3000kg തണ്ണിമത്തൻ വിളവെടുപ്പ്

  Рет қаралды 15,807

Variety Farmer

Variety Farmer

4 жыл бұрын

12-02-2020
3000kg തണ്ണിമത്തൻ വിളവെടുപ്പ് videos

Пікірлер: 59
@myaim6365
@myaim6365 4 жыл бұрын
Nigel ethu camera a use cheyyunthu awesome
@nalansworld1208
@nalansworld1208 4 жыл бұрын
അധ്വാനിക്കുവാനുള്ള ആ ഉത്സാഹവും ,ഊർജ്ജവും ,ജഗദീശ്വരൻ താങ്കളിൽ കനിഞ്ഞരുളട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ! ദിവസ്സം മുഴുവൻ മൊബൈലിൽ കുത്തി സമയം കളഞ്ഞ് ,തൊഴിലില്ലേ എന്ന് വിലപിച്ചുകൊണ്ടിരിക്കുന്ന യുവത്വങ്ങൾക്ക് ഒരു മാർഗ്ഗദർശ്ശി ! തീർച്ചയായും താങ്കളെപ്പോലുള്ളവരാണ് ,അറിയപ്പെടേണ്ടത് ,ആദരിയ്ക്കപ്പെടേണ്ടത് ,മാത്യകയാക്കേണ്ടത് ! ഇനി താങ്കളുടെ അനുഭവങ്ങൾ സ്കൂൾ കുട്ടികളിലേക്ക് പകർന്നു കൊടുക്കണം ,,, വെറുതെ സമയം കളയുന്ന യുവത്വങ്ങൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി അവരെക്കൂടി കൃഷിയിലേക്ക് ഉത്ബുദ്ധരാക്കി കർമ്മോത്സുകരാക്കണം ! ഹാറ്റ്സ് ഓഫ് ഡിയർ ! good going ! keep it up !
@VarietyFarmer
@VarietyFarmer 4 жыл бұрын
Thanks
@kidzaniaa
@kidzaniaa 4 жыл бұрын
Thanks for video boss....
@redybnu2056
@redybnu2056 4 жыл бұрын
Brilliant sir pwoli
@shajahankerala330
@shajahankerala330 4 жыл бұрын
Very nice video👍
@hamsachamsu3844
@hamsachamsu3844 4 жыл бұрын
ചേട്ടാ സൂപ്പർ
@myimportantb402
@myimportantb402 4 жыл бұрын
Sir, Shikanda Vithu kittunna online website parayamoo?
@vinodraj1999
@vinodraj1999 4 жыл бұрын
സൂപ്പർ
@Mohammedali-qz5cl
@Mohammedali-qz5cl 3 жыл бұрын
സൂപ്പർ 👌
@shafeermuhammad4157
@shafeermuhammad4157 4 жыл бұрын
Shamaminda hi bread sead Evide ninn labikum
@rubanantony4918
@rubanantony4918 3 жыл бұрын
Good brother
@abhikrishnan1012
@abhikrishnan1012 Жыл бұрын
സൂപ്പർ 🙏🙏🙏🙏🙏🙏🙏👍👍👍👍👍👀👀👀
@sah585
@sah585 2 жыл бұрын
Ee Seed nte name and company please
@ponnuminnu4597
@ponnuminnu4597 4 жыл бұрын
Spr
@naturekeralamedia4325
@naturekeralamedia4325 4 жыл бұрын
@kabeerksa6888
@kabeerksa6888 4 жыл бұрын
💪💪💪💪👌👌👌
@Mr01234598
@Mr01234598 4 жыл бұрын
nammudenattil thannimathan undakumo phonenumber pls
@simplythebest.7632
@simplythebest.7632 4 жыл бұрын
ചേട്ടൻ ഏത് ജില്ലയിലാണ്
@VarietyFarmer
@VarietyFarmer 4 жыл бұрын
ആലപ്പുഴ
@ISLAMICSPEECHSFS
@ISLAMICSPEECHSFS 4 жыл бұрын
Ithavidaya സ്‌ഥലം
@VarietyFarmer
@VarietyFarmer 4 жыл бұрын
ആലപ്പുഴ കഞ്ഞിക്കുഴി
@kerala5179
@kerala5179 4 жыл бұрын
Hi
@minrazz4187
@minrazz4187 4 жыл бұрын
Muttath thane mulacha chediyil kayundakan thudangiyittund...paicharanathinu endanu cheyyendath..ivide nalla mazhayanu
@shymasaheer7722
@shymasaheer7722 4 жыл бұрын
Chetta, കവർ അയച്ചുതന്നാൽ തണ്ണി മത്തൻ വിത്ത് അയച്ചു തരുമോ? ക്യാഷ് അയച്ചു തരാം. പ്ലീസ് reply
@VarietyFarmer
@VarietyFarmer 4 жыл бұрын
വിത്തിന്റെ വിൽപ്പന ഇല്ല
@kerala5179
@kerala5179 4 жыл бұрын
Enik
@akhilakhi9694
@akhilakhi9694 3 жыл бұрын
Chetta thannimathan krishik sadhrana ethra sent sthlam vendi varum
@VarietyFarmer
@VarietyFarmer 3 жыл бұрын
വളരെ ചെറിയ സ്ഥലങ്ങളിലും തണ്ണി മത്തൻ കൃഷി ചെയ്യാം
@ansaransu1629
@ansaransu1629 4 жыл бұрын
ചേട്ടാ സ്ഥലം എവിടെയാ
@VarietyFarmer
@VarietyFarmer 4 жыл бұрын
ചേർത്തല
@threebirds719
@threebirds719 2 жыл бұрын
കൃഷിയിൽ വരുമാനം ഇല്ലെങ്കിലും യൂട്യൂബിൽ വരുമാനമുണ്ടാക്കാം ഞാൻ കൃഷിക്കാരനാണ് നമുക്ക് വില കിട്ടില്ല ഇടനിലക്കാർ കാശുണ്ടാക്കും
@vavajaggusupar9194
@vavajaggusupar9194 4 жыл бұрын
നമ്മൾ വാങ്ങിക്കുന്ന തണിമ ത്തൻറ്റെ കുരു നടാൻ പറ്റുമോ
@haihah6275
@haihah6275 4 жыл бұрын
S
@Sinasongway
@Sinasongway 3 жыл бұрын
ഭായി കഞ്ഞിക്കുഴിയിൽ എവിടെയാണ് ഞാൻ ചേർത്തല, പൂച്ഛക്കൽ
@VarietyFarmer
@VarietyFarmer 3 жыл бұрын
പുത്തനമ്പലം
@Sinasongway
@Sinasongway 3 жыл бұрын
എന്താ ഭായി മറുപടി ഇല്ലേ?
@saheedtp9832
@saheedtp9832 4 жыл бұрын
Kadayil ninnum vaangiya thanni matha te kuru mulachu thai aayittundu, pakshe poovu koyinju pokunnu, kaya pidikkunnilla. Ithu maran enthu cheyynam. Pls reply
@VarietyFarmer
@VarietyFarmer 4 жыл бұрын
ഇപ്പോഴത്തെ കാലാവസ്ഥ ചൂട് കൂടുതലാണ് അത് കൊണ്ട് തന്നെ അതിന്റെ തണ്ട് മണ്ണിൽ മുട്ടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം ഇലസ്വേജനം ദിവസവും രണ്ട് പ്രാവശ്യം എങ്കിലും വേണം ബോറോണിന്റെ കുറവുമൂലവും കാ കൊഴിഞ്ഞ് പോകാറുണ്ട്
@saheedtp9832
@saheedtp9832 4 жыл бұрын
@@VarietyFarmer thanks, boron kadakalil matre kittollo, ipo kadakalu illa, ethu jaiva valam upayokikkam
@onemanonly5273
@onemanonly5273 4 жыл бұрын
@@VarietyFarmer 👍👍👍👍👍
@rafeeqkhan6268
@rafeeqkhan6268 4 жыл бұрын
Ayyo naadan thani mathan krishi cheythille
@alone2744
@alone2744 4 жыл бұрын
വെയിലത്തോ തണലിലോ ഇത് നടേണ്ടത്
@VarietyFarmer
@VarietyFarmer 4 жыл бұрын
വെയിലത്ത്
@sahadulak7270
@sahadulak7270 4 жыл бұрын
കടയിൽ നിന്ന് വാങ്ങുന്ന തണ്ണിമത്തൻ കുരു നടൻ പറ്റുമോ
@VarietyFarmer
@VarietyFarmer 4 жыл бұрын
കായ് ഫലം കുറവായിരിക്കും
@stinums1781
@stinums1781 4 жыл бұрын
@@VarietyFarmer ithinta vithe undo chetta?
@niyasnizamoo728
@niyasnizamoo728 4 жыл бұрын
തണ്ണിമത്തൻ കാ വീണ് രണ്ടു ദിവസം കഴിഞ്ഞപ്പോൾ കൊഴിഞ്ഞ് പോകുന്നു എന്ത് ചെയ്യണം
@shaijusaranyanshaijusarany2237
@shaijusaranyanshaijusarany2237 3 жыл бұрын
ഹലോ ഏട്ടാ നിങ്ങളുടെ നമ്പർ ഒന്ന് തരാമോ തണ്ണി മത്തൻ കൃഷി ചെയ്യാൻ താല്പര്യം ഉണ്ട് അതിനു വേണ്ടി അതിന്റെ വളപ്രേയോഗം ഒന്ന് ചോദിച്ചു മനസിലാക്കാൻ വേണ്ടിയാണ്
@VarietyFarmer
@VarietyFarmer 3 жыл бұрын
+91 94959 29729
@ramachandranps4992
@ramachandranps4992 4 жыл бұрын
തണ്ണി മത്തൻ ഈ മാസം വിത്തിടാൻ പറ്റോ?
@VarietyFarmer
@VarietyFarmer 4 жыл бұрын
പറ്റും
@sujithsp9771
@sujithsp9771 4 жыл бұрын
@@VarietyFarmer Etttttooo
@ramachandranps4992
@ramachandranps4992 4 жыл бұрын
തണ്ണി മത്തൻ കൃഷി ചെയ്യാൻ സമയമേതാണ്
@VarietyFarmer
@VarietyFarmer 4 жыл бұрын
ഡിസംബർ to മാർച്ച്‌
@ramachandranps4992
@ramachandranps4992 4 жыл бұрын
@@VarietyFarmer Thank you താങ്കളുടെ കൈയ്യിൽ ഇഞ്ചി വിത്തും, മഞ്ഞൾ വിത്തും ലഭ്യമാണോ?എന്നാ കിലോവിന് വില?
@ponnuminnu4597
@ponnuminnu4597 4 жыл бұрын
Spr
100 Days - Grow Watermelon in Pot | Seed to Harvest
5:14
Tony's Exploration- Home & Garden
Рет қаралды 2,3 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,6 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 87 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,3 МЛН
ഷമാം കൃഷി A to Z കാര്യങ്ങൾ
9:54
Variety Farmer
Рет қаралды 102 М.
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,6 МЛН