തേങ്ങാ എന്ന വാക്കിന് തൃശൂർ കാർ കൊടുക്കുന്ന ആ വാല്യൂ ; തൃശൂർ ഭാഷയിൽ ഒരു കാച്ച് കാച്ചി Jayaraj Warier

  Рет қаралды 273,481

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 138
@sojoshow23
@sojoshow23 2 жыл бұрын
പൊളിച്ചുട്ടോ.. 👌👌👌ജയരാജേട്ടൻ 😃😃😃😃ഇഷ്ടായി 👏👏👏Solly teacher Calicut 🤗
@sreekumaranmkd5938
@sreekumaranmkd5938 2 жыл бұрын
എന്താ ''രസം .മലയാള ഭാഷയെ അമ്മാനമാടുന്ന കലാകാരൻ അഭിനന്ദനങ്ങൾ
@shajahankms7833
@shajahankms7833 2 жыл бұрын
ജയരാജേട്ടൻ നീണാൾ വാഴട്ടെ❤️❤️❤️ മ്മ്‌ടെ ചങ്കൺട്ടാ തൃശൂർന്റെ മുത്ത് മ്മ്‌ടെ സ്വന്തം മൂത്തേട്ടൻ 🙏🙏🙏🙏🙏
@thamz28
@thamz28 2 жыл бұрын
Nice
@sheebajames6544
@sheebajames6544 2 жыл бұрын
കലാകാരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... സിനിമയിൽ അവസരങ്ങൾ ഉണ്ടാവട്ടെ...
@jishap6070
@jishap6070 2 жыл бұрын
കലക്കിട്ടാ.... 👍🥰♥️
@rvmedia5672
@rvmedia5672 2 жыл бұрын
ജയരാജേട്ടാ ഇങ്ങള് പൊളിച്ചുട്ടാ
@sreelal98
@sreelal98 4 ай бұрын
തൃശൂർ തനിമ അന്യജില്ലക്കാർക്കു മാത്രമല്ല, നാം എങ്ങനെയൊക്കെയാണ് പെരുമാറുന്നതെന്ന് നമ്മെത്തന്നെ ബോധ്യമാക്കുന്ന ഒരു സ്വയം നിരീക്ഷണം കൂടിയാണ് ശ്രീ ജയരാജ് വാര്യർ ഇവിടെ നടത്തിയത്!❤❤❤
@deepsJins
@deepsJins 7 ай бұрын
മമ്മൂക്ക കുതുകിയായ ഒരു വിദ്യാർത്ഥിയെപ്പോലെ കേട്ടിരിക്കുന്നു. Very observant 😍❤️😘😘
@Fathima.Farook
@Fathima.Farook 2 жыл бұрын
തൃശൂർ ഭാഷ ഇഷ്ട്ടപെടുന്ന ഒരു മലപ്പുറംകാരി 🥰 നമ്മടെ തൃശൂർപ്പൂരം പോലെ തന്നെ വെടിക്കട്ടല്ലേ തൃശൂർ ഭാഷയും 👍👍
@manafmanaf1607
@manafmanaf1607 2 жыл бұрын
അതെ
@mallulover6315
@mallulover6315 2 жыл бұрын
ഇജ്ജ് പൊളി ആണ് മുത്തേ
@mohiuddinmohi5366
@mohiuddinmohi5366 2 жыл бұрын
ബഹു :ജയരാജ്‌ വാര്യർക്ക് അഭിനന്ദനങ്ങൾ 🌹
@s___j495
@s___j495 2 жыл бұрын
ജയരാജേട്ടൻ സംസാരം കെട്ടിരിക്കാൻ തന്നെ സൂപ്പർ ആണ് ❤
@cineclapmedia2493
@cineclapmedia2493 2 жыл бұрын
ആണത്തതോടെ ഒറ്റ നിലവിൽ നിൽക്കുന്ന ഗജവീരനു തുല്യം ആണ് മമ്മൂട്ടി മ്മ്ള് തൃശൂർ കാർക്ക് 🐘 ഒരു വികാരം അല്ലെ ജയരാജേട്ടൻ പൊളിച്ചു ട്ടോ 😄👌🏻
@satheeshoc4651
@satheeshoc4651 2 жыл бұрын
മമ്മുട്ടി എന്താ ആനയാണോ വെറും ഒരു മനുഷ്യൻ അല്ലെ
@royalstage33
@royalstage33 2 жыл бұрын
@@satheeshoc4651 🤣
@SalinBabu9181
@SalinBabu9181 7 ай бұрын
​@@satheeshoc4651പക്ഷെ ഏട്ടൻ എന്ന ബോണേട്ടൻ എല്ലാം completed ആക്കിയ വിശ്വഗുരു ആണ്... 👎👎👎👎👎👎
@meee2023
@meee2023 2 жыл бұрын
നമ്മടെ തൃശ്ശൂർ 💜
@vijayanmarath2098
@vijayanmarath2098 2 жыл бұрын
Super super super one of your Best .....
@sreyasnair383
@sreyasnair383 2 жыл бұрын
നല്ല രസമുണ്ട് ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിരിക്കാൻ
@abida365
@abida365 2 жыл бұрын
L
@wellwisher5069
@wellwisher5069 2 жыл бұрын
ഞാൻ എന്നും ഇഷ്ടപ്പെടുന്ന എന്റെ ജയരാജ് ഏട്ടന് ദീർഘായുസ്സ് കൊടുക്കണേ ദൈവമേ,നർമ്മത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ ഏറ്റവും നന്നായി അവതരിപ്പിക്കാൻ കഴിവുള്ള ഒരേഒരു കലാകാരൻ അത് വാര്യർ മാത്രം. എന്ത് കൊണ്ടാണ് ഇദ്ദേഹത്തിന് അർഹിക്കുന്ന ഒരു അംഗീകാരം കൊടുക്കാൻ സർകാർ സാനസ്സു കാണിക്കാത്തത്, കഷ്ടം
@usmank6890
@usmank6890 6 ай бұрын
ജയരാജ്‌ വാര്യർ അപാര സ്കിലുള്ള ഒരു കലാകാരനാണ്‌ , നല്ല വായനയുള്ള അറിവുള്ള മിമിക്രിക്കാരൻ അഭിനേതാവ്‌ പക്ഷേ മലയാളത്തിൽ അർഹിക്കുന്ന അംഗീകാരം കിട്ടിയോയെന്ന് സംശയമാണ്‌ ❤❤
@radhakrishnan9442
@radhakrishnan9442 2 жыл бұрын
പണ്ട് വലിയൊരു മുതലാളിയുടെ അമ്പത് തേങ്ങ മോഷണം പോയി പണിക്കാരൻ ഇക്കാര്യം പറഞ്ഞപ്പോൾ മുതലാളിയുടെ മറുപടി അമ്പത് നാള്യേരം പോയാൽ എനിക്ക് തേങ്ങ്യാ എന്നായിരുന്നു.
@beenamathew660
@beenamathew660 2 жыл бұрын
Adipoli....polichutto...
@dericabraham8981
@dericabraham8981 2 жыл бұрын
Mamooka 🔥🥰
@sudharshanan7068
@sudharshanan7068 2 жыл бұрын
മമ്മുട്ടി യാനോകേരളക്കാരെപ്രസങ്ങിക്കാൻപഠിപ്പിച്ചത്
@ShibutiShibuti
@ShibutiShibuti 2 жыл бұрын
അത് ജയരാജ് അല്പം തള്ളിയതാ... പക്ഷേ ഒന്നുണ്ട്... ഒരു സിനിമാതാരമായ മമ്മൂക്ക പലപ്പോഴും അടുക്കും ചിട്ടയുമുള്ള വാക്ധോരണി യോടെ ഉള്ള പ്രസംഗം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്...
@sivinsajicheriyan7937
@sivinsajicheriyan7937 2 жыл бұрын
Jayarajettaa pwoli ❤️😂
@salilt8268
@salilt8268 2 жыл бұрын
ജയരാജേട്ടൻ സൂപ്പർ
@deepyou03
@deepyou03 2 жыл бұрын
തൃശ്ശൂർക്കാരൻ 🥰💥
@ansarianu9586
@ansarianu9586 2 жыл бұрын
മമ്മൂട്ടി സാർ.. 👍👍👍
@naseerkc149
@naseerkc149 7 ай бұрын
Mr Jayaraj You are a super orator, Amazing…
@sukkuduappappan5230
@sukkuduappappan5230 2 жыл бұрын
പൊളിച്ചു ട്ടോ ജയരാജേട്ടാ
@solan1348
@solan1348 2 жыл бұрын
മമ്മൂക്ക, എന്റെ ദൈവമാണ്
@emofool
@emofool 2 жыл бұрын
എന്താ രസം ല്ലേ ✨
@ginoaugustine4693
@ginoaugustine4693 7 ай бұрын
ഒറ്റയാൻ ❤❤❤
@sasikumar-yl5rs
@sasikumar-yl5rs 2 жыл бұрын
Fantastic Jay Raj sir
@ranjeesht.k.5381
@ranjeesht.k.5381 2 жыл бұрын
Pishuvinu munpe sancharichayal... 🤗
@stellawilson4435
@stellawilson4435 2 жыл бұрын
Adipoli
@ashrafachuachu7483
@ashrafachuachu7483 2 жыл бұрын
പൊളിച്ചു സൂപ്പർ
@TCKalamcod
@TCKalamcod 2 жыл бұрын
mammutty💕
@maxkochi
@maxkochi 2 жыл бұрын
എന്തൂട്ട് തേങ്ങ്യ
@muneerkmd5827
@muneerkmd5827 2 жыл бұрын
6:19 Watch again
@adv.ravisankaru7542
@adv.ravisankaru7542 2 жыл бұрын
പ്രിയ ജയരാജ് വാര്യർ, അങ്ങ് വളരെ അനുഗ്രഹീതനായ ഒരു സകലാവല്ലഭൻ തന്നെയാണെന്നതിൽ ഒരു സംശയവുമില്ല.. ഞാൻ വളരെ സ്നേഹബഹുമാന० കൊടുക്കുന്ന ഇഷ്ടപ്പെട്ട കഴിവുറ്റ കലാകാരനാണ് താങ്കൾ ... 🙏
@hahahahahaha11ha
@hahahahahaha11ha 2 жыл бұрын
തൃശ്ശൂർ slang poliyattoo
@vntimes5560
@vntimes5560 2 жыл бұрын
ചുള്ളൻ ഒര് ജാതി ഗെഡ്യനേ....എന്തൂട്ട് അലക്കാ അലക്ക്ണ്... തേങ്ങ ഇണ്ടാക്കല് ...
@techtravelglobe5859
@techtravelglobe5859 2 жыл бұрын
മണ്ണാർക്കാട് കാരൻ... മ്മടെ ജയരാജേട്ടൻ... 😅🙏
@jaynair3020
@jaynair3020 2 жыл бұрын
Sir I respect you. Namasthe big salute to you sir. But njangalude priyamam pathanamthittayude bhasha aanu sir correct
@rajanparathatta7585
@rajanparathatta7585 2 жыл бұрын
🙏🙏🙏
@techie587
@techie587 2 жыл бұрын
Jayasurya is the best....
@santhoshlalpallath1665
@santhoshlalpallath1665 2 жыл бұрын
👍
@hameedaliabdullahabdulla3026
@hameedaliabdullahabdulla3026 2 жыл бұрын
Polichootaa
@newsviewsandsongs
@newsviewsandsongs Жыл бұрын
തൃശ്ശൂർ ഭാഷ ഇഷ്ടപ്പെടുന്ന ഒരു (പത്തനംതിട്ട) തിരുവല്ലാക്കാരൻ പി വി എരിയൽ സെക്കന്ദരാബാദ്
@rathikaks2318
@rathikaks2318 Ай бұрын
❤❤
@noushadchola8071
@noushadchola8071 2 жыл бұрын
ഇഷ്ടയിട്ടോ..ശ്ട്ടാ... ഞ്മലു മലപ്പുറം
@rathikaks2318
@rathikaks2318 Ай бұрын
❤❤❤
@indofright2210
@indofright2210 2 жыл бұрын
അതിനു മുൻപ് ഇവിടാരും പ്രസംഗിച്ചിട്ടില്ലല്ലോ. അഴീക്കോട് മാഷോക്കെ പ്രസംഗിക്കാൻ പഠിച്ചത് ഇവരിൽ നിന്നായിരിക്കും
@rajisharajagopal7355
@rajisharajagopal7355 2 жыл бұрын
Jayaraj etta oru you tube channel pedachoode
@hassananas4944
@hassananas4944 2 жыл бұрын
ഇത് വലിയ വലിയ മിമിക്സ് ഷോയെ പോലും കടത്തി വെട്ടിക്കളഞ്ഞു 👍👍👍😂
@sreekanthvarikottil5715
@sreekanthvarikottil5715 2 жыл бұрын
Mammootti😆😆
@azar3279
@azar3279 2 жыл бұрын
Mammukka 🔥🔥🔥🔥
@kazhudileep346
@kazhudileep346 2 жыл бұрын
MR JAYARAJ WARRIOR PLEASE REFER THE SPEACHES IF M P MANMADAN SIR,EZHACHERI RAMACHANDRAN ,
@csdfox4704
@csdfox4704 2 жыл бұрын
Mammukla should do one movie in Palakkadan slang
@Nikko844
@Nikko844 2 жыл бұрын
Haha...superr
@georgejoseph837
@georgejoseph837 2 жыл бұрын
The border line that separates the natural/ original Thrissur accent ( features, slang and the style,) and an artificial accent is very thin. Only a minuscule minority among the actors/actresses has become succesful in rendering the dialogues in its perfect Thrissur style. Even Jayaraj goes off track in his attempt ( at times) - for obvious reasons - it should come from within. To a great extend T G Ravi and Philomina were successful. As they belong to Thrissur, they need not concentrate on the style - it is their natural tendency. It is 'Innocent' who distorted the Thrissur style - an exaggerated version - of his fantasy adulterated the original one. When one goes from Thrissur town to suburbs one can notice that pecularity. The style is not universal among Thrissukar itself. It varies - a gradual variation - from territory to territory. Kummayam pooshi adhikam pazhakkam chellatha oru chumarinmel karikkatta kondu entho varachathu kandu vanna ente amma " ninte ammede pathinardiyanthirathinda asathe ee karikkattyond ithumme kori nashakkithu - - - - ashreekaram" ithu ente amma thanne ennodu parayanu nnallathanu ithile rasam. My mom and father belong to Thrissur ( Cheroor) and Irinjalakkuda respectively. In spite of being their son I lack the Thrissur style as my brought up was in Palakkad.
@rajisharajagopal7355
@rajisharajagopal7355 2 жыл бұрын
Jayaraj is also from thrissur.
@ZankitVeeEz
@ZankitVeeEz 2 жыл бұрын
എന്തൂട്ട് തേങ്ങയാ ഗഡിയേ ..
@abdullatheefabdullatheef5992
@abdullatheefabdullatheef5992 2 жыл бұрын
ത്രിശൂർ ഭാഷ ഇഷ്ട്ടപെടുന്ന എറണാകുളം കാരൻ 😀
@rathikaks2318
@rathikaks2318 Ай бұрын
❤❤❤
@girigireesh3227
@girigireesh3227 2 жыл бұрын
പൊളിച്ചു ട്ടാ ഇമ്മടെ തൃശൂര്
@usmans1335
@usmans1335 2 жыл бұрын
JV sir mass👏👍
@fazilahameed8723
@fazilahameed8723 2 жыл бұрын
മമ്മൂട്ടീ ആകെ മൂഡ് off ആണല്ലോ
@vinayakan6180
@vinayakan6180 2 жыл бұрын
Thrissur ishtappedunna oru Palakkadukaran
@rathikaks2318
@rathikaks2318 Ай бұрын
❤❤
@vinayakan6180
@vinayakan6180 Ай бұрын
@@rathikaks2318 Thrissur Aano place
@rathikaks2318
@rathikaks2318 Ай бұрын
@@vinayakan6180 athe
@vinayakan6180
@vinayakan6180 Ай бұрын
@@rathikaks2318 Thrissur Ennu kettal first manasil varunna place Round, Thekkinkad maidanam 😀
@rathikaks2318
@rathikaks2318 Ай бұрын
@@vinayakan6180 aa🤗
@indiragopinath1325
@indiragopinath1325 2 жыл бұрын
😃
@aneeshaa6749
@aneeshaa6749 2 жыл бұрын
engerde prasangam kettaaal adiloru nashtavum undaaavillaaa
@AnupTomsAlex
@AnupTomsAlex 2 жыл бұрын
വാര്യർ എന്നാ ഈ പുഷ് അപ്പ് എടുക്കുന്ന പോലെ നിൽക്കുന്നത് 😆
@01amaj01
@01amaj01 2 жыл бұрын
Chiricahu 😁😁😁😁
@TheSoonam
@TheSoonam 2 жыл бұрын
കഷ്ടം
@chamikk213
@chamikk213 2 жыл бұрын
X
@nazeernazeerr8846
@nazeernazeerr8846 2 жыл бұрын
Jcb
@apcreations2873
@apcreations2873 2 жыл бұрын
അഹ ഇല്ലഡിതം ഉണ്ടല്ലോ ആധാർ,
@rajannairk2316
@rajannairk2316 7 ай бұрын
മമ്മൂട്ടി ജനിക്കുന്ന തിന് മുൻപ് കേരളത്തിൽ ആരും പ്രസംഗിച്തിട്ടില്ല മൊമ്മുട്ടിക്ക് പ്രസംഗം ആല്ല ചന്തിക്ക് പിടി ആണ് മികച്ചത്
@prasannanair4834
@prasannanair4834 2 жыл бұрын
All Mammotty not any other person in this world,He always intersted in BOASTING?
@sudheeshck5658
@sudheeshck5658 2 жыл бұрын
സൂരല്ല ശൂര് എന്ന് പറ വാര്യരെ . അതിനെ അത്രക്ക് പരിഷ്കരിക്കല്ലെ
@sheejaps3782
@sheejaps3782 2 жыл бұрын
@@sudheeshck5658 Exactly! Enikkum thonnee ttaa....
@satheeshoc4651
@satheeshoc4651 2 жыл бұрын
മമ്മുട്ടി എന്താ പ്രാസികാങ്കൻ ആണോ പഠിപ്പിക്കാൻ
@vilsonarabian3977
@vilsonarabian3977 7 ай бұрын
Kummutty ENTHU kopado padipichadu?
@kavilsasi
@kavilsasi 2 жыл бұрын
എന്തു പൊട്ടത്തരമാണ് ഇദ്ദേഹം പറഞ്ഞത്....ആധാർ നല്ല കാര്യമല്ലേ ...ചുമ്മാ വളിപ്പ് പറയല്ലേ ഷ്ട....
@dilipkumar1905
@dilipkumar1905 2 жыл бұрын
സഗാക്കൾ അല്ലെ കൂടുതൽ വേദിയിൽ ഒന്ന് സുഖിപ്പിക്കണ്ടേ
@unnimalakot7410
@unnimalakot7410 2 жыл бұрын
,,,,,,,,
@raone6145
@raone6145 2 жыл бұрын
അപ്പൊ മമ്മൂട്ടി ഉണ്ടാകുന്നതിന് മുൻപ് കേരളം പ്രസംഗിച്ചിട്ടില്ലേ? മമ്മൂട്ടിയെ സോപ്പിട്ട് ചാൻസ് ഒപ്പിക്കാനുള്ള പാവത്തിന്റെ പരാക്രമം
@ravindrangopalan
@ravindrangopalan 7 ай бұрын
വെറുതെ തള്ളരുത്
@SasiK-f7c
@SasiK-f7c 7 ай бұрын
Malayalekku THURAN Padeppechadu Aranu VARARAYA😂😂😂😂
@shihabudeenshihab3962
@shihabudeenshihab3962 2 жыл бұрын
ബോറ്
@rajeshnediyedath
@rajeshnediyedath 2 жыл бұрын
boring
@ശബ്ദ.കണ്സൾട്ടന്റ്
@ശബ്ദ.കണ്സൾട്ടന്റ് 2 жыл бұрын
എന്തോരു അലമ്പ്
@unniyettan_2255
@unniyettan_2255 2 жыл бұрын
ചളീ
@swaminathan1372
@swaminathan1372 2 жыл бұрын
🙏🙏🙏
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 702 М.
Namboothiri Comedy | May Flower | Stage show | Kaumudy TV
6:14
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27