ഒരു സെക്കന്റ് പോലും skip ചെയ്യാതെ ഞാൻ ഈ വീഡിയോ കണ്ടെങ്കിൽ അത് നിന്റെ വിജയം തന്നെ ആണ്. എന്നെപ്പോലെ ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹം ഉള്ളവർക്കു ഒരുപാടു useful ആവും. പൊളിച്ചു 💙🥰💯
@jaseelvlogs3 жыл бұрын
😍😍😍♥️🔥
@muhaseenamoideen83542 жыл бұрын
Rea9
@Hunger60822 жыл бұрын
Yss💯
@muhammedbinsajeer78682 жыл бұрын
Yes💯🔥🔥
@cristianoronaldo727432 жыл бұрын
Yes🤘
@mumthaspadamugal5817 Жыл бұрын
നാളെ ഞാൻ പഠിക്കാനിറങ്ങുകയാണ്. ആദ്യം ഒരു ക്ലാസ്സ് കാണാമെന്നു കരുതിയാണ് സെർച്ച് ചെയ്തത്. ഭാഗ്യം മോൻ്റെ ചാനൽ വന്നു. എത്രസുന്ദരമായിട്ട് പഠിപ്പിക്കുന്നു.! ദൈവാനുഗ്രഹമുള്ള കുട്ടി. മിടുക്കൻ!
@@alexdevasia3601 engane ayalum driving school cheranam.driving ariyamengil kooduthal training kittilla.but fees kurach kurav ayirikkum
@sajlans26623 жыл бұрын
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് ഡ്രൈവിംഗ് അറിയാത്തവർക്ക് നല്ല ഉപകാരം ആണ്👍👍
@jaseelvlogs3 жыл бұрын
😍
@sainulabid79623 жыл бұрын
Parayan ndo valare ubagarapradhamaya video👌🏻👍🏻
@abhinavbhaskar202 жыл бұрын
Sathyam 💯
@lovevideostatus103 жыл бұрын
ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ.. സൂപ്പർ മച്ചാനെ
@jaseelvlogs3 жыл бұрын
😍
@pradeeppathiyeri40952 жыл бұрын
Yes
@MuhammedKm-um2de Жыл бұрын
ഞാൻ കണ്ടതിലും
@ameera721 Жыл бұрын
Me too
@afnaishapv Жыл бұрын
@@jaseelvlogsp
@smithashaji85438 ай бұрын
ഒത്തിരി വീഡിയോ കണ്ടു പക്ഷ ഇത്രയും നന്നായി പറഞ്ഞു തരുന്ന ഒരു വീഡിയോയും കണ്ടിട്ടില്ല loveuuuuuuuu mone❤❤❤❤🙌🏻🙌🏻🙌🏻
@aulachaaulacha45653 жыл бұрын
നല്ല അവതരണം- ആർക്കും വളരെ ലളിതമായ രീതിയിൽ ഡ്രൈവിംഗ് പഠിക്കാനാകും. വേറെ ചില ഓൺലൈൻ ക്ലാസ്സുകൾ ഞാൻ കണ്ടിട്ടുണ്ട് - പക്ഷെ, താങ്കൾ കാൽ ചലനങ്ങളക്കം വളരെ വിശദമായി പറഞ്ഞു തരുന്ന ചെറുപ്പക്കാരനായ സാർ ആണ് . അഭിനന്ദനം അർപിക്കുന്നതിനോടൊപ്പം സർവ്വ ഐശര്യത്തിനും വേണ്ടി دعاء ചെയ്യുകയും ചെയ്യുന്നു -
@jaseelvlogs3 жыл бұрын
😂😍💯❤tnx
@aflaha47382 жыл бұрын
Valare nalla class abhinanthanagal
@AK-dx6so3 жыл бұрын
ഇത്രയും clear ആയി ആരും പറഞ്ഞു തരും എന്ന് തോന്നുന്നില്ല 💕
@jaseelvlogs3 жыл бұрын
😍
@shihabudheenh14112 жыл бұрын
എത്ര മനോഹരമായിട്ടാണ് കാര്യങ്ങൾ പറഞ്ഞ തന്നത് ഇങ്ങനെയുള്ളവരാണ് ഈ സമുഹത്തിനു ആവിശ്യം
@jaseelvlogs2 жыл бұрын
😍
@MuhammedKm-um2de Жыл бұрын
ഇവൻ അടി പൊളി ആണ് അള്ളാഹു ഇവനിക്ക് നന്മ നൽകട്ടെ❤️❤️❤️
@jaseelvlogs Жыл бұрын
😍
@divyans419710 ай бұрын
Good video,👌🏻
@vampire75703 жыл бұрын
Driving അറഞ്ഞിട്ടും vedio മുഴുവൻ കണ്ടത് എത്ര പേർ 😁
@jaseelvlogs3 жыл бұрын
😍
@vampire75703 жыл бұрын
@@jaseelvlogs ❤
@UNAISPM-te7jw3 жыл бұрын
Njan endenkilun pudiya knowledge kittumallo
@nasrudheennasru65263 жыл бұрын
Naale mattoraalk padippich kodkkan aaavashiyamaya vallathum kittanel ath nammakum koodi eluppamalle ☺️
License ഉണ്ടായിട്ടും ഓടിക്കാന്‍ അറിയാത്തവര്‍ ഇല്ലേ 😂😂🙌🙏 Vdo പൊളിച്ചു bro 👌👌 Edit:guys vtl second hand car vangichu ഞാൻ നന്നായി ഓടിക്കാനും പഠിച്ചു ട്ടോ...... ഇപ്പൊ പഴയ ഈ comment ഓർത്തപ്പോ ഇതുവഴി വന്നതാ 😌 മാത്രല്ല യൂട്യൂബ് ല് comment ന് ഇത്രേം like ഇത് ആദ്യാ 😅
@jaseelvlogs3 жыл бұрын
😍
@sabeerkmsabeer61503 жыл бұрын
Supr broi
@asaruredz67763 жыл бұрын
Yaya 🤤
@azzaaminamol78523 жыл бұрын
ഉണ്ട്
@aniretheeshsurya27933 жыл бұрын
ഞാനുണ്ട്😔
@georgevarghese54483 жыл бұрын
മോനെ സൂപ്പർ ഡ്രൈവിങ് സ്കൂളിൽ പോലും ഇത്രയും ഡീറ്റെയിൽസ് കിട്ടില്ല
@jaseelvlogs3 жыл бұрын
💯
@hasanc17213 жыл бұрын
💐👌👌👌
@shihazan85643 жыл бұрын
Smart class bro😍
@aleyammal33232 жыл бұрын
മോനെ supper ആയിട്ട് മനസിലാകുന്നു
@rajeshkg61066 ай бұрын
വിഡിയോ നല്ലത് ഇത് കണ്ട് ഡ്രൈവിംഗ് സ്കൂളൽ പോയിട്ട് കാര്യമില്ല അവർ ഏതൊക്കെയോ കാട്ടി കൂട്ടുകയാണ്
@yadukrishnan_vr Жыл бұрын
ഇത്രയും വിശദമായിട്ടുള്ള ഒര് driving Class nice keep going
@jaseelvlogs Жыл бұрын
😍
@arjunchempoor96902 жыл бұрын
Driving padikkathe padicha feelings 🔥🔥 ♥️tnx 🤜🏻🤛🏻
@jaseelvlogs2 жыл бұрын
😍😍
@afseerlewandowski42622 жыл бұрын
💯💯💯
@atmosphere5005 Жыл бұрын
💯🔥
@x.hash_boyriff4327 Жыл бұрын
Yaa😂
@muhammedraphyn013 жыл бұрын
ഇത്രേം വിശദമായ വീഡിയോ ഫസ്റ്റ് ടൈം കാണുന്നെ.. ഒന്നും പറയാനില്ല.. കിടു.. ചോദിക്കണം വിചാരിക്കുന്ന ചോദ്യത്തിന് തൊട്ടടുത്ത മിനുട്സിലെ ആൻസർ.. കൊള്ളാം ബ്രോ.. Suprb.. 😍😍😍
@jaseelvlogs3 жыл бұрын
💯❤
@vishnusindhu44733 жыл бұрын
സ്പീഡ് കൂടുന്നതിനനുസരിച്ചാണോ ഗിയർ ചേഞ്ച് ചെയ്യുന്നത്
@appucheriyil6360 Жыл бұрын
@@vishnusindhu4473 oo
@zakkeerhusain8904Ай бұрын
❤
@famiruzworld87763 жыл бұрын
Broo.. Teaching vere level anutto.. ഡ്രൈവിംഗിൽ നമുക്ക് പറ്റുന്ന അബദ്ധങ്ങൾ കൂടി പറഞ്ഞപ്പോൾ ഉഷാറായി 👍😊മാഷാ അല്ലാഹ്
@jaseelvlogs3 жыл бұрын
😍😍
@Hunger60822 жыл бұрын
💯
@salykuttythampy48422 жыл бұрын
Very useful
@pathuvlog20312 жыл бұрын
സൂപ്പർ 👌👌👌👌👌 മോനെ, നല്ല ക്ലാസ്സ് ആയിരുന്നു. എല്ലാർക്കും ഉപകാരപ്പെടുന്ന രീതിയിൽ ആത്മാർത്ഥമായി തന്നെ മോൻ പറഞ്ഞു തന്നു. പടച്ചവന്റെ അനുഗ്രഹം മോനും കുടുംബത്തിനും എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. ആമീൻ 🤲🏻
@jaseelvlogs2 жыл бұрын
😍
@rajeeshchappili50443 жыл бұрын
അടിപൊളി ക്ലാസ്സ് ഒത്തിരി ഇഷ്ടം ആയി നല്ലത് പോലെ മനസ്സിൽ ആയി ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@jaseelvlogs3 жыл бұрын
💯
@niyasp38133 жыл бұрын
Chanum
@annammavi86823 жыл бұрын
22
@shafeequept82823 жыл бұрын
വളരെ കറക്റ്റ് ആയി പറഞ്ഞു തന്നു 👍👍👍
@jaseelvlogs3 жыл бұрын
💯
@shuhaibkasaragodofficial3 жыл бұрын
ശബ്ദം ഒക്കെ correct ഉണ്ട് 👍🏻👍🏻നന്നായി മനസ്സിലാക്കാന്‍ പറ്റി
@jaseelvlogs3 жыл бұрын
💯
@davidrossario74343 жыл бұрын
Correct
@akmuhammedharis92423 жыл бұрын
ശരിയാണ്
@hafsathkc4823 Жыл бұрын
അടിപൊളിയായിട്ട് പറഞ്ഞു തന്നു ഞാൻ 4 ഡേ ആയിരുന്നു പഠിക്കുന്നു ഒന്നും തലയിൽ കയറുന്നില്ല മോൻ പറഞ്ഞു തന്നത് വളരെ ഉപകാരപ്രദമായ വീഡിയോ skip ചെയ്യാതെ മുഴുവൻ കണ്ടു നന്നായിട്ട് മനസിലായി big thanks
@jaseelvlogs Жыл бұрын
😍
@jabbarkankol542 жыл бұрын
Thanks
@jaseelvlogs2 жыл бұрын
😍
@arjun50383 жыл бұрын
Anta ponnu bro... njn ee channel ill aadhyam aayitan video kaanunath... ethram adipoli aayit driving padipikana .... oru youtuber inna polum kandatila...
@arjun50383 жыл бұрын
Vid avidaya bro...
@jaseelvlogs3 жыл бұрын
😍👍
@jaseelvlogs3 жыл бұрын
payyannur
@arjun50383 жыл бұрын
@@jaseelvlogs ok bro
@sharooksh97143 жыл бұрын
ആക്കിയതാണല്ലേ 😂
@benadost4643 жыл бұрын
ഇത് പൊളി. ഇങ്ങനെ വേണം ക്‌ളാസ് എടുക്കാൻ 😍
@ArfaZinia Жыл бұрын
ഡ്രൈവിംഗ് ടീച്ചേഴ്സിനെക്കാളും നന്നായി ക്ലാസ്സ് എടുത്തു. ...youtubile ആദ്യത്തെ വീഡിയോ ആയിരിക്കും ഇത്ര നന്നായി പറഞ്ഞു തന്നത് 🫡
@parthasarathip42963 жыл бұрын
വളരെ വ്യക്തതയോട്കൂടി പറഞ്ഞു തന്നു THANKS BRO 🥰❤❤❤❤
@midhunkdas89752 жыл бұрын
16:46 ആദ്യം കാർ ON ചെയ്ത് first gear ഇൽ ഇട്ടത്തിനുശേഷം മാത്രമാണ് hand brake റീലീസ് ചെയ്യേണ്ടത്..അല്ലെങ്കിൽ വണ്ടി ചെറിയ ഇറക്കം പോലുള്ള സ്ഥലത്താണെങ്കിൽ ന്യൂട്രൽ ഇൽ കിടക്കുന്ന വണ്ടി handbrake റീലീസ് ചെയ്യുമ്പോൾതന്നെ മുന്നോട്ടു നീങ്ങാൻ സാധ്യത ഉണ്ട് .
@jaseelvlogs2 жыл бұрын
👍
@newmovielinks48702 жыл бұрын
Athe bro 1st gear ittitte hand break release cheyyavu
@aneeshrg60162 жыл бұрын
Good one👍
@sajithamol2408 Жыл бұрын
@@newmovielinks4870 Sd
@basheerks48403 жыл бұрын
വണ്ടി ഒട്ടും ഓടിക്കാൻ അറിയില്ല, but ഇത് കണ്ടപ്പോൾ കൂടെ ഇരുന്നു പഠിപ്പിക്കുന്ന ഫീലിംഗ് thanks bro
@jaseelvlogs3 жыл бұрын
😍
@Abdulrazakkalanad18139 ай бұрын
ഒരുപാട് vidios ഞാൻ കണ്ടു വല്ലതും മനസ്സിൽ ആയത് ഈ vidio കണ്ടത് ശേഷമാണ് 👍🏽good ജോബ് bro skipp ചെയ്യാതെ full കണ്ടു
@jaseelvlogs8 ай бұрын
😍
@anusha__69452 жыл бұрын
Licence undayittum oodikkn ariyullaa....it’s really helpful 😍...nalla effort eduthh chyythttund ...ഇത്ര clear ayy ആരും പറഞ്ഞു തരൂല 😍🔥
@jaseelvlogs2 жыл бұрын
😍
@muhammedbinyamin07082 жыл бұрын
ഈ ഒരു രീതിയിൽ ആണ് ഡ്രൈവിംഗ് സ്കൂളുകളിൽ പഠിപ്പിക്കേണ്ടത്... അങ്ങനെ ആണേൽ accident കുറയാനും മര്യാതകാരായ driver മാരെ വാർത്തെടുക്കാൻ സാധിക്കും..
@jaseelvlogs2 жыл бұрын
😍👍♥️
@alaud22443 жыл бұрын
ഇത്രയും നല്ല രീതിയിൽ പറഞ്ഞ് തരുന്ന ഒരു വിഡിയോയും ഞാൻ കണ്ടിട്ടില്ലാ very good
@jaseelvlogs3 жыл бұрын
💯
@challengersothermedia77413 жыл бұрын
kzbin.info/door/Kme3IvIsQHLEzuzTeHeSuQ
@iam_alan_9 ай бұрын
എല്ലാം അറിയാമെങ്കിലും സംസാരം കേട്ട് കണ്ടിരുന്നു പോയി 😍🥰 nice video bro... 🫂
@Kiranwarrior-3 жыл бұрын
ഇഞ്ഞി പൊളിയാണ് മുത്തേ ❤️ അല്ലാതെ ഡ്രൈവിംഗ് സ്കൂളിൽ ഓരോന്ന് ഉണ്ട് വെറുതെ മനുഷ്യനെ പ്രഷർ അടിപ്പിച്ച് ടെൻഷൻ ആക്കി ഉള്ള കോൺഫിഡൻസും കൂടെ ഇല്ലാതാക്കും ❤️📍
യൂട്യൂബിൽ ഡ്രൈവിംഗ് വീഡിയോ കാണാൻ ഈ നിമിഷം വന്നത്... ഇന്ന് ഞാൻ ഒരു ഡ്രൈവിംഗ് സ്കൂളിൽ പോയി... മാനസികമായി ഭാഷാ വാക്യങ്ങൾ കൊണ്ട് മനസ്സ് തളർത്തി കളഞ്ഞു.... നീ വേറെ ലെവലാ മച്ചാ... 😊👍🏻
@jaseelvlogs2 жыл бұрын
😍😍😍
@abhijithsaji5422 жыл бұрын
നിങ്ങളാണ് sirr ,MY Driving ഗുരു🥰
@jaseelvlogs2 жыл бұрын
😍
@zainuzakk87703 жыл бұрын
Bro സൂപ്പറായിട്ടുണ്ട് ഞാൻ ആദ്യമായിട്ടാണ് ബ്രോയുടെ വീഡിയോ കാണുന്നത് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു അതുപോലെതന്നെ വ്യക്തമായിട്ട് കാര്യങ്ങൾ പഠിക്കാനും പറ്റുന്നുണ്ട് All the best Bro
@jaseelvlogs3 жыл бұрын
😍
@shinasshinasos29363 жыл бұрын
Nanum Poli 🔥
@afnahamza6003 жыл бұрын
Etrem nalla oru driving class njan kanditilla.. Nalla effort eduth cheyditund.. Gave me confidence 😍
@jaseelvlogs3 жыл бұрын
😍
@prabhup84063 жыл бұрын
മച്ചാൻ പൊളിയാണ് ❤♥️❤♥️
@SherliSS10 ай бұрын
സൂപ്പർക്ലാസ് നന്നായിമനസിലാക്കി തന്നു ഇതു പോലെ ഒരു ക്ലാസ്സ് ആണ് ഞാൻ ആഗ്രഹിച്ചത്
@mujeebpm59082 жыл бұрын
എന്റെ പുതിയ ഫോണിൽ എന്താ രസം ജസീലിനെ കാണാൻ supper😊
@jaseelvlogs2 жыл бұрын
😍
@muhammedjabirk58693 жыл бұрын
പൊളി മുത്തേ, ഒരുപാട് ഡ്രൈവിങ് വിഡിയോസ് കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര മികച്ച രീതിയിൽ മനസ്സിലായില്ലായിരുന്നു. ❤ thenks ❤
@jaseelvlogs3 жыл бұрын
😍
@abusinan49083 жыл бұрын
It's really helpful.. Thank you brother, keep going 🖤
@jaseelvlogs3 жыл бұрын
💚
@sayanth0755 ай бұрын
മനസ്സിൽ ഉള്ള എല്ലാ സംശയങ്ങൾക്കും കൃത്യമായ മറുപടി...അടിപൊളി വീഡിയോ ബ്രോ❤️🔥
@moralworld4261 Жыл бұрын
ഇത്രയും നന്നായി വീഡിയോ ചെയ്ത ജസീലിന് ഒരുപാട് നന്ദി بارك الله فيكم
@jaseelvlogs Жыл бұрын
😍
@jithubijosh9078 Жыл бұрын
കാറും ഇല്ല ബൈക്കും ഇല്ല എന്നാലും ചെറുപ്പം തൊട്ടുള്ള ആഗ്രഹവാണ് ഇതൊക്കെ ഓടിക്കണം എന്നുള്ളത് പക്ഷെ അറിയാത്ത ഇല്ലാത്ത കൊണ്ടും അതിപ്പഴും ആഗ്രഹവായി തന്നെ നിക്കുന്നു.. 😇 ഡ്രൈവിംങ് പഠിക്കാൻ പൈസയും ഇന്നേ വരെ സെറ്റപ്പായിട്ടില്ല ഈ വീഡിയോ ഭയങ്കര ഉപകാരം ആയി താങ്ക്സ് ബ്രോ !! 🥰❤️ ഇനി ഡ്രൈവിംങ് പഠിക്കാൻ പോയാലും ഇത് കണ്ട് മനസ്സിലാക്കിയിട്ടാണല്ലോ പോകുന്നത് 🥰
@jaseelvlogs Жыл бұрын
😍
@GD-zb8yo2 жыл бұрын
തുടക്കക്കാർക്ക് വളരെ useful ആണ് ഈ വീഡിയോ.
@jaseelvlogs2 жыл бұрын
😍
@farshanam24689 ай бұрын
Class super മോനെ 👏👏👏
@mohiyudheenrishal72332 жыл бұрын
മച്ചാനെ പോളി ഒന്നും അറിയാത്ത എനിക്ക് ഒരുപാട് മനസിലായി 😱😍😍😍💥💥💥
@jaseelvlogs2 жыл бұрын
😍
@firozksd40432 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ ഇനിയും ഇതുപോലെ നല്ല വീഡിയോയുമായി വരാൻ ഭാഗ്യം ഉണ്ടാട്ടെ 🔥🙌🏻
@jaseelvlogs2 жыл бұрын
😍
@shanibashaniba41722 жыл бұрын
ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഡ്രൈവിങ് ക്ലാസ്സ് താങ്ക്സ് ബ്രോ
@jaseelvlogs2 жыл бұрын
😍
@ShehnashafiKmlАй бұрын
സൂപ്പർ ക്ലാസ്സ് 👍👍👍👍👍 ഈ ക്ലാസ്സ് കണ്ടപ്പോൾ നാളെ തന്നെ പഠിക്കാൻ പോയാലോ എന്ന് വിചാരിക്കുന്നു ഈ ക്ലാസ്സ് കുറച്ചുക്കൂടി കണ്ടിട്ട് പോകാം നല്ലതുപോലെ മനസ്സിലാവുന്നുണ്ട് 🥰👍👍❤️❤️
@bijukumar2113 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ അടിപൊളി മച്ചാനെ വീഡിയോ സിമ്പിൾ ആയി മനസ്സിൽ ആകും
@jaseelvlogs3 жыл бұрын
❤️
@athidhiambooty3 жыл бұрын
Pwli sanm 🔥❤️
@anshifanshif266310 ай бұрын
Maasha allah, alhamdulillah കഴിഞ്ഞ വര്ഷം ഈ വീഡിയോ കണ്ടപ്പോ എനിക്ക് കാറിനെ കുറിച്ചു ഒന്നും അറിയില്ലായിരുന്നു ബട്ട് ഇപ്പൊ ഞാൻ ഈ വീഡിയോ വീണ്ടും കാണുമ്പോൾ ഞാനൊരു expert ഡ്രൈവർ ആയി, ഞാൻ oru മാരുതി വാങ്ങിച്ചു ഒറ്റക്ക് ഓടിച്ചു പഠിച്ചു ,
@TripBuddy462 жыл бұрын
😂 എന്നെ പോലെ ചെരുപ്പ് ഇടാതെ ഒടിക്കുന്നവർ ഉണ്ടോ💥😍
@jaseelvlogs2 жыл бұрын
😅😍
@TripBuddy462 жыл бұрын
@@jaseelvlogs 🥰
@noufinoos18183 жыл бұрын
ബ്രോ..സംഭവം ഇത്രട്ടും നന്നായിട്ട് ഇനി ആർക്കും ഡ്രൈവിംഗ് ട്രെയിനിങ് കൊടുക്കാൻ പറ്റില്ല...ഒരു യൂട്യൂബിറും ഇതുവരെ ഇങ്ങനെ മനസ്സിലാക്കി തന്നിട്ടില്ല..പൊളി ബ്രോ..👍 അത്രയും പെർഫെക്റ്റ് ആയി ഡ്രൈവിങ്ങിനെ കുറിച്ച വിശദീകരിച്ചുതന്നു...ഇനിയും ഇതു പോലെ ഡ്രൈവിങ്ങിനെ കുറിച്ച വിവരങ്ങൾ നൽകണം
@jaseelvlogs3 жыл бұрын
😍
@naseemvlog773 Жыл бұрын
അതെ
@rakeshkadukka333 жыл бұрын
No body. Dare to critisize u ...such a marvelous. Presentation. 🌹🌹🌹
@jaseelvlogs3 жыл бұрын
😍😍😍
@luigaming4022 жыл бұрын
Bro otta video kanndollu njan sub cheythu .cmnts muzhuvanumvayichu. Aarum oru bad cmt ettatilla. Adipoli presentation bro keep going
@jaseelvlogs2 жыл бұрын
😍😍😍
@ragesh71923 жыл бұрын
വീഡിയോ കണ്ടു,, കൊള്ളാം മോനേ നന്നായിട്ടുണ്ട്,, അവതരണം 👌👌.. എന്നെപോലെ ഡ്രൈവിങ് പഠിച്ചു കൊണ്ടിരിക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസിലാവുന്ന വീഡിയോ 😍👍👍
@jaseelvlogs3 жыл бұрын
😍
@ragesh71923 жыл бұрын
@@jaseelvlogs പറയാൻ മറന്നു,, സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ട്ടാ 👍
@sahalmon6617 Жыл бұрын
Masha Alla ......bro set നല്ലവണ്ണം മനസ്സിലായി thanks you so mach....🙌🙌
@jaseelvlogs Жыл бұрын
😍
@parthipp71843 жыл бұрын
നാളെ ഡ്രൈവിംഗ് പഠിക്കാൻ പോവാൻ ഉള്ളത് കൊണ്ട് ഇന്ന് video കാണുന്ന ഞാൻ...... അടിപൊളി bro...... 💪💪
@jaseelvlogs3 жыл бұрын
😍
@rnjack54273 жыл бұрын
Njanum nale pon
@AnRafZakАй бұрын
Ee vedio kandittan driving padikan poyath first test thanne pass ayi after 6 onth ipo oru car edthu❤ driving ok ayi varunu👍🏽
@muhammednabhan16943 жыл бұрын
എനിക്ക് ഇത് കണ്ടപ്പോൾ തന്നെ വണ്ടി ഓടിക്കാൻ തോന്നി ADIPOLI🤗😐😐😍
@jaseelvlogs3 жыл бұрын
😍
@thamsithamzzz5633 жыл бұрын
Enikkum
@nissamkhader99903 жыл бұрын
Thank You....
@remyajayanremyajayan94112 жыл бұрын
എനിക്കും 🥰
@deepajimson2952 жыл бұрын
ഞാൻ ഇന്ന് driving പഠിക്കാൻ തുടങ്ങി class കഴിഞ്ഞു വന്നിട്ട് ഒരു search നടത്തിയപ്പോഴാണ് ഈ വീഡിയോ കണ്ടത് ഒന്നും മനസിലാകാതെ കിളിപോയ അവസ്ഥയിൽ ഇരുന്ന എനിക്ക് സമാധാനം ആയത് ഇപ്പോഴാണ് thank you 🥰🙏
@jaseelvlogs2 жыл бұрын
😍
@rasheedapala47302 жыл бұрын
Enikkum bhayankara confidence kanditt
@suharafathima4144 Жыл бұрын
Ippo ninghal car driving cheyyarundo
@ishan55972 жыл бұрын
ജ്ജ് പൊളിച്ചു മുത്തെ നിന്റ അവതരണം ഒരു രക്ഷയുമില്ല ഏതു മന്ദ ബുദ്ധികൾക്കും മനസ്സിലാവുന്ന വിധം പറഞ്ഞു കൊടുത്തു ജ്ജ് മുത്താണെടാ ♥️♥️♥️♥️♥️
@jaseelvlogs2 жыл бұрын
😍
@naseemvlog773 Жыл бұрын
പ്രായത്തിൽ കവിഞ്ഞ പക്വത മുത്തേ സൗന്ദര്യം പോലെത്തന്നെ സംസാരവും ഒന്നുമറിയാത്തവർക്കുപോലും എല്ലാം അറിഞ്ഞപോലെ very very thanks
@decentman44592 жыл бұрын
Driving ariyunna njan ee video muzhuvan aayi kandu. Ninte avatharavum paranja karyangalum Crystal clear. 😊
@jaseelvlogs2 жыл бұрын
😍
@mujeebpm40813 жыл бұрын
ഇത്രേം പറഞ്ഞു തരില്ല ട്രൈവിങ് സ്കൂളിൽ പോയാൽ Super jaz 💞💞
@jaseelvlogs3 жыл бұрын
😍
@nabeelpk2862 жыл бұрын
Bro നിങ്ങൾ മുത്താണ് ഞാൻ ഇപ്പോ ഡ്രൈവിംഗ് ക്ലാസ്സിൽ പോവുന്നുണ്ട് പക്ഷെ മനുഷ്യനെ പ്രഷർ കെട്ടി ഒള്ള കോൺഫിഡന്റസും കളയാണ് അറിയും പക്ഷെ ചീത്ത കേൾക്കുമ്പോൾ ഉള്ള കൺട്രോളും പോവും പക്ഷെ നിന്റെ വീഡിയോ കണ്ടപ്പോ നിന്റടുത്തേക്ക് വന്ന മതിയായിരുന്നൂ എന്നാ തോന്നൽ എന്നെ പോലെ ആർക്കേലും ഒണ്ടോ u r great🔥🔥
@jaseelvlogs2 жыл бұрын
😍😍♥️
@dreamerdreamer8512 жыл бұрын
Correct 💯
@bindushalu19622 жыл бұрын
വീഡിയോ കൊള്ളാം ബ്രോ...detail ആയി പറഞ്ഞ് തന്നതിന് ഒത്തിരി thanks.....test 27th നു ആണ്...🙏🙏
@jaseelvlogs2 жыл бұрын
😍👍
@vijayakumar6143 ай бұрын
വളരെ വ്യക്തമായ അവതരണം ഇപ്പോൾ ഡ്രൈവിംഗ് പഠിക്കുന്നവർക്ക് ഉപകാരപ്പെടും തീർച്ച 🥰
@shithinkuttappy52052 жыл бұрын
കാഴ്ചക്കാർക്ക് കൃത്യമായി വിവരങ്ങൾ അറിയാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട് എന്ന് നിങ്ങളുടെ അവതരണത്തിൽ നിന്നും മനസ്സിലായി തുടരുക നിങ്ങൾ ഉയരങ്ങളിൽ എത്തും തീർച്ച
@jaseelvlogs2 жыл бұрын
😍
@abcd-db8rh3 жыл бұрын
I recommend this video for the beginners. Very helpful! Must watch!
@jaseelvlogs3 жыл бұрын
😍
@Hunger60822 жыл бұрын
Ofczz💯
@user-ow4jp1bv2n3 жыл бұрын
നല്ല അവതരണം...നന്നായി മനസ്സിൽ ആക്കി തരുന്നു.....എന്നും നല്ലത് വരട്ടെ മോന്.....👍👍👍
@jaseelvlogs3 жыл бұрын
💯
@binsonms7976 Жыл бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ 💯
@jaseelvlogs Жыл бұрын
😍
@nushathkp-nz7zu Жыл бұрын
ഡ്രൈവിംഗ് സ്കൂളിൽ പോയി ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങീട്ട് കുറച്ചു ദിവസായി but ഇത്രയും നന്നായി പറഞ്ഞു തന്നതിന് 👍🏻👍🏻
👈 ഇവിടെ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ബട്ടൺ നീക്കിയിട്ട് വേണം പോകാൻ 🤩🤩🤩🤩🤩
@MuhammedFavasv3 жыл бұрын
👈 ഇവിടെ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ബട്ടൺ നീക്കിയിട്ട് വേണം പോകാൻ 🤩🤩🤩
@instavideos98863 жыл бұрын
Nalla Avatharam Poli machane super 👍👍❤️❤️
@jaseelvlogs3 жыл бұрын
😍
@sanojaneeshkumar1352 Жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ, വളരെ പെർഫെക്റ്റ് ആയിട്ടാണ് മനസ്സിലാക്കി തന്നത് വളരെ നന്ദി
@jaseelvlogs Жыл бұрын
😍
@alenfurtel55123 жыл бұрын
ചേട്ടൻ ഒരു പുലിയാ 😍
@jaseelvlogs3 жыл бұрын
😂
@empuraandz33693 жыл бұрын
ഒരു രക്ഷയും ഇല്ല ഒന്നും പറയാൻ ഇല്ല മച്ചാൻ പൊളിയാണ് 👌👌👌✨️✨️✨️❤💙💙💙
@jaseelvlogs3 жыл бұрын
😍
@jafarumeri8542 Жыл бұрын
ഡ്രൈവിങ് സ്കൂളിൽ ഇത്പോലെ പഠിപ്പിക്കുന്നില്ല. വളരെ നല്ല വീഡിയോ. ഡ്രൈവിങ് പഠിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കൊണ്ടിരിക്കണം 👍👍👍
@jaseelvlogs Жыл бұрын
😍
@bellrocks85323 жыл бұрын
Excellent presentation brother... Lot of new informations kitty.. especially gear txn between gears,1st and 2nd gear can make movement even zero acceleration,angane palathum..thanks..njan 3 days aayi class il chernnit.,its much better.
@deepujoseph3459 ай бұрын
Driving padikan pokunna njan, very useful video
@jaseelvlogs8 ай бұрын
😍
@aswinsasikumar74993 жыл бұрын
വീണ്ടും വീണ്ടും കാര്യങ്ങൾ പറന്നു തന്നു... എല്ലാം clear ആക്കി... നല്ല അവതരണം pwoli video chetta... 👍👍👍👍👍... ഒരു കയറ്റത്തിൽ കെടക്കുന്ന വണ്ടി എങ്ങനെ മുന്നോട്ട് നിന്നു പോവാതെ എടുക്കാം എന്ന് ഒരു tutorial ചെയ്യാമോ ❤️
@jaseelvlogs3 жыл бұрын
cheythittund
@fayizaafsal36172 жыл бұрын
കുറെ video കണ്ടിട്ടുങ്കിലും ഇത്രയും clear ആയി മനസ്സിലാകുന്നത് ഈ video കണ്ടപ്പോഴാണ് 👍🏻👍🏻
@jaseelvlogs2 жыл бұрын
😍
@zahramedia76412 жыл бұрын
Very useful 👍🏻ഡ്രൈവിംഗ് പഠിക്കാൻ തയാറെടുക്കുന്ന vido കണ്ട ഞാൻ 😊
@jaseelvlogs2 жыл бұрын
😍
@muhammedsuhail51993 жыл бұрын
Machaaane adipoli video Pakshe ingane okkke test chwyyyaaaaaan oru vandi illllya😁😁
@afeef91033 жыл бұрын
Athaan😂
@saranyashyam49663 жыл бұрын
സൂപ്പർ ചേട്ടാ നന്നായി പറഞ്ഞു മനസിലാക്കി തരുന്നു 🙏🏻
@jaseelvlogs3 жыл бұрын
😍
@usharanib76638 ай бұрын
Monu you are a good teacher . You will overtake Mr. Sajeesh Govindan .keep it up. ❤