35 കോടി നൽകിയാലും റഹീം രക്ഷപ്പെടില്ലേ . എന്താണ് കഥ. ആരും മിണ്ടുന്നില്ലല്ലോ

  Рет қаралды 14,868

HIMAMI VLOG

HIMAMI VLOG

18 күн бұрын

#saveraheem

Пікірлер: 24
@user-lp3ch1xu8f
@user-lp3ch1xu8f 17 күн бұрын
ഉസ്താദ് പറഞ്ഞത് ശരിയാണ് ഞാനും എന്നും വീഡിയോ നോക്കാറുണ്ട് ഒന്നും കിട്ടുന്നില്ല ഇത്രയും പെട്ടെന്ന് ആ പൊന്നുമോന് ഉമ്മാന്റെ അടുക്കലേക്ക് വരാനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲
@user-wb7zd9pf2y
@user-wb7zd9pf2y 17 күн бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്
@niflac.v2087
@niflac.v2087 17 күн бұрын
Allah Allah Allah
@RiirzaZazamu-mr3zm
@RiirzaZazamu-mr3zm 17 күн бұрын
റഹീം അല്ല ഉസ്താതെ അബ്ദുൽ റഹീം ❤❤❤
@razackpn123goodnews8
@razackpn123goodnews8 17 күн бұрын
ഇ സമയത്ത്... എ. അഹമ്മദൂ. സാഹിബിന്ടെ.. ഇടപെടൽ ഉണ്ടായിരുന്നു എങ്കിൽ റഹീം.... എന്നോ നാട്ടിൽ എത്തിയിരുന്നു 🙏🙏
@madeenathepattukaran75
@madeenathepattukaran75 17 күн бұрын
@hafsathasharaf8067
@hafsathasharaf8067 17 күн бұрын
🤲🏻🤲🏻
@ismailkuniyil7360
@ismailkuniyil7360 17 күн бұрын
ഇൻ ശാ അല്ലാ.ഒരു മാസത്തിനുളളിൽ പുറത്തിറങ്ങും ഫണ്ട് കൈ മാറ്റത്തിനുളള ചെറിയ നൂലാ മാലകളാണ്. എന്നാണ് അറിഞ്ഞത് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് കമ്മിറ്റി വിലക്കിയിട്ടുണ്ട്
@zubairpm8836
@zubairpm8836 17 күн бұрын
വെയ്റ്റ് ചെയ്യൂ ഉസ്താത് അവിടത്തെ നിയമം ഉസ്തത്തിന് അറിയാത്തത് കൊണ്ടാണ്
@Binthzayn1348
@Binthzayn1348 17 күн бұрын
Abdul raheem
@abdulkadar8001
@abdulkadar8001 16 күн бұрын
عبد الرحيم
@eduguidelines1762
@eduguidelines1762 14 күн бұрын
2 masam edukkum enn anne paranjathalle. Avar ethrayum vegam mojippikkan sramikkukaysnallo. Saboor akku. Pananm aarum kondu povilla
@hrp5549
@hrp5549 17 күн бұрын
Raheem alla. Abdul Raheem ennu ariyilleeee
@abdulkadar8001
@abdulkadar8001 16 күн бұрын
എല്ലാം 24 ചാനലിൽ ഇടക്കിടെ പറയാറുണ്ട്
@Koppamlive
@Koppamlive 17 күн бұрын
എല്ലാം ശരിയാവും ഉസ്താദ് ഒന്നും മിണ്ടാതിരുന്നാൽ മതി നിങ്ങൾ ഒന്ന് ദുആ ചെയ്യൂ ഇവിടെ സൗദി അറേബ്യയിലെ നിയമങ്ങൾ അതിൻറെ തായ് വഴിക്ക് മാത്രമേ മുന്നോട്ടു പോകൂ
@yousufpk9443
@yousufpk9443 5 күн бұрын
അത് എന്തുകൊണ്ടാണെന്നോഅത് യൂത്ത് ബർമാർ അത് വെച്ച് ഇല്ലാതകൾ മെനഞ്ഞുണ്ടാക്കി പെരുപ്പിച്ചു കാണിച്ച് അവരുടെ ലക്ഷ്യം പൈസ ഉണ്ടാക്കൽ ആണല്ലോ അതുകൊണ്ടായിരിക്കും അവർ ഉത്തരവാദിത്തപ്പെട്ടവർ പറഞ്ഞമാതിരി യൂട്യൂബ് കാർ ചെയ്യുകയാണെങ്കിൽ കുഴപ്പമില്ല അങ്ങനെ അല്ലല്ലോ പെരുപ്പിച്ചു കാണിച്ചു അവരൊന്നും സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല ആയിരിക്കും അങ്ങനെയുള്ള കഥകൾ മെനഞ്ഞുണ്ടാക്കും പുറത്തിറങ്ങിയിട്ട് ഇല്ലാ കഥകൾ മെനഞ്ഞാലും കുഴപ്പമില്ല അല്ലാതെ അവരൊന്നും നന്ദിയില്ലാത്തതുകൊണ്ടല്ല
@urakabros7960
@urakabros7960 17 күн бұрын
Sss
@k.pmajeed2087
@k.pmajeed2087 16 күн бұрын
ആരുടെ ഭാഗത്ത് നിന്നാണെങ്കിലും ഈ സമയത്ത് എന്തെങ്കിലും പറയുന്നത് അത് ഗുണത്തിനേക്കാൾ ഏറെ ദോഷം ചെയ്യാൻ സാധ്യതയുണ്ട്. നമുക്ക് തികഞ്ഞ പ്രാർത്ഥനയാണ് വേണ്ടത്. യൂട്യൂബിൽ അനാവശ്യമായി വീഡിയോ ഇട്ട് vies നെ മാത്രം ലക്ഷ്യം വെക്കുന്ന ചിലരുണ്ട്. ദയവുചെയ്ത് തൽക്കാലത്തേക്ക് അവർ മാറി നിൽക്കണം. ഉത്തരവാദ പെട്ടവർ വേണ്ടതുപോലെ കൈകാര്യം ചെയ്യുന്നുണ്ട്.
@ramlashamil8753
@ramlashamil8753 17 күн бұрын
🤲🤲🤲😭
@babumon5160
@babumon5160 15 күн бұрын
അസലാമു അലൈക്കും ഉസ്താദ് ഗാലറിയിൽ ഇരുന്ന് കളികാണാൻ നല്ല രസമാണ് ഉസ്താദ് പക്ഷേ ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് പറഞ്ഞതിനർത്ഥം മനസ്സിലായിട്ടുണ്ടാവും എന്ന് വിചാരിക്കുന്നു ഇത് സൗദി അറേബ്യയാണ് ഇവിടെത്തെ നിയമങ്ങളെപ്പറ്റി ഉസ്താദിനും അറിയാം പിന്നെ വെറുതെ ജനങ്ങളെ ഒരു സംശയത്തിന് മുന്നിലെത്തിക്കുന്നു നിങ്ങൾ ഒരു ഉസ്താദ് ആണെന്ന് തോന്നു എങ്കിൽ അതിൻറെ പക്വത എങ്കിലും കാണിക്കുക
@ashrafkc8915
@ashrafkc8915 17 күн бұрын
നിനക്കെ,500, വേണോ,
ОДИН ДОМА #shorts
00:34
Паша Осадчий
Рет қаралды 6 МЛН
ОДИН ДОМА #shorts
00:34
Паша Осадчий
Рет қаралды 6 МЛН