നല്ല ആഹാരം കിട്ടുന്ന ചെറിയ കടകൾ ആണെങ്കിലും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സഹോദരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
@pottanmamath-bs7qq Жыл бұрын
കേരളത്തിലെ യഥാർത്ഥ വ്ലോഗർ. ഒരുപാട് സന്തോഷം.
@sumeshbmc1360 Жыл бұрын
പപ്പടവുംര സവടയും തിരുവനന്തപുരത്ത്കാർക്ക് എന്നുംഇഷ്ട്ടപെട്ട ഭക്ഷണം ആണ് 👍
@naturesvegrecipes Жыл бұрын
മാർബിളും വലിയ ലൈറ്റും ഒക്കെ ഇട്ടുള്ള ഹോട്ടലിനെക്കാൾ എനിക്കിഷ്ടം ഇങ്ങനെ ഉള്ള ഹോട്ടൽ ആണ് 💚👌അതൊരു മനസിന് സന്തോഷം നൽകും 😊. താങ്ക്സ് ഇങ്ങനെ ഉള്ള സ്ഥലങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനു 🙏. ബെസ്റ്റ് വിഷസ് 💕
@padmakumarm3137 Жыл бұрын
ഗോപിയേട്ടനും ലളിതചേച്ചിക്കും സ്നേഹപൂർവ്വം കൂപ്പുക്കൈ ❤️🙏... ആയുരാരോഗ്യത്തിനും മാനസികസന്തോഷത്തിന്നും ഭഗവാന്റെ അനുഗ്രഹത്തിന് പ്രാർത്ഥിക്കുന്നു... എത്രെയും വേഗം അവിടെ വന്നു നിങ്ങളെ രണ്ടുപേരെയും കാണുവാൻ കൊതിതോന്നുന്നു.. 🤩😍
@harshadmpharshadmp3539 Жыл бұрын
ശെരിക്കും രുചികരമായ ആഹാരം നല്ല വൃത്തിയോടെ കഴിക്കാൻ ഇത് പോലെ ഉള്ള ചെറിയ കടകൾ ആണ് നല്ലത് ❤️❤️👌👌👌 നല്ല വീഡിയോ🙏💞💞
@rajants5665 Жыл бұрын
പുതിയ കാലഘട്ടത്തിൽ അന്യം നിന്ന് പോയതും, നഷ്ടമായിക്കൊണ്ടിരിക്കുന്നതും ആയ പല കാര്യങ്ങളിൽ എടുത്തു പറയേണ്ടുന്ന ഒന്നാണ് നാട്ടിൻ പുറങ്ങളിലെ ചായക്കടകളും, അവിടങ്ങളിലെ ഒരിക്കലും മടുപ്പു തോന്നാത്ത വിശേഷങ്ങളും. അതെല്ലാം വളരെ ലളിതമായും, തന്മയത്വമായും പ്രേക്ഷകരുമായി പങ്കു വെക്കുന്ന മാഡത്തിന് ഒരു പാട് ആശംസകൾ. പിന്നെ പ്രസന്റേഷൻ പറയേണ്ടല്ലോ..
@sujithss3707 Жыл бұрын
എൻ്റെ അപ്പുപനും അമ്മാമ്മയും ❤ Thank you for making this video.
@sravansyamini6426 Жыл бұрын
❤️❤️❤️
@mohdkunhiarayapurath7822 Жыл бұрын
ഈ ചേ ർത്തു പിടിക്കളിനെ സന്തോഷം ഞാൻ ഒരു പ്രവാസി യാണ് ദൈവം അനുഗ്രഹിക്കട്ടെ
@sgnaira6767 Жыл бұрын
അച്ഛാ അമ്മ എന്നുള്ള വിളി വളരെ മനസ്സിൽ തട്ടി ❤️ പപ്പടം ചേച്ചി എന്ന് പേര് ഉടനെ kittum😀
@sudhakaranck8825 Жыл бұрын
ആഹാരം ഉണ്ടാക്കുന്നതും ഉണ്ടാക്കി കഴിക്കാനും താൽപ്പര്യം ഉള്ള പ്രായമായവർ ചെറിയ കച്ചവടം നടത്തുന്നവർ പണത്തിന് മാത്രം വേണ്ടിയല്ല. ആഹാരം ഉണ്ടാക്കി കൊടുക്കുന്നത് തന്നെ പുണ്യമാണ് പിന്നെ ജിവിതം എപ്പോഴും സന്തോഷമായിരിക്കും
എനിക്ക് ടീച്ചറെ ഒരുപാട് ഇഷ്ടം ആണ് ഇനിയും മുന്നോട്ട് പോയി one മില്യൺ അടിക്കട്ടെ 👍🏻👍🏻👍🏻
@anurajsiva086 Жыл бұрын
നന്നായിട്ടുണ്ട് ടീച്ചറെ. ടീച്ചർ ഒരു കടയിൽ ചെന്നാൽ ഒരു വ്ലോഗ് ചെയ്യാൻ വന്നവരെ പോലെ അല്ല ആ കടയിലെ (ആ കുടുംബത്തിലെ )ഒരു അംഗത്തെ പോലെ തോന്നാറുണ്ട്. അവിടെ ഉള്ളവർ കാണിക്കുന്ന സ്നേഹവും സ്വന്തം കുടുംബത്തിലെ കുട്ടിയെ പോലെ. കണ്ടിരിക്കാൻ രസമാണ് ❤
@dancingmind01 Жыл бұрын
അതെ, നാലോ അഞ്ചോ മണിക്കൂർ കൊണ്ടാണ് ഇങ്ങനെ വീഡിയോ എടുക്കുന്നത്. അപ്പഴേക്കും അവരൊക്കെ നമ്മളുടെ വീട്ടിലെ ആളുകളെപ്പോലെ ആവും. 🥰
@rajiraghu8472 Жыл бұрын
ഇങ്ങനെ യുള്ള കടകളിലെ ആളുകൾക്ക് നല്ല സ്നേഹം ഉണ്ട് അല്ലേ മോളെ 🥰
@dancingmind01 Жыл бұрын
അതെ. 🥰
@subhasanthosh7046 Жыл бұрын
Nalla video...sarikkum suuuuperrr aayittundu ❤❤🎉
@Prasanth322 Жыл бұрын
❤❤❤❤❤❤five സ്റ്റാർ ഹോട്ടൽ കാണുന്ന കാലും ഇഷ്ടം ഇതേപോലെ കട കാണുന്ന ആണ്
Nice video sister ❤keep exploring this type of hotels
@sudhirs8709 Жыл бұрын
അടിപൊളി ഇങ്ങനെ തന്നെ മുന്നോട്ട് പോകുക 👌👍
@JayalekshmiM-g8i Жыл бұрын
ആലപ്പുഴയിൽ ഗുജറാത്തി അമ്പലത്തിന്റെ അടുത്ത ഒരു കൊങ്ങിണി ഹോട്ടൽ ഉണ്ട് വളരെ പേരു കേട്ടതാണ്
@hussainneethuhussainneethu5629 Жыл бұрын
my sweet cute chundari chechi your real great person enik chechi a kaanumbo nalla oru happy kittum chechi voice super najn daily kaanum videos ❤take care bye chechi kutty 👍
@manjuma7492 Жыл бұрын
Nice video 👍
@Gomez.5940 Жыл бұрын
Verity good vedio ❤❤
@sameerkandhi1179 Жыл бұрын
എനികും ഇഷ്ട്ടമാനു ഇങെനെ ഉള്ള കടകല്‍ 😍😍😍
@yes_me_am6647 Жыл бұрын
നല്ല രസണ്ട് കേക്കാൻ അവതരണം 💯.. ഒരു ഫ്രഷ് ഫീലിംഗ്.. Artificial ആയിറ്റ് തോന്നുന്നില്ല.. Unique!!!!
@Baji854 Жыл бұрын
Hi supar nice video Adipoly 👌👌👌
@megod6 Жыл бұрын
ഇഷ്ടപ്പെട്ടു.... ഇനിയും പോരട്ടെ...
@haridask6113 Жыл бұрын
Nice video.. 👍👍👍😍😍😍
@joypodian6892 Жыл бұрын
സൗമിയ സൂപ്പർ
@rameshkumark649 Жыл бұрын
Mam good video thanks God bless my place
@LuckyBoy-gp3js Жыл бұрын
Mammooos hotel nettayam vattiyoorkavu video cheyamo old model hotel and best beef best chicken fry in trivandrum ❤🔥
@DilshadBeegum-r9o Жыл бұрын
Adipoli too vlog super😋😋😋😋😋enjoy
@Foodrunner343 Жыл бұрын
vazhuthacaud ninum Kowdiar ethumbo, Left side petrolpump oke kaznjit Munilek ethumbo kurach lottery chettan mar irikuna spot und, athinte backl ayt ith pole oru thattkada und, Mong breakfast and Lunch mathrame ollu. super ahn, if you have time pls go and do a vlog there 🙌
@vishnuprasad4613 Жыл бұрын
Trivandrum regionil mathre pokulo? Btw ur content is supreme quality
@jitheshperingode6903 Жыл бұрын
ഒന്നും പറയാനില്ല 🥰👍👍👍
@Tinu710 Жыл бұрын
വെറൈറ്റി കോമ്പിനേഷൻ😍😋😋
@manumaniyan7528 Жыл бұрын
നെഗറ്റീവ് കമെന്റുകൾ ശ്രദ്ധിക്കാതെ ഇരിക്കുക ചേച്ചി, ചേച്ചിക്ക് എന്താണോ ചെയ്യാൻ ഇഷ്ടം അത് ചെയ്തു മുന്നോട്ട് പോകുക👍
@sreejithramakrishnan8957 Жыл бұрын
Pappadam illathe oru kaliyum illa😄😄🤩🤩🤩👍👍😍😍
@snehalathanair1562 Жыл бұрын
Very inspiring..... healthy people due to hard work
@sajichirayath3792 Жыл бұрын
ചേച്ചി നെ കാണാൻ എന്തൊരു ഭംഗിയാ, our sweet baby
@mohananvp9587 Жыл бұрын
Very 🎉 nice 🎉
@salinisajeev7887 Жыл бұрын
Amma achan🙏🏻🙏🏻🙏🏻
@sravansyamini6426 Жыл бұрын
Super
@anoopag2079 Жыл бұрын
നാട് 🖤🔥
@padmanabhan2969 Жыл бұрын
നാട്ടിൻപുറംനന്മകളാൽ നന്മകളാൽസമൃദ്ധം
@sreejithpv48817 ай бұрын
Very.good. All the best teacher
@dancingmind017 ай бұрын
💕💕
@fraudgaming8390 Жыл бұрын
❤️super
@ravinadh1212 Жыл бұрын
എല്ലാവരും കൂടെയുണ്ട്.. മുന്നോട്ട് പോകുക.. അഭിനന്ദനങ്ങൾ 🙏
@sakunthalakp Жыл бұрын
സുപ്പർ❤❤❤
@miniprasad8472 ай бұрын
അത് കാണുന്നത് എനിക്കും വലിയ സന്തോ ഷമാണ് ആ പറച്ചിൽ കേൾ ക്കാനും വലിയ ഇഷ്ടം
@ArunRananStorys Жыл бұрын
സന്തോഷം 💝
@unnisreedhar Жыл бұрын
നല്ല അവരണം ❤
@kannanedava6936 Жыл бұрын
വർക്കല മാന്ത്ര ക്ഷേത്രം അടുത്ത് അവിടെ ഒരു കടയുണ്ട് ക്ഷേത്രത്തിന്റെ ഫ്രണ്ടിൽ ആണ് കട ചായക്കട അവിടെ രാവിലെ ദോശയും ചമ്മന്തിയും സാമ്പാർ പുട്ട് പയർ പപ്പടം ഒന്ന് അവിടെ പോകുമോ മോർണിംഗ് ടൈം