27. തസ്വവ്വുഫിലെ 2 പാതകളും, സുൽത്താനുൽ ഫുഖറാക്കളും.

  Рет қаралды 16,984

ALRA MISSION

ALRA MISSION

Күн бұрын

റൂഹാനിയത്തിലെ 2 വഴികൾ ആണ് ഫഖ്റിന്റെ വഴിയും, ഇഷ്‌ഖിന്റെ വഴിയും. ഈ രണ്ട് വഴിയിലൂടെയും ഉള്ള യാത്രയും വ്യത്യസ്തമാണ്. ഇത് അറിയാതെ തസ്വവ്വുഫിന്റെ തലപ്പത്തു ഇരിക്കുന്നവർ വിഡ്ഢികൾ മാത്രമാണ്. കാരണം അവർക്ക് ഇത് അറിയൽ നിർബന്ധമാണ്. ഈ ഫഖ്റിന്റെ വഴിയിൽപ്പെട്ട 7 മഹാത്മാക്കൾ ഉണ്ട്. അവരാണ് ദുനിയാവിൽ തസ്വവ്വുഫിന്റെ തലപ്പത്തുള്ള ഏറ്റവും വലിയ നേതാക്കൾ. അങ്ങനെ ആകെ ഏഴു പേർ മാത്രമേ ഈ ഭൂമിയിൽ ഒള്ളൂ. ഇവരെ സുൽത്താനുൽ ഫുഖറാക്കൾ എന്ന് പറയുന്നു. അതിൽ ആദ്യത്തെ വ്യക്തിത്വം റസൂൽ (സ) ആണ്. തൊട്ട് താഴെ വരുന്നത് ഫാത്തിമാ ബീവി (റ)ആണ്. അങ്ങനെ ആകെ 7 മഹാത്മാക്കൾ ആണ് ഈ സ്ഥാനത്തുള്ളത്. ഫഖ്ർ എന്റെ അഹങ്കാരം ആണെന്ന് റസൂൽ (സ) പറഞ്ഞതും ഈ അർത്ഥത്തിൽ ആണ്. അല്ലാതെ ഇവിടെ വിഡ്ഢികൾ പറയുന്നപോലെ ഫഖ്ർ എന്നാൽ ദാരിദ്ര്യം ആയിട്ടല്ല റസൂൽ (സ) ഉദ്ദേശിച്ചത്.
എന്നാൽ നിർഭാഗ്യം എന്ന് പറയട്ടെ നമ്മുടെ ഈ കേരളക്കരയിൽ ഫഖ്റിനെ ക്കുറിച്ചോ, ഈ 7 സുൽത്താനുൽ ഫുഖറാക്കളെ ക്കുറിച്ചോ ഇന്നേവരെ ആരും, ഒരു കിതാബിലും പറഞ്ഞിട്ടില്ല. അതിനർത്ഥം നമ്മൾ കുറേ അഹങ്കരിച്ചു നടന്നത് കൊണ്ട് കാര്യം ഇല്ലാ എന്നത് തന്നെ. ഇൽമുകൾ ഒരുപാട് ഉണ്ട്. അല്ലാതെ ഇവിടെ ഉള്ളവർ ആണ് ഏറ്റവും വലിയ ജ്ഞാനികൾ, തങ്ങളുടെ മഷാഹിഖന്മാർ ആണ് ഏറ്റവും വലിയ മഷാഹിഖന്മാർ... etc എന്നൊക്കെ ചിന്തിക്കുന്നത് വെറും വിഡ്ഢിത്തവും, തസ്വവ്വുഫിലെ പോരായ്മ കൊണ്ടും മാത്രമാണ്. ഔലിയാക്കൾ എല്ലാവരും ഒരേ തരക്കാരും, ഒരേ പദവിയിലും ഉള്ളവരല്ല. ഔലിയാക്കളിൽ വിവിധ വിഭാഗങ്ങൾ, വിവിധ തരങ്ങൾ ഉണ്ട്. അത്യുന്നത മഖാമുകളിൽ ഇരിക്കുന്നവർ ഉണ്ട്, താഴ്ന്ന മഖാമുകളിൽ ഇരിക്കുന്നവരും ഉണ്ട്. അഹങ്കാരം എന്ന വലിയ തിന്മ മാറ്റാതെ, ക്ഷമ കൈകൊള്ളാതെ ഒരിക്കലും ഇത് പഠിക്കാനോ, അതിനനുസരിച്ചു പ്രവർത്തിക്കാനോ കഴിയില്ല.
നമുക്ക് പഠിക്കാം ഇന്നേവരെ ആരും പറഞ്ഞു തരാത്ത അമൂല്യമായ അറിവുകൾ അള്ളാഹുവിലേക്കു അടുക്കാനുള്ള റൂഹാനിയത്തിലെ ആ 2 പാതകൾ, ആ പാതയിൽ ഉൾപ്പെട്ടിട്ടുള്ള 7 മഹത്തുക്കളായ സുൽത്താനുൽ ഫുഖറാക്കൾ...etc ഈ ക്ലാസ്സുകളിലൂടെ....
(എല്ലാ ക്ലാസ്സുകളും കൃത്യമായി ലഭിക്കാൻ ചാനൽ subscribe ചെയ്യുക...👇)
ALRA MISSION (A MISSION OF LOVE)
/ @alramission-kerala.of...
(COMMENT, LIKE, SHARE & SUBSCRIBE)
--------------------------------------------------------------------
തസ്വവ്വുഫ് മുഴുവൻ ക്ലാസ്സുകൾ.. 👇👇👇
• തസ്വവ്വുഫ് ക്ലാസ്സുകൾ
സംശയനിവാരണത്തിനായി ബന്ധപ്പെടുക.. 👇
9995574794 (Can't talk, Whatsapp chat only)
ALRA TV (KZbin link)
/ @alratv
Facebook (malayalam)
/ 1200520150689952
Joining for "whatsapp group "
chat.whatsapp....
ദീൻ ഇലാഹി (malayalam book)
religionofgodma...
Official Website
mehdifoundation...
Facebook
/ alratv
Instagram
/ alratv
Twitter
/ alra_tv
The Messiah Herland
messiahherald.com
The True Mehdi
thetruemehdi.com
Younus Algohar's Website
younusalgohar.org
നിങ്ങൾക്ക് ഹിന്ദി, ഉർദു, ഇംഗ്ലീഷ് ഭാഷകളിൽ പരിജ്ഞാനം ഉണ്ടെങ്കിൽ എല്ലാത്തരം ആത്മീയ ചോദ്യങ്ങൾക്കും നിങ്ങൾക്ക് നേരിട്ട് തന്നെ ഉത്തരങ്ങൾ നേടാവുന്നതാണ്... 👇
നിങ്ങളുടെ ചോദ്യങ്ങൾ WhatsApp അല്ലെങ്കിൽ Facebook മെസഞ്ചറിൽ ഞങ്ങൾക്ക് അയക്കുക. 👇
+447472540642 (whatsapp)
m.me/alratv (Facebook messenger)
• നൂർ (ദൈവിക പ്രകാശം) ഉത്പ്പാദിപ്പിക്കുന്ന രീതി എപ്രകാരമാണ്?
• 'നിസ്കാരം നിലനിർത്തുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
• അല്ലാഹുവിന്റെ തിരുദർശനവും സാമീപ്യവും കരസ്ഥമാക്കുന്നത് എങ്ങനെ?
• നിങ്ങൾ മതപരമായ ആശയക്കുഴപ്പം നേരിടുന്നുണ്ടോ?
• തസ്കിയത്തു നഫ്‌സ്, തസ്‌ഫിയത്തു ഖൽബ്, തജല്ലിയത്തു റൂഹ് എങ്ങനെ കൈവരിക്കാം?
• വിഭാഗീയതയും മതവിദ്വേഷവും എങ്ങനെ ഒഴിവാക്കാം?
• ദൈവത്തിന്റെ ജനത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ്?
• ഇമാം മെഹ്ദി (അ) പ്രത്യേകമായി കൊണ്ടുവരുന്ന പുതിയ ജ്ഞാനം എന്താണ്?
• ദജ്ജാലും അവൻ്റെ ഫിത് നയും ലോകത്ത് ഇതിനകം ഉടലെടുത്തിട്ടുണ്ടോ?
• എന്താണ് ആലമുൽ ഗൈബ്?, ഏത് മാർഗ്ഗത്തിലൂടെയാണ് അവിടെ എത്തിച്ചേരാൻ സാധിക്കുക?
• ഖുർആനിൽ പരാമർശിച്ചിട്ടുള്ള 'ഗൈബിൻ്റെ താക്കോലുകൾ' എന്താണ്?
• അന്ത്യനാളുകളിൽ അവതരിപ്പിക്കപ്പെടുന്ന ദൈവത്തിൻ്റെ പ്രത്യേക നാമം ഏതാണ്?
(മുഴുവൻ ക്ലാസ്സുകളും കൃത്യമായും, പൂർണ്ണമായും കാണാൻ ശ്രമിക്കുക. മറ്റുള്ളവർക്ക് ഷെയർ ചെയ്ത് അവർക്കും അവസരമൊരുക്കുക)

Пікірлер: 122
@saljashajahan6133
@saljashajahan6133 5 ай бұрын
വർഷങ്ങളായി ഈ അറിവ് തിരക്കി നടന്ന ആളുകൾക്ക് വേണ്ടിക്ലാസ് തന്ന ഉസ്തത്തിന് എത്ര നന്ദി പറഞ്ഞാലും തീരില്ല അല്ലാഹു അവൻ്റെ അടുക്കൽ അർഹമയ് പ്രതിഫലം തരട്ടെ
@Unais991
@Unais991 8 күн бұрын
Up 🙂😭👌👍
@anas__pktr__3429
@anas__pktr__3429 5 ай бұрын
മാഷാ അല്ലാഹ്.... അമൂല്യമായ അറിവുകൾ...👌🏻❤ ഹഖ് അറിഞ്ഞിട്ടും മൂടിവെച്ച ഒരുപാട് സൂഫിയാക്കൾ കടന്നു പോയിട്ടുണ്ട്... അവരെപ്പോലെ ആകാതെ അല്ലാഹുവിന്റെ സിർറുകൾ പോലും സാധാരണ ജനങ്ങൾക്ക് വേണ്ടി തുറന്നു വെക്കപ്പെടുന്നു...അൽഹംദുലില്ലാഹ്... ഇത്രയും വസ്തുനിഷ്ഠതയോടെ വിലയേറിയ ഇത്തരം അറിവുകൾ ലഭ്യമാവുന്നുവെങ്കിൽ ഒന്നുറപ്പാണ്.., ഇതെല്ലാം വന്ന ഉത്ഭവം നിസ്സാരമായിക്കൂട...👌🏻👌🏻👌🏻 എല്ലാവർക്കും ഹഖ് മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻
@nehrasvlogs3458
@nehrasvlogs3458 2 ай бұрын
അതെ.. സത്യം.... അൽഹംദുലില്ലാഹ്.. 🤲🏻
@AbduAlayan
@AbduAlayan 3 күн бұрын
Nvm Mom​@@nehrasvlogs3458
@riyasom7436
@riyasom7436 5 ай бұрын
അൽഹംദുലില്ലാഹ് വളരെ അനുഗ്രഹിതമായ അറിവുകൾ... ശൈഖിന്റെ ആത്മീയ വഴിയിൽ പോകുന്നവര്ക്ക് ഉസ്താദ്ന്റെ ക്ലാസുകൾ പെട്ടെന്ന് ഗ്രഹിക്കാൻ കഴിയും അൽഹംദുലില്ലാഹ്.. ഈ ഉള്ളവൻ മഹാനായ ശൈഖുനാ അത്തിപ്പറ്റ ഉസ്താദ്ന്റെ ആത്മീയ വഴിയിൽ പോകുനമാവനാണ്.. അൽഹംദുലില്ലാഹ് 🤲🤲🤲
@haseenaek7502
@haseenaek7502 5 ай бұрын
അൽഹംദുലില്ലാഹ് ഒരുപാട്‌ ഇൽമുകൾ വരാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@ayishubaby4922
@ayishubaby4922 5 ай бұрын
അൽഹംദുലില്ലാഹ്. എത്ര നല്ല അറിവുകൾ, ❤❤❤❤❤ ഇത് ഒരു നിസാരമായി കാണേണ്ട ഒരു ആളിൽ നിന്നായിരിക്കില്ല, inshallah, ഒരുപാട് അറിവുകൾ ഈ class വഴി അറിയാൻ കഴിഞ്ഞു, 💕
@hashidhashitanur
@hashidhashitanur 5 ай бұрын
ആത്മീയ മേഖല അടക്കം സമഗ്രത നഷ്ടപ്പെടുകയും അതിന്റെ ഹഖ് ചോരുകയും ചെയ്തിരിക്കുന്നു. ഈ അവസരത്തിൽ സമഗ്രമായ ആത്മീയ സത്യങ്ങൾ പറയുന്ന ഈ പാത യഥാർത്ഥ ആത്മീയതയിലേക്ക് വഴി തെളീക്കുന്നതാകുന്നു.
@muhammadshabeeb9077
@muhammadshabeeb9077 5 ай бұрын
അത് നിങ്ങൾ എങ്ങനെ മനസിലാക്കി? ...
@hashidhashitanur
@hashidhashitanur 3 ай бұрын
@@muhammadshabeeb9077 അന്നേഷി ആണെങ്കിൽ മനസിലാകും.ഉള്ളിൽ നിന്ന് യഥാർത്ഥ സിറാത്തൽ മുസ്തഖീമ് തേടിയവർ ആണെങ്കിൽ..അവർ അതിനായി സംസാരിക്കുകയും ചെയ്യും...അങ്ങനെയുള്ള അന്നേഷികൾ എല്ലാം അസ്തമിക്കുന്ന ഈ കാലത്തു ഉന്നത ഉറവിടത്തിൽ എത്തി ചേരുകയും ചെയ്യും
@Junaidkariyilavalappil
@Junaidkariyilavalappil 5 ай бұрын
പ്രിയ ഉസ്താദെ ആഗ്രഹിച്ചു എന്ന് പറയരുത്. കാരണം ആഗ്രഹം ഉണ്ടാവുന്നത് കുറവുകളിൽ നിന്നാണ് ..... ഉദാഹരണം ഒരാൾ വെള്ളം കുടിച്ചു അത് അയാൾക് മതിയായില്ല അപ്പോൾ അയാൾക് കുറച്ചു കൂടി ആഗ്രഹിക്കും മതിവരുവോളം....... അല്ലാഹുവിനു കുറവ് ഇല്ല അവൻ പൂർണനാണ്.... അപ്പോൾ സ്നേഹിച്ചു എന്ന് പറയാം.... അള്ളാഹു പറന്നില്ലേ ഞാൻ മറന്നിരുന്ന ഒരു നിധിയായിരുന്നു അറിയപ്പെടലിനെ ഞാൻ പ്രണയിച്ചു എന്നാണ് (സ്നേഹിച്ചു ) അപ്പോൾ ഞാൻ സൃഷ്ടികളെ സൃഷ്ടിച്ചു...... ഉസ്താദിന്റെ ക്ലാസ് അടിപൊളിയാണ് ഞാൻ ഉസ്താദിന്റെ മലയാള വാക്കുകളിൽ വന്ന കാര്യമാണ് പറഞ്ഞത് ... അറിവില്ല എനിക്ക് തെറ്റാണെങ്കിൽ പൊരുത്ത പെടുക .... നമ്പർ ഇല്ലാത്തത് കൊണ്ടാണ് കമന്റിൽ വന്നത്.... ദുആ ചെയ്യുക ..... My nomber 9061556579
@saliihanthavu4535
@saliihanthavu4535 5 ай бұрын
❤❤❤ ഇത്രയും വ്യക്തമായി വിശദീകരിച്ചു തന്നതിൽ മനസ്സിലാക്കാൻ പറ്റുന്നതിൽ വളരെ സന്തോഷം
@saifukkkk9981
@saifukkkk9981 5 ай бұрын
വളരെ നല്ല വിവരണം 👌👌👌👌👌
@jasminoushadjasmin5581
@jasminoushadjasmin5581 4 ай бұрын
ഘാത്തിമുൽ ഔലിയ ഖുത്ബുൽ മഖ്തൂമ് അഷെയ്ഖ് സെയ്യിദുനാ അഹമ്മദ് തീജാനി (റ )
@Zanhamaryam111
@Zanhamaryam111 5 ай бұрын
പുതിയ അറിവുകൾ റബ്ബ് അനുഗ്രഹിക്കട്ടെ
@SHARAFU987
@SHARAFU987 5 ай бұрын
❤❤❤ ഇന്നുവരെ കേൾക്കാത്ത ഇൽമ് മാഷാ അള്ളാ keep going on 👍🌹🌹🌹
@Sayi-sd9ib
@Sayi-sd9ib 5 ай бұрын
മാ ശാ അള്ളാഹ് 💐
@muhammadph2914
@muhammadph2914 5 ай бұрын
ഈ ഇൽമുകൾ കേൾക്കുമ്പോൾ തന്നെ അറിയാം അതിന്റെ ക്വാളിറ്റി ഇതാണ് ഹഖ് എന്നും. എന്നാൽ ഈ ഇൽമുകളൊന്നും അറിയാത്ത ഇവിടത്തെ പണ്ഡിതന്മാർ ഈ ഉമ്മതിനെ പല വിത മണ്ടത്തരങ്ങൾ പറഞ്ഞു പഠിപ്പിച്ചു കാലങ്ങളായി വിശ്വസിപ്പിച്ചു. അതിലൊന്നാണ് അല്ലാഹുവിനെ ഭൂമിയിൽ വെച്ചു കാണാൻ പറ്റില്ലാണ്. അവര്ക് ഇപ്പഴും അറിയുന്നത് അല്ലാഹുവിനെ നബി തങ്ങൾ (സ) ഒരുവട്ടം മാത്രമേ കണ്ടാട്ടൊള്ളു അത്‌ മിഹ്റാജിൽ മാത്രം ആണന്നു. ഭൂമിയിൽ തന്നെ നിന്ന് കൊണ്ട് ഒരുപാട് വട്ടം കണ്ടതും അവര്ക് അറിയില്ല കൂടാതെ പറ്റു പല മഹാന്മാരും അല്ലാഹുവിനെ കണ്ടതും അവര്ക് അറിയില്ല. മൂസ നബി (a) കാണാൻ ശ്രേമിച്ചപ്പോ അത്‌ നടക്കട്ടെ പോയത് എന്ത്കൊണ്ടാനും അവര്ക് അറിയില്ല. സ്വർഗത്തിൽ എത്തിയാൽ എല്ലാർക്കും അല്ലാഹുവിനെ കാണാൻ പറ്റുമെന്ന അവരുടെ വിശ്വാസം എന്നാൽ സ്വർഗ്ഗത്തിലെ ഏതു വിഭാഗത്തിനാണ് അല്ലാഹുവിനെ കാണാൻ പറ്റുക എന്ന് പോലും അവര്ക് അറിയില്ല. അല്ലാഹുവിന്റെ ദീൻ പഠിപ്പിക്കാൻ ദാകിരെ കൽബികൾക്ക് മാത്രം അള്ളാഹു പെർമിഷൻ കൊടുത്തടൊള്ളു എന്ന് ഖുറാനിൽ പറഞ്ഞിരിക്കെ ഈ പണ്ഡിതന്മാർ എന്ന് പറയുന്നവർ ഓരോ ബിരുദ്ധത്തിന്റെ പേരും ഇട്ട് എട്ടു പത്തു കൊല്ലം ക്ലാസും കൊടുത്ത് ഓരോ ബിരിതോം കൊടുത്ത് ഓരോണിനെ വിടും ഉമ്മത്തിൽ ഫിത്ന ഉണ്ടാകാൻ. കാരണം ഇവർ ആദ്യം ചെയുന്നത് തന്നെ അല്ലാഹുവിനു എതിരാണ് കാരണം അള്ളാഹു ഇൽമ് പഠിപ്പിക്കാൻ പെർമിഷൻ ഇവർക്കു കൊടുത്തടുണ്ടോ ഇല്ലയോ എന്നുള്ള മാനദണ്ടം പോലും ഇവർ നോക്കുന്നില്ല. അള്ളാഹു ഖുറാനിൽ പറഞ്ഞ ദാകിരെ കൽബിയേക്കാൾ ഇവർക്കു വലുത് ഇന്നും ഭിരുതമുള്ള മൊയ്‌ലാരാണ്.
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 5 ай бұрын
Yes👌👌💖💖💖💖💖
@irshadkerala4329
@irshadkerala4329 5 ай бұрын
അൽഹംദുലില്ലാഹ് 👍👍👍👍
@456654123321able
@456654123321able 5 ай бұрын
കേരളത്തിൽ ആലുവയിൽ ദേശം സ്ഥലത്തു ജീവിച്ചിരുന്ന, ഇപ്പോൾ അവിടെ മഖ്‌ബറ ഉള്ള മഹാനായ ഖുതുബുസമാൻ ശെയ്ഖ് യുസുഫ് സുൽത്താൻ ശാഹ് ഖാതിരി ചിസ്തി (സുൽത്താൻ ബാവ 🥰)(ra) തങ്ങളുടെ അടുത്ത് നിന്നും ബൈഹത്തു ചെയ്യാൻ ഈ ഫക്കീറിനും അല്ലാഹു തൗഫീഖ് നൽകി Alhamdulillah 🤲🏻💖.. അല്ലാഹു അദ്ദേഹത്തിന്റെ ഖബറിടം വിശാലമാകട്ടെ ആമീൻ 🤲🏻
@456654123321able
@456654123321able 5 ай бұрын
വളരെ വിലപ്പെട്ട അമൂല്യമായ അറിവുകൾ ആണ് vd യിലൂടെ usthad share ചെയ്യുന്നത്, Allahu മഹത്തായ കൂലി ഇരുലോകത്തും നൽകി താങ്കളെ അനുഗ്രഹിക്കട്ടെ Aameen 🤲🏻💖
@ShihabAj
@ShihabAj 5 ай бұрын
Masha Allah....I m waiting
@SuhailaSabeel
@SuhailaSabeel 6 күн бұрын
Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu
@muslimgal955
@muslimgal955 5 ай бұрын
MashaAllah...valare nalla aathmeeya arivukal...Sulthan Bahu ra vinte kithaabil : shamsul arifeen ithine kurichund.
@3layer_family
@3layer_family 5 ай бұрын
Alhamdulillah ithrayum arivukal paranju thannathin,🤲
@shajahanmp7333
@shajahanmp7333 5 ай бұрын
masha Allah... 🙏🙏🙏🙏
@salimak747
@salimak747 14 күн бұрын
അൽഹംദുലില്ലാഹ്
@vahidacavahidaca2567
@vahidacavahidaca2567 5 ай бұрын
നല്ല അറിവുകൾ അൽഹംദുലില്ല ❤
@IlyasIlyas-b5k
@IlyasIlyas-b5k 5 ай бұрын
വലയ്കും സലാം വരഹ്മതുല്ലാഹീ vabarkathuhu
@salluworld9401
@salluworld9401 5 ай бұрын
വീഡിയോ വരാൻ കാത്തിരിക്കുകയായിരുന്നു
@jameelaaa8505
@jameelaaa8505 5 ай бұрын
Masha Allah ❤❤❤❤❤❤
@shajahanmp7333
@shajahanmp7333 5 ай бұрын
Ethu vare oruthil ninnum kelkatha Elmukal. ❤❤❤❤
@Dravidian412
@Dravidian412 5 ай бұрын
Kelkkal alla pradhanam amal cheyyanam
@AminaC-hg1ff
@AminaC-hg1ff 5 ай бұрын
Mashallah orinarivum nalkunadhin orupad gratitude paraunu😢
@ArshanaHarsha05
@ArshanaHarsha05 21 күн бұрын
❤Alhamdulillah ❤☝️🤲☝️
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 21 күн бұрын
🤲🏻💖
@shahnac9194
@shahnac9194 5 ай бұрын
Mashah Allah ❤❤❤
@Sajina-wh7go
@Sajina-wh7go 5 ай бұрын
അൽ ഹം ദു ലീ ല്ലാഹ്
@Ashiq-xf5tm
@Ashiq-xf5tm 5 ай бұрын
Mashallah alhamdulillah
@adamsworld1371
@adamsworld1371 5 ай бұрын
Masha Allah ❤entey Allah 😢❤❤
@Ali.C.s-by1sp
@Ali.C.s-by1sp 5 ай бұрын
Pettennu pettennu veedo Vido alhamdulilla mashaAllha Peumbavoor Ali peera
@newupdate3350
@newupdate3350 5 ай бұрын
അൽഹംദുലില്ലാഹ് 🥰🥰🥰
@shamnachennu8407
@shamnachennu8407 Ай бұрын
Mashallah ❤❤❤😊
@Mansoorp124
@Mansoorp124 5 ай бұрын
👍🏻
@ശല്യർ
@ശല്യർ 5 ай бұрын
❤❤❤❤❤❤❤❤ Allahu akbar
@bushrashanavas319
@bushrashanavas319 5 ай бұрын
Alhamdulillahhh ❤❤❤
@muhammededhrees5725
@muhammededhrees5725 5 ай бұрын
Aameen Yaa Rabbal Aalameen
@abdulsalimhameed6336
@abdulsalimhameed6336 5 ай бұрын
Alhamdulillha
@Mubees546
@Mubees546 5 ай бұрын
New video cheyyi
@علمالمكاشفةطرىقالاخرة
@علمالمكاشفةطرىقالاخرة 4 ай бұрын
علم لدنى كسبي .الدنى ينفتح من سر القلب. والعلم.ثلاثة .علم الىقين.عين الىقين.حق اليقين. باعتقاد الا نفصال
@kareemalikkalkareemalikkal4384
@kareemalikkalkareemalikkal4384 5 ай бұрын
ദാത്ത് മഇയ്യത്ത് .. വഴിപിഴച്ച് പോകാൻ സാധ്യതയുണ്ട്. വേണ്ട വിധം അറിവില്ലാതെ പോയാൽ മുജസ്സമ് എന്ന് പരിചയപ്പെടു ത്തിയാൽ അല്ലാഹു പല കോല ത്തിൽ ഇവിടെ രൂപപ്പെട്ടു എന്ന് വരും . അങ്ങിനെ ഒന്നിലധികം ദൈവമുണ്ടെന്ന വാതത്തിലെ ത്തും . ഫിർഔനിനെ പോലെ ഞാനാണ് അല്ല എന്നതിലേക്ക് എത്തും .
@wheelsgold9189
@wheelsgold9189 3 ай бұрын
ഉസ്താദിന് രണ്ട് വഞ്ചിയിൽ ഒരേ സമയം കാല് വെക്കരുതെന്ന് ഓർക്കുന്നത് നല്ലതല്ല
@rejisfoodhub961
@rejisfoodhub961 5 ай бұрын
ഇതുപോലെ കാണാൻ പറ്റും .
@swalih_9692
@swalih_9692 5 ай бұрын
👍👍👍👍👍👍👍👍
@sidhiqtvkarakkad3554
@sidhiqtvkarakkad3554 5 ай бұрын
❤❤❤❤
@ShamnadSumeena
@ShamnadSumeena 5 ай бұрын
Usthaade Eanneyum Duayil ulpeduthannam
@MajeedMajeed-pu6fz
@MajeedMajeed-pu6fz 4 ай бұрын
Alhmdulilla ❤️❤️❤️
@fousiyarafi2356
@fousiyarafi2356 5 ай бұрын
🤲🏻🤲🏻🤲🏻🤲🏻
@maloofanajeeb2382
@maloofanajeeb2382 Ай бұрын
Musa Nabi (A) nte kalathulla Aashique enn parayunna aalude story eth site l aaanu enn parannutharamo
@BADUSHA.400
@BADUSHA.400 3 ай бұрын
ഹു എന്ന പാമ്പ് നമ്മുടെ ഹൃദയത്തിൽ ഉണ്ട്
@ramirameez
@ramirameez 5 ай бұрын
നിങ്ങള്ക്ക് ഈ അറിവുകൾ എവിടെ നിന്നാ കിട്ടുന്നെ?? കിതബുകളിൽ നിന്ന് ആണോ? അതോ mashayikhanmaril നിന്നോ??
@MuhammedShamnad-e3j
@MuhammedShamnad-e3j 14 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 13 күн бұрын
മുന്നേയുള്ള ക്ലാസ്സുകളിൽ എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് കാണുക. ക്ലാസ്സുകൾ ആദ്യം മുതൽ ഓഡർ ആയി, കൃത്യമായി, പൂർണ്ണമായും കാണുക. താങ്കളുടെ എല്ലാ സംശയങ്ങളും തീരും ഇന്ഷാ അല്ലാഹ്.... 🤲🏻 ഇടയ്ക്കുവച്ചു കേട്ടാൽ ഒന്നും മനസ്സിലാവുകയുമില്ല, കൺഫ്യൂഷനും ആവും. ചാനൽ നിർബന്ധമായും subscribe ചെയ്യുക ക്ലാസ്സുകൾ നഷ്ടപ്പെടാതെ കൃത്യമായി നോട്ടിഫിക്കേഷൻ ആദ്യമേ ലഭിക്കാൻ തൊട്ടടുത്ത് കാണുന്ന bell icon ഉം അമർത്തുക. ക്ഷമിച്ചു കേൾക്കാനുള്ള ഒരു കാത് ആണ് ഇവിടെ ആദ്യം വേണ്ടത്. അതില്ലാത്തവർക്ക് ഒന്നും ഇവിടെ നിന്ന് നേടാൻ കഴിയില്ല..... തസ്വവ്വുഫ് ക്ലാസ്സും, ഖുർആൻ പഠന ക്ലാസ്സും തമ്മിൽ confusion ആവാതിരിക്കാൻ താഴെ രണ്ട് playlist ന്റെയും ലിങ്ക് കൊടുക്കുന്നുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ ക്രമമായി, കൃത്യമായി നിങ്ങൾക്ക് ക്ലാസ്സുകൾ ലഭിക്കുന്നതാണ്. • ഖുർആൻ പഠന ക്ലാസ്സുകൾ... 👇👇👇 kzbin.info/aero/PLaW8fVmQoNibltbI12pw4gnhOY_IlgMby&si=4GZaKmLCmSyZHS7o • തസ്വവ്വുഫ് ക്ലാസ്സുകൾ... 👇👇👇 kzbin.info/aero/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP&si=iEfoC9Az2jLUpaNC
@keralajumbofishersarmy6189
@keralajumbofishersarmy6189 2 ай бұрын
Eea parayunna shabdhathinte udamayude mukham kaanan valla marghavum undo
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 2 ай бұрын
തീർച്ചയായും, പക്ഷേ അതിന് മുൻപ് താങ്കൾ ക്ലാസ്സുകൾ എല്ലാം ഓഡർ ആയി പൂർണ്ണമായും കേൾക്കൽ നിർബന്ധം ആണ്. ക്ഷമിച്ചു കേൾക്കാനുള്ള ഒരു കാത് ആണ് ഇവിടെ ആദ്യം വേണ്ടത്. അതില്ലാതെ ഇവിടെ നിന്നും ആർക്കും ഒന്നും നേടാൻ കഴിയില്ല....
@mohdiqbal13
@mohdiqbal13 5 ай бұрын
ഏതാണ് ഈ ത്വരീഖത്ത്. ആരാണ് മുർശിദായ ആ ശൈഖ്..
@MohammedBadsha-yy1eh
@MohammedBadsha-yy1eh 2 ай бұрын
Hi
@AbdulRahim-iz5yf
@AbdulRahim-iz5yf 5 ай бұрын
Appo ali( ra )evaday sthanam
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 5 ай бұрын
അലി (റ) ഈ കാറ്റഗറിയിൽ അല്ല. നമ്മൾ തിഫിലെ നൂരി (ഫഖ്ർ ന്റെ വഴി) മാത്രം പറഞ്ഞതൊള്ളൂ. അലി (റ) ഇഷ്‌ഖിന്റെ പാത(ജുസ്സേ തൗഫീഖ്‌ ഇലാഹി )ൽ വരുന്ന മഹാനാണ്. അത് സുൽത്താനുൽ ഫുഖറാക്കളെ കാൾ ഉയർന്ന പദവി ആണ്. അത് ആഷിഖീങ്ങൾക്ക് വേണ്ടി ഉള്ളതാണ്. അതുകൊണ്ട് തന്നെ അത് മുൻഗാമികളിൽ അപൂർവ്വമായേ വന്നിട്ടൊള്ളൂ. ഉതാഹരണമായി ലാൽ ഷഹബാസ് ഖലന്ദർ, ഈസാ നബി (അ). ഇതേപോലെ അലി (റ)ലും ജുസ്സേ തൗഫീഖ്‌ ഇലാഹി ഉണ്ട്. അതുകൊണ്ടാണ് അലിയാർ തങ്ങളെ നമ്മൾ സിംഹം എന്ന് പറയാൻ കാരണം. കാരണം ജുസ്സേ തൗഫീഖ് ഇലാഹിയുടെ ബാതിനി ആയ രൂപം സിംഹത്തിന്റേത് ആണ്. അത് അതിന്റെ സിമ്പൽ ആണ്. അലിയാർ തങ്ങളെ അങ്ങനെ വിളിക്കാൻ തന്നെ കാരണം അതുകൊണ്ടാണ്. അദ്ദേഹത്തിന്റെ മർതബ അതിൽ ആണ് കിടക്കുന്നത്. പിന്നേ ഇൽമ് ഒരുപാട് ഉണ്ട്. അത് ഒറ്റ അടിക്ക് വിശദീകരിക്കേണ്ട കാര്യം അല്ല. സന്ദർഭങ്ങൾക്കനുസരിച്ചു അത് വിവരിക്കും.
@keralajumbofishersarmy6189
@keralajumbofishersarmy6189 2 ай бұрын
Inn boomi lokath oru mahdi imaminaal sthapithamaya oru athmeeya samvidhanam nilavil und
@shibilu8547
@shibilu8547 3 ай бұрын
അല്ലാഹുവിന് ആഗ്രഹമോ ഒന്ന് വിശദീകരിക്കാമോ
@ramirameez
@ramirameez 5 ай бұрын
"കേരളത്തിൽ ഇന്നെ വരെ ആരും പറയാത്ത'' എന്ന് പറയാന് പാടുമോ? പറഞ്ഞോ പറഞ്ഞിലെ എന്ന് ഞമ്മയ്ക് എങ്ങനെ അറിയും. ഇനി പറഞ്ഞതു ഉൾകൊള്ളാൻ പറ്റുന്ന ആളുകളോട് ആണെങ്കിലോ? എന്നിട്ട് അവരോട് അത് ആർക്കും വെളിപ്പെടുത്ത ണ്ട എന്ന് പറഞ്ഞതാനാകിലോ? നിങ്ങള് ഇതിൽ എന്ത് അഭിപ്രായം ആണ് സ്വീകരിക്കുന്നത്?
@ramirameez
@ramirameez 5 ай бұрын
?
@Hubburasool............
@Hubburasool............ 5 ай бұрын
ഉസ്താദേ ഇതിൽ മ്യൂസിക് ഉണ്ട് 🥹😊😊
@NasinashNasinash
@NasinashNasinash 5 ай бұрын
സിഫത്ത് കണ്ട് കൊണ്ട് ദാത്തിനെ എത്തിച്ചവർ യോഗ്യർ. സിഫത്ത് കണ്ടിട്ടും നിഷേധിക്കുന്നവർ ഇബ്ലീസുകൾ
@MoideenBava-ts2ti
@MoideenBava-ts2ti 5 ай бұрын
Baga galvarunnyilaa mallayalam vyi
@darulshifaeducationaltrust2712
@darulshifaeducationaltrust2712 4 ай бұрын
ഇവർക്ക് ഉറുദുവിൽ ചാനൽ ഉണ്ടോ ലിങ്ക് അയക്കുമോ
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 4 ай бұрын
Yes, യൂട്യൂബിൽ ALRA tv എന്ന് ടൈപ്പ് ചെയ്താൽ മതി കിട്ടും.
@Misriya-tl8fc
@Misriya-tl8fc 5 ай бұрын
🤍🤍🤍
@ramirameez
@ramirameez 5 ай бұрын
ഈ അറിവ് എന്നാൽ എന്താണ്? അതിനു് ഒരു നിർവചനം തരുമോ?
@ramirameez
@ramirameez 5 ай бұрын
??
@ramirameez
@ramirameez 5 ай бұрын
?
@django9494
@django9494 5 ай бұрын
ഈ പറയുന്നതിന്റെ തെളിവ്യെന്താണ്? ഖുർആൻ? ഹദീസ്?
@arabiansilverjwelery490
@arabiansilverjwelery490 5 ай бұрын
Next class eappo yane
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 5 ай бұрын
ഉടനെ വരും ഇന്ഷാ അല്ലാഹ്...
@abdulsalam2443
@abdulsalam2443 5 ай бұрын
Id edu thorerqathaan??
@ismail.sismail.s7544
@ismail.sismail.s7544 4 ай бұрын
ISMAEL
@muhammedmaanu-mv3fr
@muhammedmaanu-mv3fr 3 ай бұрын
ഇൽമിന്റെ കവാടം അലിയാർ (റ ) തങ്ങളാണ് അവരില്ലാതെ ഒരു ആരിഫും സുൽത്താനുമില്ല വിവരണം തെറ്റാണ്
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 3 ай бұрын
ഇടക്ക് വച്ചു ക്ലാസ്സ്‌ കേട്ട് വിഡ്ഢിത്തം പുലബല്ലേ. ആദ്യം ക്ലാസുകൾ കൃത്യമായി പൂർണ്ണമായും കേൾക്കാനുള്ള ക്ഷമ എങ്കിലും കാണിക്ക്. ഇടയ്ക്കു വച്ചു കേട്ടാൽ ഇങ്ങനെ ഇരിക്കും. എന്നിട്ട് ഈ ഇല്മിനെ സ്വന്തം പൊട്ട ബുദ്ധിയും, യുക്തിയും ഉപയോഗിച്ച് അളക്കുകയും ചെയ്യും. അലിയാർ തങ്ങളുടെ മഹത്വവും കാര്യങ്ങളും എല്ലാം മുന്നേ ഉള്ള ക്ലാസ്സുകളിൽ വിവരിക്കുന്നുണ്ട്. അലി (റ) ഇഷ്‌ഖിന്റെ പാതയിൽ വരുന്ന മഹാനാണ്. അത് സുൽത്താനുൽ ഫുഖറാക്കളെക്കാളും ഉയർന്ന മഖാമ് ആണ്. ഇവിടെ ഫഖ്റിന്റെ റൂട്ട് മാത്രമേ വിശദീകരിക്കുന്നുള്ളൂ. റസൂൽ (സ)യുടെ വഫാത്തിന് ശേഷം അലി (റ ) ആയിരുന്നു എഥാർത്ഥത്തിൽ നേതാവ് ആകേണ്ടിയും ഇരുന്നത്...വെറുതെ കാര്യം അറിയാതെ കുറ്റം പറയാൻ വേണ്ടി മാത്രം കമെന്റ് ഇടാൻ നിൽക്കരുത്.
@muhammedrayi325
@muhammedrayi325 3 ай бұрын
Music oyivakkiye
@ShafhaseeShafhas
@ShafhaseeShafhas 5 ай бұрын
Music haram
@MoideenBava-ts2ti
@MoideenBava-ts2ti 5 ай бұрын
Notiyfkaasan
@wheelsgold9189
@wheelsgold9189 3 ай бұрын
അള്ളാഹു ളാഹിറാണ് നിങ്ങൾ അള്ളാഹുവിനെ കുറിച് ഖുറാനിൽനിന്ന് കരസ്ഥമാക്കണം മുതശാബിഹാത്തായ ആയത്തുകൾക്ക് അർഥം പഠിച്ചാൽ നല്ലതാണ്
@Ali.C.s-by1sp
@Ali.C.s-by1sp 5 ай бұрын
Pennugalude fotos oyivaku
@ramirameez
@ramirameez 5 ай бұрын
അപ്പൊ അലിയാർ തങ്ങളോ
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 5 ай бұрын
അലി (റ) ഈ കാറ്റഗറിയിൽ അല്ല. നമ്മൾ തിഫിലെ നൂരി (ഫഖ്ർ ന്റെ വഴി) മാത്രം പറഞ്ഞതൊള്ളൂ. അലി (റ) ഇഷ്‌ഖിന്റെ പാത(ജുസ്സേ തൗഫീഖ്‌ ഇലാഹി )ൽ വരുന്ന മഹാനാണ്. അത് സുൽത്താനുൽ ഫുഖറാക്കളെ കാൾ ഉയർന്ന പദവി ആണ്. അത് ആഷിഖീങ്ങൾക്ക് വേണ്ടി ഉള്ളതാണ്. അതുകൊണ്ട് തന്നെ അത് മുൻഗാമികളിൽ അപൂർവ്വമായേ വന്നിട്ടൊള്ളൂ. ഉതാഹരണമായി ലാൽ ഷഹബാസ് ഖലന്ദർ, ഈസാ നബി (അ). ഇതേപോലെ അലി (റ)ലും ജുസ്സേ തൗഫീഖ്‌ ഇലാഹി ഉണ്ട്. അതുകൊണ്ടാണ് അലിയാർ തങ്ങളെ നമ്മൾ സിംഹം എന്ന് പറയാൻ കാരണം. കാരണം ജുസ്സേ തൗഫീഖ് ഇലാഹിയുടെ ബാതിനി ആയ രൂപം സിംഹത്തിന്റേത് ആണ്. അത് അതിന്റെ സിമ്പൽ ആണ്. അലിയാർ തങ്ങളെ അങ്ങനെ വിളിക്കാൻ തന്നെ കാരണം അതുകൊണ്ടാണ്. അദ്ദേഹത്തിന്റെ മർതബ അതിൽ ആണ് കിടക്കുന്നത്. പിന്നേ ഇൽമ് ഒരുപാട് ഉണ്ട്. അത് ഒറ്റ അടിക്ക് വിശദീകരിക്കേണ്ട കാര്യം അല്ല. സന്ദർഭങ്ങൾക്കനുസരിച്ചു അത് വിവരിക്കും.
@ramirameez
@ramirameez 5 ай бұрын
@@ALRAMISSION-KERALA.Official അപ്പൊ ഈ kuthubul akhtabeengal ഫഖ്റി ൻ്റെയും ishqinteyum മേലെ ആണോ
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 5 ай бұрын
@@ramirameez അല്ല.. അതിനെക്കുറിച്ചു ഒക്കെ ഡീറ്റൈൽ ആയി മുന്നേ അപ്‌ലോഡ് ചെയ്ത വീഡിയോ ക്‌ളാസുകളിൽ വിവരിക്കുന്നുണ്ട്. ക്ലാസുകൾ 1 മുതൽ ഓർഡർ ആയി പൂർണ്ണമായി കാണാൻ ശ്രമിക്കുക.
@ramirameez
@ramirameez 5 ай бұрын
@@ALRAMISSION-KERALA.Official ok
@Jafarijaz
@Jafarijaz 5 ай бұрын
സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ ഒരു നിലക്കും കഴിയാത്ത കാര്യങ്ങൾ പബ്ലിക് ആയി വിളിച്ച് പറയുന്നത് വിവരക്കേടാണ്.
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 5 ай бұрын
വിവരം ഇല്ലാത്തവർക്ക് എല്ലാം വിവരക്കേടായേ തോന്നൂ. നിങ്ങൾ നിങ്ങളുടെ അവസ്ഥ മാത്രം വിലയിരുത്തുക. മറ്റുള്ളവർ എല്ലാം നിങ്ങളെ പോലെ ആണെന്ന് തെറ്റിദ്ധരിക്കരുത്. ഒരുപാട് സാധാരണക്കാരും, വലിയ ഉസ്താദുമാരും ഇത് അംഗീകരിച്ചു ദിക്‌ർ വേടിച്ചു ഖൽബ് ജാരി ആയവർ ഉണ്ട്. അപ്പോൾ അവരോ...? ഞങ്ങൾ ഈ ക്ലാസ്സ്‌ തുടങ്ങുമ്പോൾ ആദ്യമേ പറയുന്ന ഒരു കാര്യം ഉണ്ട്. ക്ഷമിച്ചു കേൾക്കാൻ ഉള്ള ഒരു കാത്. അതില്ലാത്തവർക്ക് ഒരിക്കലും ഇതിൽ നിന്ന് ഒരു ഗുണവും ലഭിക്കില്ല എന്നും. അള്ളാഹു വിധി നൽകിയ ഖൽബുകൾക്കെ ഇത്‌ അംഗീകരിക്കാൻ കഴിയൂ. അല്ലാത്തവർക്ക് കഴിയില്ല. ഞാൻ പഠിച്ചതും, കേട്ടതും മാത്രം ആണ് ഇൽമ് അതിനപ്പുറം വേറേ ഒന്നും ഇല്ല, ഇനി ഒന്നും കേൾക്കുകയും വേണ്ട, അറിയും വേണ്ട എന്നൊക്കെ ഉറപ്പിച്ചു അഹങ്കരിച്ചു നടക്കുന്നവർക്ക് ഒരിക്കലും ഈ മാർഗം ഉൾകൊള്ളാൻ കഴിയില്ല. സ്വന്തം ബുദ്ധിയും, യുക്തിയും ഉപയോഗിച്ച് കൊണ്ട് ഈ ഇൽമുകൾ അളക്കുന്നത് തന്നെ അവരുടെ ഉള്ളിലെ ജഹാലത് കൊണ്ട് മാത്രം ആണ്. താങ്കൾക്ക് താല്പര്യം ഇല്ലാ എങ്കിൽ താങ്കൾ കേൾക്കാതിരിക്കുക. കേൾക്കേണ്ടവർ കേൾക്കട്ടെ. ഇവിടെ യാതൊരു വിധ നിർബന്ധമോ, പ്രേരണയോ ഇല്ല...
@muhammedjamshad.cmuhammedj3620
@muhammedjamshad.cmuhammedj3620 5 ай бұрын
​@@ALRAMISSION-KERALA.Officialസൂപ്പർ 👌👍🏻👍🏻 കുറേ എണ്ണം ഉണ്ട് ഇതുപോലെ വിവരം കെട്ട കഴുതകൾ. സ്വന്തം ബുദ്ധിയും, യുക്തിയും ഉപയോഗിച്ച് ഇത് അളക്കുന്നവർ. നിങ്ങൾ മുന്നോട്ട് പോവുക... കുരക്കുന്നവർ കുരക്കട്ടെ.... 👍🏻👍🏻👍🏻
@saleemmp7097
@saleemmp7097 4 ай бұрын
താങ്കൾ പറഞ്ഞത് 30 വർഷം മുമ്പ്, ആ കാല ഘട്ടത്തിലെ ഒരു മഹാൻ പറഞ്ഞിരുന്നു, ശരീ അത്ത്, ത്വരീഖത്ത്, മയിരിഫത്ത് ഇവകളിലേക്ക് സാധാരണക്കാർ പോവാതിരിക്കലാണ് നല്ലത് എന്ന്.
@wheelsgold9189
@wheelsgold9189 3 ай бұрын
നിങ്ങളുടെ മൊബൈൽ നമ്പർ തരാമോ
@KNHMOTORWORKS-wi6dk
@KNHMOTORWORKS-wi6dk 5 ай бұрын
ഇത് പറയുന്നത് ആരാണ് 🙄🙄🙄
@shanu1951
@shanu1951 5 ай бұрын
Mashah Allah 👍👍❤
@fahadpollakunnanpollakunna6750
@fahadpollakunnanpollakunna6750 3 ай бұрын
Masha allha ❤❤❤
@anwarcr7450
@anwarcr7450 5 ай бұрын
❤Alhamdulillah ❤☝️🤲☝️
@NavasCm-vg5vj
@NavasCm-vg5vj 5 ай бұрын
❤️❤️❤️
@yuvikannur2669
@yuvikannur2669 3 ай бұрын
❤❤❤❤❤❤
@livelong7987
@livelong7987 5 ай бұрын
@mastertechmlp
@mastertechmlp 5 ай бұрын
@shifil8054
@shifil8054 5 ай бұрын
❤❤
@mujeebrehman8601
@mujeebrehman8601 5 ай бұрын
❤❤❤
@worldcuriosity9848
@worldcuriosity9848 4 ай бұрын
Zikar e Qalb Ke 3 Darjaat | Younus AlGohar | ALRA TV
17:51
ALRA TV
Рет қаралды 123 М.
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 81 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 73 МЛН
സൂഫിസം | What is Sufism | MN Karassery
7:37
MN Karassery
Рет қаралды 22 М.
20. എന്താണ് ഖൽബ്..?
13:30
ALRA MISSION
Рет қаралды 17 М.
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН