So funny .nilu is imagining more than Pearly. Taking it very seriously. Pearly is a good mother.keep it up.sreeni is also very supportive. Hats off.
@amritham53123 ай бұрын
Man this child is so intellectual the way she asks questions makes me question my existence !!!!!!! She is very kind human ❤
@sky123lisa3 ай бұрын
Nilu growing up as a kind human being. May god always shower her with love
@farsanashameem88713 ай бұрын
ചിലപ്പോൾ ഒരു തനി വീട്ടമ്മ... ചിലപ്പോൾ ഒരു modern wife... എല്ലാം കൂടി കൂട്ടി കലർന്ന നമ്മുടെ പേർളി ചേച്ചി യെ ഞങ്ങൾ ക്ക് എല്ലാർക്കും ഒരുപാട് ഇഷ്ടം ❤❤❤❤
@princyraju79773 ай бұрын
ചിലപ്പോൾ ഒരു തല്ലിപൊളി.. എന്നാലും ഇഷ്ടം 😬😬🥰🥰🥰
@RoseFragranceRose3 ай бұрын
പക്ഷെ എന്ത് കാര്യം പറഞ്ഞു തുടങ്ങിയാലും അത് വന്നു അവസാനം പറഞ്ഞവസാനിക്കുന്നത് പ്രസവം പ്രസവം പ്രസവം
@Thasni-pw6wz3 ай бұрын
Ee comment thanne filmi beat enna KZbin channel adich matti.😄😄
@farsanashameem88713 ай бұрын
@@RoseFragranceRose 😩
@sujas29773 ай бұрын
Hi.. I found your comment as title in filmbeat malayalam channel...😂 congrats ....
@deeksha64883 ай бұрын
25:55 her heart is made of gold❤
@PearleMaaneyShow3 ай бұрын
I added Spirulina in Ragi. It’s available in oats like form. Also I use Ponni rice for Nila and Nitara.
@saranyagupta89393 ай бұрын
Pls suggest any good brand name Molk 6 month kazhiju Avalk kodukanarunnu
@AzuHyzu3 ай бұрын
Hello Pearle chechi.. spirulina doctor suggest cheydad ano.. ende monk 9 month aayi ad kodukkamo
@sunithaa80243 ай бұрын
ഇതെവിടെ നിന്ന് കിട്ടും.
@shezminfamilyvlog3 ай бұрын
Spirulina onnude kaniko evidenna vangiyad
@Aami-p8q3 ай бұрын
Njn spirulina capsule കഴിക്കുന്നുണ്ട് അത് നല്ല ഗ്രീൻ കളർ ആണ്..പൗഡർ aaytt ഉണ്ടെന്ന് ഇപ്പോഴാ അറിയുന്നെ..
@jimhopper10343 ай бұрын
'Namakk nammade toy kodkkaam'-so sweet Niluu❤ Just shows how she is being brought up and how good the parenting and the people around her are!! ❤🧿
@merishazone77243 ай бұрын
K
@draculaking97453 ай бұрын
Nilu: nammak nammade toy kodukkam🥰how cute🥰😘❤
@Mohit__Nehra3 ай бұрын
Today is my mom's birthday bt 0 likes😢😢😢
@fthyym71713 ай бұрын
Kuree ayallo kanunn 🫠🫠🫠
@Shihas_Beema3 ай бұрын
Like kitiyat veno ammayude birthday akoshikan
@devikaps0043 ай бұрын
Eth etuvare kazhinjile 😂
@aleena_john3 ай бұрын
Like illenkil ammede bday illaathe aakumoo😅😅😅😅
@chrizkochus1233 ай бұрын
Eneett po
@anjanapp57543 ай бұрын
Promotion part skip cheyyunne aarenklm indoo enne pole😂😂❤
@anushanishanth84353 ай бұрын
Indallo 😂
@aswathyvr4523 ай бұрын
😂yes
@aswathyvr4523 ай бұрын
Kooduthal samsaravum skip cheyyum
@MyWorldJerin3 ай бұрын
Yes
@surumiputhiyaveettil86083 ай бұрын
Yes
@george61843 ай бұрын
1:40 You can see a proud husband recording and enjoying his girl🤌💎
@shahnm86853 ай бұрын
25:56 her heart 🥹🥹❤my sweetest nilu baby please be always this kind, your warmth and love should not be shattered when you grow up and face world's realities 🫶🫶
@puguwash3 ай бұрын
Pearle ' s foodtime stories with nilu is the highlight. Pearle's foodtime stories can be series😅. Other mother can show the story and feed their babies. 😂
@seethurajeesh35273 ай бұрын
I will try next time😂
@renimathews42133 ай бұрын
I love the way you tell her stories and like the way she’s so mesmerized by the stories.She just ate all her food unknowingly 😊
@ammuvarma50533 ай бұрын
എന്റെ പേർളി നിലുന് നല്ല ബുദ്ധിയുണ്ട്.....കഥ ലോജിക്കലി കൊണ്ടുപോണം....കഥ super....നിലുടെ ചോദ്യങ്ങൾ കൊള്ളാം ❤
@remyakannan55143 ай бұрын
Sreeni video എടുക്കുന്നത് ടിവിയിൽ കാണുന്നൂ... His smililng face... Video edukumbo full time ചിരിച്ചോണ്ട് ഇരിക്കുവാണോ ശ്രീനി😊
@minnunmom45073 ай бұрын
ഇപ്പോഴത്തെ അമ്മമാർ ഇത് കാണണം. ഫോൺ കൊടുത്തു ഭക്ഷണം കഴിപ്പിക്കുന്നത്. പേർളി സൂപ്പർ
@ajinaasharaf-cy3xh3 ай бұрын
Good parenting... Inspiring so much!!! we like Nilu's character and logic very well❤
2 സ്കൂളിൽ പോവുന്ന മക്കൾ, ജോലി വീട്ടിലെ മുഴുവൻ പണി ഇതൊക്കെ ചെയ്യുന്ന നേരത്തെ എണീക്കൽ നിർബന്ധമായ മറ്റൊരു അമ്മ 😄ഞ്യാൻ
@Snehamkpala3 ай бұрын
'Namukku nammade toy kodkkam' How cute😘
@Navzzzz973 ай бұрын
Ad skip adichath aroke😂
@Vinaya_shabin3 ай бұрын
😁
@Raindrops-s-s3 ай бұрын
😅
@bindubinoy2223 ай бұрын
ഞാനും skip ചെയ്തു
@surya8_f1643 ай бұрын
നാനും 😂
@FathimaAv-m5j3 ай бұрын
വജാസ്ബ ഫഹ്
@steffimathews11683 ай бұрын
The way she handles 2 kids is very impressive ❤
@anud1833 ай бұрын
Nitara കുട്ടി ശ്രീനിയെ നോക്കുന്ന നോട്ടം 😍... Something special🥰.
@meghzworld3 ай бұрын
നിലു ബേബി ഫുള്‍ ലോജിക് വച്ചാണ് കഥ കേള്‍ക്കുന്നത്. നല്ല ബുദ്ധിയുള്ള മോളാണ്..❤❤😅😅
@MsSmartclassАй бұрын
Wowww... nilu mol is so sharp while hearing the story..the question and imagination she has..omg.. ❤❤
@saheerap90983 ай бұрын
മുക്കുത്തി വേണ്ട ചേച്ചീനെ കാണാൻ ഇങ്ങനെ ആണ് ഭംഗി ❤❤
@nihania3 ай бұрын
Best parenting❤....today's generation should follow ..
@parvati80862 күн бұрын
Pearls, I am sure you learnt your parenting skills from your mother. My goodness so much of patience you have girl 😊 and such a dedicated mother you are. It's all possible when you have a supportive family. Love and blessings from Mumbai ❤❤❤❤
@nihamy3 ай бұрын
Nila's way of speaking is soo cute🥹♥️ Masha Allah🧿
@RaziyaVishnu3 ай бұрын
മൂക്കുത്തി വേണ്ട ചേച്ചി ഇങ്ങനെ കാണാൻ ആണ് ഇഷ്ടം 🥰🥰🥰❤️❤️❤️❤️❤️❤️❤️❤️
@AngelBinu-z9n3 ай бұрын
Yes
@meerajohn95633 ай бұрын
If you are looking for an acting career too. No need. It will affect the character look.
@Meow-s3x8f3 ай бұрын
Yes
@anivarughese40273 ай бұрын
No need Pearle....without is super
@kirutikaanavintheran3 ай бұрын
28:01 😂" aa pashu ara kondu vannath " nilu is so smart 🤍🤍
@rijyraju60723 ай бұрын
മൂക്കുത്തി വേണ്ട, ചേരും but pearlie മൂക്കുത്തിയില്ലത്ത മുഖമാണ് ഇഷ്ടം
@raghinair7103 ай бұрын
54:05 gave me so positive vibes❤️❤️love u pearly
@jayashreerajan9943 ай бұрын
I thoroughly enjoyed the story you narrated so beautifully to Nitara❤😂how sweet
@shynisajeev96333 ай бұрын
ചിരിച് ഒരു പരുവം ആയി ഇതുപോലെ ഉള്ള വീഡിയോ ഇനിയും ഇടണം 😂😂😂
@annmartin71393 ай бұрын
Disclaimer: No Appus and Kai was harmed in making this video 😂
@sofianizar4253 ай бұрын
😂😂😂
@Akhijo3 ай бұрын
😂😂😂
@ramlakoya70273 ай бұрын
അപ്പോൾ ഒന്നും ഒറിജിനൽ അല്ല അല്ലേ
@AnasmuhammedekАй бұрын
Wow...rachel makeup was just awesome😯❤️
@harsha_meha3 ай бұрын
മൂക്കുത്തി ഇല്ലാതെയാണ് ഭംഗി..കുത്തിയാൽ പിന്നെ ഭംഗി ഇല്ലെകിൽ മാറ്റാൻ പറ്റില്ലല്ലോ😇❤️
@Criz7553 ай бұрын
Nilu is so brilliant. Avalk ellam ariyaam❤ credits goes to her parents. Touchwood 🧿
@anilarajeev78273 ай бұрын
Nilu baby nalla smart kutty ayii....😌🫂😘...anniyum nalla smart questions indakum so nallonam padichitte story parnjolu Chechii ☺️🌝🫠love u dears😘
@rs-os8sq3 ай бұрын
മൂക്കുത്തി വേണ്ട പേർളി.. അതില്ലാതെ എത്ര സുന്ദരി ആണ്...
@modicareinkollam58013 ай бұрын
അതെ മൂക്കുത്തി വേണ്ട.. ഇപ്പം അതിടാത്ത ആരും ഇല്ല. അപ്പൊ ഒരു വെറൈറ്റി ആയിരിക്കട്ടെ
@razanworld66273 ай бұрын
ശ്രീനിയുടെ അമ്മ പോലെ ആണ് 2 കുട്ടിയോളും ❤️🥰
@amjadroshan87423 ай бұрын
പേർലിയുടെ കഥ എന്റമ്മോ ഒരു രക്ഷയും ഇല്ല ഫസ്റ്റ് പറഞ്ഞത് മറക്കാനെ പാടില്ല മറന്നാൽ നിലു പിടിക്കും 😂❤️😍
@maneeshas96833 ай бұрын
25:55 "Namuk nammde toy kodukamm"... Ooo sweetyyy😘😘
@priyadarsini57353 ай бұрын
ഇന്നത്തെ vlog മൊത്തം നിലു കൊണ്ടുപോയി 🥰🥰🥰🥰🥰🥰... She is very intelligent 😎
@indukrishnar52443 ай бұрын
Love how nila and nitara are growing....nilu baby is so smart ♥
@remadevir17063 ай бұрын
ഇന്നലെ കൂടി orthathe ഒള്ളൂ..കുഞ്ഞുങ്ങളെ കണ്ടിട്ട് കുറച്ചു ദിവസം അയല്ലോ എന്ന്.. ഇന്ന് കണ്ടപ്പോൾ വലിയ സന്തോഷം....❤
@Awrayoutubechannel3 ай бұрын
നിലബേബി and നിത്താരാബേബി രണ്ടു പേരെയും കണ്ടാൽ ശ്രീനിഷിന്റെയ് അമ്മയെപ്പോലെ തന്നെ ഉണ്ട്. ❤️❤️❤️❤️❤️❤️❤️❤️❤️
@lekshmi_krishna73 ай бұрын
Nila baby is a pure diamond she loves her brothers so hard❤❤
@devikaps0043 ай бұрын
31:44 Nilu rocks pearly shocks😂
@JOJOPranksters-o6p3 ай бұрын
*no one can replace pearle💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@indurani55333 ай бұрын
Nila polichu...a genuine listener...paavam
@Hadhi-qj2dm3 ай бұрын
Everyone seeing the vlog while me interestingly listening to all her stories 😂like a 1 year old ❤❤❤❤❤
@kichukrishna25463 ай бұрын
അച്ചോടാ ശ്രീനി ചേട്ടനെ പോലെ തന്നെ 😘❤️ How cute she is 🤍😚
@lekshmis55193 ай бұрын
I still remeber that episode of BB of pearlies cooking with sabu mon of making rasagula. Now she is expertise in cooking ❤ that how the globe revolve 😊
@feminanavas41573 ай бұрын
മൊബൈൽ കൊട്ത്ത് കുട്ടികൾക്കു food കൊടുക്കുന്ന അമ്മമാർക്ക് ഇത് ഒരു inspiration ആവട്ടെ 😝😝😂
@PrajiKarshakan3 ай бұрын
അതിപ്പോ വീഡിയോ edkknnond ആയിരിക്കും... അല്ലാത്തപ്പോ phn കൊടുത്തിട്ടൊക്കെ aairikm കഴിപ്പിക്കുന്നെ... 🙄
@@PrajiKarshakan സിതാരമായി tv and mobile ഒക്കെ കണ്ട് കഴിക്കുന്ന കുട്ടികൾ ഇത് പോലെ ഇരിക്കില്ല... അവർ ഇടക് എങ്കിലും പറയും ടീവി ഇടാനും ഫോൺ താരനും ഒക്കെ...
@gudiamyntra78463 ай бұрын
@@PrajiKarshakan
@talentexamwinner47333 ай бұрын
@@PrajiKarshakanവീഡിയോ ക്ക് വേണ്ടി ആണെങ്കിൽ കൊച്ച് അങ്ങനെ ശ്രദ്ധയോടെ കേട്ട് റെസ്പോണ്ട് ചെയ്യില്ല. അവൾക്ക് ശീലം ഉള്ളത് കൊണ്ടാണ് കഥ ശ്രദ്ധിക്കുന്നത്. മാത്രമല്ല പേർളി പറയുന്നേനനുസരിച് imagine ചെയ്യുന്നുണ്ട് അവൾ. പേർളി good mothr ❤️❤️❤️🥰
@Nesnaah3 ай бұрын
25:55 how sweet girl she is❤😫
@Stranger-t3f3 ай бұрын
പെർലിയുടെ കണ്ണ് ആണല്ലോ cheriya molkkk.. Mashallah ❤️
@swathisnair47093 ай бұрын
25:55 Nilu baby de aa sharing mentality 😘
@thasneemjalal2173 ай бұрын
Mookuthi venda chechi...u r pretty without a mookuthi❤
@fesata25233 ай бұрын
Yes... Without nosepin ശേ looks cute
@akshara.ks_043 ай бұрын
31:00 onwards 😭😆💖Aww sweet expressions 31:54 Nila logically thinked 🙀😭😍🤞🏻
@ThasleemaThasleema-p3g3 ай бұрын
നല്ല ഫാമിലി ഇവരെ കണ്ടു പഠിക്കണം നമ്മൾ... ഫോൺ കൊടുത്തു മക്കളെ ഫുഡ് കൊടുക്കുന്ന മാതാപിതാക്കൾ ക്കു ഒരു പാഠം ആകട്ടെ ❤️👍🏻
@BhavyaSBS2 ай бұрын
Nammal alla. Nigal.. Ellavarum agane alla.
@sabishaki18712 ай бұрын
@@BhavyaSBSente makkalk food kazikumbo tv phon ith randum kodkilla .kitchenil table l irunn matre food kodkarullu
@BhavyaSBS2 ай бұрын
@@sabishaki1871 same
@rajalakshmyvs57013 ай бұрын
Ringa ringa roses 😂 nilu baby so brilliant. Story paranja perly da kili poy.😂😂😂 chirichu chathu njan 🤣🤣🤣
@salomimanuvel3 ай бұрын
Pearleye pole Pearle matram❤❤Good Parenting👌Shariyanu ee Pearle yum Rimiyum samsarichu kaiyil edukkan midukkaranu..Pearle family othiri ishtam🥰avasanam paranja kadha entanennu Pearle polum marannupoyi ..Niluneya pattikkunne..she is so Intelligent❤😂
@ushaa55423 ай бұрын
ഞാനും ഇങ്ങനെ ഉണ്ടാക്കിക്കഥകൾ എൻ്റെ മോന് പറഞ്ഞ് കൊടുത്തിരുന്ന്. അപ്പോ അവൻ അതിൻ്റെ ബാക്കി കഥ പറയും. പേളി നല്ലൊരു വീട്ടമ്മ.
@dp50303 ай бұрын
Nalla amma pore what is this veetamma
@FathimaShifanaPT-pi2dx3 ай бұрын
What a sweet and kind parenting…ur girls are the best 🥰
@Misriya5513 ай бұрын
Nilu baby വലുതാവുബീക്കും pearly ഒരു കഥ എഴുതേണ്ടി വരും😂😂
@Aaro.73 ай бұрын
Ashoooo aah story paranj koduknee😂❤ Pearly is such a great mother
@sanjanagmenon3 ай бұрын
Love that there is a Drishti symbol on the left corner 🧿❤️ So cute 🌻
@Abishaswonderworld3 ай бұрын
Njan അത് എന്താണ് എന്ന് നോക്കി but manasilayilla😊 കണ്ദൃഷ്ടി അത് വല്ലാത്ത ഒന്ന് തന്നെയാണ് 🙂
@SleepyBeachHammock-sd6gb2 ай бұрын
Sreeni and Pearl y are perfect couple .l simply love them from the time I saw their romance in BB. I was so happy to see them living happily thereafter. And now with two cute babies. I do envy them. ❤
@aishwarya213993 ай бұрын
Pearle ഒരു നല്ല story teller ആണ് 😂❤
@seemasuresh15803 ай бұрын
മൂക്കുത്തി ഇല്ലാതെ തന്നെ സുന്ദരി ആണ്
@anaghamv99473 ай бұрын
41:00 lemon chili in side 🥰
@GrL_243 ай бұрын
love ur homely vlogs with homely meals 😂 lots of love to nilu and nitara 😘😘😘 we can create our own stories in our own way while feeding kids ( new skill)
@aesthetic_cocobella3 ай бұрын
I love the way how she treat her daughters!!!! Literally such a good parenting ♥️
@hazzelcreations69973 ай бұрын
മൂക്കുത്തി കുത്താൻ പേർളിക്കു തോന്നുന്നെകിൽ കുത്തണം ♥️♥️ അവർക്കു അവരുടേതായ ഇഷ്ടങ്ങളും കാഴ്ചപ്പാടും ഉണ്ടല്ലോ.. ഭംഗി ഉണ്ടാകും എന്തായാലും... ആഗ്രഹങ്ങൾ ബാക്കിവെച്ചുടാ... നല്ലതായിരിക്കും sure...❤❤❤❤
@soubhagya38233 ай бұрын
Nitara always on surprise mode😳😂🥰❤
@RidhaNazer-eu9ye3 ай бұрын
പേർളി ചേച്ചിക്കും റിമി ചേച്ചിക്കും പകരം അവർ മാത്രം ❤എന്ന് തോന്നിയവർ ഉണ്ടോ? Oh my god 1k likes😲❤️
@rocknroll98763 ай бұрын
👍
@AswathyR-ks3ls3 ай бұрын
👍
@mithun32963 ай бұрын
ആർക്കും ആരെയും പകരമാകാൻ പറ്റില്ല... നിങ്ങൾക്ക് പകരമാകാൻ വേറെ ആൾക്ക് കഴിയോ..?
@privyapk240424 күн бұрын
Yes
@Dreamofanju3 ай бұрын
Nila baby ടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് 😄🥰🥰... 💓
@ntj09873 ай бұрын
32:29 enthu cute aado ivarokke🥹💗💎...
@bibinabibi7234Ай бұрын
ചേച്ചി എനിക്ക് ചേച്ചിടെ വീഡിയോ skip ചെയ്യാൻ തോന്നുന്നില്ല.അടിപൊളിയാ ചേച്ചിടെ സംസാരം
@Aysha-er1kr3 ай бұрын
Now I watch your vlogs just to see Nilu baby❤️❤️Somehow you look pressurised as you need to show your real self at the same time managing responsibilities too. It’s not easy. But good job Pearle. And Nila is such a well raised baby
@anud1833 ай бұрын
നിലു വിനെയും നിതാര യെയും കണ്ടപ്പോൾ ഒത്തിരി സന്തോഷം... 😘😘🥰 pearly യുടെ stories superb... ❤
@manjumanjutty88493 ай бұрын
Nilunu food kodukan pearly orupad kashtapedund story vare swantham undaki❤
@JazMakkah-s7d3 ай бұрын
You are a very patient mother....🤱 and let it go on like this....❤
@aparnaj49563 ай бұрын
Ohhh enthokkee paranja chor kodkane😍😍😍... Super mom pearly chechii
@nithanair803 ай бұрын
So so so cute 🥰🥰🥰🥰 loved this. More " parenting" experiences and tips expecting on gulugulu talks..❤
@Lesaah6463 ай бұрын
21:16 ho god nila ithrem valarnno 😮❤❤🧿
@munnizz15333 ай бұрын
28:01😂very relevant qn😂
@Adhizz-b9m3 ай бұрын
Aishhh...pashunte per oke verity ane😂🤌🤍 Nilu bebi is so cute🥺💌
@hani.spillai79243 ай бұрын
Kalla kadha muzhuvan vayum thuranu kettu irunna vere arelim undo? Ene pole😅😊
@miflaac96633 ай бұрын
Njanum😂😂😂😂😂😂😂
@Aavuzz3 ай бұрын
😂
@AnnamariaThomas-m4x3 ай бұрын
Athaanu 90s kids 😂😂😂
@roshenmathew21973 ай бұрын
😂😂
@Anu778813 ай бұрын
😂me...
@sanasheikha-jp8nj3 ай бұрын
Nitara eyes ❤ Masha Allah ❤ she is indeed sundari 7:41 - 8:00
@arszz70803 ай бұрын
മൂക്കുത്തി ചേരില്ലെന്നാണ് തോന്നുന്നത് ഈ മുഖം ഇങ്ങനെയല്ലേ ഭംഗി 👍😊
@ashwathijacob63213 ай бұрын
യയ്യോ.... പശു ലിഫ്റ്റിൽ കയറി വന്നു... 😂😂😂 ഇനി അടുത്ത story ഉണ്ടാക്കണം.. അതാണ് അമ്മമാരുടെ task...അവരുടെ രീതിയ്ക്ക് സ്ക്രിപ്റ്റ് മാറ്റുക 😅😅😂😂 ഇതിനിടയിൽ ഉണ്ടാക്കി എടുത്തത് മൊത്തം കൊടുത്തേക്കുക 🥰സാധാരണ കഥ ഒന്നും ഇവരുടെ അടുത്ത് വില പോവില്ല... 💓💓💞💞
@geminiachu-bz1hu3 ай бұрын
എന്റെ പേർളി കൊച്ചേ ഞാൻ ചിരിച്ചു മടുത്തു.... എന്തൊക്കെയാ പറയുന്നേ, പൊന്നു മക്കളെ തീറ്റിക്കാൻ... സമ്മതിച്ചു.... അയ്യയ്യോ ♥️
@Soyarj263 ай бұрын
Enikkettavum ishtam Nitarayude unda kannum vachulla nottamaa👀👀👀sooooo cute😘😘😘😘
@surya8_f1643 ай бұрын
ഇങ്ങനെ പോയാൽ പെർളി ചേച്ചി ഒരുപാട് കഥകൾ കണ്ടു പിടിക്കണ്ടിവരും രെണ്ട് പേരെയും ഭക്ഷണം കഴിപ്പിക്കാൻ 😊 അപ്പൊ നിങ്ങൾ ഒരു സ്ക്രിപ്റ്റ് റൈറ്റർ ആവും ഭാവിയിൽ ♥️ എല്ലാ അമ്മമാരും മക്കളുടെ ഹീറോ ആണ് അല്ലെ ♥️