3 മാസത്തിനു ശേഷം കുഞ്ഞിനെ കണ്ടപ്പോൾ 😍

  Рет қаралды 2,445,627

Roshni Maria

Roshni Maria

Күн бұрын

Пікірлер: 576
@ROSHNIMARIA
@ROSHNIMARIA 4 ай бұрын
ഉപദേശങ്ങൾക്കും സ്നേഹത്തിനും നന്ദി 🙏🏻 കുഞ്ഞു ഞങ്ങളുടെ കൂടെ യുകെയിൽ തന്നെ ആയിരുന്നു. കുറച്ച് മാസങ്ങൾ മാത്രം ആണ് കുഞ്ഞ് നാട്ടിൽ ആയിരുന്നത്. അവനെ സ്നേഹിക്കുന്ന Grandparents ഉള്ളത് കൊണ്ടും അവരുടെ സ്‌നേഹം അവന് കിട്ടണം എന്നു ഞങ്ങൾക് നിർബന്ധം ഉള്ളത് കൊണ്ടും Winter Season ലെ ബാലാരിഷ്ടത ഒഴിവാക്കുന്നതിനും അവൻ്റെ നല്ലതിനും വേണ്ടി ആണു ഈ തീരുമാനം എടുത്തത്. NB :- ഇന്നത്തെ കാലത്ത് ഒരു ഫോൺ ഉണ്ടേൽ കുട്ടിയെ അടക്കി ഇരുത്താൻ എളുപ്പം ആണു. എന്നാല് ഈ ഒന്നര വയസ് വരെ ഫോണിലേക്ക് അവൻ്റെ ലോകം ചെറുതാക്കാതെ ഞാൻ വളർന്ന പോലെ പാടത്തും പറമ്പിലും കളിച്ചും പഠിച്ചും അവൻ്റെ ലോകം വിശാലം ആകുന്തതിനും വേണ്ടി ആണ് ഇങ്ങനെ ചെയ്തത് ❤ പിന്നെ വൃദ്ധസദനം, നമ്മളെ നോക്കാൻ വേണ്ടി ആണ് മക്കൾ എന്ന ചിന്ത തീർച്ചയായും അതിമോഹവും സ്വാർഥതയും അല്ലെ!? ഇതിൽ വിട്ടുള്ള comments ഉണ്ടേൽ പറയൂ 🙏
@silentlife6713
@silentlife6713 4 ай бұрын
അങ്ങനെ ആണോ മോളെ. നല്ല തീരുമാനം 👌🏼👍🏼🥰🥰🥰. മോൻ അച്ഛനേം അമ്മയേം കാണാതെ ഇരുന്നല്ലോ😢.
@asifrifa2405
@asifrifa2405 4 ай бұрын
നിങ്ങൾ ഈ not ഇവിടെ ഇട്ടത് നന്നായി, ഞാൻ കമന്റ് ഇടാൻ തുടങ്ങുവായിരുന്നു -ഇത്രേം ചെറിയ കുഞ്ഞിനെ വിട്ട് എങ്ങനെ ഇത്രയും നില്കാൻ കഴിയുന്നു എന്ന് 🤷‍♂️
@sheebapl6294
@sheebapl6294 4 ай бұрын
അങ്ങനെ ആണേൽ ഓക്കേ മോളുടേഭാഗം 100ശതമാനവും ശരിയാണ്👌👌👌👌
@Shilpashibin....
@Shilpashibin.... 4 ай бұрын
U r a good parent 👍🏼👍🏼🌹🌹🌹🌹😂🌹😂
@starsnbells5205
@starsnbells5205 4 ай бұрын
100% good decision Roshni.... Children should get their grandparents love, care, affection, blessings and discipline as well....loved it dear....God bless 🙏🙏💓💓😘😘
@arunkk6576
@arunkk6576 3 ай бұрын
ആ കഴിഞ്ഞുപോയ മാസങ്ങൾ ഇനി ആ കുട്ടിക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല 🥰🥰✨✨
@roymathewmathew5365
@roymathewmathew5365 4 ай бұрын
സാരമില്ല....❤❤❤❤❤ കുഞ്ഞിൻ്റെ കൂടെ ആയിരിക്കാൻ കഴിയാത്തതിൻ്റെ വേദന നിങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് കാണാം....... മനുഷ്യൻ എപ്പോഴും. സാഹചര്യങ്ങൾക്ക് അടിമയാണ്.... സാഹചര്യങ്ങൾ മാറുമ്പോൾ എപ്പോഴും കുഞ്ഞിൻ്റെ കൂടെയായിരിക്കാൻ കഴിയട്ടെ...❤❤❤❤
@Shaluvlogs123
@Shaluvlogs123 4 ай бұрын
നല്ല മോൻ ആണ്.. നല്ലത് വരട്ടെ കുടുംബത്തിന് 🙏🏻നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു 💚
@nishaanil8715
@nishaanil8715 4 ай бұрын
നാടിന്റെ മണവും പച്ചപ്പും ഒപ്പം അമ്മമ്മയുടെയും അച്ചാച്ചന്റെയും സ്നേഹവും ലാളനയും ഒപ്പം അച്ഛനമ്മ്മാരുടെ സംരക്ഷണവും എല്ലാം ഏറ്റു വാങ്ങി അവൻ മിടുക്കനായി വളരട്ടെ.. മക്കൾ വിദേശത്ത് ജോലിയുമായി മുന്നോട്ടു പോകുമ്പോൾ പേരക്കുട്ടികളെ ലാളിക്കാൻ കിട്ടുന്നത് വയസായ നമ്മുടെ അച്ചനും അമ്മയ്ക്കും സന്തോഷവും കൂട്ടും തന്നെയാണ്.. 🥰❤️
@shahinathoppil871
@shahinathoppil871 3 ай бұрын
.. പേരക്കുട്ടികൾ സന്തോഷം തന്നെയാണ്.. പ്രായമായവർക്ക് റെസ്റ്റ് ഇല്ല.. അവരുടെ മക്കളേ വളർത്തി, ജീവിതപ്രാരാപ് തവുമൊക്കെ കഴിഞ്ഞു ഒന്ന് റെസ്റ്റ് എടുക്കുന്ന സമയം.. എങ്കിലും അവര് സ്വന്തം മക്കളേ നോക്കിയതിനേ കാളും ഉഷാറായിട്ട് നോക്കും.. പക്ഷേ ഇന്നുള്ള മക്കൾ ഇവരുടെ അടുത്ത് മക്കളേ ഏല്പിച്ചു നാടും കടന്ന് പോവുന്നു..
@johaanjaniz3651
@johaanjaniz3651 4 ай бұрын
അച്ചോടാ... മോന്റെ ചിരി 😘😘😘Enikku കണ്ണ് നിറഞ്ഞുപോയി ....
@musthafa7433
@musthafa7433 4 ай бұрын
ദുബായ് metro യാത്രക്കിടയിൽ ഒരു 2 വയസ്സുള്ള കുഞ്ഞും ഒരു സ്ത്രീയും വളരെ സന്തോഷത്തോടെ കളിച്ചും ചിരിച്ചും യാത്ര ചെയുന്നത് കണ്ടു. ഒരു അമ്മയെ പോലെ ആണ് അവർ ആ കുട്ടിയെ നോക്കുന്നത്. Metro വളരെ തിരക്കുള്ള സമയമായിരുന്നു. ഞാൻ ഇരുന്ന സീറ്റ്‌ അവർക്ക് കൊടുത്തു.. അപ്പൊ അവരോടു സംസാരിച്ചപ്പോൾ അത് ആ വീട്ടിലെ ആയ ആണ്. Nani എന്ന് പറയും. വീട് ജോലികൾ എല്ലാം അവരാണ് ചെയ്യുന്നത്. ആ കുട്ടിയെ 9 മാസം മുതൽ കുട്ടികളുടെ കെയർ ടേക്കറിൽ ആക്കിട്ടുണ്ട്. But അമ്മ അച്ഛൻ വരും ജോലി ഒക്കെ കഴിഞ്ഞു അപ്പോഴേക്കും കുട്ടി ഉറങ്ങും എന്നാണ് പറഞ്ഞത്. അവരുടെ അമ്മ valare bzy ആണ് എന്ന് പറഞ്ഞു. നല്ല ജോലിയും സാലറി ഒക്കെ ഉണ്ടെന്നു പറഞ്ഞു. But ആ കുട്ടി അവരുടെ parents നേക്കാൾ അടുപ്പം ആ വീട്ടിലെ naniyodanu. അവരുമായി വളരെ ഓപ്പൺ ആണ്.. മാതാപിതാക്കൾ അവരെ കെയർ ചെയ്യുന്നില്ല എന്നല്ല പറഞ്ഞത്.... നിങ്ങളുടെ text മുകളിൽ കണ്ടു ഞാൻ പൊതുവായി പറഞ്ഞ ഒരു കാര്യം ആണ്
@suryadev.s142
@suryadev.s142 4 ай бұрын
നമ്മുടെ മക്കളെ നോക്കാൻ മറ്റുള്ളവരെ ഏൽപിക്കുന്നതിലും നല്ലത് അവർ നമ്മുടെ Parants ന്റെ കൂടെ നിൽക്കുന്നതാണ് വെക്കേഷൻ അവർ ചിരിച്ചു കളിച്ചും ജീവിക്കട്ടെ കുറ്റം പറയു ന്നവർ പലതും പറയും❤
@seenahareesh8400
@seenahareesh8400 4 ай бұрын
കാരണം എന്ത് തന്നെയായാലും അമ്മയെ കണ്ട് കുഞ്ഞ് മടിച്ച് നിൽക്കുന്നതും മിഠായി വാങ്ങി തിരിഞ്ഞ് പോകാൻ നോക്കുന്നതും കണ്ടപ്പോൾ വിഷമം തോന്നി.
@ashashobi8734
@ashashobi8734 4 ай бұрын
എന്റെ കുഞ്ഞിന് 3 വയസ്സ് ആകുംവരെ ഞാൻ ജോലിക്ക് പോയില്ല, സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിട്ടും, അതിന്റെ പേരിൽ അമ്മായിഅമ്മയുടെ തെറിയും കേട്ടു, ഒരുപാടു, husband ഒരിക്കൽ തല്ലുക പോലുമുണ്ടായി എന്നിട്ടും മോൾ അംഗനവാടിയിൽ പോയിതുടങ്ങിയിട്ടേ ഞാൻ ജോലിക്ക് പോയുള്ളു എന്റെ വീട്ടുകാരാണ് എന്നെ ഫിനാൻഷ്യലി സഹായിച്ചു എന്നെ സപ്പോർട്ട് ചെയ്തത് അങ്ങനെ ചെയ്തതിൽ ഞാൻ വളരെ അഭിമാനിക്കുന്നു I Love my daughter ❤
@Nayeema_Nasar
@Nayeema_Nasar 4 ай бұрын
Lovely super mom❤❤❤
@shailasthoughts
@shailasthoughts 4 ай бұрын
good girl....ഈ ജനറേഷനിലെ വേറിട്ട ഒരു കാഴ്ചപ്പാട്... യഥാർത്ഥ മാതൃസ്നേഹത്തിന്റെ ആഴം അറിയുന്ന അമ്മ
@VijiViji-k5q
@VijiViji-k5q 4 ай бұрын
സെയിം അവസ്ഥയിൽ ഞാൻ ഇപ്പോൾ.
@69_BaBu_69
@69_BaBu_69 4 ай бұрын
അതാണ് അമ്മ ഇപ്പോൾ പണം പണം പണം അത് മതി എന്നിട്ട് ആളുകൾ വിമർശിക്കുമ്പോൾ കുറേ ന്യായങ്ങൾ പറയും ദേ ഇതുപോലെ 🤬
@adhithyaathi9449
@adhithyaathi9449 4 ай бұрын
Veetukarkk tharan panam illengilo? Sahacharyam anuvadichath kondalle
@naisamvlog2014
@naisamvlog2014 4 ай бұрын
ഇനി ആ മുത്തിനെ ഇട്ടിട്ട് പോവല്ലേ plz..... ഈ പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് മാതാപിതാക്കളുടെ സ്നേഹം കിട്ടണം
@romanticlovesk
@romanticlovesk 4 ай бұрын
രണ്ടാളുടെ പക്ഷം നിന്ന് ചിന്തിച്ചാലും...അവർ എത്ര സങ്കടപെടുന്നുണ്ട് അല്ലേ....
@minnusfashionvlog
@minnusfashionvlog 4 ай бұрын
Orikkalum illa. Grand parents inte koode avan ettavum happiyayirikkum. Ivarude koode avide nilkathirikkunnathan kunjin nallath. Avan ottappet povum.
@KcsiddeekSiddeek
@KcsiddeekSiddeek 4 ай бұрын
അമ്മയെ ചൂണ്ടിയിട്ട് ഇ താരാന്ന് ചോദിച്ചതിന് ചിരിച ആ ചിരി ഒരുപാട് അർത്ഥവ്യാപ്തിയുള്ള ചിരിയാണ്😢😢😢😢
@najumabeevi
@najumabeevi 4 ай бұрын
ഒരു മൂന്നു വയസ്സുവരെയെങ്കിലും സ്വന്തം കുട്ടികളെ വിട്ടു പണം അന്നെഷിച്ചു പോകരുത് എന്നാണെന്റെ അഭിപ്രായം... ജീവിതത്തിൽ ഒരിക്കലും അതുവരെ കൊടുക്കേണ്ട സ്നേഹം കൊടുക്കാൻ പിന്നീട് ഒരിക്കലും കഴിയില്ല
@nazii8157
@nazii8157 4 ай бұрын
നല്ല തീരുമാനം ഡിയർ. ഇതാരാ എന്ന ചോദ്യത്തിന് ആ കുഞ്ഞിൻ്റെ സന്തോഷം കാണുമ്പോൾ മനസിലാകും ദൂരമാണെങ്കിലും അമ്മയോടുള്ള സ്നേഹവും, അമ്മയെ തിരിച്ചറിഞ്ഞതും. കുറ്റം പറയുന്നവർ പറഞ്ഞുകൊണ്ടെ ഇരിക്കുള്ളൂ. നിങ്ങൽ നിങ്ങളുടെ നല്ല തീരുമാനത്തോടെ മുന്നോട്ട് പോവുക..
@Pramodvasudevan-og1ty
@Pramodvasudevan-og1ty 4 ай бұрын
വൃദ്ധസദനം നമ്മളെ നോക്കാൻ വേണ്ടിയുള്ളതാണ് എന്ന ചിന്താഗതിയിൽ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്.. നമ്മുടെ മക്കൾ നമ്മെ നോക്കണം ആ ഒരു മനോഭാവത്തിൽ തന്നെ വേണം നമ്മൾ അവരെ വളർത്താൻ
@jeenajoseprakash2244
@jeenajoseprakash2244 4 ай бұрын
ഞാൻ കുറേനാൾ കഴിഞ്ഞ് വന്നപ്പോൾ മോളോട് ഇതാരാ എന്ന് ചോദിച്ചപ്പോൾ.... ചേച്ചി !!!😄🥰
@UnnikrishnanS-qd6oq
@UnnikrishnanS-qd6oq 4 ай бұрын
😅😅😅 enne kandum mon ini sngand parayum
@littlemonster6992
@littlemonster6992 4 ай бұрын
ഇപ്പോൾ എല്ലാം surprise visit ആണ്... എന്റെ കുട്ടിക്കാലത്തു പപ്പ ഗൾഫിനു വരാൻ 1 month മുന്നേ count down start cheyyum..😍 calender full വെട്ടുമായിരുന്നു.. പെട്ടെന്ന് കണ്ടതിന്റെ ഞെട്ടലിൽ ആണ് ആ മോൻ.. ❤️
@sulochanaam352
@sulochanaam352 4 ай бұрын
കണ്ണ് നിറയുന്നു 😢😢😢😢 കുഞ്ഞിന്റെ ചിരി
@shajahankulathingal5264
@shajahankulathingal5264 4 ай бұрын
സ്നേഹവും, ലാളനയും, തൊട്ട് തലോടലും എല്ലാം കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ട സമയത്ത് ആ കുഞ്ഞിനെ 3 മാസത്തേക് കാണാതെ നിന്നിട്ട് വലിയ അഭിമാനത്തോട് കൂടി വിളിച് പറയുന്നു. ഈ മക്കൾ വലുതായാൽ മാതാപിതാക്കളെ വ വ്യദ്ധസദനത്തിലേക്ക് കൊണ്ട് വിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ
@ITzzmEkUNjAVa
@ITzzmEkUNjAVa 5 ай бұрын
കുഞ്ഞുങ്ങളെ ഈ പ്രായത്തിൽ വിട്ട് നിക്കാൻ എങ്ങനെ കഴിയുന്നു 😔😔
@najimu4441
@najimu4441 4 ай бұрын
സാഹചര്യം..
@Abc-cg8tz
@Abc-cg8tz 4 ай бұрын
😢njanum pravasi
@SivaSiva-pn3ii
@SivaSiva-pn3ii 4 ай бұрын
Sathyam 😢
@DinuMohan-qg1yh
@DinuMohan-qg1yh 4 ай бұрын
പണം
@aswathiambatukunnath9187
@aswathiambatukunnath9187 4 ай бұрын
അമ്മയായാലും അച്ഛനായാലും കുഞ്ഞുങ്ങളെ പിരിയേണ്ടി വരുന്നത് ഗതികേടാണ്. പാവങ്ങൾ❤ ഒരുമിച്ചിരിക്കാൻ ഭാഗ്യമുണ്ടാകട്ടെ
@AbuAazim-tv9eg
@AbuAazim-tv9eg 4 ай бұрын
എന്ത് പറഞ്ഞാലും മക്കളെ നമ്മുടെ കൂടെ തന്നെ കൂട്ടണം അച്ഛനും അമ്മയും അടുത്തില്ലാതെ വളരുന്ന മക്കൾ മാനസികമായി തകർന്നുപോകും
@maheshknair7927
@maheshknair7927 4 ай бұрын
ഞാനാണ് മോനെ നിൻ്റെ അമ്മ എന്നു പറയുന്ന.അമ്മയുടെ മുഖത്ത് നോക്കി ഒരു അപരിചിതനെ പോലെ നിൽക്കുന്ന കുഞ്ഞിൻ്റെ മനസ്സിൽ ഒരു നഷ്ടബോധം.തിരിച്ചും അമ്മയാണെന്നു സ്ഥാപിക്കാൻ അമ്മ പെടുന്ന പാട്.രണ്ടിനും ഒരു solution ലാളന ലഭിക്കേണ്ട സമയം അമ്മയും കുഞ്ഞും ഒരുമിച്ച് ഉണ്ടാകുക എന്നത് തന്നെയാണ്
@sanalkumarrs
@sanalkumarrs 4 ай бұрын
സ്നേഹം കൊടുത്തലെ കിട്ടു
@abidapt9138
@abidapt9138 4 ай бұрын
👍
@habeebkalicg9276
@habeebkalicg9276 4 ай бұрын
ഇപ്പോൾ പണം ആണ് മുക്യം... വെറുതെ അല്ല വൃദ്ധ സദാണം കൂടുന്നത്.....
@smithap1989
@smithap1989 5 ай бұрын
കൂടെ നിർത്തി വളർത്താൻ സമയമില്ലെങ്കിൽ പിന്നെന്തിനാ നിങ്ങളൊക്കെ കുട്ടികളെ ഉണ്ടാക്കിയത്. അച്ഛനെ പോലെയല്ല അമ്മ. 10 മാസം അമ്മയുടെ ശരീരത്തിനുള്ളിൽ.അതിനു ശേഷം അമ്മയുടെ പാലുകുടിച്ചു ശരീരത്തിന്റെ ചൂട് അറിഞ്ഞു ഓരോ നിമിഷവും വളരുന്നു.. പിന്നെ അതിനെ ആ കുട്ടിയെ അച്ചാച്ചന്റെയും അമ്മമ്മേടെയും കൂടെ വിട്ട് നിങ്ങൾ പണമുണ്ടാക്കാൻ പോകും. ഈ വീഡിയോ കണ്ടിട്ട് ആ കുഞ്ഞിനെ വീഡിയോ call ചെയ്യുന്ന ഏതോ ഒരാളെ നേരിട്ട് കണ്ടപ്പോ ഉള്ള ഒരു reaction. അത്രേ തോണിയുള്ളു. നിങ്ങൾ പറയുന്നു ഞാനമ്മയാ. എന്തമ്മ.... അതിനെ അമ്മയുടെ സ്നേഹം കൊടുത്തു വളർത്തൂ...എനിക്കുമുണ്ടൊരു കുഞ്ഞു എന്ന് പറയാൻ മക്കളെ ഉണ്ടാക്കരുത്. 🙏
@ROSHNIMARIA
@ROSHNIMARIA 5 ай бұрын
കുട്ടിക്ക് ഒന്നര വയസു ആണ്. 3 മാസം മാത്രം ആണ് കൂടെ ഇല്ലാതിരുന്നത്. നിങ്ങളുടെ സാഹചര്യം ആവണം എന്നില്ല എല്ലാവർക്കും അതു മനസ്സിലാക്കുക. 🤝
@adhilkuttoth3210
@adhilkuttoth3210 5 ай бұрын
😢😢
@arszz7080
@arszz7080 5 ай бұрын
അറിയാതെ ഓരോന്നാങ്ങട് പറയും 🙏🥴പറഞ്ഞിട്ട് കാര്യല്ല്യ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ വീഡിയോ ഇട്ടാൽ അങ്ങനെ തന്നെ കരുതുവൊള്ളൂ
@naturenurture880
@naturenurture880 4 ай бұрын
Moonu masamanennu kettappaya samadanamayathu❤❤
@SivaSiva-pn3ii
@SivaSiva-pn3ii 4 ай бұрын
​@@ROSHNIMARIA enthu situation anelum kuttiye vitu pokunna manasu samathikanam. Kadam Keri mudinjalum makkale nenjodu cherkanam. Natil kooli paniyeduthalun jeevikam. Makakekal vakuth anu panam
@mynameisbad506
@mynameisbad506 4 ай бұрын
അമ്മ മക്കൾക്ക് എന്തെങ്കിലും കൊടുക്കുമ്പോളും അത് തിരിച്ചു കിട്ടുമ്പോളും താങ്ക്സ് ചോദിക്കരുത്, അത് അവരുടെ കടമ ആണെന്നുള്ള രീതിയിൽ വേണം മക്കളെ വളർത്താൻ...ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷവും അത് പോലെത്തന്നെ കണ്ണിൽ നിന്ന് വെള്ളവും വന്നു ഒരു പ്രവാസി ആയത് കൊണ്ടായിരിക്കാം...❤
@starsnbells5205
@starsnbells5205 4 ай бұрын
Kuttikal "Thank you"...."Sorry" ennokke mattullavarodu parrayan nammal padippikkunnathu engane thanneyannu.....Pinne aarodum grateful aayirikkuka ennathu athu parents nodu aanengilum nalla karyamanu...Avaril angane oru bodham undakki edukkanum sadikkum...It's good to say thank you and sorry to everyone even to parents..😊😊🙏🙏
@shaana7072
@shaana7072 4 ай бұрын
@@starsnbells5205that's the point...അമ്മയുടെ കടമ ആണ് എല്ലാം എന്ന് ചിന്തിപ്പിച്ചു മക്കളെ വളർത്തിയാൽ തന്നെ തെറ്റ് പറ്റി. ..avarodu eppozhum grateful aayirikkan padipikanam...engile avarkum vila undavu
@chakkalakkalchakkalakkal2713
@chakkalakkalchakkalakkal2713 4 ай бұрын
നിങ്ങളുടെ ഈ അഭിപ്രായം വളരെ തെറ്റാണു... എന്ത് കിട്ടുമ്പോളും ആരെങ്കിലും എന്തെങ്കിലും ചെയ്തു തന്നാലും നന്ദി പറയാനും നന്ദി ഉള്ളവർ ആയിരിക്കനും മക്കളെ പഠിപ്പിക്കുന്നത് തെറ്റൊന്നും അല്ല.. പുറം നാടുകളിൽ uroppyan കൺട്രിസിൽ പോയി നോക്ക് അവരുടെ സംസ്കാരം 🙏🙏
@shehmasabi4961
@shehmasabi4961 5 ай бұрын
Achodaaaa😂 amma parayimbozhulla chakkarede hppnss nokkiyeee😘😘😘😍
@ROSHNIMARIA
@ROSHNIMARIA 5 ай бұрын
🥰🥰😍
@SajnaChembakath
@SajnaChembakath 4 ай бұрын
മൂന്നു മാസം ആയപ്പോഴേക്കും കൊച്ച് ഇവരെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ.. 😜
@channelone8643
@channelone8643 4 ай бұрын
ഇവിടെ ഇവരെ കുറ്റം പറയുന്ന ആളുകൾ അറിയാൻ ഒരാളും നിവൃത്തി ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യില്ല ഇത് അവരെ സാഹജര്യം ആണ്
@haditimes7841
@haditimes7841 4 ай бұрын
വീട് കണ്ടിട്ട് മോശം ആണെന്ന് തോന്നൊന്നില്ല ഈ പ്രയാത്തിൽ കുട്ടികളെ പിരിഞ്ഞ ക്കാൻ പാടില്ല
@channelone8643
@channelone8643 4 ай бұрын
@@haditimes7841 എത്രയോ ആളുകൾ ഉണ്ട് വലിയ വീടുള്ളവർ അവർക്കൊന്നും കടം ഇല്ല എന്നാണോ
@achuanju9693
@achuanju9693 4 ай бұрын
Ath ororutharude ishtam aanu.. Kunjungale ponnu pole nokkan aalundel enth kond poykkooda... Joli kittumbol alle pokan pattooo.. Allathe kunj valarnnitt pokann vachal motham irikkathe ullooo...
@achuanju9693
@achuanju9693 4 ай бұрын
Njn first mone 6 years vare jolikk pokathe nokki.. Joli kittyappolo second vava ayi..vittitt povathe irikkan nivrithiyilla... Avasarangal eppozhum thedi vannunn varilla
@ROSHNIMARIA
@ROSHNIMARIA 4 ай бұрын
💯 👏🏻
@larooshlaroosh2396
@larooshlaroosh2396 4 ай бұрын
എനിക്കിഷ്ടപ്പെട്ടത് അപ്പൊ ഇതാരാ എന്ന് ചോദിച്ചപ്പോളുള്ള ആ ചിരിയാണ് ❤എന്നോടോ ബാലാ എന്ന മട്ടിൽ 😂😂😂
@GK-ez2hl
@GK-ez2hl 4 ай бұрын
എനിക്കും
@GK-ez2hl
@GK-ez2hl 4 ай бұрын
ഞാഹ ഹ ഹ
@larooshlaroosh2396
@larooshlaroosh2396 4 ай бұрын
@@GK-ez2hl 🥰🤣🤣
@AnupamaPV-pl2my
@AnupamaPV-pl2my 4 ай бұрын
എത്രയും പെട്ടന്ന് ഒരുമിച്ചു ജീവിക്കാൻ പറ്റട്ടെ
@shahidharasheed4229
@shahidharasheed4229 4 ай бұрын
എങ്ങനെയാണ് അമ്മയെ കാണാതെ കുട്ടികൾ നിൽക്കുക 😢😢😢😢😢👍🏻👍🏻
@Sammlp
@Sammlp 4 ай бұрын
എത്ര കഷ്ടപ്പാട് ഉണ്ടെങ്കിലും മക്കളെ ഈ പ്രായത്തിൽ അമ്മമാർ പിരിഞ്ഞു ജീവിക്കരുത് please... ദിവസവും കാണുന്ന രൂപത്തിൽ ജോലിക്ക് പൊക്കൂടെ.... പ്ലീസ് സങ്കടം കൊണ്ടാണ് പറയുന്നത്
@FathimaFTT-vk8zl
@FathimaFTT-vk8zl 4 ай бұрын
കുട്ടികളെ വിട്ട് നിർത്തല്ലെ അമ്മയെ ഓർമയില്ലാത്ത പോലെ എന്ന് പോയത😢
@ROSHNIMARIA
@ROSHNIMARIA 4 ай бұрын
അവൻ ഞങ്ങളുടെ കൂടെ തന്നെ ആയിരുന്നു uk ിൽ.. ചില problems കൊണ്ട് 3 months നാട്ടിൽ നിർത്തിയത് ആണ്. അതു അവൻ്റെ നല്ലതിന് ആണ്. 💖
@ABDULSAMAD-hb1cl
@ABDULSAMAD-hb1cl 4 ай бұрын
ഇത്രയും ചെറുപ്രായത്തിൽ ഇങ്ങനെ കുഞ്ഞിന് തനിച്ചാക്കി പോകുന്ന ഒരാളെ ആ കുഞ്ഞിൻറെ അമ്മയാണ് എന്ന് പറയാൻഎങ്ങനെ സാധിക്കുന്നു അമ്മ എന്ന് പറയുന്ന ഒരാൾക്ക് ഇത്രയും ചെറു പ്രായത്തിൽ ഇങ്ങനെ ഒരു കുഞ്ഞിനെ വിട്ടേച്ചു പോകാൻ കഴിയുമോ
@lassp805
@lassp805 2 ай бұрын
Athrayum valarthivaluthaakya grand patents nu BIG salute. Ente mole ente koode thanne nirthi valarthi. Oru nanny undaarunnu. Ravile 9am varum vaikunneram 6pm povum. Half day maatram office il poi, baaki half day veetil irunn joli cheyth angane kurach nallonam thanne kashtapett valarthi. Otta divasam polum kunjine vittu ninnilla. Pakshe ente saahacharyam aayirikilla ivarudeth. Outside India okke aavumbo kondpovaan pattilla. Grand parents ulla aashwasam.
@Sugunanopp
@Sugunanopp 4 ай бұрын
Le വാവ: "അയ്യോ കണ്ട് നല്ല പരിചയം, അറിയത്തില്ലാ എന്ന് പറഞ്ഞാ കൊഴപ്പം ആവൂല്ലോ തമ്പുരാനെ."
@starsnbells5205
@starsnbells5205 4 ай бұрын
Kuttikku mathramalla ammamarkkum oru life undu. Athu kuttikalkkum husband num family kkum mathram vendi jeevichu theerkkan mathram ullathalla.... Amma avaravarkku vendi koodi jeevikkendiyathu undu...athu manassilakkuka....Avarude happiness... career... passion....angane palathum avarkkum undu.... Athokke oru limit num appuram sacrifice cheythal...avarkkum avare thanne nashttamakum.... Anganeyannu pala sthreekallum avasanam depression ilakku varrukayum .... divorce avukayum ..jeevithathil ottapettu pokukayum okke undavunnathu....Pinne oro Ammayum kunjum Amma job nu pokumbol pirrinjirrikkendi varrum athu swantham nattilannegilum... Athum oru sacrifice thanneyannu....kuttikalude future safe and secure aakkan vendiyum koodeyannu oru Amma athokke sahikkunnathum..... Big salute to such mothers 💗💗🙏🙏🙏.....for not who is just only a mother of a child,🥰🥰
@abdulsalampu8173
@abdulsalampu8173 5 ай бұрын
വിഷമം തോന്നുന്നു. പാവം കുഞ്ഞു
@starsnbells5205
@starsnbells5205 4 ай бұрын
Ammayude vishamam aarum manasilakkunnilla....aa aammayude changu pottunnundu...pavam...karrayathe pidichuvachu kunjinde munbil chirrikkan mathram sramikkunnu...😢😢😢 Ammayum monunum vegam onnichu jeevikkan Deyvam vazhi undakkatte..,All prayers 🙏🙏🙏🙏God bless ❤❤❤
@rajithamannakkat3883
@rajithamannakkat3883 4 ай бұрын
ആദ്യമായിട്ടാണ് വീഡിയോയിൽ ഉള്ളവർ കരയാതെ കണ്ടിട്ട് എനിക്ക് കരച്ചിൽ വന്നത്😢
@ROSHNIMARIA
@ROSHNIMARIA 4 ай бұрын
Kochine kanumbo njn karayano chirikano ?? Ullile sandoshm ellarum orepole porath kaniknm ennilaalo 😊
@steve2ham2002
@steve2ham2002 4 ай бұрын
കുഞ്ഞിനു അമ്മയെ മനസ്സിലായിട്ടില്ല. അമ്മ എന്നു പറയിച്ചിട്ടുപോലും. വല്ലാത്ത ഒരു അവസ്ഥ.
@ajaiunnimadathilunnikrishn6929
@ajaiunnimadathilunnikrishn6929 4 ай бұрын
സ്വന്തം അമ്മയെ പരിചയപ്പെടുത്തേണ്ട അവസ്ഥ😢
@Athiramol-z4z
@Athiramol-z4z 4 ай бұрын
😢ആ കുഞ്ഞിന് മിട്ടായി കൊടുത്തിട്ട് പോലും ആ കുട്ടിക്ക് മനസ്സിൽ ആയില്ല ആരാ അവര് എന്ന് പോലും 😢😢😢😢😢
@uckp1
@uckp1 4 ай бұрын
നീ ഒന്ന് പൊട്ടി കരയോ..മോനെ
@hmvmv5344
@hmvmv5344 3 ай бұрын
Kunjinte chiri sweet.. Happy to see this 🥰🥰🥰🥰
@thetruth9584
@thetruth9584 4 ай бұрын
കഴിവതും നിങ്ങൾ കുത്തിനെ പിരിഞ്ഞ് ജീവിക്കരുത് കുഞ്ഞ് മനസിൽ സംശയങ്ങൾ വളരും കുഞ്ഞു വളരുംതോറും അത് കൂടും❤
@radhikasasidharan7350
@radhikasasidharan7350 5 ай бұрын
Achodaaaaa....soooo cute ❤
@ROSHNIMARIA
@ROSHNIMARIA 5 ай бұрын
🥰🥰
@SandhyaSreenivasan-mk8xx
@SandhyaSreenivasan-mk8xx 4 ай бұрын
😊😊😊പെട്ടന്ന് അതിശയം വന്നു 😊😊 അതാ പാവം മോൻ 😘😘😘😘
@zuhra.n.hussain3357
@zuhra.n.hussain3357 2 ай бұрын
അമ്മയെ പരിചയപ്പെടുത്തേണ്ട യോഗം... എത്ര അകലെ ആണെങ്കിലും ഈ അകൽച്ച ഉണ്ടാവാതെ കഴിക്കാൻ പറ്റും എന്നാണ് എന്റെ അഭിപ്രായം... ഇതിൽ ഒരമ്മക്ക് അഭിമാനിക്കാൻ എന്തെങ്കിലും ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല 😊
@ROSHNIMARIA
@ROSHNIMARIA Ай бұрын
Abimanikaan enthengilum undennu aarum paranjitilla. Pinne 1 vayasu thottu video call il koode ulla parijayam puthukkal thalparym illanjita… njngl avane kaanum. But kuttik phnil koode ethratholm parijayam puthukaan patum ????? Pinne angane screen time kodthitulla adupathekaal njgade koode varumbol ulla adupam aanu nokiyath… kurach masangl mathrm maari ninnitollo… amma ennu parayathath kond aduppam kurayunillalo…. And we are happy that we are together now in the UK.
@LoozcrabGamingLTT
@LoozcrabGamingLTT 4 ай бұрын
ഞാൻ ആദ്യം കരുതിയത് ആൻ്റി ആവും എന്ന്. പക്ഷേ ഇത് അമ്മ ആയിരിക്കും എന്ന് കരുതിയില്ല. കുഞ്ഞ് അമ്മയെ കണ്ടിട്ട് തിരിച്ചറിയാൻ പറ്റാതെ നിൽകുന്ന കണ്ടിട്ട് വിഷമം തോന്നുന്നു
@vishnus3600
@vishnus3600 4 ай бұрын
Thirichariyan pattathe onnum alla thiricharinjathu konda avarude vishamam avark ariyam veruthe kuttapeduthan nikalle
@nejuma8176
@nejuma8176 4 ай бұрын
ഞാനും അങ്ങിനെയാ വിചാരിച്ചത്. ശരിക്കും വിഷമം തോന്നി
@LoozcrabGamingLTT
@LoozcrabGamingLTT 4 ай бұрын
@@vishnus3600 😂😂😂 അമ്മയും കുഞ്ഞും തമ്മിൽ ഉണ്ടാവുന്ന ബോണ്ടിങ് സ്തിരസാനിധ്യവും ഒരുപാട് നാൾ ഉണ്ടാക്കുന്ന വിടവും തമ്മിൽ ഉണ്ടാവുന്ന അന്തരം കാണുമ്പോഴേ അറിയാം. ഞാൻ പറഞ്ഞത് കുറ്റപ്പെടുത്തുന്നത് ആയിട്ട് താങ്കൾക്ക് തോന്നുന്നു എങ്കിൽ താങ്കൾക്ക് നല്ലതും ചീത്തയുമായ കര്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നത് ആണ് സത്യം.
@njb9993
@njb9993 4 ай бұрын
അമ്മയെ പോലും തിരിച്ചറിയാൻ കഴിയാത്ത കുട്ടികൾ... Just new generation things...🙃🙃
@hithanajeeb9171
@hithanajeeb9171 4 ай бұрын
Aaa mon thiricharinju ath aaa kunjinte beautiful smile und
@ArtiS-p1o
@ArtiS-p1o 4 ай бұрын
നെഞ്ചത്തു തൊട്ട് ഇത് അമ്മയാണെന്ന് പറഞ്ഞപ്പോൾ 🧡🧡🧡🧡ഈശ്വര ❤️❤️❤️❤️
@satheeshgnair1816
@satheeshgnair1816 4 ай бұрын
ആ ചിരി മോനുവിന്റെ ❤
@ROSHNIMARIA
@ROSHNIMARIA 4 ай бұрын
🥰
@sabeethahamsa7015
@sabeethahamsa7015 4 ай бұрын
കഴിയുന്നതും കുഞ്ഞുങ്ങളെ വിട്ടിട്ട് പോകരുത് അമ്മയല്ലെ എന്ന് പറഞ്ഞു കൊടുക്കേണ്ട അവസ്ഥ ഉണ്ടാകരുത്
@aminashafeeque5670
@aminashafeeque5670 4 ай бұрын
Mashaallah nalla mon🥹
@americin7810
@americin7810 4 ай бұрын
Njangade monum 2 vayasu vare njangalodoppam ayirunnu.. 4 months ayit avan avante grandparents innolam anu.. Matt arenkilum nokkunnathil um nallath avante grandparents innolam nilkunnathanenn namukku thonnunnathu.. Athu karanam parentsinodulla aathmabandham pokumenn onnum njangalk thonnunnilla.. Podi murikkumbol vishamam und.. Pakshe nammude career um monte arogyavumanu mukhyam.. Mon aarogyathode irikkunnathu day careinekkal nammodoppamo avante grandparents innolam anu.. So good decision..
@Hasanulbasaryvlogs
@Hasanulbasaryvlogs 4 ай бұрын
ഇതൊക്കെ ഒരു രസാന്നെ.... അമ്മയുടെ കൂടെ അല്ലേ.... 😘
@avsudhir40
@avsudhir40 4 ай бұрын
ഇതിൽ ആരുടെ വിഷമം കൂടുതൽ എന്ന് അറിയുന്നില്ല...🥰
@muhammedshafi3914
@muhammedshafi3914 4 ай бұрын
അമ്മക്ക് സ്നേഹം കിട്ടണം എങ്കിൽ അടുത്ത് ഈ പ്രായത്തിൽ വേണം
@pscsimpletech8645
@pscsimpletech8645 4 ай бұрын
അമ്മയ്ക്ക് തുല്യം ❤❤❤അമ്മ❤❤❤
@Malavika1178
@Malavika1178 3 ай бұрын
Orupad thavanna E video kandu.. ❤️🙏😘😘😘
@jamsmusu
@jamsmusu 4 ай бұрын
അമ്മ ഇതാരാ ചോദിച്ചപ്പോ മോന്റെ ചിരി കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു 😢😢😢
@Famithasuhail
@Famithasuhail 4 ай бұрын
Achodaaa... He is sooo cute!!! Happy Kid ❤❤❤ Ammiyan paranjappoo he is sooo happy.. 🥰🥰
@ashakumarir7563
@ashakumarir7563 4 ай бұрын
അയ്യോ.... അമ്മ എന്ന് പറഞ്ഞിട്ടുള്ള ആ ചിരി... മുത്തുമണി 🥰🥰🥰❤️
@bavabava1232
@bavabava1232 4 ай бұрын
സഹോദരങ്ങളെ.കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ഈ പ്രായത്തിൽ കുട്ടികളെ കൂടെ നിർത്താൻ കഴിയുന്നതും ശ്രമിക്കുക
@RifuRizu-k9r
@RifuRizu-k9r 4 ай бұрын
ഒരുപാട് കണ്ടു വിഡിയോ. സങ്കടം വന്നു കുട്ടിയുടെ കൂടെ നിൽക്കാൻ നൊക്കൂ 🙏🏻
@nishasanthosh1530
@nishasanthosh1530 4 ай бұрын
സത്യം... പാവം കുട്ടി...😢😢
@neelimapradeep9313
@neelimapradeep9313 4 ай бұрын
Achoda.... cute smiling..
@user-mb3un4hl6y
@user-mb3un4hl6y 4 ай бұрын
എന്തിന്റെ പേരിലായാലും ആ കുഞ്ഞിനെ വിട്ടു നിന്നത് ശരി യായില്ല
@safooramohammed3928
@safooramohammed3928 4 ай бұрын
പിന്നല്ലാതെ
@anoopsebastian5802
@anoopsebastian5802 4 ай бұрын
അവന്റെ ആണ് സർപ്രൈസ് മൂഡ് മാറാൻ ഇത്തിരി സമയം വേണം 😮. ഞാൻ കണ്ടറിഞ്ഞതാ. അന്ന് എടുത്തു തോളിൽ ഇട്ടിട്ടു ഇന്ന് വരെ കൈ മാറിയിട്ടില്ല 😍
@krm276
@krm276 4 ай бұрын
സ്നേഹമുള്ള ഒരമ്മയും മക്കളെ വിട്ടു നിൽക്കില്ല.. ഈ പ്രായത്തിൽ 😡
@rafeekrafeek5910
@rafeekrafeek5910 4 ай бұрын
കൊച്ചിന് വല്ല്യ അടുപ്പം ഇല്ല 😂😂😂
@binimathew5317
@binimathew5317 4 ай бұрын
കുഞ്ഞിന്റെ സന്തോഷം 🥰
@nivithanivitha9429
@nivithanivitha9429 2 ай бұрын
🥰🥰🥰🥰❤❤❤❤🥰🥰🥰🥰 uil enthoram vishamam kannum...... Enikum sangadamayi poyi....... Entha kunnugale kurachu neram kanathirunnal thane vayankara vishamama.....
@Hajara-qd6oq
@Hajara-qd6oq 4 ай бұрын
😢😢😢 എനിക്ക് ആ മോന്റെ ചിരി കണ്ടപ്പോൾ കരച്ചിൽ വന്നു സത്യം
@shzzz3069
@shzzz3069 4 ай бұрын
Ammaye kandit karachilo sandoshamo prakadippikkathath thanne aa grand parents athrayum care cheyynnondum ammayude kurav ariyikkathathkondumavaam👍🏼❤️
@josethundathil7692
@josethundathil7692 4 ай бұрын
So sweet and cute ❤❤❤
@jalajasuresh5466
@jalajasuresh5466 4 ай бұрын
Nalla molutti...kunjuvava athukum mele...sugamulloru dryxhyam..❤❤❤
@muhammadshafeeq32
@muhammadshafeeq32 4 ай бұрын
എന്റെ കുഞ്ഞിനേ ഞാൻ കണ്ടിട്ടില്ല 2 ഇയർ ആവും ഓഗസ്റ്റ് 5 നു അടുത്ത മാസം നാട്ടിൽ പോകുന്നു എന്റെ രാജകുമാരിയെ കാണാൻ 😘🥰
@ROSHNIMARIA
@ROSHNIMARIA 4 ай бұрын
😍😍😍😍🤝🤝🤝🙏🙏🙏
@starmadia5670
@starmadia5670 4 ай бұрын
25 pravashyam kandu yee video 😍 enim kaanaan thonunnu ... Kuttigale kaanan .vallaatha kodi .😢
@deepuknair1559
@deepuknair1559 5 ай бұрын
In our smile also how much it’s hurting ennu only pravsis know😢
@SivaSiva-pn3ii
@SivaSiva-pn3ii 4 ай бұрын
@@ROSHNIMARIA Sorry njan karuthi Ella ammamarem pole kunjine vitu gulf il poye anennu. Ningalde kude arunnu kunju. Kunjinu vendi anu kurachu naal athine natil nirthiye ennu arinjilla. Sorry...ini kunjine vishamipikalle... Ammaye kanathe kunju manasu vedanikum...
@ROSHNIMARIA
@ROSHNIMARIA 4 ай бұрын
🤝
@KPJOSE-bq8kh
@KPJOSE-bq8kh 4 ай бұрын
Onnum paranjitt karyamilla kunjine vittu nikkan kazhinjallo enthayalum ammaye paranju mansilakkenda oru situation unadayallo oru Umma chodichappol Avan ghyaha....😀😇 ennu kelppichath kandille enthayalum parents nokkan ullathukond rekshapettu kittunna samayam kurach Sneham kodukku.. 👌👌🙏🙏😇💖
@rasilulu4295
@rasilulu4295 4 ай бұрын
മക്കളെ അമ്മുമ്മ മാർ ആയിരിക്കും അമ്മയേക്കാൾ നോക്കുന്നത് ❤❤👌🏻👌🏻👌🏻👌🏻❤❤
@ആനയോട്പെരുത്തിഷ്ടം
@ആനയോട്പെരുത്തിഷ്ടം 4 ай бұрын
അതു സത്യമാണ് 😢😢😢
@Fathimarerara
@Fathimarerara 3 ай бұрын
ഞാൻ 2 അര വയസുള്ള പ്പോൾ ന്റെ grandparents ന്റെ കൂടെ ആയിരുന്നു... ന്റെ ഉമ്മാക്ക് ഓരോ വയസ്സിനു difference ഉള്ള കുട്ടികൾ ആയിരുന്നു എന്തൊക്ക പറഞ്ഞാലും ആരാണോ നമ്മളെ നോക്കുന്നേ അവരോട് മാത്രമേ നമ്മുക്ക് സ്നേഹം ണ്ടാവൊള്ളൂ ശരിക്കും പറഞ്ഞാൽ അവരോട് 2 പേരോടും ൻക് വെറുപ്പായിരുന്നു ഇപ്പോൾ ആണ് അതൊക്കെ ശരിയായത്..... ഇന്ന് ഞാനും ഒരു ഉമ്മ യാണ് ന്റെ കുട്ടികൾ ന്റെ കൂടെ തന്നെ വളരണം എന്ന ഞാൻ ആഗ്രഹിക്കുന്നത്
@mariyamary975
@mariyamary975 3 ай бұрын
മാറി നിൽക്കേണ്ടി വന്നതിൽ ഉമ്മയോട് വിഷമം തോന്നരുത്. പാവം ഉമ്മ മോളെ പിരിഞ്ഞു നിൽക്കുന്നതിൽ വിഷമിച്ചിട്ടുണ്ടാവും. പക്ഷേ പെട്ടന്നു പെട്ടന്നു ഉള്ള പ്രസവങ്ങൾ കാരണം ഉമ്മക്ക് അങ്ങനെ ചെയ്യേണ്ടി വന്നു❤
@archanasaju5168
@archanasaju5168 4 ай бұрын
Thanne samadichedo, 3masam enthu vishamichittundavum. Njan oru surgerykku vendi 1week marininnappol lokam avasanichapoleya enikku thonniye. ❤❤❤
@sheebapl6294
@sheebapl6294 4 ай бұрын
കുഞ്ഞുങ്ങളേനോക്കാതേ പണംസമ്പാദിക്കാൻപോയാൽ കുഞ്ങുങ്ങൾ അമ്മയേ സ്നേഹിക്കില്ല അമ്മയുടെ പണത്തേ മാത്രം സ്നേഹിക്കുംചോദിക്കുമ്പോൾലഭിക്കുന്ന എ. ടി. എം. മെഷീൻ. മാത്രമല്ല ഇവരുടെ വാർദ്ധക്യശയ്യയിൽ മക്കൾ തിരിഞ്ഞു നോക്കില്ല.
@LoozcrabGamingLTT
@LoozcrabGamingLTT 4 ай бұрын
മറ്റുള്ളവരുടെ സാഹചര്യം എന്താണ് എങ്ങനെ ആണ് എന്നത് അറിയാതെ വലിയ ലോ ഒക്കെ പറഞ്ഞിട്ട് കാര്യം ഉണ്ടാവില്ല. പഴയ തത്വം വിളമ്പത്തെ ജീവിതം എന്താണ് എന്നും എങ്ങനെ ആണ് ജീവികണ്ടത് എന്നും ഒരു കുഞ്ഞ് പഠിച്ചാൽ അവിടെ എല്ലാം കൃത്യമവും😊😊😊
@rasheenarahiman1995
@rasheenarahiman1995 4 ай бұрын
എത്ര മക്കളെ സ്നേഹിച്ചാലും അവർ വളർന്നു വലുതായാൽ അമ്മയും അച്ഛനും എന്ത് ചെയ്താലും മക്കൾ കുറ്റം പറയും എന്റെ അഭിപ്രായ ത്തിൽ ഭാര്യയും ഭർത്താവും ആർക്കുവേണ്ടിയും പിരിഞ്ഞു നിൽക്കരുത് ❤❤
@ROSHNIMARIA
@ROSHNIMARIA 4 ай бұрын
💯
@RoSe-bs6kv
@RoSe-bs6kv 4 ай бұрын
മാതാപിതാക്കളുടെ സ്നേഹംകിട്ടുക എന്നത് മക്കളുടെ അവകാശമാണ്.ആ കുഞ്ഞുമനസ്സ് നീറി നീറിജീവിക്കുന്നത് മറ്റൊരാൾക്ക് കാണാൻ കഴിയില്ല.
@sheebapl6294
@sheebapl6294 4 ай бұрын
@@RoSe-bs6kv കറക്ട്..
@nirmalasatish6317
@nirmalasatish6317 4 ай бұрын
Very sweet mon
@Musicmania528
@Musicmania528 4 ай бұрын
I have gone through this situation..you are the best mother
@ROSHNIMARIA
@ROSHNIMARIA 4 ай бұрын
🥰🥰
@jamalvilliappally7015
@jamalvilliappally7015 4 ай бұрын
Oru vidham oppichu pokumenkil pls pls ithra cheriya makkale vittupokalle..
@starsnbells5205
@starsnbells5205 4 ай бұрын
Kuttikku mathramalla ammamarkkum oru life undu. Athu kuttikalkkum husband num family kkum mathram vendi jeevichu theerkkan mathram ullathalla.... Amma avaravarkku vendi koodi jeevikkendiyathu undu...athu manassilakkuka....Avarude happiness... career... passion....angane palathum avarkkum undu.... Athokke oru limit num appuram sacrifice cheythal...avarkkum avare thanne nashttamakum.... Anganeyannu pala sthreekallum avasanam depression ilakku varrukayum .... divorce avukayum ..jeevithathil ottapettu pokukayum okke undavunnathu....Pinne oro Ammayum kunjum Amma job nu pokumbol pirrinjirrikkendi varrum athu swantham nattilannegilum... Athum oru sacrifice thanneyannu....kuttikalude future safe and secure aakkan vendiyum koodeyannu oru Amma athokke sahikkunnathum..... Big salute to such mothers 💗💗🙏🙏🙏.....for not who is just only a mother of a child,🥰🥰
@ajayraj-qz7tt
@ajayraj-qz7tt 4 ай бұрын
അച്ഛൻ ആരെയാ ചൂണ്ടി കാണിക്കുന്നത് , അതാണ് അമ്മ എന്ന അവസ്ഥയയോ
@habeebkalicg9276
@habeebkalicg9276 4 ай бұрын
അമ്മ.... എന്ന് ഉൾകൊള്ളാൻ ആ കുട്ടിക്ക് അറിയണം എങ്കിൽ അവന്റെ കൂടെ വേണം.... ഇപ്പോൾ അമ്മ എന്ന് ഓക്കേ കോമഡി ആണ്
@MuneerK-b3p
@MuneerK-b3p 3 ай бұрын
അമ്മയെ വരെ പ്രിചയപെടുത്തണ്ട കാലം 😢
@sreelekhabiju6633
@sreelekhabiju6633 4 ай бұрын
Enthaaa santhosham monde 😢😢😢 onnum parayan pattathe chiri super 😅😅😅
@ROSHNIMARIA
@ROSHNIMARIA 4 ай бұрын
🥰🥰
@jerinlechu4680
@jerinlechu4680 4 ай бұрын
Ente kunjinu 11 masam... Njan avane vittu ponnu jolik... Ine thirich chellumbol avanu 2 vayass kazhiyum... Enne marann povvo ente kunju... Ithokke kanumbol😢😢😢😢
@ROSHNIMARIA
@ROSHNIMARIA 4 ай бұрын
Eee video kandit kunjinde Amma karanjilla ( Amma karanjaal mathrm aano kunjinod snehakooduthl? ) kunju "Amma" ennu paranjilla... Paranjilla doesn't mean that avan snhikilla....ipo ende pinnalennu maarunilla..... Video il kanunath mathrm ano life ? Parents ne vridhasadanathil aakum blaa blaa......orupad abiprayangl indavum....eee video il kanunath mathrm alla endem kunjindem logam.... ningl enthinu tension adikunu....ningade kunjine ninglk ariyille.....ningl snehichaal avn snehikille ? Don't worry.. Be positive..ellam nallathinu 🙏
@jerinlechu4680
@jerinlechu4680 Ай бұрын
😊​@@ROSHNIMARIA
@afick1920
@afick1920 4 ай бұрын
7 വയസ്സായ മോനെ ഇപ്പയും മാറ്റി കിടത്താൻ കയിയാത്ത ഞാൻ.
@shobhaabraham6211
@shobhaabraham6211 4 ай бұрын
Such a beautiful baby girl ..I could never leave that sweet baby....so cute adorable gorgeous darling...❤❤❤
@ROSHNIMARIA
@ROSHNIMARIA 4 ай бұрын
Baby boy 🥰
@maalu.732
@maalu.732 4 ай бұрын
Cute smile
@sumadayanand-h8v
@sumadayanand-h8v 4 ай бұрын
Ammede mone kandappozhathe expression kannu niranju❤❤
@selinmini4393
@selinmini4393 4 ай бұрын
ഞാൻ അമ്മ ആണ് എന്ന് പറഞ്ഞു കൊടുക്കേണ്ട ഗതികേട്
@ShibutiShibuti
@ShibutiShibuti 4 ай бұрын
ഒന്നുകിൽ കാശും പണവും അല്ലെങ്കിൽ മക്കളുടെ സ്നേഹം രണ്ടും ഒന്നിച്ചു കിട്ടാൻ പാട്... ഇത്തരത്തിലുള്ള കേസുകൾ അവസാനം വൃദ്ധസദനത്തിൽ അവസാനിക്കും. എന്നിട്ട് മക്കൾക്ക് കുറ്റം 🤔
@jeevansmns7103
@jeevansmns7103 4 ай бұрын
UK-il thanuppaan, kunjin grandparents-ino'd attachment ve'nam, so kunjinoppam ammayum naattil thaamasikkanam, 3 yrs vareyenkilum, school-ilpo'vum vareyenkilum. Ee praayavum ippo'zhaththe aavashyangalum valare kurachunaale' undaavu'.
@vanessaappuou8934
@vanessaappuou8934 4 ай бұрын
പാവം കുഞ്ഞു...😢😢
@beeranvadakkangara3268
@beeranvadakkangara3268 4 ай бұрын
കുട്ടികൾക്ക് സ്നേഹം കൊടുക്കണ്ടാ സമയത്ത് അത് ചെയ്യാതെ ജോലിക്ക് എന്നും പറഞ്ഞു നാട് വിട്ട് പോകുന്ന രക്ഷിതാക്കളെയാണ് മക്കൾ വൃദ സദനത്തിൽ ആക്കുന്നത്
@vedaagni6883
@vedaagni6883 4 ай бұрын
ഇപ്പൊ old age ഹോംൽ പോയി നോക്കിയാൽ പഴയ കാലത്തെ ഒരുപാട് അമ്മമാരെയും അച്ഛന്മാരെയും കാണാം അവരൊക്കെ ഇതുപോലെ വിട്ടു നിന്നവരാണോ. പിന്നെ പേരെന്റ്സ്നേ പ്രായമാകുമ്പോൾ നോക്കാനുള്ള retirement പ്ലാൻ പോലെ മക്കളെ വളർത്തുന്നതുകൊണ്ടാണ് ഈ ചിന്താഗതി...
@rajalakshmynarayanan9980ddmddk
@rajalakshmynarayanan9980ddmddk 4 ай бұрын
Aa kunjinte nanmakk vendi alle aa amma kastapedune. Aa amma enth maathram sahichytakkum kunjine vittyt poyath.. pinne ithrem nalla achachanum ammamayum indel Kanda childcare service in viswasipichelpikunathilim nallathalle. Good decision only.
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,9 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 1,6 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,7 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
Happy Onam | Onam as a Wifey | Diya Krishna
45:30
Ozy Talkies
Рет қаралды 1,5 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 1,6 МЛН