30 years of Devasuram | Mohanlal | I V Sasi | Ranjith | Linto Kurian

  Рет қаралды 228,723

LINTO KURIAN

LINTO KURIAN

Күн бұрын

Пікірлер: 508
@thomasmilan306
@thomasmilan306 Жыл бұрын
മോഹൻലാൽ എന്ന നടനെ ഇത്രയധികം ഇഷ്ടപ്പെടാൻ കാരണമാക്കിയ സിനിമ ❤️‍🔥🔥
@akshaysobhan
@akshaysobhan Жыл бұрын
പത്ത് ആളിൻ്റെ ബലവും ഇരുട്ടിൻ്റെ മറവും ഇല്ലാതെ നേർക്ക് നേരെ നിനക്കൊരു ചുക്കും ചെയ്യാൻ കഴിയില്ല 🔥🔥
@swafvanjafar313
@swafvanjafar313 Жыл бұрын
ഇപ്പൊഴും 🔥🔥
@gapps2611
@gapps2611 Жыл бұрын
നേരെ നിന്ന് വെടി വെച്ചാൽ പോരെ
@thomasmilan306
@thomasmilan306 Жыл бұрын
​@@gapps2611 ഇക്കാച്ചി ഫ്യാൻസ്സ് 🤭🙌
@rahulbalagangadharan5905
@rahulbalagangadharan5905 Жыл бұрын
@@gapps2611 Panniye maathram vedivechu sheelicha nee oru vedi pottichu. Nee arinjilla athoru simhathinaanu kondathu. Kollaanthakkamulla powerilla athinu. Oru vrithikettu irritation. 🔥
@sfccggggbbbsdxcf1335
@sfccggggbbbsdxcf1335 Жыл бұрын
😁😁😂😂
@r.r2513
@r.r2513 Жыл бұрын
എത്ര ഗംഭീരമായാണ് ഒരു കഥാപാത്രത്തെ രഞ്ജിത്ത് എഴുതിയത് അതിനെ എത്രയോ ഇരട്ടിയാക്കി മോഹൻലാലിൻ്റെ നീലകണ്ഢനായുള്ള അഴിഞ്ഞാട്ടം
@vibinbiju2423
@vibinbiju2423 9 ай бұрын
പുള്ളി അല്ലാലോ iv ശശി അല്ലെ
@r.r2513
@r.r2513 9 ай бұрын
@@vibinbiju2423 സ്റ്റോറി രഞ്ജിത്ത് ആണ്
@commentismyweakness7004
@commentismyweakness7004 3 ай бұрын
അപ്പൊ IV ശശി പേപ്പറിൽ ഒട്ടിക്കാൻ ഉള്ളതാണോ 😄
@user-ev5ty2ou1v
@user-ev5ty2ou1v Жыл бұрын
2:10 തീർക്കാൻ കണക്കുകൾ ബാക്കി വയ്ക്കുന്ന സ്വഭാവം എനിക്കില്ല... അങ്ങനെ ആയിരുന്നേല് തളർന്നു പോയ ഈ കയ്യില് ഒരു കത്തി കെട്ടി വച്ച് ഞാൻ വന്നേനെ... മുണ്ടയ്ക്കലെ വാതിലും ചവിട്ടി തുറന്ന്....🔥🔥🔥🔥😍🥰
@RIJO168
@RIJO168 Жыл бұрын
*മംഗലശ്ശേരി നീലകണ്ഠൻ* 👑🔥 *The Old Feudal Lord* 💎
@aswinkmenon155
@aswinkmenon155 Жыл бұрын
നെപ്പോളിയൻ സാറിൻ്റെ ശബ്ദം ഇത്ര അടിപൊളി ആക്കിയ ഷമ്മി തിലകൻ ചേട്ടന് ഇരിക്കട്ടെ ഒരു സല്യൂട്ട് ❤
@AmeerKhan-vf3wl
@AmeerKhan-vf3wl Жыл бұрын
THIS IS KNOWN AS ACTING...🤩ലാലേട്ടനെ മറന്നു മംഗലശേരി നീലക്കണ്ടനെ കണ്ട സമയം...
@sribala.
@sribala. Жыл бұрын
അയാളെ അറിയാത്തവർക്കും മറന്നവർക്കും ഒരു ഓർമ്മപ്പെടുത്തൽ മംഗലശ്ശേരി നീലകണ്ടൻ⚡️
@shuhaibm.b493
@shuhaibm.b493 Жыл бұрын
Mangalassery neelakandan - the ultimate feudal lord ❤
@Nishadraheem
@Nishadraheem Жыл бұрын
ഇനി പിറക്കുമോ ഇതു പോലെ ഒരു സിനിമ.. 🔥 മംഗലശ്ശേരി നീലഘണ്ടൻ ❤️ Iv sasi sir magic 🙌
@arjunabhishek8440
@arjunabhishek8440 Жыл бұрын
30 yrs Of One of the most finest Art💕 Most Finest Character 🔥🔥 Mangalaserry Nelakandan 😈🔥💯
@ajmotionx
@ajmotionx Жыл бұрын
@Vetri Maaran 😂😂
@kriz2281
@kriz2281 Жыл бұрын
​@Vetri Maaran 💩
@thomasshelby8462
@thomasshelby8462 Жыл бұрын
@Vetri Maaran പങ്കാളി അഡെങ്കപ്പ🤣
@afal007
@afal007 Жыл бұрын
​@Vetri Maaran dey ath ve ith re... Kollywoodin PR work vere evdelum cheyyaam wait daa wait
@rithuuuuuuuuuu
@rithuuuuuuuuuu Жыл бұрын
​@@thomasshelby8462 😹😹😹
@akhilknairofficial
@akhilknairofficial Жыл бұрын
രഞ്ജിത്തിന്റെ കിടിലൻ സ്ക്രിപ്റ്റ്... ഐ വി ശശിയുടെ ഡയറക്ഷൻ.. ഒപ്പം ലാലേട്ടന്റെ പ്രകടനം കൂടി ആയപ്പോ നീലകണ്ഠൻ അവതരിച്ചു... ❤️🔥😍
@amalunni2896
@amalunni2896 Жыл бұрын
Innocent 💔💔😢 പകരക്കാരനില്ലാത്ത അഭിനേതാവ്...
@allensaji7548
@allensaji7548 Жыл бұрын
The man ♂️ like an Emperor 👑 The man ♂️ like a Lion 🦁 Mangalasserry Neelakandan
@g.vishnu8609
@g.vishnu8609 Жыл бұрын
ദേവാസുരം,, FDFS അപ്പൂപ്പനൊപ്പം പുനലൂർ രാംരാജ് തിയേറ്റർ കട്ട നൊസ്റ്റാൾജിയ❤❤❤❤❤❤
@sajumenon2705
@sajumenon2705 Жыл бұрын
ആ കാലത്തെ മോഹൻലാൽ ! അങ്ങനെ ഒരു ക്ലാസ് & മാസ്സ് നടൻ ഉണ്ടായിട്ടില്ല ! ഇനി ഉണ്ടാകുമോ എന്നും സംശയം ! ഞെരമ്പിലേക്കു ഇൻജെക്ട് ചെയ്ത അഭിനയവും തിരക്കഥയും ! തന്റെ മുപ്പതുകളിൽ ലാൽ ചെയ്ത ഈ ക്ലാസിക് ഇന്നത്തെ ന്യൂജൻസ് കണ്ടു പഠിക്കേണ്ടതാണ് ! Evergreen cult classic of Malayalam Cinema 👍👍
@sarathvazhuvady9876
@sarathvazhuvady9876 Жыл бұрын
ഇത് പോലെ ഒരു മഹാകാവ്യം ഇനീ ഉണ്ടാകില്ല...❤️❤️.. ഇത്‌ മലയാളം സിനിമ യുടെ വസന്ത കാല കട്ടം
@versaillesthomas
@versaillesthomas Жыл бұрын
One of the greatest movies in the history of motion picture!
@sajadka1686
@sajadka1686 Жыл бұрын
ഇതിനേക്കാൾ വെല്ലുന്ന മോഹൻലാലിൻറെ ഒരു മാസ്സ് കഥാപാത്രം ഇന്നേവരെ മലയാള സിനിമയിൽ പിറവിയെടുത്തിട്ടില്ല.. ഇനി ഉണ്ടാവുകയുമില്ല🔥.. മംഗലശ്ശേരി നീലകണ്ഠൻ💪
@akhilkjeemon4893
@akhilkjeemon4893 Жыл бұрын
അടുതോമ 💥
@Rajesh-zu7wc
@Rajesh-zu7wc Жыл бұрын
ഉണ്ട്, നെയ്യാറ്റിൻകര ഗോപൻ 😀
@muralikv2632
@muralikv2632 Жыл бұрын
@@akhilkjeemon4893 നീലൻ കഴിഞ്ഞേ തോമ ഉള്ളു
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
@@Rajesh-zu7wc 😂😂
@rinufrank9594
@rinufrank9594 Жыл бұрын
​@@thoufeekvfc7420 🥴🥴
@Linsonmathews
@Linsonmathews Жыл бұрын
മംഗലശ്ശേരി നീലകണ്ഠൻ 💥 ഇന്നും കട്ട ഫാൻസ്‌ ആയ നമ്മൾ 🤗❣️
@Nandhu-qi9gf
@Nandhu-qi9gf Жыл бұрын
The old Fuedal Lord 🥵🔥💎 Mangalasserry Neelakandan 🔥
@SachinKumar-rs6pw
@SachinKumar-rs6pw Жыл бұрын
തീർക്കാൻ കണക്കുകൾ ബാക്കി വെക്കുന്ന സ്വപവം എനിക്ക് ഇല്ല അത് ഉണ്ടായി ഇരുനെങ്കിൽ തളർന്നു പോയ ഈ കയിൽ ഒരു കത്തി കെട്ടി വെച്ച് ഞാൻ വനേനെ മുണ്ടക്കൽ വാതിൽ ചവിട്ടി പൊളിച്ചു🔥🔥
@midhun331
@midhun331 Жыл бұрын
The complete actor Mohanlal🔥⚡
@gokulg2254
@gokulg2254 Жыл бұрын
As die hard lalettan fan, മനുഷ്യ നിങ്ങളെ ഞാൻ അത്രമേൽ ആരാധിക്കാൻ കാരണം ഈ സിനിമ കണ്ടതോടുകുടിയാണ്.. 🧡🔥🔥
@NadakkalTharavadu
@NadakkalTharavadu Жыл бұрын
മംഗലശ്ശേരിയും മുണ്ടക്കൽ തറവാട് ഒക്കെ മലയാളി മനസ്സിൽ കയറിയിട്ട് 30 വർഷം ആയിരിക്കുന്നു.....🙏🏼🙏🏼🙏🏼 മംഗലശ്ശേരി നീലകണ്ഠൻ - മലയാള സിനിമയിലെ ഏറ്റവും പൌരുഷം ഉള്ള കഥാപാത്രങ്ങളിൽ ഒന്ന് ❤❤❤ പ്രണാമം IV ശശിയേട്ടൻ ❤❤❤
@allensaji7548
@allensaji7548 Жыл бұрын
ente mone.....no words to explain, or judge...oro scenesum.....oro dialogsum.....massss classss🤩😍😇💥💫 hats of to the cast and crew and u also
@HEDZ585
@HEDZ585 Жыл бұрын
The Old Feudal lord Mangalaserry Neelakandan ❤️‍🔥
@rahulp4355
@rahulp4355 Жыл бұрын
ദേവാസുരം.. ആ പേര് തന്നെ ഒരു ഹരമാണ് 🔥
@mr_wanderlust_7215
@mr_wanderlust_7215 2 ай бұрын
അത് അങ്ങനെ ചാവുന്ന തടി ഒന്നും അല്ല , തല അറുത്തിട്ട കൂടും അതാ ഇനം 🔥🔥🤯 പഴകുംതോറും വീര്യം കൂടുന്ന ഒരു അടാറ് ഐറ്റം ഓഫ് മലയാളം സിനി ഇൻഡസ്ട്രി 🔥🔥💎💎💎 Iconic character മംഗലശ്ശേരി നീലകണ്ഠൻ 💎🔥 Old fudal lord. ufff രോമാഞ്ചം at peak level 🔥🔥
@fishvehiclefood1616
@fishvehiclefood1616 Жыл бұрын
മലയാള സിനിമയിലെ best ക്ലാസ്സ്‌ & മാസ്സ് കഥാപാത്രം " മംഗലശേരി നീലകണ്ഠൻ ""
@abhisheke5258
@abhisheke5258 Жыл бұрын
പണ്ട് ദൂരദർശനിൽ ഈ പടം വരാൻ വേണ്ടി കാത്തിരുന്ന കാലം..4 മണിയാകുമ്പോളേക്കുംക്രിക്കറ്റ് കളിയൊക്കെ നിർത്തി ഈ പടം കാണാൻ വേണ്ടി ഓടിയ ഓട്ടമൊന്നും മറക്കാൻ പറ്റില്ല..തീയാണ് തീ 🔥🔥🔥
@AJR.FX_
@AJR.FX_ Жыл бұрын
Greatest of Mohanlal 💎💥🔥
@daviddayalal369
@daviddayalal369 Жыл бұрын
പറഞ്ഞ് പറഞ്ഞ് പതം വന്ന ആ വാക്യം തന്നെ വീണ്ടും പറയുന്നു പ്രായം കൂടുന്തോറും വീര്യം കൂടുന്ന വീഞ്ഞ് 🖤
@ArunRaj-cm3zn
@ArunRaj-cm3zn Жыл бұрын
Njan oru ikka fan aan അന്നും ഇന്നും നീലകണ്ഠൻ ആയി ജീവിച്ച ലാലേട്ടൻ വിസ്മയമാണ് അതൊക്കെ ഒരു കാലം ലാലേട്ടന്റെ തിരിച്ചുവരാനായി കാത്തിരിക്കുന്നു
@acu3264
@acu3264 Жыл бұрын
Cult classic❤ Ethra pravishyam vennamekilum kaannam ee padam
@Dravidian-Secularism
@Dravidian-Secularism Жыл бұрын
മോഹൻലാൽ പൗരുഷം - ആ മുണ്ട് മടക്കി ഉള്ള നോട്ടം -ഹഹോ 💥💥💥🔥✌️
@sudhi0587
@sudhi0587 Жыл бұрын
goosebumps even after 30 years..my god..Mohanlal effect! No, Neelakandan effect :)
@PCcreativemedia
@PCcreativemedia Жыл бұрын
THE GOAT CHARACTER ⚡️ Mangalasseri NEELAKANDAN 🔥
@jainfrancis2921
@jainfrancis2921 Жыл бұрын
തല അറുത്തിട്ടാൽ കൂടും... അതാ ഇനം 🔥🔥
@siddharthchithu1911
@siddharthchithu1911 Жыл бұрын
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ഐതിഹാസിക തലയെടുപ്പ് ഉള്ള കഥാപാത്രം മംഗലശ്ശേരി നീലകണ്ഠൻ
@sethu4502
@sethu4502 Жыл бұрын
Mangalaserrry neelakandan 👑🔥 ഒരു മോന്റ മോനും ഈ range എത്തൂല 🙂
@rinufrank9594
@rinufrank9594 Жыл бұрын
🔥🔥💯
@a.adh1l4
@a.adh1l4 Жыл бұрын
Old lallettan🥺🥺 Ippo enthokkeyoo kaattunu... Thirich varum 🔥🔥 malaikotte vaaliban🔥
@abhijithsanthosh3681
@abhijithsanthosh3681 Жыл бұрын
എന്റെ പൊന്നോ എന്തൊരു സാധനം ഇത്...... 🔥🔥🔥 ലെവൽ ഐറ്റം.....
@santhoshkrishnan5741
@santhoshkrishnan5741 Жыл бұрын
100 alla 1000 alla 1000000 vattam kandalumadhiyagilla ee cinemayum oori scenesum... great editing man within few minutes u made us to remember whole movie❤❤❤
@sivan3189
@sivan3189 Жыл бұрын
മംഗലശ്ശേരി നീലകണ്ഠൻ 🔥 ഈ പേരിനെയും സിനിമയയും വട്ടം വെക്കാൻ ഒരു പടം അതിന് മുൻപോ ശേഷമോ ഇറങ്ങിയിട്ടില്ല 🔥🔥 30 years of ദേവാസുരം 💥🙏🏼
@thoufeekvfc7420
@thoufeekvfc7420 6 ай бұрын
ഉണ്ട് മോനെ ധ്രുവം നരസിംഹ mannadiar👑🔥അതിന്റെ താഴെ കൂട്ടാം ദേവാസുരം 💥
@suryanarayananraghunathan5005
@suryanarayananraghunathan5005 Жыл бұрын
The epic of mollywood🥰
@Jay-180
@Jay-180 Жыл бұрын
മംഗലശേരി നീലകണ്ഠൻ ആയി മോഹൻലാലിന്റെ അഴിഞ്ഞാട്ടം അതാണ് ദേവാസുരം, നായകൻ ഇല്ലാത്ത, രണ്ടു വില്ലന്മാരുടെ ട്രൂ സ്റ്റോറി പറഞ്ഞ മലയാള സിനിമ ചരിത്രത്തിലെ മഹാകാവ്യം.... കേരളത്തിലെ പുരുഷാരം മാസ്സ് കാണിക്കാൻ വലതു കാൽ എടുത്തു വെച്ച മരണമാസ് അത്ഭുതം അതാണ് ദേവാസുരം ❤❤❤❤
@ASMGROUPSHARJAH
@ASMGROUPSHARJAH Жыл бұрын
ആരും പറയാത്ത കാര്യം. ഡയറക്ഷൻ Iv ശശി ❤
@sachinhari9452
@sachinhari9452 Жыл бұрын
Linto Kurian never disappoints
@doitever
@doitever Жыл бұрын
Style, mass, class.... 😱.. Close up shorts ആണ് ഈ സിനിമയെ ഇത്ര മനോഹരം ആകുന്നത്...
@arunsabu8833
@arunsabu8833 Жыл бұрын
3 min kond mottam cinema tanne kanda oru feel😊❤
@Dileeppisharody
@Dileeppisharody Жыл бұрын
Mind blowing! ❤
@actorthalapathy
@actorthalapathy Жыл бұрын
Mohanlal fan From tamil nadu🔥
@asokankp4753
@asokankp4753 7 ай бұрын
ഈ സിനിമയെ വെല്ലാൻ ഇതുവരെ മലയാള സിനിമയിൽ ഇറങ്ങിയിട്ടില്ല
@thelifeofanas6153
@thelifeofanas6153 Жыл бұрын
Greates of Mohanlal ❤️‍🔥Mangalasherii Neelakandan 🔥
@arunsethumadhavan614
@arunsethumadhavan614 Жыл бұрын
This guy has the Most Best Manly Characters of M-Town❤️‍🔥 The 👑
@RhithikRNair
@RhithikRNair Жыл бұрын
അവസാനത്തെ ലാലേട്ടന്റെ ഡയലോഗ് ഞാൻ നിങ്ങൾക്ക് വേണ്ടി സമർപ്പിക്കുന്നു ബ്രോ....♥️♥️✨️🥰
@althafkrkz6673
@althafkrkz6673 Жыл бұрын
one of the most powerful protagonist and antagonist in mollywood🔥
@kishormankurussipalakkad5585
@kishormankurussipalakkad5585 Жыл бұрын
തീർക്കാൻ കണക്കുകള്‍ ബാക്കി വക്കുന്ന ശീലം എനിക്കില്ല. അങ്ങനെ ആയിരുന്നെങ്കില്‍ തളര്‍ന്നു പോയ ഈ കൈയ്യില്‍ ഒരു കത്തി കെട്ടിവെച്ച് ഞാൻ വന്നേനെ mundakale വാതിലും ചവിട്ടി തുറന്ന്... 💥
@GirishPhysics
@GirishPhysics Жыл бұрын
Again Linto💥🔥superb 💥
@tintocherian7715
@tintocherian7715 Жыл бұрын
No words...just goosebumps 🙏🏽
@PYTHONCODE_
@PYTHONCODE_ Жыл бұрын
Malaikotta valiban first look 😍🔥
@Adp-j8q
@Adp-j8q Жыл бұрын
Anoop menon paranja pole vellanakalude naadu shoot kazhinju athey hairstyle meesha onnu pirich lalettan cheyta padam …2 characters thammil ulla difference shows he is a complete actor
@mattewnm9734
@mattewnm9734 Жыл бұрын
Edo വാരിയേരെ....... നീല ❤️🔥🔥
@sanstudio4054
@sanstudio4054 Жыл бұрын
innocentinu oru pranamam kodukamayirunnu.....adipwolli
@niceninanthomas
@niceninanthomas Жыл бұрын
The G.O.A.T👑🦁🎉🌟🎊💖💥
@livinvincent6661
@livinvincent6661 Жыл бұрын
linto bro poli neelakandan what a mass character ❤️
@rahulip8684
@rahulip8684 Жыл бұрын
തീർക്കാൻ കണക്കുകൾ ബാക്കി വയ്ക്കുന്ന സ്വഭാവം എനിക്കില്ല....... അങ്ങനെ ആയിരുന്നുവെങ്കില് തളർന്നു പോയ ഈ കയ്യിൽ ഒരു കത്തി കെട്ടി വച്ച് ഞാൻ വന്നേനെ... മുണ്ടക്കലെ വാതിലും ചവിട്ടി തുറന്ന്... ഒരു ഒന്നൊന്നര ⚡️💥
@mangalasseri_neelakandan_1999
@mangalasseri_neelakandan_1999 Жыл бұрын
കേമം കേമംന്ന് പറഞ്ഞാൽ ബഹുകേമം ⚡
@harikrishnan-je5yp
@harikrishnan-je5yp Жыл бұрын
All time favourite ❤️
@rohithnair9302
@rohithnair9302 Жыл бұрын
വരിക്കാശ്ശേരി മന...പരിയാനമ്പറ്റ കാവ്...വള്ളുവനാടൻ ഭാഷാശൈലി.. പാലക്കാടൻ ഗ്രാമഭംഗി...
@NRKUMAR1972
@NRKUMAR1972 Жыл бұрын
..WELL DONE LINTO....GREAT EFFORT.....
@sanusanoop5389
@sanusanoop5389 Жыл бұрын
ഇന്നും ഈ അവസ്ഥയിലും 💥💥💥
@Mattanurteam
@Mattanurteam Жыл бұрын
അതയാളുടെ കാലമായിരുന്നു ❤
@mehul_anilkumar
@mehul_anilkumar Жыл бұрын
എന്ത് കാലം mammukkade filminte ayal vakkathu എത്തില്ല Ente അഭിപ്രായം Mammukkade mass movies Jackpot 1993 theatre running days 250 days Druvam 1993 theatre running days 150 days Tamil movie thalapthy 1993 theatre running days 200
@rinufrank9594
@rinufrank9594 Жыл бұрын
​@@mehul_anilkumar oru ayal vakkathum ethilla mammootty.. devasuram athinolam oru chatacterum varila eth druvam vannalum
@mehul_anilkumar
@mehul_anilkumar Жыл бұрын
@@rinufrank9594 onnum podo
@DUBAIJOSE-v6b
@DUBAIJOSE-v6b Жыл бұрын
​@@mehul_anilkumarangote Mari eri annu mohanlalinte range vere ayirinnu
@mehul_anilkumar
@mehul_anilkumar Жыл бұрын
@@DUBAIJOSE-v6b onnum podo ninakku ariyilla oru karyam parayette 1985 1984 1983 mammukkade films കേരളത്തിൽ തരംഗം ആയിരുന്നു കേട്ടടോ Koodevide 1983 Ente upasana 1984 Ethiri poove chuvana poove 1984 Sandrabham 1984 Athirathram 1984 അങ്ങനെ പറയാൻ തുടങ്ങിയാൽ എവിടെയും എത്തില്ല 🤣🤣
@akhilpvm
@akhilpvm Жыл бұрын
*രോമാഞ്ചിഫിക്കേഷൻ.!!* 💥💖
@ajmotionx
@ajmotionx Жыл бұрын
The Old Feudal Lord 🛐💥!
@rinsuchacko5455
@rinsuchacko5455 Жыл бұрын
What a swag NEELAKANDAN Editing 😍🔥🔥🔥🔥
@vinayjoy3220
@vinayjoy3220 Жыл бұрын
How many times , how many times ,kandu enn ariyila ❤❤❤🎉🎉🎉
@ancilaloysious3807
@ancilaloysious3807 Жыл бұрын
Goosebumps
@zahizahid207
@zahizahid207 Жыл бұрын
0:41 just 🔥🔥🔥
@gopups603
@gopups603 Жыл бұрын
Cinema full കണ്ട feel 🔥
@vineethb3844
@vineethb3844 Жыл бұрын
The bgm at the end... Epic....
@ANONYMOUS-ix4go
@ANONYMOUS-ix4go Жыл бұрын
ഇതൊക്കെ ആണ് പടം 🔥🔥🔥🔥🔥
@imakshayharikumar
@imakshayharikumar Жыл бұрын
Last portion title card with bgm✨️✨️
@finfox_thefuture
@finfox_thefuture Жыл бұрын
Swag + classic…🔥
@007arunwilson
@007arunwilson Жыл бұрын
Hats off to Linto kurian. "Master of remastering"
@moviecapital2344
@moviecapital2344 Жыл бұрын
ഒരേ ഒരു നീലകണ്ഠൻ❤💥🔥ഒരേ ഒരു ലാലേട്ടൻ❤💥💥🔥🔥
@sreyasbabu8874
@sreyasbabu8874 11 ай бұрын
ഇതിനുമേൽ ഒരു കഥാപാത്രം മലയാളസിനിമയിൽ ഉണ്ടായിട്ടില്ല
@thoufeekvfc7420
@thoufeekvfc7420 6 ай бұрын
ഇതിനു മേൽ ഉണ്ട് ബ്രോ നരസിംഹ mannadiar👑🤍🔥
@anoopka90
@anoopka90 Жыл бұрын
The iconic film
@sureshgopal1420
@sureshgopal1420 Жыл бұрын
ഇനി ഇത് പോലെ ഉണ്ടാകുമോ മറ്റൊരു അവതാരം., അന്ന് തിയേറ്ററിൽ ഇത് പോലെ ഒരു വിഷുകാലത്തു കണ്ട ഒരു രോമാഞ്ചിഫിക്കേഷൻ.,. 🙏
@afthashtly5665
@afthashtly5665 7 ай бұрын
“മംഗലശ്ശേരി നീലകണ്ഠൻ🔥” The First & one of the most celebrated Feudal character of Malayalam cinema. Thanks to Ranjith❤
@naseernanban2279
@naseernanban2279 Жыл бұрын
പുണ്ണ്യമാണ് നീ കോടി പുണ്യം ❤❤❤
@thahiballa6769
@thahiballa6769 Жыл бұрын
മംഗലശ്ശേരി നീലകണ്ഠൻ Iconic charachter of mollywood 🔥
@babeeshkaladi
@babeeshkaladi Жыл бұрын
S.P.Venkatesh BGM ഇല്ലാതെ ദേവാസുരം പൂർണമാകില്ല 🔥
@killerbaasha
@killerbaasha Жыл бұрын
ബാലയ്യേടെ bgm എടുത്ത് അണ്ണൻ ഒരു mashup ചെയ്തപ്പോ കിട്ടിയത് ഒരു തീപ്പൊരി ഐറ്റം 🌝🔥
@Nandhu-qi9gf
@Nandhu-qi9gf Жыл бұрын
Mangalasserry Neelakandan 🔥🤩
@harigovind_sathees
@harigovind_sathees Жыл бұрын
The Greatest of All Time Lal Ettan 🔥👑
@kirandzus9017
@kirandzus9017 Жыл бұрын
Oru full cinema kanda feel Great job linto
@adithyanjs644
@adithyanjs644 Жыл бұрын
The Mollywood's feudal Lord 💎💥
@jijopoulose7447
@jijopoulose7447 Жыл бұрын
Manichithrathaazh is also celebrating 30 years❤️❤️
30 Years of Dhruvam | Mammootty | Joshiy
3:43
LINTO KURIAN
Рет қаралды 713 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Jayaram Birthday Special Mashup | Linto Kurian
4:06
LINTO KURIAN
Рет қаралды 510 М.
Spadikam Movie Scene | Mohanlal | Bhadran | Thilakan
14:58
Matinee Now
Рет қаралды 489 М.
Mohanlal Birthday Special Mashup | Linto Kurian
5:00
LINTO KURIAN
Рет қаралды 2,1 МЛН
The Old Feudal Lord: Mangalasherry Neelakandan
2:33
teague sparrow
Рет қаралды 560 М.
Tribute to Tovino Thomas | 10 Years in Cinema | Linto Kurian
5:12
LINTO KURIAN
Рет қаралды 369 М.
I Spy... A SNAKE! 🐍 | Leo the Wildlife Ranger | #shorts #animals #fun
0:18
Leo the Wildlife Ranger - Official Channel
Рет қаралды 18 МЛН
Я готов сотрудничать | ЖБ | 8 серия | Сериал 2024
23:17
ПАЦАНСКИЕ ИСТОРИИ
Рет қаралды 443 М.