CRI wires എങ്ങനെ ഉണ്ട്.... മികച്ച കോപ്പർ ആണെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്..
@shafeeqparammalangadi38517 ай бұрын
Good
@charlslazar186719 күн бұрын
Finolex wire wholesale kittunade ekm evideya
@linusasi5942 Жыл бұрын
ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീഷിക്കുന്നു ❤❤❤
@AnanthuAnchal124 күн бұрын
വയറിന് എന്തെങ്കിലും ഗ്രേഡ് ഉണ്ടോ....? ഒരാൾ ഒരു കോയിൽ വയർ എടുത്തു തന്നിട്ട് ഇതിന്റെ ഗ്രേഡ് ഏതാ എന്ന് ചോദിച്ചു... 🤔
@lijokunjukunju5034 Жыл бұрын
Quality of traco cables?
@shafeeqparammalangadi3851 Жыл бұрын
Good
@christinelanthoor55202 жыл бұрын
Excellent ❤️❤️❤️❤️❤️❤️❤️❤️ good job brother ❤️❤️
@sajir5832 жыл бұрын
V guard എവിടെ..
@haneespokavil9350 Жыл бұрын
🤔
@balakp98773 жыл бұрын
Valare nalla information
@arunchandranrs8686 Жыл бұрын
Average 1000sqft വീടിന് 1mm ന്റെ എത്ര കോയിൽ കേബിൾ വേണം.
@shafeeqparammalangadi3851 Жыл бұрын
വൺ എംഎംവയറു വീടുകൾക്ക് ഉപയോഗിക്കാൻ പാടില്ല' കാരണം മുകളിലത്തെ വീഡിയോയിൽ ഞാൻപറഞ്ഞിട്ടുണ്ട്. ഇനിയെത്ര കോയൽ വയർ വേണം എന്ന് അറിയണമെങ്കിൽ നിങ്ങളുടെവീടിൻറെപോയിൻറ് കളുടെഎണ്ണം നീളം കൃത്യമായിഅറിയണം.
@sainabasainaba396811 ай бұрын
Hii sir. Bonton wire Nalla company aaano
@shafeeqparammalangadi385111 ай бұрын
ഏത് കമ്പനി എനല്ല. എല്ലാ കമ്പനിയും നല്ലതാണ് ഒരു കമ്പനിയും മോശം പ്രൊഡക്റ്റ് ഇറകുന്നില്ല.
@sainabasainaba396811 ай бұрын
@@shafeeqparammalangadi3851 veedinte wiringnu vendiyayrunnu . Sir nte opinion Endaanu ee product ne patti
@mrtechnemmara74542 жыл бұрын
നിങ്ങളുടെ വീഡിയോ അടിപൊളി ആണ് ചേട്ടാ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🙏
@shafeeqparammalangadi38512 жыл бұрын
Work load over
@threebirds7198 ай бұрын
1.0. Cable.. വയറിങ്ങിന് ഏത് ഭാഗത്തേക്കാണ് ഉപയോഗിക്കാറ് അറിയാത്തതുകൊണ്ട് ചോദിക്കുകയാണ് ചോദിക്കുകയാണ്...
@shafeeqparammalangadi38518 ай бұрын
National electric code (NEC) പ്രകാരം കൺട്രോൾ വയറിങ്ങുകൾക്ക് വേണ്ടി മാത്രമാണ് 1mm / .5mm ഉപയോഗിക്കേണ്ടത്
@threebirds7198 ай бұрын
@@shafeeqparammalangadi3851 ബൾബിന് ട്യൂബിനും ഇങ്ങനെയാണ് എന്റെ കൊടുത്തിട്ടുള്ളത് അത് ശരിയാണോ ഇലക്ട്രീഷൻ പറഞ്ഞു അത് മതി ബൾബിൻ ട്യൂബിനും ലൈറ്റിനും ഒക്കെ 1. കൊടുക്കൽ എന്ന് പറഞ്ഞു അത് ശരിയാണോ
ഞാനെൻറെ സ്വന്തം അഭിപ്രായം പറഞ്ഞതല്ല നമ്മുടെ നാട്ടിൽ നിയമം അങ്ങനെയാണ്.
@vbbbbbbboppppp8 ай бұрын
കസ്റെമെർക് തീരുമാനിക്കാം പിന്നീട് കംപ്ലയിന്റ് വന്നാൽ പരാതി കൊടുക്കാൻ വകുപ്പില്ല
@bijodavid91Ай бұрын
👍
@basilgeorge34983 жыл бұрын
നല്ലൊരു വിവരണം
@SPAN252 ай бұрын
വീടുകളിൽ Class 2 എടുക്കുന്നതാണ് നല്ലതെന്നാണ് കേട്ടത്. Class 5 കേബിൾ Class 2നേക്കാൾ Flexible ആണ് പക്ഷെ resistance കൂടുതൽ ഉള്ളത് കൊണ്ട് power consumption കൂടും.
@muhayasaАй бұрын
അതിനെകുറിച്ചോന്നും മൂപ്പർക്ക് വലിയ ധാരണ ഇല്ലെന്ന് തോന്നുന്നു😅
@al_sabahiya_trading3 жыл бұрын
Super
@മാരണംമാരണം3 жыл бұрын
ഒരു വയർ ഉണ്ടല്ലോ പിന്നെ വയർ എന്തിനാ
@martinpmaniputhenpurackal3 жыл бұрын
If the rules mandatory then, customer die How many wiring contractor will do perfect according rules and faith...
@shafeeqparammalangadi38513 жыл бұрын
അത് നേരാവണ്ണം ചെയ്യാത്തത് കൊണ്ടാണ് ഈ മേഘല ഇങ്ങനെയായത്.
@honeybadger28736 ай бұрын
Kei wire nallathano reply pls
@shafeeqparammalangadi38516 ай бұрын
കമ്പനി നോക്കിയിട്ടല്ല വയറിൻറെ കോളിറ്റി തീരുമാനിക്കാറ്
@Harisamaan9163 жыл бұрын
👌👌👌👍
@solorider66342 жыл бұрын
Apar anushakthi nalla wire ano
@shafeeqparammalangadi3851 Жыл бұрын
ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല പക്ഷേ അവർ ഒരുപാട് വർഷം മുന്നേ ഫീൽഡിൽ ഉള്ളവരാണ് .
വൻകിട ബ്രാൻഡുകൾക്ക് നമ്മുടെ നാട്ടിൽ വലിയ തോതിൽ ഡ്യൂപ്ലിക്കേറ്റ് വരുന്നുണ്ട്. അതിന് കാരണം. നാം കൊട്ടേഷൻ കൊടുക്കുമ്പോൾ ഒരേ വയറിന്ന് തന്നെ പല കടകളിലും പല റൈറ്റ് ആയിരിക്കും, അങ്ങനെ വരുമ്പോൾ വില കുറവുള്ള സ്ഥലങ്ങളിൽ നിന്നും വാങ്ങുമ്പോൾ അതിൽ ആണ് ഏറ്റവും കൂടുതൽ ഡ്യൂപ്ലിക്കേറ്റ് വയറുകൾ ഒറിജിനൽ കൂടെ കാണുന്നത്.
@sibijose67423 жыл бұрын
നല്ല വിവരണം
@prajithpnry56063 жыл бұрын
ഇപ്പോൾ മാർക്കറ്റിൽ ഉള്ള നല്ലവയർ ഏതാണ്
@ashiqucoolnite3 жыл бұрын
നല്ല വയർ പോളികാബ് ആണ്, പിന്നെ ഏതായാലും കമ്പനി ഡയറക്റ്റ് ഡീലർ റിൽ നിന്ന് വാങ്ങുക, അല്ലേൽ ഡ്യൂപ്ലിക്കേറ്റ് കിട്ടും.
@dilshaddilu41443 жыл бұрын
Wirinde kambi karup niramagunnath endhu kondaan ഒന്ന് vivarikumo
@shafeeqparammalangadi38512 жыл бұрын
രണ്ടു കാരണങ്ങൾ കൊണ്ട് വരാം 1, പ്ലാസ്റ്ററിങ്ങ് മുന്നേ വയർ ഇടുന്നത്കൊണ്ട് വെള്ളം അകത്തു കടക്കാൻ ചാൻസ് കൂടുതലാണ് 2. വയറിന് കോളിറ്റി കുറവു കൊണ്ടുവരാം.
@shahanashafeeqshan34693 жыл бұрын
👍👍👍
@yoosafkpkunnumpurath27623 жыл бұрын
Hawells Rio
@FUNVIBEKHILADI3 жыл бұрын
👍👍👍👍👏
@al_sabahiya_trading3 жыл бұрын
👍👍👍👍👍👍👍
@electricianplumbers36163 жыл бұрын
സൂപ്പർ
@riyaskhan5489 Жыл бұрын
Etavum nalla wire eda
@shafeeqparammalangadi3851 Жыл бұрын
എല്ലാവയറും നല്ലതാണ്. Duplicate , service നോക്കണം
@martinpmaniputhenpurackal3 жыл бұрын
Wiring contractor number one cheater, Customers have rights to choose and purchase option if they know welll
@Ahmed-oz7vg3 жыл бұрын
Class 2 Vs Class 5. Class 2 shall be used for wiring.
@ejumathew34722 жыл бұрын
4 sqmm class 2 ano vende
@abbassalman6579 Жыл бұрын
പൊട്ടത്തരം പറഞ്ഞു കൊടുക്കല്ലേ ബ്രോ ക്ലാസ്സ് 2 ആണ് ബെസ്റ്റ്
@shafeeqparammalangadi3851 Жыл бұрын
Class 2 എത്ര സൈസ് വരെ കിട്ടാറുണ്ട് , പുതിയ ca regulation ഒന്ന് വായിച്ച് നോക്കണേ ......
@msak3332 Жыл бұрын
2 പൊട്ടത്തര ചോദ്യം ചോദിച്ചാൽ പറഞ്ഞു തരുമോ . 1 . ശരിക്കും ഒരു പൊട്ടത്തര ചോദ്യമാണ് . നമ്മൾ അലുമിനിയം കമ്പി ആയിട്ടുള്ള വയറാണല്ലോ പോസ്റ്റിൽ നിന്നും വീട്ടിലേക്ക് കണക്റ്റ് ചെയ്യുന്നത് , Ex ...Db യിൽ നിന്നും അടുക്കളയിലേക്ക് ( മോട്ടോർ, മിക്സി , അടുപ്പ്, പവർ എക്യുപ്മെറ്..) ഉപകരണങ്ങളിലേക്ക് db യിൽ നിന്നും ""സർവീസ് വയറിന് ഉപയോഗിച്ച അതേ അലുമിനിയം വയർ ഉപയോഗിച്ചുകൂടെ , പവർ പ്ലഗിന്റെ അടുത്ത് നിന്നും ചേമ്പ് കമ്പി വയറിലേക്ക് മാറ്റി പവർ പ്ലഗിൽ കണക്റ്റ് ചെയ്യുന്ന രീതിയിൽ ചെയ്തുകൂടെ .
@shafeeqparammalangadi3851 Жыл бұрын
സുഹൃത്തേ ഒരു ചോദ്യവും പൊട്ടത്തര ചോദ്യമല്ല അറിയാത്തത് ചോദിച്ചു മനസ്സിലാക്കുന്നതാണ് അറിവെന്നു പറയുന്നത്. അതുകൊണ്ട് ചോദ്യങ്ങൾ ഏതായാലും ചോദിക്കാം ..... സർവീസ് വയർ അലുമിനിയം ആക്കാനുള്ള കാരണം ഒന്നാമത് അതിൻറെ കോസ്റ്റ് കുറവ് തന്നെയാണ്. രണ്ടാമത് കളവ് കോപ്പറിന് അപേക്ഷിച്ച് കുറവായിരിക്കും. ഇനി നിങ്ങൾ പറഞ്ഞ കാര്യം അങ്ങനെ വയർ ഇട്ടാൽ വർക്കിംഗ് ചെയ്യാത്തതാ യിട്ട് ഒന്നും ഉണ്ടാവില്ല . പക്ഷേ ഒരുപാട് എനർജി നഷ്ടം ഉണ്ടാവുകയും പിൽക്കാലത്ത് വലിയ ഇലക്ട്രിസിറ്റി ബില്ല് നേരിടേണ്ടി വരികയും ചെയ്യും.
@msak3332 Жыл бұрын
@@shafeeqparammalangadi3851 അതിന്റെ ദോഷം പറഞ്ഞു തന്നതിന് നന്ദി . ഇതും കൂടി പറഞ്ഞു തരുമോ . 2 കാര്യം കൂടി ചോദിക്കട്ടെ , Db യിൽ നിന്ന് 10മീറ്റർ ദൂരമാണ് എങ്കിൽ വലിയ നഷ്‌ടം ഉണ്ടാകുമോ . മറ്റൊരു കാര്യം റൂമിലേക്ക് , കിച്ചണി ലേക്ക്...ഒരു 6എംഎം ന്റെ ഒരു ഫൈസ് , ന്യൂട്രൽ , ഒരു ഏർത്തും (ആകെ 3 വയർ മാത്രം) കൊടുത്തിട്ട് അവിടെ ഉള്ള എല്ലാ ഉപകരണങ്ങളിലേക്കും ആ 3 വയറിൽ നിന്ന് ഡിവൈഡ് ചെയ്ത് കൊടുക്കാൻ പറ്റുമോ ( ac/heater.. പോലുള്ളവക്ക് റൂമിൽ തന്നെ ഒരു ബ്രോക്കർ വച്ചുകൊടുത്തുകൊണ്ട് ...ഈ രീതി പറ്റുമോ )
@laijugeorgh634810 ай бұрын
@@msak3332ബ്രോക്കറേ വെക്കേണ്ട, കറന്റ് തനിയെ പൊയ്ക്കോളും 😂😂😂😂
@mohammedajmalpk36883 жыл бұрын
ഇതങ്ങനെ duplicate തിരിച്ചറിയും
@shafeeqparammalangadi38513 жыл бұрын
നല്ല ഡീലറുടെ കയ്യിൽ നിന്നും GST bill ഇല്ലാതെ വാങ്ങുന്ന പ്രമുഖ ബ്രാന്റുകളെല്ലാം .