ഇന്നും ഇവിടെ എത്തുവാൻ ആളുകൾ പേടിക്കുന്നു | Entry Restricted 🚫 | കാടിനുള്ളിലൂടെ ഒരു യാത്ര.

  Рет қаралды 44,275

B_Bro_Stories

B_Bro_Stories

Күн бұрын

കാട്ടുമൃഗങ്ങളുടെ സംരക്ഷണത്താൽ ഉള്ള ശവക്കല്ലറ.Entry Restricted 🚫
Tiger Hills. Tiger Hills Ooty. Tiger Hills Coonoor TigerOot Hills Ooty Coonoor. Tiger Hills Ooty Cemetery. Tiger Hills Cemetery.
Tamil Nadu tribal Colony. Tribal Colony. Tamil Nadu tribal village. Tribal village in Tamilnadu.
tribal village. Ooty tribal village. Ooty tourist place. Tourist place in Ooty. Ooty lake. Ooty Garden.Ooty village. Best place in Ooty. Ooty agriculture. Agriculture in Ooty. Tourist place in Ooty. Ooty Homestay. Ooty rooms. Budget travelling Ooty. Ooty. Ooty food. Forest Ooty. Agriculture in tribal village. Tribal village agriculture. Tribals in Ooty. Tribals.
Village life.Tamilnadu village.Tamilnadu village life.village. Indian village.India village.bbrostories.routerecords.Ashraf Excel routerecords.Village food. Agriculture. Village agriculture b.bro. stories

Пікірлер: 163
@mujeebpakkadakad
@mujeebpakkadakad 2 жыл бұрын
B ബ്രോ.. താങ്കളുടെ വീഡിയോ യിൽ ഞാൻ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ട പെട്ട വീഡിയോ ഏതാണെന്നു ചോദിച്ചാൽ ഇതു വരെ ഉത്തരം പറയാൻ വളരെ ബുദ്ധിമുട്ട് ആയിരുന്നു, കാരണം എല്ലാം ഒന്നൊന്നിന് മെച്ചം... പക്ഷേ ഇന്നത്തെ വീഡിയോ കണ്ടതിനു ശേഷം ഒരു സംശയം കൂടാതെ പറയാൻ പറ്റും ഏറ്റവും നല്ല വീഡിയോ ഈ വീഡിയോ ആണ് ... താങ്ക്സ് ബ്രോ ഇത്രയും നല്ല കാഴ്ച വിസ്മയം തന്നതിന്
@mohammedalipaatasheri2190
@mohammedalipaatasheri2190 2 жыл бұрын
നമ്മുടെ' അജിത്ത് ബ്രോക്ക് പ്രത്ത്യേക നന്ദിയുണ്ട് ഇന്നത്തെ' എല്ലാലെക്കും ബ്രോക്ക് ഇരിക്കട്ടെ❤
@edechery
@edechery 2 жыл бұрын
brother നല്ല സുന്ദരമായ ചിത്രീകരണം.......ഹൃദ്യമായ വിവരണം ......ഹെറിറ്റേജ് തീവണ്ടിയുടെ ഒരേ സമയം രണ്ടു ദിശയില്‍ ഉള്ള (ഗുഹ കടന്നു വരുമ്പോള്‍ ) ഷൂട്ടിംഗ് വളരെ മനോഹരം ......രണ്ടു കാമറ ഉപയോഗിച്ച് കാണണം ......അജിത്‌ ബ്രോ വിന്റെ സഹായം ഉണ്ടാകും?
@sudhia4643
@sudhia4643 2 жыл бұрын
ഓർമ്മപ്പെടുത്തലിന്.🙏നന്ദി. ഞായറാഴ്ച. ദിവസങ്ങളിൽ. അവിടെയുള്ള. കൂട്ടികാരുമായി. ഒത്തുകൂടുന്നത്. ആ. സെമിത്തേരിയുടെ. അടുത്തായിരുന്നു. അതുപോലെ. ട്രെയിൻ. യാത്ര. അതൊരു. വല്ലാത്ത. അനുഭവംതന്നെയാണ്..നിർബന്ധംമായും. അതിൽ. യാത്ര. ചെയ്യണേട്ടോ 👌👌👍. Ajith. Bro. Thank. You.🌹🌹🌹സുധി. എറണാകുളം.
@ambiliaravindbiju2816
@ambiliaravindbiju2816 Жыл бұрын
വീണ്ടുമൊരു കാഴ്ച വിരുന്ന് അതിമനോഹരം💕
@wilsonthomas8382
@wilsonthomas8382 Жыл бұрын
ബ്രിട്ടീഷ്. സെമിനാരി എന്ന് കേട്ടാൽ തന്നെ പേടി. ഇത് കാണിച്ചു തന്ന പോൾ പേടിച്ചു. ഗുഡ് കൊള്ളാം 👍🏻
@mohamedshihab5808
@mohamedshihab5808 Жыл бұрын
👌👌👌മനോഹരമായ കാഴ്ചകൾ, പ്രകൃതി പച്ചപ്പ്‌ അണിഞ്ഞു ഒരുങ്ങി കാഴ്ചക്കാരെ കാത്തിരിക്കുന്നു..
@ibnu3426
@ibnu3426 2 жыл бұрын
വർണിക്കാൻ വാക്കുകൾ ഇല്ല വിഷുൽസ് . ബിജിഎം.. അവതരണം 🔥🔥🔥 വേറെ ലെവൽ തന്നെ
@jijusugathan2702
@jijusugathan2702 2 жыл бұрын
B bro, super vlog, ഒരുപാടിഷ്ടായി. Thanks to Ajith bro too.
@sebastiankt2421
@sebastiankt2421 6 ай бұрын
ഭീകരതകൂട്ടുള്ളമനോഹരദ്റുശ്യങ്ങൾ
@mjvlogmujeebkkv715
@mjvlogmujeebkkv715 2 жыл бұрын
പ്രക്യതി യുടെ beauty 😍 ഒരു രെക്ഷീല്ല
@ragig2836
@ragig2836 Жыл бұрын
Nice vedio Shoes ettukondu kattinullil pokoo 👌👌👌👍
@harshalalsukumaran3564
@harshalalsukumaran3564 Жыл бұрын
ബി ബ്രോ വിഷ്വൽസ്, bgm ഗംഭീരം.. Routerecord ഇൽ കാണാറുണ്ട്.. 💖💓💓💓
@flemingdiaz
@flemingdiaz 2 жыл бұрын
4.34 : Not on November 1st. 1st November is -All Saints Day. It is on November 2nd - All Souls Day.
@venugopalankp7917
@venugopalankp7917 2 жыл бұрын
3 D Gear, ഉം VBroyum.. ഒരേസമയം 🤣👍♥️♥️♥️♥️😄
@vasanthcheriyachanassery5621
@vasanthcheriyachanassery5621 2 жыл бұрын
B ബ്രോ ന്റെ വിഡിയോ മുന്നേ എടുത്തത്ആണ്
@shijump9708
@shijump9708 Жыл бұрын
അടിപൊളി ഒരു വീഡിയോ...👌👌👌🥰. ഒരുപാടിഷ്ടമായി. ..നല്ല സുന്ദരമായ കാഴ്ച്ചകൾ. 🥰🥰🥰
@aksarojiniaks9429
@aksarojiniaks9429 2 жыл бұрын
Ajith ബ്രോ..നന്ദി
@ranjithmenon8625
@ranjithmenon8625 2 жыл бұрын
Hi ബിബിൻ, സെമിത്തേരി. Beautiful narration, പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ, കാടുകളിൽ, പാറ കൾ ഉള്ളിടത്തും കഴിയു നതും ചേരിപ്പിടാതെ ഷൂ ധ രിക്കുന്നത് നന്നായിരിക്കും. ഇന്നലെ റൂട്ട് റിക്കോർഡിൽ കമെന്റ് ഇട്ടിട്ടുണ്ടായിരുന്നു ബി.ബ്രോ TN vlog കാണാനില്ല എന്നു, okay ബിബിൻ ,take care👍❤️ good night
@shabipmlshabi5491
@shabipmlshabi5491 2 жыл бұрын
B bro ഒന്നും പറയാനില്ല ,good work,ഓർമ്മകളെ എതെല്ലോ തലത്തിൽ കൊണ്ട് പോയെത്തികുന്നൂ.
@siyasophia940
@siyasophia940 2 жыл бұрын
Adipoli intro.... super ❤️❤️
@AnilAnil-hn6zb
@AnilAnil-hn6zb 2 жыл бұрын
നല്ല ഭംഗിയുണ്ട് കാണാനായിട്ട്😀
@ephraimb5644
@ephraimb5644 Жыл бұрын
ബി ബ്രോ കിടിലൻ വീഡിയോസ്.. നല്ല വിവരണം.... 🙏ഇനിയും കാത്തിരിക്കുന്നു നിങ്ങളുടെ വീഡിയോസ് ന് വേണ്ടി.
@saheershapa
@saheershapa 2 жыл бұрын
B.bro,ഇന്നത്തെ കാഴ്ചകൾ പൊളിച്ചു. ❤️❤️❤️
@twinklethomas753
@twinklethomas753 2 жыл бұрын
B bro & Ashraf love you bros
@bobbiemathew1048
@bobbiemathew1048 Жыл бұрын
Please Show the Food Items You Eating In Restaurants
@nissarkoliyat
@nissarkoliyat 2 ай бұрын
അജിത് ബ്രോയുടെ മുഖത്തിനും ചിരിക്കും വല്ലാത്ത നിഷ്കളങ്കത ഹാൻഡ്‌സം
@joykutty5638
@joykutty5638 2 жыл бұрын
അടിപൊളി വീഡിയോ
@sreaizenchundakkadan2735
@sreaizenchundakkadan2735 2 жыл бұрын
പൊളിച്ചു
@ngopan
@ngopan Жыл бұрын
സൂപ്പർ എപ്പിസോഡായിരുന്നു.
@ashraftkb4978
@ashraftkb4978 Жыл бұрын
അജിത്ത് ബ്രോ ❤️👍👌
@najmudheenkvadakummala6950
@najmudheenkvadakummala6950 2 жыл бұрын
വീഡിയോ അതിമനോഹരം ട്രെയിനിന്റെ കാഴ്ചകൾ സൂപ്പർ👍🌹🌹🌹
@Sirajudheen13
@Sirajudheen13 2 жыл бұрын
Bbro ❤️❤️❤️
@shahinakarim5881
@shahinakarim5881 Жыл бұрын
ആ ട്രെയിൻ യാത്ര നല്ല ഒരനുഭവം തന്നെയാണ്, ഊട്ടി _കൂനൂർ_ഊട്ടി യാത്ര ചെയ്തിട്ടുണ്ട്.
@sanasayyidhussain2944
@sanasayyidhussain2944 Жыл бұрын
അതി മനോഹരം 👌🏻👌🏻👌🏻❤❤🥰❤
@sakthikanchi6102
@sakthikanchi6102 Жыл бұрын
I like your channel but please kindly show the natives life style and what they do to survive because most of the time just watching how you reaching the destination it is nice but just cover the full story. It’s a humble request.
@sreejitheyeshot2295
@sreejitheyeshot2295 Жыл бұрын
B bro, shots pwoli..
@footballeditz169
@footballeditz169 Жыл бұрын
Hi B bro super ambiance oru train traveling vlog kuda chyyamo
@sajisajisajisaji3288
@sajisajisajisaji3288 Жыл бұрын
സൂപ്പർ വീഡിയോ ബി ബ്രോ 💕💕💕💕💕
@tomypc8122
@tomypc8122 2 жыл бұрын
👍
@delkodotra
@delkodotra Жыл бұрын
ദിൽസേ സിനിമയിലെ ചയ്യ ചയ്യ പാട്ട് മൊത്തം ആ റയിൽവേ ട്രാക്കിലാണ് ഷൂട്ട് ചെയ്തത്
@abhinandvs_
@abhinandvs_ 2 жыл бұрын
💥
@shajijoseph7425
@shajijoseph7425 2 жыл бұрын
B.Bro&Ajith bro super👌👌
@anzarkarim6367
@anzarkarim6367 Жыл бұрын
വളരെ മനോഹരമായ കാഴ്ച..... 🙋🙋🙋😍😍😍
@rajappanmk5807
@rajappanmk5807 2 жыл бұрын
Super video 👍❤️🙏
@ranjithkumar9168
@ranjithkumar9168 Жыл бұрын
B bro polichu
@prakashantonypanackal6812
@prakashantonypanackal6812 Жыл бұрын
Appreciate, you r working hard..keep going..we are enjoying..thank you
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@sajithkumar7348
@sajithkumar7348 Жыл бұрын
Nice narration... Nice video 👍
@ambiliaravindbiju2816
@ambiliaravindbiju2816 Жыл бұрын
വീണ്ടുമൊരു കാഴ്ച വിരുന്ന് അതിമനോഹരം💕
@Ammu_fam
@Ammu_fam 4 ай бұрын
Bro....super vlog. 🥰
@b.bro.stories
@b.bro.stories 4 ай бұрын
Thank you❤❤❤
@muhammadshafeeque7990
@muhammadshafeeque7990 Жыл бұрын
B bro super ❤
@ismailch8277
@ismailch8277 2 жыл бұрын
super👌👌
@ARMAN-bq6bt
@ARMAN-bq6bt Жыл бұрын
Manoharamaya kazcha
@ajjaworld5514
@ajjaworld5514 Жыл бұрын
എല്ലാം വീഡിയോസ് കാണാറുണ്ട്. മുവാറ്റുപുഴ കാരൻ
@sreekumarkumar8867
@sreekumarkumar8867 Жыл бұрын
Very Very nice Excellent So beautiful
@ubaidpilakkal
@ubaidpilakkal 2 жыл бұрын
@deepas5485
@deepas5485 Жыл бұрын
Adipolii version bro
@ArunaNaidu-zd6cf
@ArunaNaidu-zd6cf Жыл бұрын
Hi , I like your channel 😊
@manuppackd0994
@manuppackd0994 2 жыл бұрын
super
@yasodaraghav6418
@yasodaraghav6418 2 жыл бұрын
Kootukaran poliyanu enthu bhangi ullakazhchakal
@kanakavenugopal7474
@kanakavenugopal7474 Жыл бұрын
B. Bro overall super video
@sunilvm3841
@sunilvm3841 Жыл бұрын
നല്ല വീഡിയോ 👍🏼💚👌🏼
@ajigajig1421
@ajigajig1421 2 жыл бұрын
B.bro 👍💗💗💗
@thyagarajanpillai585
@thyagarajanpillai585 2 жыл бұрын
Beautiful place.
@jayamenon1279
@jayamenon1279 2 жыл бұрын
B BRO STORIES Nte ATHIMANOHARAMAYA Oru Nalla VEDIO Thanks Allot For This Nice Video 🙏🙏🙏
@sarasam7642
@sarasam7642 2 жыл бұрын
You must wear shoes, for your safety
@sureshgopalan9019
@sureshgopalan9019 Жыл бұрын
Very nice
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@jaseelajaseela9361
@jaseelajaseela9361 Жыл бұрын
Sooper
@peace3114
@peace3114 Жыл бұрын
Thanks B bro
@b.bro.stories
@b.bro.stories Жыл бұрын
❤❤
@balucbabu3138
@balucbabu3138 2 жыл бұрын
👍👍👍👍
@nishathankachan6924
@nishathankachan6924 2 жыл бұрын
Super 💖❤️💕💕💕💞💕💞💞💞💞 in
@nizamudelampady8881
@nizamudelampady8881 Жыл бұрын
B bro & Ajith bro ❤ Super video
@bibeeshsouparnika677
@bibeeshsouparnika677 2 жыл бұрын
🎈🎈🎈🎈🎈🙏🙏🙏
@ArunaNaidu-zd6cf
@ArunaNaidu-zd6cf Жыл бұрын
Super 👌
@xxxtentaction14
@xxxtentaction14 2 жыл бұрын
🥰🥰🥰
@sreejitheyeshot2295
@sreejitheyeshot2295 Жыл бұрын
ajith bro payar pole 17:00
@josemathew8271
@josemathew8271 Жыл бұрын
Thank you
@muraliv972
@muraliv972 2 жыл бұрын
Nice❣️❣️
@arshadaluvakkaran675
@arshadaluvakkaran675 Жыл бұрын
Loving from aluvs
@vijaypaul7881
@vijaypaul7881 2 жыл бұрын
Thank you B Bro. I am thinking to travel in that train for an experience. Sure its not going to last longer.
@SaifulHafiz007
@SaifulHafiz007 2 жыл бұрын
ദൊലോത്തി മദാമ്മയുടെ പ്രേതം അവിടെ ഉണ്ടോ
@Shinojkk-p5f
@Shinojkk-p5f 2 жыл бұрын
അലീന?
@beenams4932
@beenams4932 Жыл бұрын
👌
@b.bro.stories
@b.bro.stories Жыл бұрын
❤❤
@geethabaick7100
@geethabaick7100 Жыл бұрын
wonderful
@sijojoy6636
@sijojoy6636 2 жыл бұрын
😍
@kamarudheenkamarudheen7601
@kamarudheenkamarudheen7601 Жыл бұрын
ഹായ് 👍👍👍
@manojraman2841
@manojraman2841 Жыл бұрын
ഇന്നത്തെ വീഡിയോയിൽ രണ്ടു കാട്ടുപോത്തുകളെ കണ്ടു ...
@-._._._.-
@-._._._.- 2 жыл бұрын
6:48 👌
@-._._._.-
@-._._._.- 2 жыл бұрын
11:39👌
@-._._._.-
@-._._._.- 2 жыл бұрын
13:41-- 13:43 tiger hills പുലി അല്ല കടുവ മല 😀😁
@-._._._.-
@-._._._.- 2 жыл бұрын
16:34 👌
@-._._._.-
@-._._._.- 2 жыл бұрын
21:19 🚞👌
@shaliniprasad5964
@shaliniprasad5964 2 жыл бұрын
Nice video 👌👌👌
@shibutk1118
@shibutk1118 Жыл бұрын
B.bro.supper
@sameerusman8918
@sameerusman8918 Жыл бұрын
Beautiful .... Thank God for the blessing view in this globe.. Sincere thanks to my brother for Ur trip and effort to show these view... And U or someone else forgot to take the plastic bottle there..😀
@jayamurthy7620
@jayamurthy7620 Жыл бұрын
Nmmmmmmmmm; Nmmmmmmmmm; mmmmmmmmmmmmmmmmnnnñmmmmmmmmmmmmmmmnmnmmmn; I love
@jomyphilip206
@jomyphilip206 2 жыл бұрын
Their bodies slept or sleep. Neither their souls nor their spirits both are yet alive Therefore people fear about such places But the Earth is very very beautiful and nice
@komanakumari30
@komanakumari30 11 ай бұрын
B bro super സാഹസികമായി കാട്ടിലൂടെയും മേട്ടിലൂടെയും നടന്ന് കാഴ്ചകൾ കാണിച്ചു തരുന്നതിന് നമസ്കരിക്കുന്നു🙏🙏അട്ട കടിച്ച് കാലിൽ ചോര വരുന്നത് കണ്ടപ്പോൾ വിഷമം തോന്നി ഷൂ ഇടമായിരുന്നു b bro
@muhammednazeer8909
@muhammednazeer8909 2 жыл бұрын
❤️🥰👍
@maneeshmathai8347
@maneeshmathai8347 Жыл бұрын
B Broye vegam 100 Ethiku fast broos
@naseerck2022
@naseerck2022 2 жыл бұрын
❤️‍🔥
@narayanankuttyadanparammal2872
@narayanankuttyadanparammal2872 Жыл бұрын
Super
@noushadnoushad9968
@noushadnoushad9968 2 жыл бұрын
ഹായ് 🌹
@akhilkbabu4490
@akhilkbabu4490 Жыл бұрын
devadoothan film location njan poyittund
@jjslg
@jjslg Жыл бұрын
Good video.👍👍
@vineshariyakode6963
@vineshariyakode6963 Жыл бұрын
Train vishual poli
@hakkimcp781
@hakkimcp781 2 жыл бұрын
കാഴ്ച ഗഭീരം 👍
@sarathsarathms7122
@sarathsarathms7122 2 жыл бұрын
❤❤❤❤❤👍👍👍👍😊
@jyothraj
@jyothraj 2 жыл бұрын
no tea today..
@PeterMDavid
@PeterMDavid 2 жыл бұрын
ഒരടിപൊളി എപ്പിസോഡ് ആയിരുന്നു 👌👌👌👌👌❤👍
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН