Рет қаралды 189,785
കഴിഞ്ഞ 40 വർഷമായി ഈ അപ്പൂപ്പൻ ഈ ചായക്കട നടത്തിക്കൊണ്ടുപോകുന്നു. ഈ 2023ലും ദോശയ്ക്ക് ഇവിടെ മൂന്നു രൂപ മാത്രം. ദോശക്കൊപ്പം വിളമ്പുന്നത് തീയലാണ് എന്നതാണ് വേറൊരു പ്രത്യേകത. കേരളത്തിൽ മറ്റൊരുയിടത്തും കാണാത്ത ഒരു വെറൈറ്റി കോമ്പിനേഷൻ അല്ലേ ഇത്.
Location maps.app.goo.g...
തിരുവനന്തപുരം - നെയ്യാറ്റിൻകര- ഇരുമ്പിൽ
#travelvlog #foodie #food #travel #trivandrum #foodlover #kerala #foodblogger #malayalamtravelvlogs #streetfood