InfoM app is completely free of cost and has no need for any registration. Download at - play.google.com/store/apps/details?id=com.infomshort.infom
@sanketrawale84473 жыл бұрын
ഏറ്റവും അനുയോജ്യമായ സമയത്ത് തന്നെ ഈ വീഡിയോ അവതരിപ്പിച്ചതിനു നന്ദി. 🙏🏼🙏🏼. വളരെ കൃത്യതയോടെ, വ്യക്തമായി എല്ലാം പറഞ്ഞു തന്നു . നമിക്കുന്നു താങ്കളുടെ കഴിവിനെ🙏🏼🙏🏼sgk യുടെ ആരെങ്കിലുമാണോ ?🤔 anyway all the best. ❤️👌🙏🏼🙏🏼
@mirshakhanv29173 жыл бұрын
പരസ്യം പോലും ഇൻഫർമേഷൻ രൂപത്തിൽ പറയണമെങ്കിൽ അയാളുടെ പേര് അലക്സ് എന്നായിരിക്കണം.... 🔥🔥🔥🔥 ആപ്പ് സെറ്റാക്കി....
@reshmikrajan46863 жыл бұрын
Oru doubt chodichotte..... Inyum nammal puthiya dam panithal ath nammude vanameghalakum... Prakruthikkum dosham alle....
@alexplain3 жыл бұрын
@@reshmikrajan4686 Yes... But still better than nothing
@alexplain3 жыл бұрын
@@sanketrawale8447 Not related to skg... Thanks
@സുനിൽസുധ3 жыл бұрын
ഒരുപാട് കാര്യങ്ങൾ പഠിച്ചു വൃത്തിയായി അവതരിപ്പിച്ചു.... അഭിനന്ദനങ്ങൾ... നന്മകൾ നേരുന്നു.... 👏🏻👏🏻👏🏻
@alexplain3 жыл бұрын
Thank you
@rijuuudayakumark49093 жыл бұрын
Not bad
@abubackerr.a.7463 жыл бұрын
@@alexplain 00⁰⁰⁰⁰⁰⁰000⁹0ī
@devarajp82413 жыл бұрын
Prashhnam athallalo
@Parvathy4263 жыл бұрын
റീല്സിലും, യൂട്യൂബ് ഷോർട്ട്സിലും പെട്ടുപോയ ഒരു തലമുറയിൽ അലക്സിനെ പോലെയുള്ള വ്യക്തികൾ ഒരു ആശ്വാസമാണ്. വായനയുടെയും, അറിവിന്റെയും, ഇൻക്വിസിറ്റീവ്നെസ്സിന്റെയും ശക്തി ഓരോ വിഡിയോയിലും സ്പുടമാണ് ❤️ Keep going 💯🤝✨️
@alexplain3 жыл бұрын
Thank you
@ponnukunjappan3 жыл бұрын
Why you have to blame someone to praise another person... Alex deserves credit for his work so praise him..why do you have to bring down an entire generation for that..
@ASANoop3 жыл бұрын
@@ponnukunjappan 👍
@ajmalali70503 жыл бұрын
@@ponnukunjappan 🔥
@sivakumarnrd34823 жыл бұрын
സത്യം.
@najeebparanani43573 жыл бұрын
മുല്ലപ്പെരിയാർ ഡാമിന്റെ ചരിത്രം ഇത്രയും വ്യക്തമായി അവതരിപ്പിച്ച താങ്കൾക്ക് എല്ലാ ആശംസകളും👍👍👍
2024 ൽ വീണ്ടും വന്നു ഒറ്റ ഇരിപ്പിനു കണ്ടു തീർത്തു.. Mr. Alexplain നിങ്ങൾ ഒരു സംഭവം ആണ് ❤❤❤🎉🎉🔥🔥🔥🔥
@amaldev27923 жыл бұрын
*ഒരുപാട് കഷ്ടപ്പാടും മികച്ച ഗവേഷണം കൂടി ഉണ്ടെങ്കിൽ മാത്രമേ ഇത്ര കൃത്യവും ഗംഭീരമായി പറയാൻ സാധിക്കൂ... ഇന്ന് വരെ ഞാൻ കണ്ടിട്ടുളളതിൽ വച്ച് ഏറ്റവും Best Mullaperiyar Explanation video* ❤😍👌👍
@lijothullakkulath3 жыл бұрын
ഞാനും
@mathsipe3 жыл бұрын
ഗ്യാസ് ഇല്ലാത്ത content ആണ് നിങ്ങളുടെ..അതും മനസ്സിലാകുന്ന ഭാഷയിൽ സിംപിൾ ആയി... 👑🌿
@alexplain3 жыл бұрын
Thank you
@saratharnoldarnold80823 жыл бұрын
Hoo
@shanun13613 жыл бұрын
100% true." Gas ഇല്ലാത്ത content "നല്ല പ്രയോഗം
@nikhils84203 жыл бұрын
മുല്ലപെരിയാർ നെ കുറിച്ച് താങ്കളുടെ explanation എന്തെ വരാഞ്ഞത് എന്ന് വിചാരികയായിരുന്നു.... Finally എത്തി 😍🥳
@ananthu41413 жыл бұрын
ഇനി ആര് എന്ത് ചോദിച്ചാലും ഇതിനെ പറ്റി പറയാൻ പറ്റും 😌Thanks to Alexplain 😍
@vimalasathyan18773 жыл бұрын
👌👌👌👍👍
@Futurist_053 жыл бұрын
It is remarkable how you conduct your research, learn, and teach.
@anagha______3 жыл бұрын
ലോകത്തെ ഏട്ടമത്തെ അത്ഭുതം മുല്ലപെരിയാർ പൊട്ടാതെ നിൽക്കുന്നതാണ്
@akasha__3 жыл бұрын
Chirikkano karayano enn ariyatha njn😌
@bhagyaraj15093 жыл бұрын
😊👌😃
@AmbiliAmbili-v6m6 ай бұрын
👍
@dhaneshb4193 жыл бұрын
That transition towards the ad was awesome
@ChithirasGardening3 жыл бұрын
ഒരുപാട് നന്ദി... ഒരുപാട് പേരിലേക്ക് മുല്ലപെരിയാർ ഡാമിന്റെ അവസ്ഥ എത്തിക്കാൻ എന്റെ മനസ്സിൽ തെളിഞ്ഞ ഒരേ ഒരു മാർഗം ഈ യൂട്യൂബ് ചാനൽ ആയിരുന്നു. Thsnk u so much
@TOM-rs4nx3 жыл бұрын
വേറെ പല വിവരണങ്ങളും കണ്ടു പക്ഷെ അത്ര കോണവിസിങ് ആയി തോന്നിയില്ല . പക്ഷെ നിങ്ങളുടെ വിവരണം ഒരിക്കലും നിരാശ പെടുത്താർ ഇല്ല . Maximum facts simply explain ചെയ്തു തരാൻ നിങ്ങൾ അടിപൊളി ആണ്. പറയുമ്പ തുടക്കം മുതൽ എല്ലാം പറയും 😍
@alexplain3 жыл бұрын
Thank you
@azeemamnavlog56873 жыл бұрын
Ffdssss
@subhaprathap37963 жыл бұрын
ഇങ്ങനെയുള്ള ചാനലുകൾ ആണ് കാണേണ്ടത്.നന്നായി പഠിച്ചിട്ടു പറഞ്ഞു തരുന്നു.very well explained. Thank you
@weeklybasket15453 жыл бұрын
ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ ചാനൽ കാണുന്നത് നല്ല അവതരണം അറിവുള്ള ആളാണെന്ന് മനസ്സിലായി താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു
@vinodkumarcv6693 жыл бұрын
കേവലം 100 വയസിൽ താഴെ മാത്രം ആയുസുള്ള മനുഷ്യൻ 10 തലമുറയെ ബാധിക്കുന്ന ഒരു കരാർ ഒപ്പിട്ടതിന് എന്ത് നീതിയാണുള്ളത്. 999 കൊല്ലം എന്ന കരാർ പുതുക്കി വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള അനുമതി കൂടി നൽകിയ അച്ചുതമേനോന് കേരളത്തെ Holesale വിലനിശ്ചയിച്ച് തമിഴ്നാടിന് വിൽക്കാമായിരുന്നു. ലജ്‌ജാവഹം തലതിരിഞ്ഞ ഇത്തരം ഭരണാധികാരികളുടെ തീരുമാനങ്ങൾ. സാധാരണക്കാരന് മനസിലാവുന്നതരത്തിൽ ഇത്ര വസ്തുനിഷ്ടമായി ഈ വിഷയം അവതരിപ്പിച്ചതിന് നന്ദി.
@ANJANAM20133 жыл бұрын
Very good explanation. പുതിയ തലമുറ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പറഞ്ഞത്. Thanks bro....
@geethanjalivijayakumar19753 жыл бұрын
Dear Alex താങ്കളുടെ വീഡിയോ വിൽ കൂടി യാണ് പല കാര്യങ്ങളുടെയും ചരിത്രം നന്നായി മനസിലാക്കാൻ സാധിച്ചത്. താങ്കളുടെ അവതരണരീതി ഗംഭീരം. അഭിനന്ദനങ്ങൾ 💞
@sowjanyasrinivas32393 жыл бұрын
നല്ല അവതരണം.. ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു.. ഇനിയും ഇതുപോലെയുള്ള വീഡിയോ ചെയ്യണം... God bless u🌹🌹🌹
@YedhuKrizz3 жыл бұрын
best explanation in KZbin.. mullaperiyarinte oru cinema kanda feel..
@arjunck073 жыл бұрын
999 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു 999 വർഷം കൂടെ അനുവദിക്കാതിരുന്ന അച്യുതമേനോന്റെ മനസ്സ് ആരും കാണാതെ പോകരുത് 😐
@Ordinaryperson19863 жыл бұрын
What a man.... Himalayan blunder
@curiosityexited19653 жыл бұрын
Ahhh അതിനെ dam പണിതട്ടെ ആകെ 125വർഷം അല്ല് ആയിട്ടല്ലാള്ളോ
@midhunmalappuram69743 жыл бұрын
നന്മയുള്ള ലോകമെ കാത്തിരുന്നു കാണാം .വല്ലതും ബാക്കി ണ്ടാവുമോ..ആവോ..?
@Sherlock-Jr3 жыл бұрын
Athinu nammude CM undu, in athu adutha 999 varshathekku neetikkollum
@jittojames74223 жыл бұрын
@@Ordinaryperson1986 999 thirichal 666. Devil plan
@muhammadshan.s70223 жыл бұрын
ഈ ടോപ്പിക്ക് ചെയ്‍തത് നന്നായി. മലയാളികളിൽ ചുരുക്കം പേർക്കെങ്കിലും മുല്ലപെരിയാർ ഒരു ആശങ്കയാണ്. എന്തായാലും excellent presentation.
@alexplain3 жыл бұрын
Thank you
@goodsoul773 жыл бұрын
Churukkam pero ..????
@muhammadshan.s70223 жыл бұрын
@@goodsoul77 ഇത് ഭീഷണി ഉയർത്തുന്നതു 35lakhs ഓളം ആണ്. Approximately 65lakhs ഒക്കെ വരുമായിരിക്കും. മാനുഷിക പ്രശനം എന്ന നിലയിൽ എല്ലാവർക്കും ബാധകം ആയ വിഷയമാണ്. ഈ ഭയം സോഷ്യൽ മീഡിയയിൽ മാത്രമാണ്. Ground levelil അത്രക്ക് effect ഉണ്ടാക്കിയിട്ടില്ല പിന്നെ നിങ്ങൾ എന്റെ കമെന്റിലെ lines ഓരോന്നായി എടുത്ത് പറയുകയാണല്ലോ.
വളരെ പ്രയോജനകരമായ വീഡിയോ ✌️👏🙏 ഒട്ടേറെ സംശയങ്ങൾക്ക് ഉള്ള ഉത്തരം
@bijeeak3 жыл бұрын
ലളിതമായ ഭാഷയിലൂടെ പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ താങ്കളുടെ അവതരണശൈലിയിലൂടെ കഴിയുന്നു.. Thanks Alex sir.. 👍👍✨️✨️
@avmfamily65523 жыл бұрын
വളരെ നന്ദി ഉണ്ട് ഇതിനെ കുറച്ചു എങ്ങനെ അറിയും എന്ന് ഞാൻ നോക്കി കൊണ്ടിരിക്കുമ്പോൾ ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് നല്ല അവതരണം ,😍😍
@saumyasurendran69283 жыл бұрын
You are real savior for "Pravasi Malayali" like me. Now I am able to learn more about my state in a succinct manner. Thanks a ton.
@alexplain3 жыл бұрын
Welcome
@renuchakkipennu72872 жыл бұрын
Hiii
@nihalaziez16563 жыл бұрын
മുല്ലപ്പെരിയാറിനെ കുറിച്ചുള്ള നിങ്ങളുടെ explation ന് വേണ്ടി കതിരിക്കുവാരുന്നു ""നിങ്ങളെ explnation. പോളിയാണ് ബ്രോ "
@alexplain3 жыл бұрын
Thank you
@navami81413 жыл бұрын
Technology നോക്കുമ്പോൾ 1 വർഷം നിൽക്കാത്ത റോഡാണ് കേരളത്തിലെ അപ്പോ 100 വർഷം നിന്ന പഴയ Technology Mass... But എല്ലാത്തിനും ഒരു പരിധിയുണ്ട്....
@Chaos96_3 жыл бұрын
In roads case its not the problem of modern technology but problem of people who implement / practise it
@kannankannan-eb1lf3 жыл бұрын
സത്യം
@lavenderthoughts5103 Жыл бұрын
വ്യത്യാസം ഉണ്ട്. അത് ബ്രിട്ടീഷ് കാർ പണിതത് ആണ്. ഇവിടുത്തെ road കൾ രാഷ്ട്രീയകാരുടെ pocket വീർപ്പിക്കാൻ വേണ്ടി ക്വാളിറ്റി ഇല്ലാതെ മനഃപൂർവ്വം പണിയുന്ന പോലെ അല്ല
@minikuriyakose62286 ай бұрын
Yes😂
@aswathya91353 жыл бұрын
സർ. ഒരുപാട് ഒരുപാട് നന്ദിയുണ്ട് ഞങ്ങൾക്ക് വേണ്ടി ഇത്രയും ഉപകാരപ്രദമായ വീഡിയോ ചെയ്യുന്നതിന്. സർ ഞാൻ പുസ്തകം വായിക്കാറില്ല പുസ്തകം വായിക്കാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ടല്ല പക്ഷേ എനിക്ക് പുസ്തകം വായിക്കാൻ പറ്റാത്തതുകൊണ്ടാണ്. എൻറെ ആ പരിമിതികളെ ഞാൻ മറികടക്കുന്നത് താങ്കളെപ്പോലുള്ള ഒരുപാട് ആളുകൾ ചെയ്യുന്ന ഉപകാരപ്രദമായ വീഡിയോസ് കേൾക്കുന്നതിൽ കൂടിയാണ്. ഇന്ന് എനിക്ക് ചുറ്റുമുള്ള സമൂഹം എന്നെ അറിവുള്ള ഒരാളായി കാണുന്നു അതിനുള്ള കാരണം താങ്കളെ പോലെയുള്ള ആളുകളാണ്. ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യണം. Because you are my book. Once again thank you sir thank you so much from my heart
@Dr_Mohamed_Basheer6 ай бұрын
എന്താ ഇത് .....❤ ഒരു യുദ്ധം കഴിഞ്ഞ പോലെ '...... Love you Man❤❤❤❤
@shemi18883 жыл бұрын
*ഇത്രയും effort എടുത്ത് ഒരു വിഷയത്തെ ഇത്രയും നന്നായി മനസ്സിലാകുന്ന രീതിയിൽ അവധരിപ്പിച്ച് തരുന്ന വേറെ ഒരു ചാനൽ ഉണ്ടോ എന്ന് തന്നെ സംശയം..* *അവതരണം ഗംഭീരം* 🔥🔥🔥.
@alexplain3 жыл бұрын
Thank you
@stelin53 жыл бұрын
അത് ഏത് വിഷയം ആയാലും അലക്സ് വിഷയാവതരണം മറ്റുള്ളവരെ പോലെ വലിച്ചു നീട്ടാതെ അവതരിപ്പിക്കും
@ABDULRAZACEPPICAD3 жыл бұрын
നല്ല വിശധീകരണം. Super
@mohandasthampi45333 жыл бұрын
What a briliant knowledge !!👌
@alexplain3 жыл бұрын
Thank you
@sharikaarun16676 ай бұрын
K
@praveen.m72693 жыл бұрын
Ningalude channelilanu enikku kurachum koodi nannayi manasilakan pattith 🔥❤️
@prasadm14993 жыл бұрын
Perfect👍. ഒരു തകർപ്പൻ സിനിമ കാണും പോലെ. മനോഹരം.
@ananduj1693 жыл бұрын
Kudos to you being this much crisp and clear in explaining things... Keep going alexplain 🤗🤗
@thecreator17443 жыл бұрын
Njan ithine kurich orupad padichu. Ippol thaangalum paranju thannu.... Anyway all my doubts are cleared.. Well-done boss ✌️✌️
@safwan84053 жыл бұрын
ലൈക് തരാതെ വേറെ വഴിയില്ല bro 😊😊❤
@anusreekumar94083 жыл бұрын
Great explanation ഇതിനെ കുറിച്ച് ഒരു അറിവുമില്ലത്തവർകും മനസ്സിലാകുന്ന explanation
@visakhmani91033 жыл бұрын
ഒരുപാടു കാര്യങ്ങൾ മനസിലായി thanku bro
@Malayalilokam11113 жыл бұрын
Most awaited video.Kerala people should unite together to find a proper solution for this serious issue.Our life matters than anything.
@Indian-oj7wm3 жыл бұрын
Pls watch save kerala brigade (adv. Russel joy സർ )
@Malayalilokam11113 жыл бұрын
@@Indian-oj7wm I have already subscribed that and will support.
@lekshmiraj61393 жыл бұрын
I searched many google pages for the information regarding mullaperiyar dam.. But now i got a very good explanation for all my doubts.. Thanks to you alex..
@alexplain3 жыл бұрын
Welcome
@MyBODMAS3 жыл бұрын
I really appreciate the Time and Effort you put into this matter.
@shobhaviswanath2 жыл бұрын
Ur presentation of any subject is very excellent.. Accent..fluency.. Sound...woow.. Excellent.. കേട്ട് ഇരുന്നു പോകും.. Lectures lecture ചെയ്യുമ്പോലെ 👍👍
@hidhooshidhu81383 жыл бұрын
ഇത്രയും നന്നായി അവതരിപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ പറ്റൂ. മനസിലാക്കിത്തന്നതിന് നന്ദി🙏
@Abhinav-ff2fw3 жыл бұрын
ഇതിനപ്പുറം ഇനി എന്ത് explanation വേണം.. 🔥🔥🔥👌 Powli അച്ചായാ.. 💪
@alexplain3 жыл бұрын
Thank you
@shiyas47803 жыл бұрын
താങ്കളുടെ effort നെ അഭിനന്ദിക്കുന്നു ❤️❤️❤️👏👏
@devasiamathew67013 жыл бұрын
ഈ ഒരു കാലഘട്ടത്തിൽ മുല്ലപ്പെരിയാർ വിഷയം അവതരിപ്പിച്ചത് വളരെ നന്നായി. നല്ല ഗൃഹപാഠം ചെയ്തു. അഭിനന്ദനങ്ങൾ ആശംസകൾ
@paulsebastian90246 ай бұрын
ഹാറ്റ്സ് ഓഫ്❤❤❤❤❤ വളരെ കൃത്യമായ അവതരണം Authenticated, sharp, impartial with acceptable solutions.
@anandhuak65023 жыл бұрын
വളരെ വലിയ അറിവുകൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്ന താങ്കൾക്ക് ഒരു big salute 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@santhosh71763 жыл бұрын
കാരൃങ്ങളും കാരണങ്ങളും വ്യക്തമായി പറഞ്ഞു ആശംസകൾ സുഹൃത്തേ
@amruthap.s.99333 жыл бұрын
The way you presented this topic was really amazing and it shows all the efforts that you have took. Awaiting more of such informative talks..
@gangashaju49663 жыл бұрын
Ys.. അതുപോലെ 👉ജനകീയആസൂത്രണം👈 എന്ന topic നെ പറ്റി oru video ചെയ്യണം... Plz..
@vipinr88153 жыл бұрын
The best KZbin channel in malayalam ✨🎉
@PrakrithiyudeThalam3 жыл бұрын
ഉപകാരപ്രദം ഈ വീഡിയോ ❤💚💚💚💚👌👌👌👌
@haristhajnagarkhader69093 жыл бұрын
എല്ലാം നല്ല വ്യക്തമായി തന്നെ മനസിലായി, താങ്ക്സ് Alex
@08.keerthanashaji593 жыл бұрын
Hats off to you sir... very well explained. I haven't heard such a detailed explanation on this topic.
@divinity78513 жыл бұрын
നിങ്ങളുടെ വീഡിയോ ക്കായി കാത്തിരിക്കുവാരുന്നു.... കലകവെള്ളത്തിൽ മീൻ പിടിച്ചു വ്യൂസ് കൂട്ടുന്ന,ജനങ്ങളെ facts പറഞ്ഞു മനസ്സിൽ ആക്കുന്നെന്നു പകരം വികാരം ആളിക്കത്തിക്കുന്ന കുറേ തല്ലിപ്പൊളികൾ...വെറുതെ മസാല ചേർത്ത് പറഞ്ഞത് തന്നെ തിരിച്ചും മറിച്ചും പറഞ്ഞു കൊണ്ടിരിക്കും... You're good👏👏
@ArunSNarayanan3 жыл бұрын
Athoke madappally 😂
@siyasiyana66363 жыл бұрын
എല്ലാം വളരെ കൃത്യമായി മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ച ബ്രോ നിങ്ങൾ കിടുവാണ്
@rajurknivas33086 ай бұрын
വളരെ നല്ല വിവരണം ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി നന്ദി 👍👍
@kalyanikrishna99913 жыл бұрын
ഇത്രേം നല്ല ഒരു അടുക്കും ചിട്ടയോടും കൂടിയ explanation വേറെ കിട്ടില്ല... ഒരുപാട് കാര്യങ്ങൾ മനസിലായി.. 🙏🙏
രാജഭരണം കഴിഞ്ഞിട്ടും കരാർ കേരത്തിൻ്റെ താൽപര്യമോ ജീവനോ സംരക്ഷിക്കാത്ത തീരുമാനമെടുത്ത നമ്മുടെ നായകൻമാരെ എന്തു വിളിക്കണം? ഈ വിഷയത്തിൽ ബിനാമി യായവർ, തമിഴ്നാടിൻ്റെ ഓ ദാര്യം സ്വീകരിച്ചവരാണ് മിക്കവരും
@DRACULA_KING_6 ай бұрын
തിരിച്ച് വന്ന് രാജ്യത്തിൻ്റെ ഭരണം ചോതിച്ചാൽ,അതും എഴുതി കൊടുക്കും ഇവന്മാർ
@abdulshakeeb72563 жыл бұрын
Nighal valare vrthiyaaayi vivarichu ennu njaan manassilaaakunnu ...eni njaghal idhine baaki janaggalilek vrthiyaaayi ethikkaaam ... A big appreciation for u alex...from us
@nibina83513 жыл бұрын
I had gone through many waste videos from so many KZbin channels regarding the dam issue. They all are extracting or supporting Mr. Russel joy sir video and repeating the same with out doing any proper analysis or study about the actual problem. They need to watch this video and need to learn from Alex. Good job done as always. ❤️
@rashidaka43143 жыл бұрын
ഈ topic നെ കുറിച് നിങ്ങളുടെ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു. 😊👍
@dhanvarghese46353 жыл бұрын
Superb Explanation Alex.
@ABY_T_ALEX3 жыл бұрын
This video is a marvelous work🥰 Thank you for your time and efforts❤
@sureshsethumadhavan65373 жыл бұрын
Thank you sir, Orupadu arivu pakarnathinu.Selction of topic is excellent.
@johnykuttychalil69473 жыл бұрын
മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള കേരള രാഷ്ട്രീയത്തിലെ നേതാക്കളുടെ വിവിധ കാലഘട്ടങ്ങളിലെ അഭിപ്രായങ്ങളും പ്രസ്ഥാവനകളും എന്തെക്കെ ആയിരുന്നു എന്നും വിശദീകരിക്കുന്ന ഒരു video ചെയ്യുന്നത് വളരെ നല്ലതായിരുന്നു.
@fasalurahman44693 жыл бұрын
ഡാം തകരാൻ 1% മാത്രം സാധ്യതയുള്ളെങ്കിൽ പോലും അത് ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ജീവന്റെ വിലയാണ്...പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്താൽ പുതിയ ഡാം നിർമ്മിക്കണം...തമിഴ്‌നാടിന് ആവശ്യമായ ജലവും സൗകര്യങ്ങളും നിഷേധിക്കാതെ തന്നെ കരാറുകൾ ഒപ്പു വെക്കണം.അതും നമ്മുടെ ഇന്ത്യയിൽ പെട്ട സംസ്ഥാനമാണ്...നമ്മുടെ സഹോദരങ്ങളാണ്.രാഷ്ട്രീയ തലത്തിൽ തീരുമാനങ്ങൾ ഉണ്ടാകണം
@fathimajumana8823 жыл бұрын
but ippol ulla karaar orikkalum angeekarikkaan pattilla
@ramachandrannair65526 ай бұрын
Puthiya anakkett paniyuka....!!!
@jofinjoseph52193 жыл бұрын
Was waiting 🤘🏻. Thanks alex bro.
@alexplain3 жыл бұрын
Welcome
@sindhunoble73473 жыл бұрын
I was eagerly waiting for this topic.. Thank you so much...
@alexplain3 жыл бұрын
Most welcome
@ravindranparakkat39225 ай бұрын
എല്ലാ കാര്യങ്ങളും വ്യക്തമായിട്ട് പറഞ്ഞു വളരെ നന്നായിട്ടുണ്ട്🤝👍🙏👌
@latheefsafeela51823 жыл бұрын
Ijjathy explanation 🔥🔥🔥🔥🔥🔥
@sabarikrishna8543 жыл бұрын
Super presentation bro.. Last parnagath ningalodu ngan agree Cheyunnu👍, namuk. Namude aalkarude jeevan anu valuth, avark pazhaya agreement pole koduthal namude keralathine rekshikam👍🙏🙏
@abs68753 жыл бұрын
Then after every 50 years we have to go through the same pain.Not a solution. We don't know the new threats that may arise in future. So it will be a blunder.
@gopinathd40483 жыл бұрын
Am from tamilnadu. Ur way of presentation is great to understand and ur solution shud be considered.. 👍
@anandhujs66873 жыл бұрын
വിഷയം ഏതായാലും അലക്സ് ഭായ്ടെ വീഡിയോ ആണ് കാണാന്‍ ശ്രമിക്കുന്നത്. ആ വിഷയത്തെ ഏതെല്ലാം രീതിയില്‍ നമ്മൾ അറിയണം എന്നുണ്ടോ ആ രീതിയില്‍ എല്ലാം വിശദമാക്കുന്നു.... ഒരേ പ്വൊളി 🔥
@anjuyeswanth3 жыл бұрын
Really appreciable.. വളരെ വ്യക്തമായി തന്നെ മനസിലാക്കി തന്നു. എല്ലാ വീഡിയോകളും ഒന്നിനൊന്ന് മെച്ചം. Hats off to your great effort.
@indianlad236 ай бұрын
Being a Keralite myself, I took some interest on the subject and did some readings based on which I have arrived at my own inferences. Kerala post state formation had invested heavily and had built a dam in Idukki, a massive one for addressing its needs for power requirement. Commissioned in 60’s the construction began soon and was inaugurated with its power production starting in 1973. Very soon it was observed that the electricity produced was far less (1/5th) when compared to the unit of electricity production which Kerala had projected. Water force was missing, which is critical to turn the turbines. The investigation for this lack of force in water ended up in Mullaperiyar. As Periyar has to cross Mullaperiyar dam, the water getting trapped there was ruining the Idukki project’s performance as water flowed with a reduced energy in its down course. Therefore the allegation is that Kerala has forced to put on a narrative of a weak dam and issue of cracks on its wall. This was first reported in 1979 and continues to this day. Kerala is a state which don’t suffer from water scarcity, fortunately. It doesn’t mind sharing water to TN or other states. However it’s power needs are not been adequately addressed as it is still buying electricity from other states to meet its ever increasing energy demand. Industrialisation has also largely affected because of this. Once Mullaperiyar dam is removed, Idukki power project will achieve its full capacity in production which will certainly prove fruitful to our state. Till then this issue will go on. My cents of thought.
@adhii30123 жыл бұрын
Well explained mr alex.. Very informative. congrats for your effort keep going... All the best
@alexplain3 жыл бұрын
Thank you so much
@subhadradevicp36173 жыл бұрын
@@alexplain we should think feeply about the extensionperiod of water supply contract since we have to think about lives of kerala people and their livelyhood.
So are you saying after every 50 years people have to go through this struggle? That will be a blunder.
@shahida.v60413 жыл бұрын
Poli eniyum engane ulla nalla videos cheyyanam👍👍👍👍
@sayiram35303 жыл бұрын
itrem clear ayt vere arum paranj tharilla, thank you sir
@sree46903 жыл бұрын
കേരളത്തെ രക്ഷിക്കാൻ വന്ന ദൈവ ദൂതൻ ആണ് റസ്സുൽ ജോയ് സാർ😍
@abhilashbhasi50783 жыл бұрын
Was eagerly waiting for this video. Thank you Brother 👍🏼❤️
@alexplain3 жыл бұрын
My pleasure
@PRETTYBYHASEENABEEGUM3 жыл бұрын
നല്ല ഒരു വീഡിയോ ആയിരുന്നു ഒരുപാട് കാര്യങ്ങൾ ഇതിലൂടെ അറിയാൻ കഴിഞ്ഞു 👍ഞാനും നിങ്ങൾ പറഞ്ഞ തീരുമാനം തന്നെ ആയിരുന്നു മനസ്സിൽ കരുതിയിരുന്നത്, പഴയ കരാർ നില നിർത്തി കൊണ്ട് പുതിയ ഒരു dam നിർമിച്ചുകൂടെ, മനുഷ്യ ജീവനേക്കാൾ വലുതാണോ cash, വിട്ടു വീഴ്ച ആണ് എപ്പോഴും വിജയത്തിലേക് എത്തുക.
@V_Anandu_Krishnan3 жыл бұрын
ഒന്നും പറയാനില്ല, മാസ്മരികം 👌🏻, Really ur presentation is a magic.