ഈ 3 ഭക്ഷണം ഒരിക്കലും കഴിക്കരുത് നിങ്ങളുടെ ഉദ്ധാരണ ശേഷി നഷ്ട്ടപെടും

  Рет қаралды 63,841

Healthy Kerala

Healthy Kerala

Күн бұрын

സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/qmaklx
Dr Ashitha P
BNYS
Contact For Booking :
+91 8594 065 812
നിങ്ങൾക്ക് ഉദ്ധാരണക്കുറവും ശീക്രസ്കലനവും ഉണ്ടാക്കുന്ന 5 കാരണങ്ങൾ ഇതാണ്|Udharanam
• നിങ്ങൾക്ക് ഉദ്ധാര...
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.....
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5
NB:ഈ നമ്പർ ഡോക്ടറെ കാണാൻ ബുക്ക് ചെയ്യാൻ ഉള്ളതല്ല

Пікірлер: 67
@jabbaarglobal6081
@jabbaarglobal6081 11 сағат бұрын
Thanks Doctor... Too much Thanks..... വളരെ മനസ്സിലാകുന്ന രീതിയിൽ ഇത്രയും കൃത്യമായി പറഞ്ഞ ഡോക്ടർക്ക് നന്ദി നന്ദി നന്ദി.... അല്പം വീഡിയോ നീണ്ടുപോയെങ്കിലും ഇത്രയും കൃത്യമായി മനസ്സിലാകണമെങ്കിൽ ഇത്രയും സമയം തന്നെ വേണ്ടിവരും..... എത്രയും വ്യക്തമായി മനസ്സിലാക്കി തന്ന ഡോക്ടർക്ക് വീണ്ടും നന്ദി പറയുന്നു.... പിന്നെ ഡോക്ടറെ ഇതിൽ കമന്റ് പറഞ്ഞിരിക്കുന്ന.... ഭൂരിപക്ഷം പേർക്കും.. Switch ഇട്ടപോലെ ഒരു മിനിറ്റിൽ എല്ലാ കാര്യവും അറിയേണ്ട വളരെ ധൃതിയുള്ള ആൾക്കാരാണ് എന്ന് മനസ്സിലാക്കുന്നു..... അതുകൊണ്ട് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർക്ക്... സമയമില്ലാത്തതുകൊണ്ടാണ്...ക്ഷമിക്കണം കെട്ടോ ഡോക്ടറെ.... എന്തായാലും ഡോക്ടറുടെ വിവരണങ്ങൾക്ക് വീണ്ടും നന്ദി നന്ദി നന്ദി
@SIVAPRASAD-ix3ts
@SIVAPRASAD-ix3ts Күн бұрын
Vety gd DR
@sreedharankk-fw8lf
@sreedharankk-fw8lf Күн бұрын
വന്ന ബ്ലോക്ക് മാറാൻ എന്തു ചെയ്യണം
@Unknown-m359
@Unknown-m359 2 күн бұрын
Dr vitamine d യുടെ കുറവ് ഉണ്ടായാൽ ocd വരുമോ
@digitalsecu
@digitalsecu Күн бұрын
Verry good information.thank u sir
@johnbaby825
@johnbaby825 Күн бұрын
Very good information
@RejinSResal
@RejinSResal 15 сағат бұрын
എനിക്ക് ലിംഗത്തിൽ ഒരു പിഗ്മെന്റേഷൻ ഉണ്ട്. എന്താ മെഡിസിൻ എടുക്കണം
@MultiShreejan
@MultiShreejan 3 сағат бұрын
Yente, Doctore, ivide balakuravu palarum undakkunatahnu, keralithile anugalkku, I mean anugal oru prshnavum illa, keralthil relaxation locations illa so better dis kambi is good
@zakariyazaak6100
@zakariyazaak6100 Күн бұрын
എന്തൂട്ടാ ഈ പറഞ്ഞ് - കൂട്ടുന്നത് എന്തെങ്കിലും ഒരു ഗുണം ?💁
@nasarnv-c8e
@nasarnv-c8e Күн бұрын
നീട്ടിക്കൊണ്ടുപോവാതെ ഒന്ന് ചുരുക്കിപ്പറയാമായിരുന്നു
@AKSabu-hh8fr
@AKSabu-hh8fr 14 сағат бұрын
കാര്യം നേരെ ചൊവ്വെ കൃത്യമായി പറയാൻ പഠിക്കു . കൊഴുപ്പ് കൊഴുപ്പും മലയാളം തന്നെ മനസ്സിലാക്കി പറഞ്ഞാൽ കേൾക്കാൻ സുഖമുണ്ടാവും . ഭാഷ ശുദ്ധി ഉണ്ടാക്കണം
@abdullatheefkm9633
@abdullatheefkm9633 Күн бұрын
ഞാൻ വയാഗ്ര കഴിക്കുന്നു ഒരു കുഴപ്പവമില്ല
@humeffshorts6348
@humeffshorts6348 Күн бұрын
മനസിലായില്ല
@ReghuKB-r6j
@ReghuKB-r6j Күн бұрын
മുട്ട കഴിക്കുമ്പോൾ മൂലക്കുരു പ്രശ്നം ഉണ്ടാകും അതിനെ പരിഹാരം പറയണം
@RajangeorgeJ
@RajangeorgeJ Күн бұрын
ഒന്നും മനസ്സിലാകുന്നില്ല കൊളോണിയൻ കൊളോസിയം ബൂർഷ്വാസിയുടെ കടന്നുകയറ്റം മനസ്സിലാവുന്ന ഭാഷയിൽ എന്തെങ്കിലും ഒന്നു പറഞ്ഞുതാ
@vargheseabraham6002
@vargheseabraham6002 12 сағат бұрын
Achadakkamillathe perumariyal....ariyamallo..... Nyangalathu padippikkum!!!
@serenamathan6084
@serenamathan6084 3 сағат бұрын
😂😂😂😂
@serenamathan6084
@serenamathan6084 3 сағат бұрын
​@@vargheseabraham6002😂😂😂😂😂😂😂
@YusufNasarMohammed
@YusufNasarMohammed 12 сағат бұрын
Madam what we do wast lectures stop how open that block
@thurkkamoolaali8832
@thurkkamoolaali8832 Күн бұрын
ഒന്നു പറഞ്ഞു തീർക്
@kunjappantm444
@kunjappantm444 2 сағат бұрын
Backuravundennarinjalbharyamarmozhichollum
@rajansanthy4288
@rajansanthy4288 15 сағат бұрын
B12tab കഴിച്ചാൽ ബെലക്കുറവ് മാറുമോ
@bennyjoseph1193
@bennyjoseph1193 13 сағат бұрын
Some are so experts to teach the doctor also.
@shabu.kumarshabu5288
@shabu.kumarshabu5288 16 сағат бұрын
Thangal yanthanu parraunnthu..ethu Daily rotin anu .m
@shareedqatar8534
@shareedqatar8534 Күн бұрын
നമ്പർ തരുമോ
@aneesha.k5061
@aneesha.k5061 16 сағат бұрын
വീഡിയോ ചെയ്യുമ്പോൾ ചുരുക്കി കാര്യങ്ങൾ പറയുക, ഇങ്ങനെ നീട്ടി കൊണ്ടുപോയി ബോറടിപ്പിക്കരുത്.
@Actin-2008
@Actin-2008 14 сағат бұрын
100%correct
@leonadaniel7398
@leonadaniel7398 4 сағат бұрын
Yes correct
@MuhammadAlli-q8z
@MuhammadAlli-q8z 4 сағат бұрын
❤️❤️❤️🌹🌹🌹
@sivadasanke4440
@sivadasanke4440 7 сағат бұрын
Super information
@Anand_prem
@Anand_prem 6 сағат бұрын
ഒരു നേരം എങ്കിലും വേവിക്കാത്ത ഭക്ഷണം കഴിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു. Robust പഴം, തണ്ണിമത്തൻ, നാടൻ പേരക്ക, പപ്പായ, ഈത്തപ്പഴം, തേങ്ങ, കരിക്ക്, ചെറുപയർ മുളപ്പിച്ചത്, പച്ച നിലക്കടല, കക്കിരി, ക്യാരറ്റ്, വെണ്ട, ചക്ക, മാമ്പഴം ഇതിൽ ഏതെങ്കിലും ഒക്കെ കഴിച്ചാൽ മതി. വ്യത്യാസം ഉടൻ മനസ്സിലാവും. നല്ല പച്ചവെള്ളം കിട്ടിയാൽ കുടിക്കാം. മൺ കലത്തിൽ തുണി വെച്ച് അരിച്ച് ഒഴിച്ച് വെക്കുക. ഇൻസുലിൻ എടുത്ത് കൊണ്ടിരുന്ന അമ്മയെ പ്രകൃതി ചികിത്സക്ക് കൊണ്ടുപോയപ്പോൾ 3 നേരം വേവിക്കാത്ത പഴങ്ങൾ 2 ദിവസം കൊടുത്തപ്പോൽ ഷുഗർ കുറയുന്നത് കണ്ടു. പിന്നെ ഒരു നേരം ഉച്ചക്ക് ചോറ് പരിപ്പ് കറി, തോരൻ, ചമ്മന്തി ഇതൊക്കെ കൊടുത്തു.... എന്തായാലും 12 ഗുളിക, ഇൻസുലിൻ urin tube എല്ലാം ഒഴിവാക്കാൻ പറ്റി.
@zakariyaskp9680
@zakariyaskp9680 23 сағат бұрын
Thanks medam
@moideenkunjihaji
@moideenkunjihaji 9 сағат бұрын
ഉദ്ധാരണം കുറവാണെങ്കിൽ മസാജ ചെയ്താൽ ഗുണം കിട്ടുമോ അപ്പോൾ രക്ത ഒട്ടവും ക്കൂടുമല്ലോ എന്നാൽ ഫലം കിട്ടുമായിരിക്കു
@PadmanabhanPappn-jw3fh
@PadmanabhanPappn-jw3fh Күн бұрын
ഉഡായിപ്പ് ആയി വന്ന് വല്ലതും പോകാൻ നോക്ക്
@nizarb1639
@nizarb1639 Күн бұрын
കളിക്കുന്ന കാര്യം നിങ്ങൾ പറയാതെ എല്ലാവർക്കും അറിയാം.
@jameskc4402
@jameskc4402 6 сағат бұрын
പറഞ്ഞ കാര്യം തന്നെ വീണ്ടും വീണ്ടും ആവർത്തിച്ചു പറയുക ഒന്ന് നിർത്തിയിട്ട് പോകാമോ ഒരു കാര്യം പറഞ്ഞ് മനസ്സിലാക്കാനുള്ള കഴിവ് ഇല്ലെങ്കിൽ പറയാൻ നിൽക്കരുത്
@SuhithaMk
@SuhithaMk 15 сағат бұрын
കണാ മണാ..... കണാ മണാ.. 😂😂😂😂😂😂😂😂😂😂 അഞ്ചു പൈസയുടെ.... ഗുണം... ഇല്ലാത്ത... Vedio...
@MkrAbdu
@MkrAbdu Күн бұрын
ഡോക്ടറുടെ നമ്പർ തരു ഒരു ശംശയം തീർക്കാനാണ്
@NanippaPpm
@NanippaPpm Күн бұрын
സ്‌ക്രീനിൽ ഉണ്ടല്ലോ
@hyderjamalkonola5340
@hyderjamalkonola5340 2 күн бұрын
ഇല കറിയുടെ കൂടെ മുട്ട കഴിക്കാമോ സർ
@mehmoodkunnilmm1090
@mehmoodkunnilmm1090 Сағат бұрын
പ്ലീസ് ചുരുക്കി പറയുക .
@Actin-2008
@Actin-2008 13 сағат бұрын
Full time waste.....
@aks3072
@aks3072 Күн бұрын
Pattunna athrayum edutha pore ,ethrayum okke thaanganulla sheshi undayittu pore ..saaramilla comment vaayikkaruthu athra thanne..
@JosephAntony-t5f
@JosephAntony-t5f Күн бұрын
B2 anno B12 annp
@RameshbabuM-fy8jq
@RameshbabuM-fy8jq 6 сағат бұрын
യോനി കാണുമ്പോൾ തന്നെ എന്റെ വെള്ളം പോകും എന്ത് കൊണ്ടാണ് pls
@serenamathan6084
@serenamathan6084 3 сағат бұрын
😂😂😂😂 യോനിയിലേക്ക് നോക്കാതിരുന്നാൽ മതി...😅😅
@binoygeorge6487
@binoygeorge6487 15 сағат бұрын
Koyuppe 😂😂😂😂😂😂😂
@mohamedsiddique2147
@mohamedsiddique2147 Күн бұрын
പ്രധാന വിഷയം പറയുമ്പോൾ ഡോക്ടർക്ക് ഒരു ബലക്കുറവ് കാണുന്നുണ്ട്... ഉദാരണക്കുറവ് അല്ല, "ഉദ്ധാരണക്കുറവ് "ആണ്..😊
@TkunhambuTokkanam
@TkunhambuTokkanam Күн бұрын
😮😅😮😮😮
@samsonpushparaj416
@samsonpushparaj416 14 сағат бұрын
X❤., v... c💋😊c. 😊,.❤
@samsonpushparaj416
@samsonpushparaj416 14 сағат бұрын
🙏zcc.. 😂. x.
@samsonpushparaj416
@samsonpushparaj416 14 сағат бұрын
M
@KabeerVKD
@KabeerVKD 12 сағат бұрын
എഴുതുമ്പോൾ ഉള്ള ഉദ്ധാരണം പറയുമ്പോൾ വേണ്ടല്ലോ. ലേശം ലൈറ്റാക്കി പറഞ്ഞു.
@ashrafiasharafi212
@ashrafiasharafi212 Күн бұрын
ഡോക്ടറെ ഈ നമ്പറിൽ വിളിച്ചാൽ കിട്ടുമോ....
@mohammedbasheer2133
@mohammedbasheer2133 Күн бұрын
😂 നോ റിസപ്ഷനിൽ ഇരിക്കുന്ന ഒരു ആണിനെ കിട്ടും 🤭
@syedmuhammadsyedmuhammad
@syedmuhammadsyedmuhammad Күн бұрын
P​@@mohammedbasheer2133
@serenamathan6084
@serenamathan6084 3 сағат бұрын
​@@mohammedbasheer2133😂😂😂😂
@HshsDhdh-kg7or
@HshsDhdh-kg7or Күн бұрын
അതിൽ വെച്ചാൽ പെട്ടന്ന് ചുരുങ്ങുക ഡോക്ടർ
@prasobhprasobh8675
@prasobhprasobh8675 Күн бұрын
വെറും ആവർത്തന വിരസത മാത്രം ആണ് നിങ്ങളുടെ സംസാരം...😢😢
@gopakumarh3615
@gopakumarh3615 Күн бұрын
ആവർത്തന വിരസതയല്ല ആർത്തവ വിരസത
@abdulazeezn
@abdulazeezn Күн бұрын
💯.. Yes
@digitalsecu
@digitalsecu Күн бұрын
കാര്യങ്ങൾ പറഞ്ഞത് തലയിൽ കയറാത്തതിന് ഡോകുറെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം.
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 21 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 78 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 11 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 42 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 21 МЛН