പെൺകുട്ടികൾ ഇങ്ങനെയാണ് സെക്സ് മാഫിയകളുടെ പിടിയിൽ അകപ്പെടുന്നത് ;ഒരു അന്വേഷണം | MalluMagellan

  Рет қаралды 1,200,138

Mallu Magellan

Mallu Magellan

Күн бұрын

Пікірлер: 681
@JayanthiNair-tw6dt
@JayanthiNair-tw6dt Жыл бұрын
അയാളെ ചോദ്യം ചെയ്യാതെ അയാൾ എന്താണ് പറയുന്നതെന്നും എത്ര effort എടുത്താണ് ഇതെല്ലാം ചെയ്യുന്നതെന്നും നോക്കൂ. കേരളത്തിൽ നടക്കുന്നുണ്ടെന്ന് എല്ലാർക്കും അറിയാം. ഒരാൾ നല്ല കാര്യങ്ങൾ വല്ലതും ചെയ്താൽ നെഗറ്റീവ് comment മായി വന്നോളും.
@meenaravi7943
@meenaravi7943 Жыл бұрын
X xx
@panyalmeer5047
@panyalmeer5047 Жыл бұрын
ഈ കുണ്ണ കാണാ കുണാ പറയുന്നതല്ലാതെ ഒരു തെളിവ് കാണിക്കാൻ ഇവന്റെ ഉള്ളം കൈയിലെ രേഖ മാത്രമേ ഉള്ള്.പോടാ കള്ള തായോളി 👈👺
@omanawilson6049
@omanawilson6049 Жыл бұрын
😂
@democracypeoples2757
@democracypeoples2757 Жыл бұрын
സ്വന്തം കാലിൽ നിന്ന് ജീവിക്കാൻ കൊതിച്ച് വരുന്ന പെൺകുട്ടികളെ ചതിയിലൂടെ വല വീശിപ്പിടിച്ച് ഇത്തരം കേന്ദ്രങ്ങളിലെത്തിച്ച് മറ്റുള്ളവർക്ക് മുന്നിൽ കാഴ്ച്ചവെക്കുന്ന സ്ഥാപനങ്ങൾ കേരളത്തിലും ഉണ്ടാവണമെന്നാണ് പുരോഗമന മലയാളികളുടെ ലോകം കണ്ട തലതൊട്ടപ്പനായ mr സന്തോഷ് ജി പറയുന്നത് കണ്ണികണ്ടവൻ മാരുടെ കാമവെറി തീർക്കാൻ മറ്റുള്ളവരുടെ പെൺമക്കളെ വിട്ട് കൊടുക്കുന്നതിന് പകരം സ്വന്തം മകളെ വിട്ട് കൊടുക്കുകയാണ് skg ചെയ്യേണ്ടത് I hate mr fraud santhosh george kulangara
@abicycleride179
@abicycleride179 Жыл бұрын
😂😂😂
@nihafathima7518
@nihafathima7518 Жыл бұрын
😊 എല്ലാ മക്കളെയും രക്ഷിക്കട്ടെ ഇങ്ങനെയുള്ള കാര്യം സർക്കാർ മുന്നോട്ടുവന്നു എല്ലാ പെൺകുട്ടികളുടെ ജീവൻ രക്ഷിക്കണം അപേക്ഷയാണ് സഹിക്കാൻ കഴിയുമോ ഓരോരുത്തരെ തട്ടിക്കൊണ്ടു പോയിട്ടും വഞ്ചിച്ചിട്ടും പൈസ ഉണ്ടാക്കുന്നവർ ഒരിക്കലും നിങ്ങൾക്ക് പൈസ രൂപ പണം ഉപകാരത്തിന് എത്തിപ്പെടാൻ പറ്റൂല സൂക്ഷിച്ചും കണ്ടു ഹലാലായ മാർഗത്തിൽ ജീവിക്കുവാൻ സാധിക്കാൻ 😀😃😄😁🙂🙂🤩🤩
@ShaidaShaida-c7c
@ShaidaShaida-c7c 3 ай бұрын
No ho😊
@musthafavadakkevalappilvad4248
@musthafavadakkevalappilvad4248 Жыл бұрын
ഭിക്ഷാടനം നടത്തിജീവിക്കേണ്ടിവന്നാൽപോലും പെൺകുട്ടികളെ അന്യസംസ്ഥാനത്ത് ജോലിചെയ്യാൻവിടരുത് മാതാപിതാക്കൾ ശ്രദ്ധിക്കണം
@mohammedkt6168
@mohammedkt6168 Жыл бұрын
Padekkaanum
@mohammedkt6168
@mohammedkt6168 Жыл бұрын
Nasekkaan nallamaargam
@mohammedkt6168
@mohammedkt6168 Жыл бұрын
Ethu resamaye adukunnavarum nde
@MoncyJoseph-o1s
@MoncyJoseph-o1s Жыл бұрын
പഠിക്കാൻ പോലും പുറത്തു വിട്ടു പഠിപ്പിക്കരുത്. നല്ല മക്കൾ വേണമെന്ന് ആഗ്രഹം ഉള്ളവർ
@siyadtvm2773
@siyadtvm2773 Жыл бұрын
ഈ കാര്യത്തിൽ ഇത് മാത്രമാണ് ശെരി😢
@devarajannair2033
@devarajannair2033 Жыл бұрын
എല്ലാ സംസ്ഥാനങ്ങളിലും ഉണ്ട് കേരളത്തിൽ നടക്കുന്നില്ല ആരെ കുറ്റം പറയാൻ ഡൽഹിയിൽ നിന്ന് നിങ്ങൾ രക്ഷപ്പെട്ടത് നിങ്ങളുടെ ഭാഗ്യം എന്ന് ഓർക്കുക
@rightpath-mg7vs
@rightpath-mg7vs 11 ай бұрын
CORRECT
@ലൂപ്പ
@ലൂപ്പ 9 ай бұрын
കാരണം കേരളത്തിലുള്ളവര് ഒരുപാട് വിവരമുള്ളവരും ,ബുദ്ധി നന്മ ഉള്ളവരാണ് , അതായത് ദൈവത്തിൻ്റെ സ്വന്തം ആളുകളാണ് മലയാളികൾ ,
@Shyni-fd2lk
@Shyni-fd2lk 5 ай бұрын
എല്ലാ ആണുങ്ങളും നിങ്ങളെ പോലുള്ള നല്ല മനുഷ്യ നായിരുന്നെങ്കിൽ എല്ലാ പെൺകുട്ടികളും രക്ഷപ്പെട്ടേനെ ഗ്രഹി
@helenjayakumar5597
@helenjayakumar5597 5 ай бұрын
മോനേ.., 🙏ഇതൊക്കെ കേട്ടിട്ട് സഹിക്കുന്നില്ല 😢😢😢ഞാനും ഒരു പിതാവ് ആണ് 🙏
@anittarajesh3219
@anittarajesh3219 Жыл бұрын
Powerfull job bro ഇതുപോലെ ഒള്ള കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🏼🙏🏼⭐️⭐️⭐️
@habeebkalicg9276
@habeebkalicg9276 3 ай бұрын
പുറം നാട്ടിൽ പഠിക്കാൻ പോകുന്ന പലതും ഈ കേസിൽ പെടുന്നു..... പെൺ മക്കളെ നല്ല പോലെ ശ്രദ്ധിക്കണം അല്ലെങ്കിൽ എന്തും സംഭവിക്കും
@kmabdulazeezkmabdulazeez6612
@kmabdulazeezkmabdulazeez6612 Ай бұрын
താങ്കൾ സത്യ സന്ദമായും ബുദ്ധി പരമായും കാര്യങൾ കൈകാര്യം ചെയ്തതിനെ ഞാൻ അഭിനന്ദിക്കുന്നു താങ്കൾക്ക് പറ്റുന്ന രീതിയിൽ നിരപരാധികളായ ഈ സാധുക്കളെ രക്ഷപെടുത്തണം ദൈവം താങ്കളുടെ കൂടെ ഉണ്ടാകും
@unnikrishnannair6848
@unnikrishnannair6848 Жыл бұрын
1967 ൽ ഈ വിവരങ്ങളെല്ലാം കണ്ടും കേട്ടും അറിഞ്ഞിട്ടുണ്ട് ! ഇദ്ദേഹം പറഞ്ഞതൊക്കെ സത്യമാണ് ! റിസിപ്ഷനിലുള്ളവരുമായി ( പയ്യന്മാർ ) ഉടക്കിയാൽ മരണം ഉറപ്പ് !!!
@unnikrishnannair6848
@unnikrishnannair6848 Жыл бұрын
പല വമ്പിച്ച സിനേമാ നടന്മാരും നടിമാരും ഈ സ്ഥലവുമായി ബന്ധമുള്ളവരുമാണ് !! നെഹറുവിൻ്റെ സ്വന്തം കോൺഗ്രസിന്റെ നീണ്ട ഭരണകാലം ഈ വ്യവസായത്തിന്റെ സുവർണ്ണകാലവുമായിരുന്നു ! ഇന്നും കച്ചവടം നിർബ്ബാധം തുടരുന്നുണ്ട് !! Randi Bazar എന്ന അപര നാമവും ഈ മാർക്കറ്റിനുണ്ട് !!
@SairabanuNp-jt7ni
@SairabanuNp-jt7ni Жыл бұрын
ഇതിന്റ പിന്നിൽ വലിയൊരു സംഘവും ഉണ്ടാകും അയാൾ തടി കേടാകാതെ രക്ഷപെട്ടത് ഭാഗ്യം എന്നാലും എല്ലാ പെൺകുട്ടികൾക്കും ഇതൊരു പാഠമാകട്ടെ മാതാപിതാക്കളെ അനുസരിച് ജീവിക്കാൻ കഴിയട്ടെ
@nabeesaaliyar-no2vg
@nabeesaaliyar-no2vg 11 ай бұрын
​@@unnikrishnannair6848de de de de de de depp QQ Zee Zee CT CT❤😊 ee cyclonic
@shivansir9107
@shivansir9107 2 ай бұрын
അതെ സഖാവ് കിണറായി​ ട്രാൻസ്ജെൻഡർ കൾക്ക് കേരളത്തിൽ ഈ പണിക്ക് സൗകര്യം ചെയ്തു കൊടുത്തത് പോലെ@@unnikrishnannair6848
@Life_is_liveon
@Life_is_liveon Жыл бұрын
മനുഷ്യന്റെ ശത്രു മനുഷ്യൻ തന്നെ
@georgevarghese8903
@georgevarghese8903 Жыл бұрын
പ്രീയ സഹോദര ഇതൊക്കെ കേൾക്കുമ്പോൾ പ്രീയ കുഞ്ഞുങ്ങൾ ചെന്ന് പെടുന്ന ഈ ചതിക്കുഴിയെ ഓർത്തു വേദനിക്കുന്നു
@rafeekrafe3052
@rafeekrafe3052 Жыл бұрын
Great msg bro❤😢
@moorthyc8807
@moorthyc8807 Жыл бұрын
നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടാണ്? ഇതൊക്കെ കേൾക്കുമ്പോൾ ദു:ഖവും വേദനയും തോന്നുന്നു. ഇത്തരത്തിൽ അകപ്പെട്ട സഹോദരിമാരെ ദൈവം രക്ഷിക്കട്ടെ.
@shahanazibrahim1057
@shahanazibrahim1057 Жыл бұрын
നിങ്ങളെന്തിനാ ദു:ഖിക്കുന്നത് മ്മെ ടെമോദി ടെ ഇന്ത്യയല്ലെ വൃക്തിസ്വാതന്ത്ര്യമല്ലെ എങ്ങനെ വേണമെങ്കിലും ജീവിക്കാം ലെസ്പിയൻ ലിവിംഗ് റ്റുഗദർ ഭർത്താവിനെ വെച്ച് കൊണ്ട് എത്ര പുരുഷൻമാരുടെ വേണമെങ്കിലും ജീവിക്കാം അങ്ങനെ എത്ര നല്ലനല്ല കാര്യങ്ങളാണ് മ്മടെ മോദിജി ചെയ്തു വച്ചിരിക്കുന്നത്. അതല്ലെ ഇന്നത്തെ മാതാപിതാക്കൾക്കും ന്യൂജനറേഷൻ കുട്ടികൾക്കും ഇഷ്ടം ഇവളുമാരുടെ തെറ്റ് ചൂണ്ടികാണിക്കുന്നവരെ സദാചാരക്കാരന്ന് പറഞ്ഞ് അവഗണിക്കുകയല്ലെ ചെയ്യാറ് അതുകൊണ്ട് വിഷമിക്കുകയൊന്നും വേണ്ട ഇനി ലോകം ഇങ്ങനെയൊക്കെ തന്നെയായിരിക്കും.
@sudhaverma6198
@sudhaverma6198 Жыл бұрын
നമ്മുടെ നാട്ടിൽ ആണ് girls safe അല്ലാത്തത്.. ഡൽഹിയിൽ പെൺകുട്ടികൾ വേണ്ട രീതിയിൽ ജീവിച്ചാൽ ഒരു കുഴപ്പവും ഇല്ല... ഏതു state പോയാലും പെൺകുട്ടികൾ അവരുടെ വില കളയാതെ ജീവിച്ചാൽ ഒരു കുഴപ്പവും ഉണ്ടാകില്ല...
@pradeepkumaru4481
@pradeepkumaru4481 Жыл бұрын
നല്ല റിസർച്ച്....മാതാപിതാക്കളുടെ കണ്ണ് തുറപ്പിക്കട്ടെ...
@ABC-024
@ABC-024 Жыл бұрын
ആദ്യത്തെ അനുഭവം ആണല്ലേ, സാരമില്ല, യാത്ര തുടരുമ്പോള്‍ മനസ്സില്‍ ആകും. Vlog നന്നായിട്ടുണ്ട്, well presented, Keep it up.
@sulaiykasuliyka4774
@sulaiykasuliyka4774 Жыл бұрын
സ്ഥലവും,,,, ആ പഞ്ചായത്തുമ്മ കറക്റ്റ്,, പറഞ്ഞാ ലല്ലേ,,,, ആ പാവം പിടിച്ച,,, പെൺകുട്ടികളെ,,,, അവിടെനിന്നും,,,, പോലീസ് കാർക്കും,,, മറ്റും,,,, രക്ഷിക്കാനും,,,, ആ സ്ഥാവനം,,,, പൂട്ടിപ്പിക്കാനും മൊക്കെ പറ്റുകയുള്ളു,,,, ഇതൊക്കെ,,,, മറച്ചു വെക്കേണ്ട ഒന്നല്ല
@moideenkozhikel2050
@moideenkozhikel2050 Жыл бұрын
അതു താങ്കള്ക്ക് ആ സ്ഥലത്തെപറ്റി അറിയാത്തതുകൊണ്ടാണ്
@നെൽകതിർ
@നെൽകതിർ 6 ай бұрын
പെൺകുട്ടികളെ പറ്റി വലിയ ഡയലോഗ് സ്റ്റേജിൽ അടിക്കും എന്നല്ലാതെ ഇതൊന്നും ഭരിക്കുന്നവർ തൊടില്ല അറിയാഞ്ഞിട്ടല്ല പോലീസ് ഉദ്യോഗസ്ഥ മാഫിയ കുട്ടു കെട്ടാണ് ഇതൊക്കെ .നമ്മുടെ കേരളത്തിൽ സാധ്യമാകാത്തത് നാട്ടുകാർ കേറി മേയും എന്നതിനാൽ മാത്രം
@ZainabaYousuf-k9z
@ZainabaYousuf-k9z 5 ай бұрын
Niyamathinu munnil kondu varanam....edhinte munnil pravarthikunnavarkk van naasham sambavikatees....
@SiluAdhi
@SiluAdhi 5 ай бұрын
👍🥰super നന്നായി സഹോദര നിങ്ങൾ ഇങ്ങിനെയൊരു വീഡിയോ ചെയ്തത്
@johnyd8347
@johnyd8347 3 ай бұрын
ഡൽഹിയിൽ ഒരു 40വർഷം മുൻപു വരെയുള്ള കാര്യങ്ങൾ എനിക്ക് നേരിട്ടറിയാം. ദില്ലിയിൽ ജോലി ചെയ്യുന്ന 90% ത്തിലും കൂടതൽ nurse മാരും മറ്റു തൊഴിൽ മേഘലയിലുള്ളവർക്കും അവർക്കു കിട്ടുന്ന വരുമാനത്തിൽ അവിടെ താമസിച്ചു ജീവിക്കാൻ പറ്റുന്നവരുമാനം ഇല്ലാത്തതിനാൽ സൈഡ് ബിസിനസ്സായി ശരീരം വിൽക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ല ഇതു സത്യമാണ് എനിക്കിത് നേരിട്ടറയാം ഇപ്പോഴത്തെ കാര്യം അറിയില്ല
@ArcherQueen-fx7sb
@ArcherQueen-fx7sb Жыл бұрын
കേരളത്തിൽ തന്നെ എല്ലാ ജില്ലകളിലും 200 മുതൽ 1000 വരെ എന്നുള്ള കണക്കിൽ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. ലോകം കാണാത്ത കുറേ എണ്ണം പെട്ടെന്ന് ഇതൊക്കെ കാണുമ്പോൾ മഹാത്ഭുതമായി തോന്നിയേക്കാം..
@AfsalAchu-f6e
@AfsalAchu-f6e 8 ай бұрын
സമൂഹത്തിൽ നല്ല Cid poleyullavar varthakal ethikkan munnot varanam
@ganeshant7037
@ganeshant7037 6 ай бұрын
ഇങ്ങനെ കൃത്യം എണ്ണം പറയാൻ താങ്കളാണോ ഇതെല്ലാം നടത്തുന്നത്?
@Sudheer-ph7hi
@Sudheer-ph7hi 2 ай бұрын
200രൂപക്ക് ഫ്‌ളൂട്ടന്മാരെ കിട്ടും 😄
@PM_-CREATION_
@PM_-CREATION_ Жыл бұрын
നമ്മുടെ നാട്ടിൽഎവിടെ നോക്കിയാലും 10 വയസ്സിന് മുകളിലുള്ള പെൺകുട്ടികൾ ചെക്കന്മാരെ കൂടെ ഹോട്ടലിലും മറ്റു ഇടങ്ങളിലും കറങ്ങി നടക്കുന്നത് പതിവാണ് അവരുടെ ചില കോപ്രായങ്ങൾ കണ്ടാൽ കാണുന്ന വർക്ക് തന്നെ നാണക്കേടാവും ബസിൽ കയറിയാൽ ഒരേ സീറ്റിലാ ഇരിക്കുകയൊള്ളൂ കൂടെ വേറെ ആളുകൾ യാത്ര ചെയ്യുന്നുണ്ട് എന്ന ബോധം ഇല്ലാതെയാണ് അവരുടെ ഓരോ പ്രവർത്തികൾ
@JohnyDsilva-yn6xi
@JohnyDsilva-yn6xi Жыл бұрын
ചേട്ടൻ പോയി ഒന്ന് വാണം വിട്ടോ. അപ്പൊ തീരും വിഷമം.
@PM_-CREATION_
@PM_-CREATION_ Жыл бұрын
@@JohnyDsilva-yn6xi തന്നെപ്പോലത്തെ കാഴ്ചപ്പാടുള്ളവരല്ല മറ്റുള്ളവർ
@JohnyDsilva-yn6xi
@JohnyDsilva-yn6xi Жыл бұрын
@@PM_-CREATION_ തന്റെ ഉദ്ധാരണം പോയിട്ടുണ്ടാവും. അതാവും തനിക്ക് ഒന്നും ആസ്വദിക്കാൻ തോന്നാത്തത്. അല്ല, ആൺകുട്ടികളും പെൺകുട്ടികളും അടുത്ത് ഇടപഴകുന്നത് കാണുമ്പോൾ തനിക്ക് എന്താണ് ഇത്ര ചൊറിച്ചിൽ? തന്റെ ചെറുപ്പകാലത്ത് അങ്ങനെ ചെയ്യാൻ പറ്റാതിരുന്നതിന്റെ ചൊരുക്ക് ആണോ?
@JohnyDsilva-yn6xi
@JohnyDsilva-yn6xi Жыл бұрын
കഴുതക്കാമം കരഞ്ഞു തീർക്കുന്ന കാർന്നോരുടെ കരച്ചിൽ കേട്ടില്ലേ?
@ashikknr8348
@ashikknr8348 Жыл бұрын
​@@JohnyDsilva-yn6xiവാണം ഫുണ്ടെ ഇതൊന്നും വലിയ കാര്യമല്ല മോശം കാര്യമാണ്.. നിന്റെ പെങ്ങളെയോ അമ്മയെയോ ഞാൻ പണ്ണി നമ്മൾ എൻജോയ് ചെയ്യുന്നത് നീ ഇഷ്ടപ്പെടുമോ ഇല്ലേ ഇല്ലെങ്കിൽ കാരണം എന്താ...? അവർക് സുഖമല്ലേ കിട്ടുന്നത്..? But അത് മോശമാണ് വൃത്തികേടാണ് പല രോഗങ്ങളും വരാൻ ചാൻസ് ഉണ്ട് കുടുംബ ബന്ധം തകരാൻ കാരണം ആവും അത്രേ ഉള്ളു അല്ലാതെ രണ്ട് ഫുണ്ടകൾ കയപ് മൂത്ത് പബ്ലിക് സ്‌പൈസിൽ അർമാദിക്കുന്നത് കണ്ടിട്ട് അസൂയ പെടുന്നതല്ല ok ആസമയത് നീ നിന്റെ കുടുംബക്കാരുടെ കൂടെ അവരുടെ അടുത്ത് കൂടെ പോവുമ്പോൾ നിനക്ക് എന്താണ് തോന്നുക അണ്ടി തടവി വാണം വിടാൻ ആണോ 😌😌🙌
@valsammageorge9482
@valsammageorge9482 Жыл бұрын
നിങ്ങളിൽ സംശയം തോന്നിയിരുന്നേൽ അവർ നിങ്ങളെ കൊന്ന് കളയില്ലാരുന്നോ? ഒരു സുഹൃത്തേക്കൂടി സഹായത്തിനു കൊണ്ടുപോവുക ഇത്തരം അവസരങ്ങളിൽ സഹോദരാ.
@vavavava6057
@vavavava6057 Жыл бұрын
ഒരാൾ ആണെങ്കിൽ എങ്ങനെ എങ്കിലും രെക്ഷ പെടാം. കൂടെ ആളുണ്ടങ്കിൽ അവരെ കുടി നോക്കണം
@Syamala_Nair
@Syamala_Nair Жыл бұрын
അഭി നയമാണെങ്കിലും പെണ്ണുങ്ങളെ തേടിയല്ലേ പോയത്.അപ്പോൾ ആളേക്കൂട്ടി പോയാൽ അവർക്കു സംശയം തോന്നും😂😂😂😂😂😂
@iloveindia1076
@iloveindia1076 Жыл бұрын
നാട്ടിൽ നിന്നും പ്രേമം നടിച്ചു ചതിയിൽ പെട്ട് ഇവർക്ക് വിറ്റ് കാശ് വാങ്ങുന്നവരുമുണ്ട് ഒരിക്കൽ പെട്ടുപോയാൽ പിന്നെ രക്ഷപെടാൻ സാധിക്കില്ല
@alikuttyparambadan7016
@alikuttyparambadan7016 2 ай бұрын
ഇവരെ രക്ഷപ്പെടുത്താൻ ഒരു മാർഗവും ഇല്ലേ? ഇതേ കേസ് 35വർഷം മുൻപ് ബോംബെയിൽ നടന്നത് കേട്ടിട്ടുണ്ട് ആ കുട്ടികൾ കരഞ്ഞു പറഞ്ഞേലോ ഒന്ന് ഇവടന്ന് രക്ഷപെടുത്തി തരുമോ?
@mithunmithun1847
@mithunmithun1847 2 ай бұрын
ഞാൻ ജീവനോടെ ഇരിക്കുന്ന കാലത്തോളം എന്റെ മകളെ അന്യ സംസ്ഥാനത്ത് പഠിക്കാനോ ജോലിക്കോ പറഞ്ഞയക്കില്ല... കയ്യൂക്കുള്ള ഒരുത്തനെ കൊണ്ട് കല്യാണം കഴിപ്പിച്ചു അവന്റെ കൂടെ നിന്ന് പഠനവും ജോലിയും ചെയ്യട്ടെ.. അതാണ് എന്റെ തീരുമാനം
@tomyfrancis7426
@tomyfrancis7426 Жыл бұрын
Ithokke normal in Delhi sir.. metropolitan city. New Delhi railway station ne aduthe..
@thyagarajann9393
@thyagarajann9393 Жыл бұрын
പോലീസ് പിടിക്കില്ല കാരണം അവർക്കും അവിടെ നിക്ഷേപം ഉണ്ടാകും
@00000......
@00000...... Жыл бұрын
പിന്നെ മനസ്സറിഞ്ഞു നിക്ഷേപിച്ചു കാണും 🥒💦🙆😺
@ngpanicker1003
@ngpanicker1003 Жыл бұрын
പോലീസിഉം അവിടെ പോയി ഉഴുതു മറിക്കുന്നുണ്ടാവാം
@binuvarghese4866
@binuvarghese4866 3 ай бұрын
ഇതൊക്കെ നടത്തുന്നവർക്ക് വലിയ ഫാംഹൗസ് ഉണ്ടാകും അവിടെ പുതിയ പെൺകുട്ടികളെ ഉന്നത ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചതിന് ശേഷമാണ് ഫീൽഡിൽ ഇറക്കുന്നത് . അവർ എത്ര ശക്തരാണെന്ന് ഈ വീഡിയോ പിടിച്ച് നടക്കുന്നവന് അറിയില്ല.
@brightsides9400
@brightsides9400 4 ай бұрын
നെറ്റിയിലെ വിയർപ്പു കൊണ്ട് അധ്വാനിച്ചു ജീവിക്കണമെന്നാണ് സൃഷ്ടാവായ ദൈവം മനുഷ്യരോട് കൽപ്പിച്ചിരിക്കുന്നത്. ദൈവഭയമില്ലാത്ത നിഗളികളായ മനുഷ്യർ നിരന്തരമായി പാപം ചെയ്ത് ഓരോ ദിവസവും കഴിയുന്തോറും പിശാചായി മാറി കൊണ്ടിരിക്കുന്നു. മാനസാന്തരപ്പെടാതെ പാപത്തിന് അടിമപ്പെട്ടവരുടെ ഉള്ളിൽ തന്നെയാണ് പിശാച് വസിക്കുന്നത്. പാപത്തിൻ്റെ ശമ്പളം രോഗവും, ദാരിദ്യവും, മരണവും, ദൈവത്തിൻ്റെ ന്യായവിധിയും, നിത്യനരകവുമാണ്. ദുർന്നടപ്പുകാർ (Fornicators), വ്യഭിചാരികൾ (adulterers) മാനസാന്തരപ്പെട്ട് ദൈവപുത്രനായ യേശുക്രിസ്തു മുഖാന്തിരം വഴി സൗജന്യമായി ലഭിക്കുന്ന പാപമോചനവും, നിത്യജീവനും, നീതികരണവും മരണത്തിന് മുൻമ്പ് ഉറപ്പാക്കിയില്ലെങ്കിൽ പിശാചിൻ്റെ കൂടെ എന്നന്നേക്കും നരകത്തിൽ നരകയാതന അനുഭവിക്കേണ്ടി വരുമെന്ന് ദൈവം മുന്നറിയിപ്പു തരുന്നു. വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും. (എബ്രായർ 13:4)
@vimalvk5039
@vimalvk5039 2 ай бұрын
അപ്പൊ വിവാഹം കഴിക്കാൻ സാധിക്കാത്തവർ എന്ത് ചെയ്യും 🤔
@brightsides9400
@brightsides9400 2 ай бұрын
@vimalvk5039 ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ, “ദൈവത്തിന്റെ സ്വരൂപത്തിൽ അവൻ അവരെ സൃഷ്ടിച്ചു; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു'' (ഉല്പത്തി 1:27). ദൈവം തന്റെ പ്രതിച്ഛായ പ്രതിഫലിപ്പിക്കുന്നതിനായി ദമ്പതികളെ വിവാഹത്തിൽ ഒരുമിച്ച് കൊണ്ടുവരാൻ ഉദ്ദേശിച്ചു ഭൂമിയിൽ മനുഷ്യരെ നിറയ്ക്കാനും, കൂട്ടായ്മക്കും, സഹവാസത്തിനും, പരസ്പര പ്രയോജനത്തിനും, സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളായ കുടുംബം ഏദൻ തോട്ടത്തിൽ രൂപീകരിച്ചു. എല്ലാവരുടെയും ഇടയിൽ വിവാഹം മാന്യമായിരിക്കുന്നിടത്ത് വിശാലമായ സമൂഹങ്ങളും തഴച്ചുവളരുന്നു. സമ്പൂർണമായ ധാർമ്മിക വിശുദ്ധിയും വിശ്വസ്തതയും എല്ലായ്‌പ്പോഴും സംരക്ഷിക്കപ്പെടുന്ന ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിലുള്ള ദൈവികമായി സ്ഥാപിതമായ ഒരു ബന്ധമെന്ന നിലയിൽ വിവാഹത്തെ ബഹുമാനിക്കാനും ദൈവം ആഗ്രഹിക്കുന്നു. 2 അപ്പോൾ പരീശന്മാർ അടുക്കെ വന്നു: ഭാര്യയെ ഉപേക്ഷിക്കുന്നതു പുരുഷന്നു വിഹിതമോ എന്നു അവനെ (യേശുക്രിസ്തു) പരീക്ഷിച്ചുകൊണ്ടു അവനോടു ചോദിച്ചു. 3 അവൻ അവരോടു: മോശെ നിങ്ങൾക്കു എന്തു കല്പന തന്നു എന്നു ചോദിച്ചു. 4 ഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചു എന്നു അവർ പറഞ്ഞു. 5 യേശു അവരോടു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്കു ഈ കല്പന എഴുതിത്തന്നതു. 6 സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി. 7 അതുകൊണ്ടു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; 8 ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ. 9 ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു എന്നു ഉത്തരം പറഞ്ഞു. 10 വീട്ടിൽ വെച്ചു ശിഷ്യന്മാർ പിന്നെയും അതിനെക്കുറിച്ചു അവനോടു ചോദിച്ചു. 11 അവൻ അവരോടു: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു. 12 സ്ത്രീയും ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു എന്നു പറഞ്ഞു. (മർക്കൊസ് 10: 2-12) അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. (1 കൊരിന്ത്യർ 6:9-10) വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും. (എബ്രായർ 13:4)
@ashrafcp8605
@ashrafcp8605 Жыл бұрын
ബാംഗളൂർ മലയാളി പെൺകുട്ടികളിൽ പഠിക്കാൻ ജോലി ക്ക് പോയവരിൽ ഒരു ചെറിയ ഭാഗം ഇത് പോലെ ഉള്ള അവസ്ഥ തന്നെ കന്നഡ പെൺവാണിഭത്തിൻ്റെ സംഗത്തിൽ പെട്ട് ജീവിതം ഹോമിച്ച ഹത ഭാഗ്യവാൻ ആയവരുടെ അവസ്ഥ ഒരിക്കൽ ഒരു റിപോർട്ടർ വിവരിച്ചിരുന്നു അതും ദയനീയ അവസ്ഥ അവർ ജോലി തരാൻ എന്ന് പറഞ്ഞു വിദ്യാർത്ഥികൾ ആണെങ്കിൽ സ്നേഹം നടിച്ചു പെൺകുട്ടികളെ വഴി പിഴപിച്ച് പെൺവാണിഭ സംഘത്തിന് വിൽകുക യാണ് പതിവ് അവരെ കയ്യിൽ കിട്ടിയാൽ കാരാഗൃഹത്തിൽ എന്ന പോലെ ഉള്ള ജീവിതം തന്നെ സൂക്ഷിക്കുക മലയാളി കൂട്ടി കൊടുപ്പു കാരും കാണും പോലീസ് കണക്കാണ്
@varshavalsan8986
@varshavalsan8986 3 ай бұрын
Ente friends okke valare save yayi jeevikkunnu
@AKSA_SUZAN
@AKSA_SUZAN Жыл бұрын
Ladies, Don't be afraid to move out of Kerala hearing all these stuff. If your intentions are good, you can travel anywhere you like. I have worked in Delhi nearly 2 years. It was very peaceful. Far better than Kerala.
@divyap600
@divyap600 Жыл бұрын
Ethu ellayidavum undu... Verum veedym business... Eyal enthinu ethu thanne thedi poyathu... Njan okke Delhi night journey cheyyarundu.. Aarum kondovilla
@sudhaverma6198
@sudhaverma6198 Жыл бұрын
എന്തായാലും കേരളത്തെക്കാൾ better ആണ് delhi...ഞാൻ ഡൽഹിയിൽ 25 വർഷത്തിൽ കൂടുതൽ ആയി ജോലി ചെയ്യുന്നു... ഇന്ന് വരെ ഒരുവിധത്തിലും തെറ്റായ അനുഭവം ഉണ്ടായട്ടില്ല... ഡൽഹിയിൽ വന്ന ടൈം കുറച്ചു അനുഭവം undaye... അതു നമ്മുടെ മലയാളികളിൽ നിന്ന് ആണ്... ജോലി വാങ്ങി തരാം എന്ന് ഒക്കെ offer കിട്ടി... പക്ഷെ നമ്മൾ നമ്മളുടെ രീതിയിൽ ചിന്തിച്ചു പോകുക ആണെങ്കിൽ ഡൽഹിയുടെ അത്രയും safe ayettulla വേറെ സ്ഥലം ഇല്ല...25 വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്..
@miyanunu
@miyanunu 11 ай бұрын
Both of you thank you for your feedback.Planning for a trip to Delhi
@balachandrank2132
@balachandrank2132 5 ай бұрын
I was in Delhi for 12 years, മലയാളി അസോസിയേഷനിൽ വൈസ് പ്രസിഡൻറായി വർക്ക് ചെയ്തിരുന്നു,സംഭവം ശരിതന്നെ. അന്നത്തെ രാഷ്ട്രപതിയുടെ ഗൺമാൻ GB Road ൽ അകപ്പെട്ട് ഒരു വസ്ത്രവും ഒരു ചില്ലികിശുമില്ലാതെ താഴെ വന്ന് ഒരു തുണിക്കടയിൽ വന്ന് ആളെ പരിചയപ്പെടുത്തി വസ്ത്രം വിങ്ങി ധരിച്ച് പോയിട്ടുള്ള അറിവ് എനിക്കുണ്ട് സഹോദരി.
@Manojkumarkavumthara
@Manojkumarkavumthara 3 ай бұрын
Correct 💯
@SN-yk6wl
@SN-yk6wl Жыл бұрын
നമ്മുടെ രാജ്യത്ത് നടക്കുന്ന ഈ വക കാര്യങ്ങൾ നടക്കുന്നത് എല്ലാം പണത്തിനും രാഷ്ട്രീയത്തിനും അധീതം ഇതെല്ലാം മാറണമെങ്കിൽ ഭരിക്കുന്ന ആൾ നല്ലതാവണം നല്ല പോലിസ് ഉദ്യോഗസ്ഥർ വേണം നിങ്ങളെപ്പോലെ പുറത്ത് കൊണ്ട് വരാൻ പറ്റുന്നവർ വേണം ഇതെല്ലാം ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 👍👌🏻
@topvideos-nd3qn
@topvideos-nd3qn Жыл бұрын
00
@Reghunathan-qg8bl
@Reghunathan-qg8bl Жыл бұрын
എങ്ങനെ നീക്കും?
@Aysha_s_Home
@Aysha_s_Home Жыл бұрын
കറക്റ്റ😔😔😔😔😔😔😔😭😭😭😭
@leela1582
@leela1582 9 ай бұрын
മനുഷ്യന്‍ ഉണ്ടായ കാലം മുതൽ ഉള്ള ഒരു ശാപം ആണ് അത്. മനുഷ്യനു കാമം ഉള്ള കാലത്തോളം ഉണ്ടാവും.
@sajikumar4550
@sajikumar4550 5 ай бұрын
Orikkalum....nadakkilla..
@MavelikaraMediaChannel
@MavelikaraMediaChannel 11 ай бұрын
സഹോദരാ എന്തിനാ ഈ ആവശ്യമില്ലാത്ത കാര്യത്തിന് നടക്കുന്നു പൈസയ്ക്ക് വേണ്ടി പോകുന്ന പെൺകുട്ടികൾ ഉണ്ട് സുഖത്തിനുവേണ്ടി നടക്കുന്ന പെൺകുട്ടികൾ ഉണ്ട് അവരെ അവരുടെ വഴിക്ക് വിടുക
@shajigk1720
@shajigk1720 Жыл бұрын
പോലീസിൽ റിപ്പോർട്ട് ചെയ്യേണ്ട കേസ് ആയിരുന്നു
@AfsalAchu-f6e
@AfsalAchu-f6e 8 ай бұрын
പോലീസല്ല അവിടത്തെ നല്ല ജനങ്ങൾ തന്നെ കൈകാര്യം ചെയ്യണം
@AaronsCreativeWorld
@AaronsCreativeWorld 5 ай бұрын
എവിടെ? പോലീസും അവിടെ നിത്യ സന്ദർശകരായിരിക്കും. അല്ലെങ്കിൽ എന്നെ ഇവന്മാരെ പിടിക്കുമായിരുന്നു
@spak1378
@spak1378 11 ай бұрын
ഇത് ഡൽഹിയിലും ബോംബെയിലും ഇന്ന് തുടങ്ങിയതല്ല!!! ബ്രോ...
@shanmugam.t9942
@shanmugam.t9942 27 күн бұрын
Thanks for ad
@mallumagellan
@mallumagellan 27 күн бұрын
What you mean?
@siyadtvm2773
@siyadtvm2773 Жыл бұрын
അവരെ രക്ഷപടത്തിയില്ല. രക്ഷപെടുത്താൻ ശ്രമിച്ചുമില്ല. പ്രാർത്ഥന മാത്രം പോരാ ....പിന്നെ എന്തിന് അവരെ നോക്കാൻ ഇത്ര റിസ്ക്കെടുത്തത്.😮
@josecv7403
@josecv7403 11 ай бұрын
പലതരം ചതിക്കുഴികൾ നാട്ടിൽ ഉണ്ട്. അത്, നേരിട്ട് കണ്ട് റിപ്പോർട്ട് ചെയ്ത സാഹചര്യം, സാഹസം ഒക്കെ അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്. കൂടുതൽ, കരുതലോടെ സമൂഹം മുന്നോട്ട് നീങ്ങാം 👍
@leela1582
@leela1582 9 ай бұрын
രക്ഷപ്പെടുത്താന്‍ ഇയാൾ പോലീസ് അല്ല... വിവരം pass ചെയ്യുന്നു. പറ്റുമെങ്കില്‍ താൻ പോയി ഒന്ന് രക്ഷിക്കു.
@abhijith5197
@abhijith5197 3 ай бұрын
Ithu vijayinte cinema alla thall veralinte atra ulla allu 50 pere idichu idanum vedi vechal kolthe irikaunm konda thanne chavathirikanum
@jameelamanikoth4390
@jameelamanikoth4390 Жыл бұрын
ഇതൊക്കെ ഇല്ലാതാക്കാൻ നമ്മൾ തന്നെ വിജാരിച്ചാൽ മതി.എല്ലാകുട്ടികൾക്കും ആധാർ കാർഡ് ഉണ്ടാവില്ലേ! മക്കളെ രക്ഷിക്കാൻ ഈ മാതാപിതാക്കൾ സംഘടിച്ച് തയ്യാറാവുക.പണമെല്ല വേണ്ടത്.മക്കളെ മുന്നിൽ കിട്ടണമെന്ന് പറയുക.പോലീസിൽ പരാധി നല്കുക.പോലീസുകാർ ഇൻകം ടാക്സ് കാരെപോലെ ഒന്നിച്ചു റൈഡ് നടത്തുക.സ്വന്തം ഇഷ്ടപ്റകാരം അല്ലാത്ത കുട്ടികളെ മാറ്റി മറ്റുള്ളവരെ എങ്കിലും രക്ഷപ്പെടുത്താൻ പൊലീസ് ഒറ്റക്കെട്ടായി നിന്നാൽ സാധിക്കുകയില്ലേ.
@Rose123_15x
@Rose123_15x 7 ай бұрын
ങും പോലീസ് .മിക്കതും വെറും പോളീസ് .
@vimalvk5039
@vimalvk5039 2 ай бұрын
ഇതൊക്കെ ചെന്ന് കേറി കൊടുക്കുന്നത് ആണ്, പണം പെണ്ണിന് ഒരു ബലഹീനത ആണ് 😊
@Sreehariyoutubetips
@Sreehariyoutubetips 4 ай бұрын
ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്
@shajijaocb3110
@shajijaocb3110 Жыл бұрын
എല്ലാ പ്രണയവും , വാഗ്ദാനങ്ങളും ആത്മാർത്ഥത ഉള്ളതല്ല. ചതിക്കുഴികൾ ഒളിഞ്ഞിരിപ്പുണ്ട്. അറിവും, തിരിച്ചറിവും ഉള്ളവരായി പെൺകുട്ടികളേ നിങ്ങളുടെ വഴി തിരിച്ചറിയുക. സ്വയം രക്ഷപ്പെടുക. നിങ്ങൾക്കും, നിങ്ങളുടെ കുടുംബങ്ങൾക്കും ജീവിതകാലം മുഴുവൻ കരയാൻ ഇടയാകാതിരിക്കട്ടെ.
@soorajk6285
@soorajk6285 Жыл бұрын
സുഹൃത്തേ.. ഇത് ലോകത്ത് പലയിടത്തും നടക്കുന്നുണ്ട്... ഇന്ത്യയിൽ ഡൽഹി, പൂന, മുംബൈ... പൂനയിൽ ബുധവർപേട്ട എന്ന ഒരു സ്ഥാലമുണ്ട്... അവിടെ ഒന്ന് പോയി നോക്കൂ... ഒരു ഏരിയ ഫുൾ ഇത് തന്നെയാണ്... നമ്മൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല... അത്രയ്ക്കു poweful ആണ് അത് നടത്തുന്നവർ.... പോലീസ് എല്ലാം അവരുടെ വലം കൈകൾ.. നമ്മൾ ഇനി ഇവരെ രക്ഷപെടുത്താനോ മററ്റൊ ശ്രമിച്ചാൽ പിന്നെ നമ്മൾ തീർന്നത് തന്നെ... ഇനിയും തന്നെ ഒരു പെൺകുട്ടിയും അവരുടെ കൈകളിൽ എത്തപ്പെടാതിരിക്കട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം 🙏
@ZEMIOCAR
@ZEMIOCAR Жыл бұрын
ഞാൻ മുംബൈ എയർപോർട്ട്നു പുറത്തു ഇറങ്ങിയപ്പോള് അവിടെ ഉള്ള ആട്ടോകാര് ചോതിച്ചത് റൂം വേണോ സ്ത്രീകളെ വേണോ എന്ന് ഒരു മഹാ രാജ്യത്തിന്റെ ഏറ്റവും വലിയ നഗരത്തില് വന്നു ഇറങ്ങിയപ്പോള് വരവേൽക്കുന്നത് സ്ത്രീകളെ വേണോ എന്നാണ് . ഇങ്ങനെ ഒറ്റ തിരിഞ്ഞു വരുന്ന പുരുഷന്മാരോടു അവർ ചോദിക്കുന്നത് കേട്ടു . ഇത് രാജ്യത്തിന് അപമാനം ആണ്
@sabujoseph6072
@sabujoseph6072 Жыл бұрын
ദാരിദ്ര്യം ഒരു പ്രധാന ബിസിനെസ്സ് അത് തുടച്ചു നീക്കാൻ ആർക്കും താൽപര്യം ഇല്ല. ദാരിദ്ര്യം മാറിയാൽ 80% പെൺകുട്ടികളും ഇതിൽ വരില്ല. ജോലി ഇല്ലാതെ നിലനിർത്തുക, നിത്യോപോഗ സാധനങ്ങൾക്ക് , പാർപ്പിടത്തിന് , അടിസ്ഥാന സൗകര്യങ്ങൾക്ക്, വിദ്യാഭ്യാസത്തിന്, ചികൽസക്ക് എന്നിങ്ങനെ എല്ലാത്തിനും ചിലവ് കൂട്ടി നിർത്തുക ഇതൊക്കെ ഒരു strategy. സ്വയം നില നിൽക്കാൻ പഠിക്കുക എന്നത് അല്ലാതെ ഇത്തരം അവസ്ഥകളിൽ മറ്റെന്തു പോംവഴി?
@balajiachary6308
@balajiachary6308 Жыл бұрын
എന്ന് തീർത്ത് പറയാൻ പാടില്ല
@sabujoseph6072
@sabujoseph6072 Жыл бұрын
@@balajiachary6308 enjoyment ആയി എടുക്കുന്നവരും ആർഭാടങ്ങൾ വലിയ ബുദ്ധിമുട്ട് ഇല്ലാതെ കിട്ടണം എന്ന് ആഗ്രഹിക്കുന്ന20% ഉണ്ട്
@Veritta-kazhchakal007
@Veritta-kazhchakal007 Жыл бұрын
Ini ulla kalam ithu valiya Buisness ayi valarum bro onnum cheyyan pattathe nokku kuthiyakane pattu kalathinte pokku generation ellam anganeyanu
@jiffingeorge4521
@jiffingeorge4521 5 ай бұрын
സുഹൃത്തേ,ഡൽഹി gb road ഇതിന് പേര് കേട്ട ഒന്നാണല്ലോ. ഇന്ത്യയിലെ ഏറ്റവും വലിയ redstreet അല്ലേ അത്.
@PocoF6-rk2vh
@PocoF6-rk2vh 6 ай бұрын
1week munp thanneyanu njan Delhi trip poyi. Avide room eduthirikkumbol room boy idak idak vannu parayum ningalkk enthu venamengilum tharam madhyam thott penn vare kittum enn
@muhammedihsan5883
@muhammedihsan5883 2 ай бұрын
Avark enganeyenkilum avdenn rekshapedan kazhiyatte ennooo😢😢 Cheta eth ningal nerit kanda karyam alle sakala media kaleyum ariyichit oru all out attack pole onn nadathiyal aa pavangale rekshichkoode....... Ethra valya hold ullavar ayalum janangalum. Media yum. Oke onnich. Erangiyal eth kompan pootam..... Nammal nammude veedukaliil sugamayit urangumpol aa pavangal avde....😢😢😢😢. Ee vedio oru varsham munne ullatha. Njn enna kandath..... Epozhum aa same naraka jeevitham jeevikunna ethenkilum penkuti avde undenkil...😢 Nammalk enthenkilum oke cheyythoode.....😢
@joseabraham4453
@joseabraham4453 2 ай бұрын
Socially useful episode!
@SatheeshKumarmk-h7f
@SatheeshKumarmk-h7f Ай бұрын
😢കഷ്ട്ടം
@georgejohn7522
@georgejohn7522 Жыл бұрын
ഇതൊക്കെ കേരളത്തിലും ധാരാളം ഉണ്ട്.നല്ല ശമ്പളത്തിൽ വീട്ടുജോലി ധാരാളം കിട്ടാനുണ്ട്. ഒരിക്കൽ ജോലിക്ക് കയറിയാൽ മോഷണം തുടങ്ങിയ കലാപരിപാടികൾ തുടങ്ങും. വീട്ടുകാർ അറിയാതെ കാമുകനെ വിളിച്ചു കയറ്റും. പക്ഷെ, ഇതിന്റെ നാലിലൊന്ന് ശമ്പളത്തിൽ കടകളിലൊക്കെ ജോലിചെയ്യും. അവിടെ വായിനോക്കാനും അനാ ശാസ്യങ്ങൾ ഒപ്പിക്കാനും ഒക്കെ കൂടുതൽ ചാൻസ് കിട്ടുമല്ലോ.. കേരളത്തിന്‌ പുറത്താണെങ്കിൽ വീട്ടുകാരുടെ നോട്ടമില്ലാത്തത് കൊണ്ട് സർവ സ്വാതന്ത്ര്യം 😂😂😂😂 മിക്ക കേസുകളിലും ഉദ്ദേശിച്ച കാശ് കിട്ടിയില്ലെങ്കിൽ പീഡനം ആരോപിക്കും. 😂😂😂നല്ല ട്രെൻഡ്കൾ 😂😂😂
@RajendranKr-j4d
@RajendranKr-j4d Жыл бұрын
എന്തിനാണ് സുഹൃത്തേ പൈസ മുടക്കി ഇത് കാണാനും വേണ്ടി ഡൽഹിവരെ പോയത് നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ ഇതിന് അപ്പുറമുള്ള കാഴ്ചകൾ കാണാം പൊട്ടൻ
@mallumagellan
@mallumagellan Жыл бұрын
ഞാൻ ഇത് കാണാൻ പോയതാണെന്ന് പറഞ്ഞോ...?
@ABC-024
@ABC-024 Жыл бұрын
🤣🤣🤣
@lucygeorge38
@lucygeorge38 Жыл бұрын
True
@minnuhadhi5085
@minnuhadhi5085 11 ай бұрын
Original pottan
@saivarenya9305
@saivarenya9305 11 ай бұрын
Avark ethire case file cheythoodarno courtil bro?
@mallumagellan
@mallumagellan 11 ай бұрын
ആ ബെസ്റ്റ്... അതിന്റെ ഫലം പിന്നീട് എന്താവുമെന്ന് നമുക്കറിഞ്ഞൂടെ.... ഇത് മറ്റുള്ളവർക്ക് ഒരു പാഠമെന്നോണം ഷെയർ ചെയ്തതാണ്. കേസ് കൊടുത്താൽ ഞാൻ അവസാനം ഇല്ലാതാവും... ഈ സെറ്റ് അപ്പ് ഒക്കെ അപ്പോഴും അവിടെ തുടരും. അറിഞ്ഞോണ്ട് ആരും പോയി ചാടണ്ട എന്നേ ഉദ്ദേശിച്ചുള്ളൂ 🙏
@saivarenya9305
@saivarenya9305 11 ай бұрын
@@mallumagellan Enkilum kurach enkilum paavam penkuttigale rakshikan pattiyalo? Arivillayima kond ethunnavarum undaville?
@mallumagellan
@mallumagellan 11 ай бұрын
@@saivarenya9305 arivillaymakk chance kuravan... Avar professional beautitions an... So they got some education i think... And i have my own limitations....
@yessayJay
@yessayJay 5 ай бұрын
അനുഭവം അറിയിച്ചു തന്നതിൽ സന്തോഷം
@April1001-zn5gi
@April1001-zn5gi 11 ай бұрын
Dear careful കേട്ടോ safe ayettu ഇരിക്കു എപ്പോളും
@alexandergeorge9365
@alexandergeorge9365 Жыл бұрын
സ്ഥലം കൃത്യമായി പറഞ്ഞാൽ അതിലെ പോകാതിരിക്കാമായിരുന്നു 😄😄
@sunnieduclass19
@sunnieduclass19 2 ай бұрын
ഇതാണ് യഥാർത്ഥത്തിൽ മാധ്യമ പ്രവർത്തനം ഇതാണ് വ്ലോഗ് ഇതാണ് ബ്ലോഗ്
@Sugunan-i2o
@Sugunan-i2o 6 ай бұрын
😮ജനങ്ങളെ ബോധവാന്മാരാക്കാൻ ഇങ്ങനെ വലിച്ച് നീട്ടണ്ട ആവശ്യമില്ല 😮
@SadikaliSadikali-zm9je
@SadikaliSadikali-zm9je Жыл бұрын
ഒരു അച്ഛൻ ഇത് പോലെപഠിക്കാൻ വിട്ട മകളുടെ മുന്നിൽ ഇതിന് പെട്ടത് എനിക്ക് അറിയാം. പിന്നെ ആ അച്ഛൻ വീട്ടിലേക്ക് മടങ്ങീട്ടില്ല
@elonmusk7125
@elonmusk7125 Жыл бұрын
Avide aduth thenne women police station um und
@asjadfarhan996
@asjadfarhan996 Жыл бұрын
ഒരു കളങ്കവും ഇല്ലെങ്കിൽ നിങ്ങൾ ഈ കാര്യം പരസ്യ പെടുത്തുന്നതിന് മുന്നെ ബന്ധപ്പെട്ട ആളുകളുമായി കൂടിയാലോചിച്ചു അവരെ രക്ഷപെടുത്തിയ ശേഷം മറ്റുള്ളവർ ശ്രദ്ധിക്കണം എന്നുപറയുക അല്ലേ വേണ്ടത് ഒരാൾ പോലും കൂടെ ഇല്ലാണ്ട് ഞാൻ പോയി കണ്ടു പാവം ഞാൻ ഒന്നും ചെയ്തില്ല ഞാൻ നിരപരാധി എന്ന് പറയുക മാത്രം ആണോ നിങ്ങൾ ചെയ്യേണ്ടത് ഇത് പറയാൻ വേണ്ടി നിങ്ങൾ ആ പെണ്ണുങ്ങളെ മുഴുവൻ കാണണോ
@ranilawrence3925
@ranilawrence3925 Жыл бұрын
Nisamudheen station aano
@tomjoseph8634
@tomjoseph8634 Жыл бұрын
അവരെ ആരും കെട്ടി യിട്ടിട്ട് ഇല്ല.അവർക്ക് beuty parlour ഉടമകൾ നിങൾ കൊടുക്കുന്നത്തിൽ നിന്ന് 20000/- ഒക്കെ മസശമ്പളം കൊടുക്കും.പക്ഷേ അതല്ല അവരുടെ വരുമാനം. അവർ costomers നോടു നല്ല തുക tip ആയി വാങ്ങും.അതാണ് പ്രധാന വരുമാന മാർഗ്ഗം.sundarikallukku മാസം 5 ലക്ഷം വരെ സമ്പാദിക്കുന്നു.3-4 വർഷം ജോലി ചെയ്തു അവർ അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകും.കല്യാണം കഴിച്ചു കുടുംബം ആയി ജീവിക്കും. ഇത് ഒക്കെ അറിഞ്ഞു കൊണ്ട് മേൽ അനങ്ങാതെ കാശു കിട്ടും അതും നല്ല തുക കിട്ടുന്നു എന്നത് കൊണ്ടാണ് അവർ സ്വയം തിരഞ്ഞെടുക്കുന്ന ജോലി ആണ്. ഈ പോട്ട u tuber മണ്ടത്തരം പറയുക ആണ്
@mallumagellan
@mallumagellan Жыл бұрын
ആണോ... ആയിക്കോട്ടെ 🙏❤️
@aquadream3072
@aquadream3072 Ай бұрын
Chettanonnu taylandilum koodi poykooday valiyoru sambavamayipoyi chettan kandupidichath.vedi vaykan pokunnavanu ithu kittum verendhenkilkm karyathinnu poyal athu kittum
@Sagn123
@Sagn123 3 ай бұрын
Thangale pole ullavare Daivam anugrahikkatte. 🙏🙏🙏
@asritha.6basray144
@asritha.6basray144 Жыл бұрын
😭😭🙏🙏
@chackothomas8574
@chackothomas8574 Жыл бұрын
സഹോദരന് ഒത്തിരി കാര്യങ്ങൾ ചെയ്യാൻ സാധിക്കുമാറാകട്ടെ
@mallumagellan
@mallumagellan Жыл бұрын
🙏❤️
@rainbowrainbow7924
@rainbowrainbow7924 Жыл бұрын
Super investigation.👍.. God bless you...
@laisymathew4345
@laisymathew4345 11 ай бұрын
ദൈവമേ.... 🙏
@travellove138
@travellove138 10 ай бұрын
Kerala spa senters same 😂😂😂message senters also
@ushashanavas9119
@ushashanavas9119 Жыл бұрын
അവരെ രെക്ഷപ്പെടുത്താൻ എന്തെങ്കിലും പോലീസിൽ അറിയിക്കാമായിരുന്നു അല്ലെങ്കിൽ സോഷ്യൽ മീഡിയ യിൽ അറിയിക്കാമായിരുന്നു
@rubysameena4344
@rubysameena4344 Жыл бұрын
ആ sr സ്ഥലം പറയാത്ത ബ്രോ❤grt
@rajichandran9661
@rajichandran9661 Ай бұрын
ഇവരെ സഹായിക്കാൻ എന്തുകൊണ്ടു സാധിക്കുന്നില്ല. ? ദയവായി ഇവരെ അധികാരികൾ രക്ഷിക്കണം. മല്ലു ഇത് ഒന്നു ശ്രമി ക്കണെ
@ഷിനുD
@ഷിനുD Жыл бұрын
സ്ഥലവും പേരും പറയാത്ത എന്തൊരു യൂട്യൂബർ പറഞ്ഞു നടക്കുന്ന അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാത്ത ഇങ്ങനെ
@mohammedrafeek8452
@mohammedrafeek8452 4 ай бұрын
Superb bro ...
@titto2183
@titto2183 Жыл бұрын
ഇതാണ് ഇന്ത്യ ഒരിക്കലും നന്നാവാത്ത നാടു൦ നിയമവും
@AraA-fi4nt
@AraA-fi4nt Жыл бұрын
Madamakattumudichoo
@shakeermaxima
@shakeermaxima Жыл бұрын
💯%👌 😡
@vidhya778
@vidhya778 Жыл бұрын
​@@AraA-fi4ntl
@sreedeviks9743
@sreedeviks9743 Жыл бұрын
ഇത് ഇല്ലാത്ത ഒരു രാജ്യവും ലോകത്തില്ല ഇതിന് കഥാപ്രസംഗത്തിന്റെ ആവശ്യമില്ല
@balachandrank2132
@balachandrank2132 5 ай бұрын
ഇത്തരം പ്രവർത്തി ചെയ്യുവാൻ കോടതിപോലും അനുവദിക്കുന്നുണ്ട്. ഈ പറയുന്ന സ്ഥലം GB Road ആണ്, ഇത്തരം ബിസ്സിനസ്സ് ഇന്ത്യയിൽ എല്ലാം സംസ്ഥാനത്തിലും നടക്കുന്നുണ്ട്, പലരും പല ട്രാക്കിൽ പെട്ട് എത്തപ്പെടുന്നവരും, അറിഞ്ഞുകൊണ്ട് ഇത്തരം ജോലിയിൽ ഏർപ്പെടുന്ന വരും ഉണ്ട്.
@muhammedali7280
@muhammedali7280 6 ай бұрын
ബോമ്പെയിൽ 😵ഇങ്ങിനെ ചിലഗല്ലികളിലൂടെ അബദ്ധവശാൽ ☹️പോകനിടയായതും അവിടെയുള്ളൊരു ബാക്കറിയിലെ😊 മലയാളി 😊സഹോദരൻ പറഞ്ഞതനുസരിച്ച്😮 അവിടന്ന് തടിരക്ഷപ്പെടുത്തിയതും ഓർമവന്നു😢
@jayanppandancheril1027
@jayanppandancheril1027 Жыл бұрын
നിയമപരമായി എന്തെങ്കിലും ചെയ്യാൻപറ്റുമോ
@jvgeorge1474
@jvgeorge1474 Жыл бұрын
Nothing.
@praveenp5105
@praveenp5105 Жыл бұрын
ഡൽഹിയിൽ ഒന്നും പോക്കണ്ട,, കേരളത്തിൽ തന്നെ ഉണ്ട് ഇത്തരം
@oru_sancharapriyan_
@oru_sancharapriyan_ Жыл бұрын
എവിടെയാണണ്ണാ 😁😁
@GiJo-r5z
@GiJo-r5z Жыл бұрын
അയ്യോ പുയ്യാപ്ല പറഞ്ഞ പാളയം മാർകെറ്റിൽ 50 രൂപക്ക് കൊടുത്തിരുന്ന ആസ്ഥാന സേവനകൊടുപ്പുകാരി ഇപ്പോൾ ബാംഗ്ലൂർ 7സ്റ്റാർ സെറ്റപ്പിൽ 5+3=8 lcs നു സേവന കൊടുപ്പ് കാരി ആയി കേരളം വിട്ടു പ്പോയില്ലേ. അതോണ്ടാ അണ്ണൻ ഡൽഹിയിൽ GB റോഡിൽ പോയത്.
@daisyvargise5631
@daisyvargise5631 Жыл бұрын
Evideya.? Njagal evidund ? Onnariyikenamey
@mallumagellan
@mallumagellan Жыл бұрын
മനസ്സിലായില്ലല്ലോ 🙏
@shibushibushibushibu5924
@shibushibushibushibu5924 4 ай бұрын
എല്ലാ പിള്ളേർ അവർ അറിഞ്ഞു തന്നെ വരുന്നു അവരുടെ ഇഷ്ടത്തോടെ ആണ് ചെയ്യുന്നത് അവർക്കു എപ്പോ വേണമെങ്കിൽ വീട്ടിൽ പോകാം തിരിച്ചു വരുകയും ചെയ്യും
@ganga585
@ganga585 5 ай бұрын
Delhi, Mumbai, thudangiya nagarangalilekku jolikkennum paranju ottakku penkuttukal irangippurappedaruthu. Aarenkilum koode pokanam, avideyum aarenkilum parichayakkarundakanam, allenkil nlla companikalilekkaknam pokunnathu.
@sreedeviks9743
@sreedeviks9743 Жыл бұрын
ഇത് വലിയ കാര്യമല്ല സുഹൃത്തേ ഇത് ലോകത്ത് എല്ലായിടത്തും ഉണ്ട് പല രാജ്യങ്ങളിലും ലൈസൻസ് ഉണ്ട്
@Vikram5371
@Vikram5371 Жыл бұрын
GB Road ആണോ ഭായ്
@Udaya_prabha
@Udaya_prabha Жыл бұрын
ഇതിനേക്കാൾ ഭയാനകമാണ് ലഹരിയുടെ ചതിക്കുഴികൾ
@premshalom5109
@premshalom5109 5 ай бұрын
This is true,and the station is nizzamuddin, 🎉many girl's are there in delhi are trapped like this😢
@sinanmohammed9780
@sinanmohammed9780 Ай бұрын
നമ്മുടെ പെൺമക്കളെ അന്യ നാട്ടിൽ പഠിക്കാൻ പോകുന്നത് അധികം പെൺപിള്ളേരും കോളേജിലേക്ക് എന്ന് പറഞ്ഞു ഇങ്ങനെയുള്ള പരിപാടി സെക്സ് പാക്കറ്റ് ലോട്ടാണ് പണത്തിനു വേണ്ടി ശരീരം വിൽക്കും
@jamunaanilkumar3007
@jamunaanilkumar3007 Жыл бұрын
ആരെയെങ്കിലും ഒക്കെ അറിയിച്ചിട്ട് ആ പാവം കുട്ടികളെ രക്ഷപെടുത്താം ആയിരുന്നില്ലേ
@AbhishekS-y6v
@AbhishekS-y6v Жыл бұрын
സുഹൃത്തേ ഡൽഹിയിൽ ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് സമീപത്തായി ജിബി റോഡ് എന്ന് ഒരു സ്ഥലമുണ്ട് അവിടെ വളരെയധികം വേശ്യാലയങ്ങൾ ഉണ്ട് ഓരോന്നിലു പത്തും അമ്പതും സ്ത്രീകൾ ഉണ്ട് അതും 15 വയസ്സ് മുതൽ 50 വയസ്സ് വരെയുള്ള അവർക്ക് വേശ്യ വൃത്തിക്ക് ലൈസൻസ് ഉള്ളവർ ആണ് അവിടുത്തെ റേറ്റ് 250 മുതൽ 400 വരെയും ഫുൾ നൈറ്റ് ആയിരം മുതൽ 1500 വരെയും ആണ് താങ്കൾ അവിടെ ഒന്നു പോയി നോക്കുക വൈകിട്ട് 8 മണി കഴിഞ്ഞാൽ റോഡ് മുഴുവൻ അവരെക്കൊണ്ട് നിറയും
@Janabharati2023
@Janabharati2023 Жыл бұрын
വളരെ ശരി. പത്തു നാല്പത് വർഷം ഡൽഹിയിൽ ജീവിച്ച ഞങ്ങൾ വര്ഷങ്ങളോളം അറിഞ്ഞ വാസ്തവങ്ങൾ. ഇതിൽ ഒരു പുതുമയും അവകാശപ്പെടാനില്ല. Mobile പോലും ഇല്ലാതിരുന്ന കാലത്ത് നടമാടികൊണ്ടിരുന്ന അതെ തൊഴിൽ ഇന്ന് കുറച്ചു കൂടി modernized ആയി നടക്കുന്നു എന്നേയുള്ളൂ. ഇവിടെ മലയാളിയെ കണ്ടു എന്നത് ഈ പ്രേസേന്റ്റേഷനിൽ വ്യക്തമല്ല. ഇവിടെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള ലൈംഗിക തൊഴിലാളികൾ ഉണ്ട്. കേരളത്തിൽ അവർക്കു സംഘടന കൂടി ഉണ്ട് എന്നാണ് അറിവ്. ഇതൊന്നും പെട്ടെന്ന് ഒതുക്കി തീർക്കാവുന്ന വിഷയമല്ല സാർ. ഫൈവ് star ലെവലിലും ഡൽഹിയിൽ ഒത്തിരി നടക്കുന്നുണ്ട്. വെറും വാചകങ്ങളിൽ കൂടി മാത്രമുള്ള ഈ പ്രസന്റേഷൻ അത്ര ഇൻഫർമേറ്റീവ് ആയി തോന്നിയുമില്ല. കൊടുത്ത caption അതിനു മാച്ച് ആവുന്നുമില്ല. So sad
@jvgeorge1474
@jvgeorge1474 Жыл бұрын
പുള്ളി അവിടെ ആണു നിൽക്കുന്നത്.
@lekhamr5623
@lekhamr5623 3 ай бұрын
Be careful dear bro
@AaBb-v6c9u
@AaBb-v6c9u 6 ай бұрын
പെൺ മക്കളുടെ രക്ഷിതാക്കൾ കുട്ടികളെ പഠിക്കാൻ വിടന്നവർ മനസ്സിലാക്കുക
@moideenanjillath4766
@moideenanjillath4766 3 ай бұрын
ഇത് നമ്മുടെ അയാൾ സംസ്ഥാനങ്ങളിലെ ചില പ്രധാന നഗരങ്ങളിലൊക്കെ പരസ്യമായും, രഹസ്യമായും മുമ്പേ തന്നെ നടക്കുന്ന കാര്യമാണ്. ചിലയിടങ്ങളിൽ കോളേജ് വിദ്യാർഥിനികൾ മുതൽ ചില നഴ്സുമാർ വരെ ഇതിൽ കണ്ണികളായിട്ടുണ്ടെന്ന് അറിയാൻ സാധിച്ചിട്ടുണ്ട്.മാത്രമല്ല, ഇതിപ്പോൾ കേരളത്തിലും ടൗണുകളിൽ സാധാരണമായി നടക്കുന്നുണ്ട്. പക്ഷെ, ചിലയിടങ്ങളിൽ രഹസ്യമായി പ്രത്യേക പേരുകളിലായിട്ടാണെന്നു മാത്രമേയുള്ളൂ.അവർക്കതിന് ചിലയിടങ്ങളിൽ ഏജന്റ്മാരും, ബോഡിഗാർഡുകളും, ഗുണ്ടകളുമുണ്ട്.
@nafeesaalikutty5980
@nafeesaalikutty5980 Жыл бұрын
Eee parajathallam shariyanu
@sheelajosekutty9120
@sheelajosekutty9120 Жыл бұрын
Delhi is anyhow better than Kerala
@nimmykour4272
@nimmykour4272 Жыл бұрын
A absolutely right
@Veritta-kazhchakal007
@Veritta-kazhchakal007 Жыл бұрын
Correct
@girija-2283
@girija-2283 Жыл бұрын
സത്യം 👍🏻🙏
@rajeshbabunair2564
@rajeshbabunair2564 Жыл бұрын
Correct
@hummingleaves3120
@hummingleaves3120 Жыл бұрын
Haha. For certain cynic Mallus ,even UP is better than Kerala
@oneworld9942
@oneworld9942 Жыл бұрын
Kochi undo chattan
@elezebethsebastian4195
@elezebethsebastian4195 4 ай бұрын
വിവാഹത്തിന് മുൻപ് ജീവിതം test mandatary ആക്കുക
@prasadnarayanan9576
@prasadnarayanan9576 2 ай бұрын
ഇന്നത്തെ തലമുറ പ്രത്യേകിച്ചും പെൺകുട്ടികൾ അച്ചനമ്മമാരിൽ നിന്നും അകന്നു നിൽക്കാനാണ് ആഗ്രഹിക്കുന്നത്. അച്ചനും അമ്മയും അതു ഒരു അഭിമാനമായി കണക്കാക്കുന്നു. അവർ അവരുടെ ബന്ധുക്കളോടും നാട്ടുകാരോടും പൊങ്ങച്ചത്തിൽ പറഞ്ഞു നടക്കുകയും ചെയ്യും കാശുണ്ടായിട്ടൊന്നുമല്ല അവൾക്ക് ബാംഗ്ലൂർ ജോലിക്ക് / പഠിക്കാൻ പോകണം അതു സാധിച്ചുകൊടുത്തു. എന്ന് പറഞ്ഞു നടക്കും ഈ സ്ത്രീകൾ സീരിയൽ നിർത്തി വാർത്തകൾ കണ്ടു് തുടങ്ങിയാൽ മക്കളെ അവനവൻ്റെ കൺവെട്ടത്ത് തന്നെ പഠിക്കാനും ജോലിക്കും വിടും. ഒരച്ചനും പെൺമക്കളെ അകലേക്ക് വിടാൻ തൽപര്യപെടില്ല. കാരണം അവർ ഡെയിലി വാർത്തകൾ കാണും
@shainyma7066
@shainyma7066 Жыл бұрын
എന്തിനാ ഇത്ര വലിയ കഷ്ടപാടെടുക്കുന്നത് വല്ല Drugs ഉം പിടിക്കാൻ നോക്ക് അതാണ് സമൂഹത്തെ നശിപ്പിക്കുന്നത്
@hamzatharayil4283
@hamzatharayil4283 Жыл бұрын
സ്ഥലം പറയാതിരുന്നാൽ അതുകൊണ്ട് എന്തെല്ലാം ഭവിഷത്തുകൾ ഉണ്ട് എന്ന് മനസ്സിലാക്കിയ നമ്മുടെ നാട്ടിലെ നമ്മുടെ അയൽവാസികൾ നമ്മളെ അറിയുന്ന കുട്ടികൾ ആരെങ്കിലും ഇതിൽ പെട്ടിട്ടുണ്ടോ ഇതിലുണ്ടോ എന്നുള്ളത് മനസ്സിലാക്കണമെങ്കിൽ അത് ശരിക്കും അതിന് ബന്ധപ്പെട്ട ഒരാളും അല്ല പബ്ലിക് പറഞ്ഞിട്ടില്ല എല്ലാവരും ഇതിനു പോകുന്ന ആൾക്കാരാണ് നീ നീ അങ്ങനെ വിചാരിക്കരുത് കാരണം ഇതിൽ നമ്മുടെ ആൾക്കാർ ആരെങ്കിലും ഉണ്ടോ എന്നുള്ളത് അന്വേഷിക്കരുത് കൂടി നിൻറെ കടമയല്ലേ നമ്മുടെ നാട്ടിലുള്ള
@jaisreeraamm7604
@jaisreeraamm7604 Жыл бұрын
ഇയാൾ പറഞ്ഞത് ശരിയാണ് ഇന്നത്തെ യുവ തലമുറ സുഖം കിട്ടാൻ അലയുന്ന സമയമാണിത് അത് അവർക്ക് ഇതിലേക്ക് പോകാനുള്ള വഴിയൊരുക്കും അതിനാൽ സ്ഥലം പറയാതിരിക്കുന്നതാണ് നല്ലത്.
@prabhudas8201
@prabhudas8201 Жыл бұрын
​.
@sanithashajinochad
@sanithashajinochad Жыл бұрын
17:09
@prakashr4048
@prakashr4048 6 ай бұрын
Elladathum ithokke und bro... Iyalk ath aroyillann thonnunnu
@MrNEENDOOR
@MrNEENDOOR Жыл бұрын
I think it is not near PF No.1. it is near to അജ്മീർ ഗേറ്റ് side.
@dfffgf178
@dfffgf178 Жыл бұрын
Cash poyalum kudekidannadayi bavich oraludeyenkilum background ariyamayirunnille
@mallumagellan
@mallumagellan Жыл бұрын
Ithra karyangal arinjitt porumpol thanne cheriyoru pediyundayirunnu. Karanam aa ganginte mukath entho samshayampole undayirunnu.... Avar prathyeka reethiyil idakkide enne shradhikkunnundayirunnu. Appo kooduthal sahasam nallathallenn thonni. Pinne Delhiyil nalla orupad karyangal cheyyanundayirunnu. Ithin munpulla videos onn nokkikkolu🙏
@lovesythomas6048
@lovesythomas6048 11 ай бұрын
Purakil buildingil board vaichal manasilakathilley delhil evide anennu sahodara
@MaryStellaRonicam
@MaryStellaRonicam Жыл бұрын
Ithupolulla stalagnalil purishamar poyillayenkil iee vilpanakal stopakan pattille.
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН