3000 രൂപയ്ക്ക് വൃന്ദാവന യാത്ര നടത്താൻ സാധിച്ചു| വൃന്ദാവന യാത്രയിൽ ഉണ്ടായ അനുഭവങ്ങൾ

  Рет қаралды 23,268

guruvayur online

guruvayur online

2 ай бұрын

#guruvayurtemple#naliniamma#guruvayurvideos
#guruvayurtemplevideos
#guruvayurtempletour
, guruvayur temple live, guruvayurappan temple, guruvayur temple story, guruvayur temple tamil, guruvayur temple online, pm modi guruvayur temple, guruvayur temple inside, guruvayur temple kerala, guruvayoor temple, guruvayur krishna temple, story of guruvayur temple, guruvayur temple history, guruvayur temple timings, guruvayur temple shiveli, guruvayur temple chorunu

Пікірлер: 182
@guruvayuronline4856
@guruvayuronline4856 2 ай бұрын
ഗുരുവായൂരപ്പനെ നിത്യവും ചാർത്താനുള്ള മാല കെട്ടാൻ ഭാഗ്യം ലഭിച്ചവർ അവരെയൊന്നും പരിചയപ്പെടാം ലിങ്ക് മുകളിൽ കൊടുക്കുന്നുണ്ട്kzbin.info/www/bejne/omTcpKuffd2redUsi=L2cdZNjQOLnCXxH-
@lalut.g.9187
@lalut.g.9187 2 ай бұрын
Amma bhagyam ullayalane, enneyum onnu vilikane Angote 🙏🌹
@soumyaekcreation2325
@soumyaekcreation2325 2 ай бұрын
എൻ്റെ ഏറ്റവും വലിയ ആഗ്രഹം ആണ് കണ്ണൻ്റെ വൃന്ദാവനം കാണണം എന്നുള്ളത്...ഭഗവാന് ഒരിക്കൽ അവിടെ എത്തിച്ചിരിക്കും എന്ന് ഉറപ്പുണ്ട്🥰💞🙏
@RajiniRl
@RajiniRl 2 ай бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് വൃന്ദാവനം കാണുക എന്നത്.അതിനുള്ള ഭാഗ്യം കണ്ണൻ തരുമെന്ന് വിചാരിക്കുന്നു. ഹരേ കൃഷ്ണ 🙏🏼
@soumya-nair
@soumya-nair 2 ай бұрын
😭എന്റെയും 🙏🏻ഹരേ കൃഷ്ണ 🥰🙏🏻
@ampilysurendran1167
@ampilysurendran1167 2 ай бұрын
എന്റെയും വലിയ ആഗ്രഹം ആണ്.. 🙏🙏 ഹരേ കൃഷ്ണാ നടത്തി തരേണമേ... 🙏🙏
@binduvinoj393
@binduvinoj393 2 ай бұрын
എൻ്റേയും വലിയ ആഗ്രഹമാണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼ഹരേ കൃഷ്ണ🙏🏼🙏🏼🙏🏼🙏🏼🙏🏼 നടത്തി തരണേ ഭഗവാനേ🙏🏼🙏🏼🙏🏼🙏🏼🙏🏼
@rekhanath4667
@rekhanath4667 2 ай бұрын
Enteyum
@madhavankutty5839
@madhavankutty5839 2 ай бұрын
ഇതിൽ link അയച്ചിട്ടുണ്ട്. Vrundhavan yathra onam vecation l povan.
@sunisudarsanan6561
@sunisudarsanan6561 2 ай бұрын
🙏🙏🙏 വൃന്ദാവനത്തിൽ പോകാൻ ഭയങ്കര ആഗ്രഹമാണ് മാതാജി എങ്ങനെയാ ഇതിനൊരു വഴി🙏🙏🙏🙏
@preethabiju7819
@preethabiju7819 Ай бұрын
ജയ് ശ്രീ രാധേ രാധേ കൃഷ്ണാ 🙏♥️എനിക്കും എത്രയും വേഗം വൃന്ദാവനം കാണാനുള്ള ഭാഗ്യം ഉണ്ടാകണേ... 🙏♥️
@bindukrishna261
@bindukrishna261 2 ай бұрын
ആരാണ് മാതാജി കൊണ്ടുപോകുന്നത്.എങ്ങനെയാണ് അriyan കഴിയുക
@GirijaAjayan123
@GirijaAjayan123 14 күн бұрын
എനിക്കും വളരെ ആഗ്രഹം ഉണ്ട്❤️ഭഗവാന്റെ മണ്ണിൽ ചവിട്ടാൻ🙏🤗ഹരേ കൃഷ്ണാ🙏
@sindhuajith7240
@sindhuajith7240 2 ай бұрын
ഹരേ കൃഷ്ണ 🙏🏻അമ്മയുടെ കണ്ണന്റെ കണ്ണുകൾ ചലിക്കുന്നുണ്ട് 🙏🏻എന്ത് ഭംഗി ആണ് കാണാൻ 🙏🏻ഗുരുവായൂർ വച്ചു നേരിട്ട് കാണാൻ ഉള്ള ഭാഗ്യം കണ്ണൻ തന്നു 🙏🏻സർവ്വം ശ്രീ കൃഷ്ണർപ്പണമസ്തു 🙏🏻🥰
@vanajakshik96
@vanajakshik96 2 ай бұрын
ഭഗവാൻ്റെ വൃന്ദാവനം കാണാൻ എന്നെ അനുഗ്രഹിക്കണെ കൃഷ്ണാ. സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏❤
@sreelathak.k2522
@sreelathak.k2522 2 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤, എനിക്ക് എന്നാണാവോ ഭഗവാനെ വൃന്ദാവൻ പോകാൻ കഴിയുക ❤
@user-wd4we6tw6r
@user-wd4we6tw6r 2 ай бұрын
എന്റെയും ഏറ്റവും വലിയ ആഗ്രഹമാണ് കൃഷ്ണാ വൃന്ദാവനം കാണുക എന്ന മോഹം സാധിച്ചു തരുമായിരിക്കും എന്നു വിചാരിക്കുന്നു.❤
@madhavankutty5839
@madhavankutty5839 2 ай бұрын
ഹരേ കൃഷ്ണാ ❤️ഇതിൽ link അയച്ചിട്ടുണ്ട് .
@user-qo9sp5pv1e
@user-qo9sp5pv1e 2 ай бұрын
എന്റെ കണ്ണാ vrindhavan കാണാനുള്ള ഭാഗ്യം തരണേ കണ്ണാ.
@sujathasubash7105
@sujathasubash7105 2 ай бұрын
ഹരേകൃഷ്ണ 🙏🏻വൃന്ദാ വനത്തിൽ പോകാൻ എനിക്കും ഭഗവാന്റെ അനുഗ്രഹത്താൽ സാധിച്ചു.എല്ലാവർക്കും പോകാൻ സാധിക്കും. സത്യം ആണ്.ഭഗവാനേം രാധറാണിയേം പ്രാർത്ഥിക്കൂ🙏🏻ഹരേകൃഷ്ണ 🙏🏻രാധേ രാധേ 🙏🏻🙏🏻🌹🌹.
@kanakavallikk9846
@kanakavallikk9846 2 ай бұрын
ഹരേ കൃഷ്ണാ എൻ്റെ ഭത്താവനോടൊപ്പം എനിക്ക വൃന്ദാവനത്തിൽ പോകാൻ ഞാൻ ആഗ്രഹിക്കുന്നു ഭഗവാനെ സാധിപ്പിച്ചു തരണമെന്നു പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണാ നന്ദി നന്ദി നന്ദി
@Amal-yv6ij
@Amal-yv6ij 2 ай бұрын
ഹരേ കൃഷ്ണാ..... അമ്മേ ഒരുപാട് അറിയാം കണ്ണൻകുട്ടിയെ കുറിച്ച്.... ഇതുഇപ്പൊ കണ്ടിരിക്കെ മുഖത്തു എന്തെല്ലാം ഭാ വാങ്ങളാണ് വരുന്നത്...... കൃഷ്ണാ...... ഗുരുവായൂരപ്പാ.......
@user-kk4ry7qw5c
@user-kk4ry7qw5c 2 ай бұрын
വൃന്ദാവനത്തിൽ പോകാൻ എനിക്കും ഒത്തിരി. ആഗ്രഹം ഉണ്ട് ഭഗവാൻ സാധിച്ചു. തരും ഹരേ കൃഷ്ണ ❤❤♥️♥️♥️
@SujaMohanan-zp4od
@SujaMohanan-zp4od 2 ай бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹം വൃന്ദാവനത്തിൽ പോകണമെന്നാണ് കണ്ണാ പോകാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാവട്ടെ ♥️♥️♥️🙏🙏🙏🥰
@user-nx7vw5gz9h
@user-nx7vw5gz9h 2 ай бұрын
വൃന്ദാവനത്തിലേക് ഇനിയെന്നാണ് യാത്ര ഒരുപാട് ആഗ്രഹിക്കുന്നു കണ്ണാ സാദിപ്പിച്ചുതരണേ 🙏🙏🙏🙏
@janutm6913
@janutm6913 2 ай бұрын
കേൾക്കുമ്പേൾ പൃന്ദാവനയത്ര ചെയ്യുന്നതുപോലെ തോന്നുന്നു കണ്ണാ വൃന്ദാവനം കണ്ടതുപോലെ സോദരീ🙏🙏🙏🙏❤️
@shreejucharan2023
@shreejucharan2023 2 ай бұрын
രാധാ റാണിയുടെ കൃപ കൊണ്ട് മുംബൈയില്‍ ആയിരുന്ന ഞങ്ങൾക്ക് ഇപ്പോള്‍ വൃന്ദാവനത്തില്‍ സ്ഥിരം താമസിക്കാനുള്ള അവസരം രാധാ റാണി തന്നു 🙏🙏🙏 Shree Radhe Shyam 🙏🙏 Shree Radhe Shyam
@jithuudhayasree1723
@jithuudhayasree1723 2 ай бұрын
Wow soooper
@user-tw8pz7us8s
@user-tw8pz7us8s 2 ай бұрын
Bhagyam chaithavar🙏🥰
@shreejucharan2023
@shreejucharan2023 2 ай бұрын
@@jithuudhayasree1723 🙏🙏
@shreejucharan2023
@shreejucharan2023 2 ай бұрын
@@user-tw8pz7us8s 🙏🙏
@aammu6492
@aammu6492 2 ай бұрын
Enik contact cheiyan email id tharamoo
@raseswarims4842
@raseswarims4842 Ай бұрын
🌹🌹🙏🙏ഹരേ കൃഷ്ണ സർവ്വം കൃഷ്ണസർപ്പാണ നമസ്തു. 🌹🌹🙏🙏🙏🙏
@seemaanilkumar9734
@seemaanilkumar9734 2 ай бұрын
കണ്ണാ.. രാധാദേവി🙏🏻🙏🏻എനിക്കും വൃന്ദാവനത്തിൽ പോകുവാൻ അവസരം നൽകണേ🙏🏻🙏🏻
@JayaLalitha-pi5ui
@JayaLalitha-pi5ui 2 ай бұрын
ഉദയ മതജിയുടെ നമ്പർ തരുമോ, ഹരേ കൃഷ്ണ എനിക്കും വരണം കൃഷ്ണ 🙏🙏🙏കണ്ണാ 🙏🙏രാധേ രാധേ 🥰🥰🥰
@kavithashabu8994
@kavithashabu8994 2 ай бұрын
അമ്മ പറയുന്നത് കേൾക്കുമ്പോൾ പോകാൻ അതിയായ ആഗ്രഹം കണ്ണാ സാധിച്ചു തരണേ ഹരേ കൃഷ്ണാ 🙏🙏🙏
@pushpasasi380
@pushpasasi380 2 ай бұрын
🙏🙏🙏എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ്. എന്നെങ്കിലും സാധിക്കും എന്ന് പ്രദീഷിക്കുന്നു 🌹🌹🌹❤
@sobhasasikumar4640
@sobhasasikumar4640 2 ай бұрын
🙏🏻ഹരേ കൃഷ്ണ കോടി കോടി പ്രണാമം കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻❤❤❤
@user-dg6lw8um9l
@user-dg6lw8um9l 2 ай бұрын
എന്റെ കണ്ണനുണ്ണി❤❤❤❤❤❤❤❤❤ എപ്പോഴും എനിക്കൊപ്പം....
@vlogwithrenjusafa
@vlogwithrenjusafa 2 ай бұрын
എന്റെ കണ്ണാ എന്നെയും വൃന്ദവനത്തിൽ എത്തിക്കാൻ അവസരം നൽകണേ 🙏🙏
@sreekalapb1465
@sreekalapb1465 2 ай бұрын
കണ്ണാ നാരായണാ ഈ ജന്മം വൃന്ദാവനത്തിൽ വരാൻ ഭാഗ്യം നൽകണെ കൃഷ്ണാ രാധേ കൃഷ്ണ രാധേ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധേ രാധേ രാധേ ശ്യാമ രാധേ ശ്യാമ ശ്യാമ ശ്യാമ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻
@cpsreedevi2626
@cpsreedevi2626 Ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏
@mohanannair518
@mohanannair518 2 ай бұрын
ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🙏🙏🙏
@SandhyaPradeep
@SandhyaPradeep 2 ай бұрын
രാധേ കൃഷ്ണ 🙏 ഞാൻ വൃന്ദവനം പോയി വന്നേള്ളൂ ട്ടോ.. ഏപ്രിൽ 1 നു പോയി 11 നു വന്നു... ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.... ഇനി ഇങ്ങനെ ഒരു ഭാഗ്യം കിട്ടുമോ എന്ന് അറിയില്ല... കണ്ണന്റെ അനുഗ്രഹം
@sheebarajapuram7138
@sheebarajapuram7138 2 ай бұрын
Kanna ..nalla chiriyanallo umma
@bijisomarajan5518
@bijisomarajan5518 2 ай бұрын
Hare Krishna guruvaurappa saranam
@sreedevigopalakrishnan5500
@sreedevigopalakrishnan5500 2 ай бұрын
Hare Krishna Guruvayoorappa saranam me thava charana yugam
@indiradevi1192
@indiradevi1192 2 ай бұрын
Hai nalla rasam vrindhdvanaviseshangal ariyan sadhichathil valara santhosham Harikrishna Radheshyam 🙏🙏🌹♥️🙏🙏
@user-wd4we6tw6r
@user-wd4we6tw6r 2 ай бұрын
രാധേ രാധേ രാധേ ശ്യാം❤❤❤❤❤❤❤❤
@user-mt2qx7hw5k
@user-mt2qx7hw5k 2 ай бұрын
ഹരേകൃഷ്ണ,🙏വൃന്ദാവനത്തിൽ പോകണമെന്ന് ഒരു പാട് ആഗ്രഹമുണ്ട്.. എന്നെപ്പോലെ യുള്ള നിർഭാഗ്യവതിക്ക് ആഗ്രഹിക്കാൻ മാത്രേ.കഴിയൂ ഇതുവരെ ഗുരുവായൂർ പോകാൻ പോലും കഴിഞ്ഞിട്ടില്ല അങ്ങനെ യുള്ള ഞാനാണ് വൃന്ദാവനത്തിൽ. പോകാൻ ആഗ്രഹിക്കുന്ന ത് ആഗ്രഹിക്കുന്ന തിന് പൈസ കൊടുക്കണ്ടല്ലോ ഹരേകൃഷ്ണ🙏എന്നെങ്കിലും എൻ്റെ കണ്ണൻ എൻ്റെ ആഗ്രഹങ്ങൾ സാധിപ്പിച്ച് തരും എന്ന പ്രതീക്ഷ യോടെ കാത്തിരിക്കുന്നു
@suseeladevinr
@suseeladevinr 2 ай бұрын
വിചാരിച്ചാൽ തീർച്ചയായും നടക്കും. ഇതുവരെ ഗുരുവായൂർ പോകാൻ കഴിഞ്ഞില്ല എന്നതിൽ മനസ്സിലാക്കുന്നത് ഭഗവാനെ അറിയാൻ കഴിഞ്ഞില്ല സാരമില്ല. പോകാൻ പറ്റും
@lathikasajeev7818
@lathikasajeev7818 2 ай бұрын
Hare krishna🙏🙏radhakrishna mukunda murare🙏🙏
@LakshmiKutty-mg5xx
@LakshmiKutty-mg5xx 2 ай бұрын
അമ്മേ വൃന്ദാവന് ത്തിൽ പോകാൻ മോഹ ഉണ്ട് ഒരു പ്രാവശ്യം പോയി കണ്ണൻ വിളിക്കട്ടെ കണ്ണാ വിളിക്കുന്ന ഗിരിച്ചുറ്റാൻ പറ്റിയില്ല ഒരു പ്രാവശ്യം കണ്ണാ സാധിപ്പിച്ചു തരുന രാധേശ്യാം
@Kala_soman
@Kala_soman 2 ай бұрын
Radhekrishna❤
@geethasanthosh6473
@geethasanthosh6473 2 ай бұрын
ഹരേ കൃഷ്ണ,,
@ratheeshvrindavrinda7816
@ratheeshvrindavrinda7816 2 ай бұрын
രാധേ ശ്യാം 🙏🙏🙏♥️♥️♥️
@akshara783
@akshara783 2 ай бұрын
ഹരേ കൃഷ്ണ...... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@bijisomarajan5518
@bijisomarajan5518 2 ай бұрын
Hare Krishna
@sindhusreejith9900
@sindhusreejith9900 2 ай бұрын
Hare krishna,Radhe Shyam
@sathig436
@sathig436 2 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏
@prasannadasneelakandan950
@prasannadasneelakandan950 Ай бұрын
ഹരേ കൃഷ്ണ.. ❤🙏❤
@sasidharanmv8022
@sasidharanmv8022 2 ай бұрын
രാധേ രാധേ രാധേശ്യാം
@shylajaaringottil2108
@shylajaaringottil2108 2 ай бұрын
Harekrishna
@prasobhaprasobha6346
@prasobhaprasobha6346 2 ай бұрын
Hare Krishna 🙏🙏🌹❤️❤️❤️
@geethack9727
@geethack9727 2 ай бұрын
Harekrishna.
@sathinair2743
@sathinair2743 2 ай бұрын
🙏🙏🙏കൊതി ആകുന്നു ഉണ്ണീ , പൊന്നുണ്ണി കണ്ണാ 🙏🙏🙏 പാദത്തിൽ 🥰
@jayamanychangarath6135
@jayamanychangarath6135 2 ай бұрын
Kanna krishna Radhe krishna🙏🙏
@user-if1uo5zb7h
@user-if1uo5zb7h 2 ай бұрын
ഹരേ കൃഷ്ണ 🙏
@jayavijayan7960
@jayavijayan7960 2 ай бұрын
വളരെ ശരിയാണ്, എനിക്കു പോവാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്, അവിടെ വേറെ ഒരു ലെവൽ ആണ്, ഭയങ്കര ഭക്തി യാണ്‌ അവിടെ ഉള്ളവർക്കു, നമ്മൾ ഭാഗവതം ഒക്കെ മനസ്സിലാക്കി പോവുമ്പോൾ ഉള്ള ഫീൽ ഉണ്ടല്ലോ പറഞ്ഞു അറിയിക്കാൻ പറ്റില്ല... എല്ലാവരും പോവാൻ നോക്കണം 🙏
@rajasekharanmnair4352
@rajasekharanmnair4352 2 ай бұрын
Ambika Devi Hare Krishna Radhe Shyam Amme Orupadu santhosham. Ammayeyum Kannaneyum kaanaan sadhichu.Kazhinja Octoberil Vrindavanathil poyirunnu. Athinte oru orma puthukkal thanne aayirunnu.Radhe Shyam
@rajasekharanmnair4352
@rajasekharanmnair4352 2 ай бұрын
Ambika Devi Mathajiyude adutha trip ariyikkane...
@DeviPuthiyottil
@DeviPuthiyottil 2 ай бұрын
❤❤❤❤❤❤amaeorupadesanthoshamammayabhgavananugrehikata🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤
@deepadevaraj7589
@deepadevaraj7589 2 ай бұрын
ഹരേകൃഷ്ണ 🙏🏻
@layana.s5100
@layana.s5100 2 ай бұрын
എന്റെ കണ്ണാ.... ഒത്തിരി ഒത്തിരി ആഗ്രഹമാണ് കണ്ണാ വൃന്ദാവനത്തിൽ പോകാൻ. . അനുഗ്രഹിക്കണേ പ്രഭോ 🙏🙏🙏🌿🌿🌿🌿🌿🌿❤❤❤❤
@sreelathaas8479
@sreelathaas8479 2 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏🙏
@user-zm7in8hh1q
@user-zm7in8hh1q Ай бұрын
Hare krishna
@sreejaajith868
@sreejaajith868 2 ай бұрын
ഹരേ കൃഷ്ണ ❤
@lathikanair3529
@lathikanair3529 2 ай бұрын
Hare krishna 🙏🙏🙏
@kamalamkamalam6851
@kamalamkamalam6851 2 ай бұрын
എനിക്കും വൃന്ദവനം കാണണമെന്നുണ്ട് കൃഷ്ണ 🙏🙏🙏
@sunithaksamvritha4083
@sunithaksamvritha4083 2 ай бұрын
എന്റെയും ആഗ്രഹമാണ് വൃന്ദാവന യാത്ര.. കണ്ണാ.. രാധേ ശ്യാം 🙏🏻
@ajimolsyamkumar
@ajimolsyamkumar 2 ай бұрын
Radhe Radhe syam🙏🙏❤❤🌹🌹
@beenasuresh1929
@beenasuresh1929 2 ай бұрын
ഹരേ കൃഷ്ണരാധേശ്യാം
@sujathamurali3960
@sujathamurali3960 2 ай бұрын
ഹരേ കൃഷ്ണ എനിക്ക് ഒരുപാട് ആഗ്രഹം കൊണ്ട് വൃന്ദാവൻ പോകാൻ ഇതുവരെ പോകാൻ സാധിച്ചില്ല എത്രയും പെട്ടെന്ന് കണ്ണൻ അതിനുള്ള അവസരം ഉണ്ടാക്കി തരട്ടെ
@sreeharicr7i668
@sreeharicr7i668 2 ай бұрын
ഹരേ കൃഷ്ണാ 🙏🙏
@user-vj3xc3br7t
@user-vj3xc3br7t 2 ай бұрын
Hare krishna . Ante agrahamanu vridhavanayathra .krishnan apozha agot varanulla bhagiyam tharuka❤
@sindhunair9356
@sindhunair9356 2 ай бұрын
ഹരേ കൃഷ്ണാ🙏
@shynisuresh9323
@shynisuresh9323 2 ай бұрын
Enikkum vrindavanam kaanaan agrahamund kannaa ennenkilum avidepokan ulla anugrahikkane🙏🙏🙏🙏🪔🪔🪔🪔🪔🌿🌿🌿🌿🌿
@juwalavijaya5371
@juwalavijaya5371 2 ай бұрын
Hare krishna🎉🙏🙏🙏🙏
@geethamurali6782
@geethamurali6782 2 ай бұрын
ഹരേ കൃഷ്ണാ🙏🙏🙏
@vijisworld4438
@vijisworld4438 2 ай бұрын
ഹരേ കൃഷ്ണ രാധേ രാധ 🙏🙏🙏
@sathyamohan6801
@sathyamohan6801 11 күн бұрын
Harekrishna 👋👋👋
@sasikalaprakash5109
@sasikalaprakash5109 2 ай бұрын
Kannaaaa vrindavanathil pokanulla bhaghyam tharane❤🙏🏾🙏🏾🙏🏾🙏🏾🙏🏾🪔
@ponnammapp1149
@ponnammapp1149 2 ай бұрын
രാധേ രാധേ എനിക്കും വലിയ വലിയ ആ ഗ്രമാണv വൃന്ദവനം മുഴവനു o കാണണന്ന
@bindusivadas3783
@bindusivadas3783 2 ай бұрын
ഇന്നു കണ്ണൻ ചിരിച്ചു നിക്കുന്നു ഹരേ ഗുരുവായൂരപ്പാ ❤❤❤❤❤
@vidyakaliyath3786
@vidyakaliyath3786 2 ай бұрын
Radhae krishnaaa ❤️❤️❤️
@ajithajayaraj2678
@ajithajayaraj2678 2 ай бұрын
എന്റെ കണ്ണാ 🙏🥰
@jalajakumari3016
@jalajakumari3016 2 ай бұрын
എന്റെ പൊന്നുണ്ണിയെ 🙏❤️🙏❤️
@sujas8123
@sujas8123 Ай бұрын
ഭഗവാനെ വന്നു കാണാൻ ആഗ്രഹം ഉണ്ട് അതിനുള്ള സാമ്പത്തികം ഇല്ല കണ്ണാ..
@preethas23
@preethas23 Ай бұрын
ഭഗവാൻ്റെ കാരുണ്യം കൊണ്ട് എനിക്ക് വൃന്ദാവനത്തിൽ പോകാൻ സാധിച്ചു 🙏🙏🙏🙏🙏ഹരേ കൃഷ്ണാ.... രാധേ രാധേ ശ്യാം
@vidhyaprakashan4806
@vidhyaprakashan4806 2 ай бұрын
ഹരേ കൃഷ്ണ ഹരേ രാമ ❤️🥰😘😘🙏🙏
@ramarajendran9228
@ramarajendran9228 2 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🌹❤️🌹❤️
@sheejasurendran7472
@sheejasurendran7472 2 ай бұрын
എനിക്കു കാണാൻ ആഗ്രഹം ഉണ്ട് സാധിച്ചു തരണേ കണ്ണാ ❤
@girijanair9797
@girijanair9797 2 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏ഭഗവാനേ ഒരിക്കലെങ്കിലും അവിടെ ഒന്നു വരാൻ സാധിക്കണേ 🙏🌹
@balakrishnannair3999
@balakrishnannair3999 2 ай бұрын
Radhe Radhe ,Radhe Shyam,Krishna Narayana Bhagavane Hare Hare.
@soumyasunil5346
@soumyasunil5346 2 ай бұрын
Hare krishna 🙏🙏 radhe radhe shyam 🥰🥰❤️❤️
@bagyalakshmi8717
@bagyalakshmi8717 2 ай бұрын
🙏🙏🙏
@renukavasunair4388
@renukavasunair4388 2 ай бұрын
Ente kanna kelkkan thanne santhosham kannanum radhayum innum janangalude koode undallo kanna ammakkum kannanum nandhi namaskkaram
@adwaithramesh8291
@adwaithramesh8291 2 ай бұрын
Radhe shyam🙏💖
@drnvijayalekshmy1664
@drnvijayalekshmy1664 2 ай бұрын
Unnikannante vrindavanathil pokanulla bhagyam tharane Harekrishna.
@DeviPuthiyottil
@DeviPuthiyottil 2 ай бұрын
harekreishnaharekrishnaraderade
@RedmiNote12proplus-rk6kg
@RedmiNote12proplus-rk6kg 2 ай бұрын
Rathekrishna ettavumvaliyaagraham
@sunisudarsanan6561
@sunisudarsanan6561 2 ай бұрын
മാതാജി എന്നെയും കൂടി അറിയിക്കുമോ🙏🙏🙏🙏
@solnemesis7263
@solnemesis7263 2 ай бұрын
Enikkum pogaanulla bhagiyam tharaname kannaa...
@rethypushpan763
@rethypushpan763 2 ай бұрын
വൃങാവനതിൽ പോകാൻ ആഗ്രഹം ഉണ്ട് ഹരേ കൃഷ്ണ 🙏🙏🙏🙏
@cshiny7075
@cshiny7075 2 ай бұрын
❤❤❤❤
@user-gr8sz5df1y
@user-gr8sz5df1y Ай бұрын
എനിക്കും വൃന്ദാവനത്തിൽ പോകണം കൃഷ്ണൻ സദിച്ചുതരും എന്നുവിശ്വസിക്കുന്നു
@guruvayuronline4856
@guruvayuronline4856 6 күн бұрын
🥰🙏
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 34 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 10 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 34 МЛН