35 രൂപക്ക് Top quality M Bricks|House construction brick new trends 2022|Low cost brick|Dr. Interior

  Рет қаралды 1,861,535

Dr. Interior

Dr. Interior

Күн бұрын

Пікірлер: 2 100
@arunkumarvnair29
@arunkumarvnair29 2 жыл бұрын
വളരെ ഉപകാരപ്രദം. കല്ല് ഉറപ്പു കുറഞ്ഞ് വരുന്നതിനാൽ മഴക്കാലത്ത് വീട് വിള്ളൽ വീഴുകയും ഇടിഞ്ഞു വീഴുകയും ചെയ്തിരുന്നു. ഇത്തരം എൻജിനീയർഡ് പ്രവൃത്തികൾക്ക് തീർച്ചയായും പ്രാധാന്യവും പ്രചരണവും ആവശ്യമാണ്. Mr. interior നും സംരംഭകനും എല്ലാ ഭാവുകങ്ങളും.
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️thank you 🙏
@mathabooks15
@mathabooks15 2 жыл бұрын
ഈഈ പൊട്ട് തരത്തിന് കൂട്ടുനിൽക്കരുത് ഇത് ഇത് കുറച്ചുകഴിയുമ്പോൾ അപ്പോൾ എളുപ്പം തട്ടിയിട്ട് ഇതിൻറെ പുറകുവശം എല്ലാം ഉതിർന്നു പോരാൻ തുടങ്ങി കുട്ടികൾഉള്ള വീടുകളാണെങ്കിൽ അതിൽ വളരെ ശ്രദ്ധിക്കണം ഭയങ്കര പൊടി ശല്യം ഉണ്ടാകും.ടോയ്ലറ്റ് സൈഡുകൾഒരിക്കലും ഉം ഇത് ഉപയോഗിച്ച് ചെയ്തുകൂടാഞാനൊരു അനുഭവസ്ഥൻ ആയതുകൊണ്ട് കൊണ്ട് പറയുകയാണ്
@madhavam6276
@madhavam6276 2 жыл бұрын
@@mathabooks15 😲 aano...chetan Kottayam District aano
@nidhinkg3918
@nidhinkg3918 Жыл бұрын
തേച്ചായിരുന്നോ...
@DrInterior
@DrInterior Жыл бұрын
@nidhinkg3918 yes👍
@neelakandandhanajayan3202
@neelakandandhanajayan3202 2 жыл бұрын
ഇത് കൊള്ളാലൊ... മലബാർ ഏരിയായിലും കിട്ടണം ഉപകാരപ്പെടും.. ❤️👍
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️👍
@anthonyraj1681
@anthonyraj1681 2 жыл бұрын
Idukki district transport charge includu 1000sgurefeet how many bricks with prize
@lubainafaisal1520
@lubainafaisal1520 2 жыл бұрын
മലബാറിൽ ഇത് എന്തിനാ കട്ടക്ക് 45അല്ലേ കല്ലിനു ഇവിടെ 42അല്ലേ ഒള്ളൂ
@adcsllc.dubai.
@adcsllc.dubai. 2 жыл бұрын
Viedio കണ്ടപ്പോൾ ഇതിനെ പറ്റി ചിന്തിച്ചു.. ഉടനെ ഒന്നിച്ചു പഠിച്ച ചങ്കുകളുമായി ചർച്ചകൾ ചെയ്തു ഇതുപോലെ ഉള്ള ഒരു പ്രോഡക്റ്റ് ഉണ്ടാക്കുവാൻ പ്ലാൻ ചെയ്തു. ഇഷ്ട്ടിക കളത്തിൽ പണ്ട് പഠനത്തോടൊപ്പം ജോലിചെയ്തു പരിചയമുള്ള കൂട്ടുകാരൻ ഉള്ളതിനാൽ കാര്യങ്ങൾ എളുപ്പമായി.. അധികം വൈകാതെ ഞ്ഞങൾ വീഡിയോയുമായി വരാം
@DrInterior
@DrInterior 2 жыл бұрын
😀😀പിന്നല്ല 🔥🔥🔥🔥
@pallipuramsatheesh6542
@pallipuramsatheesh6542 2 жыл бұрын
വീടു നിര്‍മ്മിയ്ക്കാന്‍ ലോക നിലവാരം ഉള്ള പുതിയ പുതിയ മെറ്റീരിയല്‍ തൃശൂര്‍ മുതല്‍ വടക്കോട്ടു സുലഭമായി കിട്ടും, അതിനു വൈദക്ത്യം ഉള്ള ജോലികാരെയും കിട്ടും. പക്ഷെ തെക്കന്‍ ജില്ലകളില്‍ വളരെ അപര്യാപ്തം ആണെ. ആ നിലയ്ക്കു കോട്ടയത്ത് ഈ സ്ഥാപനം വന്നത് വളരേ നല്ലത് തന്നെ.
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️അതെ
@ഇന്ത്യൻ-ണ4ഴ
@ഇന്ത്യൻ-ണ4ഴ 2 жыл бұрын
Contact no.?
@DrInterior
@DrInterior 2 жыл бұрын
@@ഇന്ത്യൻ-ണ4ഴ diacription boxil und 👍
@thomaskm1971
@thomaskm1971 2 жыл бұрын
8
@ubaidpoolakkal838
@ubaidpoolakkal838 2 жыл бұрын
ഇത് കോട്ടയത്താണോ ?
@sanukp9797
@sanukp9797 2 жыл бұрын
video എടുത്തപ്പോൾ skip ചെയാത് load വണ്ടി കയറി ഇറങ്ങി കണിച്ചിരുന്നെൽ സൂപ്പർ ആയിരുന്നു.
@DrInterior
@DrInterior 2 жыл бұрын
Oj👍❣️
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
ചെങ്ങനാശ്ശേരി പെരുന്നയിൽ ultra brick എന്ന ഒരു block ഉണ്ടാക്കുന്ന കമ്പനി യുടെ ഉല്പനം Earth quake resistant മാലപോലെ കോർക്കാവുന്ന fast and strong ആയ കട്ട ഒരു NRI വ്യവസായി നിർമ്മാണം എളുപ്പമാകുന്ന തായി കേട്ടിട്ടുണ്ട്. ആ Product നെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@DrInterior
@DrInterior 2 жыл бұрын
അന്വേഷിക്കാം 👍❣️
@sabujohn3902
@sabujohn3902 2 жыл бұрын
NRI വ്യവസായി എന്ന് പറയരുതായിരുന്ന് . നാളെ കൊടി കുത്തും.
@alltrassjeffin7991
@alltrassjeffin7991 2 жыл бұрын
Vandi kayattiyappol back wheel il brick vech cheyyam aayirunnu...vandeeda back wheel il aayirunnu kooduthal load...
@DrInterior
@DrInterior 2 жыл бұрын
ഇത് ആ വീഡിയോയിൽ പറയുന്നത് പോലെ ഞങ്ങൾ ചുമ്മാ ചെയ്തതാണ് . അതാണ് ഞാൻ പറയുന്നത് ഏതൊരു ബോധ്യപ്പെടുത്തൽ അല്ല എന്ന് ❣️😊
@DrInterior
@DrInterior 2 жыл бұрын
Follow up അങ്ങിനെയും നോക്കാം 👍
@rajagopalannelliyodan4266
@rajagopalannelliyodan4266 2 жыл бұрын
This is very novel idea. If you can modify the mould to make it interlocking type that will drastically reduce the construction cost. Best wishes to the entrepreneur and Doctor Interior
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️thanks 👍
@vargheseantony9136
@vargheseantony9136 2 жыл бұрын
Yes, make it inter locking type that will increase its sale potential
@indynetra4429
@indynetra4429 2 жыл бұрын
the most blundish idea is this type of bricks.. റോഡിൻറെ സൈഡ് പിസിസി ചെയ്യുമ്പോൾ ആരും സിമെന്റിന്റെ കൂടെ മണ്ണിട്ട് മിക്സ് ചെയ്തു അത് ചെയ്യാറില്ല, RCC ചെയ്യുമ്പോളും ആരും സിമന്റ് മണ്ണ് മിക്സ് ചെയ്തു നിർമാണം നടത്താറില്ല, പകരം പാറപ്പൊടിയോ മണലോ ചേർക്കും. കോമ്പ്രെസ്സ് ചെയ്യുന്നത് കൊണ്ടാണ് മണ്ണ് കട്ടക്ക് ബലം വരുന്നത് എങ്കിൽ ടോറസ് പോകുന്ന റോഡിലെ മണ്ണെല്ലാം കരിങ്കല്ല് പോലെ ആകണം, പക്ഷെ നേരെ തിരിച്ചാണ് കാണുന്നത്, മഴ പെയ്യുമ്പോൾ ചെളി ആയി മാറും. വെട്ടുകല്ല് ഉണ്ടാകുന്നതു മണ്ണിൽ നടക്കുന്ന രാസ മാറ്റങ്ങൾ മൂലം ആണ് അല്ലാതെ കോമ്പ്രെസ്സ് ചെയ്യുന്നത് കൊണ്ടല്ല, അങ്ങിനെ എങ്കിൽ ഭൂമിക്കടിയിൽ നൂറു അടി താഴെ ഉള്ള മണ്ണെല്ലാം വെട്ടുകല്ല് ആകണം. സിമെന്റും മണ്ണും മിക്സ് ചെയ്യാത്തത് സിമെന്റിന്റെ സ്ട്രെങ്ത് മണ്ണുമായി റിയാക്ട് ചെയ്തു കാലക്രമേണ അത് നഷ്ടപ്പെടും, നമ്മുടെ കാലാവസ്ഥയിൽ ആ മണ്ണ് പിന്നീട് ഈർപ്പം തട്ടിയാൽ വീട് നിലംപൊത്താൻ വലിയ സമയം വേണ്ട, ഈർപ്പം വരാൻ മഴ നേരെയിട്ടു അടിക്കണം എന്നില്ല, ഭൂമിക്കടിയിൽ നിന്ന് ഈർപ്പം വലിച്ചെടുത്തു നനഞ്ഞാലും മതി. വിഡ്ഢിത്തരങ്ങൾക്കു കുട ചൂടരുത്.
@AshleyThomas144
@AshleyThomas144 2 жыл бұрын
@@indynetra4429 I request the manufacturer to reply to this comment with clarity
@michaeljose6025
@michaeljose6025 2 жыл бұрын
@@indynetra4429 yes true, the manufacturer should reply.
@werealitywide
@werealitywide 2 жыл бұрын
സിമെന്റ് chemical ഒരു expiry ഉണ്ട്.. അത് കഴിഞ്ഞാൽ കല്ല് പൊടിയാൻ തുടങ്ങും. പിന്നെ ടോറസ് കയറ്റുമ്പോൾ ബാക്ക് tair കയറ്റിയാൽ മതിയായിരുന്നു.. അവിടെയല്ലേ ലോഡ് കൂടുതൽ ഉണ്ടാവുക....naturel എന്നും naturel ആണ്...
@DrInterior
@DrInterior 2 жыл бұрын
Ok
@rubberbro9279
@rubberbro9279 2 жыл бұрын
Avide kayattiyal podinjupokum
@rubberbro9279
@rubberbro9279 2 жыл бұрын
Pinne oru koloyude hammer nu ottayadikku 2 peas aakki njan tharam ennalum bricks sadaranakkarkku kollam
@ptshineraj
@ptshineraj 2 жыл бұрын
Stabilized Mud Blocks... ഇത് പണ്ട് തൊട്ടേ ഉള്ളതാണല്ലോ.... ഇത് പോലെ വ്യവസായികമായി ആരും ഉണ്ടാക്കി കണ്ടിട്ടില്ല... 👍🏻
@DrInterior
@DrInterior 2 жыл бұрын
Ok👍
@beinghuman2034
@beinghuman2034 2 жыл бұрын
പുതിയ ട്രെൻഡുകൾ പരിചയപ്പെടുത്തുന്ന വീഡിയോസ് എല്ലാം കൊള്ളാം 👍👍👍
@DrInterior
@DrInterior 2 жыл бұрын
❣️👍
@gpgkumar
@gpgkumar 2 жыл бұрын
ഗംഭീരമായ ഒരു ഉൽപ്പന്നം തന്നെ.....
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️❣️
@vimalkumarv
@vimalkumarv 2 жыл бұрын
Cement mortar കൂടി ചേർത്ത് കെട്ടുമ്പോൾ ലേബർ, മെറ്റീരിയൽ cost കൂടുമല്ലോ. Interlock feature കൂടി ചേർത്താൽ സൂപ്പറാവും
@DrInterior
@DrInterior 2 жыл бұрын
❣️👍yes
@anvarsadathanvarsadath8644
@anvarsadathanvarsadath8644 2 жыл бұрын
ഇന്റർലോക് ഉപയോഗിച്ചാൽ മാർക്കറ്റിൽ ഉള്ളതും ഇതും തമ്മിൽ ഒരു വ്യത്യാസം ഇല്ല.
@thampipookunju
@thampipookunju 2 жыл бұрын
ലാറ്ററൈറ്റ് പൊടിച്ച് Filter ചെയ്ത് സിമന്റും പാറപ്പൊടിയും ചേർത്ത് ബാംഗ്ലൂരിൽ ഇത്തരത്തിൽ Mud block ഉണ്ടാക്കുന്നുണ്ട്
@DrInterior
@DrInterior 2 жыл бұрын
Ok 👍
@rashidbasheer817
@rashidbasheer817 2 жыл бұрын
Ithu cheytha veedinte veetukarude abiprayam koode include cheyth oru video expect cheyyunnu
@DrInterior
@DrInterior 2 жыл бұрын
എന്റെ വീട് ഇതിലാണ് 😀
@Luckycharmsdiy
@Luckycharmsdiy 2 жыл бұрын
Our home planning stageil aanu..e video kandatu nannayi.e brick ne kurichu thiraki..Our architect also suggest this..heat kurakan help chaiyamennu paranju && also strength..thank you Dr.interior...searching more videos in the channel about modular kitchen,wardrobes etc..vere engum pokandalooo...ellam evide undaloo..once again thank you
@DrInterior
@DrInterior 2 жыл бұрын
Thank u so much sis ❣️❣️🙏
@sarathchandrank05
@sarathchandrank05 2 жыл бұрын
👍
@mathabooks15
@mathabooks15 2 жыл бұрын
Please come and see my house. Surely you will never choose this
@DrInterior
@DrInterior 2 жыл бұрын
Ur നമ്പർ or call me 9846669616
@shafeekmcp
@shafeekmcp 2 жыл бұрын
@@mathabooks15 What is the problem?Can you explain pls
@lifeoflal5456
@lifeoflal5456 2 жыл бұрын
ചില കമെന്റുകൾ കാണുമ്പോൾ കമന്റ്‌ ഇടാനായിട്ട് വന്നതാണെന്ന് തോന്നിപോകും. വിഡിയോയിൽ വളരെ കൃത്യമായി പറഞ്ഞ കാര്യങ്ങൾ വീണ്ടും ചോദിക്കുന്നു 🤗.
@DrInterior
@DrInterior 2 жыл бұрын
😂😂😂❣️🙏
@moseskp1780
@moseskp1780 2 жыл бұрын
അതുകൊണ്ട് രക്ഷപെട്ടവരുണ്ട്😂😂
@samee8232
@samee8232 2 жыл бұрын
എന്താണ് സംഭവം കുറെ ദിവസമായി ഒരു വിവരങ്ങളുമറിയാറില്ല .. കണ്ടിട്ടു വരാം ...👍👍❣️❣️
@DrInterior
@DrInterior 2 жыл бұрын
🙄ഞാനോ ,? ഉണ്ടാരുന്നല്ലോ
@samee8232
@samee8232 2 жыл бұрын
@@DrInterior 😀 ഹേയ് അല്ല ഞാൻ .... കമ്മ്യൂണിറ്റി പോസ്റ്റ്‌ വരെ നോക്കാതെ ഞാനിന്ന് 5 മണി കഴിഞ്ഞപ്പോൾ നേരെയിങ്ങ് കേറിപ്പോന്നതാ .. 👍
@DrInterior
@DrInterior 2 жыл бұрын
@@samee8232 😂😂അങ്ങിനെ 👍
@joodhan_
@joodhan_ 2 жыл бұрын
Ee machins cheyyunna chettante video athyavashyam famous aahnu
@DrInterior
@DrInterior 2 жыл бұрын
❣️👍
@Korongoth
@Korongoth 2 жыл бұрын
ലോറി കയറ്റുന്ന കല്ലും, നിങ്ങൾ അടക്കിവെച്ച കല്ലും വ്യത്യാസം ഉണ്ട് ഭായ്
@DrInterior
@DrInterior 2 жыл бұрын
ആണോ , ഒരു കാര്യം ചെയ്യൂ ഒരു ടോറസ് ആയിട്ട് നേരിട്ട് വായോ എന്നിട്ട് കയറ്റി നോക്കു. അല്ലെങ്കിൽ ഞാൻ ടോറസുമായി അങ്ങോട്ട്‌ വരണം എനിക്ക് അതിന് സമയയും സൗകര്യവിമില്ല അതുകൊണ്ടാണ്, so ടോറസുമായി വരുമല്ലോ 👍
@vishnuk8132
@vishnuk8132 2 жыл бұрын
Super innovation. Will be sold vastly in south kerala without any doubt.
@DrInterior
@DrInterior 2 жыл бұрын
❣️👍
@vargheseantony9136
@vargheseantony9136 2 жыл бұрын
As it is a new product, and laterite powder is mixed with cement, it needs to be studied from aging defects and effects
@DrInterior
@DrInterior 2 жыл бұрын
❣️👍
@babun7062
@babun7062 2 жыл бұрын
Vilichitu kittunnillalo
@babun7062
@babun7062 2 жыл бұрын
Ok
@goodlucksivan
@goodlucksivan 2 жыл бұрын
എൻെറ മൂന്ന് സംശയങ്ങൾ.....നിരന്തരം ഈർപ്പം തട്ടിയാൽ / വെള്ളം വീണാൽ മണ്ണയതുകൊണ്ട് ബലക്ഷയം സംഭവിക്കുമോ? ഈ കട്ട രണ്ടുനില വീട് കയറ്റാൻ അനുയോജ്യമാണോ ? സിമൻറ് ഉള്ളതുകൊണ്ട് കാലക്രമേണ ബലക്ഷയത്തിന് കാരണമാകുമോ ?
@DrInterior
@DrInterior 2 жыл бұрын
ഇല്ലാ അതല്ലേ test ചെയ്യുന്നത് 👍
@DrInterior
@DrInterior 2 жыл бұрын
രണ്ടോ മൂന്നോ നില കെട്ടാം 👍, c
@DrInterior
@DrInterior 2 жыл бұрын
നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള test റിപ്പോർട്സ് അവർ തരും ഇനി ബാക്കി നിങ്ങൾക്കും ടെസ്റ്റ്‌ ചെയ്യാം, NIST ഒക്കെ അതിനുള്ള ലാബ്സ് ആണ്
@josematheu72
@josematheu72 2 жыл бұрын
ടെസ്റ്റ്‌ നു കൊടുക്കുന്ന സാമ്പ്ൾ അ ലല്ലോ പ്രൊഡക്ഷൻ . എന്തായാലും ഭിത്തിക്കു കൊള്ളാം ഫൌണ്ടേഷൻ കെട്ടുന്നു കാര്യം ഒന്നുകൂടി ആലോചിക്കണം.
@anoopp.c6925
@anoopp.c6925 2 жыл бұрын
@@josematheu72 നിങ്ങള്ക്ക് സാമ്പിൾ എടുത്തു ടെസ്റ്റ്‌ ചെയ്യാമല്ലോ comment ഗുരു 🤭
@user-ht6rw9st4y
@user-ht6rw9st4y 6 ай бұрын
Test brick cement composition is higher and evenly distributed. Other bricks have cement patches.
@DrInterior
@DrInterior 6 ай бұрын
❣️👍
@vaishakhveedu1642
@vaishakhveedu1642 2 жыл бұрын
ഇതേ same material എൻ്റെ നാട്ടിൽ ഉണ്ടാക്കുന്നുണ്ട്. ഇഷ്ടികയ്ക്കു പകരം ആയിട്ട്. ഇതിൽ മണ്ണിൻ്റെ കൂടെ സിമൻ്റും കെമിക്കൽസും add ചെയ്യുന്നുണ്ട്.
@DrInterior
@DrInterior 2 жыл бұрын
❣️❣️👍
@babuprabhakaranPrabhakaran
@babuprabhakaranPrabhakaran 2 жыл бұрын
Why can't you make it as interlocking tiles rather than plain stone which I think can reduce the cost of cement used in the joints and protect possible crack due to earthquake
@DrInterior
@DrInterior 2 жыл бұрын
👍
@Zfacts12386
@Zfacts12386 2 жыл бұрын
നമ്പർ തരുമോ
@hephzibahannasujith6496
@hephzibahannasujith6496 2 жыл бұрын
If we build ground floor with this, is it ok to construct first floor with the same brick
@anoopp.c6925
@anoopp.c6925 2 жыл бұрын
Not required, we provide standard size. 8" (30*20*20) 6" (30*20*15)
@DrInterior
@DrInterior 2 жыл бұрын
❣️👍
@farisexe4345
@farisexe4345 2 жыл бұрын
Defenitly... If we can construct first floor with laterate which is less in compressive strength
@kirank8766
@kirank8766 2 жыл бұрын
@@anoopp.c6925 number please
@shanvideoskL10
@shanvideoskL10 2 жыл бұрын
മലപ്പുറം ഭാഗത്തെ വെട്ടുകല്ല് വില 42 , 44 ആണ്. അത് കൊണ്ട് 45 Price ന്നു ഈ ജില്ലയിൽ നിലവിൽ ഇത് അത്ര ആളുകൾ ഉൾകൊള്ളണമെന്നില്ല.
@usmankotheri298
@usmankotheri298 2 жыл бұрын
Bro athe verea level aane athe manassil aakku
@DrInterior
@DrInterior 2 жыл бұрын
Yes അത് എടുത്തു പറയുന്നുണ്ട് 👍
@unnitintu
@unnitintu 9 ай бұрын
Contact number please
@RMN224
@RMN224 2 жыл бұрын
ഇത് പൊളി ആണെല്ലോ 😊👍🏻 .
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️
@thaniyangalismail790
@thaniyangalismail790 2 жыл бұрын
Ningal kattael vahanm kayaytumpol bak wheel kondu test cheyyuka pls
@DrInterior
@DrInterior 2 жыл бұрын
❣️👍
@davisdavis9689
@davisdavis9689 2 жыл бұрын
സാധാരണ ഇന്റെർ ലോക്ക് കട്ട കൊണ്ട് നിർമ്മിച്ച വീടുകൾ പലതും കുറച്ച് നാൾ കഴിയുമ്പോൾ കട്ട പൊടിയുന്ന പ്രവണത ഉണ്ടാകാറുണ്ട് ഭൂമിയ്കടിയിൽ നിന്നും ഈർപ്പം വലിച്ച് മുകളിലേക്ക് (ക്യാപ്പിലറി റൈസ് ) ഇതിന് അങ്ങനെ പ്രശ്നം ഉണ്ടോ മറുപടി പ്രതീക്ഷിക്കുന്നു.
@DrInterior
@DrInterior 2 жыл бұрын
ഇതൊക്കെ ഓരോ ആൾക്കാർ പറഞ്ഞുണ്ടാക്കുന്നതാണ് എന്തായാലും എന്റെ വീട് കെട്ടുന്നത് ഇതിലാണ് 👍
@NovelSynergy
@NovelSynergy 2 жыл бұрын
@@DrInterior ഇന്റർലോക്ക് കട്ട കൊണ്ടാണോ?
@dralvinjames
@dralvinjames 2 жыл бұрын
The only defect is its huge weight. So this may not a good idea for building the second floor on old single-floored homes. Rest looks good and nature friendly.
@DrInterior
@DrInterior 2 жыл бұрын
❣️❣️👍
@mansoormustafa9804
@mansoormustafa9804 2 жыл бұрын
@@DrInterior pls share your contact number
@DrInterior
@DrInterior 2 жыл бұрын
@@mansoormustafa9804 9846669616
@apginbox
@apginbox 2 жыл бұрын
Good initiative. For the vehicle test back wheel koode onnu keeti nokkamayirunnu… weight kooduthal back wheelil aayirikkille?🤔
@DrInterior
@DrInterior 2 жыл бұрын
👍
@georgejoseph5873
@georgejoseph5873 2 жыл бұрын
Interlock പോലെ ചെറിയ വെട്ട് കൂടി വേണം സിമന്റ് ചിലവ് കുറക്കാൻ പടവ് സമയത്ത്
@DrInterior
@DrInterior 2 жыл бұрын
👍
@muhammedshafi9698
@muhammedshafi9698 2 жыл бұрын
Concreat tharayil hightil ninnu thayottu ittu nokiyal ariyam adinta strength
@DrInterior
@DrInterior 2 жыл бұрын
നോക്കിക്കോ 👍
@sameerb5156
@sameerb5156 2 жыл бұрын
കൊള്ളാം...4 ഇഞ്ച്‌ സൈസ് കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു..അല്ലെങ്കിൽ സിംഗിൾ സൈസ് ഭിത്തി കെട്ടാൻ മാത്രം വേറെ കട്ട ഉപയോഗിക്കേണ്ടി വരും..
@DrInterior
@DrInterior 2 жыл бұрын
ഇനി ചെയ്യുമായിരിക്കും ❣️
@sameerb5156
@sameerb5156 2 жыл бұрын
👍
@sancoenterprises3768
@sancoenterprises3768 2 жыл бұрын
In latrite blocks plenty of air cracks & blow holes are visible. Cement will not bind with latrite soil, additional binding chemical are used in some places.
@clementjoseph1443
@clementjoseph1443 2 жыл бұрын
Yes
@DrInterior
@DrInterior 2 жыл бұрын
Ok
@james.vincent9715
@james.vincent9715 2 жыл бұрын
Sir good demonstration please inform location
@DrInterior
@DrInterior 2 жыл бұрын
Diacription boxil number und karukachal ആണ്
@Nish-m1e
@Nish-m1e 2 жыл бұрын
വളരെ ചെറിയ തുക ആണ് transportation...കൊല്ലം വരെ 9000/- പിന്നെ ഇപ്പൊ 6"ന് 40/-, 8"ന് 50/-
@Nish-m1e
@Nish-m1e 2 жыл бұрын
1load 6"കട്ട 1100nos 8" 850nos
@DrInterior
@DrInterior 2 жыл бұрын
🙄🙄🙄
@Luckycharmsdiy
@Luckycharmsdiy 2 жыл бұрын
Hi Sabitha.. Karukachal il ninnano purchase chaitatu? Etra days kondannu bricks kittiyatu? Preorder chaiyanno? Can u plz reply
@Nish-m1e
@Nish-m1e 2 жыл бұрын
@@Luckycharmsdiy ഞാൻ വാങ്ങിയില്ല...foundation ആയിട്ടേ ഉള്ളൂ.. pre order ചെയ്യണം
@jegathesh6067
@jegathesh6067 2 жыл бұрын
Hi am from tamilnadu. First of all i thank to update subtitle... I think this is Very good product. Hats off
@DrInterior
@DrInterior 2 жыл бұрын
😊 subtitle will continue all videos ok ❣️👍
@vismayam2000
@vismayam2000 2 жыл бұрын
Super, innovative nd cost effective building block. Cement brick, hollow brick, ivayil ellam apaara choodanu, idhil aa problem varilla enn kettappo valare aashwasam thonni. Excellent video, Anoop nannayi explain cheidhu. Good job Doctor👍😊
@DrInterior
@DrInterior 2 жыл бұрын
Thanks ❣️❣️❣️
@aahrafbeeran4907
@aahrafbeeran4907 2 жыл бұрын
Ennal pidiya vidin kall irakam alle vegam agatte
@sreevenu6573
@sreevenu6573 2 жыл бұрын
A friendly warning. I used this bricks 5 yrs back to build a small house. Everything they claim is correct except for the parts exposed to water damages this to a great extent. At last I had to Plaster outer walls as well as inner walls as these bricks catches wetness in rainy season and inside walls also got damaged
@DrInterior
@DrInterior 2 жыл бұрын
അതെങ്ങനെയാ ഈ കട്ട അതായത് ഈ particular Product test ചെയ്ത് ലൈസൻസ് കിട്ടിയിട്ട് 1 വർഷം മാത്രമേ ആയുള്ളൂ. അപ്പോൾ 5 കൊല്ലം മുൻപ് 🤔. എവിടെയോ എന്തോ 🙄
@sreevenu6573
@sreevenu6573 2 жыл бұрын
@@DrInterior I purchased this from a. Manufacturer in Malappuram district. If you want details will give you personally
@sreevenu6573
@sreevenu6573 2 жыл бұрын
@@DrInterior venmenkil damage aaya wallsnte photo yum tharam. Pinne aa brick alla ee brick ennu parayumayiriykum.
@DrInterior
@DrInterior 2 жыл бұрын
@@sreevenu6573 ok, ഓ ഇതല്ല അതാണ് ഞാൻ ചോദിച്ചത് താങ്കൾ ഇത് എന്നെഴുതിയപ്പോൾ തെറ്റിധരിച്ചു ❣️👍
@sreevenu6573
@sreevenu6573 2 жыл бұрын
@@DrInterior I meant the same material. Not only myself some of my relatives also had same experience
@AnandKumar-rr2cc
@AnandKumar-rr2cc 2 жыл бұрын
I liked your videos, just small suggestion for correction in your channel description "Dr.Interior introduces you with varieties" All the best, keep bringing all new and good product reviews
@DrInterior
@DrInterior 2 жыл бұрын
Thanks 😊❣️🙏
@fashionmore2771
@fashionmore2771 2 жыл бұрын
Hi bos u test the briks that brike cement or red brike which is showing invideos my dought is u testing with the truck the brike colour is looks like a cement brike so i confused
@DrInterior
@DrInterior 2 жыл бұрын
Plz call
@arunm7553
@arunm7553 2 жыл бұрын
Natural brik(laterite bricks) ne kal urapp und enne parayaruth. Athe vidditham akum. Kannur natural brik nte urappine yum quality yeyum Kurichu ningal thanne ee video yil parayunu. Orupade years ayi pazhakkam ulla kettidangal (including houses) natural brik ane. Orupade varshagal manninte adiyil compressed ayi set ayi varunnathane natural brike. Ithe oru good second choice aayirikam.
@DrInterior
@DrInterior 2 жыл бұрын
Ok👍❣️
@binumohan1831
@binumohan1831 2 жыл бұрын
Very good informative video, Thanks Ajay.... 👍
@DrInterior
@DrInterior 2 жыл бұрын
Thanks നൻപാ ❣️👍
@anoopvr4813
@anoopvr4813 2 жыл бұрын
Thanks for this informative video 😍👍
@DrInterior
@DrInterior 2 жыл бұрын
❣️👍
@pavanssiv4209
@pavanssiv4209 2 жыл бұрын
When Cement is added in higher proportion, the Heating on this brick will be more compared to Natural Laterite Brick. Correct?
@DrInterior
@DrInterior 2 жыл бұрын
Ok 👍
@pavanssiv4209
@pavanssiv4209 2 жыл бұрын
@@DrInterior Angane alle?
@clementjoseph1443
@clementjoseph1443 2 жыл бұрын
Compressed bricks not to be compared with Laterite. On the other hand they have more advantages than Laterite. Thanks
@indynetra4429
@indynetra4429 2 жыл бұрын
the most blundish idea is this type of bricks.. റോഡിൻറെ സൈഡ് പിസിസി ചെയ്യുമ്പോൾ ആരും സിമെന്റിന്റെ കൂടെ മണ്ണിട്ട് മിക്സ് ചെയ്തു അത് ചെയ്യാറില്ല, RCC ചെയ്യുമ്പോളും ആരും സിമന്റ് മണ്ണ് മിക്സ് ചെയ്തു നിർമാണം നടത്താറില്ല, പകരം പാറപ്പൊടിയോ മണലോ ചേർക്കും. കോമ്പ്രെസ്സ് ചെയ്യുന്നത് കൊണ്ടാണ് മണ്ണ് കട്ടക്ക് ബലം വരുന്നത് എങ്കിൽ ടോറസ് പോകുന്ന റോഡിലെ മണ്ണെല്ലാം കരിങ്കല്ല് പോലെ ആകണം, പക്ഷെ നേരെ തിരിച്ചാണ് കാണുന്നത്, മഴ പെയ്യുമ്പോൾ ചെളി ആയി മാറും. വെട്ടുകല്ല് ഉണ്ടാകുന്നതു മണ്ണിൽ നടക്കുന്ന രാസ മാറ്റങ്ങൾ മൂലം ആണ് അല്ലാതെ കോമ്പ്രെസ്സ് ചെയ്യുന്നത് കൊണ്ടല്ല, അങ്ങിനെ എങ്കിൽ ഭൂമിക്കടിയിൽ നൂറു അടി താഴെ ഉള്ള മണ്ണെല്ലാം വെട്ടുകല്ല് ആകണം. സിമെന്റും മണ്ണും മിക്സ് ചെയ്യാത്തത് സിമെന്റിന്റെ സ്ട്രെങ്ത് മണ്ണുമായി റിയാക്ട് ചെയ്തു കാലക്രമേണ അത് നഷ്ടപ്പെടും, നമ്മുടെ കാലാവസ്ഥയിൽ ആ മണ്ണ് പിന്നീട് ഈർപ്പം തട്ടിയാൽ വീട് നിലംപൊത്താൻ വലിയ സമയം വേണ്ട, ഈർപ്പം വരാൻ മഴ നേരെയിട്ടു അടിക്കണം എന്നില്ല, ഭൂമിക്കടിയിൽ നിന്ന് ഈർപ്പം വലിച്ചെടുത്തു നനഞ്ഞാലും മതി. വിഡ്ഢിത്തരങ്ങൾക്കു കുട ചൂടരുത്.
@clementjoseph1443
@clementjoseph1443 2 жыл бұрын
@@indynetra4429 Bro for each and every substance/ composition there is a 'life'. Further, the longevity based on proper maintenance. Thanks
@prasanthcg4558
@prasanthcg4558 2 жыл бұрын
ഇവരുടെ ഫോൺ നമ്പറോ, കൂടുതൽ വിവരവും തരാൻ കഴിയുമെങ്കിൽ നന്നായിരുന്നു 👏👏🙏🙏👍👍സൂപ്പർ വീഡിയോ 👏👏
@DrInterior
@DrInterior 2 жыл бұрын
Discription boxil und 👍
@swethageorge7056
@swethageorge7056 2 жыл бұрын
Compound wallinu use cheyyamo?
@DrInterior
@DrInterior 2 жыл бұрын
ചെയ്യാം 👍❣️
@minipramod9576
@minipramod9576 2 жыл бұрын
It's the same composition of interlock bricks right?
@DrInterior
@DrInterior 2 жыл бұрын
No
@clementjoseph1443
@clementjoseph1443 2 жыл бұрын
@@Lost_Future It really depends on the product
@j.j4701
@j.j4701 2 жыл бұрын
💕great Work man
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️
@njan1242
@njan1242 2 жыл бұрын
വണ്ടിയുടെ ബാക്ക് ടയർ ആണ് കയറ്റേണ്ടിയിരുന്നത്.....ഫ്രന്റ് ടയർ ടയർ കയറ്റിയാൽ ഇഷ്ടിക പോലും പൊട്ടാതെ നികും. പിന്നെ ഫ്ലാറ്റ് സർഫെസിൽ വേണം നോക്കാൻ മണ്ണിൽ ചെയ്തപ്പോൾ മണ്ണിലേക്ക് എല്ലാ ടെൻഷനും അബ്സോർബ് ചെയ്ത്. 👀👀👀
@DrInterior
@DrInterior 2 жыл бұрын
ഇതിൽ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാക്കാത്തവർ ആണ് ഇങ്ങനെ സംസാരിക്കുന്നത് എന്ന് മനസിലായി
@njan1242
@njan1242 2 жыл бұрын
@@DrInterior i didn't meant any offense.i know the product is quality product.But i only mentioned the way it was tested.
@simonmathew8248
@simonmathew8248 2 жыл бұрын
Need to mention the unit of the compressive strength. What is the comparison of strength between cement block and this block? What is the strength comparison between soaked strength of this brick and cement block
@DrInterior
@DrInterior 2 жыл бұрын
ബാക്കി കാര്യങ്ങൾ എല്ലാം നേരിട്ട് ബോധ്യപ്പെടുക അല്ലെങ്കിൽ follow up വീഡിയോ വരും കാത്തിരിക്കുക,, അല്ലെങ്കിൽ അവരുടെ നമ്പർ ഉണ്ട് അതിൽ വിളിക്കുക
@clementjoseph1443
@clementjoseph1443 2 жыл бұрын
N/mm2. All test shall be done as per IS. thanks
@unnikrishnanunnikrishnang9017
@unnikrishnanunnikrishnang9017 2 жыл бұрын
@@DrInterior നല്ല ക്വാളിറ്റി ഉള്ള ചുടുകല്ല് RED BRICKS തിരുവനന്തപുരം ജില്ലയിൽ എവിടെ ലഭിക്കും ADDRESS ഫോൺ നമ്പർ തരുമോ
@DrInterior
@DrInterior 2 жыл бұрын
@@unnikrishnanunnikrishnang9017 അറിയില്ല sorry 🙏
@unnikrishnan-ou3pp
@unnikrishnan-ou3pp Жыл бұрын
Kollam delivery undo price entgakum
@raneesvahab6847
@raneesvahab6847 2 жыл бұрын
മണ്ണിന്റെ ലോക്ക് ബ്രിക്ക് ആണ് ഞാൻ ഉപയോഗിച്ചത്... നട്ടുച്ചക്കു അപാര തണുപ്പ് 😘😘😘😘
@DrInterior
@DrInterior 2 жыл бұрын
അതാണ്‌ ❣️❣️❣️❣️🔥
@maheshmc2151
@maheshmc2151 2 жыл бұрын
Plaster ചെയ്തിട്ടുണ്ടോ
@musthafakp95
@musthafakp95 2 жыл бұрын
നിങ്ങൾ എവിടെയ സ്ഥലം
@raneesvahab6847
@raneesvahab6847 2 жыл бұрын
കൊല്ലം, ജില്ല... Inside ജിപ്സം പ്ലാസ്റ്ററിങ്, out സിമന്റ് പ്ലാസ്റ്ററിങ്..... ( ബ്രിക്ക് ഫിനിഷ് വേണ്ടാത്തത് കൊണ്ടാണ് സിമെന്റ് പ്ലാസ്റ്റർ ചെയ്തത് )
@emirateztech9881
@emirateztech9881 2 жыл бұрын
@@raneesvahab6847 num pls
@priji999
@priji999 2 жыл бұрын
എന്ത് വന്നാലും വെട്ട് കല്ലിന്റെ ഗുണം അത് വേറേ തന്നെയാ 😊👍,, പക്ഷെ പില്ലർ ചെയ്താണ് വീട് പണിയുന്നത് എങ്കിൽ ഈ സ്റ്റോണും കുഴപ്പമില്ല 👍,,
@DrInterior
@DrInterior 2 жыл бұрын
❣️❣️👍
@krishnadas291
@krishnadas291 2 жыл бұрын
Nammude naattile chengallinte aduth varilla ethu kettan oru pedi thaneya mazhayath pani kittum
@PASIO9621
@PASIO9621 2 жыл бұрын
ഏത് രീതിയിൽ വെട്ടുകല്ല് മേന്മ കൂടുതൽ എന്ന് പറയാമോ /?
@jezreef9437
@jezreef9437 2 жыл бұрын
Sink waste disposer ne kurichu oru vedio cheyyamo sir.
@DrInterior
@DrInterior 2 жыл бұрын
Sure 👍❣️
@jezreef9437
@jezreef9437 2 жыл бұрын
@@DrInterior thank u sir
@Nouzus007
@Nouzus007 10 ай бұрын
@DrInterior ചേട്ടാ, ഞാൻ എമ്ബ്രിക് ഇല് വീട് പണി ചെയ്തു മൂണ് മാസം അയി, കല്ലിൽ ഇടക്കി ഇട്ട സിമൻ്റ് മിക്സ് കല്ലിൽ പിടിക്കുന്നില്ല അതുകൊണ്ട് ബിതി മുഴുവനും ഗ്യാപ്പ് വന്നിട്ടുണ്ട്, ഇനി സിമൻ്റ് പ്ലസ്ട്രിങ് ചെയ്താൽ പിടുത്തം ഉണ്ടാവോ എന്ന സംശയത്തിലാണ്
@DrInterior
@DrInterior 10 ай бұрын
ഇവിടെ പ്രശ്നം ഉണ്ടായിട്ടില്ല 👍
@Nouzus007
@Nouzus007 10 ай бұрын
നിങ്ങളെ വീടിൻ്റെ പുറത്ത് സിമൻ്റ് പ്ലാസ്ട്രിങ് അല്ലേ ചെയ്തേ, ഒരുപക്ഷേ അത് അടർന്നു വന്നാൽ (വരാതിരിക്കട്ടെ) അതും ഒരു വീഡിയോ ചെയ്ത് ഇടനേ
@sanviews9819
@sanviews9819 2 жыл бұрын
this is incredible.. thanks for covering this !!
@DrInterior
@DrInterior 2 жыл бұрын
❣️👍
@ebrahimvm6790
@ebrahimvm6790 2 жыл бұрын
pl your ad ph no
@hephzibahannasujith6496
@hephzibahannasujith6496 2 жыл бұрын
Please do a video of the customer of this product...especially a house
@DrInterior
@DrInterior 2 жыл бұрын
Follow up വരും 👍
@prince2132
@prince2132 2 жыл бұрын
Front tyre not much force that's why only one tyre used. Run over back tyres to test the strength.
@DrInterior
@DrInterior 2 жыл бұрын
ഇനിയും കഥ തുടരും 👍
@sparksathar.6416
@sparksathar.6416 2 жыл бұрын
8 ഇഞ്ച് ആയതു കൊണ്ട് നഷ്ടമാണ് കല്ല് 12 ഇഞ്ച് ആണ് 50 രൂപ 8 ഇഞ്ചിന് 45 രൂപ എണ്ണം കൂടുമ്പോൾ സിമൻ്റ് പൂഴി പണിക്കൂലി കൂടും 12 ഇഞ്ചിന് 45 ആയാലും നഷ്ടമാണ് inter Lok സിസ്റ്റമാണെങ്കിൽ മെച്ചമാണ്
@DrInterior
@DrInterior 2 жыл бұрын
Ok
@PrabeeshKammana
@PrabeeshKammana 2 жыл бұрын
കോട്ടയത്തിന് സമീപ ജില്ലകളിൽ ലാഭകരമായിരിക്കുംഞാൻ കോഴിക്കോട്ടുകാരൻകോട്ടയത്തു നിന്നും കോഴിക്കോട്ടേക്ക് ലോറി വാടകപത്തായിരം രൂപഏകദേശം ഒരു കല്ലിന് 30 രൂപയോളം വരുംഇറക്കുകൂലി കൂടി ചേർത്താൽചെറിയ കട്ടക്ക് ശരാശരി 70 രൂപ വില വരുംകണ്ണൂർ കല്ല് 55 രൂപയ്ക്ക് സൈറ്റിൽ ഇറക്കി കിട്ടും
@DrInterior
@DrInterior 2 жыл бұрын
Ok
@44889
@44889 2 жыл бұрын
Very very good super briks👍👍👍☺☺
@DrInterior
@DrInterior 2 жыл бұрын
👍❣️❣️❣️
@nehavadassery2656
@nehavadassery2656 2 жыл бұрын
1000 sq ft വീട് പണിയുന്നതിനു 8 ഇഞ്ചിന്റെ എത്ര ബ്രിക്‌സ് വേണ്ടിവരും?
@DrInterior
@DrInterior 2 жыл бұрын
🙄
@spg0206
@spg0206 2 жыл бұрын
Angane blank aayi parayan pattilla. Based on wall area.
@sameerb5156
@sameerb5156 2 жыл бұрын
Aprox. 3000 Nos.
@clementjoseph1443
@clementjoseph1443 2 жыл бұрын
2000 bricks
@MathSimplifiedforu
@MathSimplifiedforu 2 жыл бұрын
Great Innovation. Well done !!
@DrInterior
@DrInterior 2 жыл бұрын
❣️👍
@yaseedvpyaseedvp2943
@yaseedvpyaseedvp2943 2 жыл бұрын
Lowed,betweelket
@ratheeshpillai8762
@ratheeshpillai8762 2 жыл бұрын
കെട്ടിട നിർമാണ സമയത്തു അല്പം ശ്രദ്ധിച്ചു കെട്ടിയാൽ (ഭിത്തിയിൽ സിമന്റും കോൺക്രീറ്റും പറ്റാതെ )വളരെ വൃത്തി യുള്ള ഭിത്തി കിട്ടും...
@DrInterior
@DrInterior 2 жыл бұрын
👍❣️
@HamzaHamza-ft8kx
@HamzaHamza-ft8kx 2 жыл бұрын
Sukurthe. Oru. 7days. Kattavellathil. Mukkiveku. Ennitnoku. Kattapodiyunnundoenne. Karanam.vellapokamvarunna. Nattil.veedundakan. pattumo.
@DrInterior
@DrInterior 2 жыл бұрын
വന്ന് കണ്ട് ബോധ്യപ്പെടുക സൂർത്തെ 👍
@spg0206
@spg0206 2 жыл бұрын
Ath pottikkunna kanditt valya urapponnum thonnunnilla. Sir ullath para Video ittath kond mosham ennu parayan pattillalo. Ith value worth aano.
@DrInterior
@DrInterior 2 жыл бұрын
🙄
@saneeshsanu1380
@saneeshsanu1380 2 жыл бұрын
ടെസ്റ്റ് ചെയ്തപ്പോൾ ബാക്ക് ടയർ കയറ്റിയാലും പൊട്ടില്ലായിരുന്നു എന്ന് തോന്നുന്നു. അങ്ങനെയെങ്കിൽ കുറച്ച് കൂടി കാണുന്നവർക്ക് ഒരു വിശ്വാസം ഉണ്ടായേനെ. പുതിയ സംഭവായതുകൊണ്ട് പേടിയുണ്ടാവും ആളുകൾക്ക് . ഇത് പെരുമ്പാവൂർ നിന്ന് 15 Km കൂടി ദൂരം വരുമ്പോൾ വണ്ടി കാശ് ഉൾപ്പെടെ ഒരു കല്ലിന് എത്ര ആകും.
@DrInterior
@DrInterior 2 жыл бұрын
അത് വീഡിയോയിൽ പറഞ്ഞത് പോലെ തന്നെ ചുമ്മാ ചെയ്തതാണ് പിന്നെ കാര്യമായി ഫോളോ അപ്പ്‌ വരും 👍
@saneeshsanu1380
@saneeshsanu1380 2 жыл бұрын
@@DrInterior ok.thanks
@darkmatter9687
@darkmatter9687 2 жыл бұрын
@@DrInterior ഈ കട്ടയിലേക്ക് മിസൈൽ വിട്ട് പരീക്ഷിക്കണമായിരുന്നു എന്നാൽ കൂടുതൽ വിശ്വസനീയം ആയേനെ
@DrInterior
@DrInterior 2 жыл бұрын
@@darkmatter9687 പറഞ്ഞിട്ടുണ്ട്, ശ്രീഹരിക്കോട്ടയിൽ തയ്യാറാവുന്നു, 👍
@rajeshchaithram5003
@rajeshchaithram5003 2 жыл бұрын
നല്ല അറിവ് 👌👌😊😊
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️👍
@shaleelkmohamed5642
@shaleelkmohamed5642 2 жыл бұрын
Hello Dr. Ajay, I like this concept, can you let me know how can I get the machine as I would like to do the same, if u do have any idea on this
@DrInterior
@DrInterior 2 жыл бұрын
വിളിക്കുക
@ratheeshpillai8762
@ratheeshpillai8762 2 жыл бұрын
ഇതേ മെറ്റീരിയൽ ഉപയോഗിച്ച് ഇന്റർ ലോക്ക് കട്ട ഉണ്ടാക്കിയാൽകെട്ടിട നിർമാണ ചെലവ് കുറയ്ക്കാം..
@DrInterior
@DrInterior 2 жыл бұрын
Yes
@jamesgeorge5835
@jamesgeorge5835 2 жыл бұрын
The bricks looks so strong and firm . I hope it will be useful for all construction purposes ❤️🙏
@DrInterior
@DrInterior 2 жыл бұрын
Yes 100%
@ajoymonjoseph1056
@ajoymonjoseph1056 2 жыл бұрын
M stands for....? karukachalil evide aanu???
@DrInterior
@DrInterior 2 жыл бұрын
അത് ഒരു പേരിട്ടതാവും 😀. Discription boxil number und 👍❣️
@ujas303
@ujas303 2 жыл бұрын
M could be "Manufactured"..... Like in M sand
@mayakannan8
@mayakannan8 2 жыл бұрын
Location pls. If delivery available to tenkasi
@DrInterior
@DrInterior 2 жыл бұрын
Yes ❣️👍
@aacharyagranthajyothishala4834
@aacharyagranthajyothishala4834 2 жыл бұрын
സാധാരണക്കാർക് ഉപയോഗപ്പെടും നല്ല അറിവാ
@DrInterior
@DrInterior 2 жыл бұрын
❣️❣️
@johandavish5582
@johandavish5582 2 жыл бұрын
What is your opinion about GFRG panel to make a home
@DrInterior
@DrInterior 2 жыл бұрын
Good but ഇപ്പോൾ അത് കേരളത്തിൽ ചെയ്യുന്നില്ല
@samee8232
@samee8232 2 жыл бұрын
ചോദിക്കാൻ പ്രത്യേകിച്ച് സംശയങ്ങളൊന്നുമില്ല .അവിടെത്തന്നെ എല്ലാം ചോദിച്ച് സംശയം തീർക്കുന്നുണ്ടല്ലോ പിന്നെ ഒരു ടോറസും തെളിയിച്ചു കഴിഞ്ഞു .. സിമൻറ് കട്ടകൾക്കു മുന്നെ നമ്മുടെ നാട്ടിലൊക്കെ ഇങ്ങിനെ വെട്ടുകല്ല് എടുത്ത് ബാക്കി വന്ന മണ്ണു കൊണ്ട് മൺകട്ടകൾ ഉണ്ടാക്കിയിരുന്നു .അതിൽ സിമന്റ് ചേർക്കാറില്ല . യഥേഷ്ടം വെട്ടുകല്ല് കിട്ടിയിരുന്നത് കൊണ്ട് വേസ്റ്റാവുന്ന മണ്ണ് കൊണ്ട് ഉണ്ടാക്കിയ ഇത്തരം കട്ടകൾ ഉപയോഗിച്ച് വിറകുപുരകളും മറ്റും ഉണ്ടാക്കുമായിരുന്നു .. ഇതിൽ സിമന്റ് കൂടി ചേരുന്നതോടെ നല്ല finishing ഉം കിട്ടുന്നുണ്ടല്ലോ .. വെട്ടുകല്ല് കിട്ടാത്തവർക്ക് മറ്റൊരു നല്ല പ്രൊഡക്ടാവാൻ ഇതിന് സാധിക്കട്ടെ ...🙌👍❣️❣️
@DrInterior
@DrInterior 2 жыл бұрын
❣️👍
@samee8232
@samee8232 2 жыл бұрын
@@DrInterior 😇😀😀
@arjunc9771
@arjunc9771 2 жыл бұрын
Waiting for this video 😍
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️
@aju9067
@aju9067 2 жыл бұрын
Nalla product... Nice work bro❤️
@DrInterior
@DrInterior 2 жыл бұрын
❣️👍
@kidsandtoys2940
@kidsandtoys2940 2 жыл бұрын
Enth mandatharam aado parayunne vettkalinekaal urapo? Ciment mannil strength kittumo?
@DrInterior
@DrInterior 2 жыл бұрын
വീഡിയോ കാണാതെ dogshow കാണിക്കല്ല്
@kidsandtoys2940
@kidsandtoys2940 2 жыл бұрын
@@DrInterior video kandit thanneya paranje nammalude ivide okke vettukall dhaaralam kittunnund athinte strength nammalk ariyam nigal cut cheyitha Pola elupathil ath cut cheyan pattilla.. firebricks ithilum strength undavum... Pinne dog show ath thaanado kope kaanikunne.. thante vicharam entha dogshow polum
@DrInterior
@DrInterior 2 жыл бұрын
@@kidsandtoys2940 ആളെ വളരെ correct ആയി മനസിലായി 😂
@kidsandtoys2940
@kidsandtoys2940 2 жыл бұрын
@@DrInterior engane manasil aayi?
@praneeshagin1151
@praneeshagin1151 2 жыл бұрын
Normal ayittulla manushyarkku ഉണ്ടാകുന്ന എല്ലാ സംശയങ്ങളും thankal തീര്‍ത്തു.....pinne ine അടുത്ത video varumbol kurachukudi clear akum.... ന്യൂ prodect ആകുമ്പോള്‍ ellavarkkum സംശയങ്ങള undakum.... ithinte idakku kurachu kuthithiripp teams undu.... avare vittukalayuka
@DrInterior
@DrInterior 2 жыл бұрын
😂😂😂❣️ok നൻപാ 👍
@Imbaty4u
@Imbaty4u 2 жыл бұрын
Thanks Dr. Interior for introducing a new product..! I've some questions on testing of this brick... During CS testing, did they apply load on casting face or on a finished side? Pls provide the water permeability test results if possible... Thanks very much 🙏❣️❣️
@DrInterior
@DrInterior 2 жыл бұрын
ബന്ധപ്പെട്ടാൽ എല്ലാ test റിസൾട്ടും തരും 👍
@dvenugopalandamodaran576
@dvenugopalandamodaran576 2 жыл бұрын
L
@adarsh12vlm2
@adarsh12vlm2 2 жыл бұрын
@@DrInterior number plz
@chunkeymathew2884
@chunkeymathew2884 2 жыл бұрын
എന്തായാലും വെള്ളം നല്ല പോലെ കുടിക്കും
@roistonroiston1512
@roistonroiston1512 2 жыл бұрын
@@adarsh12vlm2 pl
@rajeevkunjumon3993
@rajeevkunjumon3993 2 жыл бұрын
Very nice 💕💕💕
@DrInterior
@DrInterior 2 жыл бұрын
❣️❣️👍
@ഗൾഫുകാരൻ
@ഗൾഫുകാരൻ 2 жыл бұрын
Full ലോഡ് എത്ര കട്ട കയറും ടോറസിൽ?6"കട്ട തിരുവനന്തപുരം ബോർഡർ ഡെലിവറി ചെയ്യാൻ കഴിയുമോ?
@DrInterior
@DrInterior 2 жыл бұрын
👍❣️
@manuKumar-wt4dh
@manuKumar-wt4dh 2 жыл бұрын
Brick ന്റെ compressive ടെസ്റ്റ്‌ വീഡിയോ ഒന്ന് ഇടാമോ
@DrInterior
@DrInterior 2 жыл бұрын
ഇല്ല, bcz lab test ആണ് നമുക്ക് എടുക്കാൻ അവരുടെ അനുവാദം തരില്ല
@DrInterior
@DrInterior 2 жыл бұрын
But നിങ്ങൾക്ക് ടെസ്റ്റ്‌ ചെയ്യാം, rit or nist lab ൽ
@wisdomspeaker3056
@wisdomspeaker3056 2 жыл бұрын
നമ്മുടെ BBK മെഷീൻ അല്ലേ ഇത്...
@DrInterior
@DrInterior 2 жыл бұрын
ആണോ 🤔
@dr.sarikaep7382
@dr.sarikaep7382 2 жыл бұрын
Ajay first of all I want to share one thing that we ordered steel windows from kidangeth after watched your video..we are on the process of building new home by habitat construction.We are using interlock mud brick 8 inch..is there any difference between M brick and interlock brick in terms of composition?
@DrInterior
@DrInterior 2 жыл бұрын
വത്യാസം ഉണ്ട് മാഡം
@clementjoseph1443
@clementjoseph1443 2 жыл бұрын
Plz use 9in instead of 8in. Regards
@KapilSreedhar
@KapilSreedhar 2 жыл бұрын
@@clementjoseph1443 sir what's the reason?
@clementjoseph1443
@clementjoseph1443 2 жыл бұрын
@@KapilSreedhar for a firm support of Slab
@chunkeymathew2884
@chunkeymathew2884 2 жыл бұрын
@@DrInterior വ്യത്യാസം പറയൂ
@muhammedmk2441
@muhammedmk2441 2 жыл бұрын
മഴ നനഞ്ഞാൽ എന്ത് സംഭവിക്കുക്കും.. എത്ര ദിവസം നനയ്ക്കാം.. നനഞ്ഞാൽ കുതിർന്നു പോകില്ലേ.. മിനുസം കൂടുന്നത് കൊണ്ട് പിടുത്തം കുറയല്ലേ
@DrInterior
@DrInterior 2 жыл бұрын
Prb ഒന്നും വരില്ല 👍
@nonsense4505
@nonsense4505 2 жыл бұрын
നിങ്ങളുടെ സംശയം ന്യായം ആണ്, വെട്ടുകല്ലിൽ ഭൂമിക്കടിയിൽ നടക്കുന്ന രാസ പ്രവർത്തനം മൂലം ആണ് അതിന്റെ കട്ടക്ക് ബലം ഉണ്ടാകുന്നതു, അല്ലാതെ മണ്ണിനെ കോമ്പ്രെസ്സ് ചെയ്യുന്നതുകൊണ്ടല്ല, ഏതു മണ്ണും എത്ര ടണ്ണും കോമ്പ്രെസ്സ് ചെയ്താലും വെള്ളം കാണിക്കുമ്പോൾ അലിഞ്ഞു പോകും, അത് ഒഴിവാക്കാൻ ആണ് അവർ സിമന്റ് ചേർക്കുന്നത്, പക്ഷെ മണ്ണിലുള്ള ചില രാസപദാർത്ഥങ്ങൾ മൂലം സിമെന്റിന്റെ ബലം കാലക്രമേണ നഷ്ടപ്പെടും, അതുകൊണ്ടാണല്ലോ കോൺക്രീറ്റിൽ മണലിനു പകരം നമ്മൾ മണ്ണ് ചേർക്കാത്തതു, അല്ലേൽ വീട് പണിയുമ്പോൾ ഒരു ലോഡ് മണ്ണ് പറമ്പിൽ നിന്ന് കിളച്ചെടുത്തു അങ്ങ് ചെയ്താൽപോരെ.
@sunilparakkattil6800
@sunilparakkattil6800 2 жыл бұрын
ഈ type കല്ല് എവിടെ കിട്ടും? ഞാൻ പാലക്കാട് ആണ്
@DrInterior
@DrInterior 2 жыл бұрын
വീഡിയോ കണ്ടാൽ മനസിലാകും
@DrInterior
@DrInterior 2 жыл бұрын
അവിടെ എത്തിച്ചു തരും 👍
@nandajio5532
@nandajio5532 2 жыл бұрын
നീളം കൂടിയ ഭാഗത്താണ് പ്രഷർ കൊടുക്കുന്നതായി കാണുന്നത്. പക്ഷെ ഭിത്തിയിൽ വെച്ചാൽ ലോഡ് വരുന്നത് കട്ടയുടെ സൈഡിലാണ്.
@DrInterior
@DrInterior 2 жыл бұрын
👍
@sabuvarghese3787
@sabuvarghese3787 2 жыл бұрын
14 ton wt ennokke paranju but wt frontbtyre nekkal bakkilalle varunnu randu experimentilum back tyre kerunnillallo front tyril ethra ton wt varana.....
@DrInterior
@DrInterior 2 жыл бұрын
❣️
@ShuaibEp
@ShuaibEp 2 жыл бұрын
AAC BLOCK AND M Brick ഒന്നു compare ചെയ്യാമോ? Eathinanu total chilavu kuravu?. Koodathe chood eattavum kuravu eathinanu?
@DrInterior
@DrInterior 2 жыл бұрын
Sure ❣️👍
@vishnuvijayan7371
@vishnuvijayan7371 2 жыл бұрын
Super, ഈ കല്ലിന്റെ ലൈഫ് വല്ലതും പറയുന്നുണ്ടോ? എന്തായാലും കൊള്ളാം. ഇഷ്ടിക്ക്കും വെട്ടൂകല്ലിനും ഒരു ബദൽ . വിലയും കുറവ്. ക്വാളിറ്റിയിലും കോംപ്രമൈസ് ചെയ്യുന്നില്ല
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️yes അവരുടെ certified copy തരും അല്ലാതെ ഒരു guarantee ഇല്ലാ
@DrInterior
@DrInterior 2 жыл бұрын
ഞാൻ എന്റെ വീട് ഇതിൽ ആണ് പണിയുന്നത്
@arjunkrishna4505
@arjunkrishna4505 2 жыл бұрын
Chetta veed paniyuna vedio edane
@kuttansurendran8106
@kuttansurendran8106 2 жыл бұрын
ധൈര്യമായി വീട് നിർമിക്കാം ഞാൻ നിർമ്മിച്ചത് ഈ കട്ട ഉപയോഗിച്ചാണ്
@vishnuvijayan7371
@vishnuvijayan7371 2 жыл бұрын
@@DrInterior അപ്പൊ പിന്നെ പേടിക്കാനില്ല. താങ്കൾ തന്നെ ചെയ്യുമ്പോൾ 100% വിശ്വസിക്കാം 🙏🏻👍🏻😍
@നേർകാഴ്ച-റ5ണ
@നേർകാഴ്ച-റ5ണ 2 жыл бұрын
ഇതൊക്കെ കേരളത്തിൽ മലപ്പുറം ഭാഗത്ത് കുറെ കാലം മുന്നെ വന്ന് തിർത്തിപ്പോ യതാണ്. മഴയും വെയിലും ഈർപ്പവും നിരന്തരം സംഭവിക്കുന്നതിനാൽ ഉറപ്പു കുറപ്പു കുറഞ്ഞ വരുന്നതായാണ് കാണുന്നത്
@DrInterior
@DrInterior 2 жыл бұрын
ബ്രോ, test എടുക്കുന്നത് ഇതൊക്കെ വച്ചാണ് അങ്ങിനെയാണ് എങ്കിൽ ആദ്യം അലിഞ്ഞു പോകുന്നത് laterite brick ആയിരിക്കും, ഇതെന്തോന്ന് ഐസോ 😂😂
@sdkrishnanthampi5751
@sdkrishnanthampi5751 2 жыл бұрын
ട്രാൻസ്പോർട്ടേഷൻ ചാർജ്ജ് ടണ്ണിന് 900രൂപ വരും ഇറക്ക് കൂലി 2രൂപ per brick. ഒരെണ്ണം 57രുപ ക്ക് അടുത്തുവരും.
@DrInterior
@DrInterior 2 жыл бұрын
Ok
@sajankonni7714
@sajankonni7714 2 жыл бұрын
നിങ്ങൾ ഇറക്കി തരുമോ
@rajujos7664
@rajujos7664 2 жыл бұрын
ഇതിനേക്കാൾ നല്ലത്‌ concret ഇന്റർലോക്ക് കട്ടയാണ് അകവും പുറവും തേകണ്ട,,, വില തൃശ്ശൂർ Rs.45
@DrInterior
@DrInterior 2 жыл бұрын
👍👍👍👍❣️
@soby8243
@soby8243 2 жыл бұрын
Good information..👍👍👍🌷🌷🌷 bless you all❤️❤️
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️
@pramodnarayanan274
@pramodnarayanan274 2 жыл бұрын
ചിതല് വരാനും, കാലക്രമേണ വിള്ളലും, പെയിൻ്റ് ഇളകാനും സാധ്യത ഉണ്ട്. തണുപ്പ് ഉണ്ടാവും,2Building ഉണ്ടാക്കിയിട്ടുണ്ട്
@DrInterior
@DrInterior 2 жыл бұрын
Ok
@pramodnarayanan274
@pramodnarayanan274 2 жыл бұрын
Ashoka Resort, Malam Puzha മണ്ണ് കല്ല് വെച്ച് ഉണ്ടാക്കിയതാണ്, നല്ല തണുപ്പ്, വാർപ്പ് അല്ല ഹുർ ഡീസ് നിരത്തി, സിമൻ്റ്, മണൽ വേണ്ട. പണി കൂലിയുടെ കുറവ്, Butഈ കൊറോണക്കാലത്ത് അടച്ചിട്ടപ്പോൾ ചിതല് വന്നു. ഒരു ബിൽഡിംഗിൽ മണ്ണ് തരി ക്കാത്തതിനാൽ വേരുകൾ ഉണ്ടായിരുന്നു.ഇത് കാരണം കല്ല് വിള്ളൽ വരുന്നു. പെയിൻ്റ് ഇളകി വരുന്നു. പോംവഴി ഉണ്ടോ?
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН