👇Follow Me On Instagram👇ഇൻസ്റ്റാഗ്രാമിൽ Follow അടിച്ചു set ആക്കൂ Guyz😍👇 -------------------- instagram.com/invites/contact/?i=17sx9b682xwft&
@georgesuresh112 жыл бұрын
ജി
@alishanshanu6989 Жыл бұрын
Driving school il polum ingane parnj thannit indaavela very useful for beginners👍👍
@dream_girl10202 жыл бұрын
ഞാൻ ഇന്നാണ് ഇത് കാണുന്നത് എനിക്ക് ഇഷ്ട്ടായി നല്ലവണ്ണം മനസിലാവുന്നുണ്ട് കളിയാക്കുന്നവർ കളിയാക്കിക്കോട്ടെ ബ്രോ മുമ്പോട്ട് പോവുക നല്ല ക്ലാസ്സാണ്
@jaseelvlogs2 жыл бұрын
😍👍
@mszind49972 жыл бұрын
Yes
@zodiacxcarlo18082 жыл бұрын
Enkum ishtaayi vellanhd 😌
@fawasfaizz71772 жыл бұрын
Athaan❤
@sanjarm25752 жыл бұрын
👍🏻
@zaluuuu57032 жыл бұрын
അറിയാത്തവർക്കു വലിയ ഉപകാരം ആയി 👍🏻❤
@jaseelvlogs2 жыл бұрын
😍
@muhammedasif6883 Жыл бұрын
നിങ്ങൾ പറയുന്നത് കേട്ട് ആണ് എന്റെ വൈഫ് പഠിച്ചത്.പിന്നെ കുറച്ച് ഞാനും ഹെല്പ് ചെയ്തു. ഇപ്പൊ അവൾ നന്നായി പഠിച്ചു ലൈസെൻസ് എടുത്തു ❤😊.thank you bro ✨😌🫂
@jaseelvlogs Жыл бұрын
😍❤
@rajagopalkaruthedathrajago8319 Жыл бұрын
താങ്കളുടെ ഡ്രൈവിംഗ് വീഡിയോ എനിക്ക് ഒരുപാട് വിഷയങ്ങൾ മനസിലാക്കാൻ സാധിച്ചു. ഒരു പാട് നന്നിയുണ്ട്. ഇതേപോലെ ആയിരിക്കണം പരിശീലനം നൽകേണ്ടത്. താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.
@jaseelvlogs Жыл бұрын
😍
@josephjohn80562 жыл бұрын
ജാൻ ഇന്നാണ് കാണുന്നത് നല്ല അവതരണം bro ഇത്രേ വെക്തമായി ഒരു വീഡിയോ ആരും ചെയ്യുന്നില്ല god bless you
@jaseelvlogs2 жыл бұрын
😍
@sidheequeachuachu24062 жыл бұрын
മുമ്പ് ഈ വീഡിയോ തന്നെ ചെയ്തിട്ടുണ്ടായിരുന്നു എന്നാൽ അതിനേക്കാൾ ഒരുപാട് മെച്ചപ്പെട്ട വീഡിയോയും ക്യാമറ ക്ലാരിറ്റിയും എല്ലാം കൊണ്ട് തന്നെ A toZ കാര്യങ്ങൾ പറഞ്ഞു തെരുന്ന വീഡിയോ തന്നെ ആയിരുന്നു ഇതു, ഇതു കണ്ടാൽ തന്നെ വണ്ടിയെ കുറിച് ഒന്നും അറിയാത്ത ആൾകാർക് തന്നെ വണ്ടി പഠിക്കാൻ പറ്റുന്നതാണ്, പിന്നെ നമ്മളെ വിമർശിക്കുന്നവരെയും കളിയാക്കുന്നവരെയും കാര്യത്തിൽ നമുക്ക് ഒന്നും തന്നെ പറയണ്ട ആവിശ്യം ഇല്ല കാരണം ഫലമുള്ള വൃക്ഷത്തിലെ ആൾകാർ കല്ലെറിയാറുള്ളൂ എല്ലാം തികഞ്ഞവരായി ആരുമില്ല,അതുകൊണ്ടുതന്നെ എല്ലാ വീഡിയോയിലും അവരെ എടുത്ത് പറയേണ്ട ആവശ്യമില്ല, അവരുടെ ഓരോ കുത്തു വാക്കുകളും നിനക്കുള്ള ലൈകും കമെന്റുമാണ് Keep going ❤️
@jaseelvlogs2 жыл бұрын
😍😍😍♥️♥️correct
@saifuu2577 Жыл бұрын
ഡ്രൈവിംഗ് പഠിക്കുന്ന എന്നെ പോലെയുള്ളവർക്കും ഇനി പഠിക്കാൻ പോകുന്നവർക്കും വളരെ ഉപകാരപ്രദമായൊരു വീഡിയോ ആണ് Thanks Bro 👍🏻🙏🏻🙏🏻
@jaseelvlogs Жыл бұрын
😍
@Edamone.1288.2 жыл бұрын
Bro ninte pazhaya video kandanu njan driving padichathu ....oru driving schoolil poyittum illa ...thanku so mach ❣️
@jaseelvlogs2 жыл бұрын
😍😍
@perfectplay15662 жыл бұрын
Same👍
@sahirabanu90382 жыл бұрын
ഈവീടിയോ കണുബഴാണ് ഒരുകാറിനുളളിൽ എതെക്കെ ഉണ്ട് എന്ന് മനസ്സിലായത് ട്റൈവിങ്ങ് പഠിക്കാന് എനിക്ക് വലിയതാൽപരൃംമാണ് നല്ലവണ്ണം മനസസ്സിലാക്കിതന്നു👍👍👍
@jaseelvlogs2 жыл бұрын
😍
@SUNITHADEVI.S2 ай бұрын
നല്ല ക്ലാസാണ് കേട്ടോ. എനിക്കൊക്കെ ടെസ്റ്റ് ആയി നിൽക്കുകയാണ്. ഈ ക്ലാസ്സ് എല്ലാവർക്കും വളരെ പ്രയോജനമായ ഒരു ഗ്ലാസ് ആണ്.
@A4talk19972 жыл бұрын
Machane machan poliya Machante vedio kandittane njan driving thodaghiyee All the best machane
@jaseelvlogs2 жыл бұрын
😍😍😍
@ajmalshajahan6362 Жыл бұрын
നല്ലൊരു ഇൻഫർമേഷൻ വീഡിയോ ആണ്. ലൈസൻസ് എടുത്തിട്ട് 1 വർഷം ആകാറായി. ഇത് വരെ പേടി ഇല്ലാതെ ഡ്രൈവ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. വളരെ നന്ദി ❤️💯
@jaseelvlogs Жыл бұрын
😍
@abdulnazar98832 жыл бұрын
ഓട്ടോമാറ്റിക് ഗിയർ കാറും, സാദാരണ നോർമൽ ഗിയറുള്ള വണ്ടിയും തമ്മിലുള്ള വ്യത്യാസം ഒരു വ്ലോഗിൽ ചെയ്യണം
@jaseelvlogs2 жыл бұрын
👍
@ROMYMICK223 Жыл бұрын
automatic car il Gear pedal illa, ath Automatic aayi thane aayikolum.
@LovekeralaKerala Жыл бұрын
എനിക്കിഷ്ടപ്പെട്ടു ഇവന്റെ video... ഇത് കണ്ടപ്പോൾ എനിക്ക് Car ഓട്ടാൻ പൂതിയായി 👌👌👌മറ്റു ചിലരിൽ നിന്ന് കേൾക്കാത്തത് ഇവൻ നമുക്ക് പഠിപ്പിച്ചു തരുന്നത് 👌👌👌
@zapnazal2 жыл бұрын
adipoli useful video soooper .chila teachers Ella karyangalum paranju tharunnilla.
നെഗറ്റീവ് അടിക്കുന്നവർ അടിക്കെട്ട് മോന്റെ വീഡിയോ സൂപ്പർ എനിക്കിഷ്ടപെട്ടു നന്നായിട്ടുണ്ട് ഇനിയും മുന്നോട്ട് പോകണം ❤❤❤❤👍👍👍👍
@muhammedalthaf78862 жыл бұрын
Geep going bro✨️ sneham mathram ❤️
@jaseelvlogs2 жыл бұрын
😍
@Najeena-n8r2 ай бұрын
പൊളി vedio...😮നല്ലോണം മനസിലാക്കി തന്നു.. എനിക്ക് ഗിയർ shifting പാടാണ് 😪..
@nidhanidha87762 жыл бұрын
Adipoli class aanu bro🥰.. Nalla reethiyil thanne manassilaavunnund.. Orupaad thankss👍
@jaseelvlogs2 жыл бұрын
😍
@Muhiyudheen-si9ds Жыл бұрын
Ingal continue cheyy bro full support ❤
@jaseelvlogs Жыл бұрын
😍
@farsananizar64572 жыл бұрын
💗orupaad useful ayitt ulla vdeo ahn💗
@jaseelvlogs2 жыл бұрын
😍
@rubeenashareef47382 жыл бұрын
Mon iniyum videos idanam najan ipoul driving padikkan povunnud ennalum Monte videos Kanan ishttama✌️💯💯
@jaseelvlogs2 жыл бұрын
😍
@bibisojan45502 жыл бұрын
നല്ല ആത്മാർത്ഥമായി പഠിപ്പിച്ചു തരുന്നുണ്ട്. God bless you🥰
@jaseelvlogs2 жыл бұрын
😍
@soofiya70382 жыл бұрын
Njan രണ്ട് എപ്പിസ്സൊടും കണ്ടു poli 🔥broi
@jaseelvlogs2 жыл бұрын
😍
@adarshor2 жыл бұрын
Wednesday enik driving class start avukayann... thanks broo❤️❤️🥰
@jaseelvlogs2 жыл бұрын
😍
@amrithesh_leo11062 жыл бұрын
Enikk inn
@aminavm69502 жыл бұрын
നല്ല ഉഗ്രൻ ക്ലാസ്. ലേഡീസിന് വളരെയധിക० ഉപകാരപ്പെടു०. ഇനിയും പ്രതീക്ഷിക്കുന്നു
@jaseelvlogs2 жыл бұрын
😍
@hannaziyan65792 жыл бұрын
Ariyunnavarkk kaliyakki chirikkan eluppamalle ariyathavarkk upakaram All the best bro😍😍😍 née polikk muthe
@jaseelvlogs2 жыл бұрын
😍
@MYSTERYOFART-co8rs Жыл бұрын
മച്ചാ പൊളിച്ച്.നല്ലവണ്ണം മനസ്സിലാവുന്നു 🙏
@jaseelvlogs Жыл бұрын
😍
@cakevideos46832 жыл бұрын
പെണ്ണുങ്ങൾ ഓടിക്കുന്ന seat അട്ജെസ്റ്.. എനിക്ക് എന്നേ ഓർത്തു ചിരി vannu😃😃😃
@jaseelvlogs2 жыл бұрын
😅
@Sinan__cheenu Жыл бұрын
Supper bro nan odikan eshtapettu❤🎉
@jujugenelia16802 жыл бұрын
License undayitum drive cheyyan pediya..but ee video kandapol orupadishtayi.confidence level koodiyad pole feel.iyalude videos full positive vibe aanallo. Kidu👍😍.nalla class.thaanx.enik veendum onn drive level aakanam..insha Allah.Enik ee video kandapol mone orma vannu.enik ee name valiya ishtama.my son's name Jasil fiyaj.but inn avan koode illa.ente monte enthokeyoo iyalil nhan kanunnu.😥😥hight,hand.fingers😥😥Monte Aakhiram velichamakikodukate.Aameen😥
Useful vido an bro ഒക്കെ സെറ്റ് ആയിവരുണ്ട് ഇങ്ങളെ വിഡിയോ കണ്ടിട്ട് ആണ് ഞാൻ ഇപ്പൊ ചാരുതായിട്ട് ഒക്കെ ഒന്ന് ഓടിക്കാറുണ്ട്.....ഇങ്ങളെ വിഡിയോ കണ്ടപ്പോ ഇന്ക് കൊർച് കോൺഫിഡന്റ്സ് കൂടി (Appo oru big thanks allavarkum helpful aya oru video ചെയ്തതിന് ) 😍
@jaseelvlogs2 жыл бұрын
😍😍
@snehaks032 жыл бұрын
Well explained👏🏻Keep going bro🙌🏻
@jaseelvlogs2 жыл бұрын
😍
@anzarahammedkoya49702 жыл бұрын
👍👍👍
@The_introvert_one10 ай бұрын
Bro de video kandit aan njan car move aakan engilum padichadh...girl shift padichadh..thank you bro ❤️
@gokulcryzz1692 жыл бұрын
Bro poliya tto ❤️ nere paranju tharunnud. Njn licence koduthu tto bike nte kitti. ini car nte kittanam appo Dout undegill njn broyodu chodhikka tta.
@jaseelvlogs2 жыл бұрын
👍
@majeedmattayi71592 жыл бұрын
ഒരു തുടക്കക്കാരന് മനസ്സിൽ ആക്കാൻ പറ്റുന്ന അവതരണം. സൂപ്പർ ബ്രോ. ചിലർ കളിയാക്കി കമന്റ് ഇടുന്നു എന്ന് പറഞ്ഞു. ഇവരൊക്കെ ഇതെല്ലാം കഴിഞ്ഞു വന്നവർ തന്നെ ആണല്ലോ. അവരെ വിട്ടേക്കുക. നമ്മുടെ നാട്ടിൽ എത്രയോ ആൾക്കാർ ഇതിനെ പറ്റി ഒന്നും അറിയാത്തവർ ഉണ്ട്. വീട്ടിൽ ഒരു സൈക്കിൾ പോലും ഇല്ലാത്തവർക്കും ഇതൊക്കെ പഠിക്കാൻ ആഗ്രഹം ഉണ്ടാകും. അവർക്കൊക്കെ ഒരു കാലത്തു ഒരു കാറൊക്കെ വാങ്ങാൻ കഴിയില്ല എന്നില്ലല്ലോ. അത് കൊണ്ട് ഇങ്ങനെ ഉള്ള വീഡിയോസ് ഒക്കെ കണ്ടു മനസ്സിൽ ആക്കി വെച്ചാൽ അതൊക്ക ഭാവിയിൽ ഉപകാരപ്പെടും. ഇനിയും വീഡിയോ ചെയ്യുക. ബ്രദർ പൊളി ആണ്. ഇടക്ക് അവന് ഓരോന്ന് പൊട്ടിക്കേണ്ടി വരും കണ്ടിട്ട്. 🤣
@jaseelvlogs2 жыл бұрын
😍😍😍
@രാജേഷ്അനന്തന്2 жыл бұрын
നന്നായി ചെയ്തു ശരിക്കും മനസിലാക്കാൻ സാധിക്കും നന്ദി.
@jaseelvlogs2 жыл бұрын
😍
@ami23492 жыл бұрын
Enne പോലെ ആണെല്ലോ മോൻ ഗിയർ മാറ്റുന്നത് 😀😀😀😀ഇപ്പോൾ ഞാൻ ok ആയി.. ഫസ്റ്റ് time ഞാൻ ഗിയർ പൊരിച്ചെടുക്കും 😀😀😀😀
@jaseelvlogs2 жыл бұрын
😅
@shereenarauf3657 Жыл бұрын
Bro njaan padikaan thudangiyittu 3 days aayittullu njaan classil pokunudu. Bro nte video nalla pole manasilaakki tharundu 👍👍👏👏
@jaseelvlogs Жыл бұрын
😍
@saheeranas4182 жыл бұрын
Bro innayirunnu ente first driving class. Aadyamayittanu roadiloode car odikkunnath. Appo athintethaya korach preshnagal undayirunnu odichapool. Korach mistakes okke undayirunnu.appo ini yengane okke odikkanam enthokke shredhikkanam nn bronte video kandappol manasilayi❤. Love from malappuram. Kottakkal ❤
@jaseelvlogs2 жыл бұрын
😍😍😍♥️
@nafeelk43872 жыл бұрын
Eath driving schooliaa poyath
@saheeranas4182 жыл бұрын
@@nafeelk4387 benz driving school malappuram
@nafeelk43872 жыл бұрын
Test date kittiyo, njanum mlp undaval nd testn
@saheeranas4182 жыл бұрын
@@nafeelk4387 aa September 23
@shahnashajahan Жыл бұрын
കളിയാക്കുന്നവർ കളിയാക്കട്ടെ....നിങ്ങളുടെ ഡ്രൈവിങ് വീഡിയോസ് വളരെ useful ആണ് ❤❤❤❤❤
@jaseelvlogs Жыл бұрын
😍
@shefeen2 жыл бұрын
💯💯 Relatable
@jaseelvlogs2 жыл бұрын
👍
@nixonbaby70972 жыл бұрын
നല്ല അവതരണം തുടക്കം മുതൽ സൂപ്പർ ❤️❤️❤️❤️
@jaseelvlogs2 жыл бұрын
😍
@ayramalika89692 жыл бұрын
Thank you 😊 good video 👍🏼 keep going ❤
@jaseelvlogs2 жыл бұрын
😍
@santhammagopi66695 ай бұрын
നന്ദി മോനെ നല്ല അറിവ് പറഞ്ഞുതന്നതിന് 🙏🙏🙏🙏🙏
@ashirroshan2 жыл бұрын
16:23 Bro first handbrake ഇട്ട് ഗീയറിൽ ഇട്ടാൽ body weight handbrake ലെ വരൂ , ഗീയറിൽ ഇട്ടതിന് ശേഷം handbrake ഇട്ടാൽ മാത്രമേ അത് ഗീയർ ബോക്സ് നെ ബാധിക്കു
@jaseelvlogs2 жыл бұрын
😳
@manikandan_m_a Жыл бұрын
Handbrake first ഇട്ടതിനു ശേഷം gear ഇട്ടാൽ പ്രോബ്ലം ഇല്ല
@anumolanumol40732 жыл бұрын
Super 👌 bro.. Nannayit manassilakunnund. God bless you.
@jaseelvlogs2 жыл бұрын
😍
@ishaquemunmb10262 жыл бұрын
Congrats😍
@jaseelvlogs2 жыл бұрын
😍
@ambuambu78272 жыл бұрын
Kaliyakkunnavarod povan para, ningale video enikk orupad upakarappettittund
@jaseelvlogs2 жыл бұрын
😍
@nichushazz63812 жыл бұрын
ഒരു ഗിയർ bike പുട്ട് പോലെ ഓടിക്കുന്ന ഒരാൾക്കു ഒരാഴ്ച കൊണ്ട് car റോഡിൽ ഓടിക്കാൻ കഴിയും അനുഭവം ഗുരു സ്റ്റായറിങ് ബാലൻസ് കിട്ടാൻ കുറച്ചു സമയം എടുക്കും എന്ന് മാത്രം
@jaseelvlogs2 жыл бұрын
👍
@shihab9198 Жыл бұрын
Ariyathavarkk valare useful vedeo 👍👍
@jaseelvlogs Жыл бұрын
😍
@meltingcakes70732 жыл бұрын
Car reverse എടുക്കാന്‍ thirikkan എല്ലാം കൂടി ഒരു video ചെയ്യാമോ എളുപ്പം orthirikkan ഉള്ള tricks ഉം കൂടി പറഞ്ഞു തരുമോ .
@jaseelvlogs2 жыл бұрын
👍
@statusworld6262 жыл бұрын
Super muthe poli🔥🔥🔥
@jaseelvlogs2 жыл бұрын
😍
@Ameen-pb3qm10 ай бұрын
നല്ല ക്ലിയർ ആക്കി tannathinn thnks❤
@nihalzayn2933 Жыл бұрын
പറയുന്നവർ എന്തും പറയട്ടെ broo..... 😇❤️
@jaseelvlogs Жыл бұрын
😍
@Maryam-yi8tn2 ай бұрын
Girls ന്ന് ഉപകാരം ആണ്... Thanks
@gilsapramodgilsapramod35772 жыл бұрын
Bro നമ്മുക്ക് ഓടിക്കാൻ കുഴപ്പില്ല but ഒരാൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ കുറച്ചു പാട 😄😄 എനിക്ക് എന്റെ വൈഫിനെ പഠിപ്പിക്കണം. ചിത്ത പറഞ്ഞാൽ അവർക്കു വെപ്രാളം ആവും
@jaseelvlogs2 жыл бұрын
correct😍
@nostuvlogs70032 жыл бұрын
കലിയിൽ ദുൽകർ വൈഫ് നെ പഠിപ്പിക്കുന്നത് പോലെ 😜
@nafeelk43872 жыл бұрын
പറയാൻ നല്ല സുഗാണ് പക്ഷെ പഠിപ്പിക്കാൻ പാടാണ് 😤 അവസ്ഥ
@kuttykurangan7644 Жыл бұрын
Same avastha😂😂 epo gear change aakiyalum clutch full chavitilla
@laibuzworld1789 Жыл бұрын
Very informative driving class
@VAISHNAVISKUMAR-v7c Жыл бұрын
Oru thuda Kkakark nalla oru tutorial thanneanu orupadu nallathane
@jaseelvlogs Жыл бұрын
😍
@miraclesoul46692 жыл бұрын
29:00 "Adutheeel meettam kitttum" 😂❤️
@jaseelvlogs2 жыл бұрын
😂
@drdiplomat10 ай бұрын
Chetta super ...enik ippo oru idea und vandi odikkannn❤❤❤ thanku
@amalpb5902 жыл бұрын
Kaliyakkunnavar kaliyakkte bro Athonnum nammal mind cheyyanda. Nammal nammude ishttamulla karyngal cheyyuka. Bakkiyullorod poyi pani nokkan para.
@jaseelvlogs2 жыл бұрын
👍
@nasiruppala53682 жыл бұрын
Kaliyaknnor kalli Valli ni vedio aak muthe♥️
@jaseelvlogs2 жыл бұрын
😍
@akmp42 жыл бұрын
very useful for beginners, Nice presentation bro 🤜 😍
@jaseelvlogs2 жыл бұрын
😍
@user-pb9gs1yg4q Жыл бұрын
Bro ninghal poli aahn nannayi manasillakkund 👍🏻
@jaseelvlogs Жыл бұрын
😍
@angelabraham89442 жыл бұрын
Keep up the contents ! Well made👍
@jaseelvlogs2 жыл бұрын
😍
@Fadhilemir Жыл бұрын
Njan 30 vayas aya oral ane jan pattikunath nigalude vidio kandidane👍👍👍
@jaseelvlogs Жыл бұрын
😍
@terrorgamingxop2 жыл бұрын
Ithraym simple anno😍😍
@jaseelvlogs2 жыл бұрын
😍
@ashimasherin17962 жыл бұрын
Njan driving nu poovan nilkkaa..ee video oru paad ubagarappettu
Same Tata Tiago 👌😂വണ്ടി ഓടിക്കുമ്പോൾ രാത്രിയിൽ എതിരേ വരുന്ന വണ്ടിക്ക് ലൈറ്റ് ഡിം ചെയ്ത് കൊടുക്കണം എന്ന കാര്യം പറയാമായിരുന്നു..മിക്ക ആളുകളും രാത്രിയിൽ ഡിം ചെയ്യാറില്ല..അറിയാത്തത് കൊണ്ടാണോ അതോ അറിഞ്ഞ് കൊണ്ടാണോ?എന്ന് അറിയില്ല..ഇത് താങ്കളുടെ അടുത്ത ക്ലാസിൽ പറയും എന്ന് വിശ്വസിക്കുന്നു..കാരണം ഒരു പാട് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്..MVD പോലും മിക്കപ്പോഴും പറയാത്ത ഒരു കാര്യമാണ് ഞാൻ പറഞ്ഞത്..ഒരു നടപടിയും എടുക്കയും ഇല്ല..ഇത് വാഹനം ഓടിക്കുന്ന എല്ലാവരും ഒന്ന് മനസിലാക്കിയാൽ നന്നായിരുന്നു..മരണങ്ങൾ ഒരു പാട് കുറക്കാം..എന്റെ20 വർഷത്തെ അനുഭവം ആണ് പറഞ്ഞത്..രാത്രിയിൽ ലൈറ്റ് നിർബന്ധമായും ഡിം ചെയ്ത് കൊടുക്കണം..എല്ലാവരും സഹകരിക്കുക..🙏
@jaseelvlogs2 жыл бұрын
💯
@ganesanraghavan74948 ай бұрын
എന്തായാലും പഠിക്കുന്ന ആളെ ഇഷ്ട്ടപ്പെട്ടു.ഇതാണ് നമ്മുടെയൊക്കെ അവസ്ഥ 😄
@jaseelvlogs8 ай бұрын
😂
@crazyking22902 жыл бұрын
Bro bike eggana oodikkum ennulla Vedio cheyyumo ariyathavarkk vendiyan😊
@jaseelvlogs2 жыл бұрын
cheythittund
@shamlanoushad2761 Жыл бұрын
നല്ലതുപോലെ മനസ്സിലായി Thanks
@jaseelvlogs Жыл бұрын
😍
@mubash8802 жыл бұрын
Well explained in detail 🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️
@jaseelvlogs2 жыл бұрын
😍
@selinjoseph4513 Жыл бұрын
സൂപ്പർ നന്നായിട്ട് മനസസിലാവുന്നുണ്ട്
@jaseelvlogs Жыл бұрын
😍
@jaseel90662 жыл бұрын
Useful video brio❤❤❤
@jaseelvlogs2 жыл бұрын
😍
@shamseeraishak12572 жыл бұрын
ഇവനെ ഡ്രൈവിംഗ് പഠിപ്പിക്കുന്നത് കാണുമ്പോൾ ഏതോ ഒരു സിനിമയിലെ രംഗം ഓർമ വരുന്നു 😂
@jaseelvlogs2 жыл бұрын
😍😅
@mubashirvp28452 жыл бұрын
Bro vedeo very helpful vedeo
@jaseelvlogs2 жыл бұрын
😍
@mhdyaseen80312 жыл бұрын
Kaliyakkunnavr kaliyakkatte bro keep going
@jaseelvlogs2 жыл бұрын
💯
@georgesuresh112 жыл бұрын
Pwoli pwoli🔥
@jaseelvlogs2 жыл бұрын
😍
@tincythomas35962 жыл бұрын
❤️👍👍👍👍❤️
@sudhils92162 жыл бұрын
Chekkan paavam 😊
@jaseelvlogs2 жыл бұрын
😅
@user-ih6pj2dc3g2 жыл бұрын
Friday driving test ulla njan..... very helpfull..❤️ test nth akkuvo nthoo 😪
@amrithesh_leo11062 жыл бұрын
All the best bro👍🏻 orappayum kittum
@user-ih6pj2dc3g2 жыл бұрын
@@amrithesh_leo1106 Thank u bro ❤️❤️
@jaseelvlogs2 жыл бұрын
👍👍👍👍
@saheed76092 жыл бұрын
@@user-ih6pj2dc3g bro test enthai
@user-ih6pj2dc3g2 жыл бұрын
@@saheed7609 Kittiii Brooo❤️🥁😚
@abhisheks48812 жыл бұрын
Adipoli nice video Bro road il koode povunna oru video cheyyamo
@jaseelvlogs2 жыл бұрын
cheythittund
@renreys8406 Жыл бұрын
kunjaniyan odichapo nthu cute anu ....lovely bro care guid kodukunu....pinne strict teacher student feel