ഹോട്ടലിൽ നിന്നും കഴിക്കുന്ന ബിരിയാണിയുടെ മണവും ടേസ്റ്റും വീട്ടിലുണ്ടാക്കുമ്പോൾ എനിക്ക് കിട്ടാറില്ലായിരുന്നു, ഇത്തവണ ഈ റെസിപ്പി അതേപോലെ follow ചെയ്തു വീട്ടിലെല്ലാവര്ക്കും ഇഷ്ടമായി , thanks for the kidilan biriyani റെസിപ്പി, with lots of❤️
@NIDHASHASKITCHEN2 жыл бұрын
thank you so much Diya 😍😍orupad sandhosham
@muneeftechs3931 Жыл бұрын
ലേബലുകൾ@@NIDHASHASKITCHEN ഹും
@muneeftechs3931 Жыл бұрын
@@NIDHASHASKITCHEN ഹോം ൾൻഋ
@muneeftechs3931 Жыл бұрын
@@NIDHASHASKITCHEN റൂം
@muneeftechs3931 Жыл бұрын
@@NIDHASHASKITCHEN റൂം
@hareeshnk916Ай бұрын
ഉണ്ടാക്കി നോക്കി ഇന്ന് എല്ലാവർക്കും ഇഷ്ട്ടമായി കഴിച്ചവർ എല്ലാവരും നല്ലാ അഭിപ്രായം thanks ഇത്താ ❤❤❤❤
@NIDHASHASKITCHENАй бұрын
Thank you so much dear 😍
@bijisanthosh69252 жыл бұрын
ഞാൻ try ചെയ്തു കെട്ടോ. തലേ ദിവസം തന്നെ ചിക്കൻ marinate ചെയ്തു ഫ്രിഡ്ജിൽ വെച്ചു. അസാധ്യ ബിരിയാണി. കഴിച്ചവർ എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. Thank u very much Dear ♥️
@NIDHASHASKITCHEN2 жыл бұрын
Thank you so much dear 😍😍
@HeeraArun-j7v9 ай бұрын
ഇതു പോലെ ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയി
@NIDHASHASKITCHEN8 ай бұрын
thank you
@anilgopinath818 ай бұрын
Very good explanation... Biriyani aduppil dum il anuu.Thanks
Inn njan ee recipe try cheythu.. Came out very well❤ ellarkum orupadishtaayi☺ thanku so much ithaa
@NIDHASHASKITCHEN Жыл бұрын
Thank you so much 😍
@athiravinil4445 Жыл бұрын
Ii recepie follow cheythappol ente biriyaniyude manavum ruchiyum super aayi.. Hotelil ninnum kittunna athee biriyani🥰
@NIDHASHASKITCHEN Жыл бұрын
Thank you so much 😍😍
@jocelynsrichard98189 ай бұрын
This is the original Kozhikoden biriyani..❤
@wanderlust90754 ай бұрын
Njn kure nalayi biriyani undakunu but kalayana vtlnu kazhkna aah oru taste kitaril but ithade receipe noki vchit super ayit vannu… everyone liked it so muj… thank you ☺️
@NIDHASHASKITCHEN4 ай бұрын
Thank you so much dear.. orupad sandhosham 😍😍
@dude382 Жыл бұрын
Hi, I'm living alone in London. I've tried this. It was amazing Thankyou
@NIDHASHASKITCHEN Жыл бұрын
Thank you so much 🙏 keep watching 👍
@simonjithink2117 Жыл бұрын
വര്ഷങ്ങളായിട്ട് കാത്തിരുന്നിട്ടാണ് അങ്ങനെ മലപ്പുറം ബിരിയാണിയുടെ നല്ല റെസിപി കാണുന്നത്...മലപ്പുറക്കാരൻ ആയത് കൊണ്ടല്ല പക്ഷെ പല ബിരിയാണിയും കഴിച്ചിട്ടുണ്ട്നെകിലും നമ്മടെ ബിരിയാണി തന്നെ എന്നും first.... ചിക്കനോ മസാലയോ കിട്ടിയില്ലെങ്കിലും കഴിക്കാൻ പറ്റുന്ന ബിരിയാണി❤❤❤
@NIDHASHASKITCHEN Жыл бұрын
👍😍😍
@irshadclt3 ай бұрын
സൂപ്പർ നമ്മളെ കോഴിക്കോടൻ ബിരിയാണി 😋🍚ഒന്ന് ട്രൈ ചെയ്യണം ഇൻശാ അല്ലാഹ് 🥰
Chechide.. Ee recipe knda njngl ee xmas nu biriyani vechath.. Njana ammak ee vdeo aych kodthath... Njngl aadyaaittahn dum biriyani undkunnath.... It was awesome.. Superb aairunn.. Namml kadenn vngunna biriyani de smell okke ath pole thanne undaarnn... I really loved it.. Njn maatramalla.. Ammakum ishtaaii... Thanks for the recipe... ♥️
@noelgeorge54611 ай бұрын
I'm in the process of preparing. Chicken marinate chaithu vechekkuva.. Wish me good luck!!!
@NIDHASHASKITCHEN11 ай бұрын
All the best 😍😍👍
@ajilkichu3702Күн бұрын
Dum time ellam pakka aanu🥰👍
@NIDHASHASKITCHEN23 сағат бұрын
Thank you dear😍
@salahudeensalahu7972 жыл бұрын
ഏത് റസിപ്പി വെക്കാൻ തോന്നിയാലും ഇങ്ങളെ ചാനൽ വന്നു നോക്കിട്ടെ വേറെ നോക്കുള്ളു. ❤❤❤❤👍🏻👍🏻👍🏻👍🏻👍🏻
@NIDHASHASKITCHEN2 жыл бұрын
Thank you Salah.. orupad sandosham
@mohammedrustham2683 Жыл бұрын
Thanks ❤Njan cook cheyth nokki adipoli ❤
@roohi4462 жыл бұрын
biriyani ad kozhookden tanne.😍😍foodil kozhikidune vellan aroola.kozhikod daaa💪💪💪
@NIDHASHASKITCHEN2 жыл бұрын
Rooohi😍😍😀👍
@gopikrishna734 күн бұрын
I tried , this was soo good!
@NIDHASHASKITCHEN3 күн бұрын
Thank you so much dear 😍
@ponnusss23335 ай бұрын
Try ചെയ്തു സൂപ്പർ ആയിട്ട് കിട്ടി താങ്ക്യു 😘😘😘
@NIDHASHASKITCHEN5 ай бұрын
Thank you dear 😍👍
@Whooo4992 жыл бұрын
നമ്മുടെ കോഴിക്കോടൻ ദം ബിരിയാണി 👌🏻👌🏻👌🏻👌🏻. My favourite
@eunoiaa___aaa5 ай бұрын
Njanum undakki nalla taste undayrnnu thank u ithaa 🥰❤️
@aksharamohan64285 ай бұрын
Tried today. Tasted amazing ❤
@harisrappy1343 Жыл бұрын
ഞാൻ ഉണ്ടാക്കി 11 ആളുകൾ കഴിച്ചു അടിപൊളി ആണ് thx❤
@NIDHASHASKITCHEN Жыл бұрын
Thank you 😍
@dayrospetalethal5 ай бұрын
Tried today. Came out very well❤
@anushat80247 ай бұрын
Tried it today. Came out really well thanks ❤
@ummervengara80517 ай бұрын
ഇത്താ ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ആയിരുന്നു 👍 Thanks
@Chinjuttyh Жыл бұрын
I tried first tym.. It's very tastey😘thnkyuuu😍
@kozhikkodanphysics8 ай бұрын
Everything me and my wife made so far flopped.But this came perfect.We couldn't believe it.Tasted really good.Nidhasha explains well.Thanks a ton.Masha Allah.
@jayasumesh3135 Жыл бұрын
Hi njan 1st tym aanu e channel kanunath....ethra thankyou parajalum mathy aakila...dha epo biriyani kazhichit irikya...njan last 9 years aayet biriyani orupad thavana undakit und...okey nallathayerunnu...but Kozhikode aakarilla...njan chennailanu....so natil pokumbol paragon il or rahamath il poye kazhikaranu ...athinaye wait cheyyarum und....but today I made the same biriyani....thankyou thankyou thankyou sooo much.....ente Kai njan manathu nokumbo ..ha paragon orma varunu..... thankyou
@NIDHASHASKITCHEN Жыл бұрын
Thank you so much 😍😍
@snehanairsneha193 Жыл бұрын
I used to not get the smell and taste of hotel biriyani when l made it at home this time l followed this recipe and everyone in my home liked it thank u sis ❤
@NIDHASHASKITCHEN Жыл бұрын
Great 👍
@nishasmenon95589 ай бұрын
Thank you sooo much nalla explanation adhyamayanu njan biriyani vachath nalla svadayirunnu tto ❤❤❤❤
@NIDHASHASKITCHEN8 ай бұрын
thank you for choosing my recipe
@hib_zz6121Ай бұрын
Almost oru 6 month munpan ee vdeo njan kandath athinu shesham epozhum ee recipeye njan cheyarulu ❤
കോഴിക്കോട് മീൻ ബിരിയാണി 2kg ഒന്നു പറഞ്ഞു തരുമോ ഇത് ഉണ്ടാക്കി അടിപൊളി എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു 👍🏻👍🏻👍🏻👍🏻👍🏻
@NIDHASHASKITCHEN Жыл бұрын
Vdo cheyyatto 😍😍
@rahanasumaya76842 жыл бұрын
ഞാനും ഉണ്ടാക്കി. കല്യാണ വീട്ടിലേ ബിരിയാണിയുടെ അതേ ടേസ്റ്റ് ആണെന്ന് പറഞ്ഞു 😊thank u.... So much this recipe❤
@NIDHASHASKITCHEN Жыл бұрын
Thank you 😍😍
@SeemaKeekkottil-zi9iv6 ай бұрын
ഈ റെസീപി നോക്കി ചെയ്തപ്പോഴാണ് ബിരിയാണി നന്നായത്..താങ്ക് യു...
@kairunneesasubair12072 жыл бұрын
Best cooking Channel 👌😍👍👍👍👍👍💖💖💖😍😍😍😘
@NIDHASHASKITCHEN2 жыл бұрын
Thank you dear 😍😍
@sindhukrishnakripaguruvayu1149 Жыл бұрын
Thanku Dear Super Adipoli Verity Nice Easy Taesty Kozhikkodan Dum Biriyani Nallathane Orupaadu Ishtayitta Very Nice Easy Receipy Nalla Clear Aayi Paranju Thannutta, Sughano. GOD BLESS YOU TAKE CARE ALL THE BEST MAASHA ALLAH ASSLAM ALAIKUM GOOD NIGHT SWEET DREAMS 🙏😊💞😍💕♥️❤️
ഇന്ന് ട്രൈ ചെയ്തു റിസൾട്ടിന്ന് വെയ്റ്റിങ് താങ്ക് യു
@riyasudheene.k10716 ай бұрын
Thankuu ❤❤❤ Really good 😍
@aparnagopalakrishnan740 Жыл бұрын
Hello,I tried this recipe today and it was too good😁
@NIDHASHASKITCHEN Жыл бұрын
Thanks a lot 😍
@shijilkattumunda5150 Жыл бұрын
Njan undaakki.. polichu.. superb taste. Thank you
@NIDHASHASKITCHEN Жыл бұрын
Thank you 😍😍
@anjuthomas9669 Жыл бұрын
Madam I tried your receipe. it was one of best biriyani I made.Thank you so much. God bless
@NIDHASHASKITCHEN Жыл бұрын
Thank you so much 😍😍
@seja13008 ай бұрын
ഇന്ന് ഞാൻ കോഴിക്കോട് കല്യാണ സ്പെഷ്യൽ ചിക്കൻ ബിരിയാണി ഉണ്ടാക്കി. റെസിപി പ്രകാരം തന്നെ കൃത്യമായ അളവിലും നിർദ്ദേശത്തിലും തയ്യാറാക്കി. അതിശയിപ്പിക്കുന്ന ടേസ്റ്റ് ആയിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഈ റെസിപിക്ക് പിന്നിൽ പ്രവർത്തിച്ച Nidhashas Kitchen എന്ന ചാനലിന് ഒരുപാട് നന്ദി.
@NIDHASHASKITCHEN8 ай бұрын
ഒരുപാട് സന്തോഷം 😍😍
@Geeky98199 ай бұрын
ഞങ്ങൾ ഇപ്പൊ ഉണ്ടാക്കാൻ തുടങ്ങുന്നു. ഇന്ന് നോമ്പ് തുറക്കാൻ ബിരിയാണി യാണ്
@RanjithvGeorge8 ай бұрын
Tried today, super. Thanks
@NIDHASHASKITCHEN8 ай бұрын
Thank you 😍😍
@allmedia20242 ай бұрын
Super ബിരിയാണി 3kg അരിക്ക് cooking time എത്ര സമയം വേണം(dum ഇടുന്ന സമയം )പ്ലീസ് replay 2:22
@akhilanil221411 ай бұрын
ഇപ്പോൾ ചെയ്തു.. സൂപ്പർ.... 🎉🎉 താങ്ക്സ്
@shajahanpathiyassery2005 Жыл бұрын
കോഴിക്കോടൻ ബിരിയാണിയുണ്ടാക്കാനാണ് തീരുമാനം രുചി കൂട്ട് എന്തായാലും നന്നായിട്ടുണ്ട്.....
Njn inn annu ith undakkiyath ...upp kurach kuranju poyi ...but bakki ellam super arnnu😁😁
@anoopavanthika49854 ай бұрын
Poli ayindu
@harishiba110611 ай бұрын
എന്റെ നാട്ടിലെ ബിരിയാണി നാളെ ഞാൻ ഉണ്ടാക്കിയതിനു ശേഷം പറയാം - താത്തയുടെ അവതരണം-സൂപ്പർ
@devan94464 ай бұрын
Chechii iee pazhe pan adil vekkanath ennathinann onn paraj tharoo.
@NIDHASHASKITCHEN4 ай бұрын
Dum aavumbol adiyil pidikaathirilkaan
@devan94464 ай бұрын
Double boil ano udheshiche
@athirasudhakaran1493 Жыл бұрын
Tried your recipe today came out well thankyou dear 😊
@NIDHASHASKITCHEN Жыл бұрын
Thank you 😍😍
@SafooraSafoora-q3v4 ай бұрын
Hii ഇത്ത, ഇത് നമ്മൾ സാധാ ചെയ്യുന്നപോലെ ആദ്യം മസാല ആകീട്ട് മുകളിൽ നെയ്‌ച്ചോർ dum ചെയ്യുന്ന പോലെ ചെയ്താലും പോരെ ഇങ്ങനെ ചെയ്യാൻ ധൈര്യം ഇല്ല അതോണ്ട് ചോദിച്ചതാ pls reply its look so yum👌
@craftly5934 күн бұрын
Chechi ee pot ethra litre aane😊
@MS-ff9qoАй бұрын
Ingane Beef biriyani cheyumbol cooking time enganeyaanu.. please reply
ഞാൻ enaanu ഉണ്ടാക്കിയത് super ആയിട്ടുണ്ട് ഇത്ത thnku🥰🥰
@NIDHASHASKITCHEN2 жыл бұрын
Thank you 😍❤️
@ctrctr1 Жыл бұрын
Njn kalyana biriyani kazhichittilla, ithu try cheyyanam nn und ,ee quantity il undakkiyal etra perkk kazhikan ullath undakum?
@vismayavis13477 ай бұрын
Ith ethra perkulla serving aan enn parayaamo, 1kg chicken?
@ajvadrahman98256 ай бұрын
Adipoli.superaayirunnu
@stephysdiary1693 Жыл бұрын
Nannayirunnu... Njngl enn veachu🥰
@NIDHASHASKITCHEN Жыл бұрын
Thank you 😍😍
@althajhms2 жыл бұрын
We make yesterday its amazing taste sister thank you for information
@NIDHASHASKITCHEN2 жыл бұрын
althaj thank you so much dear 😍😍
@fathimanisar21132 жыл бұрын
Nigal de biriyani poliyaaa.
@NIDHASHASKITCHEN2 жыл бұрын
thank you fathima
@Aabicookingworld2 ай бұрын
Super dear♥️
@anjuthomas96695 ай бұрын
If we have cook 2 kg biriyani.. what difference we need to make.. like cooking time..
@mumtazismail298 Жыл бұрын
Thanks a lot for this superb recipe
@NIDHASHASKITCHEN Жыл бұрын
Most welcome 😊😍
@Saheera__samad7 ай бұрын
അടിപൊളി ബിരിയാണി ❤️
@geethusandeesh43842 жыл бұрын
Ee quantity, ethra perku kazhikan patum
@rejiibrahim37712 жыл бұрын
MashaAllah❤ super✌✌✌✌✌
@NIDHASHASKITCHEN2 жыл бұрын
Thank you 😍😍
@prameelavijayan-nl7qc6 ай бұрын
Try cheyth nokki.... Superb biriyani. Delicious
@shafi8151 Жыл бұрын
Polichu nala test und. Njan ottakk undaki
@NIDHASHASKITCHEN Жыл бұрын
Wow thank you
@Anajan-n1w Жыл бұрын
E plate evidunna link tharuo
@shahlak16112 жыл бұрын
Biriyani njan try cheythu.. Super aayirunnu👍.masha allah😍
@NIDHASHASKITCHEN2 жыл бұрын
Thank you sahla😍😍 orupad sandosham Dear 😀
@shamnuklm7753 Жыл бұрын
😍ماشاءالله😍 😍ماشاءالله لا قوة الا بالله 😍ഒരുപാട് സന്തോഷം ഇത്താത്ത 😍ദുബായിൽ പ്രവാസി ആയ ഞാൻ ഇന്ന് ആദ്യയായി ഈ പറഞ്ഞ അതെ പോലെ ചെയ്തു റൂമിൽ ബിരിയാണി ഉണ്ടാക്കി എല്ലാർക്കും ഇഷ്ടായി powli 🔥👌😍