ജനങ്ങൾ ഒന്നായി ഇറങ്ങിയാൽ മാത്രമേ ഇനി രക്ഷയുള്ളൂ.നമ്മുടെ രക്ഷക്കായി നമ്മൾ മാത്രമേയുള്ളൂ.
@kannankollam1711 Жыл бұрын
മുല്ലപ്പെരിയാർ ഒരു കുഴപ്പവുമില്ല അങ്ങനെ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ സർക്കാർ എന്തായാലും ഇടപെടും ഇത് ചുമ്മാതെ ആൾക്കാരെ ഭയപ്പെടുത്താൻ വേണ്ടി മാത്രം വാർത്ത ഉണ്ടാക്കുകയാണ് ഇവർ
@johnmathew932 Жыл бұрын
Venalil vellam thurannu vidoo bakiyullavar police forest dam engineer one day kannadakoo closed
@tijuthomas3 Жыл бұрын
ഞാനറിഞ്ഞു ഉറങ്ങിക്കോ വേറെ പണിയല്ലെ?
@nowthinkagain Жыл бұрын
അവര്‍ക്കു രക്ഷപെടാനുള്ള ഹെലികോപ്റ്റര്‍ ഒക്കെയും ഉണ്ട്
@Nyson-kk6wx Жыл бұрын
Namudde allukal alle myr erangum Avasanam umbumbo padichollu
@vyshakhkpurakal8908 Жыл бұрын
തമിഴ്നാട് ന്റെ 3 strength ഇവിടെ കാണാം 1)പൊളിറ്റിക്കൽ 2) ഫിനാൻഷ്യൽ 3) യൂണിറ്റി
@moidunnigulam6706 Жыл бұрын
മുല്ലപ്പെരിയാർ പൊളിച്ചു മാറ്റുക ...... ഒരു കാരണവശാലും വേറൊന്ന് പണിയരുത്. പണിയുന്നത് ഇതിനേക്കാൾ അപകടമാണ്. ....... മുല്ലപ്പെരിയാർ വളരെ കാര്യക്ഷമമായി ഒരിക്കൽ ബലപ്പെടുത്തിയിട്ടുണ്ട് എന്നത് മാധ്യമങ്ങൾ മൂടിവെക്കുന്നത് എന്തിനാണ്.....?
@professor.georgekutty4thst75 Жыл бұрын
ഈ പ്രശ്നം ഇനിയും തീർന്നില്ലേ ? കേരള നിയമസഭയിൽ കേരളത്തിന്റെ മുഖ്യൻ പറഞ്ഞത് ഡാം സുരക്ഷിതം ആണെന്നാണ് . ആ സമയത്ത് കേസ് നടക്കുന്നുണ്ടായിരുന്നു കോടതിയിൽ ,തമിഴ്നാട് മുഖ്യൻ പറഞ്ഞത കാര്യം അവിടെ അവതരിപ്പിച്ചു 😂 ഇനി എത്ര തവണ മുല്ലപ്പെരിയാർ ന്റെ പ്രശ്നം വന്നാലും തമിഴ്നാട് വിജയൻ പറഞ്ഞ കാര്യങ്ങൾ കേരള ത്തിന് എതിരായി ഉപയോഗിക്കും.
@RKV8527 Жыл бұрын
And corruption by Kerala
@georgethomas143 Жыл бұрын
വാടോ നമുക്ക് തമിഴ് നാടിനെ പുകഴ്ത്തി പറഞ്ഞു കേരളത്തിൽ പാർട്ടി, മതം പറഞ്ഞു നാട്ടുകാരെ ഭിന്നിപ്പിക്കാം 🤝🏻❤ തമിഴ് നാടിന്റെ യൂണിറ്റി തേങ്ങ കൊല നമ്മൾ വിചാരിച്ചാൽ ഇതിലും വലിയ യൂണിറ്റി ഉണ്ടാകും.
മുല്ലപ്പെരിയാർ അപകടത്തിൽ ആണെന്ന് ന്യൂയോർക്ക് ഇരിക്കുന്നവർക്ക് വരെ മനസ്സിലായി എന്നിട്ടും ഇവിടെയുള്ള പൊട്ടന്മാർക്ക് ആർക്കും മനസ്സിലായില്ല ഇതുവരെ
@kannankollam1711 Жыл бұрын
നമ്മുടെ സർക്കാർ ജനങ്ങൾക്കൊപ്പം ആണ് ജനങ്ങളെ ഒരിക്കലും ദുരന്തത്തിൽ ആക്കല്ലേ നമ്മുടെ സർക്കാർ മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണ് അതുകൊണ്ടാണ് നമ്മുടെ സർക്കാർ ഒന്നും ചെയ്യാത്തത് സുരക്ഷിത അല്ലെങ്കിൽ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ എന്തായാലും ഇടപെടും
@roshan2023sb Жыл бұрын
@@kannankollam1711അന്തം കമ്മി അറബിക്കടലില്‍ കിടക്കുമ്പോഴും ഇതു തന്നെ പറയും
@naturelove3184 Жыл бұрын
@@kannankollam1711ഓ നോക്കിയിരുന്നോ ഇപ്പോൾ ഇടപെടും 128 വർഷം ആയ ഡാം സുരക്ഷിതം ആണോ?
@ajithvasudev3677 Жыл бұрын
@@kannankollam1711നമ്മുടെ സർക്കാർ ജനങ്ങൾക്ക് ഒപ്പമാണ് എന്ന് പറഞ്ഞ ആദ്യ വരിത്തന്നെ ഒരു നുണയാണ്. ഡാം ആൾക്കാരുടെ ജീവൻ എടുത്ത ശേഷവും ന്യായികരണം തുടരുമോ?
@j_oh_n Жыл бұрын
Tamil nadu sarkar unu anu manasilavathath
@a.s.m.arelaxing523 Жыл бұрын
ആരു മരിച്ചാലും പട്ടിണി കിടന്നാലും സർക്കാരിന് പൈസ വേണം. എന്റെ ജീവിതത്തിൽ ഇത്രയും അഴിമതി നിറഞ്ഞ ഒരു കാലഘട്ടം ഞാൻ കണ്ടിട്ടേ ഇല്ല 😢
@@anjusss951 വളരെ അപൂർവം. എവിടെ തിരിഞ്ഞാലും അഴിമതി. ഇപ്പോൾ ഒരു സഹകരണ ബാങ്കിൽ വിശ്വസിച്ചു ആരെങ്കിലും പോകുമോ ഇടുക്കിയിൽ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ മണി സമ്മതിക്കില്ലെന്ന് പറയുന്നു. ഓരോന്നും അക്കമിട്ട് പറയാൻ സ്ഥലം ഇല്ല.
@a.s.m.arelaxing523 Жыл бұрын
@@anjusss951 ഞാൻ എന്റെ കരളിന്റെ gall bladder സർജറിക്ക് മെഡിക്കൽ കോളേജിൽ പോയതാ.80% ന് മേൽ വൈകല്യം ഉള്ള എന്നെ കൈക്കൂലിക്ക് വേണ്ടി എത്ര പ്രാവശ്യം എത്ര രൂപയും സമയവും നഷ്ടപ്പെടുത്തി അവിടെ വരുത്തി. എന്നിട്ട് ഡേറ്റ് തന്നില്ല. ഞാനും ബിപിൽ കാർഡ് കാരിയാ. ചികിത്സ സൗജന്യമാണെന്ന് അറിഞ്ഞു. പക്ഷെ അതിനകത്തു തന്നെ 35000 രൂപ മുടക്കിയിട്ട് മൂത്രത്തിൽ പഴുപ്പും കൂട്ടി വിട്ടതല്ലാതെ കുറെ പ്രാവശ്യം കയറി ഇറങ്ങി നടത്തിയതല്ലാതെ 😭അവസാനം പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി ചെയ്യേണ്ടി വന്നു. അവിടുത്തെ ഡോക്ടർ വഴക്കും പറഞ്ഞു അത് ഒരു ദിവസം കൂടി വൈകിയിരുന്നെങ്കിൽ പഴുത്തു പൊട്ടിയേനെ 😭എന്റെ ജീവന് മെഡിക്കൽ കോളേജ് ഉത്തരം പറയുമായിരുന്നോ. ഹർഷിനയുടെ അവസ്ഥ കണ്ടില്ലേ
@loveaffection2255 Жыл бұрын
Ella news live ilum maximum ellavarum comment cheyyuka. Athpole BBC, al Jazeera, newyork times inte facebook Instagram post kalil mullaperiyar hashtag campaign thugangunga. Let's begin a social media protest all over the world.
@philipthomas7207 Жыл бұрын
Sathyam🌹
@Reenareny Жыл бұрын
ഇത് പൊട്ടിയിട്ട് വേണം "ഡാം അപകട സഹായനിധി " പിരിവ് എടുക്കാൻ...
@KLMtrader Жыл бұрын
😥😥ആരോട് പറയാൻ.. ഇതിനെങ്കിലും എല്ലാ രാഷ്ട്രീയ കാരും ഒന്ന് ഒരുമിച്ചു നിൽക്കാമോ 😔😔😔🥴🥴🥴
@akhilac2316 Жыл бұрын
പൊട്ടുമ്പോൾ പഠിക്കും
@athiramartin1984 Жыл бұрын
ആരും നിൽക്കില്ലെടോ.. എല്ലാരും സ്വന്തം കാര്യം safe ആക്കുന്ന തിരക്കിൽ ആണ്.. നമ്മളെ പോലെ ഉള്ള സാധാരണ ജനങ്ങൾ കഷ്ടപ്പെടും അല്ലാതെ എന്താ....
@SajeerRs Жыл бұрын
Pattilla.chaavatte ellaam
@matthewmarkus2495 Жыл бұрын
😂😂😂orikalumilla
@KLMtrader Жыл бұрын
@@akhilac2316 പൊട്ടിയാൽ പിന്നെ പഠിക്കാൻ ആളുണ്ടാവില്ല ല്ലോ 🥴🥴😎
@unknown-hd7fl Жыл бұрын
എന്തുകൊണ്ട് ഒരു വലിയ സമരം ഉണ്ടക്കികൂട ഓൺലൈൻ ആയി തുടങ്ങാം എന്തുകൊണ്ട് അരും തയ്യാറാകുന്നില്ല save kerala
@pobpob3462 Жыл бұрын
I'm ready. 💪
@crazygirl...2915 Жыл бұрын
Me tooo
@crazygirl...2915 Жыл бұрын
Ella news comments Lum ee msg add chey maximum support kittum fb insta Ella social media vazhiyum msgs pass cheyth team undak
@jani6219 Жыл бұрын
Yes. ഇനി ആകെയുള്ള വഴി സോഷ്യൽ മീഡിയ ആണ്.
@jani6219 Жыл бұрын
Please ethinengilum ellavarum orumich nikkanam
@jinu7638 Жыл бұрын
മുല്ലപ്പെരിയാർ പൊട്ടും വരെ ഇങ്ങനെ പറഞ്ഞോണ്ടിരിക്കാം അല്ലാതെ ഇത് പുതുക്കി പണിയുമെന്ന് വിശ്വസിക്കുന്നവർ ആണ് മണ്ടന്മാർ.. അപകടം ഉണ്ടാവുന്നത് വരെ ഇത് പുതുക്കി പണിയാൻ പോവുന്നില്ല 💯💯..
@moidunnigulam6706 Жыл бұрын
മുല്ലപ്പെരിയാർ പൊളിച്ചു മാറ്റുക ...... ഒരു കാരണവശാലും വേറൊന്ന് പണിയരുത്. പണിയുന്നത് ഇതിനേക്കാൾ അപകടമാണ്. ....... മുല്ലപ്പെരിയാർ വളരെ കാര്യക്ഷമമായി ഒരിക്കൽ ബലപ്പെടുത്തിയിട്ടുണ്ട് എന്നത് മാധ്യമങ്ങൾ മൂടിവെക്കുന്നത് എന്തിനാണ്.....?
@man-ee4ro Жыл бұрын
Ithu pottiyittu venam. Fund adichu mattan
@JC-xv6ym Жыл бұрын
telegramil indo thaan ??
@nifampm5486 Жыл бұрын
മുല്ലപ്പെരിയാർ പൊട്ടിക്കഴിഞ്ഞാൽ പിന്നെ അത് നന്നാക്കേണ്ട ആവശ്യമില്ല കാരണം അതിനുള്ള ആൾക്കാരെ ഈ കേരളത്തിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ലⁿ.
ഒരു പാവപെട്ട വക്കീൽ ഒറ്റയ്ക്ക് പോരാടുന്നു ഒരുപാട് ലക്ഷകണക്കിന് ജനങ്ങൾക്ക് വേണ്ടി പക്ഷെ പലരും അദ്ദേഹത്തെ ഒരു വിഡ്ഢി ആയിട്ട് കാണുന്നു അവർക്കൊക്കെ കാലം മാപ്പ് കൊടുക്കട്ടെ..... 🙏 🙏നമ്മൾ ഭയക്കുന്ന കാര്യം സംഭവിക്കാതെ ഇരിക്കട്ടെ ഇനിയെങ്കിലും ഇതിനു ഒരു തീരുമാനം എത്രയും പെട്ടന്ന് ഉണ്ടാകണം 😢😢😢😢
@rosecreativemedia824 Жыл бұрын
🙏 *𝙰𝚍.𝚁𝚞𝚜𝚜𝚎𝚕 𝙹𝚘𝚢* 🫡
@loveaffection2255 Жыл бұрын
Ella news live ilum maximum ellavarum comment cheyyuka. Athpole BBC, al Jazeera, newyork times inte facebook Instagram post kalil mullaperiyar hashtag campaign thugangunga. Let's begin a social media protest all over the world.
@arjunliljo6895 Жыл бұрын
Orikkal ath pottum onnum sambhavikkathirikkatte ennulla orotta word aanu aarum prethikarikathe nilkunnath
@Edit_x-p6u3 ай бұрын
ആരാണ് അത്.
@Vpr2255 Жыл бұрын
ജാതി പറഞ്ഞു തമ്മിൽ അടിക്കുന്ന മലയാളിക്കു ബ്രിട്ടീഷ് - തമിഴ് ടീം ന്റെ സമ്മാനം 🔥
@Jayteeanbu Жыл бұрын
പുതിയ ഒരു ഡാം പണിയാനുള്ള തീരുമാനം വരാതെ അടുത്ത ഇലക്ഷൻ ന് ആരും വോട്ട് ചെയ്യില്ല എന്ന് കേരളം ഒറ്റകെട്ടായി തീരുമാനിക്കണം.
@prasanthkm3788 Жыл бұрын
ചൈനയിലും കേരളത്തിലും ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ്😂😂😂 അതാണ് ഇതിൻറെ പ്രത്യേകത
@rohinAjith Жыл бұрын
ഡാം തമിഴ്നാട് സർക്കാരിന്റേതാണ് ഇവിടെ വൈദ്യുതി ഉല്പാദനം കേരള സർക്കാർ പുതിയ ഡാം പണിഞ്ഞ് നൽകാം എന്ന് പറഞ്ഞതാണ് തമിഴ്നാട് സർക്കാരിൻറെ അനുമതിയാണ് വേണ്ടത്
@vishnuvs2795 Жыл бұрын
🙏
@chinazieswillstartww3253 Жыл бұрын
@@rohinAjith തമിഴ്നാടിന് കരാർ പുതുക്കി കൊടുത്തത് ആരാ അന്തംകമ്മികൾ 😂
@SajeerRs Жыл бұрын
Sathyam
@SajeerRs Жыл бұрын
BJP paniyandaaaye
@sasikumar7701 Жыл бұрын
ഞാൻ ആഗ്രഹിക്കുന്നത് ഏപ്രിൽ മെയ് മാസങ്ങളിൽ റിച്ചർ scale ഇൽ 6 വരുന്ന ഒരു ഭൂകമ്പം മുല്ലപെരിയാർ dam site ഇൽ വരികയും ടം ഭാഗികമായി,repair ചെയ്യാനാകാത്ത, തകരണം, വെള്ളം കുറവായതു കൊണ്ട് അപകടവും കുറയും, 2024 ഇൽ സംഭവിക്കണം, എന്തു ഗതികേടാണ്, കണ്ണടച്ചു ഇരുട്ടാക്കുന്ന ഗവണ്മെന്റ്, ജുഡീഷ്യറി, ഒരു നല്ല ദുരന്തം വന്നു കഴിഞ്ഞു ഉണരുന്ന സിസ്റ്റം, ദയവായി നാശം കാണാൻ ആഗ്രഹിക്കുന്ന ഒരാൾ അല്ല, ഗതികേട് കൊണ്ട് ഇങ്ങനെ ചിന്തിക്കുന്നു
@thejalekshmimahesh3058 Жыл бұрын
Appo avideyulla alukalkku apakadam pattille😢
@madhusudananmanghat8451 Жыл бұрын
സുപ്രീം കോർട്ടിന്റ മൗനമാണ് ഞട്ടിക്കുന്നത്. കർശനമായ നിലപാട് /നിർദ്ദേശം സുപ്രീം കോർട്ട് എടുത്താൽ മാത്രമേ ഇതിനു പരിഹാരം ഉണ്ടാവൂ അത് 100% ഉറപ്പാണ് 🤣🤣🤣
@feastoftaste3668 Жыл бұрын
അവരുടെ പൊതകത്തിൽ ഡാമിൻ്റെ ആയുസ്സിനെ കുറിച്ച് ഒരു സൂചനയും ഇല്ല എന്നു വേണം കരുതാൻ
@user-jd3ob7th3x Жыл бұрын
തെളിവ് കൊടുക്കേണ്ട kerala സർക്കാർ ആണ് ഉറങ്ങുന്നത്... ഇല്ലങ്കിൽ റസൽ ജോയ് സാർ ന്റെ യൂട്യൂബിൽ നോക്ക്... അദ്ദേഹത്തെ ഒന്ന് സപ്പോർട്ട് ചെയ്യാൻ പോലും ഒരു മാപ്രയും media യും ഇല്ല 😢😢 ആദ്യം പോകുന്നത് തൊടുപുഴ യില് ഉള്ളവർ ആണ് 😢😢
കുറെ ആയല്ലോ കൊണ കൊണ കൊണ കൊണ എന്ന് വലതും നടുക്കുമോ ഇതിലും ഭേദം ഞങ്ങൾ എല്ലാം കൂടി നാട് വിടുന്നത് ആണ്, അതാ ഇനി പെട്ടന്ന് ചെയ്യാൻ ഉള്ളൂ😢
@MK123.79 Жыл бұрын
😂🤭🤭🤭
@moidunnigulam6706 Жыл бұрын
മുല്ലപ്പെരിയാർ പൊളിച്ചു മാറ്റുക ...... ഒരു കാരണവശാലും വേറൊന്ന് പണിയരുത്. പണിയുന്നത് ഇതിനേക്കാൾ അപകടമാണ്. ....... മുല്ലപ്പെരിയാർ വളരെ കാര്യക്ഷമമായി ഒരിക്കൽ ബലപ്പെടുത്തിയിട്ടുണ്ട് എന്നത് മാധ്യമങ്ങൾ മൂടിവെക്കുന്നത് എന്തിനാണ്.....?
@ഏകലവ്യൻ Жыл бұрын
ചിരിച്ച് ചിരിച്ച് മടുത്തു, ഇതിന്റെ ഗൗരവം ചോർത്തി കളയുന്ന കമന്റ്
@nostuvlogs7003 Жыл бұрын
@@moidunnigulam6706എന്റെ പൊന്നോ.. കാര്യം അറിഞ്ഞിട്ട് സംസാരിക്കു bro.... Strength കൂട്ടാൻ ഡാമിന്റെ മുകളിൽ നീളത്തിൽ മൂന്നര അടി കനത്തിൽ കോൺക്രീറ്റ് ഇട്ടു weight കൂട്ടി... ഗ്രാവിറ്റേഷൻ കൂട്ടാൻ വേണ്ടി.. അങ്ങനെ ചെയ്തപ്പോൾ ഡാം കുറച്ചു ഇരുന്നു പോയി... കുറച്ചു ഭാഗത്തു ചെറിയ വളവും സംഭവിച്ചു... ഗൂഗിൾ മാപ്പ് ഇൽ പോലും വ്യക്തമായി കാണാം 😪
@harisankar614 Жыл бұрын
@@moidunnigulam6706mashe it's a masonry structure with definite period of expiry..verum masonry structure alla...billions of tonnes force pidich nirthunna oru maha sambhavam..ini oru chorcha illenkil thanne ithrem okke aayal vere undakkanam..
@salinisuresh3841 Жыл бұрын
ഇടുക്കി കാർ എങ്കിലും ഇതിന് മുൻകൈഎടുക്കൂ.സമരവും സത്യാഗ്രഹവും നല്ലതിനായി നടത്തൂ.വരും തലമുറയെ ഓർത്തെകിലും കണ്ണ്മുമ്പിൽ എല്ലാം നഷ്ടം മാവുന്നത് കാണാൻ ശക്തിയില്ല.
@Rajesh.Ranjan Жыл бұрын
Still Keralam is not bothered about it.Very shameful.
@djoptionstrader Жыл бұрын
Dude, there is a contract about Mullaperiyar which has a validity for 999 years. Kerala cannot do anything without the permission of Tamil Nadu on this Mullaperiyar issue. Tamil Nadu won't allow Kerala to do anything as the water from this dam feeds the crop fields in Tamil Nadu.. I think you need to know more about this rather than ranting...LOL
@amalv.a3058 Жыл бұрын
@@djoptionstraderbro the kerala government is is not taking it as a serious issue . They keep saying that everything thing is okey they are not trying to do anything even through the supreme court ,the contract is made before the independence , lots of laws and contract has been cancelled or renewed so why only this useless contract exists.?
@arunRaj-jl1lv Жыл бұрын
@@amalv.a3058its under the supreme court ,its not like you can cancel as its legally signed between 2 gov't.People will say watever they want but If something can be done ,only by Sc as kerala has been behind this from way longer.
@djoptionstrader Жыл бұрын
@@amalv.a3058 Bro, Supereme court ruled the supervisory committee to overlook the Mullaleriyar issue. Since both states have members on the committee until they give a unanimous verdict, no one can do anything about this! Last time while this issue was on the table the supreme Court asked both the states not to come to the court again regarding this issue as politicians were using this mullaperiyar issue to score points for elections... So we are stuck with Mullaperiyar until the committee appointed makes a verdict... Apparently they don't care about people's lives!!
@amalv.a3058 Жыл бұрын
@@djoptionstrader yeah but the majority of member in the committee is from Tamil nadu. Even the top news journal across the world is keep telling that the dam is not safe . I am suprise that why no is taking it seriously 😑
@asharafnk5161 Жыл бұрын
എല്ലാവരും ദൈവത്തോട് പ്രാർത്ഥിച്ചോളൂ ദൈവമല്ലാതെ വേറെ ആരും തുണയില്ല
@user-jd5nv3jd9 Жыл бұрын
വരുന്ന ഇലെക്ഷനിൽ വോട്ടു ചെയ്യില്ല . വോട്ടേഴ്‌സ് സ്ലിപ്പും നോട്ടീസുമായി വരുന്നവരെ ഓടിച്ചുവിടും . കാരണം മുല്ലപെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യാത്തത് കൊണ്ട് . നിങ്ങളോ ?
@XD123kkk Жыл бұрын
Ellavarum vote cheyyaruthu ennu theermanikuka.. Enthina. Ingane oru sarkaar...
@Dev_Anand_C Жыл бұрын
ഇടതും വലതും തമിഴന്റെ അടിമയാണ് അവർക്കു ബിനാമി സ്വത്തുക്കൾ തമിഴ്‌നാട്ടിൽ ഉണ്ട് അതുതന്നെ കാരണo
@isaacdurai9592 Жыл бұрын
Aanoo ayoo paavam... I am proud of tamilian
@varahadaivam1142 Жыл бұрын
@@isaacdurai9592Puri makkal thamilan mar 😂😂
@ashcreatives9118 Жыл бұрын
poda myre ! @@isaacdurai9592
@rome451 Жыл бұрын
@@isaacdurai9592 tamilnde andi po thalleyoli tamizhn
@dextermorgan2776 Жыл бұрын
@@isaacdurai9592ഡാ പാണ്ടി ഊക്കി ഉണ്ടായ പുണ്ടച്ചി മോനെ
@amalprakash.p Жыл бұрын
Newyork times ന്യൂയോർക്ക് ന്റെ കാര്യം നോക്കിയാൽ മതി.. ഇവിടെ ഞങ്ങൾക്ക് ദേശാഭിമാനി ഉണ്ട് No1 കേരളത്തിന്റെ കാര്യം നോക്കാൻ😌
@Me95307 Жыл бұрын
എന്തോന്ന് 35 ലക്ഷം ? കേരളത്തിലെ എല്ലാവരെയും ഇത് Direct ആയിട്ടും indirect ആയിട്ടും ബാദിക്കും
@bibin.362 Жыл бұрын
വരുന്ന ലോക്സഭാ. നിയമസഭാ ഇലക്ഷൻ സമയം ആകുമ്പോൾ കേരളത്തിലെ എല്ലാവരും അല്ലാഗിലും.. അവിടെയുള്ളവർ ഒന്നിച്ചു നിന്ന് തീരുമാനിക്കണം ഇതിനൊരു തീരുമാനം ഉണ്ടയിട്ടെ വോട്ട് ചെയ്യുന്നുള്ളൂ എന്ന്.. അല്ലാതെ അവനവൻ്റെ പാർട്ടി ജയിക്കാൻ വോട്ട് ചെയ്യാം അതുകഴിഞ്ഞ് നോക്കാം എന്നൊക്കെ പറഞ്ഞാല്.. ഇലക്ഷനും കഴിഞ്ഞു നേതാക്കന്മാർ അഗ്ഗുപോകും . രാഷ്ട്രീയം മറന്ന് ഒന്നിച്ചു നിൽക്കണം.. കോണ കോണ പറയാൻ നേതാക്കന്മാർ ഒരുപാടുണ്ട് കാരിയതോട് അടുക്കുമ്പോൾ ഒരു കോപ്പും ഉണ്ടാവില്ല.. പറക്കാൻ helicopter ulla ആളുകൽകൊന്നും ഇതൊരു പ്രശ്നം അല്ല
@akshaykartha8035 Жыл бұрын
Satyam👌🙏
@SAP_INFOTIPS Жыл бұрын
Correct karym
@aneeshms5192 Жыл бұрын
ഒരു 5 ബിജെപി എംപി മാരെ ഉണ്ടാക്കു
@febin_paul97 Жыл бұрын
ഇടുക്കിക്കാരനാണ്. 12 വർഷം മുൻപ് മുല്ലപെരിയാർനെതിരെ സ്കൂളുകളിൽ സമരവും റാലിയൊക്ക നടന്നായിരുന്നു. പിന്നീട് ഒരു സമരവും പ്രഷോഭങ്ങളും കണ്ടിട്ടില്ല 🤔
@athullal7438 Жыл бұрын
ഈ പ്രശ്നം നേരിടുന്നത് തമിഴ് നാട് ആണെങ്കിൽ പരിഹാരം ഉണ്ടാകുന്നത് വരെ ആ സംസ്ഥാനം മുഴുവൻ നിരത്തിലിറങ്ങിയേനെ. വിദ്യാഭ്യാസം കൂടിയതാണ് ഇവിടെ സംഭവിച്ചത്.
@sharzsharz4071 Жыл бұрын
Nope!! angane TN ne kannadach ang vishwasikkal TN nte cooperation ellathath kond aanu eth ethrem aayath Karunanidhi sir CM aayi ullapol TN nod kenjan thudangiyath aanu Kerala Adheham about 4 election jayichu ath kazhinj pullide makan eppo bharanathilum aayi. kerala de under il olla dam avar maintenance nu share edillan paranjitta ethrem aayath
@Rockey_VR Жыл бұрын
തമിഴ്നാട് പുതിയത് പണിയുന്നത് എതിർക്കുന്നതിന്റെ കാരണം വ്യക്തമാണ്.പുതിയ ഡാം പണിയുമ്പോൾ ഇപ്പോൾ ഉള്ളത് പോലെ നിയന്ത്രണം തമിഴ്നാട്ടിന് കൊടുക്കാൻ അവർക്ക് ഒരു ന്യായവും പറയാൻ പറ്റില്ല.അവർ കേരളത്തിന്റെ കൈയ്യിൽ ഡാമിന്റെ നിയന്ത്രണം വരാൻ താത്പര്യപെടുന്നില്ല. പണ്ട് തമിഴ്‌നാടിന് ഡാമിന്റെ നിയന്ത്രണം നൽകിയ കേരളത്തിലെ ആ ഇ എരണം കെട്ട ഭരണാധികാരികൾ ആണ് എല്ലാ പ്രശ്നത്തിന്റെയും മൂല കാരണം..ഇപ്പോൾ ഉള്ളത് പൊളിച്ചു പുതിയ ഡാം പണിത്(അവിടെ തന്നെ അത് പണിയണ്ട കാര്യം കേരളത്തിന് ഇല്ല,വേറെ എവിടെ എങ്കിലും പണിതാലും കുഴപ്പമില്ല) അതിന്റെ നിയന്ത്രണം കേരളം ഏറ്റെടുക്കാൻ എല്ലാരും പ്രക്ഷോഭം വലിയ രീതിയിൽ നടത്തണം..പുതിയത് പണിതാലും നിയന്ത്രണം തമിഴ്‌നാടിന് പണ്ട് കൊടുത്തത് പോലെയുള്ള മണ്ടത്തരം ഒരിക്കലും അനുവദിക്കരുത്. വെള്ളം തമിഴ്‌നാടിന് കൊടുക്കാം,പക്ഷെ കേരത്തിൽ ജലക്ഷാമം ഇല്ലെങ്കിൽ മാത്രം,കേരളത്തിൽ വെള്ളം ഇല്ലെങ്കിൽ ഒന്നും ഇവിടുത്തെ വെള്ളം അവർക്ക് കൊടുക്കേണ്ട ഒരു കാര്യവുമില്ല..
@roshinpaulk876 Жыл бұрын
Survey nadhan paranjal 95% sthalam Kerala thinte annu. Control muzhuvan tamilnadu government. Mullaperiyar interstate dam alla. Nammudy kazhichu ketta udhoghaster ezhuthi pidicha nunna karannam annu tamilnadu ippo suhikunathu. Aa otta paper annu suprime court valu chyithathu.
@kiara1234510 ай бұрын
Dam orikkalum puthikkipaniyaan pattukayilla vnmkil oru tunnelvazhi vellam kuraykkanneullu
@agarshk1413 Жыл бұрын
ഇതെങ്ങാനും പൊളിഞ്ഞാൽ ആ സേഫ് ആണെന്ന് പറഞ്ഞ ഒരൊറ്റ എണ്ണതിനെ വെച്ചേക്കരുത്
@SRaj628 Жыл бұрын
ബാക്കി വെക്കാൻ ഒരുത്തനും ഉണ്ടാവില്ല.. പിണറായി മാത്രം കാണും
@Mntrikan Жыл бұрын
പാവം ജനങ്ങൾ മരിക്കും രാഷ്ട്രയ കോമാളികൾ രക്ഷപെടും
@mr.peabody98324 ай бұрын
പൊളിഞ്ഞിട്ട് വേണം അതിന്റെ പേരിൽ ബക്കറ്റ് എടുത്തു ഇറങ്ങാൻ 😂
@views-w8s Жыл бұрын
'Nation Security Sectors' in Ernakulam District like 'Southern Naval Command, INS Dhronacharya , Indian Coast Guard, NAD,...... have to raise Voice against Endangered 'Mullaperiyar Dam' 🙏
@anojkjayan1384 Жыл бұрын
Also IOCL,BPCL..etc..
@rajeeshas2296 Жыл бұрын
കേരളം മൊത്തം അപകടത്തിൽ ആണു
@prasannann2449 Жыл бұрын
ചാക്കാൻ കാത്തു കിടക്കുന്ന 35 ലക്ഷത്തോളം ജനങ്ങൾ ഒന്നിച്ച് ഭരണകർത്താക്കൾക്കെതിരെ പ്രതിരോധിക്കണം തീരുമാനമുണ്ടാകാതെ ഒരു മന്ത്രിയേയും റോഡിലിറക്കരുത്
@babythomas942 Жыл бұрын
ആരു കേക്കാൻ, ആരോട് പറയാൻ തറവാട് നശിക്കുമ്പോൾ നശിക്കട്ടെ എന്ന് കരുതും അത്ര തന്നെ, അല്ലാതെന്ത് ചെയ്യാനാ 😔😔😔
@kunjakichu6854 Жыл бұрын
ഇപ്പോഴെങ്കിലും മാധ്യമങ്ങൾ വാ തുറന്നല്ലോ വളരെ ഉപകാരം
@kiranantonyk3250 Жыл бұрын
ഇതൊക്കെ ആരോടുപറയാൻ ? ആര് കേക്കാൻ ? ഒരു ദുരന്ദം ഉണ്ടായാലും പാഠം പഠിക്കാത്തവരാണ് ഇവിടത്തെ മനുഷ്യർ .... എല്ലാം അനുഭവിച്ചു തന്നെ തീർക്കണം ..... വരാനുള്ളത് എവിടെയായാലും വരും ...... മനുഷ്യൻ അനുഭവയ്ക്കുന്ന എല്ലാ ദുരന്തത്തിനും കാരണം മനുഷ്യൻ തന്നെ .......
@Dream-gn1jn Жыл бұрын
നിങ്ങൾ മാധ്യമങ്ങൾ ഒരു ചെറിയ വാർത്തയിൽ ഒതുക്കാതെ തുടർച്ച ആയി വാർത്തകൾ ചെയ്യുക രാഷ്ട്രീയ ബേധമെന്യ എല്ലാവരെയും ഒരുമിപ്പിച്ചു ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണുക പുതിയ ഡാം എന്ന ഒരിക്കലും നടക്കാത്ത കാര്യം ഒഴിവാക്കി ശ്രീധരൻ സർ നെ പോലുള്ളവർ പറഞ്ഞ tunnel ഉണ്ടാക്കാൻ ശ്രമിക്കാം ഈ പ്രശ്നത്തിൽ ഏറ്റവും മികച്ച ഒരു മാർഗം അത് മാത്രമാണ് അത് വരെ ഒന്നും സംഭവിക്കല്ലേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം
@sijinc8973 Жыл бұрын
പിണറായി വിജയന്റെ കുടുംബം സുരക്ഷിതമാണ് അതുകൊണ്ട് പ്രേശ്നമില്ല
@keralanaturelover196 Жыл бұрын
Nonsense. Supreme Court failed
@mukeshanandan5440 Жыл бұрын
അടുത്ത തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ല എന്ന് എല്ലാവരും പ്രേഖ്യാപിക്കുക.പരിഹാരം ഉണ്ടാവും.
@dileep-creation1231 Жыл бұрын
ഒരാൾ മരിച്ചാലെ നമുക്ക് സഹിക്കില്ല അപ്പോഴാണ് 35 ലക്ഷം പേർ, ഇത് പരിഹരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി ഇവിടെ ഇല്ല , അവർക്ക് 3 കോടി ജനത്തിൽ നിന്ന് 35ലക്ഷം പേർ നഷ്ടം , പക്ഷേ നമുക്ക് നമ്മുടെ കുടുംബവും കുട്ടുകാരെ നഷ്ടമാകും , എല്ലാവരും ഒത്തു ചേർന്ന് ഇതിന് ഒരു പരിഹാരം കണ്ടെത്തണം
@sunshineshining4167 Жыл бұрын
Athe namukku mathram nashtam
@MsMs-yg1zt Жыл бұрын
നമ്മളെല്ലാവരും ഒറ്റക്കെട്ടായി നിന്ന് എല്ലാവരും ഇറങ്ങണം ഇതിനുവേണ്ടി ജോലി അല്ലെങ്കിൽ മറ്റുള്ള സംഭവങ്ങൾ എന്ന് വിചാരിച്ചിരുന്നാൽ.ജീവൻ ഇല്ലാതെ നമുക്ക് എന്ത് ജോലി ഉണ്ടായിട്ട് എന്ത് കാര്യം? നമ്മുടെ മക്കളെ സ്കൂളിൽ നിന്നും കോളേജുകളിൽ നിന്ന് ഇറക്കണം എല്ലാ സ്ഥാപനങ്ങളിൽ നിന്നും എല്ലാവരും ഇറങ്ങണം ഒറ്റക്കെട്ടായി നമ്മൾ കേരളം ഒറ്റക്കെട്ടായിട്ട് നിന്നാൽ ഇതിന് തീരുമാനം നമുക്ക് ഉണ്ടാക്കാൻ പറ്റും. പക്ഷേ വൈകതോറും മരണത്തിലേക്ക് അറിഞ്ഞുകൊണ്ട് മരണത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നു നമ്മുടെ കുഞ്ഞുങ്ങളെ പറ്റി ആലോചിച്ചാൽ എല്ലാവരും ഇതിലിറങ്ങും പ്രായമായ അച്ഛനും അമ്മയും വയ്യാത്ത സഹോദരങ്ങൾ പ്ലീസ് കണ്ണുതുറന്നു പ്രവർത്തിക്കു 🙏🙏🙏😭😭😭
@dipz1212 Жыл бұрын
എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു എന്നു അറിയാൻ ന്യൂ യോർക്ക് ലേക്ക് ഒരു യാത്ര ഉടൻ തന്നെ നടത്തും... ഭയം വേണ്ട ജാഗ്രത മതി
@jayakrishnanr3030 Жыл бұрын
100%ഉറപ്പ്.
@Aravindprathap704 Жыл бұрын
I'm from Canada, and from here I read in a magazine about the danger situation of Mullaperiyar Dam.. I'm truly telling to the people of India nd kerala... Do something immediately because I think even the outsiders are discussing about this dam... I'm remembering the magazine told about the history of Mullaperiyar and it was saying that the Dam is in high risk it can Collapse anytime... If there is a minor earthquake in the nearest places of dam there will high pressure on the ground and it will collapse suddenly.... The US, canada and other European countries also looking towards this Dam and they too are reporting that about 4millions of people will wash out to the sea within hour..... India will loose one state or 6districts and other would join with the other boarder states like Tamilnadu and Karnataka... The People in India should rise there voices against the govt and ask them to decommision this waterbomb.....
@TheAnand1995 Жыл бұрын
The working youth of Kerala who can do something has already left the state , some even the country
@anwarozr82 Жыл бұрын
മുല്ലപ്പെരിയാർ പുനർനിർമാണത്തിന് തമിഴ്നാട് തടസ്സം നിൽക്കുന്നത് കൊണ്ട്, ഡാമിന് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ അതിന് പൂർണ ഉത്തരവാദി തമിഴ്നാട് ആയിരിക്കുമെന്ന് അവരെ കൊണ്ട് ഒരു statement എഴുതി വാങ്ങിച്ചെടുക്കണം. അതിന് അവർ തയ്യാറല്ല എങ്കിൽ മുല്ലപ്പെരിയാർ ഡാം പൊളിച്ചു കളയുകയോ അല്ലെങ്കിൽ പുനർനിർമിക്കുകയോ ചെയ്യുമെന്ന് പറഞ്ഞു കൊണ്ട് സുപ്രീം കോടതിയിൽ ഒരു കേസ് കൂടെ എത്രയും പെട്ടെന്ന് file ചെയ്യണം
@nandhuvijayan8413 Жыл бұрын
cpm 2 ലോക്‌സഭാ സീറ്റിന് വേണ്ടി DmK ക്ക് പണയം വെച്ചതാണ് മുല്ലപെരിയാർ 🙏🙏
@allu103 Жыл бұрын
എന്തുവാടെ പതിറ്റാണ്ട്കൾക്ക് മുന്നേ ഒപ്പിട്ട കരാര്‍ cpim ചെയതതാണെന്ന്😂
1st position goes to Mullaperiyar KERALA list of 28000 dams😂 congratulations Kerala governments for ithrem valiya oru angeekaram njngalk medich thannathin🎉 🎉🙏🏼
@muhammedsherif6793 Жыл бұрын
കേരള ഗവണ്മെന്റ്സ് സുപ്രീം കോടതി വരെ പോയി, സുപ്രീം കോടതി പറയുന്നു ഡാമിന് ബലക്ഷയമില്ല, പുതുക്കി പണിയണ്ട എന്ന്, ഇനി കർഷക സമരം പോലെ എന്തെങ്കിലും ചെയ്യേണ്ടി വരും എന്നാണ് തോന്നുന്നത്.
@00B13 Жыл бұрын
No. 1 Keralam.
@deepus7712 Жыл бұрын
People will think bravely it's very serious issue political party onnum ithil oru solutions kaanilla 🙏🙏🙏
@amaljoseph9782 Жыл бұрын
മാതൃഭൂമി ന്യൂസ് നിങ്ങൾ ഇ വാർത്ത 2 മിനിറ്റിൽ ഒതുക്കാൻ ഉള്ളതല്ല ഇനിയും തുടർന്ന് ഇതിനെക്കുറിച്ചു വാർത്തകൾ ചെയ്യണം ജനങ്ങൾക്ക് ഇതിന്റെ അപകട വ്യാപ്തി മനസിലാക്കണം നിങ്ങൾ മാധ്യമങ്ങൾക്ക് നന്മുടെ നാടിനെ രക്ഷിക്കാൻ ഇത് ചെയ്യണം നമ്മുടെ സർക്കാരിനെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല
@tonythomas2375 Жыл бұрын
ഇത്രെയും വലിയ ഒരു വാർത്ത വന്നു മണിക്കൂറുകൾ ആയിട്ടും ഒരൊറ്റ തമിഴ് ന്യൂസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല
@shaunfrancis404 Жыл бұрын
ജനങ്ങൾ എന്ത് ചെയ്യാനാ ഭരണാധികാരികൾ ശ്രെദ്ധിക്കുക..
@vineeths2554 Жыл бұрын
ഇതിൽ ജനങ്ങൾക്ക് ഇനി ചെയ്യാനുള്ളൂ നാട്ടുകാരെല്ലാം കൂടെ ഇറങ്ങി പ്രതിഷേധിക്കുക അല്ലാതെ ഗവൺമെന്റ് ഒന്നും ചെയ്യില്ല ഉറപ്പാണ്
ഇലെക്ഷൻ വരുമ്പോൾ ഇത് പരിഹക്കുന്നവരെ തിരഞ്ഞിടുക്കാൻ ഉള്ള ഓപ്ഷൻ ഉണ്ടല്ലോ. എന്ദു കൊണ്ട് ആരും അത് നോക്കാത്തത്. മരിച്ചാലും കുഴപ്പം ഇല്ല നമുക്ക് മതവും രാഷ്രീയവും അജരാവും ഒക്കെ സംരക്ഷിക്കാം ✌🏻
@grasshopper7192 Жыл бұрын
ഒരു ചെറിയ സുനാമി ഉണ്ടായപ്പോളും, പ്രളയം വന്നപ്പോളും നമ്മുടെ നാട്ടിൽ രക്ഷ പ്രവർത്തനം, പുനര്ദിവാസം ഒക്കെ താറുമാറായി.... അതിന്റ എത്രയോ ഇരട്ടി ആഘാതം ആരിക്കും മുല്ലപ്പെരിയാർ....
ഞാനും എന്റെ കുടുംബവും വീട് വാടകക്ക് കൊടുത്തിട്ട് ദുബായിലേക്ക് പോകുകയാണ്... ഈ നാട് safe അല്ല...
@fortyfive2.3 Жыл бұрын
മുഖ്യന്റെ കുടുംബം കോട്ടയത്തെ എറണാകുളത്തെ ഇടുക്കിലോ വന്നു താമസിക്കാൻ ചങ്കൂറ്റം ഉണ്ടോ. ഇരട്ട ചങ്കൻ അല്ലെ ഞങ്ങളുടെ ചങ്കൂറ്റത്തിന്റെ പകുതിയെങ്കിലും ഉണ്ടോന്നു നോക്കാലോ....
@moidunnigulam6706 Жыл бұрын
മുല്ലപ്പെരിയാർ പൊളിച്ചു മാറ്റുക ...... ഒരു കാരണവശാലും വേറൊന്ന് പണിയരുത്. പണിയുന്നത് ഇതിനേക്കാൾ അപകടമാണ്. ....... മുല്ലപ്പെരിയാർ വളരെ കാര്യക്ഷമമായി ഒരിക്കൽ ബലപ്പെടുത്തിയിട്ടുണ്ട് എന്നത് മാധ്യമങ്ങൾ മൂടിവെക്കുന്നത് എന്തിനാണ്.....?
@yesmedia8061 Жыл бұрын
മുഖ്യൻ മാത്രം വിചാരിച്ചാൽ ഒന്നും നടക്കില്ല.. പ്രധാനമന്ത്രി ഇടപെടണം.. എന്നിട്ട് തമിഴ്നാട്ടിൽ സ്റ്റാലിൻ ഇടപെടണം.. തമിഴ്നാട്ടിന്റെ ത് അല്ലെ അത്
@The_N_vlogger Жыл бұрын
@@yesmedia8061state issue ane.. 2 state illey cm ane therumanikendathy allandu rajayathinte pm alla ariyillel oronnu villichu parayaruthu .. oru state cm nu patillel supreme court il file cheyam .. state nu chilla power undu athil pm nu onnum cheyan patilla...
@genos9748 Жыл бұрын
@@rohinAjithaaa thayolikal samathikula
@athullal7438 Жыл бұрын
@@The_N_vloggerInter states disputes nokunath centre aanu
@varunsjster Жыл бұрын
മാതൃഭൂമി ഇത് 24 ന്യൂസ് already കാണിച്ചു. പേടിച്ചു പേടിച്ചു ഇപ്പോഴാണ് മാതൃഭൂമി ന്യൂസ് ഇട്ടതു
@LEO-kg9qc Жыл бұрын
ഇതു നമ്മക്കുള്ള അവസാന താക്കീധായിക്കൂടെ 🙄
@ഇക്രുമോൻ Жыл бұрын
അത് പൊട്ടും 😔 എന്നാലും ഇവിടേ ഉള്ളവമ്മാർക്ക് ബോധം വരൂല 😢 എല്ലാ പാർട്ടിക്കാരും കണക്കാ ജീവൻ വേണം എങ്കിൽ നമ്മൾ തന്നെ തെരുവിൽ ഇറങ്ങണം 🙏
@vishnus104 Жыл бұрын
അണ്ണന്മാർക്ക് വിവരം,വിവേകം ഇല്ലാതെ ഒന്നും നടക്കില്ല
@vyshakhkpurakal8908 Жыл бұрын
ദുരന്തത്തിൽ സു:കോ: അതീവ ഞെട്ടലും ദുഃഖവും രേഖപെടുത്തി... ഇതാവും ഉണ്ടാവാൻ പോണത്...
@shelbi07 Жыл бұрын
ഒന്നും നടക്കാൻ പോണില്ല.. ഇത് പൊട്ടി കഴിഞ്ഞ് വരും കുറേ രാഷ്ട്രിയ നേതാക്കൾ(നാറികൾ ) വരും അനുശോചനം അറിയിക്കാൻ അത്രതന്നെ..
@Stockinfomedia Жыл бұрын
ആരോട് പറയാൻ
@sinojsk1610 Жыл бұрын
മുല്ലപ്പെരിയാറിനു ഇന്ത്യയിൽ നിന്ന് നീതി ലഭിക്കില്ല,
@vineeths2554 Жыл бұрын
ഇന്ത്യയല്ല മോനെ കേരളം. ഈ മുല്ലപ്പെരിയാർ നോക്കേണ്ടത് കേരളത്തിൽ ഗവൺമെന്റിന്റെ പരിധിയിലാണ് വരുന്നത്. അല്ലാതെ ഇതിന് കേന്ദ്രത്തിന് ഇടപെടാൻ പറ്റില്ല
@@vineeths2554മുല്ലപെരിയാർ തമിഴ്നാടിന്റെ നിയന്ത്രണത്തിൽ ആണ്.
@arjunraj823 Жыл бұрын
@@Bibin2083തമിഴ്നാട് ആരുടെ നിയന്ത്രണത്തിൽ ആണ്
@Bibin2083 Жыл бұрын
@@arjunraj823 സ്റ്റേറ്റിന്റെ അധികാരത്തിൽ കേന്ദ്രം ഇടപെടാറില്ല.
@satheeshmanikuttan9175 Жыл бұрын
ഒന്നും നടക്കാൻ പോണില്ല എന്തക്കയോ വരാനിരിക്കുന്നു 😢😢😢
@moidunnigulam6706 Жыл бұрын
ചുമ്മാ പേടിപ്പിക്കുകയാ --- ....... കുറെക്കാലമായി വാർത്താ ദാരിദ്യം മാറ്റാൻ ഒരു വാർത്ത...... അത്രേയുള്ളൂ .
@JITHU4PVM Жыл бұрын
@@moidunnigulam6706കോയയുടെ നാട് വടക്ക് അല്ലെ
@Mntrikan Жыл бұрын
എന്ത് പേടിപ്പിക്കാൻ 150 വർഷം ആയ ഡാം പൊട്ടില്ലേ നിങ്ങൾ മരിക്കില്ല അതാണ് പിണറായി പറയുന്നത് പോലെ പറയുന്നത്
@moidunnigulam6706 Жыл бұрын
@@Mntrikan ആദ്യം ഉണ്ടാക്കിയപ്പോൾ അതിന്റെ മേൽഭാഗത്തെ പാത ( road) 11 അടി വീതി. 40 കൊല്ലം മുൻപ് അത് ബലപ്പെട്ടത്തിയ ശേഷം ആ റോഡിന്റെ ഇപ്പോഴത്തെ വീതി 20 അടി . കോൺക്രീറ്റും ഉരുക്കും ഉപയോഗിച്ച് പുതിയൊരു ഡാം കാണ്ട് ആദ്യത്തേതിനെ പൊതിയുകയായിരുന്നു.......... ഇനിയും അതിന്റെ പേരിൽ ഖജനാവിലെ പണം ചോർത്തിക്കൊണ്ടുപോകാൻ ആർക്കാണ് ധൃതി........ വേണ്ടെങ്കിൽ എന്നെന്നേക്കുമായി പൊളിച്ചു കളയുക..... അത് തന്നെ. വെറുതെ നാട്ടുകാരുടെ പണം പറ്റിക്കാൻ പ്രചാരവേല നടത്തരുത്. .
@akshayachu-nb9bi Жыл бұрын
അവനവന്റെ വീടിന് മുൻപിൽ എത്തും വരെ ഇതും നമ്മളെ ബാധിക്കാത്ത കാര്യമായി 🙂
@Scooboottan Жыл бұрын
Am a civil engineer.... So many times am studied about mullaperiar dam. This dam is on the verge of danger situation.If it is not renovated as soon as possible, it will become the next big disaster the world is going to see....
@ashwanaa3946 Жыл бұрын
Arelum enthelum cheyyumo
@Scooboottan Жыл бұрын
@@ashwanaa3946 ഗവണ്മെന്റ് തന്നെ മുന്നിട്ടിറങ്ങണം.
@kiara1234510 ай бұрын
Me too enik manasilavum
@sunithamolt5699 Жыл бұрын
ഞങ്ങൾ ആലപ്പുഴ കുട്ടനാട്ട്കാർ അറബിക്കടലിൽ മുല്ലപെരിയാർ എന്ന് ഓർക്കുമ്പോൾ അതാണ് ഓർമ്മ വരുന്നത്. എന്താവുമോ എന്തോ
@vaish583 Жыл бұрын
ഡാം തകർന്നാൽ 2018 ലെ വെള്ളപ്പൊക്കം നേരിട്ട പോലെ നേരിടാം എന്നൊന്നും വിചാരിക്കണ്ട. നമ്മൾ ഒക്കെ ചിന്തിക്കുന്നതിനേക്കാൾ വലിയ ദുരന്തമാകും നേരിടേണ്ടി വരിക. ചളിയും ഒലിച്ചു വന്ന ആവശ്ഷ്ടങ്ങളും കാരണം നേരാവണ്ണം രക്ഷപ്രവർത്തനം പോലും ചെയ്യാൻ സാധിക്കില്ല. റോഡുകൾ ഉണ്ടാകില്ല.. വൈദ്യുതി സ്വപ്നതുല്യമാകും. പകർച്ചവ്യാധികൾ ആളിപ്പടരും. ഇനിയെങ്കിലും ചിന്തിക്കുക. നമ്മൾ എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. എന്തേലും ദുരന്തം ഉണ്ടായാൽ നമ്മുടെ ഒരു സംസ്കാരം കൂടിയായിരിക്കും ഒലിച്ചു പോകുന്നത്.
@tripplelock3061 Жыл бұрын
എല്ലാവരും കാസറഗോഡ്, കണ്ണൂർ പോകുക വീട് വെക്കാൻ 🇮🇳
@Dream-gn1jn Жыл бұрын
മുല്ലപെരിയാർ ഡീകമ്മിഷൻ ചെയ്യാതെ ഒരാൾക്കും വോട്ട് ഇല്ല ഇങ്ങനെ ഒരു ബോർഡ് എല്ലാ വീട്ടിലും വെക്കാൻ പറ്റുമോ
@ANOKHY772 Жыл бұрын
പോപുലേഷൻ എങ്ങനെ എങ്കിലും ഒന്ന് കുറയ്ക്കാൻ നോക്കുമ്പോഴാ.. അത് ഇപ്പോൾ മുല്ലപ്പെരിയാർ എങ്കിൽ മുല്ലപ്പെരിയാർ.. എന്ത് ചെയ്താലും വിവരം കെട്ട ജനങ്ങൾ ഇവന്മാർക്ക് ജയ് വിളിക്കും ആർക്കും no doubt..
@sadasivank.k7742 Жыл бұрын
അത് പൊട്ടി തന്നെ അവസാനിക്കും, ആര് എന്തൊക്കെ ബഹളം കൂട്ടിയാലും അത് വെറും വന രോദനം മാത്രം... കോടതികൾ പോലും ഒരുജനതയുടെ നിലവിളി കേൾക്കുന്നില്ല.... വെറും ബാലിശമായ വാദ ഗതികളും, മുട്ടായുക്തികളും നിരത്തി യഥാർദ്ധ്യത്തിന് നേരെ കണ്ണടക്കുന്നു.... വോട്ട് ബാങ്ക് സംരക്ഷിക്കാനുള്ള ത ത്രപ്പാടിലാണ് രാഷ്ട്രീയ നേതൃത്വം.
@ahammedirfan7354 Жыл бұрын
2018പ്രളയം വളരെ ചെറുതാണ് ഇനി വരാനുള്ളത് oru കൊടും ബോംബ് ആണ് 😢😢
@expresskitchen1451 Жыл бұрын
"പ്രാണനേക്കാൾ വലുത് മറ്റൊന്നുമില്ല" Decommission Mullapperiyar SAVE KERALA”
@shajirashalu440 Жыл бұрын
ഇതൊക്കെ പൊട്ടും വരെയല്ലേ ആളുകൾ പറയു പൊട്ടി കഴിഞ്ഞാൽ പറയാൻ പിന്നെ ആരും ജീവനോടെ ഉണ്ടാകില്ലല്ലോ അതാണ് govermentinte ധൈര്യം
@vickyvishnu1908 Жыл бұрын
ആരും വോട്ട് ചെയ്യരുത് എങ്കിലേ ഇതിനൊരു തീരുമാനം ഉണ്ടാകു എല്ലാരും തീരുമാനിക്കണം
@Mr-perfect938 Жыл бұрын
If the Mullaperiyar Dam bursts, three reservoirs downstream -- Idukki, Cheruthoni and Kolamavu -- would face the brutal onslaught of unleashed water.🌊 The disaster will be 180 times terrific than Hiroshima.
@kerikadanjose Жыл бұрын
Onnu podo chuma thalli marakuvanalo
@j.r.9213 Жыл бұрын
Adv Russel Joy quoted the words mentioned in your comment.❤
@j.r.9213 Жыл бұрын
@@kerikadanjose Ariyatha Pulla Choriyumbo Ariyum
@naturediaries8853 Жыл бұрын
@@kerikadanjoseനിങ്ങളുടെ കുടുംബം ഈ ജില്ലകളിൽ പെട്ടതല്ലായിരിക്കും
@kerikadanjose Жыл бұрын
@@naturediaries8853 njn Dubai settled ann enta family Kozhikode ann thamasam .
@thampythomas7623 Жыл бұрын
ആറ് ജില്ലകളിലുള്ളവർ അടുത്ത തെരഞ്ഞടുപ്പിൽ ഒരു ഓട്ട് പ്പേലും ചെയ്യരുത്
@s.p.6207 Жыл бұрын
All six districts people may be rehabilitated to tamilnadu and all political parties of Tamil Nadu opposing dam construction should be rehabilitated in Kerala.The problem solved.
@hassanarhasnu1439 Жыл бұрын
കാരണഭൂതത്തിൻ്റെ കാലശേഷം തകർന്നാൽ മതി. അല്ലെങ്കിൽ അതിലും കമ്മീഷൻ തട്ടും
@MrSojim Жыл бұрын
ഇത് ഇപ്പോഴും സുരക്ഷിതമായി എന്നാണ് തമിഴ്നാടും പിന്നെ ഇത് പരിഗനിച്ച കോടതിയും പറയുന്നത്
@sureshgouthamsuresh577 Жыл бұрын
ഇവിടെ യുളളകോടതിക്കറിയില്ലല്ലോ ഭീകരത.
@rafeekrafeek9625 Жыл бұрын
ഇവിടെ മുല്ലപെരിയാർ പോട്ടാൻപോകുന്നു എവിടെ നിങ്ങളുടെ മാർകിസ്റ്റ് പാർട്ടി. എവിടെ നിങ്ങളുടെ ബിജെപി പാർട്ടി. എവിടെ നിങ്ങളുടെ കൊണ്ഗ്രെസ്സ്, ഹിന്ദു എവിടെ മുസ്ലിമെവിടെ കൃസ്ത്യാനി എവിടെ മരികുമ്പോൾ എല്ലാവർക്കും ഒരുമിച്ചു മരികാം വോട്ടു ചെയ്യുന്ന ഒരു പാർട്ടിയും വരില്ല ഈ ദുരന്തതിൽ നിന്നും നമ്മെ രക്ഷ പെടുത്താൻ
@unnikrishnan5007 Жыл бұрын
court is also sleeping or not serious about saving the lives, public have no time to make protests and march to the concerned
@moidunnigulam6706 Жыл бұрын
മുല്ലപ്പെരിയാർ പൊളിച്ചു മാറ്റുക ...... ഒരു കാരണവശാലും വേറൊന്ന് പണിയരുത്. പണിയുന്നത് ഇതിനേക്കാൾ അപകടമാണ്. ....... മുല്ലപ്പെരിയാർ വളരെ കാര്യക്ഷമമായി ഒരിക്കൽ ബലപ്പെടുത്തിയിട്ടുണ്ട് എന്നത് മാധ്യമങ്ങൾ മൂടിവെക്കുന്നത് എന്തിനാണ്.....?
@eldhomathew3200 Жыл бұрын
ഇവിടെ ഉള്ള പൊട്ടന്മാർക്ക് എന്നാണ് ഇതൊക്കെ മനസ്സിലാകുന്നത്?? ഓരോ ദിവസം കൂടും തോറും പേടിയാകുന്നു
@akumuthupapa100 Жыл бұрын
' India is my country, all Indians are my brothers and sisters...... our pledge starts like this, but our country is divided by political parties, each state have their own views . Dam is a national resource, the central government must take action to repair Mullaperiyar dam in urgency. Should we wait for another calamity to happen ? It would be national disaster if at all it happens, not a regional one. Let this article be an eye opener to the persons concerned and take necessary action. .
@catserxxx-007 Жыл бұрын
ഇതിന്റെ മൂട്ടിൽ കിടക്കുന്നവന്മാർ ഒരു വിവരവും ഇല്ലാതെ വീണ്ടും വീണ്ടും ഓട്ട് ചെയ്താൽ ഇങ്ങനെ ഇരിക്കും ഇത് മാറാതെ ആർക്കും വോട്ട് ചെയ്യില്ലെന്ന് വെച്ചാൽ മതി ഇല്ലെങ്കിൽ നിങ്ങൾ തന്നെ അനുഭവിക്കണം
@moidunnigulam6706 Жыл бұрын
ഇത് പൊളിച്ചു മാറ്റാൻ പറ പ
@isaacdurai9592 Жыл бұрын
😃😃😃😃😃😃😃😃😃 good joke
@CHRIZ683 Жыл бұрын
Bro vote ചെയ്യാതെ ഇരുന്നാലും ഇല്ലെങ്കിലും കാര്യാ ഇല്ല,, ഒരു വലിയ unity form ചെയ്യണം എന്നിട്ട് നേരിട്ട് കേന്ദ്ര സർക്കാരിന് petition file ചെയ്യണം,, കേരള സർക്കാർ എന്ന് പറയുന്നത് പിണറായിൽ ചുരുങ്ങി നിക്കുന്ന ഒന്നാണ് so we cant do anything about that, (mafia= ldf, congress, bjp) എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ അത് കേന്ദ്രത്തിൽ ഉള്ളവർക്കു മാത്രമേ പറ്റു,, mostly money power ആണ് ഈ dam main source ആണ് both tamil and keral, money resource
@nightrider4435 Жыл бұрын
Athan ith pottiyal marikum enn urap ulla sthalath ullavar orumich ninn vott cheyilla enn theerumanam pole enthelum ith kand enkilum chytha avark kolllam .. njn enthayalum veliyil aan with full family❤ ii naad vitt vere evidelum povan nook
@genos9748 Жыл бұрын
Eth athinte mootil kidakane aalukale mathram alla bhadikane ,full state ne aan
@Thashin-78s Жыл бұрын
Mathrubhumi news office evdeyan
@lilith12320 Жыл бұрын
അമേരിക്കയിൽ ഉള്ളവന്മാർക്ക് വരെ മനസ്സിലായി.. എന്നിട്ടും നമ്മടെ നാട്ടിലെ രാഷ്ട്രീയ പൊട്ടൻമാർക്കും നിയമസംവിധാനത്തിനും മനസ്സിലായില്ല.. കഷ്ടം തന്നെ 🥲😂
@anusubinarts5743 Жыл бұрын
വെളിവ് വന്ന വാർത്താ ചാനലുകൾക്ക്..... നമസ്കാരം
@shaijuneeliswaram8502 Жыл бұрын
നാളെ ഒരു ചർച്ച നടത്ത് 8 pm
@Bipin22554 Жыл бұрын
പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് പ്രളയം വന്നത് ഇനി ഈ ദുരന്തത്തിനും കൂടി ലോകം സാക്ഷിയാവാതിരിക്കട്ടെ കേരള സർക്കാർ ഇ വിഷയത്തിൽ ഉണർന്ന് പ്രവർത്തിക്കും എന്ന് കരുതുന്നു 😢😢😢😢🙏🙏🙏
@jsmidi Жыл бұрын
വേറെ ഏതെങ്കിലും സംസ്ഥാനം ആയിരുന്നെങ്കിൽ പോലീസ് നടപടിയിലൂടെ മോചിപിച്ചേനെ . ഇവിടെ ഒരു ഡാഷ് മോൻ അല്ലേ ഇരിക്കുന്നത്
@mysticaljugnu Жыл бұрын
🎉 കേ ന്ത്രതിന് എന്താ.. ജനസംഖ്യാ കുറഞ്ഞാൽ മതി. ആരൊക്കെ മരിച്ചാൽ എന്ത്..
@RKV-f7f Жыл бұрын
രാത്രി ഉറങ്ങാൻ തുടങ്ങുമ്പോൾ ഈ വാർത്ത കണ്ടാൽ എങ്ങനെയിരിക്കും.....
@gyprotech7703 Жыл бұрын
ഇതെന്താ ഇങ്ങനെ ലക്ഷക്കണക്കിന് മനുഷ്യന്റെ ജീവന് ഒരു വിലയും ഇല്ലേ 😭😭😭😭😭ഞങ്ങൾ മരിച്ചു കഴിഞ്ഞിട്ട് രാഷ്ട്രീയക്കര്ക് ഭരിക്കാൻ ജെനങ്ങൾ ബാക്കി ഉണ്ടാകുമോ 🤔🤔🤔🤔
@abhilashkb4908 Жыл бұрын
പ്രതികരണ ശേഷി ഇല്ലാത്ത സമൂഹവും, ഉത്തരവാദിത്ത ബോധം ഇല്ലാത്ത സർക്കാരും കണ്ണടച്ച് ഇരുട്ടാക്കുന്ന നിയമവും, കാത്തിരിക്കാം നമുക്ക് മറ്റൊരു ദുരന്തത്തെ....
@adatmediatech Жыл бұрын
ഇതുപോലെ നട്ടെല്ലിന് ഉറപ്പില്ലാത്ത നേതാക്കൾ കേരളത്തിൽ മാത്രം..... സ്വന്തം കാലിന്റെ ചുവട് പോലും സ്വന്തമായില്ല എന്ന അവസ്ഥ ദയനീയം
@vikast7497 Жыл бұрын
കോടതിയിൽ പോയപ്പോൾ ഒരു പ്രശ്നവുമില്ല എന്നല്ലേ പറഞ്ഞത്..
@worldarchitecture1900 Жыл бұрын
ഒന്നും സംഭവിക്കില്ല, കാരണം നമ്മുടെ രാഷ്ട്രീയ പാർട്ടിക്ക് ഈ അവസ്ഥയെക്കുറിച്ച് അറിയില്ല, കാരണം അവർക്ക് തലച്ചോറില്ല. അവരെ നൽകിയതിന് ദൈവത്തിന് നന്ദി
@SanahSanah-k2c Жыл бұрын
😂
@delsajoseph3409 Жыл бұрын
കേന്ദ്ര സർക്കാർ ഇടപെടാൻ വേണ്ടി മാധ്യമങ്ങളും നേതാക്കളും ത്വരിത ഗതിയിൽ പ്രവർത്തിക്കുക. പഠനത്തിനൊന്നും ഇനി അധിക സമയം ഉണ്ടെന്നു തോന്നുന്നില്ല. എന്താണ് എത്രയും പെട്ടെന്ന് ചെയ്യാൻ സാധിക്കുന്ന പരിഹാരമെന്നു നിർദ്ദേശങ്ങൾ വിദഗ്ധരുടെ ഭാഗത്തു നിന്ന് ഉണ്ടാകട്ടെ. ചിലരുടെ personal കാര്യങ്ങൾ അടക്കം വളരെ വില കുറഞ്ഞ ചർച്ചകൾ നടത്തുന്ന മാധ്യമ ശ്രദ്ധ ഇനിയെങ്കിലും ഇതുപോലുള്ള കാര്യഗൗരവമുള്ള, ജീവന്റെ വിലയുള്ളവയിലേക്ക് തിരിയുമെന്ന് പ്രതീക്ഷിക്കുന്നു 😢
@ES-fu2ss Жыл бұрын
35 ലക്ഷം പേരുടെ ഇൻഷുറൻസ് മുക്കും . പിണറായി വിജയൻ
@noushadputhiyavalappil6104 Жыл бұрын
അത് അവിടെ ദൈവം ഒരു ഒറ്റ കുലുക്കത്തിൽ കേരളം തകർക്കാൻ വേണ്ടി കരുതിവെച്ചതാ 🤪