35 വർഷം ഒറ്റയാൾ പോരാളിയായി സ്റ്റേജ് കീഴടക്കിയ ജയരാജ് വാര്യരോടൊപ്പം Funs Upon A Time 3.0

  Рет қаралды 144,728

Ramesh Pisharody Entertainments

Ramesh Pisharody Entertainments

Күн бұрын

Пікірлер: 34
@vishnucd2292
@vishnucd2292 26 күн бұрын
ഇതിൽ ഏറ്റവും ഗംഭീരം adv. ജയ ശങ്കർ തന്നെ. 🙏🙏🙏
@karthiayanim2970
@karthiayanim2970 Жыл бұрын
എല്ലാ വ്യത്യസ്ത ശബ്ദവും ജയരാജ് വാര്യരുടെ
@babujose6490
@babujose6490 11 ай бұрын
ജയരാജ്‌ ഭായ് സുപ്പറ് 🌹🌹
@jarishnirappel9223
@jarishnirappel9223 9 ай бұрын
പിഷാരടി വെറും പൂജ്യം ജയരാജ് വാര്യർ ഡെ.മുൻപിൽ.
@babukj-uk7nw
@babukj-uk7nw 3 ай бұрын
ഞാൻ JAYRAJ VARRIER എന്ന ONE MAN നടത്തുന്നത് കണ്ടത് 35 വർഷം മുമ്പ്,തൃശ്ശൂർ MG ROAD OVERBRIDGE അടുത്ത് STAGE ലാണ്
@JerryJerildev
@JerryJerildev Жыл бұрын
❤മ്മടെ ജയരാജേട്ടൻ
@Anandimohan
@Anandimohan 8 ай бұрын
Vt
@sajijp7067
@sajijp7067 Жыл бұрын
Jayarajettan
@ksunilkumar-ktechglobal8449
@ksunilkumar-ktechglobal8449 6 ай бұрын
Narmathinte malakettkar kalakki!!!
@KITCHUTCR
@KITCHUTCR 8 ай бұрын
❤❤❤
@KvSamuel-po5ky
@KvSamuel-po5ky 8 ай бұрын
❤😂😂🎉😮😢😮😅😊
@KvSamuel-po5ky
@KvSamuel-po5ky 8 ай бұрын
@KvSamuel-po5ky
@KvSamuel-po5ky 8 ай бұрын
😊
@AP-pb7op
@AP-pb7op 9 ай бұрын
വാര്യറും പിഷാരടിയും. സവർണ്ണ മേൽക്കോയ്മ തന്നെ. 😂
@csatheesc1234
@csatheesc1234 9 ай бұрын
അറ്റംമുറിക്കപ്പെട്ട കോയമാർ രണ്ട് മൂന്ന് പേർ ഒന്നിച് വന്നാൽ എന്താ പറയുക കാക്കാ കൂട്ടം എന്നോ ❓
@narayananvn3406
@narayananvn3406 8 ай бұрын
Kurupottylleda.
@Anandimohan
@Anandimohan 8 ай бұрын
BMO
@gourisp7528
@gourisp7528 8 ай бұрын
ജയരാജ്‌ വാരി യർ പൊളി സൂപ്പർ പക്ഷെ പിഷാരടി ഓരോ ഗോഷ്ട്ടി മാത്രം ഹെഡ് വെയിറ്റ്
@varuntce1
@varuntce1 Ай бұрын
😂😂😂😂
@adhisworld9912
@adhisworld9912 9 ай бұрын
പണ്ടാരടി വന്ന ശേഷമാണ് ആ മനുഷ്യന് അവസരങ്ങൾ കുറഞ്ഞത്
@johancruyff1465
@johancruyff1465 6 ай бұрын
ഈ പണ്ടാരടി ന്ന് പറയുമ്പോ?
@babyshopplanet6884
@babyshopplanet6884 9 ай бұрын
😊😊😅😅
@abhilashainikkilath3666
@abhilashainikkilath3666 4 ай бұрын
ക്വാളിറ്റിയില്ലാത്ത പരിപാടിയാണ്
@mindfreesoul3390
@mindfreesoul3390 8 ай бұрын
വാര്യരുടെ വളിപ്പ് ഫ്ലൈറ്റിൽ കാണിച്ചു അമേരിക്കൻ പോലീസ് പാവപെട്ട പിള്ളേരെ പോലും തുണിയഴിച്ചു പരിശോധിച്ചു . ഒരിക്കൽ പൂരത്തിന് തൃശ്ശൂർക്കാരെ സൗണ്ട് അനുകരിച്ചു അവസാനം വളിപ്പ് നിർത്താതെ വന്നപ്പോൾ നാട്ടുകാർ തന്നെ ഓടിച്ചു വിട്ടു. ഭാവം കണ്ടാൽ എന്തോ വലിയ സംഭവം ആണെന്നാണ്. പേരിനു എടുത്തുപറയാവുന്ന ഒരു പ്രോഗ്രാം പോലും ഇവാൻ ചെയ്തിട്ടില്ല. ഒരു സാദാ മിമിക്രിസ്റ് അതിൽ കൂടുതൽ ഒന്നും ഇല്ല
@jismond1253
@jismond1253 Жыл бұрын
Athinidayil pisharadi jayaraj warrier nu dubb cheythitundallo
@jarishnirappel9223
@jarishnirappel9223 9 ай бұрын
പിഷാരടി ഒരു കഴിവും ഇല്ലാത്ത ഒരു ആൾ ആണ് എന്തൊരു valipp ആണ് programme ഒക്കെ ഇഷ്ടം അല്ല
@gourisp7528
@gourisp7528 9 ай бұрын
അത്‌ ശരിയാണ് ഒക്കെ അഭിനയം അഹങ്കാരത്തിന്റെ മൂർത്തി ഭാവം പിഷാരടി
@prasanth1478
@prasanth1478 9 ай бұрын
Pode pode
@gourisp7528
@gourisp7528 9 ай бұрын
ജയരാജ്‌ വാരിയർ അന്നും ഇന്നും നല്ല അവതരണം പിഷു മുക്കും മൂളും പിന്നെ അഹങ്കാരത്തിന്റെ അഭിനയം
@sunnyjacob7350
@sunnyjacob7350 8 ай бұрын
നമ്മൾ മറ്റുള്ളവരുടെ കഴിവുകേടിനെക്കുറിച്ചു പറയുന്നതിന് മുൻപ് നമുക്ക് ഒരു സ്റ്റേജിൽ കയറി നിന്ന് നൂറുകണക്കിനുള്ള ജനങ്ങളെ ചിരിപ്പിക്കാനോ ,ഒരു പാട്ടു പാടാണോ ഒരു രണ്ടു വാക്ക് പ്രസംഗിക്കാനോ ഉള്ള കഴിവുണ്ടോ എന്നാലോചിച്ചിട്ടു വേണം ചെയ്യുവാൻ. ഓരോ മനുഷ്യരും ഓരോ തൊഴിൽ ചെയ്യുന്നു.
@gourisp7528
@gourisp7528 8 ай бұрын
ആ ധർമജൻ എന്ത് നന്നായി സ്വാഭാഗിക മായി തമാശ കാട്ടും അഭിനയം എന്നു തോന്നില്ല പക്ഷെ അയാളെ ക്കാൾ പിഷാരടി യെ പൊക്കി നടക്കുന്നു മുതിർന്ന ജാതി പിന്നെ നിറം ഒക്കെ അയാൾക് ഉള്ളത് കൊണ്ട് ഓരോ ഹോഷ്ടി കാട്ടി ഓരോന്നും അവതരിപ്പിക്കും അയാൾക് മിമിക്രി പറ്റും പക്ഷെ തമാശ പറ്റില്ല ഇപ്പോൾ ജഡ്ജി യായി ഇരിക്കും എന്താ ഒരു തലക്കനം
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 16 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 66 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 32 МЛН
JAYRAJ VARRIER SPEECH IN VENUGEETHAM
8:47
Bins Communications
Рет қаралды 125 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 16 МЛН