magic of your love story മലയാളം tarot / timeless reading/current feelings of your person

  Рет қаралды 79,762

333 magic words Malayalam tarot

333 magic words Malayalam tarot

Күн бұрын

Пікірлер
@thanks3639
@thanks3639 3 жыл бұрын
പറയുന്നതിൽ എല്ലാം സത്യം തോന്നി... വളരെ pure ആയ ഞങളുടെ സ്നേഹം വീണ്ടും തിരിച്ചു കിട്ടാൻ god universe ancestors ഒക്കെ സഹായിക്കട്ടെ...സഹായിക്കും ഞങ്ങൾക്ക് കോൺടാക്ട് ഇൽ ആവാൻ ഈ പ്രപഞ്ചം സഹായിക്കും ഞങ്ങളെ വേർപെടുത്തിയ എല്ലാം മാറ്റിത്തരും universe 🤗i trust 👍👍👍👍താങ്ക്സ് mam, താങ്ക്സ് യൂണിവേഴ്സ്.. ❣️🤗❣️എല്ലാവരുടെയും നല്ല ആഗ്രഹങൾ നിറവേറാൻ യൂണിവേഴ്സ് സഹായിക്കട്ടെ ❣️
@shalomonphilip7065
@shalomonphilip7065 2 жыл бұрын
Sheriya parajathella
@minnuandrinus7227
@minnuandrinus7227 2 жыл бұрын
ഇതുപോലുള്ള വീഡിയോസ് ഞാൻ കാണാറുണ്ട്... പിണങ്ങിനിൽക്കുമ്പോൾ കാണുന്ന ദിവസങ്ങളിൽ കാൾ വരാറുണ്ട് സത്യം 💝💝💝
@hamnabadush521
@hamnabadush521 2 жыл бұрын
😍ഞാനും ഒരു പുനർജ്ജന്മം ആണ് എന്റെ മുഖമുള്ള ഒരാൾ ഉണ്ടായിരുന്നു. അമ്മയുടെ മുത്തശ്ശനു രണ്ടാമത്തെ പെങ്ങൾ ഞാൻ തന്നെ ആയിരുന്നു. അന്ന് അവർ ദേവിയാകാൻ വെച്ചൊരു സ്ത്രീ ആണ് അവരുടെ ഇഷ്ട്ടം നടക്കാതെ പോയി അഞ്ചു തലമുറ കഴിഞ്ഞു വീണ്ടും ആ കുടുംബത്തിൽ ഞാൻ ആ രൂപത്തിൽ വന്നു 😔അയാളും ജനിച്ചു എവിടെ ആണ് അറിയില്ല കാത്തിരിക്കുന്നു ഞാൻ എന്നിൽ വന്നു ചേരാൻ....🤲🤲🤲
@minimol237
@minimol237 3 жыл бұрын
ശെരിയാ കേട്ടോ ഒരുപാട് ബട്ടർഫ്‌ളൈസ് എന്റെ ചുറ്റും വരാറുണ്ട് .. ഞാൻ പോകുന്നിടത്തു എല്ലാം കാണുന്നുണ്ട്... ❤❤😍
@irfanpirfanp2928
@irfanpirfanp2928 3 жыл бұрын
Njanum
@rumaisaeasa8604
@rumaisaeasa8604 3 жыл бұрын
Q
@amiammu713
@amiammu713 3 жыл бұрын
ഞാനും
@ashraffarsa0975
@ashraffarsa0975 3 жыл бұрын
Niyentha flowero
@minimol237
@minimol237 3 жыл бұрын
@@ashraffarsa0975 ജീവിതത്തിൽ വിശ്വാസം എന്നത് വലുതാണ്. പ്രപഞ്ചത്തെ, ദൈവത്തെ ഒക്കെ വിശ്വാസമുണ്ടെങ്കിൽ നമ്മുടെ കൂടെ എല്ലാം ഉണ്ടാകും 😍😍🥰
@karthukarthu4601
@karthukarthu4601 3 жыл бұрын
എന്റെ കാര്യത്തിൽ പറഞത് ഓക്കേ സത്യം ആണ് 🥰🥰❤️❤️
@deepukannan.3338
@deepukannan.3338 3 жыл бұрын
❤Big Thanks ❤My❤universe ❤ ❤Big Thanks ❤My ❤sister ❤ എന്റെ സന്തോഷം എന്നത് കൂടെ ഉള്ളവർ സന്തോഷിച്ചു കാണുമ്പോൾ ആണ് എന്നിലെ ആ സന്തോഷം ഇരട്ടിക്കുന്നത് ❤മണ്ണ് മറഞ്ഞു പോയ എന്റെ എല്ലാ.. പിതൃക്കൾക്കും, ഗുരു കൾക്കും, ഫ്രണ്ട്‌സിനും. വേണ്ടി ആത്മാർത്ഥമായി പ്രാത്ഥിക്കും. രാവിലെ എഴുന്നേൽക്കുബോഴും, രാത്രി ഉറങ്ങാൻ നോക്കുബോഴും അവർക്ക് വേണ്ട... അനുഷ്ട്ടാനങ്ങൾ ചെയ്യുന്നു. ഈ നിമിഷം വരെ മുടക്കം കൂടാതെ ❤ഓം ❤നമഃ ശിവായ ❤ ❤ഓം ❤ശിവായ നമഃ ❤
@sherlysherlyell4070
@sherlysherlyell4070 3 жыл бұрын
Happy xmas 🌹🌹🌹🌹
@sree33377
@sree33377 3 жыл бұрын
ചേച്ചി പറഞ്ഞതുപോലെ ചേച്ചി പലപ്പോഴായി പറയാറുള്ള ചില വാക്കുകൾ എനിക്ക് അനുഭവംത്തിൽ വരാറുണ്ട്..... ചിലപ്പോൾ മനസ്സ് ഒരുപാട് വിഷമിച്ചിരിക്കുമ്പോൾ ചേച്ചിടെ video uplod ആകുന്നത് അപ്പോൾ വല്ലാത്തൊരു പോസറ്റീവ് ഫീലാണ് ❤️❤️❤️Thank you chechi❤️love you so much❤️❤️❤️❤️ Thank you so Much Univers❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘👌
@calmskiesdontmakeskillfule7175
@calmskiesdontmakeskillfule7175 3 жыл бұрын
🎅🎅🎅✌️
@ashasunil9999
@ashasunil9999 3 жыл бұрын
എല്ലാം നന്നായി വരുമെന്ന് njaan വിശ്വസിക്കുന്നു. 🥰😍🤩🤗
@hajashaja6354
@hajashaja6354 2 жыл бұрын
Njanum
@maneeshavarghese8476
@maneeshavarghese8476 2 жыл бұрын
അവർ തിരിച്ചു വന്നോ??? Relationship ok ആയോ നിങ്ങൾക്കൊക്കെ??? ഇപ്പോൾ 6 months ആയില്ലേ?... 🤔
@jijigokul2068
@jijigokul2068 3 жыл бұрын
ഇഷ്ടമായോന്ന് ചോദിക്കാനുണ്ടോ ചേച്ചി? വളരെ അധികം ഇഷ്ടായി.ചേച്ചിയുടെ voice വളരെ നല്ലതാ കേട്ടിരിക്കാൻ എന്ത് രസാ. മനസ്സിലുള്ള വിഷമങ്ങൾ ഒക്കെയും മാറിപോകുന്നു.thank you chechi Thank you universe Everything will happen in a reason
@anaghaanu8606
@anaghaanu8606 Жыл бұрын
Dear ഞാൻ ഒരു സംശയം ചോദിച്ചോട്ടെ ഞാൻ ഒരാളുമായി ഇഷ്ടത്തിലാണ് 3 വർഷം ആയി. എന്നാൽ എനിക്ക് ഇപ്പൊ ഒരുപാട് പ്രൊപോസൽ വരുന്നുണ്ട്.ഇത്രയും കാലവും ഓരോ പ്രൊപോസൽ വരുമ്പോഴും പെണ്ണ് കാണാൻ വന്നു പോയി കഴിഞ്ഞാൽ പിന്നീട് അയാളെ കുറച്ചു ഞാൻ ഓർക്കാറും കൂടിയില്ല but കുറച്ചു days മുന്നേ ഒരാൾ വീട്ടിൽ വന്നു പെണ്ണ് കണ്ടിട്ട് പോയി. പിന്നീട് അയാളെ എനിക്ക് അയാളെ വല്ലാതെ മിസ്സ്‌ ചെയ്യുന്നതായി തോന്നി. അങ്ങനെ അപ്രതീക്ഷിതമായി ഞാൻ വീണ്ടും അയാളെ കാണുകയും സംസാരിക്കുകയും ചെയ്തു. ഈ കാര്യങ്ങൾ ഒക്കെ ഞാൻ committed ആയിട്ടിരിക്കുന്ന ആളോടും ഷെയർ ചെയ്തിരുന്നു. ആളെ എനിക്ക് ഒരുപാട് ഇഷ്ട്ടാണ്. ഒന്നിച്ചു ജീവിക്കണം എന്നുള്ള ആഗ്രഹവും ഒരുപാട് ആണ്. But ഇത്ര അധികം ഇഷ്ട്ടമുണ്ടായിട്ടും പെണ്ണ് കാണാൻ വന്ന ആളെ എനിക്ക് ഓരോ ദിവസവും മിസ്സ്‌ ചെയ്യുന്നത് കൂടി കൊണ്ടേ ഇരിക്കുന്നു. ഇതിന്റെ കാരണം എന്തായിരിക്കും. സത്യത്തിൽ ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന ആളെ ഞാൻ ചാതിക്കുവല്ലേ ചെയ്യുന്നത്. ഈ ഒരു ചിന്ത എന്നെ വല്ലാതെ അലട്ടി കൊണ്ടിരിക്കുന്നു. എന്തായിരിക്കും അയാളെ ഇങ്ങനെ മിസ്സ്‌ ചെയ്യാൻ കാരണം. Plzz rply
@chithraravichithraravi7705
@chithraravichithraravi7705 2 жыл бұрын
🙏🙏🙏🙏ഒന്നും പറയാൻ ഇല്ല mam... ഇതിൽ പറഞ്ഞതൊക്കെ വളരെ ശരിയാണ് ഞാൻ ആകെ അത്ഭുതപെട്ടു പോയി..ഞാൻ വളരെ ഹാപ്പി ആണ് mam
@shyneshkallen3311
@shyneshkallen3311 3 жыл бұрын
നന്ദി ഒത്തിരി ഇഷ്ടപ്പെട്ട വിഡിയോ . പ്രതീക്ഷയോ കാത്തിരിക്കുന്നു. സംസാരിച്ചിട്ടില്ല ഇന്നുവരെ ഒരു ഭയം ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു.thanks medam thanks.
@harithahari6255
@harithahari6255 3 жыл бұрын
ഞാൻ ഇന്ന് വീടിന്റെ അകത്തു ടിവി കാണാൻ ഇരുന്നപ്പോൾ ഉച്ചക്ക് ഒട്ടും പ്രേതിഷിക്കാതെ ഒരു white butterfly എനിക്ക് മുമ്പിൽ കൊറേ നേരം പറന്നു കൊണ്ട് ഇരുന്നു ❣️
@ReshmaCBChemmangattuvala-qm5gg
@ReshmaCBChemmangattuvala-qm5gg 6 күн бұрын
Kazhinja 3 varshamaayi njan vedios kanarundu.... Adyakalathu ellam valare resonate aavarunduu.. Ippol oru varshamaayi oru rekshayum illaayirunnu,.. But ippol..... Puthiya vazhiyilanu njan puthiya mukhathode..... 2025 orupaadu pradeekshagalode...... 😍😍😍😍😍
@twinklekv1721
@twinklekv1721 3 жыл бұрын
Yes, he is in transformation stage, l m always seeing, Angel number 22,and 44,butterflies, pictures of rainbow, and his name.. And getting white feathers .. നല്ല regret ഉണ്ട് പറയേണ്ട time ഇൽ ഇഷ്ടം പറയാൻ പറ്റാത്തതിൽ..l dreaming everyday my ancestors and they were communicating and blessing me, yes, l know, through dreams Angels are trying to recognize about this connection..🙏👍
@alankrithaalluallu3155
@alankrithaalluallu3155 3 жыл бұрын
Happy xmas chechi❤...... Chechi.. Vedeo very accurated..... Ente person enne vilichu ennodu vazhakkitathinum... Paranjathinum okke maappu chodhichu.... Ini aghaneyundakilla.. Oriykalum ittitupokilla ennu paranju... 😊❤ thank youuniverse🌈🌈🌈🌈
@sukanyas4206
@sukanyas4206 3 жыл бұрын
Enthu method aanu chechi manifestations nu use cheithath ..result kittan edayaya technique onnu paranju tharamo chechi .plz rply tharane
@alankrithaalluallu3155
@alankrithaalluallu3155 3 жыл бұрын
Da njn affermation anu use cheythathu. 21 day scripting method
@alankrithaalluallu3155
@alankrithaalluallu3155 3 жыл бұрын
Pinne athu release chethu... Relax ayitu irunnu.. ☺️
@sukanyas4206
@sukanyas4206 3 жыл бұрын
@@alankrithaalluallu3155 chechi use cheitha affirmation, scripting method enikonnu paranju tharuo chechi ..ente aalum no contact il aanu .. nthu cheyyanam nn arayilla enik ..aalu illathe patunilla
@anuvelayudhan2474
@anuvelayudhan2474 3 жыл бұрын
Good❤️❤️
@rajeenarajeena7866
@rajeenarajeena7866 3 жыл бұрын
Njan video kandu kurach kazhinjappo video call vannu Thanku universe 💗💗💗💞💞💞💞❤❤❤❤❤❤🥰🥰🥰
@333magicwordsmalayalamtarot
@333magicwordsmalayalamtarot 3 жыл бұрын
🥰
@twinklekv1721
@twinklekv1721 3 жыл бұрын
നല്ല happy ആയിട്ട് ഇരുന്നതാ.. Fully balanced and high vibrational energy യിൽ.. Suddenly my DM 's energy purging in me.. Triggering.. രാവിലെ മുതൽ കരച്ചിലും പിഴിച്ചിലും, angry, missing,.. നല്ലൊരു ദിവസം ആയിട്ട് അതിന്റെ ഒരു happiness ഉം enjoy ചെയ്യാൻ പറ്റുന്നില്ല.. He is in spiritual awakening stage and dark night of the soul phase.. All soul wounds are on surface and that is mirroring in me..ഈ reading പോലും ഒന്ന് concentrate ചെയ്ത് കേൾക്കാൻ പറ്റിയില്ല.. Mind ഒന്ന് ok ആയിട്ട് ഒന്നുകൂടി കേൾക്കണം..
@bindhutr5121
@bindhutr5121 3 жыл бұрын
Happy XMas ❤. പോസിറ്റീവ് enargy വന്നു. സന്തോഷമായി റീഡിങ് കേട്ടിട്ട്. Corect anu.
@geethab9932
@geethab9932 3 жыл бұрын
Hapy XMas❤️ കുറേയേറെ ശരി തന്നെ🌹🌹 ഇനിയും ഒന്നിക്കുമെന്ന് വിശ്വസിക്കട്ടെ. Reading വളരെ ഇഷ്ടമാണ്❤️❤️❤️
@anjalya.n.viswanathan3357
@anjalya.n.viswanathan3357 3 жыл бұрын
Happy Christmas chechi. I am waiting for him. I am sure that we get marriage soon. He make me so many sadness. You are said is very correct.he make me heart broken 😔. But I still love him very much. More than my life. Please paryer for me. Our marriage and our love become success.chechi I see so many butterfly. Thankyou University ☺️💖❣️❤️😍😍😍😍😍😍😍
@akhinamalu1913
@akhinamalu1913 3 жыл бұрын
same situation
@smileygirl8356
@smileygirl8356 3 жыл бұрын
Chechi, Awesome reading😍😍😍. Chechi paranjathu pole sometimes chechi yude videos kanumbozho kandu kazhiyumbozho enikke aa person te msg vararund. Ippozhum athu thanne sambhavichu🙏🙏🙏🙏. Aalude characteril eni anukoola maaya positive change um feel cheyyunnu🙏🙏🙏🙏🙏🙏. Thanks chechi❤
@333magicwordsmalayalamtarot
@333magicwordsmalayalamtarot 3 жыл бұрын
🥰
@anuAnu-kq3dk
@anuAnu-kq3dk 3 жыл бұрын
Enikku results varunnundu, thank you so much😊
@praveens9043
@praveens9043 3 жыл бұрын
ഇതിന് മുമ്പ് കണ്ടിട്ടുള്ള റീഡിംഗ് പറഞ്ഞിട്ടുള്ള കാരിയങ്ങൾ പലതും അതുപോലെ തന്നെ സംഭവിച്ചിട്ടുണ്ട്. ഇപ്പൊൾ കണ്ട റീഡിംഗ് ഒരുപാട് ഇഷ്ടമായി.ഇത് എനിക്ക് ഒരുപാട് പ്രതീക്ഷ തരുന്നു. Your reading amzing✨🧚 Thanks maam 🌹❤️ Happy Christmas 🎄✨💞
@333magicwordsmalayalamtarot
@333magicwordsmalayalamtarot 3 жыл бұрын
🥰
@chinchuchinchu1300
@chinchuchinchu1300 3 жыл бұрын
Happy Christmas...Waiting for My person🥰😘
@jyotsanaarumughan2354
@jyotsanaarumughan2354 3 жыл бұрын
Butterflys Niraya kaanarundu recently ✨💫✨
@calmskiesdontmakeskillfule7175
@calmskiesdontmakeskillfule7175 3 жыл бұрын
കേൾക്കാൻ നല്ലരസം ഉണ്ട്......😍
@anwarkcanwarkc4110
@anwarkcanwarkc4110 3 жыл бұрын
എന്റെ അനുഭവം റീഡിങ്ങും വളരെകറക്റ്റ് ആണ്
@remanigopal607
@remanigopal607 3 жыл бұрын
എല്ലാ വിഡിയോസും കാണാറുണ്ട് എനിക്കു എല്ലാം വളരെ ശരിയാണ്
@harshabalakrishnan2009
@harshabalakrishnan2009 3 жыл бұрын
Resonated❤️Reunion❤️❤️Meeting happened❤️❤️😘😘Thank you so much😍
@333magicwordsmalayalamtarot
@333magicwordsmalayalamtarot 3 жыл бұрын
🥰
@leoascendant5565
@leoascendant5565 3 жыл бұрын
10:38 aa time il tanne njn yellow, white butterflies kandu wat a coincidence 😇
@jehfiljamal1485
@jehfiljamal1485 3 жыл бұрын
White 3 butterflys enne chuttipatti nadakkunnund
@surabhimidhun6635
@surabhimidhun6635 2 жыл бұрын
Super... thanku mam..
@vinshinv4629
@vinshinv4629 3 жыл бұрын
Sarianu do eyaluda vedio kanubol thana call msg vanitudu oru padu thavana athu eniku oru magic pola thonitudu
@333magicwordsmalayalamtarot
@333magicwordsmalayalamtarot 3 жыл бұрын
🥰
@unnir8668
@unnir8668 2 жыл бұрын
ചേച്ചിയുടെ റീഡിങ് വളരെ ശരിയാണ്🥰
@shamsu7064
@shamsu7064 13 күн бұрын
It's really 💯 correct ahnu chechii . Ente ummyude family le oru ummayudarunu .athepole tanneya njn erikune and same name too all features are same .hair , body shape and colour too .And my love is one side . I think One Day is two side too 😁 .insha allah
@miracle1002
@miracle1002 3 жыл бұрын
Chechi parajolutto... 😊chechi parayunnathu kelkkan nalla rasa samsaram
@Jay-t6k6z
@Jay-t6k6z 3 жыл бұрын
Ano
@miracle1002
@miracle1002 3 жыл бұрын
@@Jay-t6k6z resonated aanu enikku 😊
@manjimamanjima225
@manjimamanjima225 3 жыл бұрын
Kore karygal oke chechi paranjath sathyamanu. Enike resonant ayi njn happy. Chechi marry Christmas 🌹
@linithakavintarikath3855
@linithakavintarikath3855 3 жыл бұрын
Thank you so much for the reading mam.It was an Amazing,positive reading,Thank you Universe 🙏.
@surijab8974
@surijab8974 2 жыл бұрын
Good. Beautiful
@parvathy9353
@parvathy9353 3 жыл бұрын
ചിത്രശലഭത്തെ ഞാൻ കാണുന്നില്ലല്ലോ എന്ന് പറഞ്ഞു നാവെടുത്തില്ല താഴെ പറമ്പിലു കുറെ yellow butterflies chechi ഇതെന്താ മാജിക്കോ. 🤩
@333magicwordsmalayalamtarot
@333magicwordsmalayalamtarot 3 жыл бұрын
😄
@smitham.v780
@smitham.v780 3 жыл бұрын
Super reading aanutto, kettirunnu pokum, pakka aanu, thanks chechi🌹, thank you universe🙏🙏🙏
@daniespaul3928
@daniespaul3928 3 жыл бұрын
Good reading..so many things resonated to me..
@sumalatha2609
@sumalatha2609 3 жыл бұрын
ഞാൻ ഇതു kanupole. Thanne. Eniku ente. Loverinte. Call. Vannu thanks
@paachooz.1462
@paachooz.1462 2 жыл бұрын
Tnx mam..... Eee paranjadhellaam nte jeevidhathil seriyaanu.... Valareyadhikam sandhoshamund😍😍😍😍
@chaaruchaaru8786
@chaaruchaaru8786 3 жыл бұрын
Happy Christmas chechi and all my souls ❤️❤️❤️❤️🤗🤗🤗🤗
@Muththukili-vj8yh
@Muththukili-vj8yh Жыл бұрын
I strongly claim this positive reading🙏 Thank u universe🙏
@motivational9222
@motivational9222 3 жыл бұрын
Chechi lam very happy because today my birthday 🥳😁
@333magicwordsmalayalamtarot
@333magicwordsmalayalamtarot 3 жыл бұрын
Happy birthday dear 💕🎂🎉 god bless you
@motivational9222
@motivational9222 3 жыл бұрын
@@333magicwordsmalayalamtarot thank you chechi🤩😽
@appooos3210
@appooos3210 3 жыл бұрын
Ellarkum merry christmas😇
@sajithasajitha9941
@sajithasajitha9941 Жыл бұрын
Njngal onnikum .Thank you chchi.ellam sathyamanu.Thank you Younivers.🙏🙏🙏
@sangeethasangeetha1830
@sangeethasangeetha1830 3 жыл бұрын
Video kaanan pokuvaa... Aagrahichu video ittengil ennuu... Thankz muthee🥰🥰🥰🥰🥰
@ashtamybhaskar119
@ashtamybhaskar119 3 жыл бұрын
Chechi karanamanu njangalude edayilulla 3 persone kandupidikan pattiyathu, thankyou so much chechiii 🥰
@trust6370
@trust6370 2 жыл бұрын
ഞാൻ ഇപ്പഴാ ഈ വീഡിയോ കണ്ടത്...... X person nte swabhavathil doubt തോന്നി..... അയാളെ കുറിച്ച് anokshikunna timilaan njan ivare kaanunnath...... Avare kurichulla ellaam karyavum ente munnil thurann kaanich thannath ee person aan..... Enik pattiya valiya oru chathi avar ikk kaanich thannu...... Enne neril kaanathe thanne innod ishtam aanenn paranju..... Enik swabhavicha ellaa karyavum arinjittum ayaalk ulla ishtam ottum kuravilla enn paranju..... But ikk accepted cheyyaan pattunnilla...... Choodvellathil chaadiya poocha pachavellam kandaalum pedikum ennalle....... Ningalude ellaam reading nokkiyaalum avarumaayi enik reasonet aan...... Ente manas maarunnath vere Wait cheyyaamenn avar paranju...... Njan ellaam daivathin vitt koduthirikunnu..... Vidhi pole varatte
@SavithriP-go5uw
@SavithriP-go5uw 5 ай бұрын
എല്ലാം സത്യമാണ് മാം ❤
@sneha_sunil
@sneha_sunil Жыл бұрын
Thank you universe ❤ everything will be okay one day💕i believe in universe ❣️ Angels will guide me ♥️♥️
@gouthamkrishna612
@gouthamkrishna612 3 жыл бұрын
Sathyam chechi, kannettan enne vilikkatte ennu prarthiikkunnu, thank u univers, thanks chechi, prarthikkanam chechi🥰🥰🥰🙏🙏🙏
@vidulavidu1206
@vidulavidu1206 3 жыл бұрын
Claim this reading thnk u universe 🙏🙏🙏🙏
@reenzfeelinghappy7174
@reenzfeelinghappy7174 3 жыл бұрын
General readings il ellam positive and resonated, personal reading varumbo ellam opposite entha agenea🤔
@333magicwordsmalayalamtarot
@333magicwordsmalayalamtarot 3 жыл бұрын
Athu depends on u r energy chilark general reading kaalum positive aayirikkum personal chilark athupole thanne aakum chilark negative aakum
@aiswaryathakidiyel8969
@aiswaryathakidiyel8969 3 жыл бұрын
Thanku Thanku Thanku MOTHER Universe. Thanku Thanku Thanku Divine Angels. Thanku mam.
@deepadeepa2415
@deepadeepa2415 3 жыл бұрын
ഹാപ്പി ക്രിസ്മസ് 💞💞💞💞
@amrithaammus2173
@amrithaammus2173 3 жыл бұрын
Merry Christmas ❤ Beautiful reading ❤❤❤ njan kurechu divasamayittu eppozhum butterfliesine kanunnund...❤
@lekshmip.rlekshmi9401
@lekshmip.rlekshmi9401 11 ай бұрын
Thank you mother universe 🙏❤️ thank you Angels ❤
@bettymathew2722
@bettymathew2722 2 жыл бұрын
Adipoly ayirunnu. 👌 kittanulla ella ksyangalkum marupady kitty. 🙏🙏🙏
@sreelekshmicr7698
@sreelekshmicr7698 3 жыл бұрын
22,33,44,11:11 oke epolum kanarund.. 44 ennu videoil paranjapolum kandu 9:44 time😍❤22 parnjapol ipol 22 kandu 🙄😍
@sherlythomas5438
@sherlythomas5438 3 жыл бұрын
ഒരുപാട് ഇഷ്ടമായി. Very nice reading. I am very glad to listern
@appleorange3408
@appleorange3408 2 жыл бұрын
ennum orupadu butterflys kanarudu 🙏🙏🙏♥️♥️♥️
@youme8321
@youme8321 3 жыл бұрын
ശരിയാ, ഇന്ന് ഒരുപാട് പൂമ്പാറ്റകൾ ഞാൻ റോഡിലൂടെ പോകുമ്പോൾ വന്നു.... അതിൽ ഒന്ന് എന്റെ തലയിൽ വന്നു തട്ടി പറന്നു
@Priyapriya-jr5fo
@Priyapriya-jr5fo 3 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്നു ❤️🥰.. Thanks universe 🙏
@danushdanush8606
@danushdanush8606 3 жыл бұрын
ചേച്ചി manifestation cheyth result കിട്ടിയില്ലേ. ഏതാണോ ഏറ്റവും കൂടുതൽ എഫക്റ്റ്
@nidhines8130
@nidhines8130 2 жыл бұрын
Thanks universe Thanks ma'am Me Ancestors carbon copy of father and grandfather
@aryaarya3985
@aryaarya3985 2 жыл бұрын
No contact situation aayirunnu But msge ayakkarund idaykkokke enthengilum karanam undakki mindan vararund 😊😊 Enteyano ennariyillengilum kaathirikkunnu njn 😊😊😊😊
@Rachael-tg1ho
@Rachael-tg1ho 3 жыл бұрын
Happie Christmas chechi ❤🌈
@Mahadeva222-z7s
@Mahadeva222-z7s 3 жыл бұрын
Chechiiiii... 😘😘😘😘. first card correct aanu..... Nte person ipol paranja pole aanu ... Serikum reasonate aanuto... Ennekurich um ente photo nokum kannukalil nokum ennoke paranjirunnu
@smcm935
@smcm935 3 жыл бұрын
Very. Correct. Reading. Thank. You. Universe❤❤
@priyagopalan8038
@priyagopalan8038 3 жыл бұрын
S Mam Ur saying correctly enikayi orupadu changing avange accept panitan nan ipo ente munnorkaleyum kudumba dhaivatheyum thanne prarthikunnathe jnagalkayi prarthikenam mam Jan marujenmathil viswasikunna type ane because pray 4 me 🙏🙏🙏🙏🙏🙏🌹🌹🌹ur telling fully rights thnks alot
@anakhakrishna3712
@anakhakrishna3712 3 жыл бұрын
Spotil yellow butterfly kandu😍😍
@Kunjukallus6188
@Kunjukallus6188 3 жыл бұрын
Chechi njaan innaanu ith kelkkunnath.... Ellaaam ok aanu😌.... Veettilott vilichittum und function koodaan aayitt... Pinne long distance and corona okke aayond😌.. ok aakunnillaaaa.... ❤️❤️❤️❤️❤️❤️❤️❤️❤️❤️
@aswathygopinath7826
@aswathygopinath7826 3 жыл бұрын
Happy christmas chechi😍😊😊😊
@divyarajesh9332
@divyarajesh9332 3 жыл бұрын
Thank you for beautiful reading🥰♥️
@linilini3191
@linilini3191 3 жыл бұрын
Halo 🤩muthe good morning Ee kariyagal. Ellam seriyada Tnq Tnq❤🤩❤col chethal edukkuda 👍👍
@susanjacob4891
@susanjacob4891 3 жыл бұрын
Longtime relationship disconnecting any time fighting main problem thrid party but now calling u reading very correctly thanku God
@333magicwordsmalayalamtarot
@333magicwordsmalayalamtarot 3 жыл бұрын
🥰
@shalajayantpm
@shalajayantpm 2 жыл бұрын
Thank you. Mam... Ithoru amazing positive video ayirunnu.. Ennekkurichu thanne samsarichathayi feel cheythu.. Albhutham thonni.. Engane.. Sookshmamaya karyangalokke ithra correct ayi parayunnu... So, thank you so much mam.. Thank you Universe 💓🌷
@sreemolkg6772
@sreemolkg6772 3 жыл бұрын
Awesome reading dear🥰👍thanks🙏thank you universe🙏
@meowmeow412
@meowmeow412 11 ай бұрын
Sathyam ore family anu paranjathu correct anu 2 thalamura annante appupante achanum ente achammayude ammayum thammil ethe bandham thanne ayirunnu
@sulekhaarjun1944
@sulekhaarjun1944 2 жыл бұрын
So beautiful reading mam. I am very happyb❤❤❤
@divyav6561
@divyav6561 3 жыл бұрын
Yes njanipam butterflye kanunnu especially blue colour it was very beautiful...
@aneesha3006
@aneesha3006 3 жыл бұрын
Happy X Mas. ❤️❤️❤️❤️❤️Thankyou യൂണിവേഴ്സ് 💞💞💞💞💞💞💞💞💞💞💞💞💞♥️♥️♥️♥️
@chinjusurakshna1670
@chinjusurakshna1670 3 жыл бұрын
Happy Christmas chechiii🌟🌟🌟
@sreelakshmipppp6205
@sreelakshmipppp6205 3 жыл бұрын
Reading Nirthandayinnu🙁. Happy Christmas chechi and all
@anakha7503
@anakha7503 3 жыл бұрын
Happy Christmas chechi ❤️😍
@5anil.G
@5anil.G 3 жыл бұрын
Thank you universe!!! she is my heart ❤
@AS-dt1le
@AS-dt1le 3 жыл бұрын
Njan vicharikunna pole oke varunundu 🙏🙏🙏🪔
@syamdas3645
@syamdas3645 3 жыл бұрын
Oooo correct njan orupadu butterfly s ne kanunnundu evidepoyalum butterfly 🦋 anu
@sandhusanthoshi8679
@sandhusanthoshi8679 2 жыл бұрын
Parayunathoke valare correct aaa. 🙏🙏🙏🙏
@neethumoljoseph7431
@neethumoljoseph7431 2 жыл бұрын
Thanksss for your sweet readinggg.elllam nalllathaayi sambavikatte.god is love...
@jehfiljamal1485
@jehfiljamal1485 3 жыл бұрын
Yess 12:12 pm njanum kaandu Video kand kondirikkunna time
@jinshajinus8899
@jinshajinus8899 3 жыл бұрын
😍thank you univers🌹🌹🌹
@shilpap6056
@shilpap6056 3 жыл бұрын
Happy Christmas dear
@Amm682
@Amm682 3 жыл бұрын
Chechi njan eppolum white butterflysneyum idak yellow butterfly neyum kaanarund
@honeyjas3754
@honeyjas3754 3 жыл бұрын
Amazing reading dear.thank u universe 🙏♥️
@maluussse9799
@maluussse9799 3 жыл бұрын
Correctane mam paranjath😍😍
@toyraphel3268
@toyraphel3268 2 жыл бұрын
താങ്ക്സ് യൂണിവേർസ് 🙏🤣🌹👍
@lsk9964
@lsk9964 3 жыл бұрын
Beautiful reading mole 😊😊👌👌 Wish You & Your Family Merry Christmas Mole 🎄🎄🎈🎈
@Ishaqpathumoochi
@Ishaqpathumoochi 2 жыл бұрын
100% correct first card..thank u
@ANJUAMMU-kn8jc
@ANJUAMMU-kn8jc 3 жыл бұрын
Enik njan Kanda video okey crt anu chechi
Living Together | Malayalam Romantic Short Film | Kutti Stories
21:14
Kutti Stories
Рет қаралды 1,9 МЛН
മലയാളം  tarot/ current feelings of your person 🥰
31:12
333 magic words Malayalam tarot
Рет қаралды 60 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
pouranami 🌝special feelings from your person മലയാളം tarot
31:17
333 magic words Malayalam tarot
Рет қаралды 27 М.
Your feelings vs their feelings 🥰😔  മലയാളം tarot predictions
28:07
333 magic words Malayalam tarot
Рет қаралды 35 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН