👇Follow Me On Instagram👇 ഇൻസ്റ്റാഗ്രാമിൽ എല്ലാരും കേറി നോക്കൂ👇 jaseelvlogs instagram.com/invites/contact/?i=1m00gntwt8wyy&
@മലപ്പുറംമോനു2 жыл бұрын
But അറിയുന്നവർ ഇത് കാണില്ലലോ
@priyankaprasad93722 жыл бұрын
ചേട്ടാ poli useful video ഒത്തിരി ഇഷ്ടമായി ❤️❤️❤️❤️❤️ thanku very much 😁😁😁😁
@saifudheent Жыл бұрын
@@priyankaprasad9372 ചേട്ടാ വളരെ ഉപകാരമായി ഇനിയും ഇതുപോലെ ചെയ്യണം
@sreeharisachu70 Жыл бұрын
Anik scooter pollum ariyilaa 💔😊
@Huujjjjjjjjkkkjggccc Жыл бұрын
Finally njan bike odikan padichu😊. വളരെ ഉപകാരപ്രേതം ആയ video ആരുന്നു. thanks bro❤❤
@noushadkl14133 жыл бұрын
ഇതൊക്കെ അറിയുന്നവർ ഒക്കെ ചിരിക്കും. അല്ലാത്തവർക്ക് വളരെ ഉപകാരമാണ്
@jaseelvlogs3 жыл бұрын
💯
@kosmos44253 жыл бұрын
അവരും തുടക്കത്തിൽ ഇതിലേറെ അബദ്ധങ്ങൾ ചെയ്ത പൊട്ടന്മാർ ആയിരുന്നില്ലേ.. അവസരം ഇല്ലാത്തത് കൊണ്ടാണ് പലർക്കും പഠിക്കാൻ പറ്റാത്തത്.. ഞാൻ ഒക്കെ ഒരു റൗണ്ടിൽ തന്നെ എല്ലാം പഠിച്ചെടുത്ത വ്യക്തി ആണ്.. അത് കൊണ്ട് തന്നെ എനിക്കു കുറെ കാലം ഞാൻ ചെയ്യുന്നതിൽ മിസ്റ്റേക്ക് ഉണ്ടോ എന്ന് ഇങ്ങനെ ഡൌട്ട് ഉണ്ടായിരുന്നു.. വണ്ടി കേടാകുമോ എന്ന പേടിയും.. കാരണം അതൊന്നും ഒരാളോടും ചോദിക്കാൻ പറ്റില്ലാലോ.. ഇങ്ങനെ ഒക്കെ വിഡിയോ കാണുമ്പോൾ അത് വളരെ ഉപകാരം ആണ്.. ബേസിക് കാര്യങ്ങൾ ആരോടും ചോദിക്കാൻ പറ്റില്ല പരിഹാസം കേൾക്കേണ്ടി വരും.. ചോദ്യം കേൾക്കുന്നവന് അറിയില്ലെങ്കിൽ പോലും അവനും കളിയാക്കി ചിരിക്കും.. പിന്നെ ഒരുപാട് ദിവസം വെച്ച് ബൈക്ക് പഠിച്ചവൻ ആണെങ്കിൽ അവനു എല്ലാം പഠിച്ചു കാണും.. കാരണം പറഞ്ഞു കൊടുക്കാൻ നൂറു പേര് കാണും..
@ridhinkamalc23523 жыл бұрын
Sheri aaann, 😁
@ajmiameer44973 жыл бұрын
@@kosmos4425 ❤️💯
@shibinkkv49433 жыл бұрын
👍👍
@jayakumarj59273 жыл бұрын
ആരും കളിയാക്കില്ല മോനെ... നീ ചെയ്തത് ഒരു ഉപകാരപ്രദമായ video ആണ്... Thanks...42വയസ്സായിട്ടും ബൈക്ക് ഓടിക്കാൻ അറിയാത്ത ഒരാളാണ് ഞാൻ.. ഈ അറിവിന് വളരെ നന്ദി.. 🙏ബൈക്ക് ഓടിക്കുന്നവീഡിയോസിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ചത് നിങ്ങളുടേതാണ്... Exellent... 👌👌 എല്ലാവിധ ഭാവുകങ്ങളും 👍👍👍
Poliye❤️ ഞാൻ കണ്ടതിൽ വെച്ച ഏറ്റവും നല്ല explanation video 🥰👌
@kallan-of-fxe2 жыл бұрын
Halo bro 😂
@jaseelvlogs2 жыл бұрын
😍
@Efootball-t6j2 жыл бұрын
Neee ithuvare padichittille😂
@jaseelvlogs2 жыл бұрын
😍
@abhishek_rolex2 жыл бұрын
Freek uyir
@Shafi_25 Жыл бұрын
നിന്നെ പോലോത്തവർ എന്നും പഠിക്കുന്നവർക്ക് ഉപകാരമാവും. നിനക്ക് എല്ലാ വിധ നന്മയും ഉണ്ടാവട്ടെ
@jaseelvlogs Жыл бұрын
😍😍
@vichu62843 жыл бұрын
എന്റെ ഏറ്റവും വലിയ കുറവ് ആയി ഞാൻ കാണുന്നത് വണ്ടി ഓടിക്കാൻ മര്യാദക്ക് അറിയില്ല എന്നത് ആണ് . ഇത്രക്ക് detailed ആയി ആർക്കും ഒരു സംശയവും വരാത്ത രീതിയിൽ tutorial വീഡിയോ തന്നതിന് നന്ദി . ഇതിലും മികച്ച driving ട്യൂട്ടോറിയൽ വിഡിയോ ഞാൻ കണ്ടിട്ടില്ല യൂട്യൂബിൽ . ഈ വിഡിയോ ചെയ്തതിനു പകരം ആയി എന്റെ 4 അക്കൗണ്ടിൽ നിന്നു subscribe ചെയ്യുന്നു😊❤️
@jaseelvlogs3 жыл бұрын
💚
@EDUOBVIOUS3 жыл бұрын
💓
@nostalgiazempire12303 жыл бұрын
പ്രീയ സഹോദരാ.. വണ്ടി ഓടിക്കാൻ കഴിയാത്തത് ഒരിക്കലും ഒരു കുറവായി കാണേണ്ട കാര്യമില്ല. ഈ കാലത്ത് വണ്ടി ഓടിക്കാൻ അറിയാത്തവർ ചുരുക്കമാണ് ശരി തന്നെ..എങ്കിലും.. വണ്ടി ഓടിക്കാൻ അറിയാവുന്നത് വച്ചല്ല ഒരാളുടെ കഴിവ് വിലയിരുത്തുന്നത്. വണ്ടി പഠിക്കാൻ സാഹചര്യം ഇല്ലാതെ വണ്ടീയെ സ്നേഹിച്ചും ഇതുപോലുളള പഠിപ്പിക്കുന്ന ടൂട്ടോറിയൽ വീഡിയോ കണ്ട് വണ്ടി പഠിക്കാനുളള അറിവുകൾ നേടി മനസിനെ ഏറകുറേ സമാധാനിപ്പിച്ച് തൻറ്റെ ആഗ്രഹം നിറവേറ്റാൻ കഴിയാത്തവരുടെ കൂട്ടത്തിലാണ് നിങ്ങളെങ്കിൽ ഇതൊരിക്കലും ഒരു കുറവല്ല. മറിച്ച് പ്രചോദനം ആയിട്ട് കരുതുക. എന്നേലും ഞാനും വണ്ടി പഠിക്കും എന്നുളള പ്രചോദനം. ഈ പറയുന്ന എനിക്കും ബൈക്ക് ഓടിക്കാൻ അറിയില്ലാട്ടോ..ബ്രോടെ കമൻറ്റ് കണ്ടപ്പോ എന്തോ മനസ് പറഞ്ഞ കമൻറ്റാണിത്. ഞാനും എന്നേലും ബൈക്ക് പഠിക്കും എന്നുളള കാത്തിരുപ്പിലാണ്. God bless bro..ഒരിക്കൽ നിങ്ങൾ വണ്ടി പഠിക്കും..അത് എത്രേയും പെട്ടെന്ന് തന്നെ നടക്കട്ടെ.. വണ്ടി പഠിച്ചാലും..നല്ല experience ആയിട്ടേ റോഡിൽ ഇറക്കാവൂ.. എല്ലാ വിഥ ആശംസകളും.. ഈ കമൻറ്റ് വണ്ടി ഓടിക്കാൻ അറിയാത്ത എല്ലാവർക്കും വേണ്ടി dedicate ചെയ്യുന്നു.
@sandeepvasukuttan41533 жыл бұрын
@@nostalgiazempire1230 എനിക്കും കുട്ടുകാരെ കിട്ടി
@nostalgiazempire12303 жыл бұрын
@@sandeepvasukuttan4153 ☺☺
@velayudhankk35183 жыл бұрын
വളരെ മനോഹരമായ വിവരണം Thanks കുട്ടാ thanks
@jaseelvlogs3 жыл бұрын
💯💚
@mumthas97993 жыл бұрын
@@jaseelvlogs anek 15 age ane brother inta bike Himalayan ingana ഔട്ട്അൻ പറ്റുമോ നല്ലവണ്ണം മാനസിലയി
@mumthas97993 жыл бұрын
സത്യം
@jaseelvlogs3 жыл бұрын
@@mumthas9799 18 aakatte bro..ennitt puratheduthal mati
@ijuvlogs11543 жыл бұрын
Bro kunnu kerumbol ethil gear idanam
@naaaz3733 жыл бұрын
കളിയാക്കും എന്ന് ചിന്തിച്ചു ഒന്നും ചെയ്യാതിരിക്കരുത്. ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന നല്ല വിഡിയോ ആണ്
@jaseelvlogs3 жыл бұрын
💯
@danger28633 жыл бұрын
Yess brooo💯💯💯
@afeedaak54783 жыл бұрын
Yes negative cament maint cheyanda
@SreejaPB-u1x6 ай бұрын
3yr മുന്നേ ബ്രോ ഈ വീഡിയോ ഇടുമ്പോ മനസിൽ കേറിയത് ആണ് ബുള്ളറ്റ്.. ഇന്ന് ഞൻ അത് സ്വന്തമാക്കി... Thanks bro... As a women... വലിയ achievement aanu
@gamingjappuzz58063 ай бұрын
3 years munne ee video kandappo ethengilum oru vandi edukkanan enn undaayirunnu ippo Duke200owner🧡
@shakirvellila3 жыл бұрын
ബൈക്ക് ഓടിക്കാൻ അറിഞ്ഞിട്ടും ഈ വീഡിയോ ഫുൾ കണ്ടു😍. തുടക്കകാർക്ക് ഒരു സംശയം പോലും ബാക്കി വെക്കാതെ നല്ല രൂപത്തിലുള്ള അവതരണം. 👏 ഇതു പോലെത്തെ ഉപകാരപ്രദമായ വീഡിയോ ഇനിയും ചെയ്യണം എല്ലാവിധ പിന്തുണയും ഉണ്ടാവും ❤
@jaseelvlogs3 жыл бұрын
😍
@kL10ktr3 жыл бұрын
ഞാനും..👍
@Gauthamkrishna6692 жыл бұрын
Njannum kandu ennik Honda unicorn ann
@SarathKumar-se1wt3 жыл бұрын
നേരിട്ട് കാണുന്ന ഒരു feel കിട്ടി..❤👍👍 ഇത്രയും Natural ആയ ഒരു Tutorial കണ്ടിട്ടേയില്ല....കളിയാക്കുന്നവരെ Mind ചെയ്യണ്ട...ഇതാണ് Real tutorial... നല്ല അവതരണം...👍👍great Bro...Bike ഓടിക്കാൻ അറിയാത്തവർ ഒരുപാട് പേരുണ്ട് അവർക്ക് ഈ ഒരു Video മതി...
@noufizznoufi31583 жыл бұрын
Yz✌️
@bharathkrishnapm70002 жыл бұрын
Bro kayattathil vandi off aayippoyal enth cheyyum 🙄.please reply
@Kiran16743 Жыл бұрын
@@bharathkrishnapm7000 അപ്പൊ ക്ലച്ച് പിടിച്ചാൽ മതി off ആവാണ്ട് ഇരുന്നോളും 👍🏻
@gamersir6841 Жыл бұрын
Bullet first adyilottu alle appo start aakkumbo gear ethrelaanu ennu എങ്ങനെ ariyaa neutral engane അരിയും എങ്ങനെ ഇടും
@gafoorgafoorayappally9376 Жыл бұрын
@@gamersir6841Bullet Nutrel കാണിക്കുന്നുണ്ട് ...
@libualex-d2z3 жыл бұрын
ഈ വിഡിയോ കണ്ടപ്പോൾ ബുള്ളറ്റ് ഓടിക്കാൻ ഉള്ള പേടി മാറി 😊
@jaseelvlogs3 жыл бұрын
💯
@pinkbearyt12673 жыл бұрын
Pedikkan onnum illa bro, enikku 16 age aayappo bike oodichu oadichathu bullet aanu, first tryil thanne padikkam👀
Bro..ഒന്നും പറയാനില്ല എല്ലാ കാര്യങ്ങളും ഇത്രേയും ഉൾക്കൊളളിച്ച് വളരെ മികച്ച രീതിയിൽ video ചെയ്ത് അറിയാത്തവർക്ക് പറഞ്ഞ് കൊടുത്തേന് ഒരുപാട് നന്ദി..❤
@jaseelvlogs3 жыл бұрын
💚
@sabareesh_11133 жыл бұрын
Bro veed evideya?
@A_n_o_o_p3 жыл бұрын
എനിക്ക് bike ഓടിക്കാൻ അറിയാം, എങ്കിലും ഞാൻ ഈ video ക്ഷമയോടെ മുഴുവനും കണ്ടു, വളരെ നല്ല അവതരണം 👍👍👍 🤩🤩🤩നന്നായി explain ചെയ്തു bro🤩🤩🤩
@jaseelvlogs3 жыл бұрын
💚
@fathimamisbha3974 Жыл бұрын
ഞാൻ ഒരു പെൺകുട്ടി ആണ്. എനിക്ക് bullet ഓടിക്കാൻ ഇഷ്ടം ആണ് പക്ഷെ പഠിപ്പിക്കാൻ ആരും ഇല്ല 😁 Scooty ഓടിക്കാൻ വേണ്ടി ഞാൻ ഒറ്റകാണ് പഠിച്ചത്. Bullet ഓടിക്കാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു. ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു. എനിക്കിപ്പോൾ bullet ഓടിക്കാൻ ഉള്ള confidence വന്നു. താങ്ക്സ് bro😁scooty ഓടിക്കാൻ പഠിച്ചത് പോലെ ഇനി ഞാൻ bulletum ഓടിച്ചു കാണിക്കും 😁
@doyouwannagrow Жыл бұрын
But bike padikkumbol oppam aal undenkil athrayum nallath😊Especially heavy aayitt ulla vandikal aanenkil... Gear eppol shift cheyyanam enn okke paranj taran koode aal illenkil aa bike nte gearbox okke damage aavan chance und... Pinne incase bike veenal support cheyyanum koode aal undavunnath nallathaan, Njanum kazhinja week aan padichath, Friend nte koode, Bike cherinjappol njan height ullath kond enik thanne control cheyyan patti, Girl aayath kond chilappol atra strength undavilla, So support cheyyan aarelum undenkil nallath☺️All the best...
@jainibrm1 Жыл бұрын
ഞാൻ തന്നെ പഠിച്ചത്. ആദ്യം ഉരുട്ടി പഠിച്ചു, പിന്നെ കേറി ഇരുന്ന് കല് കൊണ്ട് തുഴഞ്ഞു. ബാലൻ കിട്ടിയപ്പോൾ ഫസ്റ്റ് ഇട്ട്. ഓടിക്കാൻ തുടങ്ങി. എല്ലാ ടു വീലർലും വെച്ച് ബുള്ളറ്റ് ആണ് നല്ല ബാലൻസ് കിട്ടുന്ന വണ്ടി
@jaseelvlogs Жыл бұрын
😍😍👍
@haneefs666 Жыл бұрын
ippo bullet odikkan padicha?
@gafoorgafoorayappally9376 Жыл бұрын
@@jainibrm1ചെരിഞ്ഞ കൂടുതൽ Danger ഉം അതന്നെ ..😂😂
@saifulsaleem67683 жыл бұрын
ആരും കളിയാക്കില്ല ഇതൊന്നും അറിയാത്തവർ ഉണ്ട് അവർ കാണട്ടെ പഠിക്കട്ടെ
@jaseelvlogs3 жыл бұрын
♥️😍💯
@Zyd_hisham__3 жыл бұрын
Smokiyude video kanditt manassilayilla but ith kandappo full settaayi Bro poli
@jaseelvlogs3 жыл бұрын
😍
@jissmathew39593 жыл бұрын
Stym
@badusha58753 жыл бұрын
വയസ് 20 ആവാറായി... ഇത് വരെ ഞമ്മൾക് അറില്ല ഓടിക്കാൻ... വീട്ടിൽ വണ്ടി ഇല്ലാ അതാണ് ഇടങ്ങർ 🚶♂️😒
@bibinb50752 жыл бұрын
Entem avstha
@Harshan91292 жыл бұрын
26 വയസ്സായി.. ബൈക്ക് ഇല്ല ഓടിക്കാനും അറിയില്ല എന്തായാലും ഒരണ്ണം വാങ്ങണം ഓടിക്കാൻ പഠിക്കണം ദൈവം അനുവദിച്ചാൽ 🙏
@bibinb50752 жыл бұрын
@@Harshan9129 ellam sheriyakum Anna enikum ETH thanneya vandi odikan ariyukayum Ella arum theruthathumilla ennelum njaum medikum
@sudindinesan43512 жыл бұрын
Ariya But vandi illa
@Harshan91292 жыл бұрын
@@bibinb5075 എത്ര വയസ്സ് ആയി എന്റെ age ആണോ..
@aalfred46772 жыл бұрын
This guy speaks the language of gods 🗿 Man you are great for teaching this. ❤️❤️❤️
@jaseelvlogs2 жыл бұрын
😍😍
@faizelvatakarafaizelvataka89173 жыл бұрын
നല്ല കാര്യം പടിക്കാതവർക്ക് വേണ്ടിയല്ലേ ! ഒരുപാട് അഭിനന്ദനങ്ങൾ ഇങ്ങനെയുള്ള വീഡിയോകൾ പുതിയതായി ഡ്രൈവിംഗ് പഠിക്കുന്ന ആൾക്കാർക്ക് ഒരു വലിയ അനുഗ്രഹമായിരിക്കും വീണ്ടും തുടർന്ന് കൊണ്ടേയിരിക്കുക എല്ലാ ഭാവുകങ്ങളും നേരുന്നു
@jaseelvlogs3 жыл бұрын
😍
@ChrisNolan953 жыл бұрын
പഠിക്കുന്ന സമയം മാത്രമേ ഉള്ളൂ കൺഫ്യൂഷൻ പഠിച്ചു കഴിഞ്ഞാൽ, അറിയാതെ ഉപബോധമനസ് തന്നെ ഗിയർ ഒക്കെ മാറ്റിക്കോളും 😁
@human39872 жыл бұрын
😁😁correct
@gamerdude80922 жыл бұрын
Bro oru dout Ind epppo namma 5 gear okks verumbo oru palam pole indavile arappa pole okke indavile athime kayarumbo 5 il ninn 3 koduth kayarikude
@gamerdude80922 жыл бұрын
Pinne bro njan your vandime poyyi appo straiggt palam verille appo slow akki 3 poyyal scene ilalo
@gamerdude80922 жыл бұрын
@@human3987 bro oru dout Ind eppo pallam indaville appo oru cheriya pondal polle indaville rottil appo 5 annchal 3 koduthude
@human39872 жыл бұрын
@@gamerdude8092 വണ്ടി വളരെ സ്ലോ ആകുമ്പോൾ മാത്രം ഫസ്റ്റ് ഗിയറിൽ ഓടിക്കുക (below 10)അല്ലെങ്കിൽ കുറച്ചു സ്ലോ ആണെങ്കിൽ സെക്കൻഡ് ഗിയർ 30 സ്പീഡ്ന് മുകളിൽ ആണെങ്കിൽ 3 ഗിയർ അങ്ങനെ speedinu അനുസരിച് വണ്ടി ഓടിക്കുക
@teachersworld57263 жыл бұрын
വല്ലാത്ത ഒരു dream ആണ്.....Bullet ഓടിക്കുക എന്നത്.....😍😍😍😍😍
@jaseelvlogs3 жыл бұрын
😍
@albinalex212 жыл бұрын
😂
@shijilshiji90813 жыл бұрын
വളരെ നന്ദി ചേട്ടാ സ്കുട്ടി ഓടിക്കാനേ അറിയും ഇത് ബൈക്ക് ഓടിക്കാൻ ഒരു എളുപ്പ വഴി ആയി തോന്നി tnxx
@Kavin_jt3 жыл бұрын
Orupadu per ond bike odikkan ariyattavar avarkokke ee video prayoganamakatte ennu prartikunnu... All the best🤩🤩🤩
@jaseelvlogs3 жыл бұрын
💯💯😍
@karthikeyanav45243 жыл бұрын
Appo പറ്റില്ലാന്ന്
@jaseelvlogs3 жыл бұрын
@@karthikeyanav4524 pattum man
@safeenacheppy92809 ай бұрын
As a bigginer... Clearly understand everything... Keep going..
@shanfayis44703 жыл бұрын
ബുള്ളറ്റ് ഒക്കെ ഓടിക്കാൻ വളരെ സിമ്പിൾ ആണ്, പഠിച് കഴിഞ്ഞാൽ ഓടിക്കാൻ ഏറ്റവും സുഖമുള്ള വണ്ടിയും ആണ് bullet
@jaseelvlogs3 жыл бұрын
😍
@gamerdude80922 жыл бұрын
Bro oru dout Ind eppo nammal straight road verumbol evide kadal road Ann cheriyath appo oru arraa pole Ind palam appo 5 annchal 3 koduthude annitt pallam pokude kunji palam indavile athinte adiyil vellam ayyit avide okks
@shanfayis44702 жыл бұрын
@@gamerdude8092 അങ്ങനത്തെ വഴികൾ എത്തുമ്പോൾ വണ്ടി slow cheyth down ചെയ്താൽ മാത്രം മതി
@akshay-x8t2 жыл бұрын
@@gamerdude8092 depends on the bike. Nalla torque ulla bikes okke anel 5 or 4th gear il thanne Keri porum. Half clutch koduthal mathi. Ee bullet um Keri porum. But down cheyth pokunnath an vandik um padikkanum nallath. Slow down cheyumbo enginte sound sredhichal mathi.. struggle cheyunna pole epo thonuno, apo down one gear..pinnem angane anel onnu koode down. Oru 2 weeks kazhiyumbo athokke orkathe thanne muscle memmory cheytholum.
@gamerdude80922 жыл бұрын
@@akshay-x8t haa bro bro oru dout koode Ind eppo nammal pallam kayarille appo kayattam Ann parayan pattila cheriys oru pondhal appo nammk 5 annchal 3 akkikoode nammak slow akkan thonniyal appo thanne gear down cheythude njan aganeyan cheyyar vandikkal illand thanne eppo pallam kayarumbo njan down cheyth 3 allel scend kodukarind athu kond vandik scene onnum ilalo pinne cheriyys gutter Okk verumbo 5 anchal 3 kodukkum
@mhdalick54933 жыл бұрын
വളരെ നന്നായി,ഓടിക്കാൻ അറിയാത്തവർക് മാത്രം അല്ല കുറച്ചു കാലം ഓടിക്കാത്തവർക് പൊതുവെ മടിയും പേടിയും ആണ്... 🌹
@kosmos44253 жыл бұрын
ശെരിയാ.. രണ്ടാമത് എടുക്കാൻ ഒരു പേടി കാണും..
@philozoic-16303 жыл бұрын
Ijj poli aniya...am a girl..inn ente with gear test aayrnuu..corona karanm pokaruilla class...inn petann aan test date kityat...innale nyt ninte Vdeo kanditaan poyat...nthayalum passs aai... Eni e bullet odikn nokate,💯💯
@jaseelvlogs3 жыл бұрын
😍👍👍👍
@abdullatheef62823 жыл бұрын
Bike testil gear ittit padipikarilla athika driving schoolilum 🙄🙄. Gearless padipikunnath kaanal und. Driving test pass aayi ennu vech bike experience illathey edukkan pokalley bullet onnum. weight balance kitilla .
@philozoic-16303 жыл бұрын
@@abdullatheef6282 i knw...njan bullet odikna gal aan...gear itt padipikilla n aar paranju 1 2 3 itt padipiknundallo our drvng school
@philozoic-16303 жыл бұрын
@@abdullatheef6282 ath sheriyaanu...bullet nalla weight und but neengi tudangya wght manasilaavilla..but nalla budhimut ijd
@nihal44263 жыл бұрын
@@philozoic-1630 driving school anno padicha
@pavanjoseph91512 жыл бұрын
Thank you bro 🙏 ഓടിക്കാൻ അറിയാമായിരുന്നു but Kurach confusions undaayirunnu about gear changings 3,4 ~ anyway after watching this video my all doubts are cleared 👍
@jaseelvlogs2 жыл бұрын
😍
@nishaaasboutique3 жыл бұрын
എനിക്ക് ഇപ്പോൾ 15 വയസു ആണ് njan ippol ealla bikum adipoli aayitt odikkum Itu pole videos kand ahnu njan padiche😍
@gx7.mp4893 жыл бұрын
roadilott onnm irangarth after 18 yrs old you can ☇☇
@chekuthan66683 жыл бұрын
പുതിയ വണ്ടിവാങ്ങി അതിൽ പഠിക്കാൻ ആരും ശ്രമിക്കരുത്... ലാസ്റ്റ് നിങ്ങൾ പഠിച്ചുതീരുമ്പോൾ വണ്ടി കേടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.. എപ്പോഴും പഴയവണ്ടിയിൽ പഠിക്കാൻ ശ്രമിക്കുക സൂപ്പർ വീഡിയോ ബ്രോ ✌️
@jaseelvlogs3 жыл бұрын
😍
@overnice5036 ай бұрын
Puthiya vandi vangi kurach set aakkanirikkunna njan😢😅
@arj_vlogs3 жыл бұрын
ഇത്രയും simple ആയി പഠിപ്പിച്ചേന് thanks 😍 😘 Njn ini polikkum🥳😍😘
@alensunny62393 жыл бұрын
Policho
@jaseelvlogs3 жыл бұрын
😍
@ChinnuSuja-lt9vn3 ай бұрын
Aniya super❤ എനിക്ക് നല്ല usefull video ആയിരുന്നു😊 thanks
@സന്തോഷംസമാധാനം3 жыл бұрын
പൊളി വീഡിയോ. ഈ വീഡിയോ കാണുന്ന എല്ലാവര്കും ബൈക്ക് ഓടിക്കാൻ കഴിയട്ടെ 😍😍😍✌️✌️
@jaseelvlogs3 жыл бұрын
😍
@indiafocus51643 жыл бұрын
ഇങ്ങനൊരു വീഡിയോയ്ക്ക് വേണ്ടിയാണ് കാത്തിരുന്നത്. Well explained bro ❤👍
@jaseelvlogs3 жыл бұрын
😍
@AppuAppu-om4ie3 жыл бұрын
അറിയാവുന്നവർ 95% കാണും bro but 5% ആൾകാർക്ക് ഉപകാരം ആയി vedio ഇറക്കിയതിനു നന്നി
@jaseelvlogs3 жыл бұрын
😍
@harim5376 Жыл бұрын
32 വയസ്സായി ഇത് വരെ ഇതൊന്നും ഓടിക്കാനറിയില്ല,സ്കൂട്ടി പോലും സ്റ്റാർട്ട് ആക്കിയിട്ടില്ല,ബസ്സ് സൗകര്യം ഉള്ള കാരണം ഭാവിയിൽ ഇത് പഠിക്കാനും താല്പര്യമില്ല,എന്നാലും താങ്കളുടെ അവതരണം കാരണം വീഡിയോ മുഴുവന് കണ്ടു ബുള്ളറ്റിൻ്റെ പാർട്ടസ് ഒക്കെ മനസിലാക്കി വയ്ക്കാന് സാധിച്ചു.പഠിക്കാൻ താല്പര്യമുള്ളവർക്ക് ഈ വീഡിയോ useful ആണ് ,നന്നായി പറഞ്ഞു കൊടുത്തു.
@jaseelvlogs Жыл бұрын
😍
@userfghhgghhtgyuuuu2014 Жыл бұрын
Ellam padikkanam bro one lyf alle ullo
@Keralapravasi7863 жыл бұрын
ഇത് എല്ലാർക്കും ഉഭകാരം പെടും എനിക് ഇഷ്ടപ്പെട്ടു ഇങ്ങിനെ വേണം എല്ലാം പറഞ്ഞു മനസ്സിൽ ആക്കി തന്നതിന് ബിഗ് സലാം
@jaseelvlogs3 жыл бұрын
❣️Tnx
@Ajmal___mansoor3 жыл бұрын
Aaa start cheyyumbol ulla sound 💥💥
@jaseelvlogs3 жыл бұрын
😍
@abc21503 жыл бұрын
Video super ഗിയർ ഡൗൺ ചെയ്യുന്നതും ന്യൂട്ടർ ആക്കുന്നതും എങ്ങനാ ഞങ്ങൾ തുടക്കക്കാരാണ്
@jaseelvlogs3 жыл бұрын
Same
@naseema73772 жыл бұрын
Superb bro.. ഒരു പുതിയ ബൈക്ക് വാങ്ങണം.. ഈ നല്ല അവതരണം കണ്ടപ്പോൾ ബൈക്ക് കാണുമ്പോഴുള്ള ഭയം ഒക്കെ പോയേ.... 😅
@jaseelvlogs2 жыл бұрын
😍
@ajayroshan62433 жыл бұрын
Brww good ഇൻഫൊർമേഷൻ ithe അറിയാത്ത ഒരുപാട് പേർ ഉണ്ടകും അവർക്ക് സാഹയും ആകും
@jaseelvlogs3 жыл бұрын
💯😍
@shreejithshaji74183 жыл бұрын
എത്ര നന്നായി വിവരിച്ചു തരുന്ന ഒരു വീഡിയോ ഞാൻ ഇതിനു മുമ്പ് കണ്ടിട്ടില്ല thanks 🖤👍
@jaseelvlogs3 жыл бұрын
❤️
@jishnugopinath64363 жыл бұрын
കൊള്ളാം മച്ചാനെ പൊളി വീഡിയോ
@jaseelvlogs3 жыл бұрын
😍
@darnijohnson57722 жыл бұрын
എന്ത് ലളിതമായാണ് ബ്രോ താങ്കൾ ഓരോ പോയിന്റ്സും പറഞ്ഞു തരുന്നത്. എനിയ്ക്കു ബൈക്ക് ഓടിക്കാൻ അറിയില്ല. സൈക്കിൾ ബാലൻസ് ഉണ്ട്. "ഇത്രേം പ്രായമായിട്ടും നാണമില്ലേ ബൈക്ക് 🏍️ ഓടിക്കാൻ അറിയില്ലെന്ന് പറയാൻ..." എന്നും പറഞ്ഞ് പലരും എന്നെ കളിയാക്കിയിട്ടുണ്ട്. ഓടിക്കുമ്പോൾ ബൈക്ക് മറിയുമോ, ഇടിക്കുമോ എന്നൊരു ഉൾഭയം, ഗിയർ ചേഞ്ച് മനസ്സിലാക്കാൻ ബുദ്ധിമുട്ട്... ഇതൊക്കെയാണ് കാരണങ്ങൾ. എന്നാൽ താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ ബൈക്ക് ഡ്രൈവിങ്ങ് ഇത്ര നിസ്സാരമാണോ എന്ന് തോന്നുന്നു... സ്വന്തം ബൈക്കിൽ ഓടിക്കാൻ പഠിപ്പിച്ചാൽ വണ്ടി റിപ്പയർ ആകും എന്ന് വിചാരിച്ചു ആരും സ്വന്തം വണ്ടിയിൽ പഠിപ്പിക്കില്ല. പറഞ്ഞു തരും. ഇനി ഒരു സെക്കന്റ് ഹാൻഡ് ബൈക്ക് എടുത്തിട്ട് എന്തായാലും ഞാൻ ഡ്രൈവിംഗ് പഠിക്കാൻ തീരുമാനിച്ചു. താങ്കളുടെ ഈ വീഡിയോയിലെ ലളിതമായ അവതരണ ശൈലിയ്ക്ക് ഒരായിരം നന്ദി. 👍👍👍👍👍👍👍👍👍👍 Thanks Bro... 💓 🙏🙏🙏God Bless You...🙏🙏🙏
@jaseelvlogs2 жыл бұрын
tnx bro😍
@sufiyans4353 жыл бұрын
ഇനി സുഖം ആയി ഞാൻ ബൈക്ക് ഓടിക്കാൻ പഠിക്കും കാക്കാടെ വിഡിയോ പൊളി കേട്ടോ 👍👍👍👍👏👏👏👏
@jaseelvlogs3 жыл бұрын
😍😍
@Meand7302 ай бұрын
2024 il kaanunna njan
@Predictor_ghost007Ай бұрын
🤝
@TRENDCOLLECTIONS673 жыл бұрын
ഓടിക്കേണ്ടത് എങ്ങനെ എന്ന് മനസ്സിലായി, but ഇനി എന്ത് എടുത്ത് ഓടിക്കും 😪😅😅😅
@hafimonkldkrchnd52663 жыл бұрын
ഒരു വണ്ടി വാങ്ങിയ പോരെ
@ratheeshths Жыл бұрын
വളരെ ചുരുങ്ങിയ ക്യാമറ facilities വച്ചിട്ട് നല്ല excellent ആയി പഠിപ്പിച്ചു. ഇത്രേം നന്നായി യൂട്യൂബിൽ ഇങ്ങനെ ഒരു video ഉണ്ടോ എന്ന് സംശയം ആണ്. പൊളിച്ച് മുത്തേ.. 🥰🥰 അടിപൊളി 🤝😍👏👏👏
@jaseelvlogs Жыл бұрын
😍
@mohammedshareef96672 жыл бұрын
❤❤❤thanku.... ഞൻ ഈ വീഡിയോ കണ്ടാണ് ബുള്ളറ്റ് ഓടിച്ചു തുടങ്ങിയത്
@jaseelvlogs2 жыл бұрын
, 😂
@anieankz2 жыл бұрын
Chattoi എനിക്ക് bike ഓടിക്കാൻ ishta. ആദ്യമായിട്ടാ ithrem manasilakunna channael kande thanks😘
@jaseelvlogs2 жыл бұрын
😍😍😍
@anieankz2 жыл бұрын
@@jaseelvlogs 😉😉😉
@sandeeppurath28003 жыл бұрын
Very good class I never drive gear bike but now I know how to drive gear bike thanks for your class
@MaheshMahesh-yp2ib8 ай бұрын
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു വണ്ടിയോടിക്കാൻ ആദ്യമായിട്ട് ഒരുങ്ങുന്നവർക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമായിരിക്കും ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@sidharthvinesh60813 жыл бұрын
ഇതുപോലൊരു വീഡിയോ ഇട്ടതിൽ വളരെ സന്തോഷം.. 👍🏻
@jaseelvlogs3 жыл бұрын
😍
@jyothikumarjyothikumar5552 Жыл бұрын
കൊള്ളാം നല്ല അവതരണം ഓടിക്കാൻ അറിയാത്തവർക് വളരെ ഉപകാരം ആയിരിക്കും
@jaseelvlogs Жыл бұрын
😍
@sudhinraj20163 жыл бұрын
നല്ല വിവരണം ബ്രോ 👍👍👍 ഡ്രൈവിങ് ടീച്ചർ എന്ന് പറയുമ്പോൾ തന്നെ എല്ലാവർക്കും ഒരു പേടി ആണ്,,, 👍
@ashidashafeeque84152 жыл бұрын
valare adhikam upkaramulla oru video aaanith. കുറെ ആയി ഞാനും ബുള്ളറ്റ് ഓടിക്കാനായി ശ്രമിക്കുന്നു.thankssss
@jaseelvlogs2 жыл бұрын
😍
@naruto4ever6722 жыл бұрын
Poli video bro ⚡.. New subscriber 🥰
@jaseelvlogs2 жыл бұрын
😍
@saheershah57373 жыл бұрын
Nalla detail aayit parayunind bro👍🏻
@jaseelvlogs3 жыл бұрын
💯
@amritanandk65333 жыл бұрын
ഒരു ഡ്രൈവിങ് സ്കൂൾ തൊടാഗ് ബ്രോ settan 😍
@jaseelvlogs3 жыл бұрын
😂
@aswathigopinathan46638 ай бұрын
ആദ്യമായിട്ട് ബുള്ളറ്റ് ഓടിക്കാൻ പഠിക്കാൻ വേണ്ടി കണ്ട വീഡിയോ അടിപൊളി 🥰നല്ല അവതരണം🔥❤️. Thnk you dear 😍😍
@jaseelvlogs7 ай бұрын
😍
@neethuneethu33763 жыл бұрын
ഇനി വേണം എനിക്ക് ധര്യം ആയിട്ട് ബൈക്ക് ഓടിക്കാൻ🥰👌. കേട്ടിയോനോട് ചോദിച്ചാൽ ശെരിയായിട് പറഞ്ഞു തരില്ല. ഒടുക്കത്തെ ജാടയും കാണിക്കും 🙄
@jaseelvlogs3 жыл бұрын
😂
@nahsinnixan3 жыл бұрын
ആണുങ്ങൾ പെണ്കുട്ടികളെ ബൈക്കു പഠിപ്പിക്കുമ്പോൾ പെണ്കുട്ടികള്ക്ക് ഇല്ലാത്ത ചളിപ്പു ആണ്. ഇവിടെ നിങ്ങടെ കെട്ടിയോന്റെ കാര്യം ഇങ്ങനെ തന്നെ. ആരെങ്കിലും കണ്ടാലോ, വീണാലോ എന്നൊക്കെ ഉള്ള പേടി. നിങ്ങൾ ഒരു 100 സിസി ബൈക്കിൽ പടിച്ചെടുക്കൂ. പിന്നെ ഏതു വണ്ടിയും പഠിക്കാം. Weight കുറഞ്ഞ ബൈക്കു ആണ് പഠിക്കാൻ എളുപ്പം. സീറ്റിങ് comfort ഉള്ള വണ്ടി തന്നെ നോക്കുക. ഈ ബുള്ളറ്റ് പോലെ upstraight rider പൊസിഷൻ ഉള്ളതു. നിങ്ങൾ ഒരു ലേഡി ആയതു കൊണ്ട് സ്‌പോർട് style ബൈക്കിൽ പഠിക്കരുത്. Strain കൂടും. ഹീറോ ഹോണ്ട SS, ബജാജ് CT 100 ആ range ഇൽ ഉള്ള വണ്ടി. ഇതൊക്കെ torque കുറഞ്ഞ വണ്ടി ആണ്. എന്നു വെച്ചു 150 സിസി നിങ്ങൾക്ക് പോകാൻ പറ്റില്ല എന്നല്ല. സ്‌പോർട് മോഡൽ ആയ പൾസർ, യമഹ ർ15, fazer ഇതൊക്കെ സീറ്റിങ് ഉം weight ഉം പ്രശ്നമാകും. ആണ്പിള്ളേര് വണ്ടി പഠിക്കുന്ന പോലെ അല്ല പെണ്കുട്ടികളെ പഠിപ്പിച്ചു എടുക്കൽ. നമുക്ക് എന്നും പേടി ആണ്. സ്കൂട്ടർ പഠിപ്പിക്കും പോലെ അല്ല. ഓൾ ദി best. ഒരു biker ലേഡി ആവട്ടെ എന്നു ആശംസിക്കുന്നു.
@neethuneethu33763 жыл бұрын
@@nahsinnixan thank you for the advise dear💐
@idkpanda8531 Жыл бұрын
@@neethuneethu3376 K
@karthikeyanav45243 жыл бұрын
എന്നെ ബുള്ളറ്റ് ഓടിക്കാൻ പഠിപ്പിക്കാമോ......
@basilwayanad2403 жыл бұрын
എന്നാ പഠിക്കാൻ ആണ് എടുത്തു odikka തന്നെ
@user-tr1ic4hv2z3 жыл бұрын
@@basilwayanad240 അതേ ഇതിൽ ഉള്ള കുറെ കമന്റ് കണ്ട് അന്തം വിട്ടു. Car ഒക്കെ ആണെങ്കിൽ പിന്നേം കുഴപ്പമില്ല ഇത് ഒരു ബൈക്ക് 😂
@stephyr19093 жыл бұрын
Good...easy to understand ❤️👍
@jaseelvlogs3 жыл бұрын
💚
@adithkanil93562 жыл бұрын
Ellavarkum ettavum kooduthal starting problem aanu undaavan chance!!! Eee video lu nee adhine patti detailed aayi paranjitund!!! Thank you so much ❤️
@jaseelvlogs2 жыл бұрын
😍
@abidabigood9431 Жыл бұрын
@@jaseelvlogs good video
@abhinav91233 жыл бұрын
ബ്രോ നന്നായി വിവിശദീകരിച്ചു തരുന്നുണ്ട്
@Shifas_3903 жыл бұрын
yes
@jaseelvlogs3 жыл бұрын
😍
@abdulvahab32393 жыл бұрын
നല്ല വീഡിയോ bro. ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. Thank you
@jaseelvlogs3 жыл бұрын
🥰💚
@abhjithvs24523 жыл бұрын
വളരെ ഏറെ ഉപകാരപ്പെട്ടു വീഡിയോ ആണ്
@anoop65132 жыл бұрын
ഞാൻ kure വീഡിയോസ് കണ്ടു നേരെ onnum മനസിലായില്ല but ഈ brother ന്റെ ചാനൽ കണ്ടപ്പോൾ adipoli ആയി മനസ്സിൽ ആവുന്നുണ്ട് സൂപ്പർ പ്രസന്റേഷൻ 👍🏻❤️❤️❤️❤️
@jaseelvlogs2 жыл бұрын
😍
@jaseemk82892 жыл бұрын
Thanks bro Enikk valare upakara pettu iniyum ighane ulla vidio പ്രദീശിക്കും കാർ ഒക്കെ ഒരു വിഡിയോ പോലും ഇങ്ങനെ ഉള്ളത് ഇല്ല
@jaseelvlogs2 жыл бұрын
😍
@geethanjaligeethu68213 жыл бұрын
Good job bro എന്നെപോലെ bike ne kurich abcd ariyathavarkk നല്ല രീതിയില്‍ തന്നെ മനസ്സിലാക്കി തന്നു 👌🏾👌🏾👌🏾
@jaseelvlogs3 жыл бұрын
💚
@rashiddb33182 жыл бұрын
Big tnx broo nan ee video kandiitt bullet odich elloo paranjj thannath pollee odichh eppoo settayii .......big tnx🤝🤩🤠
@jaseelvlogs2 жыл бұрын
😍
@c.subramanianc.subramanian9708 Жыл бұрын
ആരും കുറ്റം പറയില്ല മോനെ, വളരെ ഉപകാരപ്രദമാണ് ...ഓടിക്കാൻ അറിയാത്തവർക്ക് ..GOOD EXPLANATION
@jaseelvlogs Жыл бұрын
😍
@sruthiiis54903 жыл бұрын
Bike odikkan bhayankara ishtamaayond skip cheyyathe full kandu🥰.pakshe odikan ariyillla🤭..padikunnund🤗.nalla presentation..👍👍👍
@levinkr68853 жыл бұрын
Sruthii s edha bike sruthi??
@sruthiiis54903 жыл бұрын
@@levinkr6885 brode bike aanu..x blade..kaalethathilla 🤣 pakshe odikan padichu
@levinkr68853 жыл бұрын
@@sruthiiis5490 gog bless u😃
@sruthiiis54903 жыл бұрын
@@levinkr6885 thenx🤗😁😁😁🤭🤭
@imt84583 жыл бұрын
മോൻ 1st 2nd 3rd gear ന്റെ കാര്യം പറഞ്ഞല്ലോ....തിരിച്ചു എങ്ങനെ ന്യുട്രൽ ആക്കുന്നു എന്നൊന്നും മിണ്ടിയില്ല..ഇത് അറിയില്ലാത്തവർക്ക് confusion ഉണ്ടാക്കും...ഇത് വീഡിയോയുടെ വലിയ ഒരു കുറവണല്ലോ മോനെ..
@jaseelvlogs3 жыл бұрын
Reverse bro
@christy48213 жыл бұрын
Ath parayunnundallo vandi nirthumbool clech pidich gear down chyth chyth nutral akki rand brike orumich pidichthin sheshm clech vidanmmnn
@imt84583 жыл бұрын
@@christy4821 മോളു... ഇത് വണ്ടി ഓടിക്കാൻ ഒട്ടും അറിയില്ലാത്തവർക്ക് ഇട്ട വീഡിയോ അല്ലെ.. അപ്പോൾ ഈ കാണിക്കുന്ന വണ്ടിക്ക് ആകെ എത്ര ഗിയർ ഉണ്ട് എന്ന് പറയണം...പിന്നെ എങ്ങോട്ട് ഇടുമ്പോൾ ആണ് first എന്നു പറയണം..ഇത് പറഞ്ഞു..എന്നാൽ തിരിച്ചു എങ്ങോട്ട് ആണ് ന്യൂട്രൽ ആക്കുന്നത് എന്നും പറയണം.. ഓടിക്കാൻ അറിയാവുന്നവർക്ക് ഇതൊന്നും വലിയ കുറവ് ആയി തോന്നില്ല..... പിന്നെ പറയേണ്ടത് വണ്ടി കയറ്റത്തിൽ ഏത് ഗിയർ ഇട്ട് ഓടിക്കണം ഇറക്കത്തിൽ എങ്ങനെ എന്നൊക്കെ പറയണം.... ഓടിക്കാൻ അറിയില്ലാത്തവരെ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ അവരെ ഒന്നാം ക്ലാസിൽ പഠിക്കുന്ന ആ ആ ഇ ഈ അല്ലങ്കിൽ ABCD അറിയില്ലാത്ത പിള്ളേരെപ്പോലെ കരുതി വേണം വീഡിയോ തയാറാക്കാൻ...
നന്നായിട്ടുണ്ട് വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു 😍
@Freek_FF2 жыл бұрын
എനിക്ക് ബൈക്ക് ഓടിക്കാൻ അറിയാം പക്ഷേ ഒട്ടും അറിയാതെ ഒരാളായാലും പേടിച്ചോണ്ട് ഇരിക്കുന്നെ ഒരാളായാലും അവർക്കു ഇത് ഒത്തിരി ഉപകാരപ്പെടും ❤💥
@jaseelvlogs2 жыл бұрын
😍
@jithubijosh9078 Жыл бұрын
എനിക്ക് 27 വയസ്സായി ഇത്രേം കാലം ആയിട്ടും ബൈക്ക് ഓടിക്കാൻ അറിയത്തില്ല ആരും ഓടിക്കാൻ തന്നിട്ടും ഇല്ല പഠിപ്പിച്ചിട്ടും ഇല്ല... ഇന്നിപ്പോ ഒരു ബൈക്ക് ഓടിക്കാൻ തന്നു അങ്ങനെയാണ് ഈ വീഡിയോ കൂടി കാണുന്നത്... ഇതും കൂടുതൽ ഉപകാരവായി ബ്രോ 😍❤️ താങ്ക്യൂ ❤️
@jaseelvlogs Жыл бұрын
😍
@vyshnavkalladapadi23123 жыл бұрын
ഇതു വരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ചൊരു മലയാളം bike driving ട്യൂടോറിയൽ 🥺🥺❤ Thankyou so much bro. 🥺❤❤
@jaseelvlogs3 жыл бұрын
😍😍
@akshayparthan5372 жыл бұрын
Adi poli video aryathavark oru alluppamayi 👍👍
@jaseelvlogs2 жыл бұрын
😍
@nandhugamer25862 жыл бұрын
Aliyaa suppar🚀🔥💋
@jaseelvlogs2 жыл бұрын
😍
@muhammedfawaz85563 жыл бұрын
Well bro അടിപൊളി Keep going... 🔥🔥🔥
@jaseelvlogs3 жыл бұрын
💯
@amaltomjoseganapathiplacka84693 жыл бұрын
25 വയസായിട്ടും ലൈസൻസ് എടുക്കാൻ അല്ലാതെ ഗിയർ ഉള്ള ടു വീലറിൽ തൊട്ടിട്ടില്ല. വീട്ടിൽ കാറാണ്. അമ്മയ്ക് ബൈക്ക് പേടി. കൊള്ളാം ബ്രോ..നല്ല വീഡിയോ🔥❤️
@jaseelvlogs3 жыл бұрын
😍
@jabirep2 жыл бұрын
എനിക്ക് ബുള്ളറ്റ് ഓടിക്കാൻ കുറച്ചു പ്രയാസം ഉണ്ടായിരുന്നു ഇപ്പോൾ അത് മാറി. Bro Tanku💥
@jaseelvlogs2 жыл бұрын
😍
@jaseelvlogs3 жыл бұрын
👍Follow Me On Instagram👍 instagram.com/invites/contact/?i=hn20po2wa106& _jaseeljassu 👇Follow Me On Instagram👇jaseelvlogs instagram.com/invites/contact/?i=17sx9b682xwft&
@_born_pinks3 жыл бұрын
yes quiz me bro, ആ red switch engine cut off ചെയ്യാൻ വേണ്ടി ഉള്ളതാണ്..(.in emergency situation)🤔🤔
@urc33832 жыл бұрын
Vandi neutral il yengane idum
@gamerdude80922 жыл бұрын
Bro oru dout mathram ullu nammal bikil pokumbol ath valavu vannalum nammak slow akkanel slow akki gear down chwyyan pattile ndha ann vechal chellor gear onnum down cheyyand pokunath kanam athu kond chodich atha njan ath valavu verum alum gear down cheyyar ind ath thettu onnum Alamo bro
@aparna8043 Жыл бұрын
Thank you chetta vandi odiknathine pati cheriya oru idea kitti elarum kaliyakumayirn penkutty alle bike odikan patila video kandthode oru confidence kiti veetilum full support aan bike odikan
@abcdefgh58143 жыл бұрын
Really good video , njan padikunna samayathu ee video ndaayrnenkil ennu thoonipooyi 😅, enikki padikkumbool ndaayrunna ellaa samshayangalum ithilu clear aaki . Good video for begginers 👏🏻
@jaseelvlogs3 жыл бұрын
😍❤❤
@sijojose4703 жыл бұрын
It is a very good video for beginners..... You explained it well.....
@jaseelvlogs3 жыл бұрын
💚
@sivachippuvlog3 жыл бұрын
Machane ❤adipwli nee cheythath oru mahathaya karym ✌️യൂട്യൂബിൽ arum ethara detail ayi egnethe video cheythatila❤✌️ nee pwolich 😍.....
@jaseelvlogs3 жыл бұрын
❤️
@noobergamernoob97162 жыл бұрын
Bike odikaan padipikunnale kaalum ayalude koode ninn vedio edukunna allkk big salute 😍💕
@jaseelvlogs2 жыл бұрын
😍😍
@thomasshelby40293 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ ആണ് ഇത് 💕💕
@jaseelvlogs3 жыл бұрын
😍
@gspscwithschool3326Ай бұрын
Valare nalla video. 2024 il kanunnavar undo
@mrafihtm31863 жыл бұрын
Thanks.... എനിക്ക് അറിയില്ലായിരുന്നു.. വളരെ ഉപകാരപ്പെട്ടു ബ്രോ
@nikhednikhi467 Жыл бұрын
Bro njan ee video youtubil itt kazhinjitt 1 year kazhinjan kaanunnath ennitt njan bike odichu padichu thanks broo😍😊