27 വർഷമായി ദുരൂഹമായി തുടരുന്ന കൊലപാതകം | Ramsey Family

  Рет қаралды 82,427

Investigation Spot

Investigation Spot

Күн бұрын

Пікірлер: 128
@Investigationspot
@Investigationspot Жыл бұрын
ഈ ചാനലിലെ എല്ലാ ക്രൈം സ്റ്റോറിയും ഇവിടെ കാണാം 👇 kzbin.info/aero/PLpdspVb8AC358Bnx3R4xzXehjTjhKlIqv
@anoojify
@anoojify Жыл бұрын
മനോഹരമായ അവതരണം.സമയം പോകുന്നത് അറിയുന്നെ ഇല്ല.രാത്രിയിൽ ഹെഡ് സെറ്റ് വെച്ച് ഇത്തരം കഥകൾ കേൾക്കുമ്പോ പകൽ ജോലിയുടെ എല്ലാ ക്ഷീണവും മറന്ന് ഉറക്കത്തിലേക്ക് എപ്പോഴോ വഴുതി വീഴുന്നു. ക്രൈം സ്റ്റോറികൾ കേൾക്കാൻ ഇഷ്ടം ഉള്ളവർക്ക് ഈ ചാനൽ നല്ല ഒരു ചോയ്സ് ആണ്. സബ്സ്ക്രൈബർ ആയി തുടങ്ങിയപ്പോ മുതലേ ഞാൻ കൂടെയുണ്ട്❤❤❤
@Investigationspot
@Investigationspot Жыл бұрын
Thanks bro ❤️❤️❤️
@GayathrideviDevi-qh3op
@GayathrideviDevi-qh3op Жыл бұрын
Njanum night aanu kekkunne
@linanair12346
@linanair12346 Жыл бұрын
സോൾവ്ഡ് ആയ കേസ് ആണ് എനിക്ക് ഇഷ്ടം 😅
@ammusadan8466
@ammusadan8466 Жыл бұрын
നിക്കും.😢
@justinjohn8807
@justinjohn8807 Жыл бұрын
എനിക്കും
@vincyvincent4019
@vincyvincent4019 Жыл бұрын
Enikum
@saranyadivinsaranya9807
@saranyadivinsaranya9807 Жыл бұрын
Enikkum😂😂
@yok0ai49
@yok0ai49 Жыл бұрын
Same😊😊
@HariKrishnan-yp8gk
@HariKrishnan-yp8gk Жыл бұрын
Good brother 🎉 ഒരു episode ഏറ്റവും കുറഞ്ഞത് 20 to 30 minutes വേണമായിരുന്നു. എങ്കിൽ മാത്രമേ ഇതിന് ഒരു story empact നിൽക്കു... Thank you very much sir, 🎉🎉🎉
@JobzenPadayattil
@JobzenPadayattil Жыл бұрын
Brode channelin nalla potential und .... Weekly three video cheyyanam... Ella videosinum waiting anu .... Do more please❤️❤️
@Investigationspot
@Investigationspot Жыл бұрын
Thanks bro ❤️❤️❤️
@sowmyam6919
@sowmyam6919 Жыл бұрын
ഞാൻ സംശയിക്കുന്നു aa മൂത്ത മകനെ,കാരണം 9 വയസ്സ് കാരൻ ആയാലും അനിയത്തിയെ ടോർച്ച് കൊണ്ട് അടിയ്‌കാൻ നോക്കി അപ്പോ അടിയേറ്റ് ബോധം kettappo മരിച്ചു എന്ന് കരുതി parentsine അറിയിച്ചു,ബാക്കിയെല്ലാം പരെൻ്റ്സിൻ്റെ പണിയാണ്,ഒരു കുഞ്ഞ് പോയി ഇനി അതിൻ്റെ പേരിൽ മൂത്ത മകനെ പോലീസ് കൊണ്ട് പോകാതിരിക്കാൻ നോക്കി parents, pineapple കഴിയകുന്നതിലെ തർക്കം ആകും കാരണം,ഡിഎൻഎ പരിശോധന വേണ്ട രീതിയിൽ cheythitundakilla,cash കൊടുത്ത് settle ചെയ്തു കാണും parents, എന്നിട്ട് മീഡിയ യുടെ മുമ്പിൽ അഭിനയം ആകും,വേണമെന്ന് കരുതി കൊന്നതകില്ല അബദ്ധം ആകും🥺🥺🥺
@Sumii122
@Sumii122 Жыл бұрын
Pakshe wire kazhuyhil murukki aan kutti marikkunnath torch kondulla adiyil alla
@behindwoods4376
@behindwoods4376 Жыл бұрын
But aval thalakadiyettittallo marichathu.kayar kazhithil murukkiyittanu marichathu.appo parents angane cheyyo!????
@shanthwanifrancis545
@shanthwanifrancis545 11 ай бұрын
Correct
@renjur389
@renjur389 9 ай бұрын
ബോധം പോയി മരിച്ചില്ല, കയർ മുറുക്കി കൊന്നു രണ്ടാമത് അതു അവർ ചെയ്യില്ല ആശുപത്രിയിൽ കൊണ്ട് പോയി മകളെ രക്ഷിക്കാൻ ശ്രമിച്ചു, മകൻ രക്ഷപെdutan നോക്കു..
@noufalapi
@noufalapi 2 ай бұрын
Kishkinda khandam movie pole
@leenalouis51
@leenalouis51 Жыл бұрын
Waiting ayirunnu.🥰 Ithrem late akalle vedio post cheyyan 😊
@Investigationspot
@Investigationspot Жыл бұрын
Ok ❤️❤️
@betterplaychess
@betterplaychess Жыл бұрын
Ningal video chayyuvanel njn oru 3, times engilum ath kettu kidannu urangaam😅😅
@Investigationspot
@Investigationspot Жыл бұрын
😊😀❤️
@nibykukku
@nibykukku Жыл бұрын
She was so beautiful 😢
@fazilahameed8723
@fazilahameed8723 Жыл бұрын
കഴിഞ്ഞ 33 വർഷമായി ഈ കുട്ടിയുടെ മരണം എന്നേ നോവിക്കുന്നു . കാരണം അവളും എന്റെ മകനും ഒരേ പ്രായമാണ് . jonebenet ramsy ( ജോന് ബെനെ റാംസി ) പട്രീഷ്യ റാംസി അമ്മയാണ് ....അവളുടെ മരണം വാർത്തകളിൽ നിറഞ്ഞു നിന്നു പതിറ്റാണ്ടുകളോളം . കാൻസർ ബാധിച്ചു 'അമ്മ മരിച്ചു.
@ardradominic3027
@ardradominic3027 Жыл бұрын
Wow finally❤
@foumeerfoumeer1360
@foumeerfoumeer1360 Жыл бұрын
പോലീസ് ഈ കേസ് തെളിയിക്കാനേ ശ്രമിച്ചിട്ടില്ല എന്നാണ് തോനുന്നത്
@shafijamohmd6670
@shafijamohmd6670 Жыл бұрын
അപ്പോൾ ആ കുട്ടിയെ ഇത്ര അധികം മർദിച്ചത് ആരാണ് ഇത്രക്ക് ദ്രോഹിച്ചത് ആരാണ് ആ മാതാപിതാക്കളോ 😢😢
@shafeekhabdulla4208
@shafeekhabdulla4208 Жыл бұрын
Chilappol
@mithunsivan1989
@mithunsivan1989 10 ай бұрын
മനുഷ്യൻ ഇപ്പോളാണ് മൃഗമായി മാറുന്നത് എന്ന് പറയാൻ പറ്റില്ല !!
@alice-yl1nu
@alice-yl1nu 9 ай бұрын
​@@mithunsivan1989athe..
@vinuvichus6713
@vinuvichus6713 Жыл бұрын
Welcome back...♥️♥️♥️🔥
@shazmuche
@shazmuche Жыл бұрын
Daily vanh nokum video vanho nh 😅daily video idanam plz
@shorts_AnupMenon
@shorts_AnupMenon Жыл бұрын
Superb presentation 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@Investigationspot
@Investigationspot Жыл бұрын
Thanks ❤️
@soccervilla391
@soccervilla391 Жыл бұрын
നിങ്ങൾ എവിടെ ആണ് മിനിമം ഒരു 5 വീഡിയോസ് തുടർച്ചയായി ഇടണം അത്രക്കും കാത്തിരിന്നിട്ടുണ്ട്
@Investigationspot
@Investigationspot Жыл бұрын
Sorry ❤️❤️❤️
@alphonsamathew1721
@alphonsamathew1721 Жыл бұрын
Aaa Santhaclose appoppante daughter kill cheytha killer ano ? Ayale arrest cheythannalle paranjathu ? Athinu sesham ayal ee kochineyum konnathano?? Aa killer ine enthukondanu police doubt cheyyathathu
@aneeshars4103
@aneeshars4103 Жыл бұрын
Explanation 👍👍👍
@Abh103
@Abh103 Жыл бұрын
Waiting ആയിരുന്നു 🥰❤❤❤❤.
@Investigationspot
@Investigationspot Жыл бұрын
❤️❤️❤️😊
@Abh103
@Abh103 Жыл бұрын
@@Investigationspot 🥰❤
@prabeeshram5046
@prabeeshram5046 Жыл бұрын
Welcome back ❤
@Investigationspot
@Investigationspot Жыл бұрын
❤️❤️❤️
@amalraj8032
@amalraj8032 Жыл бұрын
നിങ്ങളുടെ ആ വോയിസ്‌ ആണ് ഈ ചാനൽ ന്റെ വിജയം ❤❤
@Investigationspot
@Investigationspot Жыл бұрын
😊😊❤️❤️
@bunnyworld29
@bunnyworld29 10 ай бұрын
Strange how it's similar to Arushi's case 😳😳
@janeeshkumar8286
@janeeshkumar8286 Жыл бұрын
കുട്ടിയുടെ പേര് Johnbennet ramsay ആണ് അത് ഇപ്പോഴും unsolved case ആയി തുടരുന്നു
@vineethvijayan3429
@vineethvijayan3429 Жыл бұрын
Man Katta waiting aarunnu 😢
@Investigationspot
@Investigationspot Жыл бұрын
❤️❤️❤️👍🏻👍🏻
@jessylissy8649
@jessylissy8649 Жыл бұрын
Katta waiting for your videos😊
@ajithrajanajith2289
@ajithrajanajith2289 Жыл бұрын
Parent's അറിയാതെ ഒന്നും നടന്നിട്ടില്ല,suspect listil ulppattavere left hand കൊണ്ട് എഴുതിക്കണ്ടതാരുന്ന് കൂടാതെ പേന എല്ലാ വിരലുകൾക്ക് ഇടയിൽ വച്ച് എഴുതിക്കണമാരുന്ന്, ചിലപ്പോൾ അങ്ങനോക്കെ പോലീസ് chithu കാനുവാരിക്കും ,
@parvathysaneesh6274
@parvathysaneesh6274 Жыл бұрын
മിക്കവാറും മൂത്ത കുട്ടി ആകും കാരണം pineapple കഴിക്കുന്നതിനു ഇടയിലെ വല്ല വഴക്കും ആകും ആ സമയം അന്നേരത്തെ ദേഷ്യത്തിൽ അവളെ തല്ലുന്ന്,നിലത്തിട്ട് orakkunnu പിന്നെ ആ അടുക്കളയിൽ ഉണ്ടായിരുന്ന ടോർച് എടുത്ത് തലക്കിട്ട് അടിക്കുന്നു അതിലുടെ ആ കൊച്ചിന്റെ ബോധം പോകുന്നു ഇതെല്ലാം കേട്ടോണ്ട് കിച്ചണിലേക്ക് വന്ന അമ്മ ഉടനെ അച്ഛനെ വിളിക്കുന്നു അവൾ മരിച്ചു എന്ന് ഓർത്തു അവർ വിഷമിക്കുന്നു പിന്നെ ഒരെണ്ണം മരിച്ചു മറ്റേതിനെ സേവ് ചെയ്യണം എന്ന് വിചാരിക്കുന്നു ഉടനെ തന്നെ അവിടെ കിടന്ന് ഒരു കയർ എടുത്ത് കഴുത്തിൽ മുറുക്കുന്നു ആ സമയം ആണ് അവൾക്ക് ജീവൻ ഉണ്ട് എന്ന് അവർക്ക് മനസിലായെ പക്ഷെ അതിനുള്ളിൽ അവൾ മരിക്കുന്നു പിന്നെ അവളെ കൊണ്ടുപോയി basementil ഇടുന്നു അവിടെ തന്നെ അവർ ഉപയോകിക്കാതെ വെച്ചിരുന്ന ഒരു suitcase ബോഡിയുടെ അടുത്ത് വെക്കുന്നു തിരിച്ചു വന്ന വേറെ handwritingil ഒരു ലെറ്റർ തട്ടി കൂട്ടുന്നു പിന്നെ നന്നായിട്ട് പൈസ കൊടുക്കുന്നു അധികം അന്വേഷണം ഉണ്ടാകാതെ ഇരിക്കാൻ
@Investigationspot
@Investigationspot Жыл бұрын
👍🏻👍🏻👍🏻
@scarywitcter
@scarywitcter Жыл бұрын
എനിക്ക്ം ഏറെക്കുറെ അങ്ങനേന്നെ തോന്നുന്നു, പിന്നെ അവള്ടെ അമ്മയേയ്ം. പക്ഷേ പറഞ്ഞ് വന്ന് വന്ന് ഒരു പകുതീലധികോയപ്പൊ, ഒരു ഡൗബ്ട്ടെനിക്ക് വന്നു, എന്ന് പറഞ്ഞാ ഡൗബ്ട്ടല്ല എൻ്റെ മനസിലങ്ങനെ തോന്നി. അയാളെന്ത്‌നാ ആദ്യഭാര്യേ ഡീവേഴ്സ്യെയ്തെ, അത്‌ൻ്റ കാരണോന്തായ്ര്ന്നു. ചിലപ്പൊ ഇവള്ടെ ചന്തോം ഏജ് കുറവ്ം കണ്ട് മയങ്ങീട്ടാണോ അല്ലെങ്കി രണ്ടാംഭാര്യേടെ എന്തേല്ം ഇടപെടല്കൊണ്ടാണ് മറ്റേ ഭാര്യേം മക്കളേയ്ം ഉപേക്ഷിച്ചേങ്ക്‌ലോ. അങ്ങനേങ്കി തീർച്ചയായ്ം അതിലുള്ള ആ മക്കൾക്ക് പക തോന്നാനുള്ള റീസൺ വരില്ലേ. അവർതമ്മിലുള്ള ഡൈവേഴ്സ് നടക്കുമ്പൊഴേ ആദ്യവൈഫിലെ മക്കൾക്ക് തീരെകുഞ്ഞുങ്ങളല്ലാ, ഫോട്ടോ കണ്ടാലറിയാം അപ്പൊത്തന്നെ അവർക്ക് കൗമാരവയസൊക്കെ വരില്ലേ. അങ്ങനെ നോക്ക്മ്പൊ, പെട്രീഷ്യക്ക് ആറ് വയസാവുമ്പൊ അവർക്കേതാണ്ട് പ്രായപൂർത്തിയടുപ്പിച്ചുള്ള ഏജാവ്വല്ലൊ, അങ്ങനെ ആലോചിച്ചു നോക്കിയാലൊരുപക്ഷേ..... 🤔ഞാനുദ്ദേശിച്ച മനസിലായോ.
@febithaissac1704
@febithaissac1704 Жыл бұрын
ഇനി അടുത്ത കേസ്‌ കാണാൻ 4വീക്സ് വെയിറ്റ് ചെയ്യണം അല്ലെ അതാ ഒരു ദുഃഖം 😃😃
@bse1234
@bse1234 Жыл бұрын
💯
@thewizard5842
@thewizard5842 6 ай бұрын
Love this bgm
@Jjiikkaa
@Jjiikkaa Жыл бұрын
Parents ആണ് പ്രതിക്ക്. ശിക്ഷയും കൊടുത്തു ദൈവം.
@rethishgopalpoyellathu7870
@rethishgopalpoyellathu7870 8 ай бұрын
നീതിമാനെ... 😶
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 Жыл бұрын
Ithippo oru drishyam model ayallo 😔😔😔😔
@sooryakanthi757
@sooryakanthi757 9 ай бұрын
ദൈവ കൊടുത്ത മാരണ ശിക്ഷ ഏറ്റുവാങ്ങി പ്രതി പോയി.. അപ്പന് അറിവ് കാണമെന്നില്ല.
@jerymathew
@jerymathew 8 ай бұрын
Enth kond aa mootha sahodharante dna parishodhichillaa??
@renjur389
@renjur389 9 ай бұрын
രാത്രി കുട്ടി യെ തട്ടി കൊണ്ട് പോയ ആൾ പിന്നെ രാത്രി തന്നെ അവിടെ തിരിച്ചു വരില്ല കാരണം വീട്ടുകാർ അറിഞ്ഞു ജനങ്ങൾ ഉൾപ്പെടെ അവിടെ കാണും പിടിക്കും എന്ന് ഏതു പൊട്ടനും അറിയാം...1)function വന്ന കാമുകൻ ഓട് കുട്ടി യുടെ അമ്മ പൊളിഞ്ഞ ജനൽ വഴി രാത്രി വരാൻ പറയുന്നു, /അതു സ്ഥിരം ആ വഴി വരുന്ന കാമുകൻ ആകാം.... നേരത്തെ ഉറങ്ങിയ കുട്ടി ഏണിക്കുന്നു നോക്കിയപ്പോൾ അമ്മയെ മോശം സാഹചര്യം കാണുന്നു..കുട്ടി പേടിച്ചു ഓടുന്നു അയ്യാൾ അടിച്ചു കുട്ടി ബോധം പോകുന്നു, കഴുത്തിൽ മുറുക്കി കൊല്ലുന്നു.രഹസ്യ അറ അമ്മ വഴി മനസ്സിൽ ആക്കി അവിടെ കൊണ്ട് ഇടുന്നു .. ഭർത്താവ് അറിഞ്ഞു ഡിവോഴ്സ് ആകുന്നത് ഭേദം മകളെ കൊല്ലുക എന്ന ക്രൂരത ആകാൻ ആ അമ്മക്ക് കഴിയുമോ (കുട്ടിയെ പരിസരം നോക്കാതെ ശകരിക്കുന്നു )2(/...,ലെറ്റർ കിട്ടുന്നത് ഭാര്യ തന്നെ അവർ, കാമുകൻ ചേർന്ന് എഴുതി തന്നെ )ഭർത്താവ് രാത്രി funtion കഴിഞ്ഞു ഫിറ്റ്‌ ആയി നല്ല ഉറങ്ങിക്കാണും,വലിയ വീട് ആരും ഒന്നും കേൾക്കില്ല 2)മകന്റെ കൈ അബദ്ധം ആയിരുന്നു എങ്കിൽ അച്ഛൻ, അമ്മ ചേർന്ന് രഹസ്യ അറയിൽ എടുത്തു കൊണ്ട് വെക്കാൻ പറ്റും ക്രൂരമായി വലിച്ചു ഇയച്ചു കൊണ്ട് പോകണ്ട, കൂടുതൽ മുറിവ് വരില്ല,..അടി കൊണ്ട് ബോധം ആദ്യം പോയി, പിന്നെ ബോധം വന്നാൽ കഴുത്തിൽ കയർ മുറുക്കി കൊല്ലില്ല ആശുപത്രിയിൽ കൊണ്ട് പോയി മകൻ, മകളും രക്ഷ പെടുത്തും.കേസിൽ പെടാതെ ആകാൻ . 3)
@nishadc6585
@nishadc6585 Жыл бұрын
Gd story
@Bibithameenu
@Bibithameenu Жыл бұрын
Petritia is looks like Nakshathra 🥺🥺
@TtranqX-ex3cd
@TtranqX-ex3cd Жыл бұрын
DNA ആരുടെ ആണെന്ന് കണ്ടുപിടിച്ചാൽ പ്രതിയെ കിട്ടിയേനെ.
@abhikrishnalal2798
@abhikrishnalal2798 Жыл бұрын
ee case theliyillaa
@sajiths8663
@sajiths8663 Жыл бұрын
😢😢😢
@chinnuammu2136
@chinnuammu2136 Жыл бұрын
Waiting for next...
@musammilthaha7660
@musammilthaha7660 Жыл бұрын
Long video it's good
@aryanandhasreenadh133
@aryanandhasreenadh133 Жыл бұрын
👍👍
@Investigationspot
@Investigationspot Жыл бұрын
👍🏻👍🏻
@retiredcomrade9030
@retiredcomrade9030 Жыл бұрын
Acantem ammadem dna Match chythille
@anutwinkle1569
@anutwinkle1569 Жыл бұрын
Please tell me about your profession 😢, cid aano. 2nd time i am asking 😒
@Investigationspot
@Investigationspot Жыл бұрын
CID onnumalla 😊😊😊 Njanoru Hostel warden anu
@anutwinkle1569
@anutwinkle1569 Жыл бұрын
@@Investigationspot 😃superr thanks. Oru investigation thriller novel okke write cheyaalo ithrem naalathe story lines ninnu inspired aayit. Or may b u can be a movie writer. Best of Luck
@nabeelsm2739
@nabeelsm2739 Жыл бұрын
@Investigationspot
@Investigationspot Жыл бұрын
❤️❤️❤️
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 Жыл бұрын
Nthina vere channel recommend cheyyunne
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 Жыл бұрын
Anikk manassilavatha oru karyam, videsha rajyangalil kochu kuttikale(10vayasil thazhe )ottakk kidannurangan vidunnathu enthinano aavo
@Investigationspot
@Investigationspot Жыл бұрын
Mm avide 5 vaysu kazhiyumbozhekkum kuttikale matti kidathi thudangum
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 Жыл бұрын
@@Investigationspot its not good. 10 vayas vare ulla ( athyavashyam oru minimal maturity) kuttikale ottakk kedutharuth. Prathyekichum nirbandhichu matti kidatharuth. 7,8 vayas okke akumbol pathukke marikedakkan paranju padippikkanam. Paranju manassilakki mattanam
@sruthyusharajeev2212
@sruthyusharajeev2212 Жыл бұрын
ഇവിടെ ജനിച്ച കുട്ടികളെ പോലും അടുത്ത് കിടത്താൻ പറ്റില്ല... എന്റെ ഡെലിവറി കഴിഞ്ഞു വീട്ടിൽ എത്തിയെന്റെ പിറ്റേന്ന് തന്നെ ഇൻസ്‌പെക്ഷൻ വന്നു... Crib ഇൽ കിടത്താൻ പറ്റു കുഞ്ഞിനെ... അവര് ഡെയിലി or twice a day എന്നാ പോലെ വരും. പിന്നെ weekly ആകും.. അങ്ങനെ വന്നൊണ്ടെ ഇരിക്കും.3years ആയ കുട്ടിയെ തനിച്ചു ബെഡ് room ആകും.. ഇതൊക്കെ ആണ് ഇവിടുത്തെ റൂൾ.
@AkhilKs-fn4bb
@AkhilKs-fn4bb Жыл бұрын
Aarushi talwar case cheyyo
@AkhilKs-fn4bb
@AkhilKs-fn4bb Жыл бұрын
👊👏
@lifejeevan637
@lifejeevan637 Жыл бұрын
ഒരുപാട് വെയിറ്റ് ചെയ്യിപ്പിക്കരുത്... ഡെയിലി ഒരു സ്റ്റോറി എങ്കിലും ഇടൂ ബ്രോ.... സോൾവ് കേസ് ആണ് നല്ലത്....
@MAHI-gg4hc
@MAHI-gg4hc Жыл бұрын
😍😊❤
@Investigationspot
@Investigationspot Жыл бұрын
☺️❤️❤️
@sonythomas417
@sonythomas417 Жыл бұрын
👍👍👍👍👍🙏👍
@sethurajmohanamenon6837
@sethurajmohanamenon6837 Жыл бұрын
Ask her parents
@JosephKoottala-kk4pq
@JosephKoottala-kk4pq Жыл бұрын
Ith kanumbol pediane
@crazyabdulla7198
@crazyabdulla7198 Жыл бұрын
😊
@Investigationspot
@Investigationspot Жыл бұрын
😊❤️
@priyawarrier3160
@priyawarrier3160 Жыл бұрын
എന്നും വീഡിയോ ഇടാത്തത് കഷ്ടം ആണ് 😔
@Partheesh-yk3je
@Partheesh-yk3je Жыл бұрын
Hi
@Investigationspot
@Investigationspot Жыл бұрын
Hi ❤️❤️
@joker13945
@joker13945 Жыл бұрын
🙋🏻‍♂️👁️👁️👍🏻😍♥️
@arunpk7408
@arunpk7408 Жыл бұрын
കോൾഡ് കേസ്
@Investigationspot
@Investigationspot Жыл бұрын
❤️❤️❤️
@anzarenoc6345
@anzarenoc6345 Жыл бұрын
First
@Investigationspot
@Investigationspot Жыл бұрын
❤️❤️❤️
@sherupp1234..-_
@sherupp1234..-_ Жыл бұрын
ഒത്തിരി വൈകാതെ വീഡിയോകൾ ഇടാമോ
@Investigationspot
@Investigationspot Жыл бұрын
👍🏻❤️
@shemeershemeer1080
@shemeershemeer1080 Жыл бұрын
🖐️
@Investigationspot
@Investigationspot Жыл бұрын
❤️✋🏻
@archavijayan5188
@archavijayan5188 Жыл бұрын
ഈ കുട്ടി പ്രസിദ്ധയായ പോപ്പ് സിംഗർ katty perry ആന്നെന്നു ഒരു conspiracy theory കേട്ടിട്ടുണ്ട്.
@Investigationspot
@Investigationspot Жыл бұрын
Anganeyum undo 😇
@jasilaanas3971
@jasilaanas3971 Жыл бұрын
Athinu kaatty perry jeevanode ille😁
@archavijayan5188
@archavijayan5188 Жыл бұрын
@@jasilaanas3971 വളർന്നപ്പോ കുട്ടി katty perry ആയി😂.. This conspiracy theory gained popular bcoz of their facial resemblance. ഇതൊരു conspiracy theory മാത്രം.
@archavijayan5188
@archavijayan5188 Жыл бұрын
@@Investigationspot Yes!!!
@greenstone4526
@greenstone4526 Жыл бұрын
@@archavijayan5188 maricha kutty engane aanavo valarnathu😂😂
@aebymathew
@aebymathew 9 ай бұрын
Reverse pattern theory
@achu789
@achu789 Жыл бұрын
മര്യാദക്ക് വീഡിയോ വേണം😂 അല്ലെങ്കിൽ ഇട്ടേച്ച് പോടെ 😊
@gamingmusic1948
@gamingmusic1948 Жыл бұрын
വേണമെങ്കിൽ കാണടെ.. ഇല്ലെങ്കി നീ ഇട്ടേച്ച് പോ... ഓരോ മലരന്മാര് വന്നോളും ആജ്ഞാപിക്കാൻ. അങ്ങേര് അങ്ങേരുടെ സൗകര്യത്തിന് വീഡിയോ ഇടും
@sooryakanthi757
@sooryakanthi757 9 ай бұрын
ദൈവ കൊടുത്ത മാരണ ശിക്ഷ ഏറ്റുവാങ്ങി പ്രതി പോയി.. അപ്പന് അറിവ് കാണമെന്നില്ല.
@archanau.s4054
@archanau.s4054 Жыл бұрын
Hii
@Investigationspot
@Investigationspot Жыл бұрын
Hi ❤️
@thomasjoseph9724
@thomasjoseph9724 Жыл бұрын
❤❤
@Investigationspot
@Investigationspot Жыл бұрын
❤️❤️❤️
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН