Tribute to Tovino Thomas | 10 Years in Cinema | Linto Kurian

  Рет қаралды 356,460

LINTO KURIAN

LINTO KURIAN

Жыл бұрын

10 Years of Tovino Thomas In Malayalam Cinema !
Tovino Thomas (born 21 January 1989) is an Indian actor and film producer who prominently works in Malayalam films. He made his debut in 2012 with the film Prabhuvinte Makkal. His breakthrough roles were in the films ABCD (2013), 7th Day (2014) and Ennu Ninte Moideen (2015). He starred as the titular character in the Netflix superhero film Minnal Murali (2021)
He won the Filmfare Award for Best Supporting Actor for his performance in Ennu Ninte Moideen (2015). He also won the Kerala Film Critics Association Award and Filmfare Critics Award for Best Actor for his performance in Mayanadhi (2017). For his constantly evolving looks and style, Tovino is ranked among the most desirable men from Kerala published by the Kochi Times, which is a subsidiary of The Times of India. In 2018, Tovino ranked first in the list of most desirable men published by Kochi Times. Recently, Tovino won the SIIMA awards, for Kala, Kaanekkane and Minnal Murali.
Softwares Used : Final Cut Pro X, After Effects, Photoshop
Video edit : Linto Kurian
Facebook : / linto.kurian.54
Instagram : / linto_kurian

Пікірлер: 1 300
@akshayc1934
@akshayc1934 Жыл бұрын
ഉണ്ണി മുകുന്ദനും താഴെ നിന്നവൻ ഇപ്പൊ നിവിൻ പൊളിക്കും മുകളിൽ കേറിയിട്ടുനേണ്ടെൽ..അത് 🔥🔥🔥
@falconbro4808
@falconbro4808 7 ай бұрын
💯🙌🏻
@bookworm4201
@bookworm4201 3 ай бұрын
Absolutely correct.. emerging actor ayirun..ippo superstar ayi..
@treesashibu959
@treesashibu959 2 ай бұрын
Sathyam 😮
@thealchemist9504
@thealchemist9504 26 күн бұрын
ഉണ്ണി മുകുന്ദൻ ഇപ്പോൾ നിവിന് മുകളിൽ വന്നു.
@TLIT-vi7ui
@TLIT-vi7ui Жыл бұрын
Hardwork + Dedication = Success!!!!! Tovino Thomas has proved within a span of 10 years 2012 - 2022❤️❤️❤️❤️❤️
@akashkg9043
@akashkg9043 Жыл бұрын
Kidu video bro full romanjification editing pwoli ❤️pinne oru big big thanks tovino chettante video cheythathine 🤗😘❤️❤️
@Kulandermedia
@Kulandermedia Жыл бұрын
kzbin.info/www/bejne/oZywdWmubLWAi9E tovino
@football_fanatic_Ethan
@football_fanatic_Ethan Жыл бұрын
The real struggle ❤❤
@nihalkozhikodenma9755
@nihalkozhikodenma9755 Жыл бұрын
Correct
@nihalkozhikodenma9755
@nihalkozhikodenma9755 Жыл бұрын
Correct
@madridista7374
@madridista7374 Жыл бұрын
കാല് കുത്താൻ ഇടമില്ലാത്തയിടത്ത് സാമ്രാജൃം കെട്ടിപ്പൊക്കാനുള്ള ചങ്കൂറ്റം .....ടോവീനോ...👈real motivator
@febifabyz_1729
@febifabyz_1729 Жыл бұрын
മെരിറ്റ്... മെരിറ്റിൽ വന്നവനാഡാ.... 😈🔥💥 ടോവി ചേട്ടൻ 😘♥️🔥✨️
@sabarinathvb220
@sabarinathvb220 Жыл бұрын
നന്ദി... ലിന്റോ kurian..ഇത്രയും മികച്ച tribute തന്നതിന്..❤️💥💥
@nidhineranhikkal7050
@nidhineranhikkal7050 Жыл бұрын
💥💥💥💥💥
@LINTOKURIAN
@LINTOKURIAN Жыл бұрын
@_neerajrajeev_
@_neerajrajeev_ Жыл бұрын
Linto kuriyan അത് പോലെ rcm ഇവരുടെ വീഡിയോ വരുന്നുണ്ടെന്ന് അറിയുമ്പോ തന്നെ ഒരു രോമാഞ്ചം ആണ് 😌💥
@Prokallan
@Prokallan Жыл бұрын
*Tovi😮❤*
@TravelTrendsWithAbil
@TravelTrendsWithAbil Жыл бұрын
കാണുമ്പോ തന്നെ ഒരാളുടെ വളർച്ചയും അത്‌ കാണുമ്പോൾ ഒരു Motivation കൂടിയാണ് ❤❤❤
@lalettantovi1969
@lalettantovi1969 Жыл бұрын
ഇത് ഒന്നാം അദ്ധ്യായം.... കഥ ഇനിയാണ് ആരംഭിക്കാൻ പോവുന്നത് ❣️ അജയന്റെ രണ്ടാം മോഷണം.. ഐഡന്റിറ്റി... നടികർ തിലകം.. എമ്പുരാൻ.... കറാച്ചി 81... പള്ളിച്ചട്ടമ്പി.... പിന്നെ... മിന്നൽ മുരളി 2❤️❤️❤️ Uff... Ente mwone.... ഇജ്ജാതി 😘😍❣️❣️
@nidhineranhikkal7050
@nidhineranhikkal7050 Жыл бұрын
💥💥💥💥💥💥
@dheerajdjj8787
@dheerajdjj8787 Жыл бұрын
🔥 🔥
@itzfunnyvideos5481
@itzfunnyvideos5481 Жыл бұрын
🔥
@Kulandermedia
@Kulandermedia Жыл бұрын
kzbin.info/www/bejne/oZywdWmubLWAi9E
@akhilthampi2025
@akhilthampi2025 Жыл бұрын
Style ippo aan act cheyunnegil Vera level aayene. Ann thanne kidu villain aayirunu
@minsp.k6287
@minsp.k6287 Жыл бұрын
_കഠിനാധ്വാനത്തിലൂടെ വളർന്നവരെ മാതൃക ആക്കി അതേ വഴിയിലൂടെ തന്നെ വളർന്ന് വന്ന് ഇന്ന് മലയാളത്തിൻ്റെ ആദ്യ സൂപ്പർ ഹീറോ താരമായി മാറിയവൻ ⚡💖 ടൊവിനൊ 💖⚡_
@njworksofficial5150
@njworksofficial5150 Жыл бұрын
3:50 This portion. ! Goosebumps 🔥❤️🔥
@Lvyae
@Lvyae Жыл бұрын
നീയോ 😓
@malluclub7526
@malluclub7526 Жыл бұрын
Vhg
@njworksofficial5150
@njworksofficial5150 Жыл бұрын
@@Lvyae ?
@kevinharris9371
@kevinharris9371 Жыл бұрын
@@njworksofficial5150 ??
@njworksofficial5150
@njworksofficial5150 Жыл бұрын
@@kevinharris9371 wot mahn ?
@farhanmundackal
@farhanmundackal Жыл бұрын
യൂ ടൂ ബ്രൂട്ടസ് സിനിമ കണ്ടപ്പോ അതിൽ ഒരു നടന്റെ അഭിനയം മാത്രം വേറെ നിന്ന് അന്ന് മനസ്സിലായി അഭിനയിതിൽ ഇങ്ങേരു വേറെ ലെവൽ ആണ് മൊയ്‌തീനിൽ ഒരു സീനിൽ വന്ന് പൃഥ്വിരാജിന്റ് മുകളിൽ അഭിനയിച്ചു. എല്ലാരും കണ്ടു പഠിക്കണ്ട രീതികൾ ഏതു റോൾനും എപ്പോഴും റെഡി ആണ് ടോവിനോ 💕❤️
@smithasnair7681
@smithasnair7681 Жыл бұрын
10നീണ്ട വർഷങ്ങൾ... എത്ര പെട്ടെന്നാണ് കടന്ന് പോയത്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ, ചരിത്രം തന്നെയാണ് 🦸🏻‍♂️ ചില ഒറ്റയാൻ പോരാട്ടങ്ങൾ അങ്ങിനെയാണ്, ഒരു കാലത്ത് സിനിമയിൽ എത്തിപ്പെടുമോ എന്ന് സംശയിച്ചവർക്ക്, പ്രളയത്തിലും മഹാമാരിയിലും അവരെ ചേർത്ത് പിടിച്ചു, വളർന്ന് നിൽക്കുന്നത് ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ സൂപ്പർ ഹീറോ ആയി തന്നെയാണ് ⚡️ അഭിമാനം മാത്രം... ചേട്ടൻ ❤️❤️❤️ @tovinothomas
@darksoulera5910
@darksoulera5910 Жыл бұрын
ഒരു വീല്ലൻ ആയി വന്നു ഇന്റർനാഷണൽ ലെവൽ ശ്രെദ്ധിക്കപ്പെട്ട സൂപ്പർ ഹീറോ ആയ ടോവിനോ തോമോസ് 🔥🔥🔥🔥🔥🔥
@cineframe5718
@cineframe5718 Жыл бұрын
മേരിറ്റിൽ വന്നവൻ ഇന്ന് മലയാള സിനിമയുടെ സൂപ്പർ ഹീറോ ആയി നിലകൊള്ളുന്നു One and Only TOVINOTHOMAS 🔥
@MinnalEditor
@MinnalEditor Жыл бұрын
4:21 that shoulder shrug shows Linto's sense of even small detailing. Kudos man 🔥 goosebumps watching this mashup
@somonsunny7253
@somonsunny7253 Жыл бұрын
Woww🔥
@LINTOKURIAN
@LINTOKURIAN Жыл бұрын
❤🙏
@soorajn1602
@soorajn1602 Жыл бұрын
ഒരു താര കുടുംബത്തിന്റെയും മേൽവിലാസം പോലുമില്ലാതെ സ്വന്തം കഴിവ് കൊണ്ട് മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഇടം നേടിയ പ്രിയ നടൻ 🥰🥰🥰❤❤
@ajithasurendran8596
@ajithasurendran8596 Жыл бұрын
😍🔥
@pashaanilkumar5829
@pashaanilkumar5829 Жыл бұрын
💯
@Kulandermedia
@Kulandermedia Жыл бұрын
kzbin.info/www/bejne/oZywdWmubLWAi9E
@minikumaripj2879
@minikumaripj2879 Жыл бұрын
💯❤️🔥💥
@gangadharachuthaprabhu6154
@gangadharachuthaprabhu6154 Жыл бұрын
Nivin Pauly cousin anu
@nidhineranhikkal7050
@nidhineranhikkal7050 Жыл бұрын
സ്വന്തം ആത്മസമർപ്പണവും കഠിനാദ്വാനാവും കൊണ്ട് മാത്രം ഉയർന്നു വന്ന പൊൻതാരകം... പ്രചോദനമാണ്🥰 പ്രതീക്ഷയാണ് ❤️❤️.. ഞങ്ങളുടെ ചേട്ടൻ 🥳 Tovino Thomas🔥🔥...... കാത്തിരിക്കുന്നു ഇനി വിസ്മയങ്ങൾക്കായി 🥳🥳🥳
@lalettantovi1969
@lalettantovi1969 Жыл бұрын
❤️❤️😘😘
@dheerajdjj8787
@dheerajdjj8787 Жыл бұрын
Trueeee 💯 💯
@Kulandermedia
@Kulandermedia Жыл бұрын
kzbin.info/www/bejne/oZywdWmubLWAi9E
@tomlintomichan7352
@tomlintomichan7352 Жыл бұрын
എനിക്ക് ടോവിടെ ഏറ്റവും സ്റ്റൈലിഷ് ആയിട്ട് തോന്നിട്ടുള്ള പടം... അത് സ്റ്റൈൽ ആണ്. കാര്യം ഉണ്ണി മുകുന്ദൻ ആണ് അതിൽ നായകൻ എങ്കിലും...tovi just completely stole the show as the villian. Edgar🔥🔥❣️❣️
@dd-pv1hp
@dd-pv1hp Жыл бұрын
💯 also mari 2 👍
@shots4mass668
@shots4mass668 Жыл бұрын
4:10 Uff എന്റെ brohh 🤯💥💥 ഞാൻ malayalam നടനെ തന്നെ ആണൊ കാണുന്നെ.. ഏതാ ആ ഒരു Screen പ്രെസെൻസ്.. Full ഒരു Bollywood മയം 🔥❤️❤️❤️.. ഒരു Die hard Tovi fan ❤️❤️❤️❤️❤️
@abhikrishna3124
@abhikrishna3124 Жыл бұрын
ഏതൊരാൾക്കും ശെരിക്കും ഒരു റോൾമോഡൽ ആക്കാൻ പറ്റിയ മനുഷ്യൻ ❤️
@saneerasanu7210
@saneerasanu7210 Жыл бұрын
സ്വന്തം കഷ്ടപ്പാടും കഠിനധ്വാനവും കഴിവും കൊണ്ട് ഇന്ന് ഈ നിലയിൽ chetan എത്തിയിട്ടുണ്ടെങ്കിൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ചേട്ടന് കഴിയും #10yearsoftovinothomas❤️🥳
@user-le5jn7up9r
@user-le5jn7up9r Жыл бұрын
ഇതിന്റെ ഒക്കെ ആയിരം ഇരട്ടി കഷ്ട്ടപ്പാടും ത്യാഗവും സഹിച്ച് വരവാണ് മമ്മൂട്ടി പോലുള്ളവർ. ഇന്നും ഒന്നാമനായി നിൽക്കുന്നു 50 വർഷങ്ങൾ മമ്മൂട്ടി
@claude09
@claude09 Жыл бұрын
@@user-le5jn7up9r enthuvaadei momooty oke nalla actor um hardwork cheytha aal thanneyan aalk athinte recognition kittiyitumund enn vech eppolum ee mammootydem mohan lalnteyum mood thaangi nadakanamenilla baaki ulla actors nu oke avar arhikuna support koduk
@usha_sneham
@usha_sneham Жыл бұрын
ആരാധകരെ ശാന്തർ ആകുവിൻ ♥️🔥
@shemeerkb54
@shemeerkb54 Жыл бұрын
ടോവിനോ യൂത്തന്മാരിൽ energy കൊണ്ടും acting കൊണ്ടും നമ്മളെ വിസ്മയിപ്പിക്കുകയാണ്. തല്ലുമാല ഒക്കെ energetic ആയിരുന്നു. Most hardworker star
@rohithcr9062
@rohithcr9062 Жыл бұрын
Mollywood's one and only Superhero Tovino🔥🔥🔥🔥🔥
@stephennedumbally3298
@stephennedumbally3298 Жыл бұрын
😍❤️❤️💯💯💯💯💯💯💯❣️✨️✨️👏🏼👏🏼i✨️✨️✨️
@ajithasurendran8596
@ajithasurendran8596 Жыл бұрын
😍🔥🔥
@anvineezedrvtc6275
@anvineezedrvtc6275 Жыл бұрын
ഞങ്ങൾ ഇരിഞ്ഞാലക്കുട കാരുടെ അഹങ്കാരം ❤️❤️❤️❤️ നീ പൊളിക്ക് മുത്തേ💥💥💥💥
@Minnal-lallu460_
@Minnal-lallu460_ Жыл бұрын
മെറിറ്റിൽ വന്നവൻ ആടാ ഇന്ന് മലയാള സിനിമയിൽ സൂപ്പർ സ്റ്റാർ the one and only tovino thomas..!!🔥🔥
@muhammediqbal7724
@muhammediqbal7724 Жыл бұрын
Undoubtedly linto kurian's the best cut edit for a young hero. After simbu 🔥
@varunmenon5469
@varunmenon5469 Жыл бұрын
Correct ⚡
@madhavmenon4580
@madhavmenon4580 Жыл бұрын
Simbu mashup was lit 🔥 ith athukkum mele 💥
@stalinlenin2096
@stalinlenin2096 Жыл бұрын
💥
@sujithmp5892
@sujithmp5892 Жыл бұрын
അജയന്റെ രണ്ടാം മോഷണം ഇറങ്ങുന്നതോടുകുടി കരിയർ തന്നെ മാറും 🥵🔥
@aneeshkumar.s7317
@aneeshkumar.s7317 Жыл бұрын
ഒരു സാധാരണ കാരന്റെ എനർജി യുണ്ട് ടോവിനോയ്ക്ക്, നഷ്ടപെട്ടൽ എനിക്ക് മാത്രം അല്ലെ എന്നൊരു ചിന്ത അതാണ് അയാൾ ✨️all the best dear tovi
@aneesharavind2343
@aneesharavind2343 Жыл бұрын
Ithokke Theateril ittaa ondallo.. 💥🥵
@ansara9245
@ansara9245 Жыл бұрын
ഗപ്പി മുതൽ കൂടെ കൂടിയതാ.... ഇനിയും കൂടെ ഉണ്ടാകും🤩😎 ടോവി❤️
@minsp.k6287
@minsp.k6287 Жыл бұрын
_🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥_ _🔥💖⚡ നടൻ + വ്യക്തി = _*_Tovino_*_ ⚡💖🔥_ _🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥_
@worldofcineman2482
@worldofcineman2482 Жыл бұрын
Its not about falling, its all about glory. A glory that vignette & portraits years of hardwork, passion, motivation, and living through the dreams
@user-gp4nz8yu3m
@user-gp4nz8yu3m Жыл бұрын
Exactly, nice words❤️
@user-why__
@user-why__ Жыл бұрын
ഗപ്പി മുതൽ ഇങ്ങേരുടെ ഫാൻ ആയി മാറിയതാണ്. അപ്പു, മാത്തൻ തുടങ്ങി ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്ത് ഫലിപ്പിച്ചു. മലയാളത്തിലെ പക്കാ സ്റ്റാർ മെറ്റീരിയൽ എന്ന് പറയാവുന്ന നടന്മാരിൽ ഒരാൾ. Hardwork, dedication അങ്ങനെ എടുത്ത് പറയാൻ ഒരുപാടുണ്ട്. സിനിമയോടുള്ള passion എടുത്ത് പറയേണ്ടതാണ്, യാതൊരു ഈഗോയും ഇല്ലാതെ തന്റെ സിനിമകളിൽ സഹതാരങ്ങൾ സ്കോർ ചെയ്യാൻ വിടുന്ന നായകൻ (സിനിമയാണ് പ്രധാനം എന്ന ലൈൻ ആണ് പുള്ളി ).ഇപ്പോഴും പലതരത്തിലുള്ള വെറൈറ്റി സിനിമകൾ ട്രൈ ചെയ്തു് കൊണ്ടിരിക്കുന്നു. മലയാളസിനിമയുടെ ഭാവി എന്ന് പറയാവുന്നതിൽ ഒരാൾ തന്നെയാണ് ടോവി എന്ന് എനിക്ക് പറയാനാകും ❤️
@GamerMalluOP
@GamerMalluOP Жыл бұрын
Thee Saanam!⚡ I'm damn sure that no one can ever create such a tribute for him!🤩
@itsmeas1098
@itsmeas1098 Жыл бұрын
GM Bro 👀🔥
@Kulandermedia
@Kulandermedia Жыл бұрын
kzbin.infosmoxEAY2amQ
@LINTOKURIAN
@LINTOKURIAN Жыл бұрын
@joshinlionheart8820
@joshinlionheart8820 Жыл бұрын
അവിജാരിതമായി 7th day യിൽ cast ചെയ്യുന്നു പിന്നെ മൊയ്‌ദീനിൽ സാക്ഷാൽ പ്രിത്വിരാജ് നേരിട്ട് cast ചെയ്യുന്നു... പിന്നെ നടന്നത് sorry നടക്കുന്നത് ചരിത്രം... The new superstar on board.... #hHappyBirthdayToWINooo
@westman955
@westman955 Жыл бұрын
"Dream big, and work hard for it!" Tovino Thomas has proved it in a span of 10 years. ❤️🔥 A true Self-made Star!💫
@athul4134
@athul4134 Жыл бұрын
"ഒറ്റക് വന്ന യുവധീര" ഈ വരികൾ 100% ചേരുന്നുണ്ട് 💯❤️‍🔥
@mallubachelors2719
@mallubachelors2719 Жыл бұрын
ശരിക്കും ദുൽകർ ഇക്ക ക്ക് മുന്നേ Pan indian star ആയത് മ്മളെ tovino ഇച്ചായൻ അല്ലേ..... 😂🥰😘
@mjcutz796
@mjcutz796 Жыл бұрын
Decade of Superhero Tovi🔥💎
@smithasnair7681
@smithasnair7681 Жыл бұрын
ഞങ്ങളുടെ സൂപ്പർ ഹീറോ ടോവി ചേട്ടൻ 😍❤🔥
@Sanchari_98
@Sanchari_98 Жыл бұрын
മലയാളസിനിമയിൽ പ്രിയപ്പെട്ട താരങ്ങൾ ഒരുപാട് ഉണ്ടെങ്കിലും മറ്റാരോടും തോന്നാത്ത ഒരു പ്രേത്യേക ഇഷ്ടം ആണ് ടോവിനോയോട്. ഒന്നുമല്ലാത്തിടത്ത് നിന്നും സിനിമയെ സ്വപ്നം കാണുന്നവർക്ക് ടോവിനോയുടെ ഓരോ ചുവടുകളും inspiration ആണ്. Whatever happens, he is gonna STAY !! ❤️
@amaleldhoreji6674
@amaleldhoreji6674 Жыл бұрын
വന്നതും സ്റ്റാർ ആയതും എല്ലാം പെട്ടന്ന് ആയിരുന്നു... ചിന്തിക്കാൻ പോലും സമയം കൊടുത്തില്ല... ആരെയും താങ്ങി വരാത്ത സ്റ്റാർ
@vishaktk185
@vishaktk185 Жыл бұрын
ടോവിനോ ചേട്ടൻ നമ്മുടെയൊക്കെ ചങ്കിടിപ്പാണ്💥💞🥰
@ajo3636
@ajo3636 Жыл бұрын
മെറിറ്റ്.. മെറിറ്റിൽ വന്നവനാടാ 🔥
@NadakkalTharavadu
@NadakkalTharavadu Жыл бұрын
മൊയ്‌തീൻ ആണ് ടോവിനോ ജാതകം മാറ്റി മറിച്ചത്... മൊയ്‌തീൻ 😍😍😍❤❤❤
@Nihalqtr
@Nihalqtr Жыл бұрын
Tovi and DQ ❤️❤️ My favorite ❤️❤️❤️🔥🔥🔥🔥🔥
@SureshKumar-lx3ji
@SureshKumar-lx3ji Жыл бұрын
03:50🔥🔥🔥..Uff...zeeen...goosebumps..
@sreekanthazhakathu
@sreekanthazhakathu Жыл бұрын
Perfect Example For The Monster ... ഒറ്റക്ക് പോരുതി കേറി വന്നവൻ...🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@ANANTHU-lr7fy
@ANANTHU-lr7fy Жыл бұрын
Thanks Linto Kurian Bro 10 വർഷത്തെ കഠിനധ്വാനത്തിന് ഇതുപോലെ ഒരു Tribute നൽകിയതിന് ❤️💥🔥🔥
@tovino_shivu_0093
@tovino_shivu_0093 Жыл бұрын
Malayam super hero ⚡.. Big fan from Tamilnadu🔥
@Ratheeshrajan233
@Ratheeshrajan233 Жыл бұрын
ഇതെവിടാർന്നു കണ്ണാ.... കൊറേ ആയല്ലോ കണ്ടിട്ട് 🥰🥰🥰
@The.Daywalker
@The.Daywalker Жыл бұрын
*_പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, ടൊവീനോ_* _മലയാള സിനിമയിൽ ലുക്ക് കൊണ്ടും ബോഡി കൊണ്ടും ഷൈൻ ചെയ്ത എനിക്ക്‌ഇഷ്ടപ്പെട്ട മൂന്ന് ഹീറോസ്_ 🤩😍🥰
@Maloos-uk3xz
@Maloos-uk3xz 11 ай бұрын
The rising star of indian cinema tovino thomas ❤❤
@athulsiby2440
@athulsiby2440 Жыл бұрын
മെറിറ്റിൽ വന്നവനാടാ..💥 Goosebumps♥️🔥
@Angiths9207.
@Angiths9207. Жыл бұрын
Tovi✨️... Cutz ente Ponnadave...🥵🤍🤌🏼
@alameen7251
@alameen7251 Жыл бұрын
ഇന്നാ മോനെ പിടിച്ചോ ഒരു കിന്ഡലു കുതിര പവൻ 🤩🤩🤩tovi ❤️❤️ dq ❤️❤️
@shijomfc8761
@shijomfc8761 Жыл бұрын
ഇതാണ് ജിന്ന് 🥰❤ മയനാദിയിലൂടെ പയ്യന്മാരുടെ ഹൃദയം കവർന്നു എടുത്ത നല്ല ഒന്നാംതരം ഹീറോ 😍😍😍❤😘
@colorparadise7075
@colorparadise7075 Жыл бұрын
Ennu Ninte Mohideen - Tovino ❤️❣️❣️ G.O.A.T❤️❣️👍😎
@vaisakhbaiju-thelimitlesst5898
@vaisakhbaiju-thelimitlesst5898 Жыл бұрын
ഇയാളൊരു പാഠമാണ്.... നടനം സ്വപ്നമാക്കുന്ന എല്ലാവർക്കും 🔥🔥🔥ടോവിനോ
@akhilpvm
@akhilpvm Жыл бұрын
*ഹാർഡ് വർക്ക് കൊണ്ട് സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയ കലാകാരൻ* 💥✌️💕
@nanbanss6057
@nanbanss6057 Жыл бұрын
NEPOTISM..... MERIT ഇൽ വന്നവനാടാ 🔥🔥🔥 TOVIIII🔥🔥🔥♥️
@adentertainment91
@adentertainment91 Жыл бұрын
Tovi❤️🔥
@FactsMalluShorts
@FactsMalluShorts Жыл бұрын
Linto kurian🔥❤️
@akhil__dev
@akhil__dev Жыл бұрын
നല്ല നടനാണ്.. ലൂസിഫറിലെ സീൻ ഒക്കെ വേറെ ലെവൽ ആക്കി.. എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടാൻ പാകത്തിന് സിംപിൾ ആയ അഭിനയ പ്രാധാന്യമുള്ള entertaining സിനിമകൾ ചെയ്താൽ വലിയൊരു സ്ഥാനം കിട്ടും..
@alenthomas7334
@alenthomas7334 Жыл бұрын
after സുരേ‌ഗോപി എഡിറ്റിംഗ്നു ശേഷം അതുപോലെ തന്നെ എൻങേജിങ് ആയ ഒരു എഡിറ്റിംഗ് 🔥🔥🔥
@7sreerag7
@7sreerag7 Жыл бұрын
*_Tovi❤️‍🔥_*
@shahalnm9742
@shahalnm9742 Жыл бұрын
നമ്മുടെ സ്വന്തം !🔥 SUPER HERO 🔥!
@sujusbethlahem1318
@sujusbethlahem1318 Жыл бұрын
Upcoming.........No No No No New Super Star of Malayalam Industry
@edvinbiju5608
@edvinbiju5608 Жыл бұрын
Dammm.... ⚡️No one can give him a such versatile cut for tovino... And its you A Linto Kurian Cut.
@athuljacob369
@athuljacob369 Жыл бұрын
Ee video kand Tovi kk vare Goosebumps adikkum..Sure!!!🔥
@smithasnair7681
@smithasnair7681 Жыл бұрын
ആരാധന അത് എന്റെ chettanod മാത്രം Hardwork 🔥dedication
@user-rq8wj1xt4l
@user-rq8wj1xt4l Жыл бұрын
He is a great actor 💥🔥 yathoru cinema parambrym illathe superhero aaya mothal 💥🥵 oru pan Indian star n Venda Elladhm tovikk ind style, attitude,looks, skills🔥
@vkmedia2943
@vkmedia2943 Жыл бұрын
Linto പിന്നേം ഞെട്ടിച്ചു. tovi ശരിക്കും 🔥 തീ. മലയാളം mashupൽ എന്തിനാണ് Kgf BGM മിക്സ് ചെയ്യുന്നത് വല്ലാത്ത വിരസത തോന്നുന്നു ടൊവിനോയുടെ തന്നെ എത്ര Mass Bgm ഉണ്ട് അതിലേതേലും add ചെയ്യാമായിരുന്നു.
@dikrruzz7287
@dikrruzz7287 Жыл бұрын
Athu ni kgf hater ayathukondu thonunatha😂
@AjasRasheedcutz
@AjasRasheedcutz Жыл бұрын
Welcome Back! *Linto Bro!!🔥*
@instazykow7945
@instazykow7945 Жыл бұрын
തുടക്കം തൊട്ട് ഒടുക്കം വരെ കിട്ടിയ ഫീൽ അപാരം..വീണ്ടും വീണ്ടും പൊറകോട്ട് ഓടിച്ച് 8-10 വട്ടം കണ്ടു...അന്യായം
@reshmas266
@reshmas266 Жыл бұрын
An actor with so much potential.He has the ability to play any character with perfection.
@h4rxo158
@h4rxo158 Жыл бұрын
3:24 goosebumps❤️‍🔥
@adhishdq8288
@adhishdq8288 Жыл бұрын
⚡മോളിവുഡ് സൂപ്പർ ഹീറോ ടോവിനോ തോമസ് ⚡
@gokulgfz3071
@gokulgfz3071 Жыл бұрын
Entammo ijjathi item 🥺🤏🏻🔥🔥 kaanan late ayi.. 🔥❤️.. Tovino oru pakka Star material aanu.. Stardom Explore cheyyunna films varanam
@naturevibes9544
@naturevibes9544 Жыл бұрын
മമ്മൂട്ടി, ദുൽകർ, പ്രഥ്വിരാജ്, ഫഹദ്....ഇവരുടെ ഒപ്പം ടോപ് 5 ഇൽ ആണ് ടോവിനോയുടെ സ്ഥാനം 🔥🔥🔥
@Arthur_Dayne05
@Arthur_Dayne05 Жыл бұрын
Tovi fans only need the first 30 seconds to like this video. What an edit🔥🔥🔥 linto...
@muhdshafi1291
@muhdshafi1291 Жыл бұрын
He is a pure superstar material 🔥 Dedication + Hard work = Tovino ❤
@s.chandrus.chandru
@s.chandrus.chandru 11 ай бұрын
Die hard fan of Tovino ❤️😙 from தமிழ் நாடு
@jacobzackaria9876
@jacobzackaria9876 Жыл бұрын
Ithokke sample.. 😘. Upcoming movies.. Ajayante Randam Moshanam - (Pan World, High Budget) Genre: Action, Horror, Fantasy, Comedy, Romance Minnal Murali 2 - (Pan World, High Budget) Genre: Action, Superhero, Fantasy, Romance, Comedy Adrishya Jalakangal - (Pan India, High Budget) Genre: War Crime, Suspense, fantasy Pallichattambi - (Pan India, High Budget) Genre: Action Identity - (High Budget) Genre: Action, Crime thriller Nadikar Thilakam - (High Budget) Genre: Comedy, fun, action Empuraan - (High Budget) Genre: Action, Drama Anweshippin Kandethum Genre: Crime thriller Neelavelicham Genre: Fantasy, Book based Karachi 81 - (Not confirmed-Pan India) Tik tok - ( Not announced-Time travel ) Unnanounced Project (Amal Neerad-Tovi-Fafa Combo) 😮‍💨🔥🔥🔥 Ivde enthum pokum..😘
@nostilohacker
@nostilohacker Жыл бұрын
Merit list expands from Mammookka to Lalettan and then to Nivin and Tovino.... Mollywood ❤️🥰 Real inspiration for coming generation for love of cinema and acting 🤗
@vinodvictor7221
@vinodvictor7221 Жыл бұрын
കഴിഞ്ഞ വർഷം ലിന്റോ യോട് ചോദിച്ചു ബ്രോ ടോവിനോയുടെ ഒരു വീഡിയോ ചെയ്യുമോ എന്ന്.... ദാ വന്നിരിക്കുന്നു തീ പൊരി ഐറ്റം 🔥🔥🔥🔥🔥 linto cut 👌👌👌👌
@geraltgaming5253
@geraltgaming5253 Жыл бұрын
BRO WHAT A VIDEO 🤯 SCEEN🔥 Meritil vannavanaada 😌 TOVI 💙💙💙
@visakhmurali76
@visakhmurali76 Жыл бұрын
Handsome stud of Mollywood. ടോവിനോ അച്ചായൻ
@lalettantovi1969
@lalettantovi1969 Жыл бұрын
Repeat mode on♥️♥️♥️... Repeat അടിച്ചു കാണുന്നവർ ഇവിടെ come on❤️ Romanjification item❣️❣️❣️
@ankithanil5079
@ankithanil5079 Жыл бұрын
3:50 ⚡
@odiyan_cutz
@odiyan_cutz Жыл бұрын
Poli🔥 New masterpiece itemayittu veendum vannu❤️🔥
@MuhammedSalim
@MuhammedSalim Жыл бұрын
3:50 to... End 🔥🔥🔥ചുമ്മാ തീ.... ഒരേ ഒരു സൂപ്പർ ഹീറോ🔥🔥🔥🔥🔥🔥 🥰🥰🥰🥰
@hasnamoly7051
@hasnamoly7051 Жыл бұрын
മലയാളികളുടെ ഒരേ ഒരു സൂപ്പർ ഹീറോ 🔥🥰Tovinothomas🔥🥰❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
@jacksonjose4650
@jacksonjose4650 Жыл бұрын
കൊള്ളാം പൊളി ആണ്‌..... ടോവിനോ 🔥❤️🔥
@rinshadleo8315
@rinshadleo8315 Жыл бұрын
Uff🔥 ijjathi🔥🔥tovino❤️🔥🔥🔥🔥🔥
@artistadnanalthaf6366
@artistadnanalthaf6366 Жыл бұрын
4:00 romanjification💥
@goalreview9671
@goalreview9671 Жыл бұрын
Personal favourites Ennu ninte moideen Mexican aparatha Maya nadi Minnal murali ❤🥰
@jominjoseph7479
@jominjoseph7479 Жыл бұрын
Uff🔥👌🏻 Mass💥 Mass💥 Mass💥
@vinipurushotham579
@vinipurushotham579 Жыл бұрын
... 🔥.. Tovi.. Keep growing😍.. ഞമ്മടെ മുത്ത് 😘❤️
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 99 МЛН
Tovino Thomas - Inspiration
2:18
Eldo Keerikkadan
Рет қаралды 207 М.
Tovino Thomas is Attacked | Thallumaala | Netflix India
2:05
Netflix India
Рет қаралды 4,6 МЛН
Tovino Thomas Birthday Special Mashup | 2022 | RKR Cutz
8:03
R K R CUTZ
Рет қаралды 30 М.
Singam 3 | ROAST EP19 | Suriya | Malayalam Movie Roast | Dumbflicks
15:05
Nutella bro sis family Challenge 😋
0:31
Mr. Clabik
Рет қаралды 3,8 МЛН