നമസ്കാരം തീരുമേനി 🙏🙏🙏👍 എൻ്റെ കുടുംബ ക്ഷേത്രം ലോക പരമേശ്വരിയാണ് ഉപ്ദേവൻമരുമുണ്ട് വെറും വീഡിയോ അല്ല കാര്യം അവതരിപ്പിക്കുന്നതിൽ വളരെ ആത്‌മാർത്ഥത പുലർത്തുന്നു എന്ന കുടി കാണുന്നു !🙏🙏🙏🙏🙏🙏🙏
@Jyothishashree13 күн бұрын
Thank you ഓം നമഃ ശിവായ കുടുംബ പ്രശ്നങ്ങൾ , തൊഴിൽ, വിവാഹം , ദാമ്പത്യ പ്രശ്നങ്ങൾ തുടങ്ങിയ ജ്യോതിഷ സംബന്ധമായ പ്രശ്നങ്ങൾക്ക് വിളിക്കേണ്ട നമ്പർ 9188035274. ദൂരെ സ്ഥലത്തുള്ളവർക്ക് ഓൺലൈൻ വഴി consultations ഉണ്ടായിരിക്കും. നേരിട്ട് വരൂന്നർക്ക് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ. പരിഹാര നിർദ്ദേശങ്ങൾക്ക് പുറമെ പരിഹാര പൂജകളും നടത്തികൊടുക്കുന്നതാണ്. വിഡിയോ സംബന്ധമായുള്ള സംശയങ്ങൾക്ക് നേരിട്ട് വിളിക്കാവുന്നതാണ് . Comments ബോക്‌സിൽ ഉത്തരം കൃത്യമായി നൽകൂക അസാധ്യമാണ് ശ്രദ്ധിക്കുമല്ലോ പൂജകളിലും പ്രാർത്ഥനകളിലും ഉൾപ്പെടുത്താൻ പേരും നാളും ഉൾപ്പെടുത്തുക കുറിച്ചെടുത്ത് ഓരോ ദിവസത്തെ പൂജകളിലും ഉൾപ്പെടുത്തും Premium membership ഉള്ളവർക്ക് പ്രത്യേക വീഡിയൊ ഉണ്ടാകും Membership package ന് join button press ചെയ്യുക ആശംസകളോടെ വിജയകൃഷ്ണൻ നമ്പൂതിരി
@apsara777312 күн бұрын
Ente kudumps khetram mahavishnu dsnumsram sooriscode mannarakuzhi um arayoor yakshiyamms mantramoorthi thekkathu
@sushamac390410 күн бұрын
Kalari vathukkal bhagavathi 🙏🙏🙏
@radharadhika773110 күн бұрын
15:00 എന്റെ ലുടുംബക്ഷേത്രം kallode പരദേവത ക്ഷേത്രവും athyatt ധർമഭാഗവതി ക്ഷേത്രവും ആണ്. രണ്ട് ക്ഷേത്രങ്ങളിലും പോയി എണ്ണ കൊടുക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. വളരെ വൈകി യിട്ടാണ് ഈ വിവരമെല്ലാം അറിഞ്ഞത്. ഒരു ക്ഷേത്രത്തിലേക്ക് നേർച്ച പെട്ടിയും വെച്ചിട്ടുണ്ട് തിരുമേനി. എല്ലാം പറഞ്ഞു തന്നതിന് നന്ദി നമസ്കാരം. 🙏🙏🙏
@sureshbabu232410 күн бұрын
ലോക പരമേശ്വരി യാണ്. കൂടാതെ വേറെ നാലഞ്ച് ദൈവങ്ങളുമുണ്ട്. വർഷഷങ്ങളായി അറിയാതിരുന്നതാണ്. കഴിഞ്ഞ ചിങ്ങത്തിൽ കുടുംബത്തിലെ എല്ലാവരും ഒത്തു ചേർന്നു പ്രശ്ന വിധി പ്രകാരം പ്രതിഷ്ട ചെയ്ത് പൂജ ചെയ്തു. ഞങ്ങളും പങ്കടുത്തു.ചെലവിന്റെ ഒരു പങ്ക് കൊടുക്കുകയും ചെയ്തു. ഇപ്പോഴും ഞങ്ങളുടെ കഷ്ടപ്പാടുകളും സാമ്പത്തിക തകർച്ചകളും മാറിയിട്ടില്ല. നോക്കിച്ചപ്പോൾ കുടുംബ ദൈവത്തിന് ഒന്നും ചെയ്യുന്നില്ല എന്നാണ് കാണുന്നത്. എന്താ ചെയ്യേണ്ടത്?
@lalithamukundan410810 күн бұрын
ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ ഭഗവതിയാണ് അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻 തിരുമേനി അറിവ് പറഞ്ഞു തന്നത് 🙏🏻
@suseeladhanapalan79442 күн бұрын
🙏നമസ്കാരം തിരുമേനി ഞാൻ വിശ്വകർമ യാണ്. എന്റെ അച്ഛൻ വഴിയും അമ്മ വഴിയും ചെറുവള്ളി കാവിൽ അമ്മയാണ്. ജഡ്ജി അമ്മാവൻ ഉള്ള അമ്പലം. പറ്റുമ്പോൾ ഒക്കെ പോകും. അമ്മയുടെ അനുഗ്രഹം കൊണ്ട് മാത്രം ആണ് ഞാൻ ഇന്നും മുന്നോട്ടു പോകുന്നത്.100കിലോമീറ്റർ ദൂരം ഉണ്ട് ഞാൻ താമസിക്കുന്നിടത്തു നിന്നും. എന്നാലും ഞാൻ വർഷത്തിൽ ഒന്നെങ്കിലും പോകയഥാ ശക്തി വഴിപാടുകളും കഴിക്കും. കുടുംബത്തിൽ ഞാൻ ഒഴികെ എല്ലാവരും ഈശ്വര വിരോധികൾ ആണ്. സുശീല 1/12/1957/8.30pm /ഉതൃട്ടാതി തിരുമേനി പ്രാർത്ഥനയിൽ എന്നെയും ഓർക്കണമേ, 🙏🕉️
@valsalam460514 күн бұрын
ഞങളുടെ കുടുമ്പക്ഷേത്രം ഭദ്രകാളി അമ്മ ആണ്,,,, അമ്മേ ശരണം കാത്തു കൊള്ളണമേ ദേവി മഹാമായേ കാക്കണേ വേദന കളും അസുകങ്ങൾ മാറ്റി തരണേ 🙏🙏🙏🙏
@sinikc91677 күн бұрын
Kalapuraka l
@raveendrannair195614 күн бұрын
എന്റെ കുടുംബ ക്ഷേത്രം മണ്ണടി ഭഗവതി ക്ഷേത്രം
@poojamaniyamma84612 сағат бұрын
100% ശരിയാണ് തിരുമേനി❤
@sreeshmashibu131020 күн бұрын
നമസ്കാരം തിരുമേനി 🙏🏻 ഞാൻ കാസർഗോഡ് ആണ് എന്റെ കുടുംബക്ഷേത്രം കോട്ടയത്താണ് കഴിഞ്ഞ ദിവസം പോയി അമ്മയെ കൺകുളിർക്കേ കണ്ട് എന്റെ സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം അമ്മയോട് പറഞ്ഞു എന്നാലാവുന്ന വഴിപാടുകളും നടത്തി രണ്ടുവർഷത്തിലേറെയായി ഞാൻ അമ്മയ്ക്കുവേണ്ടി സമർപ്പിച്ചിരുന്ന നാണയത്തുട്ടുകളും നടക്കൽ വെച്ചു പ്രാർത്ഥിച്ചു അവിടെനിന്നും ഒരു കാണിക്കവഞ്ചിയും ഞാൻ കൊണ്ടുവന്നു പ്രാർത്ഥിക്കുന്നുണ്ട് ഇനി എല്ലാം അങ്ങ് പറഞ്ഞത് പോലെ എന്റെ തടസ്സങ്ങളെല്ലാം മാറുമെന്ന് വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻
@midhularajesh5119 күн бұрын
എൻ്റെ കുടുമ്പക്ഷേത്രം മാതന്തോരിയാണ് ദേവിയാണ് എല്ലാവരും മരിച്ച് പോയി ഇപ്പം ഒന്നുമില്ല എന്നാലു ഞാൻ മാമാനത്ത് പോയി ശക്തി പുജ കഴിപ്പിക്കാറ് ഉണ്ട് അച്ചൻ നെ തറവാട്ടി വലിയ പുജയു കുരുതിയുനടതാറ് ഉണ്ട് എനിക്ക് ഒന്ന് അത് കഴിപ്പിക്കാൻ കഴിയില്ല അച്ചൻ കുടുമ്പം എല്ലാവരും മരിച്ച് വണാരം അയവർ ആണ്
@Bindhuanil-xv4ci18 күн бұрын
😊ചെറുനാരകംകോട്ആണ് എൻറെ കുടുംബേക്ഷേത്റം.ഹസ്ബന്റീൻറ കുടുംബ ക്ഷേത്രം ആലംകോട് ദൈവപ്പുര ശ്രീ നാഗരാജ ക്ഷേത്രം.
@user-mz9of9pu8n17 күн бұрын
Cheyam thirumeni thanks for your valuable videos 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-pp6gy6st6i17 күн бұрын
Thirumeni malayalapuzha ammayanu ente kudumbakshethram, husbandinte aaranmula parthasaradhi kshethram
മേലാൻകോട് ചെമ്പകവ ല്ലി അമ്മ, അനിയത്തി അമ്മ, മാടൻ തമ്പുരാൻ, കുലഷേകര പെരുമാൾ... നാഗരാജാവ്, ഗണപതി, മഹാദേവൻ ഇത്രയും പ്രതിഷ്ഠ അവിടെ ഉണ്ട്. കുമാരകോവിൽ തമ്മിൽ നാട്ടിലാണ്. വളരെയേ ശക്തിയുള്ള അമ്മ. അനുഭവം ഉണ്ട് ഈ വീഡിയോ ചെയ്തിരിക്കുന്ന തിരുമേനി ക്ക് വെണ്ടിയും മേലാൻകോട് അമ്മയോട് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼 ശരണം തായെ🙏🏼🙏🏼🙏🏼
@dhanyashanu881519 күн бұрын
ചെറുവള്ളി അമ്മ.. കോട്ടയം 🙏🏻🙏🏻🙏🏻❤️
@BeenaManikandan-ji1fk19 күн бұрын
ഭൂവനേശ്വരിയമ്മേ.,. കെടുങ്ങല്ലൂരമ്മേ... ഞങ്ങളുടെ കുടുബത്തിന്ശാന്തിയും സമാധാനവും ഉണ്ടാകണമ്മേ 🙏🙏🙏
@Krishnaradha2228316 күн бұрын
ഭുവനേശ്വരി നാഗദൈവങ്ങളെ രക്ഷിക്കണെ🙏🏼🌹🙏🏼🌹🌹🌹🌹🌹🌹
@sarasagopinath810415 күн бұрын
Thank you thirumeni for your valued information. My paradevatha is Pallessana i.e. my house devatha only. Jytoisham
@SumangalaDevi-qb5kg14 күн бұрын
എന്റെ കുടുംബ ക്ഷേ എന്റെ കുടുംബക്ഷേത്രം ഇലവന്തിട്ട ഭഗവതി ക്ഷേത്രം
@user-uy8li3hz8kКүн бұрын
"ഓം കാളികാളി മഹാകാളി, ഭദ്രകാളി നമോസ്തുതേ."😂🌹🌹🙏🙏🙏വാഴ്‌വേലകോണം, ദേവി ക്ഷേത്രം. അമ്മേ 🌹🙏
@mallikamurali551613 күн бұрын
അമ്മേ മാടയിക്കാവിലമ്മേ എന്റെ പരദേവതേ 🙏🙏🙏
@oskut680419 күн бұрын
10:32 😮. അമ്മേ നാരായണ ദേവി നാരായണ ലക്ഷി. നാരായണ
@user-fm6fq7ou7j16 сағат бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ദുർഗേ നാരായണ അറക്കൽ ദേവി ക്ഷേത്രം ശരണ്യ രേവതി അതുൽ പൂരുരുട്ടാതി അനേയ കാർത്തിക
@anilkumarpnanilkumar702711 күн бұрын
ഇത് നല്ലൊരു അറിവാണ് 🙏🙏 ഇനിയങ്ങോട്ട് അങ്ങ് പറഞ്ഞത് പോലെ യഥാശക്തി വഴിപാടുകളും കാര്യങ്ങളും ചെയ്ത് പോവാം തിരുമേനീ 🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏
തിരുമേനി അമ്മയുടെ അമ്മയുടെ കുടുംബക്ഷേത്രം അമ്മയുടെ അച്ഛന്റെ കുടുംബം പിന്നെ അച്ഛന്റെ അമ്മയുടെ കുടുംബം അച്ഛന്റെ അച്ഛന്റെ കുടുംബം ഇതിൽ ഏതാണ് പ്രാധാന്യം ഞാൻ നായർ ആണ്
@Jyothishashree19 күн бұрын
നായർ സമുദായത്തിന് അമ്മ വഴിയുള്ള കുടുംബക്ഷേത്രമാണ് നോക്കേണ്ടത്
മുത്തു വീട്ടിൽ കക്ഷേത്രം ഭഗവതി ഗുരുനാഥൻ 300yersold
@rpsnair986415 күн бұрын
Shethram raksha pedum.
@user-ir4pb4gt5s15 күн бұрын
പെരിങ്ങോടു യക്ഷിയമ്മ ആൽത്തറ ആണ് എന്റെ കുടുംബക്ഷേത്രം. ഒരുപ്രാവശ്യം മാത്രമേ പോകാൻ കഴിഞ്ഞുള്ളു
@minireghukumar94213 күн бұрын
തിരുമേനി, ഈ അറിവ് വളരെ സന്തോഷകരമായി. എന്റെ അമ്മയുടെ കുടുംബ ക്ഷേത്രം കൊല്ലം:, പരവൂർ കാപ്പിൽ ദേവീ ക്ഷേത്രം. അച്ഛന്റെ കുടുംബക്ഷേത്രം കൊട്ടാരക്കര ജടയൻ കാവ് ക്ഷേത്രം. തീർച്ചയായും മുടങ്ങാതെ പോകുന്നു.
നമസ്കാര തിരുമേനിഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്ഞങ്ങളുടെ കുടുംബ ക്ഷേത്രം തറവാട് തറോൽ നാഗകോട്ടയാണ് വർഷത്തിൽ 2 പ്രാവശ്യമേ പുജ നടത്താറുള്ളുവെള്ളരി പൂജസർപ്പബലി
@viswanathang98813 сағат бұрын
Bhadrakali, manthramoorthy,
@beenapsgoodexplanationdoct543419 күн бұрын
കറങ്ങയിൽ ശ്രീ മഹാദേവി ക്ഷേത്രം, മരുത്തടി,കൊല്ലം. കാശിനാഥൻ ഉത്രാടം,ബീന തിരുവാതിര, ഋഷി ഉത്രാടം, ഹൃതിക് മൂലം, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏 സാമ്പത്തിക ബാധ്യത ഉണ്ട്
മടക്കിൽ ശ്രീ ഭദ്രകാളി ക്ഷേത്രം നെച്ചൂർ എറണാകുളം, കീഴൂർ ഭഗവതി ക്ഷേത്രം കോട്ടയം
@sujithasajeev965011 күн бұрын
Karimkulam sree durga bhadra yemple
@sukumarimenon76632 күн бұрын
Kupedikkavu ,Thottakam Vaikom,Kottayam!
@vineetha756810 күн бұрын
എന്റെ പേര് വിനീത് കുടുംബ ക്ഷേത്രം ശ്രീ മേലാംകോട് ക്ഷേത്രമാണ്. നെടുമങ്ങാട് തിരുമേനി പറഞ്ഞതിന് 100% ശരി തന്നെയാണ് ഞാൻ ഒന്നര വർഷത്തിന് മുമ്പ് മാത്രമാണ് പോയിട്ടുള്ളത്. പിന്നെ എനിക്ക് പോവാൻ പറ്റിയില്ല ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായി കുടുംബത്തിൽ നമ്മൾ കൊടുക്കാതെ ഏതൊരു അമ്പലത്തിൽ പോയിട്ട് കാര്യമില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് ഞാൻ എന്റെ ക്ഷേത്രത്തിൽ പോയി വഴിപാടുകൾ ചെയാം 🙏🏻🙏🏻🙏🏻
@sreelathaps3848 күн бұрын
Latha.kannamthanam....perurkavu..kottayam....
@sheelagopi88689 күн бұрын
Panikkaveettil Kalari( Thevalakkara) Uma Maheswaran🙏
@SkkashiNathanКүн бұрын
നമസ്കാരം തിരുമേനി എൻറെ കുടുംബക്ഷേത്രം നെയ്യാറ്റിൻകര മേക്കല്ല ഭഗവതി ക്ഷേത്രമാണ്നവരാത്രിക്കും പോവുംമേടത്തിലെ പത്താമതിയതിനാണ് അവിടുത്തെ ഉത്സവം ആ മാസവും പോകുംഞാൻ കൊല്ലത്താണ് താമസിക്കുന്നത്14:45
നമസ്കാരം, പണ്ടുകാലത് ക്ഷേത്ര സങ്കല്പത്തെക്കാൾ കൂടുതൽ വീടുകളിൽ തന്നെ ഉള്ള ആരാധന തന്നെ ആണ്. തറവാട് വീട്ടിൽ കൊട്ടിലയിൽ / തേക്കിനിയിൽ ശക്തേയ ആചാരണം ആയിരുന്നു.
Thumbakavilam ma ente kudumbadevatha Amma enna vilikum eppol vallapozhum pokaam kazhiyinnu thirumeni
@beenaanil14 күн бұрын
Tirumeni ente monte grhanila ayachu thannaal avanu joly kittumo ennu parayamo
@Jyothishashree13 күн бұрын
വിളിച്ചിട്ട് what's app ആയി അയച്ചോളു
@sasidharansasidharansasidh875614 күн бұрын
പൂതാറമ്പത്ത് തറവാട്. ഭദ്രകാളി. ഗുരുവും ഉണ്ട്. ക്ഷേത്രം ഉണ്ടാക്കിയിട്ടില്ല. പ്രശ്നവശാല്‍ കണ്ടെത്തി ഒരു തറവാട്ടു വീട്ടില്‍ വെച്ച് സങ്കല്‍പ്പാരാധന. ഇപ്പൊ മാസപൂജ വരെ നടത്തുന്നു ണ്ട്. നടത്തുന്ന ഞങ്ങള്‍ ഉപ്പു വെച്ച കലം പോലെയാവുക യാണ്.അടുത്ത കാലത്തൊ ന്നും സ്ഥലം വാങ്ങി കാവുണ്ടാക്കാനൊക്കുമെന്ന് വിശ്വാസമില്ല.സ്ഥലം കിടക്കു ന്നത് കടലുണ്ടിയിലാണ്. കാ രണവന്‍മാര്‍ വിറ്റ് കള്ളുകുടി ച്ച് പോന്നതാണ്. ഞാനിപ്പോള്‍
@peethambaranpulithute898913 күн бұрын
കൊന്നനാട്ടു ഭഗവതി ക്ഷേത്രം എരമല്ലൂർ ചേർത്തല ആലപ്പുഴ dist ഇതാണെന്റെ കുടുംബ ക്ഷേത്രം. ഇവിടത്തെ ഭാഗവതിയോട് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ ഒരു പ്രാർത്ഥന ഗാനം എഴുയിട്ടുണ്ട് അതു ടി ക്ഷേത്ര ത്തിലേക്ക് അയച്ചു കൊടുക്കുന്നുണ്ട്
@sobharajan684818 күн бұрын
Thirumeni , Ente Ammayude Kudumba shethràm Cherthala yil .kayikkara Annapoorneswari shethramanu. Njan pokarundu. Achante kudumbam Chengannur Azhakiya kavu.
@prasadpr4190Күн бұрын
എന്റെ കുടുംബ ക്ഷേത്രം മന്നംകുളത്തി അമ്മ ക്ഷേത്രം. വീട്ടുപേര് മനക്കല കളം പ്ലാവഴി പുത്തൻവീട്
നെടുമങ്ങാട് ആലംകോട് 'അയ്യപ്പ ക്ഷേത്രം >🙏🙏🙏- അരുവിക്കര ദേവി ക്ഷേത്രം🙏🙏🙏
@ananthakrishnannair480217 күн бұрын
നമസ്കാരം തിരുമേനി എന്റെ കുടുംബ കേഷ്ത്രം അരീപറമ്പ് ശിവ ക്ഷേത്രം ആണ് അവിടുത്തെ പ്രതേകത വടക്കുംകൂർ ശിവനും തെക്കുംകൂർ ശിവനും ആണ് രണ്ട് ശിവൻ രണ്ട് കൊടിമരം അവിടെ പോകാറുണ്ട് പൈസ മാറ്റി വെക്കും എല്ലാ മാസവും