ഈ കഥയുടെ രണ്ടാം പാർട്ട് ആണ് ഏറ്റവും മനോഹരം , നിങ്ങൾ കരഞ്ഞുപോകും ഹൃദയ ഒരു നിമിഷം നിലച്ചു പോകും, നാളത്തെ അവസാനത്തെ പാർട്ട് മറക്കാതെ കാണുക 😊😇
@noushisalam16428 ай бұрын
അത് പ്രത്യേകം പറയണോ..... എത്ര തവണ കേൾക്കുന്നു എന്ന് നമ്മക് തന്നെ ഉറപ്പില്ല 😂
@sherlywilson59358 ай бұрын
മറക്കില്ല.. പക്ഷേ പേടിപ്പിക്കല്ലേ ok
@fayisp71758 ай бұрын
Thircha ayum kelkum
@rohini2798 ай бұрын
എന്തായാലും അവസാനം happy ending ആയിരിക്കണേ ഇക്കാ
@arshishan96758 ай бұрын
കട്ട വെയ്റ്റിങ് 🔥🔥🔥
@ancyfathima59438 ай бұрын
കർണ്ണൻ ചേട്ടന്റെ കഥ എന്ന് പറഞ്ഞാലേ ഒരു ഹരമാണ് 🥰🥰🥰♥️അത്രയ്ക്കിഷ്ടമാണ് ഓരോ കഥയും 🥰🥰🥰
@soumyacp38858 ай бұрын
ഒന്നും പറയാനില്ല ഇക്കയും കർണൻ സൂര്യപുത്രനും ചേർന്നാൽ കഥ super hit ആണ്, super super 👍🏻👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻❤❤❤❤
@anupp76948 ай бұрын
കർണ്ണൻ ചേട്ടന്റെ വന്നതിൽ എല്ലാം വ്യത്യസ്തമായ ഒരു സ്റ്റോറി👌🏻❤ കർണ്ണൻ ചേട്ടൻ ഷാഹുൽക്ക കൂട്ടുകെട്ടിൽ ഒന്നും പറയാനില്ല👌🏻👌🏻👌🏻👌🏻 അവസാന ഭാഗത്തിനായി കാത്തിരിക്കുന്നു💕💕💕💐
@SALINI4668 ай бұрын
✨ പറയാൻ വാക്കുകൾ ഇല്ല 🍁 കർണൻ സൂര്യയുടെ സ്റ്റോറി അല്ലെ അതിമനോഹരമായൊരു പ്രണയകഥ 👍💜 ഷാഹുൽക്കയുടെ ശബ്ദത്തിൽ ഈ സ്റ്റോറിയുടെ വിഷ്വൽസ് കൂടി മനസ്സിൽ കാണാൻ സാധിക്കുന്നുണ്ട് പ്രത്യേകിച്ച് മോസ്സമിന്റെയും ഫിദയുടെയും പ്രണയം 💛 ആകാംഷയോടെ നെഞ്ചിടിപ്പോടെ നാളത്തെ പാർട്ടിനായി കാത്തിരിക്കുന്നു 👌👌✨✨✨✨✨
@nourin7238 ай бұрын
കുറേ നാളുകൾക്കു ശേഷം ഷാഹുൽക്കന്റെ ശബ്ദത്തിൽ ഒരു കഥ കേൾക്കുന്നത്..... അതും തൂലികകൊണ്ട് ഹൃദയത്തിന്റെ വികാരങ്ങളെ തൊട്ടുണ്ർത്താൻ കഴിവുള്ള ജിന്നിന്റെ കഥ... കർണൻ ❤️❤️❤️❤️ ഫിദ ആദ്യമായി ആ മുഖം കണ്ടപ്പോൾ കേൾവി ക്കാരുടെ ഹൃദയതാളം പോലും തെറ്റിച്ചു... ഷാഹുൽക്ക 🔥🔥🔥🔥
@AkashASWATHY-u9i8 ай бұрын
യൂട്യൂബിൽ കഥ കാണുബോൾ ആദ്യം ആരുടെ കഥ എന്ന് നോക്കും കർണൻ സൂര്യ പുത്രൻ എന്ന് കാണുബോൾ തന്നെ ബാക്കി എന്ത് പണി ആയാലും നിർത്തി വെച്ച് കഥ കേൾക്കും ❤❤❤❤❤❤❤
@shahulmalayil8 ай бұрын
❤️❤️
@saji92418 ай бұрын
കർണൻ സൂര്യപുത്രൻ എത്ര മനോഹരമായാണ് ഓരോ കഥകളും ഒരുക്കുന്നത്.. ആവർത്തനവിരസങ്ങൾ ആയ റൊമാൻസിന്റെ ചെടിപ്പിക്കുന്ന മറ്റു കഥകൾക്കിടയിൽ നിന്നും വേറിട്ട പാതയിൽ ജീവിതത്തിന്റെ നേർകാഴ്ചകൾ വരച്ചു വെക്കുന്ന ഊഷ്മളബന്ധങ്ങളുടെ കഥകൾ...സൂര്യശോഭയോടെ തിളങ്ങുന്ന കർണന്റെ കഥകൾ ഇക്കയുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ അത് വേറൊരു തലത്തിൽ ഹൃദയത്തിൽ മഞ്ഞു പെയ്യിക്കും.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ❤
@ashida98898 ай бұрын
ഈ സ്റ്റോറിയിൽ മണിച്ചേട്ടൻ പറയുന്നത് എത്ര ശെരിയാ രണ്ട് വർഷം എന്ന് പറഞ്ഞു വരും പിന്നെ നമുക്ക് 22 വർഷം കഴിഞ്ഞാലും പോകാൻ പറ്റില്ല ഞാനും 2വർഷം എന്നുപറഞ്ഞു വന്നതാ എട്ട് വർഷം ആയി പോകാൻ പറ്റുന്നില്ല വന്നപ്പോ ഉള്ള പ്രശ്നം ഒട്ടും കുറയാതെ ഇപ്പോഴും ഉണ്ട് 😔പിന്നെ കർണന്റെ സ്റ്റോറി എപ്പോഴും സ്പെഷ്യൽ അല്ലെ ഇക്ക 😊
@salinisankar8 ай бұрын
സാൽമിയ യിൽ ഇരുന്നു ഈ കഥ കേൾക്കുന്ന ഞാൻ .❤❤ കുവൈറ്റിലിരുന്നു സാൽമിയ മാലിയ ഇത് കേട്ടപ്പോ ഭയങ്കര സന്തോഷം . കർണൻ ചേട്ടാ ഷാഹുൽ ഇക്കാ 🌹🌹🌹
@nizamudheen19928 ай бұрын
Hi
@rohini2798 ай бұрын
കർണ്ണൻ ചേട്ടൻ്റെ അതിമനോഹരമായ കഥ ഷാഹുൽ ഇക്കയുടെ marvelous voice ❤❤
@maniyammedepachakappura8 ай бұрын
കർണ്ണാ മോന്. എവിട്ട് ആയിരുന്നു. കുറ് ആയല്ലോ. കഥ. കൾ. കേട്ടിട്ട്. അടിപൊളി കഥ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ancyfathima59438 ай бұрын
ഷാഹുൽഇക്കാ കർണ്ണൻ ചേട്ടൻ കൂട്ടുകെട്ടിൽ പിറന്ന ഒരു കഥ കൂടി 👌👌എല്ലാ കഥയും പോലെ ഇതും മനസിലേക്ക് ആഴത്തിൽ പതിയും 🥰🥰
@arshishan96758 ай бұрын
കഥ മുഴുവൻ കേൾക്കാതെ അഭിപ്രായം പറയാൻ സാധിക്കുന്നില്ല, കർണ്ണൻ ചേട്ടന്റെ തൂലികയിൽ പിറന്ന മോസമിനെയും ഫിദയെയും കൂടുതലായി അറിയാൻ ഒരുപാട് പ്രതീക്ഷകളുമായി നാളത്തേക്കായ് കാത്തിരിക്കുന്നു 🔥🔥🔥 ഷാഹുല്ക്കാന്റെ ശബ്ദത്തിലുള്ള എല്ലാ സ്റ്റോറികളും ഒരുപാട് ഇഷ്ടമാണ് ഇതും അതുപോലെ തന്നെ. വ്യത്യസ്ഥമായ പ്രണയകഥ കാത്തിരിക്കുന്നു 🥰😘
@sindhur50578 ай бұрын
എന്നത്തേയും പോലെ കർണ്ണന്റെ മനോഹരമായ, ഹൃദയസ്പർഷിയായ കഥ. 👌🏻👌🏻👍🏻
@bindhubindhu41478 ай бұрын
കർണ്ണൻ സൂര്യ പുത്രൻ്റെ ഈ അതിമനോഹര മായക ഥ നാളെയാവൻ കാത്തിരിക്കുന്നു
@priyaullas22178 ай бұрын
കർണൻ ചേട്ടന്റെ കഥകൾ ഇക്കയുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് ❤️❤️❤️🥰
@shahulmalayil8 ай бұрын
❤️
@user-wl9cm8qj5q8 ай бұрын
ഇക്കാ സൂപ്പർ കഥ എന്തൊരു ഫീലാണ് കേൾക്കാൻ ആരും പ്രണയിച്ചു പോകും
@NisaYousuf-cw8cd8 ай бұрын
മനോഹരമായ കഥ... 💞💞💞 ശെരിക്കും ഞാനിപ്പോ കുവൈറ്റിൽ ആണോ എന്ന് തോന്നി. എനിക്കരികിൽ ഫിദയും, മോസ്സം m ഉള്ളത് പോലെ തോന്നി.. അത്രയ്ക്ക് ഫീൽ ഉണ്ടായിരുന്നു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് അവർ ഒന്നിക്കട്ടെ.. Nalathe part ന് വേണ്ടി കട്ട waiting....
@ShaheedaPp8 ай бұрын
ഈ കഥ കുവൈറ്റിൽ നിന്ന് കേൾക്കുന്ന എത്ര പേരുണ്ട് 👍🏻 ഞാൻ കുവൈറ്റിൽ ആണ് 🥰ഉള്ളദ് 😀 കർണ്ണൻ സൂര്യപുത്രൻ എഴുതുന്ന അതിമനോഹരമായ 🌹കഥകളിൽ ഒന്നുകൂടി ❤️ ഇതിന്റെ രണ്ടാം ഭാഗത്തിനായി ഞാനും കാത്തിരിക്കുന്നു🌹
@ancyfathima59438 ай бұрын
ഈ മനോഹര കഥയ്ക്ക് എന്നെപോലെ കാത്തിരുന്നവർ വായോ ♥️
@sherlywilson59358 ай бұрын
ശ്വാസം പിടിച്ചിരുന്നാണ് കേട്ടത് എന്തോ ഒരു പേടി 🥰
@ShabeelaNoushad8 ай бұрын
ഒന്നും പറയാൻ ഇല്ല. അത്രയ്ക്കും ഇഷ്ടമാണ് കർണൻ, ശാഹുൽ ഇക്ക കൂട്ടുകെട്ട് ❤❤❤❤
@sujasasidharan10368 ай бұрын
ആഹാ നമ്മുടെ നായിക കുവൈറ്റിൽ ഞാനും കുവൈറ്റിൽ ഇരുന്നാണ് കഥ കേൾക്കുന്നത്
@niyajohny42078 ай бұрын
Eniyum ethu pole length ulla story eniyum varanam karnan suryaputhran nte story ellam super annu super story adipoli
@shahulmalayil8 ай бұрын
❤️❤️
@Artcraftbymom8 ай бұрын
ഈ കർണൻ ചേട്ടൻ എഴുതുന്ന എല്ലാം സ്റ്റോറി പൊളി ആണല്ലോ 😊കേൾക്കാൻ തന്നെ ഒരു പ്രത്യക രസം ആണ് രണ്ടാം ഭാഗത്തിന് വെയിറ്റിംഗ് ❤
@NisaYousuf-cw8cd8 ай бұрын
ഹായ് കർണൻ ചേട്ടന്റെ സ്റ്റോറി.. 💕💕💕💕.. ഞാൻ ഇന്നലെ കൂടി ആലോചിച്ചതെ ഉള്ളു കർണൻ ചേട്ടന്റ കഥ കേട്ടിട്ടു കുറച്ചു ആയല്ലോ എന്ന്. ഇന്നിപ്പോ title കണ്ട്പോ തന്നെ ഹാപ്പി ആയി
@AathiNithi123728 ай бұрын
അയ്യോ..... സൂപ്പർ 🔥🔥🔥 waiting for second part ❤️❤️
@Adi545248 ай бұрын
എന്താ ഇതു..😢😢നാളെക്ക് ഉള്ള കാത്തിരിപ്പാണ്.
@shibilashajahan14638 ай бұрын
കർണ്ണൻ ചേട്ടന്റെ storykk വെയിറ്റിംഗ് ആയിരുന്നു ❤❤❤
@BinoyChalinkal2 ай бұрын
Voiceസൂപ്പർ ❤❤❤
@ancyfathima59438 ай бұрын
ഇതിന്റെ ബാക്കി അറിയാൻ ഇനി നാളെവരെ കാത്തിരിക്കണ്ടേ 😢😢ആകാംഷ കാരണം ടെൻഷൻകൂടി എന്റെ കാറ്റ് പോകുമോ എന്തോ 😇😇😌എന്തായാലും വെയ്റ്റിംഗ് ♥️
@Sheeja-sreeraj9254.2ago8 ай бұрын
ഐവാ സൂപ്പർ സ്റ്റോറി അവർ എനിക്കുമോ നാളത്തെ പാർട്ടിനായി കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️
@santhygopalan76558 ай бұрын
Yesterday I was thinking why not having any story from Karnan.great story…..Santhy Lakesh.
@shahulmalayil8 ай бұрын
❤️
@ammuthrikkakara28248 ай бұрын
വളരെ മനോഹരമായ കഥ
@shilpakrishna.1.2.38 ай бұрын
കാത്തിരിക്കായിരുന്നു 🥰🥰🥰
@masnashameer92538 ай бұрын
Verity story❤❤❤❤❤ Waiting................
@naseemaabbaas-nj1dy8 ай бұрын
സാൽമിയയിൽ ആണ് ഞാൻ അവിടെ ഇരുന്ന ഈ കഥ കേൾക്കുന്നത്👍 Super
@SabeenaHasan-x6e8 ай бұрын
Super story❤❤❤❤❤polichu🎉🎉🎉🎉
@thasnifazzz8 ай бұрын
ഇത്രയും മനോഹരമായൊരു പ്രണയകാവ്യം എപ്പോഴെങ്കിലും അങ് മരുഭൂമിയിൽ വിരിഞ്ഞിട്ടുണ്ടാകുമോ.............🍂
@reshmaachu1228 ай бұрын
കർണൻ ചേട്ടന്റെ സ്റ്റോറിക് കാത്തിരിക്കുവായിരുന്നു 😘😘😘 പക്ഷെ കുറച്ചു ലേറ്റ് ആയി ☹️
ഫിദയും മോസ്സം ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു❤❤❤
@semeenasemeena22528 ай бұрын
Waiting aerunu storyik ❤️❤️
@fidharisab8 ай бұрын
Ikha എന്റെ പേര് ഫിദ. എനിക്ക് ഒരുപാട് ഇഷ്ട്ടായി Mashallha 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@shilpakrishna.1.2.38 ай бұрын
ഈ ശബ്ദം 🔥🔥🔥🔥🔥
@saifunnisap.v94778 ай бұрын
Njanum kaathirikuarnnu ee story kelkaan❤❤❤
@SindhuE-yf8hg8 ай бұрын
സൂപ്പർ ❤️❤️
@sooryarajesh60688 ай бұрын
എന്തുപറയാനാണ് ♥️നാളത്തെ പാർട്ടിനു വെയ്റ്റിംഗ് 💞
@rajeshwarisubha7588 ай бұрын
Ikka story innu kelkula karanan chettan da story notification kandapa tanna end 30 sec annu ketathu karanam ithu innu finish ayilangil nalavara wait cheyyan pada so Nala vannu full story kelkam❤
@nourin7238 ай бұрын
ഈ ഫിദയെ ആദ്യം എവിടെയൊക്കെയോ നമ്മുടെ സൈറാബാനുവിനെപ്പോലെ തോന്നി...