35- വർഷം പിന്നോട്ട് പോയതുപോലെ..As though gone 35 years back in time..ഇതൊക്കെയാണ് ഗ്രാമീണ കാഴ്ചകൾ..

  Рет қаралды 37,045

B_Bro_Stories

B_Bro_Stories

2 жыл бұрын

ഇങ്ങനെയുള്ള സ്ഥലങ്ങളാണ് കേരളത്തിന്റെ മനോഹാരിതയെ കാത്തുസൂക്ഷിക്കുന്നത്....
Such places preserve the beauty of Kerala..
കേരളത്തിൽ ഇപ്പോഴും ഇങ്ങനെ ഒരു സ്ഥലം കാണുക ആശ്ചര്യം തന്നെ...
It's still amazing to see a place like this..
35- വർഷം പിന്നോട്ട് പോയതുപോലെ..As though gone 35 years back in time
#Palakkadvillage#muthalamadarailwaystation
#Asthoughgone35yearsbackintime#PalakkadTown#PalakkadPollachiRoad
#Palakkad#Kollengode#Palakkadvillage#Palakkadtourism#Palakkadtouristplace#Kollengodetemple
#roadtrip#AshrafExcelrouterecords#bbnworldtravel#AshrafExcel#roadtrip#TamilNaduRoadTrip#kerala#KeralaTourism#bbrostories#routrecords

Пікірлер: 129
@saniriyassani3200
@saniriyassani3200 2 жыл бұрын
അഷ്റഫ്ക്കാന്റെ കൂടെ നടന്നതിന്റെ ഗുണം ഓരോ ഷോർട്ടിലും കാണുന്നുണ്ട് 😍
@cutebabies05
@cutebabies05 2 жыл бұрын
Ashraf mathra malla bibin num nalla phographerum vlogerum aanu
@sajijames5871
@sajijames5871 2 жыл бұрын
നല്ല ദൃശ്യങ്ങൾ .....ആ റെയിൽവേ സ്റ്റേഷൻ കണ്ടപ്പോൾ എന്തോ ഒരു ഗൃഹാതുരത്വം .....പ്രവാസികൾക്ക് കണ്ണിന് ഇമ്പം ....Keep going dear ....Good Luck !
@sreejas2652
@sreejas2652 2 жыл бұрын
സൂപ്പർ വീടിനകത്ത് ഒരുങ്ങി കൂടുന്ന എന്നെ പോലുള്ളവർക്ക് കണ്ണിന് കുളിർ മ തന്നെ ഈ ഭംഗി ഞങ്ങളിലേക് എത്തിച്ച നിങ്ങൾക്ക് ഒരു പാട് നന്ദി🙏🙏🙏🙏
@7nthday
@7nthday 2 жыл бұрын
🥰വെട്ടം സിനിമയിൽ പ്രധാനരണ്ട് twist കൾ ആ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ്.... എന്താ ഭംഗി 😘 വെട്ടം❤ഇഷ്ട്ടം
@sudhia4643
@sudhia4643 2 жыл бұрын
മനസ്സിനെ. തൊട്ടുണർത്തുന്ന കാഴ്ചകൾ.... B. Bro👍🙏👌സുധി. എറണാകുളം.
@sibymadhavan4378
@sibymadhavan4378 2 жыл бұрын
പാവം ആ അമ്മയുടെ കടയിൽ കയറി(അവർക്ക് ഒരു സഹായം ആവട്ടെ എന്ന് കരുതി ) മിടായി മേടിച്ചു ആ അമ്മയെ സഹായിച്ച നിങ്ങൾക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്
@gpnayar
@gpnayar 2 жыл бұрын
നല്ല ദൃശ്യഭംഗിയുള്ള സ്ഥലങ്ങൾ. 👏👏👏👍👍👍
@jafarmb7500
@jafarmb7500 2 жыл бұрын
ഹായ്‌ ബി ബ്രോ . വീഡിയോ നന്നായി ആസ്വദിച്ചു . നമ്മുടെ അഷ്‌റഫ് ഭായിയെ വിളിക്കാറില്ല
@yazirsherif760
@yazirsherif760 2 жыл бұрын
ഹൃദയം ...... സിനിമയിൽ മുതലമട സ്റ്റേഷൻ ഭംഗിയായി പകർത്തിയിരിക്കുന്നു - മുതലമടയുടെ ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് .. .... ❤️❤️❤️❤️
@navasnavasph7391
@navasnavasph7391 2 жыл бұрын
സംസാരത്തിലുള്ള വേഗത അല്പം കുറച്ചപ്പോൾ വളരെ നന്നായി. (ശ്രദ്ദിച്ചിട്ടുണ്ട്‌ )കൂടുതൽ മികവാർന്ന വീഡിയോ. സൂപ്പർ.
@Linsonmathews
@Linsonmathews 2 жыл бұрын
Uff... എന്താണ് അവിടുത്തെ ambience 😍 അടിപൊളി ആണുട്ടോ ബ്രോ പാലക്കാട്‌ വീഡിയോസ് 👍 ഇനി കാണാൻ കാത്തിരിക്കുന്നു തമിഴ്നാട് - ഇടുക്കി വീഡിയോസ് ❣️❣️❣️
@amalrajan8408
@amalrajan8408 2 жыл бұрын
Adipoli
@ragig2836
@ragig2836 Жыл бұрын
Super 👌 vedio
@subrahmanyansubrahmanyan5420
@subrahmanyansubrahmanyan5420 2 жыл бұрын
ഈ വീഡിയോ ദൃശ്യങ്ങൾ കണ്ടപ്പോൾ എന്തോക്കെയോ ഒരു നഷ്ടബോധം ഇനി ഒരിക്കലും തിരിച്ചുവരാത്ത ഒന്ന് എന്നെ വിട്ടുപോയത് പോലെ മനസ്സിന്റെ കോണിൽ എവിടെയൊക്കെയോ ഒരു നീറ്റൽ സങ്കടം
@MukeskprasadMukesh-oj6kr
@MukeskprasadMukesh-oj6kr Жыл бұрын
Adi poli video... B.bro..❤️❤️❤️
@sabeelshebi8138
@sabeelshebi8138 Жыл бұрын
Nice vibe
@AbidKl10Kl53
@AbidKl10Kl53 2 жыл бұрын
മനോഹരമായ കാഴ്ച്ചകൾ❣️👍
@arifvettuparaarif783
@arifvettuparaarif783 2 жыл бұрын
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ..... വെട്ടം സിനിമയിലെ ഗാനത്തിന്റെ bgm 🥰🥰
@usha5649
@usha5649 Жыл бұрын
സുപ്പർ മുസിക്ക് എല്ലാം തന്നെ💜
@hafeesmuhammed6500
@hafeesmuhammed6500 Жыл бұрын
ഒരുപാടു അറിവുകൾ പകർന്നു നൽകുന്ന കാഴ്ചകൾ, നാടിന്റെ നനവുള്ള പച്ചപ്പുകൾ പകർന്നു നൽകുന്നു, സുനിൽ ഏട്ടൻ നല്ല വിവരങ്ങൾ വിവരിച്ചു നൽകുന്നു,
@subinanthikad5290
@subinanthikad5290 2 жыл бұрын
Thank you so much for the beautiful video. Really nostalgic.
@aadhiljoseph4802
@aadhiljoseph4802 Жыл бұрын
സൂപ്പർ 👍👍
@usmanzain1415
@usmanzain1415 2 жыл бұрын
വ്യത്യസ്തമായ കാഴ്ചകൾ 👍👍👍
@bindusathyadev5062
@bindusathyadev5062 2 жыл бұрын
Beautiful vlog....calm and serene places ...just love the railway station and it's ambience 💕
@jayakuruvilla5628
@jayakuruvilla5628 2 жыл бұрын
Amazing views. So beautiful nature. Thanks for showing this beauty
@hafeesmuhammed6500
@hafeesmuhammed6500 Жыл бұрын
ഒരിക്കലും വരാത്ത ഒരു വണ്ടിക്കു വേണ്ടി 😎😄
@anzarkarim6367
@anzarkarim6367 2 жыл бұрын
Nice vidio... We are waiting...😍😍😍
@sunilkumartv1513
@sunilkumartv1513 2 жыл бұрын
ആഹാ അടിപൊളി 😊👍
@mariyammajoseph3332
@mariyammajoseph3332 2 жыл бұрын
Beautiful natural scenic beauties. Superb video.
@baijujohn7613
@baijujohn7613 2 жыл бұрын
മനോഹരമായ കാഴ്ചകൾ . ഒട്ടും മടുപ്പില്ലാതെ, സമയം പോകുന്നതറിയാതെ ലയിച്ചിരുന്നു കാണാൻ പറ്റുന്നു ...🥰🥰🥰😍😍😍🤝🤝🤝💐💐💐
@divyamolvk6988
@divyamolvk6988 2 жыл бұрын
Sprb... 👍👍👍👍
@naturetravelloverskeralana9180
@naturetravelloverskeralana9180 2 жыл бұрын
സൂപ്പർ വീഡിയോ ബ്രോ
@johnmillerjohnson.
@johnmillerjohnson. 2 жыл бұрын
Super vibe on Railway station, very nice views....
@sreekumarkumar8867
@sreekumarkumar8867 Жыл бұрын
Very Very nice ❤❤
@arunpj6121
@arunpj6121 2 жыл бұрын
ഞാൻ ആദ്യം കാണുന്നത് ആണ്. പൊളി ബ്രോ. Music ഒത്തിരി ഇഷ്ടം ആയി. പൊളിച്ചു കാഴ്ചകൾ 😍😍
@nandan.s9991
@nandan.s9991 2 жыл бұрын
യാത്രകളെന്നും ഹരം മാണ് supper
@rebel1403
@rebel1403 2 жыл бұрын
Njn ivide ennum vannu irikkarund... Palakkad😍
@awesomelifetraveler
@awesomelifetraveler 2 жыл бұрын
Super
@leelamaniprabha9091
@leelamaniprabha9091 2 жыл бұрын
Natural beauty super. Amazing visuals. Country side of Palakkad and Pollachi beautiful.
@nishadnishadpk2786
@nishadnishadpk2786 2 жыл бұрын
ആ അമ്മയുടെ കണ്ണുകളിൽ ഒരു ദയനീയത തളം കെട്ടികിടക്കുന്നു....
@sumeshsunder2383
@sumeshsunder2383 2 жыл бұрын
B Bro നന്നായിട്ടുണ്ട്
@tomthottupurath9922
@tomthottupurath9922 2 жыл бұрын
Kidilan episode, keep going, 💐💐
@radamaniamma749
@radamaniamma749 2 жыл бұрын
നല്ല ഗ്രാമഭംഗി കാണെണമെങ്കിൽ പാലക്കാടൻ ഗ്രാമങ്ങൾ തന്നെ വേണം - ബാക്കി കേരളത്തിലെ ഗ്രാമങ്ങൾ മുഴുവനും അതിഗംഭീരമണി മാളികളായി മാറ്റി -
@Lulu-it3xr
@Lulu-it3xr 2 жыл бұрын
അനിൽ സാർ സൂപ്പർ
@johncyjohn4253
@johncyjohn4253 2 жыл бұрын
Super 👌 👍 😍
@sijisiji4583
@sijisiji4583 2 жыл бұрын
❤.. Super vido
@afsalafsal7670
@afsalafsal7670 2 жыл бұрын
Natural vidio.bgm supar.camaea work amazing
@sudhishkr7777
@sudhishkr7777 2 жыл бұрын
Super 👌👌👍👍👍
@johnsonnj3629
@johnsonnj3629 2 жыл бұрын
കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇഷ്ടപ്പെട്ട വീഡിയോ
@raheemra5652
@raheemra5652 2 жыл бұрын
Good🌹
@ameerrealameerreal4585
@ameerrealameerreal4585 2 жыл бұрын
Muthee😍😍😍
@mahamoodkaladi5817
@mahamoodkaladi5817 2 жыл бұрын
കിടിലൻ ♥️♥️♥️🔥🔥🔥
@baburajnarayanan8701
@baburajnarayanan8701 2 жыл бұрын
Nice Bro🌹
@babuamboory1035
@babuamboory1035 2 жыл бұрын
Super..super..onnum...parayan...ella
@ajithaji864
@ajithaji864 2 жыл бұрын
Bro njngade palakkad isttam ayille😍
@princyjohnson6446
@princyjohnson6446 2 жыл бұрын
Good vedio
@muneerntk8588
@muneerntk8588 2 жыл бұрын
Super b bro
@sajithakumari1012
@sajithakumari1012 2 жыл бұрын
👌വീഡിയോസ്. റെയിൽവേ സ്റ്റേഷൻ അടിപൊളി. പാലക്കാട്‌ എന്ന് കേൾക്കുമ്പോൾ അഷ്‌റഫ്‌ ബായ് യെ ഓർമ വരും. ത്രിമൂർത്തി മല കാണാൻ കാത്തിരിക്കുന്നു
@ccprasanth
@ccprasanth 2 жыл бұрын
കണ്ടതു മനോഹരം, കാണാത്തതു അതിമനോഹരം. നീങ്ങളും, സഫാരിയും പിന്നെ കാമറയുടെ കൂടെ ഞങ്ങളും...!!!!👍
@shajijoseph7425
@shajijoseph7425 2 жыл бұрын
B. Bro Super 👏👏
@rajithomas1125
@rajithomas1125 2 жыл бұрын
Mattoru lokhathil Athiya pole superr superr superr superr 👍👍👍👍
@jitheshev5635
@jitheshev5635 2 жыл бұрын
B - Bro യുടെ വീഡിയോ കണ്ടിരിക്കുമ്പോൾ സമയം പോകുന്നതേ അറിയില്ല. അത്ര മനോഹരം
@aneeshchandran_
@aneeshchandran_ 2 жыл бұрын
Kollengode🥰🥰🥰
@vinurocks307
@vinurocks307 2 жыл бұрын
പാലക്കാട്‌ വേറെ ലെവൽ ❤❤
@beenams4932
@beenams4932 Жыл бұрын
👌
@nasarma231
@nasarma231 2 жыл бұрын
Pavam Ammachi
@ranjithmenon8625
@ranjithmenon8625 2 жыл бұрын
വളരെ ശാന്തമായ സ്ഥലം,പ്രകൃതി യുമായി വളരെ അടുത്ത് കിടക്കുന്നു. പിന്നെ bibine തിരുഃ മുർത്തിയോ അല്ല ത്രി മുർത്തിയോ? Good vidio impressive👍❤️
@sijisiji4583
@sijisiji4583 2 жыл бұрын
Super. B. G. M b. Bro
@fabyjose7708
@fabyjose7708 Жыл бұрын
Bro Trichy oru video cheyamo
@soumyamolkm9950
@soumyamolkm9950 2 жыл бұрын
👌👌
@travellerjustgo3107
@travellerjustgo3107 2 жыл бұрын
👍👍
@sharmildq6988
@sharmildq6988 2 жыл бұрын
ആഹാ എന്താ വൃത്തി 😍😍😍👌🤣🤣❤️❤️❤️
@dhaneeshsm6955
@dhaneeshsm6955 2 жыл бұрын
👍👍👍👍
@abs3654
@abs3654 2 жыл бұрын
👍👌
@rakeshunni393
@rakeshunni393 2 жыл бұрын
😍
@sreejithkarthika1443
@sreejithkarthika1443 2 жыл бұрын
👍👍👍
@ashavasudevan4451
@ashavasudevan4451 2 жыл бұрын
ഒരു യാത്രാമൊഴി, മേഘം, വെട്ടം, സ്നേഹവീട്, ആറാട്ട്, ഹൃദയം....
@rajalakshmisubash6558
@rajalakshmisubash6558 2 жыл бұрын
💝💝💝
@krishnakumarap4715
@krishnakumarap4715 2 жыл бұрын
Island railway station also now like that
@leomedia7948
@leomedia7948 2 жыл бұрын
❤❤❤
@reneeshrajpr1541
@reneeshrajpr1541 2 жыл бұрын
😘
@subbusuburamani1076
@subbusuburamani1076 2 жыл бұрын
Hai Bibin bro Kamalahaasaninda ANBE SIVAM shootting spot...
@deepas5485
@deepas5485 2 жыл бұрын
Adipoli kazhakal parayan vakkukal ella
@rupeshv7958
@rupeshv7958 2 жыл бұрын
Hridayam movie le 2,3 secne ivde aan .♥️
@valleyofpeacevalleyofpeace2981
@valleyofpeacevalleyofpeace2981 2 жыл бұрын
A big salute to that gentleman's lane driving and driving culture.
@anilunnikrishnan1966
@anilunnikrishnan1966 2 жыл бұрын
❤️
@YousafNilgiri
@YousafNilgiri 2 жыл бұрын
🥰🥰🥰👍🏻
@riasamgeorge9940
@riasamgeorge9940 2 жыл бұрын
3 trains are running through this line Amrutha exp,and 2 pgt Chennai trins
@kabeeradhil6890
@kabeeradhil6890 2 жыл бұрын
അനിൽ സാറിന് ഒരു സിനിമാനടൻ റെ ലുക്ക് ഉണ്ട് ലുക്ക് ഉണ്ട് സാറിന്റെ അവതരണം വളരെ മനോഹരമാണ് നിങ്ങളെ നാലുപേരെയും ചേർത്ത് വീഡിയോ കാണാൻ വളരെ മനോഹരമാണ്
@anilunnikrishnan1966
@anilunnikrishnan1966 2 жыл бұрын
🥰
@gamingjappuzz5806
@gamingjappuzz5806 2 жыл бұрын
69k ആവാനായി
@rajeswarig3181
@rajeswarig3181 Ай бұрын
😊😅
@vineethkallanikkavu7786
@vineethkallanikkavu7786 2 жыл бұрын
❤❤
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@janeshmylapra4380
@janeshmylapra4380 2 жыл бұрын
❤❤❤❤❤❤❤🙏
@manuhotel3937
@manuhotel3937 2 жыл бұрын
Halo..Bros.....Prakrithiyude..Banghiyum...Ninghalude..Valerie.. yere....Manassenu...Kulirmayekiya..Nonghum...Vera.. levels...Thankyu....Ppm...Edarikkod..Mpm...
@user-fv2oz2qj3y
@user-fv2oz2qj3y 2 жыл бұрын
🌟🌟🌟🌟🌟🌟🌟🌟🌟
@mahesh8873
@mahesh8873 2 жыл бұрын
Your videos,silent nature,watch and think.true is hidden in silent.
@thunderboys2136
@thunderboys2136 2 жыл бұрын
🌴🌴🌴🌴🌴🌴🌴🌴🌴
@sumayyak3725
@sumayyak3725 2 жыл бұрын
ഇന്നത്തെ ഹീറോ റെയിൽവേ സ്റ്റേഷൻ ശാന്തസുന്ദരമായ സ്റ്റേഷൻ സാർ പറഞ്ഞതു പോലെ ജീവിതത്തിൽ ആദ്യം🥰🥰
@muhammadjaseeljas5408
@muhammadjaseeljas5408 2 жыл бұрын
Yes 😊
@anilunnikrishnan1966
@anilunnikrishnan1966 2 жыл бұрын
❤️
@saibuneesa2152
@saibuneesa2152 2 жыл бұрын
കൊല്ലങ്കോട്. മക്കൾ തിലകം. M. G. R. അവരുടെ വീട് ഉണ്ട്. കവാടത്തിൽ 2സിംഹത്തിന്റെ രൂപമുണ്ട് അവരുടെ വീട് സനാർച്ചിട്ടുപോകാമല്ലോ അതിനകത്തു ഒരുപാടു കാഴ്ച ഉണ്ട്
@nesmalam7209
@nesmalam7209 2 жыл бұрын
Bhagavatipuram railway station is one is most beautiful station in India...in tamilnadu
@user-fv2oz2qj3y
@user-fv2oz2qj3y 2 жыл бұрын
🌟💚
@riyasali7875
@riyasali7875 2 жыл бұрын
ആ ചെറിയ കടയിലെ അമ്മയെ കണ്ടപ്പോൾ വല്ലാത്ത ഒരു വിഷമം
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 195 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 103 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 41 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 195 МЛН