വളരെ സിമ്പിൾ അവതരണം.... മറ്റുള്ളവരുടെ യോഗ ക്ലാസ്സിനെക്കാൾ വളെരെ ലളിതമായ വാക്കുകൾ... തീർച്ചയായും ഷുഗർ പെഷൻസിനു ഈ യോഗ ക്ലാസ്സ് പ്രേയോജനം ചെയ്യും... വളരെ നന്ദി സാർ 👌👌👌👌👌👌👌👏👏👏👏👏👏
@s.nvlogs44282 жыл бұрын
0
@premkumarkp4652 жыл бұрын
Very positive class
@rvr4472 жыл бұрын
വളരെ നല്ല സിംപിൾ, നാച്ചുറൽ ആയ അവതരണം. മൺഡൂകാസനം, വക്രാസനം, ഭൂജൻഗാസനം തുടങ്ങിയവ അല്ലേ. ഇവ തീർച്ചയായും പ്രമേഹരോഗികൾക്ക് ഉപകാരപ്രദമാണ്. ഒരു പാട് നന്ദി 🙏
@F2malayali2 жыл бұрын
🙏
@mohammedalipothuvachola87162 жыл бұрын
3 yoga cheythapol sugarinu valareyadikam aswasamundu many many congratulations
@poulosemc1283 жыл бұрын
കൊള്ളാം ആദൃം നല്ല ബുദ്ധി മുട്ടായിരുന്നൂ . നടുവേദന ക്ക് നല്ല ആശൃ വാസം ഉണ്ട് thank you സഖാവേ lal salam
@rubeenarubi57222 жыл бұрын
Mworm
@AS-wq6pi Жыл бұрын
പരട്ട ചങ്കൻ
@muralinedimaram75 ай бұрын
ഓ അതിലും കൊണ്ടുവന്നോ രാഷ്ട്രീയം.. നന്നാവില്ല ചോരളം.
@nempress49233 жыл бұрын
Chetta..... Fati liver kurakan ulla yoga de video cheyyo... Please ....
@shakkeelaakbar71685 ай бұрын
എല്ലാ വിഡിയോസും കാണാറുണ്ട്... പറ്റുന്നതുപോലെ ചെയ്യാറുമുണ്ട്... താങ്ക്യൂ dear.. 🙏🙏
@kunjaappak45973 жыл бұрын
പ്രമേഹ രോഗിയായ പ്രായമുള്ള ആളുകൾക്കൊന്നും ചെയ്യാൻ പറ്റുന്ന പണിയല്ല ഇത് . സാധാരണ യോഗ ചെയ്താൽ മതിയല്ലോ ,ഇതൊന്നും ചെയിതു ചാകേണ്ട ആവിശ്യം എന്താ . താങ്കളുടെ പ്രായമുള്ളവർക്ക് പ്രമേഹം സാദാരണ കാണുകയില്ലല്ലോ ,ജനങ്ങളെ കൊല്ലാൻവേണ്ടിയുള്ള യോഗ ഇടാതിരിക്കാൻ ശ്രമിക്കുമല്ലോ വളരെ നന്ദി സ്നേഹപൂർവ്വം കുഞ്ഞാപ്പാ
@manulal50403 ай бұрын
Vivaramillayma parambaryamaayi kittiyathu akaam
@sreelatharamesh6849 Жыл бұрын
വളരെയധികം യൂസ് ഫുൾ ആയ ഒരു വീഡിയോ തന്നെയായിരുന്നു.എല്ലാവർക്കും പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന അവതരണം വളരെ നന്ദി. ഇപ്പോൾ കാണിച്ച യോഗയിൽ പേര് കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. അതിൽ മൂന്നെണ്ണത്തിന്റെ പേരറിയാം നാലാമത്തെ എന്താണെന്ന് കിട്ടുന്നില്ല മണ്ടുഗാസൻ, സർപ്പാസൻ, അർത്ഥ Padh Udan Asan എന്നെല്ലാമാണ് എന്റെ അറിവ്. ശരിയാണോ?പിന്നെനാലാമത്തെ യോഗ പോസിന്റെ പേര് കൂടി പറയാമോ? താങ്ക്യൂ 🙏🏻🙏🏻
@ramachandrannairb1062 жыл бұрын
നല്ല അവതരണം. തുടക്കക്കാർക്ക് ഓരോന്നിന്റെയും പേര് കൂടി പറഞ്ഞാൽ നന്നായിരിക്കുന്നു.
@rejeeshkuchu6503 Жыл бұрын
ശവസാനത്തിൽ റസ്റ്റ് ചെയ്യാൻ പറഞ്ഞാൽ പിന്നെ 😝ഒന്നും ചെയ്യാൻ തോന്നില്ല... നല്ലൊരു വീഡിയോ ആയിരുന്നു 3മത്തെ പോസ്റ്റ് ചെയുമ്പോൾ ചുമ വരുന്നു അത് ന്ത് കൊണ്ടാണ്
@vipinnathv555 Жыл бұрын
Master.. കൊളെസ്ട്രോൾ കുറക്കാൻ എതാണ് നല്ല യോഗ... അതു പോലെ kabalapathi വീഡിയോ idamo
@TravancoreSchoolofYoga2 жыл бұрын
Age is not a bar for doing yoga. Any one can do these asanas if the body is flexible which can be achieved through regular practice.. Good work 👍
@euphresiafrancis85822 жыл бұрын
Nllayoga
@sasidharannair7133 Жыл бұрын
Useful video. Thanx.
@Sarika-be2et18 күн бұрын
Thankyou
@VineethaK-l6j Жыл бұрын
Thank you so much
@minimadhavan92042 жыл бұрын
യോഗ ചെയ്ത് ഞാൻ പ്രമേഹം തുടക്കത്തിലേ മാറ്റി. ചെയ്തത് അർദ്ധ മത്സ്യേ ന്ദ്രാ സനം
@vineeshvineesh38752 жыл бұрын
എങ്ങിനെ
@ajjuks24 Жыл бұрын
@@vineeshvineesh3875 nalla avataranam
@saritharajesh5319 Жыл бұрын
Naduvinum muttinum theymanam ullavark cheyyamo
@annammajoseph2807 Жыл бұрын
Good presentation
@jishamadhu64532 жыл бұрын
Thank you, it will be of great use for me, God bless 😊😊😊💜💜💜💜
@asminecraftgaming23983 жыл бұрын
Thank you
@jayanthiS-m4mАй бұрын
Very good ❤
@radhakrishnanparameswaran53553 жыл бұрын
മുട്ടിന് വേദന (തേയ്മാനം ) ഉണ്ട് അപ്പോൾ വജ് റാസ ന ത്തിൽ എങ്ങിനെ ചെയ്യും. മുട്ടുതേയ്മാനത്തിന് ഏത് തരത്തിലുള്ള യോ ഗയാണ് ചെയ്യണ്ടത്
@ABDULJABBAR-nt5hb2 жыл бұрын
Jnjnnjjjjnkkjkjknjnnnnjnjnnknn! o
@LakshmiDevi-ig8fw2 жыл бұрын
Ente randuperum kalinteyum panam methamphetamine prasnama.vajrasanam oru rakshayumilla e thu cheyyum .yoga padichathum cheythirunnathumanu.vajrasanam vendatha chilathokke try cheyyarundu
@hittachyjohn3358 Жыл бұрын
Thank you❤
@mohandasmohandas43552 жыл бұрын
Sooryanamaskaram kazhinju.sarvagasana cheyyamo
@indiratp5699 Жыл бұрын
This sasanksasanam ; ardhamatsyendriyasanam ; bhujangasanam
Sir സൂര്യനമസ്കാരം ചെയ്യുമ്പോ ഓമിറ്റ് ചെയ്യാൻ തോന്നും എന്താ അത് ഒന്ന് പറഞ്ഞു തരാവോ
@babup.k90002 жыл бұрын
തുടർച്ചയായ് ചെയ്യുക .... മാറി വരും
@seenanp78702 жыл бұрын
Ok
@susangeorge33582 жыл бұрын
I have Knee pain, can't sit in vajrasana position.pls tell alternative way.
@sheebahari89202 жыл бұрын
L4 L5 ഡിസ്ക് ബൾജും ഹിപിന് തേയ്മാനം ഉള്ളവർക്ക് പറ്റുന്ന യോഗ പറഞ്ഞു തരാമോ...
@sreejeshsreeju90622 жыл бұрын
👍
@moumiachu89412 жыл бұрын
Thanks bro
@geetanair5826 Жыл бұрын
Thanks sir. Very gud video🙏👍
@padmakumara6506 Жыл бұрын
സൂപ്പർ ആണ്
@hudhaansiravm4187 Жыл бұрын
Eppozha cheyyendadh morningilano
@rejoyjacobvaidyan1022 Жыл бұрын
Good.
@aishwaryaachu36532 жыл бұрын
hi bro..oru day 2 times..morning and evening yogayum suryanamaskaravum cheyunnath kond kuzhapamundo..
@samuelthomas2138 Жыл бұрын
I started. Doing this
@sivadasmadhavan29842 жыл бұрын
Thank you very much. Congratulations.
@geethasworld14632 жыл бұрын
Disc complaint നു പറ്റിയ ഒരു വ്യായാമം പറയാമോ
@prabithasujeesh95907 ай бұрын
E yoga maatharam cheythal sugar kurayulle
@lakshmir13332 жыл бұрын
Greatest understanding
@anjumolmpanju-qq3my Жыл бұрын
വളരെ അത്യാവശ്യമായ ഒരു കാര്യം പറഞ്ഞില്ല.! അത് യോഗ ചെയ്യുന്നവർ നിർബന്ധമായും ലങ്കോട്ടി ധരിക്കണം. അല്ലെങ്കിൽ ഹെർണിയ വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഇനി ലങ്കോട്ടി കെട്ടേണ്ടതാ എങ്ങനെയെന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ മതി.
@smithamadhavan24563 жыл бұрын
യോഗ ചെയ്താൽ മുട്ട് വേദന കുറയുമോ. തേയ്മനം ഒക്കെ മാറുമോ
@sks81983 жыл бұрын
മാറില്ല
@sks81983 жыл бұрын
മുട്ടു വേദന മാറിയേക്കാം, തേയ്മാനം യോഗ കൊണ്ട് മാറില്ല.
ഇത് ചെയ്യാൻ പറ്റുന്നവർക്കു ഒരിക്കലും diabetes വരാനിടയില്ല....
@ranju9995 Жыл бұрын
Thengu kayarunna 6 pack ullavarkkum diabetes ind.
@MrKunhiraman5 ай бұрын
യോഗാസനങ്ങൾ പ്രാക്ടീസ് ചെയ്യുന്നത് കൊണ്ടൊന്നും പ്രമേഹം പോവില്ല.' ഒറ്റ വഴിയേ ഉള്ളൂ.അരി,ഗോതമ്പ് ചെറുധാന്യങ്ങൾ എല്ലാം ഉപേക്ഷിക്കുക.അത് മാത്രമാണ് ഏക മെഡി.
@praseedapraveenkumar19683 жыл бұрын
What are the poses in low sugar, sir
@ajitkumar-en9kd3 жыл бұрын
thank you for useful videos
@vijubalan33782 жыл бұрын
Thank u ❤❤❤
@vijayakumark304010 ай бұрын
ഹെർണ്ണിയ്ക്ക് സർജ്ജറി ചെയ്തവർക്ക് ചെയ്യാൻ പറ്റുമോ
@sheebajayaraj34343 жыл бұрын
Aasanangalude name koode parayanam
@beenaputhenpurackel27602 жыл бұрын
Very good
@nandanapponnus65903 жыл бұрын
പ്രഷർ കുറയാനുള്ള യോഗ കൂടി പറഞ്ഞ് തരണം
@akhilarajesh55413 жыл бұрын
🤝 will try
@toparadise782 жыл бұрын
nallathu
@ushakumar7892 Жыл бұрын
Nice video🎉
@aneeshmanjalilaneesh2523 жыл бұрын
Good 👌👌
@georgeavvarkey51422 жыл бұрын
കാൽ 90% ഡിഗ്രിയിൽ ഉയർത്തുന്നത് ഏത് ആ സനമാണ്,, എനിക്ക് കൈകൾ നടുവിന് താഴെ suppo RT ചെയ്താലേ കാലുകൾ അങ്ങനെ ഉയർത്താൻ പറ്റുന്നുള്ളു,, അത് തെറ്റാണോ,,?
@radhapillai76313 жыл бұрын
Diabetic ഉള്ളവർക്കായ് yoga batch ഉണ്ടോ. എപ്പോൾ ആണ് batch
@shamsudheenwandoor29043 жыл бұрын
SUPER - Bro.
@AnilKumar-wj3pn2 жыл бұрын
Yidayhe kaalum valarhe kaalum paranjath maripoyo
@sjayanthi6402 жыл бұрын
Super 💗 sir
@swaroop3521 Жыл бұрын
തീർച്ചയായും,,,, വളരെ നല്ല അവതരണം 👍👍👍
@sumans67442 жыл бұрын
Tanqu sir 🙏👍🏻👍🏻സാധാരണക്കാർക്കും മനസിലാകുന്ന വിധം പറഞ്ഞു കൊടുത്തു
@kirthanasd86402 жыл бұрын
നട്ടെല്ലിനു പ്രശ്നങ്ങൾ ഉള്ള വ്യക്തി കൾക്കു ഈ യോഗ ചെയ്യാമോ ?
@francisev86793 жыл бұрын
PREM SIR, I PREM YOU. WELL DONE. GOOD PHYSIQUE, KARUKUTTY (CHALAKKUDY MALAYALAM ACCENT) LITTLE MISTAKE IN MALAYALAM: TURN TO LEFT SIDE AND GET UP, NOT TO RIGHT SIDE AND GET UP. PLEASE TELL ME THE YOGA EXERCISES FOR A 45 YEAR OLD MAN, POST HERNIA SURGERY. THANK YOU AND WAITING FOR REPLY.
അറിയുന്ന കാര്യങ്ങൾ ആണ് എന്നിരുന്നാലും ഗുഡ് ഇൻഫോർമേഷൻ
@VipinNath-r3c9 ай бұрын
തൈറോയ്ഡ് നുള്ള യോഗ ഉണ്ടോ??
@freedom47802 жыл бұрын
Sugar. അസുഖം ഇല്ലാത്തവർക്കും ചെയ്യാമോ
@megharose54078 ай бұрын
Yes
@prameelaradh89763 жыл бұрын
ഞാൻ യോഗ ചെയ്യുന്നുണ്ട് ഇതിൽ first ചെയ്തത് cheyyan പറ്റുമോ എനിക്കു 52 age ആയി അതുകൊണ്ട് cheyyan പറ്റുമോ 🌹🌹
@F2malayali3 жыл бұрын
Yes
@narayananps7743 жыл бұрын
Iam 72 years young and do 1 hour yoga ,so you can easily try.
@rajendranvs28943 жыл бұрын
Perukudi parayanam
@kunjaappak45973 жыл бұрын
തട്ടി പോകും
@jigneshshaharun22113 жыл бұрын
V good. Always simple and to the point
@sethulakshmikl24673 жыл бұрын
Good
@ashifaarshad90413 ай бұрын
Sugar kurayo😊
@Anilkumarpt78 ай бұрын
യോഗ... ഇഷ്ടപട്ടു...
@mohanansagh74722 жыл бұрын
very goud
@sikandars4004 Жыл бұрын
சூப்பர் சாரே நான்சென்னை சாரே
@g.krishnanvaradarajanvarad85363 жыл бұрын
Prolapsed uterus 3rd degree, yoga can cure?
@rzachariah16803 жыл бұрын
No
@mujeebmujeebvilakkandathil37162 жыл бұрын
അടിപൊളി
@yogamalayalamasha3 жыл бұрын
Very Good 👏
@najeebkhanp.c36183 жыл бұрын
വർഷങ്ങൾക്ക് മുമ്പ് ഞാൻ ഒരു ഡിസ്ക് ഓപ്പറേഷന് വിധേയനായിരുന്നു .ഞാൻ നാലാമത്തെ ആസന ചെയ്യാമോ ?
@F2malayali3 жыл бұрын
No dear
@sindhusunny3208 Жыл бұрын
നല്ലത്
@freedom47802 жыл бұрын
Sugar ഇല്ലാത്തവർക്കും ചെയ്യാമോ
@jessyne6549 Жыл бұрын
Ingane irikkan pattathavar enthu cheyyum
@rajagopalnair78973 жыл бұрын
Aasanangalude perum parayu.
@sumasunil69653 жыл бұрын
Aharathinu sheshamano cheyyendathu
@F2malayali3 жыл бұрын
Empty stomach...
@ravindrang7553 Жыл бұрын
ഇതു കൊണ്ടു പ്രമേഹം ഒരിക്കലും കുറയില്ല. യോഗ ആരോഗ്യത്തിനു നല്ലതു തന്നെ തർക്കമില്ല. പ്രമേഹം നിയന്ത്രിക്കാം കാർബോ ഹൈഡ്രയ്റ്റു അടങ്ങിയ ഭക്ഷണം പാടെ നിർത്തുകയോ പറ്റാത്തവർ വളരെയധികം കുറയ്കയോ . അതും അല്ലെങ്കിൽ വൈകുന്നേരം 5 മണിക്ക് ശേഷം വെള്ളം മല്ലാതെ മറ്റൊന്നും കഴിക്കാതെ inner fasting പിന്തുടരുകയാണങ്കിൽ നിങ്ങളുടെ ഭാരം കുറയും BP നിയന്ത്രിക്കാം cholesterol നിയന്ത്രിക്കാം Sugar നിയന്ത്രിക്കാം. അല്ലാതെ യോഗ പരിഹാരമല്ല. മേൾപറഞ്ഞ കാര്യങ്ങൾ ഞാൻ ചെയ്തതിനു ശേഷം എനിക്കുണ്ടായ അനുഭവം മാണ് ഞാൻ നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്നത്. ഒന്നു ചെയ്തു നോക്കു