ശശികുമാർ സാറും ലക്ഷ്മിയും തമ്മിലുള്ള സംഭാഷണം കേൾക്കാൻ വലിയ ഇഷ്ടമാണ്. വളരെ താത്ത്വികമായ അവലോകനം.
@seethalakshmimahesh34372 ай бұрын
ഇത്രയും നാളുകൾ പഠിച്ചത് ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുക എന്നായിരുന്നു.... എത്ര നന്നായി അവിടുന്ന് മനസിലാക്കി തന്നു.... Thank you❤
@indiranair8973 ай бұрын
സാറിന്റെ ഈ സംഭാഷണങ്ങൾ എത്രമാത്രം അനുഗ്രഹമായി തോന്നുന്നു. നന്ദിയുണ്ട് മോളെ.
@RajeswariAmmA-f2oАй бұрын
Pranamam
@sabithaanand81043 ай бұрын
T.p sirnte poleyayirunnu enere achanum pattinium,kastapadum.verutheyalla sir ithra uyarathil ethiyathu.❤❤
@remaharikrishnan873 ай бұрын
ഞാനും അങ്ങിനെ തന്നെയാണ് sir, പഠിപ്പിക്കുമ്പോൾ enjoy ചെയ്ത് പഠിപ്പിക്കും,,, അപ്പോഴേ നമ്മുടെ self satisfy ആവു... Thank you for your shower of knowledge... Salute you🙏🏿
@amminibabu24623 ай бұрын
ഭാരതത്തിൻറെ പുതിയ തലമുറ മനനം ചെയ്യുന്ന മനുഷ്യനായി വളർന്നു വരണം എന്നുണ്ടെങ്കിൽ സ്കൂളുകളിൽ ആദ്യാക്ഷരം കുറിക്കുന്ന ഹരിശ്രീ ഗണപതായ നമ അന്നു തൊട്ടുതന്നെ ഭഗവത് ഭഗവത് ഗീതയും പഠിപ്പിച്ചു മതിയാകൂ അത് ലോക നന്മയ്ക്ക് ഉപകരിക്കും
@SushamaKumari-d8bАй бұрын
ഒരുപാട് നന്ദി സർ 🙏🌹
@SahadevanPillai-fe1nn2 ай бұрын
അംഗയുടെ ക്ലാസ്സ് കേട്ട് എന്റെ മനസ് ഉണർന്നു ഞാൻ ധന്നായനായി
@u01283 ай бұрын
നിങ്ങളെന്താണ് ഡോക്ടർ !!!! എത്ര മനോഹരമായാണ് അങ്ങ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് ...അതും വളരെ ലളിതമായി ,ആർക്കും മനസ്സിലാകുന്ന രീതിയിൽ...പല കാര്യങ്ങളും വളരെ സ്‌പോണ്ടണിറ്റിയോടെ പറയുന്നു .ഒരു പക്ഷെ അങ്ങ് നേരത്തെ പറയണം എന്ന് കരുതിയിരുന്നതാവില്ല ....പക്ഷെ അവയെല്ലാം വളരെ യോജ്യമാവുന്നുമുണ്ട് ...ഹോസ്റ്റ് തന്നെ വണ്ടറടിച്ചിരിക്കുകയാണ് 😯😅 നമിച്ചു 🙇♂️🙏 ഈ ആശയങ്ങളൊക്കെ എവിടെ നിന്ന് വരുന്നു!!! ഒരു താമര വിടരും പോലെ ഹൃദയഹാരിയാണ് ,എല്ലാം നല്ല വെള്ളം പോലെ ക്ലിയർ ആയി ക്ലിയർ ആയി വരുന്നു ....മഹാഭാരതവും രാമായണവും അപഗ്രഥിച്ചു വിശകലനം നടത്തുന്നത് കാത്തിരിക്കുന്നു ,അങ്ങ് എന്തൊക്കെയാവും അതിൽ പറയുക ന്ന് കരുതി ... ദൈവം ഈ ലോകത്തു അധികം ആളുകൾക്ക് നൽകാത്ത ഒരു സിദ്ധി,അങ്ങേക്ക് തന്നിട്ടുണ്ട് ....അങ്ങയുടെ വാക്കുകളിൽ ,മുഖത്തിൽ ,കണ്ണുകളിൽ എല്ലാം ഒരു ദൈവികത ഉണ്ട് ...ഒരു ചാരുതയാർന്ന തീവ്ര ഓറ... ഒരു പ്രാവശ്യം പ്രവേശിച്ചാൽ പിന്നെ എത്ര പ്രാവശ്യം ശ്രമിച്ചാലും ഭേദിക്കാൻ പറ്റാത്ത ഒരു ഗ്രാവിറ്റി നിങ്ങൾക്കുണ്ട് .... സഹൃദയർക്കു അങ്ങയോടു ഗാഡ്ഡമായ ആരാധന ജനിപ്പിക്കുന്ന ഒരു സിദ്ധി ,ഗുരുവായൂരപ്പനെ പോലെ 🥰🙏🧿 വളരെ നല്ല ആവിഷ്കരണം ആയിരുന്നു ...കർമത്തിന്റെ പ്രാധാന്യത്തെകുറിച്ചു ഇതിൽ കൂടുതൽ ഒന്നും പറയാനില്ല ...loved it You are an unparallel in teaching...💐💐
@hinduismmalayalam3 ай бұрын
sathyam
@ShyjuThachan-uw7rf3 ай бұрын
ഓരോ വീഡിയോയും വളരെ മനോഹരം 🙏🏻🙏🏻
@indirasudheer47343 ай бұрын
Thank you sir ❤
@sunithamenon22552 ай бұрын
Excellent explanation for the wonderful text by TPS sir Padanamaskaram
@sreelathavenugopal80683 ай бұрын
നമസ്കാരം സാർ 🙏🏻🙏🏻
@SureshKumar-mw1vj3 ай бұрын
Sir❤
@geetharajesh1253 ай бұрын
നമസ്തേ 🙏🙏🙏
@prakasha56293 ай бұрын
ഹരേ കൃഷ്ണ ഹരേ രാമ 🙏🙏.... ചക്ക വെട്ടുമ്പോൾ വെട്ടുകത്തിയിൽ എണ്ണ പുരട്ടിയാൽ ഒട്ടിപിടിക്കില്ല .. ചക്ക കഴിക്കുകയും ചെയ്‌യാം.. Doing duty not for attachment but for dettachment (പ്രാരബ്ദം തീർക്കാൻ )🙏🙏
@radhasreekumar70613 ай бұрын
Namaste sir ❤
@radhasreekumar70613 ай бұрын
Correct sir
@radhasreekumar70613 ай бұрын
Work is worship
@radhasreekumar70613 ай бұрын
Good messy
@prakasha56293 ай бұрын
@@radhasreekumar7061 🙏🙏
@sushamak11903 ай бұрын
🙏🙏
@geethanair52013 ай бұрын
Yes universe🙏🙏🙏💗💗💗
@ValsalakumariL-xl6fl3 ай бұрын
You are correct.to destroy ego
@LeelaK-o8f3 ай бұрын
Namaste sir
@charuthac73833 ай бұрын
❤❤❤
@KgbNair-ml1vs2 ай бұрын
🙏🙏🙏🙏🙏
@dineshsd24523 ай бұрын
സാറിന്റെ മറുപടികളും, വിശദീകരണങ്ങളും സ്ഥിരമായി കേൾക്കുന്ന ഒരാളാണ് ഞാൻ. ഇപ്പോഴും കേട്ടുകൊണ്ടിരിക്കുകയാണ്. മരിച്ചവരുടെ ആത്മാവ് എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ അത് നമുക്ക് എങ്ങിനെയറിയാം?, വീടിരിക്കുന്ന പുരയിടത്തിൽ സർപ്പസാന്നിധ്യം നമുക്കെങ്ങിനെ തിരിച്ചറിയാം. തൊടിയിലുണ്ടാകുന്ന ചിതൽപുറ്റ് സർപ്പസാന്നിധ്യവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഈ വിവരങ്ങൾ സാറിന്റെ മറുപടിയിലൂടെ അറിയാൻ ആഗ്രഹമുണ്ട്. ഒന്ന് പറഞ്ഞുതരുമോ?.
@sajankurian64213 ай бұрын
Sir നവ നേപ്പാൾ രാജകുടുംബത്തിന്റെ സമ്പത്തിനും അധികാരത്തിനും ഭഗവത്ഗീതയ്ക്ക് വലിയ പങ്ക് കാണും .
@ManojManoj-ub2vl3 ай бұрын
അർജ്ജുനൻ ഭഗവാനോട് പറയുന്നു എനിക്കു തപസ് അനുഷ്ഠിക്കുവാൻ കാട്ടിൽ പോയാൽ മതി എൻറെ ബന്ധുജനങ്ങളെ കൊന്നൊടുക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നെ കാട്ടിൽ തപസ്സ് ചെയ്യുവാൻ പോകുവാൻ അനുവദിക്കണമെന്ന് അർജുനൻ ഭഗവാനോട് അഭ്യർത്ഥിക്കുന്നു. അർജുനൻറെ ആന്തരിക സത്ത തിരിച്ചറിഞ്ഞ ഭഗവാൻ അർജ്ജുനനോട് ഇപ്രകാരം പറയുന്നു നീ യുദ്ധം ചെയ്താലും ഇല്ലെങ്കിലും ഇവരെല്ലാം മരണപ്പെടും അതുപോലെതന്നെ ഭഗവാൻ ആത്മാവിനെക്കുറിച്ച് അർജ്ജുനനോട് വിശദീകരിക്കുന്നു ആത്മാവിന് ജനനവും മരണവും ഇല്ല എന്ന് ഭഗവാൻ വ്യക്തമാക്കി കൊടുക്കുന്നു. അർജുനൻറെ ആന്തരിക സത്ത ഒരു ക്ഷത്രിയൻ ആണ്. അർജ്ജുനൻ തപസ് അനുഷ്ഠിക്കാൻ കാട്ടിൽ പോയാൽ അവിടെവച്ച് അദ്ദേഹത്തെ ഒരു സിംഹം ആക്രമിക്കാൻ വന്നാൽ അർജ്ജുനൻ ആ സിംഹത്തെ നേരിടുക തന്നെ ചെയ്യും അർജ്ജുനൻ ഒരിക്കലും തൻറെ രക്ഷയ്ക്കായി ദൈവത്തോട് കൈകൂപ്പി അപ്പോൾ പ്രാർത്ഥിക്കുക ഇല്ല. അർജ്ജുനൻ ഒരു ബ്രാഹ്മണൻ ആയിരുന്നുവെങ്കിൽ ഭഗവാൻ ഒരു തടസ്സവും കൂടാതെ അർജൻറീന തപസ്സ് ചെയ്യുവാൻ പോകുവാൻ അനുവദിക്കുമായിരുന്നു. ഒരു യോദ്ധാവ് എന്ന നിലയിൽ അർജുനൻറെ ഉള്ളിൽ മറഞ്ഞുകിടക്കുന്ന കഴിവുകൾ പൂർണ്ണമായും മറനീക്കി പുറത്തുവരുമ്പോൾ മാത്രമേ ജീവിതം അർജ്ജുനനും മേൽ അതിൻറെ അനുഗ്രഹങ്ങൾ വർഷിക്കുക. അപ്പോൾ ആ ജീവിതം അതിൻറെ ആത്യന്തിക പുഷ്പിക്കൽ എത്തിച്ചേർന്നു. മറിച്ചു ക്ഷത്രിയനായ അർജ്ജുനൻ അദ്ദേഹത്തെ ഭഗവാൻ തപസ്സ് ചെയ്യുവാൻ കാട്ടിൽ അയച്ചാൽ അർജുനൻറെ പിന്നീടുള്ള ജീവിതം അതു നരകം അല്ലാതെ മറ്റൊന്നും ആവില്ല. അതുകൊണ്ടാണ് ഭഗവാൻ അർജുനനെ യുദ്ധരംഗത്ത് പിടിച്ചുനിർത്തിയത്.
@ManojManoj-ub2vl3 ай бұрын
ചിലർ അധികാരവും ശക്തിയും നേടുവാൻ ആഗ്രഹിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം അധികാരവും ശക്തിയും നേടിയില്ലെങ്കിൽ ജീവിതം അർദ്ധ ശൂന്യം ആയി അനുഭവപ്പെടും. അവരെ സംബന്ധിച്ചിടത്തോളം പണത്തിന് മൂല്യം എന്നത് ഒരു വാളിനെ വില മാത്രമാണ്. സാഹസിക കർമ്മങ്ങളിൽ ഏർപ്പെടുമ്പോൾ മനസ്സിനെ സാഫല്യം അനുഭവപ്പെടുന്നു. ചൂതാട്ടം വഴി സമ്പത്തെല്ലാം നഷ്ടപ്പെടുത്തിയാൽ അവർക്ക് സാഫല്യം അനുഭവപ്പെടുന്നു ഇവരുടെ ജാതിയാണ് ക്ഷത്രിയൻ. ചിലർക്ക് ധനസമ്പാദന താൽപര്യം അവർക്ക് തീവ്രമായി അറിവ് നേടുന്നതിന് ആഗ്രഹമില്ല അധികാരവും ശക്തിയും കൈയിൽ ആക്കുന്നതിനും ആഗ്രഹമില്ല അവർക്ക് സേവനങ്ങൾ ചെയ്യുന്നതിനും ആഗ്രഹമില്ല ഒരു വാൾ എന്ന് കേട്ടാൽ ഇക്കൂട്ടർ ഞെട്ടി വിറക്കും. ഇവരെ സംബന്ധിച്ചിടത്തോളം ധനം സമ്പാദിക്കുക എന്നതാണ് അവർക്ക് താൽപര്യം അവരുടെ സാഫല്യം. ചിലർക്ക് ധനസമ്പാദന താൽപര്യമില്ല അധികാരവും ശക്തിയും നേടുന്നതിനും താൽപര്യമില്ല അറവു സമ്പാദിക്കുന്നതിന് താൽപര്യമില്ല സേവനം ചെയ്യുന്നതിനാണ് ഇവർക്ക് താൽപര്യം ഇവരുടെ ജാതിയാണ് ശൂദ്രൻ. ചിലർ അറിവ് തേടുന്നവരാണ്, അവർക്ക് സമ്പത്തിനോട് താൽപര്യമില്ല അവരുടെ താൽപര്യം അറിവ് നേടുക എന്നതാണ് ഇപ്രകാരം അവർ നേടുന്ന അറിവ് അവർ ലോകത്തോട് വിളിച്ചുപറയുന്നു അവരുടെ ജാതിയാണ് ബ്രാഹ്മണൻ അവരുടെ ബുദ്ധിശക്തി തീവ്രമായി പ്രവർത്തിക്കുന്നു. ഇവർക്ക് അധികാരത്തിനും ശക്തി നേടുന്നതിനും താൽപര്യമില്ല ഇവർക്ക് ധനം സമ്പാദിക്കുന്നതിന് താൽപര്യമില്ല ഇവരെ സംബന്ധിച്ചിടത്തോളം ധനത്തിന് വില എന്നത് ഒരു കടലാസ് കഷ്ണ വില മാത്രമായിരിക്കും. ഇവരുടെ പക്കൽ ധനം ഉണ്ടായിരിക്കുകയില്ല. ഒരു അന്വേഷണം മനസ്സാണ് അവർക്ക്. പിന്നെ ഈശ്വര സാധകർ
@sidharthankr36052 ай бұрын
Sir,you are very very practical scientist,educationist and a spiritual master.I have a problem.My son,a mechanical engineer, aged 33 years isVery depressed.How can I consult you sir.please help me if possible.
@pancharatnakeerthana3 ай бұрын
Sir eppozhum bhagavath Geetha class edukkanam ...,
@shreyasengineeringkannur92023 ай бұрын
saraswathi namasthubhym varade kamarupini vidyarambam karishyami sidhirbhavathumesatha. for lower berth . knangharupini for upper berth
@pushpapillai14972 ай бұрын
കാമരൂപിണിയല്ല ഞ്ജാനരൂപിണി (ആരോ തെറ്റു പ്രചരിപ്പിച്ചു. അതെല്ലാവരും ഏറ്റുപാടുന്നു.
@sobhasasidharan50012 ай бұрын
Ente kaiyil unde gandiyude githa paribhasha sir seriyanu sir
@radhajayan53243 ай бұрын
ഇവിടെ വീഡിയോ കാണുന്നതിന് പകരം അവിടെ ഇരിക്കുന്ന ആൾ എങ്ങിനെ ചിരിക്കുന്നു, മുഖം കൈ കൊണ്ട് പൊത്തി ചിരിക്കരുത് എന്നൊക്കെ പറയാനാണ് വീഡിയോ കാണുന്നത് എന്ന് മനസ്സിലാവുന്നു.
@ramaninathan11932 ай бұрын
Very nice explanation
@prasannanair550Ай бұрын
Correct
@SujathaBabu-d2v26 күн бұрын
ആര് പഠിപ്പിക്കും??
@RvSarathchandran3 ай бұрын
Lakshmi ji chirikkaathirikku.
@radhajayan53243 ай бұрын
ഒരു കാര്യം ചോദിച്ചോട്ടെ, ലക്ഷ്മീ ജീ എങ്ങിനെ ചിരിക്കുന്നു ചിലർ പറയുന്നതു കണ്ടു കൈ കൊണ്ടു മുഖം മറയ്ക്കണ്ട എന്നൊക്കെ , ഇതിനൊക്കെയാണോ നമ്മൾ ഈ വീഡിയോ കാണുന്നത്. Tp Sir ൻ്റെ വാക്കുകൾ കേൾക്കാനല്ലേ ഇത്തരം കമന്റുകൾ കൾ കണ്ട് മടുത്തതുകൊണ്ട് എഴുതി പോയതാണ് എന്തെല്ലാം നല്ല കാര്യങ്ങൾ ആണ് സർ പറഞ്ഞു തരുന്നത് അതൊന്നും കേൾക്കാതെ ലക്ഷ്മിജി ചിരിക്കുന്നതെങ്ങിനെ കരയുന്നതെങ്ങനെ എന്നൊക്കെ നോക്കിയിരിക്കുന്നവർക്ക് മറ്റൊന്നും കമൻ്റ് ചെയ്യാൻ കാണില്ലല്ലോ🙏🙏
@Fatima058353 ай бұрын
ഫലം പ്രദീഷിച്ചു.... അല്ല.... പ്രതീക്ഷിച്ചു...
@rajaramomkaranath16173 ай бұрын
ഫലം പ്രതീക്ഷിച്ചു തന്നെ കർമ്മം ചെയ്യുവാൻ താങ്കൾ പറയുന്നു. ഗീതയിൽ പറയുന്നില്ല . പ്രതീക്ഷിച്ചാലും ഇല്ലെങ്കിലും കർമ്മത്തിന് ഫലം ഉണ്ടല്ലോ. താങ്കളുടെ തുച്ഛമായ അറിവ് ഞങ്ങളുടെ സംസ്കാരത്തെ തെറ്റിദ്ധരിപ്പിക്കുന്നു. കഷ്ടം തന്നെ.
@chinchualexander94273 ай бұрын
Geetha teaches do karma without expect anything
@sudhakaran32843 ай бұрын
Result പ്രതീക്ഷിക്കണം. വിശകലനം ചെയ്ത് മുന്നോട്ട് പോകണം. എന്നാൽ Reward പ്രതീക്ഷിക്കരുത് എന്നാണ് ഭഗവാൻ പറഞ്ഞത്
@rajaramomkaranath16173 ай бұрын
@@sudhakaran3284Result - o Reward - o പ്രത്യേകം ഏതു ശ്ലോകത്തിലാണ് വേർതിരിച്ച് പറഞ്ഞിട്ടുള്ളത്. 😅
@rajaramomkaranath16173 ай бұрын
കർമ്മവും അഹങ്കാരവും രജോഗുണത്തിൻ്റെ ഇരുവശങ്ങളാണങ്കിൽ, അഹങ്കാരം ഇല്ലാതെ കർമ്മം ചെയ്യുന്നതെങ്ങനെ '. വല്ല പിടിയുമുണ്ടോ Mr. Scientist '
@anilkumarbhaskarannair56233 ай бұрын
@@rajaramomkaranath1617മലയാള വാക്കായ "അഹങ്കാര" ത്തെക്കുറിച്ചല്ല അദ്ദേഹം പറഞ്ഞത്. സംസ്‌കൃതം "അഹംകാരം" ആണ്. അത് self awareness ആണ്. Self awareness ഉള്ളവരുടെ കർമ്മത്തിനേ നല്ല നിലവാരം ഉണ്ടാവുകയുള്ളൂ.