വിശുദ്ധ എസ് പിതാവേവിശുദ്ധ എസ് പിതാവേ മിനി മോളെയും സാജുവിനെയും കുടുംബത്തെയും വികലാംഗരായ മക്കളെ അവിടുന്ന് സമൃദ്ധമായിട്ട് അനുഗ്രഹിക്കട്ടെ അവരുടെ കടബാധ്യതകളെ അവരുടെ കുഞ്ഞുങ്ങളെ ഒരു കുടുംബത്തിൻറെ എല്ലാ ആവശ്യങ്ങളെ അവരുടെ രോഗങ്ങളെല്ലാംവിശുദ്ധ എസ് പിതാവേ മിനി മോളെയും സാജുവിനെയും കുടുംബത്തെയും വികലാംഗരായ മക്കളെ അവിടുന്ന് സമൃദ്ധമായിട്ട് അനുഗ്രഹിക്കട്ടെ അവരുടെ കടബാധ്യതകളെ അവരുടെ കുഞ്ഞുങ്ങളെ ഒരു കുടുംബത്തിൻറെ എല്ലാ ആവശ്യങ്ങളെ അവരുടെ രോഗങ്ങളെവിശുദ്ധ എസ് പിതാവേ മിനി മോളെയും സാജുവിനെയും കുടുംബത്തെയും വികലാംഗരായ മക്കളെ അവിടുന്ന് സമൃദ്ധമായിട്ട് അനുഗ്രഹിക്കട്ടെ അവരുടെ കടബാധ്യതകളെ അവരുടെ കുഞ്ഞുങ്ങളെ ഒരു കുടുംബത്തിൻറെ എല്ലാ ആവശ്യങ്ങളെ അവരുടെ രോഗങ്ങളെ എല്ലാം മാറ്റി കൊടുത്ത കുടുംബത്തിന് സമാധാനവും സൗഖ്യവും ആശ്വാസവും പകർന്നു കൊടുക്കുവാൻ
@leelammaabraham68739 ай бұрын
വിശുദ്ധ യൗസേപ്പിതാവേ കടബാധൃതകള്‍ മാറ്റിത്തരണമേ ❤❤❤❤❤❤❤
@craftyboy65049 ай бұрын
കടബാധ്യതകൾ തീർത്തു തരേണമേ, കുഞ്ഞുങ്ങൾക്ക് പഠിക്കാൻ ബുദ്ധി നൽകേണമേ, രോഗങ്ങൾ മാറ്റിത്തരേണമേ
@sherlyjoy85969 ай бұрын
വിശുദ്ധ യസേപ്പിതാവെ John makane samarppikkunnu വിവാഹത്തോടുള്ള ഭയം മാറാൻ പ്രാർത്ഥിക്കുന്നു 🙏 Jose makane samarppikkunnu 🙏 നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏 ഭവനം നൽകി അനുഗ്രഹിക്കണമേ പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@rajeshsivaraman24788 ай бұрын
പിതാവേ എന്റെ മക്കൾ നല്ല നിലയിൽ പഠിച്ച് ഉയർച്ചയിൽ എത്തിക്കണേ, കടങ്ങൾ തീർക്കണേ അതിനുള്ള വഴി തെളിയിക്കണേ
എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏അവരുടെ വിദ്യാഭ്യാസം നന്നായിട്ട് വരുവാൻ സാധിക്കേണമേ 🙏🙏🙏
@jayajohan30009 ай бұрын
യൗസേപ്പിതാവേ എന്റെ മൂന്നു നിയോഗങ്ങളും അവുടുന്നു അനുഗ്രഹിക്കണേ
@SreejaJobit-c4o3 ай бұрын
എന്റെ ജെസ്ബിൻ മോന്റെ ബ്ലെഡ് ക്യാൻസർ രോഗം പൂർണ്ണമായും എടുത്തു മാറ്റി തരണമേ. പിതാവേ എന്റെ ജീവിതത്തിലെ പലവിധത്തിലുള്ള പ്രശ്നങ്ങളാൽ വളരെയധികം വേദനയോടെയാണ് ജീവിതം മുന്നോട്ട് പോകുന്നത്. എന്റെ കുടുംബ തകർച്ച മാറ്റി നല്ലൊരു കുടുംബ ജീവിതം എനിക്കുതരണമേ.. വി. യൗസേപ്പ് പിതാവേ.. അവിടന്ന് ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ. എന്റെ രണ്ടു മക്കളൾക്കും നല്ല ബുദ്ധിയുംആയുസും ആരോഗ്യവും നൽകണമേ.പിതാവേ.. നല്ല മക്കളായി വളരുവാനും അനുഗ്രഹിക്കേണമേ. പിതാവേ.. ഈ മകളുടെ പ്രാർത്ഥന കേൾക്കേണമേ പിതാവേ. ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ .. വി. യൗസേപ്പ് പിതാവേ --🙏🙏
@rincythomas13029 ай бұрын
വി.യൗസേപ്പിതാവേ എന്റെ മക്കൾ നല്ല മക്കൾ ആയി വളരാൻ സഹായിക്കണമേ എന്റെ ബഞ്ചമിന്റെ ആദ്യകുർബാന നടത്തി തരണമേ എന്റെ ബഞ്ചമിന് ഹണി എന്നെ വ്യക്തിയോട് .ഭയങ്കര കൂട്ടും സ്നേഹമാണ് അവര് തമ്മിൽ ഉള്ള ആ കുട്ട് വിടുതൽ കൊടുത്ത് അനുഗ്രഹിക്കണമേ ഒരു ദൈവ വിശ്വസമില്ലാത്തെ വ്യക്തി മദ്യാപാനം മറ്റ് സ്ത്രീകളും മായി ഉള്ള കൂട്ട് ഉണ്ട് അയാളുടെ പുറകെ നടന്നാൽ എന്റെ കുട്ടി അയാളുടെ കൂടെ നടന്നാൽ അവൻ നശിച്ച് പോകുന്നു എന്ന് എനിയ്ക്ക് പേടിയാണ് നീ എന്നെ സാഹായിക്കണമേ പിതാവേ ആമ്മേൻ🙏🙏🙏
@valsammathomas72869 ай бұрын
തൊഴിലാളികളുടെ മധ്യസ്ഥനായ പിതാവേ എന്റെ മോൾക്ക് അവൾ പഠിച്ചതിനനുസരിച്ച് ഒരു നല്ല ജോലി കൊടുത്തത് അനുഗ്രഹിക്കുന്നതിന് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ
@omanageorge41679 ай бұрын
Ante monu Avan agragikunna joli sariyakane.marumone medical passakane.ksfenu adharam kitan vygaruthe managerk pataname ath tharan.ante makkalkum anikum dhyvathinu eshtapeta vidham jeevikan visudha ouseph pithave avidathe dhyvaputhranod prarthikaname.
@minitomy40759 ай бұрын
Ousep pithave ente monu Canadayil pettennu PR invitation varan anugrahikkane
@shereenapaulose18438 ай бұрын
എന്റെ പിതാവേ നല്ലൊരു കുടുംബ ജീവിതം നല്കണമേ നല്ലൊരു ജോലി നൽകി അങ്ങ് എന്നെ അനുഗ്രഹിക്കണേ
@philominaj451324 күн бұрын
വിശുദ്ധ യൗസേപ്പ് പിതാവ് നിൻ കൃപ നൽകി നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളേ ജീവിതം രക്ഷിക്കൂ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🪆🪆🪆🪆🪆🪆🪆🪆🪆🙏
@jasminegeorge10805 ай бұрын
എൻ്റെ യൗസ്സേപ്പിതാവേ ക കടബാദ്ധ്യാതയിൽ നിന്ന് എന്നെയും എൻ്റെ കുടുംബത്തെയും രക്ഷിക്കണമേ ഒരു വഴി എനിക്ക് തുറന്നു തരണമേ എൻ്റെ ഗതി എൻ്റെ മകൾക്ക് വരരുതെ
@bindubenny85725 ай бұрын
എന്റെ പിതാവേ ന്റെ മകന് നല്ലൊരു ജോലി കിട്ടണമേ 2 വിടും സ്ഥലവും വിറ്റ് കടബാധ്യത തീർക്കുവാനുള്ള അനുഗ്രഹം ഉണ്ടാവണമേ 3 എന്റെ അനിയത്തിയുടെ ക്യാൻസർ രോഗം മാറ്റിതരണമേ ആമ്മേൻ ഈ നിയോഗങ്ങൾ എല്ലാം എനിക്ക് സാധിച്ചു തരണമേ 🙏🙏🙏🙏 പിതാവേ 😰
യുദ്ധം ഒരിക്കലും നടക്കരുതേ..ജനങ്ങളെ എപ്പോഴും റെഴിക്കണമേ
@geethaanto52339 ай бұрын
വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങളുടെ കുടുംബത്തില് സമാധാനവും ഐശ്വര്യവും സമ്പൽ സമൃദ്ധിയും ഐക്യവും സാഹോദര്യവും സ്നേഹവും വാത്സല്യവും സന്തോഷവും സംതൃപ്തിയും നൽകി അനുഗ്രഹിക്കണമേ യെന്നു അങ്ങേ തിരുക്കുമാരനോടു അപേക്ഷിക്കേണമേ
@mollyphilip95008 ай бұрын
St Joseph pray for us
@philominaj4513Ай бұрын
എൻ നല്ല പിതാവേ നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളെ രക്ഷിക്കൂ, എൻ നല്ല പിതാവേ എല്ലാ മക്കളുടേയും കടം ജീവിത കുരുക്കുകൾ നീക്കി ജീവിതം തിരിച്ചു തരൂ ഈശോ മറിയം യൗസേപ്പ് പിതാവ് നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ രക്ഷിക്കണേ നാഥാ ഓടി വരൂ കൂട്ടായി ഓടി വന്നു സഹായിക്കൂ രക്ഷിക്കൂ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@JosephK.J.-eo5ep5 ай бұрын
വി. ഔസേപ് പിതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ അവരുടെ പ്രശ്നങ്ങളിൽ ഇടപെടണമേ
@jerinmathew4312Ай бұрын
Auseppithave nalethe B2 Exam Jan jeikane
@kvjoseph47509 ай бұрын
ദൈവമേ എന്റെ രണ്ടും മക്കൾക്കും പരസപരം സ്നേഹിച്ച് ജീവിയ്ക്കാനുള്ള അനുഗ്രഹഠ നൽക്കണേ . രണ്ടു പേർക്കു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ. രണ്ടു പേരും ഉന്നത വിദ്യഭ്യാസം ഉള്ള വരാണ്. ദൈവമേ അവരെ അനുഗ്രഹിക്കണമേ ആമേൻ
@SusanJohn-s5m9 ай бұрын
യോസഫ് പിതാവേ എന്റെ കുഞ്ഞിന് അവൻ ആഗ്രഹിക്കുന്ന നല്ലൊരു ജോലി പെട്ടെന്ന് കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏
@tresiammapeter24519 ай бұрын
Vishudha Ouseph Pithave ente monu oru permanent joli nalki anugrahikkaname 🙏🙏🙏🙏🙏
@maryarogyaswami4519 ай бұрын
സ്ഥലത്തിൻ്റെ പൈസ കിട്ടിയതിനു നന്ദി youseppithave
@maryarogyaswami4519 ай бұрын
Kuttaneyum കൂട്ടുകാരെയും ഉണ്ണിയേശുവിനെ കയ്യിൽ vachirikkunnapole youseppithave കത്തുകൊള്ളനെ
വിശുദ്ധ യൗസേഫ് പിതാവേ എൻറെ മകന് നല്ലൊരു ജോലി പെട്ടെന്ന് കിട്ടുവാൻ പ്രാർത്ഥിക്കണമേ അതുപോലെ എൻറെ വീടു വിറ്റു കിട്ടി മറ്റൊന്ന് എത്രയും പെട്ടെന്ന് വാങ്ങുന്നതിൽ ലേക്ക് പ്രാർത്ഥിക്കേണമേ
@sreelatharadhakrishnan67559 ай бұрын
വിശുദ്ധ ഔസേപ്പിതാവേ ഞങ്ങളുടെ മകനെ പ്രലോഭനങ്ങളിലും തിന്മയിലും ഫോണ്‍ ഗെയിമിലും പെടാതെ നന്നായി പഠിച്ച് നല്ല ജോലി ജോലി ചെയ്യാന്‍ ഉള്ള മാനസാന്തരം നല്‍കി അനുഗമിച്ചു എന്നും എവിടെയും മകനും കൂട്ടായി ഈശോയേ എത്തിക്കാന്‍ വേദനയോടെ ഈ അമ്മയുടെ പ്രാർത്ഥന സമർപ്പിക്കുന്നു. ദൈവമേ എന്റെ മകനേ കൈ വിടരുത്. ആമേൻ.
@athulyaathu1238 ай бұрын
കർത്താവെ എന്റെ മോൾടെ പഠിത്തം മുടങ്ങി പോകല്ലേ ആമേൻ
@deepadivakaran74207 ай бұрын
എന്നെ പോലെ കുഞ്ഞിങ്ങൾ ഇല്ലാത്ത എല്ലാവർക്കും കുഞ്ഞിങ്ങളെ നൽകി അനുഗ്രഹിക്കണം ഔ സേ ഫ് പിതാവെ 🙏🙏🙏🙏❤❤❤❤🌹🌹🌹🌹🌹
@ManjuCherian3 ай бұрын
പിതാവേ എൻ്റെ മോൻ വിദേശത്ത് അണ് അവന് ജോലി ചെയ്ത ശമ്പളം കൃത്യമായി കിട്ടാനും അവന് ഈ മാസം ഒരു സ്ഥിരമായ ഒരു ജോലി നൽകി തടസങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@elammadevassy4299 ай бұрын
വിശുദ്ധ യൌസേപ്പ് പിതാവെ അങ്ങയുടെ വളർത്തുമകനായഈശോയോട് എന്റെ ഈ സങ്കടത്തിൽ നിന്ന് രക്ഷികേണമെ ഈ കുടുംബത്തിലെ മക്കൾ പരസ്പരം സ്നേഹിച്ച് ജീവിക്കാൻ അനുഗ്രഹിക്കണമെ പ്രാർത് നയിൽ ജീവിക്കാൻ അനുഗ്രഹിക്കണമെ പിതാവെ ധ്യാനം കൂടാനുള്ള അനുഗ്രഹമുണ്ടാവണമെ സന്തോഷത്തിൽ ജി വി ക്കാന് അനുഗ്രഹിക്കണമെ❤❤❤❤❤❤
@mercyfrancis89077 ай бұрын
വി.യൗസേപ്പിതാവേ, എൻ്റെ രോഗപീഡകൾ മാറ്റി എല്ലാ ദിവസവും രാവിലെ വിശുദ്ധ കുർബ്ബാനയ്ക്കു പോകാൻ ഇടയാക്കണമേ ഈശോയുടെ സന്നിധിയിൽ ഞങ്ങൾക്കു വേണ്ടി എപ്പോഴും അങ്ങ് പ്രാർഥിക്കണമേ
@JoyVarghese-d5x9 ай бұрын
എന്റെ യൗസെപ്പിതാവേ എന്റെ മോൾക് നല്ല ജോലി കിട്ടാൻ സഹായിക്കണമേ
@rajimol24509 ай бұрын
യോസഫ് പിതാവേ അനുഗ്രഹിക്കണേ
@MaryThomas-j3e9 ай бұрын
എന്റെ മകന്റെ അസുഖങ്ങൾ മാറ്റിക്കൊടുത്ത് നല്ലൊരു വിവാഹജീവിതം കൊടുത്തു അനുഗ്രഹിക്കണമേ
@LourthStanlyАй бұрын
പിതാവേ കടലിൽ ജോലിക്ക് പോയ എന്റെ ജീവിതപങ്കാളിക്ക് ഒത്തിരിമത്സ്യസമ്പത്തു നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്മേ മക്കളെ പരീക്ഷയിൽ വിജയിപ്പിക്കേണമേ സ്വൊന്തമായൊരു ഭവനം നൽകി അനുഗ്രഹിക്കടണമേ 🙏
@PrabhakaranPP-p5z9 ай бұрын
ജോസഫ്പിതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ❤❤❤❤
@chinnammavarghese51379 ай бұрын
മാതാവ് കുടുബത്തപിതാവ് അൻ ഗ്രഹിക്കണമ്
@MerciJose9 ай бұрын
യൗസപ്പ് പിതാവേ എന്റെ മകനെയും ജീവിത പങ്കാളിയുടെയും അവസ്ഥകളിൽ നിന്ന്അവരെ നീ രക്ഷിക്കണമേ
@judejude4666 ай бұрын
തൊഴിലാളി മദ്ധ്യസ്ഥനായ വി.യൗസേപ്പേ എൻ്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകണമെ❤ എൻ്റെ ഭർത്താവിൻ്റെ ജോലി തിരികെ കിട്ടണമെനോലി തടസം മാറ്റി തരണമെ എൻ്റെ മകന് ചെറിയൊരു ജോലി കിട്ടണമെ എന്നെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമെ എന്നെ ഹാർട്ടിൻ്റെ ബ്ലോക്ക് പൂർണ്ണമായും മാറ്റി തരണമെ കൈവെടിയരുതെയൗസേപിതവേ🙏🙏🙏
@sophythomas70869 ай бұрын
,,yosappu പിതാവേ എൻ്റെ മകൻ്റെ ജോലിയിൽ പുരോഗതി കൊടുക്കാനമ്മെ
@prameelad31059 ай бұрын
എൻെറ വസ്തു വിൽപ്പന നടക്കാൻ പിതാവെ സഹായിക്കണെ
@sherlyvarghese65699 ай бұрын
വിശുദ്ധ ഔസേപ്പിതാവെ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങേ തിരുക്കുമാരൻവഴി സാധിച്ചു തരേണമേ🙏🙏🙏
@LeelammaAngelose-di5wo8 ай бұрын
Yavusapppithave എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ
@albinvarghese41459 ай бұрын
വി : ഔസേപിതാവ് എന്റെയും എല്ലാവരുടെയും നിയോഗങ്ങൾ അങ്ങ് സാധിച്ചു തരേണമേ ആമേൻ
@Rani-gn1mr8 ай бұрын
എന്റെ ഔസേപ്പിതാവേ എന്റെ മകളുടെ രോഗങ്ങളെ മാറ്റി തരേണമേ
@rejialias2969 ай бұрын
വിശുദ്ധ യൗസേപ്പ് പിതാവേ എന്റെ മക്കളുടെആവശ്യങ്ങളിൽ 🍫 അവിടുന്ന് ഇടപെടണമേ എന്റ്റെ രോഗപീടകളിൽ നിന്നും എന്നെ രക്ഷിക്കേണമേ ആമ്മേൻ 🙏🙏🙏
@marythomas49979 ай бұрын
❤❤
@marythomas49979 ай бұрын
Pray for my grandson and my daughter
@binumoljames45838 ай бұрын
Joseph pithavae Gibininu snikom oru joli thranamae pithavae
@alnavilson69339 ай бұрын
േയോസഫ് പിതാവേ വിദേശത്ത് പഠിക്കാൻ പോയ മകന് പഠനത്തോടൊപ്പം ഹെയർ ഹോമിൽ വിസയോടുകൂടി നല്ല നിലറി ഉള്ള കഷ്ടപാടുകുറഞ്ഞ നല്ലൊരു ജോലി എത്രയും പെട്ടന്ന് നൽകി അനുഗ്രഹിക്കണമേ ഇംഗ്ലീഷ് നന്നായി സംസാരിക്കാ പറ്റന്ന മേ പഠിക്കുന്ന വിഷയം നല്ല മാർക്കോടെ പാസായി ഗ്രാജേഷൻ കിട്ടണമേ ആമ്മേൻ❤❤❤
@BennyTv-lc2hs9 ай бұрын
ഞങ്ങളുടെ മകന് നല്ല ജീവിത പങ്കാളിയെ നൽകി കല്യാണം നടത്തി തരണമെ കടബാദ്ധ്യത മാറ്റണമെ ഞങ്ങളുടെ രോഗം മാറ്റണമെ🙏🏻🙏🏻🙏🏻
@rodhasacharia26478 ай бұрын
14:21
@butterflygarden72598 ай бұрын
Amen
@bobythomas40478 ай бұрын
4:25
@leelammaabraham68739 ай бұрын
വിശുദ്ധ യൗസേപ്പിതാവേ ഞങ്ങളുടെ വീടുപണിയുടെ തടസ്സം മാറ്റി വീട് പൂര്‍ത്തിയാക്കി ത്തരണമേ ❤❤❤❤❤❤❤
@sarammaa52359 ай бұрын
പിതാവേ എന്റെ മോന്റെ വിവാഹം ഒരു തടസ്സവും കുടാതെ നടത്തി tharaname ദുശ്ശീലങ്ങള്‍ എല്ലാം മാറി ദൈവ വിശ്വാസം ഉള്ള മകനായി jeevikaname ,രണ്ടു മക്കളുടെയും ദേഷ്യം മാറ്റി kodukaname anugrahikaname
@sujithatl51962 ай бұрын
പിതാവേ എൻ്റെ മോളുടെ വയറിനകത്തുള്ള പ്രയാസങ്ങൾ വേദനകൾ പൂർണ്ണമായി മാറുവാൻ സഹായിക്കണമേ🙏🏻🙏🏻🙏🏻
@daisymathew36339 ай бұрын
യൗസേപ്പിതാവേ ഞങ്ങളുടെ മകന് നല്ലൊരു ജോലി കിട്ടുവാനും ജോലി തടസ്സങ്ങൾ മാറുവാൻ അനുഗ്രഹിക്കണമെ
എന്റെ വിശുദ്ധ പിതാവേ..... എന്റെ മക്കളെ നല്ല ജോലി നൽകി അനുഗ്രഹിക്കണേ... മകൾക്കു തുടർന്ന് പഠിക്കാനുള്ള വഴി കാണിച്ചു തരണേ
@littyvarghes40429 ай бұрын
വി. യൗസേപ്പ് പിതാവേ എൻ്റെ മൂന്ന് നിയോഗങ്ങൾ അങ്ങേ തിരുക്കുമാരൻ ഈശോയുടെ കൈയ്യിൽ കൊടുത്ത് എത്രയും പെട്ടെന്ന് സാധിച്ചു തന്ന് അനുഗ്രഹിക്കണമെ.
@butterflygarden72598 ай бұрын
Amen
@arjunt79779 ай бұрын
കടങ്ങൾ തീർത്തു അനു ഗ്രഹി ക്കണമേ. പിതാവ് 🙏🙏🙏
@valsammakf48999 ай бұрын
തൊഴിലാളികളുടെ മധസ്ഥനായ വിശുദ്ധ യൗസേപ്പിതാവേ എന്റെ മകന് നല്ല വരുമാനമുള്ള സ്ഥിരമായ ഒരു ജോലി നല്കി അനുഗ്രഹിക്കണമേ
@shinyjohn97258 ай бұрын
Ente sachuvine oru joli koduthu anugraghikaname
@philominaj45139 ай бұрын
കർത്താവേ എൻ്റെ വിശുദ്ധ പിതാവേ എല്ലാ മക്കളുടെയും നിയോഗം സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ സ്നേഹ പിതാവേ കൈ വിടാതെ രക്ഷിക്കൂ 🙏🙏🙏🙏 എൻ്റെ നല്ല കർത്താവേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ അഴിച്ചു രക്ഷിക്കൂ 🌹🌹🌹🌹🌹 എൻ്റെ പിതാവേ എല്ലാ നിൻ കൈകളിൽ ഞാൻ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🌹🌹🌹🌹🌹 എൻ്റെ കൂടെ വാ വന്നു ഇ മക്കളെ രക്ഷിക്കൂ 🌹🌹
@suvarnaanil21309 ай бұрын
ആമേൻ ആമേൻ ആമേൻ ❤️🙏🙏🌹🌹🌹🌹❤❤
@jomolsonu74729 ай бұрын
St. Joseph വഴി യേശു ഞങ്ങള്‍ക്ക് സാധിച്ചു തന്ന എല്ലാ blessings നും എല്ലാ കാര്യങ്ങളും കോടാനുകോടി നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen. പിതാവിനും പുത്രനും പരിശുദ്ധാത്മാവിന്റെ സ്തുതി Ave Maria അമ്മക്ക് സ്വസ്തി, St Joseph ന് സ്വസ്തി. Amen. St Joseph ente ഈ 3 niyogaleyum എന്നെയും മോളെയും അനുഗ്രഹിച്ചു സ്വീകരിച്ചു ഞങ്ങള്‍ക്ക് അതിവേഗം യേശുവില്‍ നിന്ന് വാങ്ങി തരണമെന്ന് അപേക്ഷിക്കുന്നു നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത കോടാനുകോടി arppikunnu Amen .പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ പരിശുദ്ധാത്മാവിന്റെ സഹവാസം സ്വയം ഉയരാന് കഴിയാത്ത ഞങ്ങള്‍ക്ക് Zero merit ഇല്‍ കഴിയുന്ന എന്നെയും മോളെയും Joby NP യെ യും സ്വീകരിച്ചു ഞങ്ങളെ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞ് St.Joseph സാധിച്ചു തരണമെന്ന് അപേക്ഷിക്കുന്നു നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത Amen. അമ്മേ ഞങ്ങള്‍ക്ക് വേണ്ടിനിരന്തരംപ്രാര്‍ത്ഥിച്ചുഅനുഗ്രഹിച്ചു അതിവേഗം യേശുവിന്റെ ഉന്നത നാമത്തില്‍ ഞങ്ങളെ സാക്ഷികള്‍ ആക്കി അതിവേഗം uyarthaname sahaikaname kathokollaname പൊതിഞ്ഞു pidikaname uyarthaname നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത കോടാനുകോടി arppikunnu Amen
@VijiViji-v2r8 ай бұрын
യൂസേപ്പിതാവേ എന്റെ കടബാധ്യത തീർന്ന് കിട്ടേണമേ, ഈ ആഴ്ച്ച എനിക്ക് ലോൺ അടക്കാനുള്ള വഴി കാണിച്ച് തരേണമേ, ആരും വന്ന് വഴക്ക് ഉണ്ടാക്കാതെ കാത്തുകൊള്ളണമേ, ഞങ്ങളുടെ അസുഖങ്ങൾ മാറ്റി തരേണമേ,
@ranigopika-hl4dd22 күн бұрын
Kathukollenamme kunjugalee
@SunilB-k6c9 ай бұрын
ആമേൻ കർത്താവേ എൻ്റെ തൊഴിൽ മേഖല സാമ്പത്തിക മേഖല ഇടപെട്ടുന്ന എല്ലാ മേഖലയും മഹത്വം നിറക്കണമേ ആമേൻ❤❤❤
@valsammamani84239 ай бұрын
Prayers Amen
@sajiThomas-q2n6 ай бұрын
X പിതാവേ എന്റെ മൂത്ത ര ണ്ട് മക്കൾ പഠിച്ചതനുസരിച്ച് നല്ല ജോലി ലഭിക്കുന്നതിന് അങ്ങയോട് ഞാൻ പ്രാർത്തിക്കന്നു ആ മേൻ🙏🙏🙏🙏🙏🙏🌹🌹
@saritharajeevsari40198 ай бұрын
പിതാവേ സാമ്പത്തിക പ്രതിസന്ധികൾ നീങ്ങണമേ സമാധാനം നൽകേണമേ ദുഃഖം മാറണമെ
@rajujoseph3439 ай бұрын
വിശുദ്ധ യൗസേപിതാവേ, നാളത്തെ എന്റെ പ്രശ്നത്തിൽ ഇടപെടണമേ, ആമ്മേൻ
@meerashpyworld78 ай бұрын
എന്റെ അസുഖം എല്ലാം മാറ്റി തരണം ഞങ്ങൾ വിചാരിച്ചു ജോലി വേഗം തരണം ഇറ്റലിൽ പോകാൻ ഉള്ള തടസ്ങ്ങൾ എല്ലാം മാറ്റി വിസ വേഗം വരണം മാതാവേ കത്തോണം എന്റെ വീട്ടിൽ അഹർത്തിനും ബുദ്ധിമുട്ട് അനുഭിവാക്കുന്നു അതെ എല്ലാം മാറ്റി തരണം ഒരു ഭവനം തന്നു സഹായിക്കണം ആമേൻ പിതാവേ ഇന്ന് ഒരു സന്തോഷം വാർത്ത കേൾക്കണം ഞങ്ങളുടെ മക്കളെ പഠിപ്പിക്കാൻ ഒരു മാർഗം കാണിച്ചു തരണംആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nishabiju31429 ай бұрын
വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്ക് എത്രയും വേഗം വിദേശത്ത് പോകുവാനും ജോലി ലഭിക്കുവാനും അങ്ങേ മാദ്ധ്യസ്ഥം യാചിക്കുന്നു അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കുന്നു, അപേക്ഷിക്കുന്നു🙏 അനുഗ്രഹിക്കണമേ....
@sheenabiju30069 ай бұрын
എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ, എന്റെ മോന്റെ പെട്ടെന്നുള്ള കോപം മാറ്റി കൊടുക്കണമേ, ഞങ്ങളുടെ കടഭാരങ്ങൾ മാറ്റി തരണമേ 🙏എന്റെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ 🙏🙏
@sheejaprakash77625 ай бұрын
എന്റെ പിതാവേ എന്നെ ചേട്ടന്റ സഹോദരൻമാർ എന്നെയും പിള്ളേരെയും നിന്നിച്ചു ഇട്ടിരിക്കുന്നു അവരുട മദ്ധ്യേ ഒരു ആപത്തും വരാതെ കാത്തു കൊള്ളണേ പിതാവേ
@sheejaprakash77625 ай бұрын
എന്റെ മനസിന്റെ പ്രയാസങ്ങൾ മാറ്റി തരണേ
@sheejaprakash77625 ай бұрын
ഈ മാസം എനിക്ക് ഡ്രൈവിംഗ് ടെസ്റ്റ് പാസാകാൻ പിതാവ് അവിടെ ഇറങ്ങി അൽപുതം പ്രവർത്തികേണമേ
@geethaSasi-up2xb9 ай бұрын
പിതാവേ എന്റെ മകന് ജോലി സ്ഥിരം ആവണേ അവന്റെ ദേഷ്യം മാറ്റി തണേ അവൻ മദ്യവും ലഹരി ഉപയോഗിയ്ക്കല്ലേ പിതാവേ കാത്തു കൊള്ളണേ എന്റെ മകന് ഒന്സപ്പേ പിതാവേ സമർപ്പികന്നു😊
@Samuel-p4c6v9 ай бұрын
വിശുദ്ധ ജോസഫ് പിതാവേ എന്റെ മകന് വിശുദ്ധിയുള്ള ഒരു കുട്ടിയെ ഭാര്യയായി ലഭിക്കണമേ... ❤️👏😘
@Samuel-p4c6v9 ай бұрын
വിശുദ്ധ ജോസഫ് പിതാവേ എന്റെ മകന് അനുയോജ്യമായ ഒരു ജോലി ലഭിക്കേണമേ.... ❤️😘👏 ലഭിക്കേണമേ
അമ്മേ സഞ്ചാരി മാതാവേ എൻ്റെ മക്കളെ സമർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏
@philominaj4513Ай бұрын
ഓ എൻ നല്ല യൗസേപ്പ് പിതാവേ എല്ലാ മക്കളുടേയും3, നിയോഗം സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@RajanRajan-sz2is9 ай бұрын
വിശുദ്ധ യൗസേപ്പിതാവേ എന്നെയും എന്റെ ജീവിതത്തെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടുത്തെ ഹിതം പോലെ നടക്കട്ടെ 🙏🙏🙏ആമേൻ
@ValsaNaigi9 ай бұрын
കർത്ത വേ എൻ്റെ വിശുദ്ധ യൗസേപിതാവേ എൻ്റെ മകന് അവൻ ഇഷ്ട്പെടുന്ന ജീവിത പങ്കാളിയെ നൽകി അവനെ അനുഗ്രഹിക്കണമേ ഇപ്പോൾ ഞങ്ങളെ അലട്ടുന്ന പ്രശ്നങ്ങ ക്ക് വേണ്ടി സഹായിക്കണമേ അനുഗ്രഹിക്കണമേ
@rejij.s9 ай бұрын
എന്നെയും എന്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമെ❤
@philominaj451321 күн бұрын
ഓ എൻ നല്ല യൗസേപ്പ് പിതാവ് നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ കരുണ, കൃപ നൽകി അനുഗ്രഹിക്കുകയും നിൻ മക്കളുടെ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളെ ജീവിതം രക്ഷിക്കൂ ആമേൻ ആമേൻ ആമേൻ 🙏🙏🙏🪆🪆🪆🪆🪆🙏🙏🙏
@SAJUS2259 ай бұрын
വിശുദ്ധ പിതാവേ തർക്കത്തിൽ കിടക്കുന്ന പുരയിടത്തിൽ നാളെ മതിൽ വെയ്കാൻ ഓണർ സമ്മതം തരണമേ പിതാവേ
സ്വർഗസ്ഥനായ പിതാവേ ഞാൻ ആവശ്യപ്പെടുന്ന 3 നിയോഗങ്ങൾ അങ്ങ് എനിക്ക് സാധിച്ചുതരണമേ 1. കടബാധ്യത മാറാനും 2. ഭവനം പൂർത്തിയകനും 3. ബാങ്കിലുള്ള പ്രമാണം വീണ്ടെടുകാണും ഈ 3 ആവശ്യങ്ങളും ഈ മാർച്ച് മാസത്തിൽ തന്നെ സാധിച്ചുതാരംനും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@maryjohnbritto44559 ай бұрын
🥲🥲🥲🙏🙏🙏🙏
@DENNISAnil-nm9zo3 ай бұрын
വിശുദ്ധ ഔസെപ്പിതാവേ എന്റെ അപ്പച്ചന്റെ ഷുകർ നോർമൽ ആക്കി കാലിലെ മുറിവ് നീര് എല്ലാം മാറ്റി തരണമേ 🙏എന്റെ ichanu എന്നോടുള്ള എല്ലാ തെറ്റിദ്ധാരണ യും ദേഷ്യം പിണക്കം എല്ലാം മാറ്റി തരണമേ 🙏 എന്റെ കടങ്ങൾ മൂലം ഞാൻ വല്ലാതെ വിഷമിക്കുന്നു. ഒരു ലോൺ ശേരിയാക്കി തരണമേ 🙏എന്റെ 23 വയസ്സ് വരെ നിന്റെ പ്രാർത്ഥന നൊവേന ഒക്കെ ആരുന്നു എന്റെ ജീവിതത്തിൽ... ഔസെപ്പിതാവേ എന്റെ ഈ മൂന്ന് നിയോഗങ്ങളും സാധിച്ചു തരണമേ 🙏🙏ആമേൻ 🙏🙏
@sreekalasreekala69289 ай бұрын
വിശുദ്ധ ഔസഫ് പിതാവേ എന്റെ മകൾ പഠിച്ച വിഷയത്തിൽ എത്രയും പെട്ടന്ന് ജോലി കിട്ടുവാൻ അനുഗ്രഹിക്കണമേ
@philominaj45139 ай бұрын
എൻ പരിശുദ്ധ ദൈവമേ ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏🙏🙏🙏 എൻ്റെ പിതാവേ എല്ലാ മക്കളുടെയും നിയോഗം സാധിച്ചു തരണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏 എൻ്റെ പിതാവേ രക്ഷിക്കൂ എല്ലാ മക്കളേയും രക്ഷിക്കൂ എൻ്റെ 🙏🙏🙏🙏🙏 പിതാവേ രക്ഷിക്കൂ എൻ്റെ പിതാവേ രക്ഷിക്കൂ എല്ലാ മക്കളേയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏 കൈ വിടാതെ രക്ഷിക്കൂ 🙏🙏🙏🙏🙏
@aleyammavarghese58389 ай бұрын
❤❤❤
@sumaelias19519 ай бұрын
യൗസേപ്പിതാവേ എന്റെ മകന്റെ ജോലി, വിവാഹം തടമ്പങ്ങൾ മാറ്റി അനുഗ്രഹിക്കണമേ. ആമേൻ
@jayasunny18629 ай бұрын
മോൻ നല്ല ജോലി കിട്ടണേ മോൾക് കുടുംബ സമാധാനം കിട്ടണേ ജോലി കിട്ടണേ
@appunniappu31949 ай бұрын
എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നവരുടെ ജോലിയിലും അവരെ യാത്രയിലും എല്ലാം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു
@leenafrancis58439 ай бұрын
St. Joseph pray for me to get good health soon.
@leenafrancis58439 ай бұрын
St. Joseph pray for us to get a good house to live happily n peacefully n with all comfort soon
@leenafrancis58439 ай бұрын
St. Joseph pray for my son to get a good job.
@leenafrancis58439 ай бұрын
St. Joseph pray for Kevin , turn him to the Lord give him good health n good job.
@leenafrancis58439 ай бұрын
St. Joseph pray for George to pass him with high marks in XII .
@elsababy9 ай бұрын
പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼
@meerashpyworld78 ай бұрын
എന്റെ പിതാവേ ഞങ്ങളുടെ കടങ്ങൾ വിട്ടാൻ ഉള്ള കരുത്തു തരണം കടക്കാർ ആരും എന്ന് ബുദ്ധി മുട്ടിക്കല്ലേ പിതാവേ കത്തോണം ആമേൻ 🙏🏻
@ValsaNaigi9 ай бұрын
വിശുദ്ധ യൗസേപിതാവേ ഞങ്ങളു ട്രെ 3 നിയോഗങ്ങൾ അവിടുന്ന് സാധിച്ചു തരണമേ ഞങ്ങൾക്ക് വേണ്ട പ്രാർത്ഥിക്കണമേ
@rajushaadna88759 ай бұрын
ദൈവം തന്ന എല്ലാ നന്മകൾക്കും നന്ദി
@chinnammavarghese5137Ай бұрын
വിശുദ്ധ ഔസേപ്പിതാവ് ജിൻ്റാ എന്ന മകൾക്ക് റോബിൻ എന്ന മകനു യു.കെയിലേക്ക് നല്ല ഒരു ജോലി കിട്ടണ് സ്വന്തമായി ഒരു ഭവനം തന്ന അനുഗ്രഹിക്കേ ണ് മ് സാമ്പത്തികത കർച്ച മാറി കിട്ടണ് ഓസേപ്പ് പിതാവ് കരുണ തോന്നണമ്
@annammalalachan74669 ай бұрын
തോഴലാളി യുടെ മദ്ധ്യസ്തനായ വി. ശുദ്ധ യേ വസ് പിതാവേ മകന് നല്ല ഒരു ജോലി നൽകണമേ! ഈ ശോയെ നന്ദി സ്തുതി
@kripaindu17879 ай бұрын
Pithave, samadhaanamulla jeevitham tharaname.
@aswathysuresh67199 ай бұрын
പിതാവേ എന്റെ മനസിന് സമാധാനം നൽകണേ. മുന്നോട്ടുള്ള പ്രതിസന്ധികൾ നീക്കി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏
@ABRAHAMPM-n3p9 ай бұрын
വിശുദ്ധ യൗസേപ്പ് പിതാവ് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.🙏🙏🏻🙏
@rubythomas8797 ай бұрын
St. Joseph, please heal my daughter from the sickness
@roslypaul8729 ай бұрын
പിതാവേ ഞങ്ങളുടെ സ്ഥലം വിൽക്കുവാൻ സഹിക്കണേ കരുണ കാണിക്കണേ 🙏🏼🙏🏼
@lalythomas72698 ай бұрын
വിശുദ്ധ ഔസെപ്പിതാവേ ഞങ്ങൾക്കായ് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണേ
@KuttoosanumCousinsum7 ай бұрын
വിശുദ്ധ യൗസേപ്പിതാവേ എൻ്റെ എല്ലാം കടബാധ്യങ്ങൾ തീർക്കാൻ അനുഗ്രഹിക്കണമേ🙏🙏🙏
@beenamosas68089 ай бұрын
എന്റെ മോന് നല്ല ജോലി കൊടുത്തു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@sheebachenattumeethal4289 ай бұрын
ആമേൻ 🙏🏽പിതാവേ 🙏🏽എന്റെ വിവാഹം എത്രയും വേഗം നടക്കാൻ അനുഗ്രഹിക്കണേ 🙏🏽