұрын
CNG automatic എന്നു വരും
@jnmedia6198Ай бұрын
നായരുടെ അവതരണം ഒന്നും പറയാനില്ല 👌👌
@thenameishydr6894Ай бұрын
Nexon Cng review cheyane
@pinku91919 күн бұрын
The new cng variant is a nice addition to punch but tata should give adjustable headrest for rear seat.
@aeonjithАй бұрын
Tiagoyilum , Tigorilum automatic icng und..punchil itheppo varum? Exteril automatic cng vannirunel oru 4 cylinder refined engine kittumayrunu..safety lag aakum
@sreejithjithu232Ай бұрын
അടിപൊളി.. 👌👌👌
@jayamenon1279Ай бұрын
Service Koodi Onnu Ok Aayal Sangathi Adipoly Thanne 👌👌👌👌
@charanlal672Ай бұрын
Those who knows how to make a well engineered car completely should know how to service it too
@nidhinkuriakose322Ай бұрын
When can we expect kylaq review???????
@PetPantherАй бұрын
Service tata ippo mechappettu varunnundo?
@sarathkumarvk8951Ай бұрын
17:00 cng എന്നത് വളരെ high പ്രഷറിൽ കംപ്രസ് ചെയ്യുന്നതാണ്. അങ്ങനെ ഹൈ പ്രഷറിൽ ഫിൽ ചെയ്യുമ്പോൾ ടാങ്കിൽ എന്തെങ്കിലും ഡിഫെക്ട് ഉണ്ടെങ്കിൽ ടാങ്ക് പൊട്ടിത്തെറിക്കാൻ സാധ്യത മുന്നിൽകണ്ടാണ് cng ഫിൽ ചെയ്യുമ്പോൾ വണ്ടിയിൽനിന്നും പുറത്തിറങ്ങി നിൽക്കണം എന്ന് പറയുന്നത്
@keralacafe12852 күн бұрын
എല്ലാം 3 സിലിണ്ടർ എഞ്ചിൻ... അതിനെ വ്യത്യസ്ത ബോഡികൊണ്ട് പൊതിഞ്ഞാൽ വ്യത്യസ്ത പേരുകൾ ഉള്ള കാറുകൾ ആയി... അതാണ് tata
Any chance of automatic transmission for punch icng
@prasoolv1067Ай бұрын
Safety ആണ് ഇവന്റെ മെയിൻ 🔥
@Memory_Reboot420Ай бұрын
Athe odiyal alle pedikkendu..
@tomshajiАй бұрын
😂😂😅@@Memory_Reboot420
@starletcoАй бұрын
@@Memory_Reboot420 താങ്കളുടെ വണ്ടി ഓടാത്തതിന് PUNCH നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല 😂😂
@sophiasunny7549Ай бұрын
Baiju chettan poli
@antopaul_fernandezАй бұрын
Spare tyre undo autho puncture kit aano?....
@Ajlan-vb1bmАй бұрын
XVU 700 ax7 video Cheyo 2024 model car
@shameerkm11Ай бұрын
Baiju Cheettaa Super 👌
@SreejithslkvppmАй бұрын
Alamcode to kallambalam 3 petrol pump CNG und
@Sabin1256Ай бұрын
ബൈജു ചേട്ടാ ഇപ്പൊ ഇടക്കുള്ള കോമഡി ഒന്നും ഇല്ലല്ലോ. അങ്ങ് പവർ ആവട്ടെ. എനർജി കുറച്ചു കുറഞ്ഞോ എന്നൊരു ഡൌട്ട്
@AriekanАй бұрын
ആ പെങ്കൊച്ചിന്റെ പൈസ ആ skoda തിരിച്ചു കൊടുത്തോ എന്തേലും തീരുമാനം ആയോ?
@Mhh-il7yxАй бұрын
Skoda allalo..Malayalam motors alle pattichath..athinte owner aan kodukendath
@sidhik6306Ай бұрын
@@Mhh-il7yxസ്കോടക്കും പങ്കുണ്ട്
@faizalsamadАй бұрын
@@Mhh-il7yx Skodakkanu kooduthal responsibility. Because they recommended the showroom to contact.
@Mhh-il7yxАй бұрын
@@faizalsamad But cash pattichath Malayalam motors alle..
@amalp1333Ай бұрын
Tata okke kure paisa erinjittundu..karanam kure sale Kylaq kondu pokum…dealer was the issue not the brand
@riyaskt8003Ай бұрын
ഇപ്പോൾ ഓട്ടോമൊബൈൽ vlog എടുക്കുന്നവരുടെ ഒരു main location ആയി മാറി ഈ സ്ഥലം
@WilsonJose-hp8wvАй бұрын
Where is this place? Location please
@geethavijayan-kt4xzАй бұрын
നന്മകൾ നേരുന്നു. ....
@gkayt2069Ай бұрын
CNG Antomaticഎന്നു വരും
@SreejithslkvppmАй бұрын
Enth kond cngyil automatic irangunila?
@vishnu_Sudarsanan66Ай бұрын
Tata punch cng mileage is awesome ❤❤❤
@baijutvm7776Ай бұрын
Cute punxh ❤
@goldfire316Ай бұрын
പത്തനംതിട്ട ഡിസ്ട്രിക് il cng pump ഇല്ല ..
@unnikrishnankr1329Ай бұрын
Nice video 😊
@orengorengmediaАй бұрын
Skoda tatip yendi?
@sharafudeenpp7444Ай бұрын
60Litrre tankil ethra kg CNG fill cheyyam pattum baijuetta
@abuselectronicsАй бұрын
9kg to 11kg
@aneeshmaniyan1077Ай бұрын
Location nannayittund
@Charlie78376Ай бұрын
Punch❤
@samraj7101Ай бұрын
Nice punch car
@naveenmathew2745Ай бұрын
Punch ❤❤❤❤
@najafkm406Ай бұрын
Indian market il punch enna name tagil vannu... Ethiraalikalkk PUNCH kodutha vandi
@SebastianDFernandasАй бұрын
Lexus ES 300h review Pls
@manukodanad7265Ай бұрын
Right fog lamp kathunillalo
@benjuvlogs7938Ай бұрын
Punch new car mileage engane und phase 2 arelum onnu update cheyyane use chyunnavar undel
@adarshnr2115Ай бұрын
Normal 15 to 17. Highway 17 +
@starletcoАй бұрын
Getting normal 15-17 for petrol 20+ on highways..
@Akakakakakak23Ай бұрын
🍁.. 🔥
@bijeeshgavan5104Ай бұрын
ചില വാഹനങ്ങളിൽ തൈ സപ്പോർട്ട് കൊടുക്കാത്ത എന്താണെന്ന് ഞാൻ ഒരു പത്തുകൊല്ലം മുൻപേ ആലോചിക്കുന്നതായിരുന്നു മാരുതിയുടെ പല വാഹനങ്ങളിലും ഇത് തീരെ ഇല്ലായിരുന്നു അതേസമയം ടാറ്റയുടെ വിസ്റ്റ അടക്കമുള്ള പല വാഹനങ്ങളിലും തൈ സപ്പോർട്ട് ഉണ്ടായിരുന്നു ഇപ്പോൾ ഞാൻ ചിന്തിക്കുന്നത് മൂന്നുനിര സീറ്റുകൾ ഉള്ള വാഹനങ്ങളിൽ എന്തുകൊണ്ടാണ് മൂന്നാം നിലയിൽ ടൈ സപ്പോർട്ട് കൊടുക്കാത്തത് എന്ന് മൂന്നാം റൂഫിനെ ഉയരം കുറവാണെങ്കിലും സീറ്റിൽ ചന്തി ചേരുന്നിടത്ത് സീറ്റ് താഴ്ത്തിയും തുടകളിലേക്ക് വരുംതോറും അതായത് കാലുമുട്ടിന്റെ ഭാഗത്തൊക്കെ സീറ്റ് പൊക്കിയും നിർമിച്ചാൽ ഇത് പരിഹരിക്കാവുന്ന കാര്യമല്ലേ ഉള്ളൂ പക്ഷേ മിക്ക വാഹന നിർമ്മാതാക്കളും മൂന്നാം നിലയിൽ സപ്പോർട്ടിന് പ്രാധാന്യം എന്തുകൊണ്ട് കൊടുക്കുന്നില്ല
@Sreelalk365Ай бұрын
വാച്ചിങ് ❤️❤️❤️
@supersilver7606Ай бұрын
പെട്രോൾ വണ്ടിയുടെ പുള്ളിംഗ് കിട്ടുമോ ബൈജു ചേട്ടാ
@ATL-h1rАй бұрын
ഒരു cng മോഡലിനും അത് കിട്ടില്ല
@maneeshkumar4207Ай бұрын
Present ❤❤
@prasanthpappalil5865Ай бұрын
Enthu kondanu cng carukalil power alpam kurachu vakkunnathu
@koyakoya4258Ай бұрын
Kia sonet diesel automatic review
@lifeisspecial7664Ай бұрын
Nice
@Rahulvs-ls1zsАй бұрын
Front fog lamp orennam alle kathunullu
@asokanssukumaran3560Ай бұрын
Thats TATA's quality control for you
@rahulvlog4477Ай бұрын
❤❤
@isha_sameerАй бұрын
മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക CNG പമ്പുകളിലും തിരക്ക് കുറവാണ് ഒരൊറ്റ വാഹനം പോലും ക്യു നിൽക്കുന്നത് കണ്ടിട്ടില്ല
@survivor444Ай бұрын
നമസ്കാരം ഇത് പഴയ model ആണല്ലോ new model പെട്രോള്‍ എല്ലാം ആം rest okae nexon പൊലെ ആണ്, 10 inch screen എല്ലാ, rear ac ഉണ്ട്
@avjacob351325 күн бұрын
AMT CNGവരാൻ സാധ്യത ഉണ്ടോ 2025 ൽ?
@SunilKumar-lp3su16 күн бұрын
👍
@alamal2192Ай бұрын
🎉🎉
@antonymf555Ай бұрын
Fog lamp not working 😞
@anoop807Ай бұрын
Punch rocks
@rod-p4hАй бұрын
Cng ൽ automatic ഇല്ലേ ?
@PadinharayilaliАй бұрын
Tiago
@sainudheensavad2090Ай бұрын
Tata yude vandi anel company pararyunna mileage enna Maruti yude vandi anale Biju N Nayar parayunna mileage.oru Indian company ye itrayum chaviti taytaruth mr papadam vangne better anu tatayude vandi edukune jeevan bakki undakum❤
@thalkalathekmathramАй бұрын
ടാറ്റയുടെ ഫാൻ ആയിക്കോ. പക്ഷെ വിവരക്കേട് അലങ്കാരമാക്കരുത്. ടാറ്റാ കാർ കൊണ്ട് നടക്കുന്ന അനുഭവം വെച്ച പറയാ.. ടാറ്റാ പറയുന്ന mileage കിട്ടൂല്ല.
@sainudheensavad2090Ай бұрын
Enik mileage vendaa ride comfort and safety matiiii jeevan unadayale ale petrol adikka. Patuuuu
Tata Motors, though the car is superb but you have to set the price aggresively. Should start pricing from 4.99 lacs. You need not to worry about Tiago sales. You should focus to kill the competetor by aggresive pricing. Tata, Punch is a great car who can kill the sales of: Ignis, Spresso, Swift, WagonR, Magnite, Kiger, KUV100, Celerio.....if you set the price right. Be practical Tata....All the best.
@navan1087Ай бұрын
Tata do not like to compramise on certain aspect to increase sale it seems, which i think is a good thing.
@Charlie78376Ай бұрын
Tata punch is still one of the top selling cars since launched its Always there in the top 10 sales chart.
@Adam_Moncy_DavidАй бұрын
Swift is now costlier than tata ,base varient
@nandakumarl.k8605Ай бұрын
പെട്രോൾളും CNG രണ്ടും കൂടി ഒരുവണ്ടിയിൽ വരുന്നുണ്ടോ?
@midhuntd6378Ай бұрын
Ss
@ARU-NАй бұрын
3:12 ഒരു fog light പ്രവർത്തനരഹിതം ആണൊ. അതോ ആവശ്യം ഉളള ലൈറ്റ് മാത്രം ഓൺ ചെയ്യാൻ പറ്റുന്ന ഫീച്ചർ ആണൊ🤔 2 ലൈറ്റും ഒരുമിച്ച് പ്രവർത്തിക്കുക ഇല്ലെ???
@SanjuKSudhakaranАй бұрын
Ithinte amt varumo😢😢
@anoopps7903Ай бұрын
Hi😊
@97456066Ай бұрын
കൊട്ടാരക്കര വഴി പോകുമ്പോൾ valakom mercy ഹോസ്പിറ്റലിന്റെ അടുത്ത് ഉണ്ട് വലിയ തിരക്ക് ഇല്ല ☺️
@hydarhydar6278Ай бұрын
എല്ലാം അടിപൊളി.... 3 സിലിണ്ടർ ഉള്ള കാർ എത്ര നമ്മൾ പൊക്കിപറഞ്ഞാലും അത്ര നല്ലതല്ല.... അതും വലിയ ബോഡിയും വെച്ച്....5 ആൾ ഇരുന്നാൽ കയറ്റം അത്ര പെട്ടെന്ന് കയറാൻ പറ്റില്ല.... എന്നാലും സിറ്റിയിൽ മാത്രം ഓടുന്നവർക്ക് വലിയ ബുദ്ദിമുട്ടില്ലാതെ കൊണ്ട് നടക്കാം.... മിനിമം 4 സിലിണ്ടർ എങ്കിലും ഒരു കാറിന് വേണം....
@akhileravil4044Ай бұрын
പുതിയ eicher സ്കൂൾ ബസ്, മിനി ട്രക്ക് കണ്ടിട്ടുണ്ടോ... 3സിലിണ്ടര് ആണ്
@hydarhydar6278Ай бұрын
@akhileravil4044 അതൊക്കെ ശ്വാസം മുട്ടാതെ ഏതെങ്കിലും കയറ്റം കയറുന്നത് കണ്ടിട്ടുണ്ടോ...
@arifarif7027Ай бұрын
ബൈജു ചേട്ടാ. സൺറൂഫ് ഉള്ള വാഹനം sanroof opan ആയ സമയത്ത് porathu നിന്ന് വാഹനം ലോക്ക് അകാൻ പറ്റുമോ...
@rafeeqboss1Ай бұрын
CNG AUTOMATIC ഉണ്ടോ
@isha_sameerАй бұрын
Tiago ഉണ്ട്
@ananda7693Ай бұрын
എന്റെ വാഹനം tiago ev ലോങ്ങ് range ആണ്
@lijilksАй бұрын
Still lot of people afraid about CNG including me.
@abuziyad6332Ай бұрын
Hai
@shahirjalal814Ай бұрын
Namaskaram
@vaheeda.mohdrasheed8767Ай бұрын
Fire extinguisher mandatory എന്ന് വച്ചാൽ തീപ്പിടുത്തം സാധ്യത വളരെ കൂടുതൽ എന്നല്ലേ?
@vaheeda.mohdrasheed8767Ай бұрын
സിഎൻജി ടെ മുൻചരിത്രം തീപിടി സാധ്യത വളരെ എന്നാണല്ലോ. പുറകിൽ ഇടി കിട്ടി ടാങ്ക് പൊട്ടിയാൽ ഒപ്പം തീപ്പിടുത്തം ഉറപ്പ്!
@pradeepjohn2957Ай бұрын
Safety problem undu twincilinder cng
@suhailvp5296Ай бұрын
Nice
@bilalkylm8437Ай бұрын
🔥🔥😍
@wayofteaching627Ай бұрын
Sir, Lexon service കൊള്ളാമോ?
@premretheesh4678Ай бұрын
ബെറ്റർ സർവീസ് ആണ് ഞാൻ 4 സർവീസ് ചെയ്തു
@minisebastian9339Ай бұрын
😊
@tppratish831Ай бұрын
Punch is super but what about the tata service.....
@ameer5800ponnuАй бұрын
👍👍👍👍
@santhoshbr6454Ай бұрын
Front harrier same
@naijunazar3093Ай бұрын
ബൈജു ചേട്ടാ, എല്ലാരും ഇലക്ട്രിക് നു പിറകെ പോകാതെ ഇത് പോലുള്ള alternative fuel/ hybrid വാഹനങ്ങൾ ഇനിയും കുറച്ചു കാലത്തേക്ക് കൂടി ഉപയോഗിക്കേണ്ടിയിരിക്കുന്നു. EV എല്ലാവർക്കും സ്യൂട്ടബിൾ ആവുകയില്ല എന്ന് മാത്രമല്ല ഒരുപാട് പോരായ്മകളും ഉണ്ട്.