താങ്കൾ പറഞ്ഞതൊക്കെ ശരിയാണ് ഇനിയെങ്കിലും നല്ലത് വരും എന്ന് പറഞ്ഞത് കൂടുതൽ പ്രതീക്ഷ നൽകുന്നു, എല്ലാം ഈശ്വരനിൽ അർപ്പിച്ചു മുന്നോട്ടു പോകുന്നു 🙏
@manjulakalarikkal96722 ай бұрын
ഇത് കേട്ടപ്പോൾ വല്ലാത്ത സന്തോഷമായി Thank-you
@a.s.m.arelaxing5232 ай бұрын
ഇതെല്ലാം കേട്ടപ്പോൾ ഒരു സന്തോഷം 😊
@venunambissan71504 күн бұрын
വേണു അനിഴം. അങ്ങ് പറഞ്ഞതെല്ലാം ശരിയാണ്. പ്രാർത്ഥനയിൽ 🙏
@sheebakp63542 ай бұрын
Yes... മുൻകൂട്ടി എന്തെങ്കിലും plan ചെയ്ത് അത് അയൽക്കാരോട് ഒന്ന് Share ചെയ്താൽ മതി..പിന്നെ അക്കാര്യം ഒരിക്കലും നടക്കില്ല...എനിക്ക് അനുഭവമാണ്.. അത് എത്ര ചെറിയ കാര്യമായാലും 'ഉദാ: മുറ്റം ഒന്ന് Interlock ചെയ്യണം എന്ന് ആരോടെങ്കിലും പറഞ്ഞാൽ പിന്നെ ഇതുവരെ നടന്നിട്ടില്ല.
@wilsonwilliam52962 ай бұрын
True👍😄
@Krishna456622 ай бұрын
100%
@radhikarajimol7936Ай бұрын
ശരിയാണ് ,പറഞ്ഞാൽ നടക്കൂല്ല..
@gimelcreations7329Ай бұрын
എനിക്കും 💯
@ജെറമിയАй бұрын
സത്യം ഒരു കാര്യം ആരോടും പറയാതെ ഇരിക്കുക എന്നാൽ നടക്കും
@raveendrankrishnannair8 күн бұрын
Raveendran Anizham..... Thank you Swamy.....
@jayaj56002 ай бұрын
എന്നെ സംബന്ധിച്ചു തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. 🙏
വിശാഖം ഇന്ന് വരെ വലിയ വിഷമം തന്നെ ആണ് ഇനി മുതൽ ശരിയാവും എന്ന് വിചാരിക്കുന്നു തിരുമേനി പറഞ്ഞപ്പോൾ സന്തോഷം തോനുന്നു 🙏🏻🙏🏻
@binupp94492 ай бұрын
നമസ്കാരം. ബിനു വിശാഖം. ഈ വീഡിയോയിൽ പറഞ്ഞത് എല്ലാം 100% ശരിയാണ്. ഞാൻ കണ്ടകശനിയും കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽനിന്നും എന്നെ ഒന്നും മോചിതനാക്കി എനിക്ക് വേണ്ടി പൂജകൾ ചെയ്യണം തിരുമേനി. എനിക്ക് ഐശ്വര്യവും സമ്പത്തും ആയുസ്സും തിരുവാൻ വേണ്ടി പൂജകൾ ചെയ്യണേ പ്രാർത്ഥിക്കണേ 🙏🙏🙏
@abhayadevkkpulluvizha88872 ай бұрын
അങ്ങക്ക് നല്ലത് മാത്രം ഭവിക്കട്ടെ 🙏ഞാൻ അനിഴം നക്ഷത്രം അഭയാദേവ് 🙏
@RejiRajeev-gy2mcАй бұрын
തിരുമേനി പറഞ്ഞതെല്ലാം എന്റെ അനുഭവം അങ്ങനെയാണ് എന്റെ നക്ഷത്രം അനിഴം ആണ് 🙏🙏
@Sujas-x6d2 ай бұрын
കേൾക്കുമ്പോൾ ഒരു സമാധാനം ഒരുപാട് ദുഃഖം അനുഭവിച്ചു ഇപ്പോഴും ദുഃഖം ആണ് മതിയായി ജീവിതം അങ്ങനെ ആലോചിരിക്കുവാ എന്തായാലും ഒരു സമാധാനം
@a.s.m.arelaxing5232 ай бұрын
സത്യം 😢
@ranijose9392 ай бұрын
You are very correct- i lost my job
@inspiredcrafts13252 ай бұрын
Reshma. Vishakam. 9/7/1992
@pappusadasivan4502 ай бұрын
തൃക്കേട്ട നാളാവും ല്ലെ😂
@shaburama51912 ай бұрын
Shabu വിശാഖം
@aravindmenon38022 ай бұрын
I carefully followed your narration and you are hundred percent correct. അരവിന്ദാക്ഷൻ . തൃക്കേട്ട.
@rathnamma1232 ай бұрын
രത്നമ്മ..ത്യക്കേട്ട..എന്നേയുംപൂജയിൽഉൾപ്പെടുത്തണേതിരുമേനീ.. നന്ദി മുണ്ട്..
@Rajanishaju-j7z2 ай бұрын
നമസ്ക്കാരം തിരുമേനി🙏🙏🙏 തിരുമേനി പറഞ്ഞതുപോലെയാണ് അനുഭവം ഇതുവരെ... നല്ലത് വരാൻ പോകുന്നു എന്ന് കേട്ടപ്പോ ഒത്തിരി സന്തോഷം... ഷാജു അനിഴം, രജനി തൃക്കേട്ട🙏🙏🙏
@travindran194921 күн бұрын
Enikum vendi prarthikane
@rvijayan70962 ай бұрын
ഞാൻ വിജയൻ അനിഴം, എന്റെ മകൻ അനിഴം, മകൾ അനിഴം. 32വർഷമായി വാടക വീടുകളിൽ താമസിക്കുന്നു. ഇപ്പോൾ സ്വന്തമായി ഒരു വീട് വാങ്ങി. അടുത്ത മാസം (തുലാം )താമസം തുടങ്ങും. 🙏🏽🙏🏽🙏🏽
@ShibuKonni-c9bАй бұрын
ഒരേ നാളുള്ള മൂന്ന് പേര് ഒരു വീട്ടിൽ ഉണ്ടങ്കിൽ നല്ലതാണ്.. ഗ്രഹപെഴയ്ക്ക് എന്റെ വീട്ടിൽ അനിഴം ഒന്നേ ഉള്ളൂ. ആ ഹതഭാഗ്യൻ ഞാനാണ്.. എങ്ങനിരിക്കണ് 😂
@RajussongsАй бұрын
വളരെ ശരിയാണ് പറഞ്ഞത്
@Manju_k_142 ай бұрын
മഞ്ജു .. തൃക്കേട്ട 🙏🏻 പ്രാർത്ഥനയിൽ ഉൾപെടുത്തണേ...
@vijayanap38362 күн бұрын
വിജയൻ തൃക്കേട്ട നക്ഷത്രം പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ
@muthiramuralidharan2786Ай бұрын
ശരിയാണ് സാർ .ഞാൻ മുരളീധരൻ ജനിച്ചപ്പോൾ ജാതകം എഴുതിയില്ല .'അമ്മ പറഞ്ഞു തൃക്കേട്ട ആണെന്ന് .ഒരുപാട് strugle ചെയ്തു ജീവിതത്തിൽ .നല്ലതല്ലാത്ത ഒന്നും ചെയ്തിട്ടില്ല ഒരുപാട് അപമാനവും പേറി ജീവിക്കുന്നു .70 വയസ്സായി .നിങ്ങൾ പറഞ്ഞപോലെ .ഏതൊരു കാര്യത്തിനും തടസ്സങ്ങൾ .ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
@nandhakumarvm74372 ай бұрын
തിരുമേനീ നമസ്കാരം. ഞാൻ നന്ദകുമാർ അനിഴം. അങ്ങയുടെ വാക്കുകൾ പൊന്നാകട്ടെ. 🙏🙏🙏.
@vinugopalakrishnan93732 ай бұрын
നോക്കി ഇരുന്നോ
@ShibuKonni-c9b2 ай бұрын
@@vinugopalakrishnan9373അതെ ഞാനും വെയ്റ്റിംഗ് 😂
@musthafaomer1194Ай бұрын
മോശംയോഗ -
@jayasreerajan2282Ай бұрын
തിരുമേനി പറഞ്ഞത് എല്ലാം ശരീ🙏 അമ്മ അനിഴം മകൾ വിശാഖം മകൻ തൃ കേട്ടക ഞങ്ങൾ ക്ക് പ്രർത്തിക്കണം🙏🙏🙏🙏
@Sreelatha-k7b2 ай бұрын
അഭിലാഷ് തൃക്കേട്ട എല്ലാ തടസങ്ങൾ നിങ്ങൻ പ്രാർത്തിക്കണേ തിരുമേനി
@abrahampurackal3392 ай бұрын
സരസ്വതി അനിഴം ശരിയാണ് തിരുമേനി
@abrahampurackal3392 ай бұрын
സരീഷ് പുയം വിവാഹതടസം മാറാൻ പജയിൽ ചേർക്കെണ
@shafeerkunnatheri62307 күн бұрын
തിരുമേനി പ്രാർത്ഥിക്കണെ എല്ലാ സൗഭാഗ്യത്തിനും ഷഫീർ തൃകേട്ടാ
@bakkucreations2374Ай бұрын
MANJU-ANIZHAM
@aksharaanand7067Ай бұрын
നമസ്ക്കാരം തിരുമേനി . സുമ തൃക്കേട്ട . നടന്നുകിട്ടാനുള്ള കാര്യങ്ങൾ ഒന്നും ഫലം കണ്ടില്ല. പ്രാർത്ഥിക്കണേ. പറഞ്ഞത് എല്ലാം ശരി യാണ്.
@kgrnair25732 ай бұрын
ഞാൻ അനിഴം. 79 വയസായി. 25 വരെ കുറെ കഷ്ടപ്പെട്ടു. നല്ല വിദ്യാഭ്യാസം, വിദേശത്തും നാട്ടിലും ഉന്നതമായ ജോലികൾ, വിദേശ യാത്ര. ഇടക്കിടെ ഉള്ള ചില മനപ്രയാസങ്ങൾ ഒഴിച്ചാൽ അനിഴം അത്ര മോശം നക്ഷത്രം അല്ല. ധാരാളം ക്ഷേത്രങ്ങൾ സന്ന്ദർശിക്കാൻ ഉള്ള അവസരങ്ങളും ഉണ്ടായി 🙏🏻🙏🏻🙏🏻
@awesometechnique22032 ай бұрын
Right👍🏻
@sidhartha1359Ай бұрын
🥺
@jubymanuel8611Ай бұрын
ജൂബി അനിഴം. പറഞ്ഞത് സത്യമാണ് അരെങ്കിലും എന്തെങ്കിലും അറിഞ്ഞാൽ എല്ലാം നഷ്ടമാകും. കയ്യിൽ ഉള്ളതും ജീവിതകാലം മുഴുവൻ ഉണ്ടായിക്കയതുo കല്യാണത്തിന്റെ പേരിൽ ഭർത്താവും വിട്ടുകാരും സ്വന്തമാക്കി ഉടു തുണി ഉൾപടെ എല്ലാം 60 ലക്ഷ രൂപയോളം ഉള്ള എന്റെ വീട്ടുകാർ നല്കിയ സ്വത്ത് വകകൾ ഉൾപ്പെടെ എല്ലാം. MA Bed. വരെ യുള്ള എന്റെ സർട്ടിഫിക്കറ്റ്കൾATM കാർഡ് ബാങ്ക് പാസ്സ് ബുക്ക് 40 പവൻ സ്വർണ്ണ ആഭാരണങ്ങൾ എല്ലാം കേടതി കേസ് നടക്കുന്നു എല്ലാം തിരികെ കിട്ടുവാൻ തിരുമേനി പ്രാർത്ഥിക്കണം..
@sreejapm81712 ай бұрын
Sreeja Anizham. പറയുന്നതു എല്ലാം correct.
@PriyaAchu-z4d14 күн бұрын
ഇതെല്ലാം കേട്ടപ്പോൾ സന്തോഷം ഉണ്ട്
@harisuaq26402 ай бұрын
Thrikketta E janmathil Rakshapedumo Aavo😢 yennaalum oru samaadhaanam🙏
കേട്ടപ്പോൾ നല്ല സന്തോഷം. താങ്കൾ പറഞ്ഞതെല്ലാം സംഭവിക്കട്ടെ❤
@sheebam8525Ай бұрын
ഷീബ. തൃക്കേട്ട
@sunilkumarchoonad33282 ай бұрын
തൃകെട്ട.. തിരുമേനി പറഞ്ഞത് 100% ശെരിയാണ് 🙏🏿
@sajeevkumarkb77762 ай бұрын
Amme narayana❤❤❤❤ Thriketta nakshathram....
@SanthoshKumar-fb4lsАй бұрын
സന്തോഷ് വിശാഖം
@hareeshp10892 ай бұрын
സന്തോഷം 😊😊😊devi അനുഗ്രഹം ഉണ്ടാവട്ടെ 😊😊😊
@bindhumol4384Ай бұрын
തിരുമേനി പറഞ്ഞത് ശരി യാണ് എന്റെ നാൾ അനിഴം ആണ് സന്തോഷം കൊണ്ടു അറിയാതെ പറഞ്ഞു പോകും പിന്നെ അവഴിക്ക് പോണ്ട ഒരുപാട് ഞാൻ അനുഭവിച്ചു എനിയെങ്കിലും എനിക്ക് നല്ല കിട്ടിയമതി എന്റെ കുടുംബ ദേവത മുത്തുമാരിയമ്മ യാണ് ഞങ്ങൾ ക്ക് വേണ്ടിയും പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏 ബിന്ദു അനിഴം സജികുമാർ പുരുരുട്ടതി സംഗീത് രോഹിണി സാന്ദ്ര ഭരണി
@sw_1909Ай бұрын
Valare sathyamanu... Iniyenkilm oru mattam undayurnenkil bhagavane...🙏😔
@sasidharanmr2562Ай бұрын
Namaste thanku so much ❤️
@sandhyarajeev66842 ай бұрын
Paranjathu correct anu thrikkettaykku anubhavam undu