Thank you for introducing my grandpa... നാൽപ്പത് വർഷങ്ങൾക്ക് മുൻപ് ജീവിത സാഹചര്യം കൊണ്ട് തുടങ്ങിയത് ആണെങ്കിലും ഇന്ന് അപ്പുപൻ്റെ മാനസികവും ശാരീരികവുമായ സന്തോഷത്തിന് നടത്തിക്കൊണ്ട് പോകുന്നു.... പിന്നെ ഈ കിട്ടുന്ന കാശ് കൊണ്ട് ഞങ്ങൾ കൊച്ചുമക്കൾക്ക് എന്തെങ്കിലും വാങ്ങിതരുന്നത് അപ്പൂപ്പനും നമുക്കും സന്തോഷം
@JayakumarAKjk Жыл бұрын
ആ കടയിലൂടെ അപ്പൂപ്പന് കിട്ടുന്ന സന്തോഷം... അത് വളരെ വലുതാണ്.... ആൾക്കാരുമായി കാണുന്നതിലൂടെയും സംസാരിക്കുന്നതിലൂടെയും ചെയുന്ന ജോലിയിലൂടെയും അപ്പൂപ്പന് കിട്ടുന്ന എനർജി ആണ് അദേഹത്തിന്റെ വിജയം... ആയുസും ആരോഗ്യവും സർവേശ്വരൻ അപ്പൂപ്പന് നൽകട്ടെ 🙏
@akzy_ Жыл бұрын
❤
@dancingmind01 Жыл бұрын
Ur appooppan is very lovely 😊
@mallumanga1 Жыл бұрын
Please share appuppans bank account info in case people want to help
@സൗഹാർദ്ധ Жыл бұрын
🥰
@AbdulAzeez-cc5je Жыл бұрын
എന്താ പറയാ അപ്പുപ്പ ; ദൈവം ഒരുപാട് ആരോഗ്യവും ദീര്ഗായുസും നല്കട്ടെ അപ്പൂപ്പന്. നിങ്ങളുടെ 77 ആമത്തെ വയസ്സില് ഈ കാണിക്കുന്ന ചുറുചുറുക് കാണുമ്പോഴാണ് ; നാട്ടിൽ ഉള്ള ജോലി മുഴുവനും ബംഗാളികൾക്കു കൊടുത്തിട്ടു വെറുതെ മൊബൈൽ ഉം കുത്തിപിടിച്ചിരിക്കുന്ന നമ്മുടെ യുവാക്കളെ പിടിച്ചു കടലിൽ എറിയാൻ തോന്നണത്
@UnniKrishnan-qc4ce Жыл бұрын
നല്ല അപ്പൂപ്പൻ. ഈശ്വരൻ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ❤
@SureshChaticode-hz6hz Жыл бұрын
ദോശയും തീയലും ഒരു അടിപൊളി ടേസ്റ്റി combination ആണ്... 👌👌
@babusss2580 Жыл бұрын
പാവം അച്ഛൻ ഈ പ്രായത്തിലും അവനവന്റെ നിത്യക്ക് വേണ്ടിയിട്ട് ചെയ്യുന്നതാണ് അച്ഛനെ കണ്ടപ്പോൾ സങ്കടം തോന്നി മനസ്സിൽ ഒത്തിരി സങ്കടം 🧡🧡🧡🧡🧡🙏🙏🙏
@ajmalabdu44 Жыл бұрын
പ്രായം ഏതുമാകട്ടെ അദ്ധ്വാനിച്ച് നേടുന്നതിന് ഉള്ള സന്തോഷം അതൊന്ന് വേറെ തന്നെ.. അപ്പുപ്പനെ ദൈവം അനുഗ്രഹിക്കട്ടെ❤
@ishakmanningal4671 Жыл бұрын
അപ്പൂപ്പനും ദോശയും വളരെ ഉഷാറായിരുന്നു അതിലേറെ നന്നായിരുന്നു അവതരണം കുട്ടിയെ ദൈവം രക്ഷിക്കട്ടെ ഇനിയും യൂട്യൂബ് ചെയ്യാൻ കഴിയട്ടെ നാടൻ സംസാരവും നാടൻ ദോശയും
@reshmavijin7131 Жыл бұрын
ടീച്ചർ.... എന്റെ നാട്ടിലും എത്തിയതിൽ സന്തോഷം 💞💞
@stvunk Жыл бұрын
ഇത്തരത്തിൽ ഉള്ള നാടന് കടകൾ 1980 കൾക്ക് മുന്പ് നമ്മുടെ നാട്ടിൻപുറങ്ങളിൽ ധാരാളമായി ഉണ്ടായിരുന്നു. ശുദ്ധമായ ഭക്ഷണവും ശുദ്ധരായ മനുഷ്യരും. പക്ഷേ പരിഷ്കാരവും വിദ്യാഭ്യാസവും വന്നതോടുകൂടി ഇവയെല്ലാം അപ്രത്യക്ഷമായി.
സത്യം ഈ വീഡിയോ കണ്ടപ്പോൾ ഒരു കമന്റ് ചെയ്തു തന്നെ ആശംസകൾ അറിയിക്കണം എന്ന് തോന്നി. അടിപൊളി. നന്നായി ഈ അപ്പനെ വിഡിയോയിൽ കൊണ്ടുവന്നതിന്
@dancingmind01 Жыл бұрын
Santhosham ❤️
@gorgeous_grub Жыл бұрын
ചിങ്ങം ഒന്നിന് അപ്പൂപ്പന് കൈനീട്ടവും സമ്മാനങ്ങളുമായെത്തിയ ചേച്ചിമാർക്ക് സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു
@abdurshimanmp7393 Жыл бұрын
അച്ഛനെ കണ്ടിട്ട് പാവം തോന്നുന്നു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യണേ നാഥാ
@radeeshrichu3796 Жыл бұрын
നല്ല മനസ്സുള്ള അപ്പുപൻ ഈശ്വരൻ അനുഗ്രിക്കട്ടെ 🙏🙏🙏
@PKR663 Жыл бұрын
ഈ പ്രായത്തിലും സ്വന്തം വിയർപ്പു കൊണ്ടു മാത്രം ആഹാരം കഴിക്കുന്ന പ്രിയപ്പെട്ട പിതാവിന് ദീർഘായുസ്സും ആരോഗ്യവും സർവ്വശക്തൻ പ്രദാനം ചെയ്യട്ടെ . പരിചയപ്പെടുത്തിയ സഹോദരിക്കും ഈ പിതാവിനും ബിഗ് സല്യൂട്ട്!
@jenusworld-t2c Жыл бұрын
തീയ്യൽ വറുത്തരച്ച കറിയായതു കൊണ്ട് ദോശയ്ക്ക് അടിപൊളിയാകും... ഞാൻ ഇതുവരെ കഴിച്ചിട്ടില്ല...❤
@sheejak1513 Жыл бұрын
ആദ്യം തന്നെ മുത്തച്ഛന് 🙏🙂 .... അത് കാണു൦ബോൾ തന്നെ പഴമയുടെ ഒരു സുഗന്ധ൦ തോന്നുന്നു.. 👍
@kuttan6370 Жыл бұрын
വളരെ നല്ല വീഡിയോ ആ അപ്പൂപ്പന് നല്ലത് മാത്രം വരട്ടെ ഇങ്ങനെ ഇനിയും ഒരുപാട് കാലം ഇതുപോലെ രുചിയുള്ള ആഹാരം നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@dancingmind01 Жыл бұрын
❤️
@vinodkumark6121 Жыл бұрын
എന്തായാലും ആ മനുഷ്യനെ സമ്മതിക്കണം ഈ പ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്നല്ലോ...
@sabirashareef3902 Жыл бұрын
എല്ലാവരും കൂടുതൽ പണം നൽകണം ഈ പാവം അപ്പൂപ്പന് ഇത്ര കുറഞ്ഞ പൈസയ്ക്ക് കച്ചവടം ചെയ്യുന്നത് കൊണ്ടാണ് അപ്പൂപ്പൻ രക്ഷപ്പെടാത്തത് 😢
@user-jwalakuttan Жыл бұрын
പഴയ ആൾക്കാരെ കയ്യിന്ന് അവരെ കണ്ടുകൊണ്ട് അവരെ കയ്യിൽ നിന്ന് എന്തെങ്കിലും വാങ്ങി കഴിക്കുന്നത് ഒരു ഫീലാണ് 😍
@dancingmind01 Жыл бұрын
Sathyam ❤️
@knalubab1968 Жыл бұрын
ഇവിടെ ഒരു കാര്യം ശ്രദ്ധിക്കാനുള്ളത്.. വേണ്ടിവന്നാൽ ഈ വിലയ്ക്ക് ഇപ്പോഴും ഭക്ഷണം നൽകാം എന്നുള്ളതാണ്...മറ്റുള്ളവർ വാങ്ങുന്ന അതേ വിലയ്ക്ക് തന്നെയല്ലേ അദ്ദേഹവും സാധനങ്ങൾ വാങ്ങുന്നതും... മറ്റുള്ളവരെ വിഷമിപ്പിക്കാതെ എത്ര സന്തോഷമായി ജീവിതം ആസ്വദിച്ച് മുന്നോട്ട് പോകുന്നു...ഇവരുടെയൊക്കെ പ്രചോദനങ്ങളാണ് വരും തലമുറയ്ക്ക് ആവശ്യം, ആരോഗ്യവാനായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു.....ഉടുപ്പിടാത്ത ആ ശരീരം കണ്ടപ്പോൾ അറിയാതെ ഞാൻ എൻ്റ അച്ഛന്റെ ഓർമ്മകളിലേക്ക് പോയി....
@dancingmind01 Жыл бұрын
അതെ സത്യമാണ്
@JBJJ29077 ай бұрын
Not really appuppan don’t have a young family to look after and no rent to pay now it is a hobby for him let God bless him
@fathimanishad2239 Жыл бұрын
കൊഞ്ച് ഇട്ട തീയൽ 😋പിറ്റേ ദിവസം അതും കൂട്ടി ദോശയും പിന്നെ ആ ചട്ടിയിൽ ചോറ് ഇട്ട് കഴിച്ചിരുന്നത് എല്ലാം ഓർമ വന്നു ഈ വീഡിയോ കണ്ടപ്പോൾ 😋😋പഠിക്കുന്ന സമയത്ത് മിക്കവാറും ഉള്ള ആഹാരം ആയിരുന്നു അത് 😋ഒരുപാട് ഇഷ്ട്ടം ആണ് ദോശയും തീയലും 😋😋
@anurajsiva086 Жыл бұрын
വല്ലാത്തൊരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു. നല്ല സ്നേഹമുള്ളൊരു അച്ഛൻ 😊. ടീച്ചറെ വീഡിയോ നന്നായിട്ടുണ്ട് 👍🏻
@dancingmind01 Жыл бұрын
🙏
@shijucp5875 Жыл бұрын
മനസും നിറഞ്ഞു വയറും നിറഞ്ഞു .....❤❤❤
@subhanan85424 ай бұрын
Ente achante amma dosa yude koode theeyal undakki tharumarunn hotel alla veetil ❤😊 ippam valland miss cheyyunnu food um ummummayem 😢❤
@kkilyaskk Жыл бұрын
നല്ല അവതരണം in traditional attire. I saw you first in Hakeem bro's channel but didn't know that you have a channel too...All the very best👍
@dancingmind01 Жыл бұрын
Thank you so much
@KannanParjabharth Жыл бұрын
എനിക്ക് ഇഷ്ട്ടമുള്ള കറിയാണ് തീയൽ ഞങ്ങടെ ഇവിടെ തീയൽ എന്നാണ് പറയുന്നത് തേങ്ങ വറുത്തരച്ച് മസാലെ എല്ലാം ചേർത്ത് എറച്ചിക്കറിയുടെ സ്വാദ❤
@baijuthomas4254 Жыл бұрын
Hats off salute to valiappan and salute to you also for capturing it
@RemyaPrasanthan27 күн бұрын
അപ്പുപ്പന് ആരും ഇല്ലേ ഫുഡ് സൂപ്പർ
@dancingmind0126 күн бұрын
Und, Ith pullide happiness anu
@mykitchen6925 Жыл бұрын
ദോശക് 5രൂപ എങ്കിലും കൊടുക്കണേ 🙏🙏🙏🙏🙏
@anuvchacko8055 Жыл бұрын
Speaking 🗣️🗣️ kidu...🎉🎉 God bless
@ramjith.rramankutty673 Жыл бұрын
വീട്ടിൽ മീൻ കിട്ടിയില്ലങ്ങിൽ അമ്മയുടെ മാസ്റ്റർ പീസ് iteam തീയൽ ഓമക്ക തോരനും 🥰
Dancing Mind dhosha and theeyal curry ellaam super 🎉🎉🎉🎉🎉🎉🎉
@gaya3_s_vinod Жыл бұрын
Ee vdo kandapo bhynkara sandosham thonni, oru chakkara apoopan❣️
@EDULINEFORCSESTUDENTS9 ай бұрын
ദോശയും തീയലും നല്ല combination ആണ്.. അതുപോലെ ചപ്പാത്തിയും അവിയലും നല്ല കോമ്പിനേഷൻ ആണ് ❤
@dancingmind019 ай бұрын
💕💕
@deepthiharikumar2993 Жыл бұрын
Kollam do thate വീഡിയോ എല്ലാം supara ,❤️അപ്പൂപ്പൻ❤️❤️❤️
@dancingmind01 Жыл бұрын
Thank you🙏
@archanaes969711 ай бұрын
Chechy entey Favrte combo ane dosa and theeyal...I love it...especially ulli theeyal.
@ramshadpalakkad2972 Жыл бұрын
Hi chechi 🕺 food vlogar hakkemkade kude ulla vdio kandu vannatha ella vdiosum piliyanita entha rasoom...👍
@DILEEPKUMAR-pr2bk Жыл бұрын
ഇരുമ്പിൽ സോമൻ. വള്ളം കടത്ത് കാലത്ത് നല്ല തിരക്ക് ആയിരുന്നു.റോഡ് വന്ന ശേഷം വലിയ തിരക്ക് ഇല്ല. എന്റെ ഓർമ്മയിൽ 20 പൈസയ്ക്ക് സോമൻ മാമന്റെ ദോശ കഴിച്ചിട്ടുണ്ട്.
@dancingmind01 Жыл бұрын
❤️
@sreekumarkc2651 Жыл бұрын
ദോശയും തീയലും ആദ്യമായി കാണുന്നു. പരിചയപ്പെടുത്തിയതിന് നന്ദി.
@vancheeswarankrishna8440 Жыл бұрын
Palakkad chathapouram oru hotel undu. Dosa with theeyal available
@abdurshimanmp7393 Жыл бұрын
ചേച്ചി നിങ്ങൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ ലൈക്കും അടിച്ചു വെൽ ബട്ടൺ അമർത്തി
@sivaprasad1488 Жыл бұрын
നമ്മളെ തങ്കയ്യൻ മാമൻ ❤❤
@vinithaprasad1742 Жыл бұрын
Good sharing dear ❤
@jacksonfrancis7150 Жыл бұрын
❤❤❤ with pole ulla kadayil ninn kazhikanam.. pwolikm
@vijayalekshmidinakaran5051 Жыл бұрын
കണ്ടപ്പോൾ കൊതിയായി 😋😋
@kirancc81 Жыл бұрын
ടീച്ചർ specialise ചെയ്തിരിക്കുന്നത് തിരുവനന്തപുരം area ആണെങ്കിലും സ്വന്തം ദേശം വടക്കോട്ട് ആണെന്ന് തോന്നുന്നു.❤
10 ruppayanu. Chettanu profit onnum kittanillallo. Kazhikkunnavar athariju kodukkanam.. pavam.. praying for his good health n long life. May God BLESS him.
@bineeshbabu5663 Жыл бұрын
Dosa entha full kazhikkanjath
@prakashsathyaneson896 Жыл бұрын
Great madom. Prakash, Kuzhithura
@Drax700 Жыл бұрын
Irumbil enna kochu swargam❤
@anaswaraanu6255 Жыл бұрын
Dosha thiyal adi poliya
@kuttychaathan3358 Жыл бұрын
🥰Kanditu Kothiyakunnu molle..🥲🥲
@ratheeshvnair Жыл бұрын
Big salute ❤
@reghunathnair.v2135 Жыл бұрын
Marunadan special എന്ന ചാനലിലെ " ഉള്ളതു പറയാം" എന്ന ഹാസ്യ പരിപാടിയിൽ ഈ അപ്പുപ്പനെയും, കടയും കാണിച്ചിരുന്നു.