3500 രൂപക്ക് വളരെ SAFE ആയ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപം! All Weather Investing by smallcase Demo

  Рет қаралды 580,071

Sharique Samsudheen

Sharique Samsudheen

Күн бұрын

Пікірлер: 1 900
@ShariqueSamsudheen
@ShariqueSamsudheen 3 жыл бұрын
Check out smallcase here - link.smallcase.com/VyFQVkYZ1db Open Free Demat Trading Account With Upstox - upstox.com/open-account/?f=8U0X Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPKGJ
@shemimbasheer6999
@shemimbasheer6999 3 жыл бұрын
Shariqe please mob no
@TellurianArtiste
@TellurianArtiste 3 жыл бұрын
SIP Start ചെയ്യുമ്പോൾ "0" Rupees ചാർജ് എന്ന് പറഞ്ഞല്ലോ..!! അടുത്ത മാസം മുതൽ +50 രൂപ ചാർജ്. അപ്പോൾ 3500ന്റെ SIP തുടങ്ങുമ്പോൾ 3500+50 ആണോ രണ്ടാം മാസം മുതൽ എല്ലാ മാസവും Pay ചെയ്യേണ്ടത് ?? അങ്ങനെയാകുമ്പോൾ വർഷം 600 രൂപ charge വരുന്നില്ലേ ? Please Clarify
@AarvinMS
@AarvinMS 3 жыл бұрын
Hi Sharique, Can you make video on any lucrative agricultural business that one can plan and take up in Kerala and India where you can earn substantially ? What is your opinion on Mr. Joby Sebastian's Percolator Fertigation Tower High Density Black Pepper farming ?
@happyhourswithhappytalks7998
@happyhourswithhappytalks7998 3 жыл бұрын
സാർ ഫണ്ട് ഫോളിയോ കമ്പനിയുടെ ഗ്രോത്ത് എവിടെ വരെ ആയി കമ്പനിയുടെ പ്രോഫിറ്റ് കാര്യങ്ങൾ ഒക്കെ ഒന്നു പറയാമൊ ?
@happyhourswithhappytalks7998
@happyhourswithhappytalks7998 3 жыл бұрын
സാർ താങ്കൾ മുൻപ് ചെയ്ത് കൊണ്ടിരുന്ന സോളാറിൻ്റെയും ജൈവ വളത്തിൻ്റെയും ബിസിനസ്സ് ഇപ്പോഴുമുണ്ടൊ?
@dolbywood4738
@dolbywood4738 3 жыл бұрын
കുറച്ച് പെട്രോൾ വാങ്ങി രണ്ടായ്ച്ച കയിഞ്ഞ് മറിച്ചാൽ മതി. ലാഭം മാത്രം നഷ്ടമുണ്ടാവില്ല 💯💯
@jishnusoman995
@jishnusoman995 3 жыл бұрын
😀😀😀👍
@fzgamer7131
@fzgamer7131 3 жыл бұрын
World's most safest investment😅... You can buy large amount too.. No market risk.. Only safety hazard😀
@aameenc296
@aameenc296 3 жыл бұрын
സന്ഘികൾ ഉള്ളിടത്തോളം കാലം പെട്രോൾ വില ഉയർന്നു കൊണ്ടേയിരിക്കും, നല്ലൊരു ബിസിനസ് ഒപ്പേറച്ചുനിറ്റിയാണ്, പെട്രോൾ വില്പന, ന്യായീകരിക്കാൻ അവരുണ്ടാവും,നോ risk,ബിഗ് പ്രോഫിറ്, ഗുയാരണ്ടീ..
@arunkumar4594
@arunkumar4594 3 жыл бұрын
@@aameenc296 😀😀😜
@anandhu1126
@anandhu1126 3 жыл бұрын
Best investment eppaltte timeil😂💯💯
@saumyap3908
@saumyap3908 9 ай бұрын
സത്യത്തിൽ ഞാൻ നിങ്ങളുടെ സൗണ്ട് കേട്ടിട്ടാണ് ഇത്രേയ്കും intrest വന്നത് vedio കാണാൻ 👌👌
@flashunlocktips1803
@flashunlocktips1803 3 жыл бұрын
ഇയാൾ എന്നെ മെഡിക്കൽ എൻട്രൻസിന് പഠിപ്പിച്ചിരുന്നേൽ ഞാൻ ഒരു ഡോക്ടർ ആയേനെ
@flashunlocktips1803
@flashunlocktips1803 3 жыл бұрын
Nidhin David bro സ്റ്റോക്ക് മാർക്കറ്റിന് പണം എടുക്കുന്നത് ഈസി അല്ല
@natesasarmagopalakrishnan912
@natesasarmagopalakrishnan912 3 жыл бұрын
hahaha.. not untrue.... for that he should be a doctor first, isnt it ?
@ajmalismail2868
@ajmalismail2868 3 жыл бұрын
@@natesasarmagopalakrishnan912 actually he didn't want to be a Doctor that's y he chose NIT
@SJ-qr9tn
@SJ-qr9tn 3 жыл бұрын
Best investment is education
@rahmant1744
@rahmant1744 3 жыл бұрын
Absolutely correct
@arjunanil6208
@arjunanil6208 3 жыл бұрын
എത്ര നന്ദി 🙏പറഞ്ഞാലും മതിയാവില്ല .മനോഹരമായ അവതരണം.കര്യങ്ങൾ വളരെ നന്നായി മനസ്സിലാക്കി തന്നു.❤️❤️❤️
@jimmyjoy1766
@jimmyjoy1766 3 жыл бұрын
നമ്മളുടെ ട്രെഡിങ് ആൻഡ് ഇൻവെസ്റ്റിംഗ് ഗുരു 👍
@shajikannan4x888
@shajikannan4x888 3 жыл бұрын
നല്ല video ഒരുപാട് പഠിക്കാനുണ്ട് . പുതിയ അറിവുകൾ പകർന്നു തരുന്ന താങ്കൾക്ക് ഒരു Big Salute . Thank you So Much 🙏🙏💪💪
@vineethvvn7
@vineethvvn7 3 жыл бұрын
നിങ്ങൾക്ക് വേണ്ടി ഒരു പ്രതിമ പണിയണം എന്നാണ് എന്റെ ആഗ്രഹം.... ഇത്രക്ക് ഉപകാരമുള്ള കാര്യങ്ങൾ മറ്റുള്ളവരിൽ എത്തിക്കുന്ന നിങ്ങൾ എന്തുകൊണ്ടും അതിനർഹൻ ആണ് ❤️✌🏻🙏🏻
@sanilkumara6048
@sanilkumara6048 3 жыл бұрын
പ്രതിമക്ക് എത്ര രുപ. ചിലവ് വരും
@prasadkuttankuttan1063
@prasadkuttankuttan1063 3 жыл бұрын
@Stone Bench Punch reply.... 😂
@bipinjohn892
@bipinjohn892 3 жыл бұрын
ഞാൻ 3 വർഷം ആയി SIP ഉണ്ട്.. മാസം 2000 വച്ചു ഇട്ടോണ്ട് ഇരുന്നത് ആണ്‌.. ലോക്ക് ഡൌൺ സമയത്തു ശെരിക്കും എന്റെ വാല്യൂ 25% മുകളിൽ ലോസ് ആരുന്നു.. ഇപ്പോൾ അത് കത്തി കയറി 35% ഗയിൻ... സത്യത്തിൽ ലോക്ക് ഡൌൺ രക്ഷിച്ചു 💗
@akku4558
@akku4558 3 жыл бұрын
Endha sambavam ath
@bipinjohn892
@bipinjohn892 3 жыл бұрын
SIP തന്നെ
@jaseemjmr6477
@jaseemjmr6477 3 жыл бұрын
വീഡിയോ വന്നു ഒരു min ഉള്ളിൽ തന്നെ 100+ മെസ്സേജ്കൾ..... 🔥🔥🔥
@Anmediagroup
@Anmediagroup 3 жыл бұрын
Comment anno udeshiche
@Satheeshptr
@Satheeshptr 3 жыл бұрын
Comments!
@jabazjabyk.m3357
@jabazjabyk.m3357 3 жыл бұрын
@@Anmediagroup fulb y ?’p
@krishnankutty8109
@krishnankutty8109 5 ай бұрын
ഞാൻ ആശാൻ പഠിപ്പിച്ച പ്രകാരം zerodha acnt open ചെയ്തു ഇതാ ഞാനിറങ്ങുകയാണ് താങ്കളുടെ എല്ലാ വിഡിയോയും കാണും. എല്ലാവരേയും തനിക്കൊപ്പം ഉയർത്താൻ ഉള്ള ആ മനസിനെ അഭിനന്ദിക്കുന്നു
@seleenaashraf7195
@seleenaashraf7195 23 күн бұрын
Engane und cash kityo
@shameersulaiman4647
@shameersulaiman4647 3 жыл бұрын
The name is shariq shamsudheen welcome to fund folio... aa style ath kelkkan oru pratheka sukha... 😍😍👍
@muhammedanas9745
@muhammedanas9745 3 жыл бұрын
വേറെയും നല്ല small case നെ കുറിച്ചും video വേണം
@swapnasapien.7347
@swapnasapien.7347 3 жыл бұрын
I salute your energy and enthusiasm 👌
@cupofjoe3633
@cupofjoe3633 3 жыл бұрын
I have learned all these in my economics class in 1985. I have enquired about it agents now only become practical. ഇതു പണ്ടേ അറിയണ്ടതായിരുന്നു. Now | m at Pension age and invested
@sweetyzachariah6302
@sweetyzachariah6302 2 жыл бұрын
Correct
@njan4907
@njan4907 3 жыл бұрын
Sharique ikkayum fundfolioyum ulladutholam kalam financial freedom ennnath ippo ellavarudeyum oru confidence ayii marii.... INSPIRATION❤ GROWTH BUILDER❤ SS🔥
@AbuKollam-q3b
@AbuKollam-q3b 26 күн бұрын
Hi bro .ningal phonei ano trade ചെയ്യുന്നത്. പ്ലീസ് reply
@sruthinidhin8300
@sruthinidhin8300 3 жыл бұрын
Sathyam parayalo entrance coaching center oke ille avide ithepole Ulla aalukal undarunnenkile 99% kuttikalum frst attempt thanne vijayikkumarunnu... Ente anubhavam vachu paranjathato Oru video aayit koodi ithrayum paranju manassilakki tharunnu... Thanks cheta
@rasheedvt
@rasheedvt 3 жыл бұрын
You are an "All Weather Bro"...... Thank you so much for making it so simple..... Amazing Teacher....
@rishadali5873
@rishadali5873 3 жыл бұрын
Bitcoin and alternate coins നെ പറ്റി video ചെയ്യാമോ?
@babukoonengil
@babukoonengil 3 жыл бұрын
ഷംസുദ്ദീൻ സാർ പോളിയാണ് ട്ടോ. എനിക്ക് പഠിക്കാൻ താല്പര്യം ഉണ്ട്. സ്റ്റോക്ക് മാർക്കറ്റ്. ഞാൻ വീഡിയോസ് എല്ലാം കാണാറുണ്ട്. സ്കൂൾ ബസ് ഡ്രൈവർ ആണ്. ഇപ്പോൾ ജോലി ഇല്ല.9 ക്ലാസ്സ്‌ വരെ വിദ്യാഭ്യാസം.
@shely1618
@shely1618 3 жыл бұрын
Intro music onnu mild akkiyal nallathayirunnu, especially for useful for who listen on earphones 😊
@jemshads7511
@jemshads7511 3 жыл бұрын
എനിക്ക് ഈ video കണ്ടപ്പോൾ 1,2 doubts ഉണ്ടായി.. 1. നമുക്ക് എപ്പോ വേണമെങ്കിലും SIP close ചെയ്യാൻ പറ്റില്ലേ..? 2. അങ്ങനെ close ചെയ്യാൻ സാധിച്ചാൽ returns ഉണ്ടെങ്കിൽ അത് ഫുൾ നമുക്കു withdraw ചെയ്യാൻ കഴിയുമോ എന്തെങ്കിലും അധികം charges വരുമോ..? 3. നമ്മൾക്ക് എന്തെങ്കിലും പറ്റി SIP മുടങ്ങിയാൽ എന്താകും അതിന്റെ അവസ്ഥ..?
@mohamedasharudheen928
@mohamedasharudheen928 3 жыл бұрын
Already Invested. 🤑 Love you Sharique bro ❤️
@rajagopal9068
@rajagopal9068 3 жыл бұрын
Bro how much do you invest monthly and what is your monthly profit
@MrShyju83
@MrShyju83 3 жыл бұрын
No reply ,entha bro onnu parayu
@suhailsuhail880
@suhailsuhail880 3 жыл бұрын
Hello
@shanavaspandalam7005
@shanavaspandalam7005 3 жыл бұрын
അദ്യാപഹയാ നിങ്ങളാണ് സാർ സൂപ്പർ ഒന്നും പറയാനില്ല
@vinualex1
@vinualex1 3 жыл бұрын
Sharique bhai...During the 11th minute of this video you explained on the portfolio movement during times of volatility, wherein Gold has been stable to upwards always. However if see what happened in the Mkt during past 9 months...yes Gold has outperformed all assets but since last two months there has been almost 20% drop in Gold even when equity has recorded skyrocketing levels.
@rajeenakc6205
@rajeenakc6205 3 жыл бұрын
Sharooo... Nalla energetic aanuto .. ithrayum samayam powerful aayitaanu samsaarichadu.... Very nice presentation...
@noufalnoushad9325
@noufalnoushad9325 3 жыл бұрын
കുറച്ച് പെട്രോൾ വാങ്ങി വച്ചാൽ മതി നാളത്തെ വിലയേക്കാൾ കുറവ് ആണ് ഇന്നത്തെ വില
@sibilingssquad407
@sibilingssquad407 3 жыл бұрын
😹
@FinanceTalks331
@FinanceTalks331 3 жыл бұрын
😂😂🙏
@kalarikkalagencies5579
@kalarikkalagencies5579 2 жыл бұрын
ഓള് WEATHER INVESTMENT ഗുഡ് ഐഡിയ താങ്ക് U
@arshada9455
@arshada9455 3 жыл бұрын
Athishaktham ❤️ Teamee 🔥
@robinkoshy7851
@robinkoshy7851 3 жыл бұрын
"വിശ്വാസം അതെല്ലേ എല്ലാം" 🤗... ആശാനേ വിശ്വസിച്ചു താഴത്തെ link ൽ ക്ലിക്കി.. Small case open ചെയ്തു... Market നോക്കിയിരിക്കാൻ time ഇല്ലാത്ത എല്ലാവർക്കും ഒന്ന് "click" ചെയ്തു നോക്കാം.. അതിശക്തം 💪... Robin from KL-23....💐
@arunjoseph212
@arunjoseph212 3 жыл бұрын
NIFTY Bees, BANKNIFTY Bees നെ കുറിച്ച് ഒരു വീഡിയോ ഇടാമോ
@bipinjohn892
@bipinjohn892 3 жыл бұрын
👍
@dixoncochin
@dixoncochin 3 жыл бұрын
yes, that is also required
@praveenpnair1898
@praveenpnair1898 3 жыл бұрын
ingalu pwoli aanu bhai , ingade video kandanu njan oru stock account thanne thudangunnathu. oru sadarana karanu manasilakunna reethiyil ulla quality presentation loved it
@rajasekharannair4341
@rajasekharannair4341 3 жыл бұрын
Really you must have worked in a professional top ranking college for cementing our educational platform and create prudential student to serve the nation Thanks a lot
@anupaul218
@anupaul218 3 жыл бұрын
ഞാൻ ആദ്യംമായിട്ടാണ് വിഡിയോ കാണുന്നത് നന്നായിട്ടുണ്ട് കുടുതാലിയിട്ട് അറിയാൻ താല്പര്യം ഉണ്ട്
@abulbathool5122
@abulbathool5122 3 жыл бұрын
മലയാളികൾക്ക് അഭിമാനിക്കാം
@mayapm7572
@mayapm7572 3 жыл бұрын
Thank you sir ,Wanted to invest passivelyhave a trading account at Karvy ,made it active II FL saw this Friday ,made the account active on Friday funded the money made my first small case investment Did not know about it Thank you sir
@sad4ruk728
@sad4ruk728 3 жыл бұрын
Smallcase done last month, now holding showing Green,,💪 athishaktham
@rajagopal9068
@rajagopal9068 3 жыл бұрын
How much profit
@sad4ruk728
@sad4ruk728 3 жыл бұрын
@@rajagopal9068 4% profit now,
@rajagopal9068
@rajagopal9068 3 жыл бұрын
@@sad4ruk728 how much invested Profit guarantee ano bro
@abinvincent482
@abinvincent482 3 жыл бұрын
Thanks brother...Great Knowledge..Will do that definitely!🔥❤️
@hotelbyarisinternational3158
@hotelbyarisinternational3158 3 жыл бұрын
Video yum kandu Investum Cheydu...
@kottuvila
@kottuvila 3 жыл бұрын
മാസം ശരാശരി എത്ര രൂപ കിട്ടും ? 3500 ഇട്ടാൽ .
@irenegeorge2745
@irenegeorge2745 3 жыл бұрын
Watching your video first time.. Thanks Broo..☺️
@wiky_thug6592
@wiky_thug6592 3 жыл бұрын
Nallla small case video cheyanne bro ..❤️❤️
@rejoymraj5700
@rejoymraj5700 3 жыл бұрын
ഇപ്പൊ 15ലക്ഷം കടത്തിൽ ആണ്... അവസാനത്തെ പിടി വള്ളി ആണ്.3500 invest ചെയ്തു. നോക്കാം. Thank you bro. Good Tips👍
@Fasilpum
@Fasilpum 3 ай бұрын
Yenthayi bro
@shajid34
@shajid34 3 жыл бұрын
Very good information and explanation Thank you too much aashane!
@teejanhafar4904
@teejanhafar4904 3 жыл бұрын
Explained only positive factors please explain their service charges, also negative factors if anything.
@anilthomaskutty5098
@anilthomaskutty5098 3 жыл бұрын
അതിശക്തം🔥🔥🔥
@sasidharans6361
@sasidharans6361 3 жыл бұрын
എന്റെ കാശ് മറ്റുള്ളവർക്കു കളിക്കാൻ കൊടുക്കില്ല . കാശ് പോകും തീർച്ച . ലാഭം ബ്രോക്കേഴ്സിനു മാത്രം . വാങ്ങിയാലും വിറ്റാലും ലാഭം !
@prasanthpvnomac6949
@prasanthpvnomac6949 3 жыл бұрын
Thanks Shariq.Which one is beneficial SIP or one time big amount? Also what is the minimum duration we shoukd hold? What about exit charges?
@safnaanas6709
@safnaanas6709 2 жыл бұрын
Oru video koodi cheyyu small case ne kurichu.ellarem samshayam clear cheythu kond.pls
@adarshnr2115
@adarshnr2115 3 жыл бұрын
Aashane athishaktham. Investment um swing trading oru pole cheyyanavar evide like adi.
@rajagopal9068
@rajagopal9068 3 жыл бұрын
How much profit have you earned
@ramsheedjacky5906
@ramsheedjacky5906 3 жыл бұрын
Am doing investment with my profits of Swing trade.... 😎
@adarshnr2115
@adarshnr2115 3 жыл бұрын
@@ramsheedjacky5906 🔥
@adarshnr2115
@adarshnr2115 3 жыл бұрын
@@rajagopal9068 20-21 financial year close cheyumbo. 100 il eathu aarikkum.
@rajagopal9068
@rajagopal9068 3 жыл бұрын
@@adarshnr2115 100o?? Profit ane chodiche😅
@sharonsudhan
@sharonsudhan 3 жыл бұрын
Nicely explained... Smallcase close cheyunathine patty koodi paranju avasanipikamayirunnu...
@nithinb790
@nithinb790 3 жыл бұрын
Everyone need to appreciate sharique's effort. The way you present and convince on your videos is really amazing. I have seen some of the so called well known expert actually charge for their videos but here sharique is giving freebie to everyone. Sharing is what caring. He is really sharing all of his knowledge to the public. Very clear on whatever he is speaking, understandable and plus it motivates us to invest. Amazing. Recently came across your page. Quite helpful for me get knowledge out of it. Thank you bro. May god bless you with all the success.
@V_Anandu_Krishnan
@V_Anandu_Krishnan 3 жыл бұрын
ആകെ മൊത്തം മനോഹരം ✨️
@jayachandranvs7245
@jayachandranvs7245 3 жыл бұрын
Gold and debt are always uptrend. Equity can go down. Isn't it better to invest in gold and debt only?
@RajeevmahadevaN
@RajeevmahadevaN 3 жыл бұрын
പത്തിൽ കൂടുതൽ നമ്പർ mf ൽ കുറച്ചു തുക sip ചെയ്യാൻ ഉദ്ദേശിക്കുന്നു ഇയർലി 10% കൂട്ടി ആണ് ഇൻവെസ്റ്റ്‌ ചെയ്യാൻ പ്ലാൻ. ഒരു നിശ്ചിത തുക മനസിൽ കണ്ടു ഇയർലി 10% profit റിട്ടേൺ പ്രേതീക്ഷിച്ചാണ് ചെയ്യാൻ പോകുന്നത്. കുറച്ചു mf study ചെയ്തു previous ഹിസ്റ്ററി നോക്കിയപ്പോൾ above 10-15 % ഇയർലി കഴിഞ്ഞ 5 വർഷം കൊണ്ട് കിട്ടുന്നുമുണ്ട്, മൈൻലി എല്ലാം equity, finance, it ആണ് focus ചെയ്തിരിക്കുന്നതെന്ന് മനസിലായി. Debt, gold ഒഴിവാക്കി... എന്റെ ചോദ്യം പത്തിൽ കൂടുതൽ mf select ചെയ്യുന്നത് split ചെയ്തു ഇൻവെസ്റ്റ്‌ ചെയ്യുമ്പോൾ ഉള്ള advantage and disadvantage എന്തെല്ലാം ആണ്... ഞാൻ മനസ്സിൽ കാണുന്നത് ഏതേലും mf fall ചെയ്യുവാണേൽ...10ൽ കൂടുതൽ mf ൽ split ചെയ്തു ഇൻവെസ്റ്റ്‌ ചെയ്യുന്നത് വഴി... ബാലൻസ് ഉള്ള mf ആ നഷ്ടം നിക്കത്തും എന്നാണ്... ഇത് ശരിയാണോ? അതോ ഇതിനെല്ലാം കൂടി expence ചാർജ് വരുമ്പോൾ.. അതോ redeem ചെയ്യുമ്പോൾ... എന്തേലും money loss ഉണ്ടാകോ? ചോദ്യം വ്യക്തമാണോ?
@Kingslayergaming07
@Kingslayergaming07 3 жыл бұрын
Athishaktham 🚀💪🔥
@sabith6517
@sabith6517 2 жыл бұрын
Thank you sir Enik E video nalla upnagara pradamayi
@sebin9262
@sebin9262 3 жыл бұрын
ചേട്ടാ invest cheyyan പറഞ്ഞുതന്നു. Engane aanu cash withdraw cheyyendath ennum kuude paranju tharane.
@manishelias
@manishelias 3 жыл бұрын
8/05/2021 first video kanduu.. Smallcase first video annu kndathu. Smallcase set akki. Nale thudaganam...
@front_runner17
@front_runner17 3 жыл бұрын
Sir please talk on Crypto currencies
@sajidthurki
@sajidthurki 3 жыл бұрын
8 മാസം കൊണ്ട് 1.36 ലക്ഷം ലാഭമുണ്ടാക്കാൻ എനിക്ക് സാധ്യമായത് സാറിൻറെ ക്ളാസ് കണ്ടത് കൊണ്ട് മാത്രം. Stock മാർകറ്ററിലേക്ക് എന്നെ വലിച്ചിട്ടത് കൊണ്ട് മാത്രം... കേവലം 25000 രൂപയും കൊണ്ടിറങ്ങിയവനായിരുന്നു ഞാൻ.... മനസറിഞ്ഞ് കൊണ്ട് നന്ദി പറയുന്നു ഞാൻ....
@varnatourstravels8949
@varnatourstravels8949 3 жыл бұрын
Hai bro Intraday aano cheythathu ?
@sajidthurki
@sajidthurki 3 жыл бұрын
@@varnatourstravels8949 intraday and swing. ഭാഗ്യത്തിന് apply ചെയ്ത 80% ipo യും കിട്ടി.
@kalyam7556
@kalyam7556 3 жыл бұрын
very informative video.. as always 💪 NRI kaarku smallcase vazhi sip cheyyaan pattuo?
@mynote4574
@mynote4574 3 жыл бұрын
Reply ഇല്ലല്ലോ
@haridastm5965
@haridastm5965 3 жыл бұрын
Very very good prasentation
@shivaanisidharth8827
@shivaanisidharth8827 3 жыл бұрын
Hai, boss, nice explanation,, but one doubt,, if in case we want yo stop our sip or want to sell this investment,, is this possible in small case, and how can we get our invested money back??? Pls explains that also😊😊😊
@yadhubabu2261
@yadhubabu2261 3 жыл бұрын
very usefull. much oblidged to you Ashaane
@75faseesh
@75faseesh 3 жыл бұрын
Probably you are the only one who genuinely seems to be interested in making everyone rich. Wish you all the best in your life and hope to see your name above the biggest investors in India.
@prabhuar5086
@prabhuar5086 2 жыл бұрын
The great master in teaching I ever seen
@rashtaidragon
@rashtaidragon 3 жыл бұрын
Athisaktham Aashane. ......😍
@Gokul11165
@Gokul11165 2 жыл бұрын
എന്റെ ഒരു അഭിപ്രായത്തിൽ എല്ലാവരും ആദ്യം crypto ഇൻവെസ്റ്റ്മെന്റ് തുടങ്ങണം. പിന്നീട് സ്റ്റോക്ക്സ് ൽ invest ചെയ്യണം. Crypto യിൽ തുടങ്ങിയാൽ പിന്നെ ആ പേടി അങ്ങ് പോയി കിട്ടും. Risk എനക്ക് resk സാപ്പിടണ മാതിരി എന്ന് പറയും പിന്നീട്. 😂
@praveenkchennam
@praveenkchennam 3 жыл бұрын
Nice explanation. Can I sell the shares at point of time... Means after 3 or 6 months ? Is there any additional charges for the sell? Pls reply
@robinraju1115
@robinraju1115 2 жыл бұрын
Inium ithu pole safe ayitte trade cheyan pattunna videos cheyanam please 👏👏
@Pennystock.99
@Pennystock.99 3 жыл бұрын
Sharik bhai.... ningalde vedio kandu aanu njan stock market il invest cheythathu.... njan invest cheythittu 1 masam ayullu..... 800 rs invest cheythu.... today the value is 1803😃😃... thanks for your valuable classes...
@shikkuzztips122
@shikkuzztips122 3 жыл бұрын
Shere name
@Pennystock.99
@Pennystock.99 3 жыл бұрын
@@shikkuzztips122 modi rubber
@shikkuzztips122
@shikkuzztips122 3 жыл бұрын
@@Pennystock.99 ok bro
@sameertp7273
@sameertp7273 3 жыл бұрын
Yethu share medichu. How purchased
@Pennystock.99
@Pennystock.99 3 жыл бұрын
@@sameertp7273 modi rubber... 15 shares..
@anilbabu4830
@anilbabu4830 2 жыл бұрын
No words to say.... Fantastic presentation.... 😍👍🏻👍🏻
@gopavarshanpl5898
@gopavarshanpl5898 3 жыл бұрын
Enikum oru like vennem 🙈🥰
@suhailsuhail880
@suhailsuhail880 3 жыл бұрын
Tharoolaa
@Slave-of-Allah
@Slave-of-Allah 3 жыл бұрын
110 ayi. 1 eduthat baki enik tha
@njose2737
@njose2737 3 жыл бұрын
I became a big time follower of yours in a short span of time. Truly motivational and inspiring, boosts confidence. Athishaktham💪💪Thankyou very much Sharique, awaiting more techniques to sustain successfully in stock market. I have started to take baby steps by opening account.. A question, after we start the SIP, how are returns coming through in the long run? Does it have a dividend option or is it through the trading? Please advise..
@Almusafirvoyager
@Almusafirvoyager 3 жыл бұрын
@Sharique Shamsudheen What is the minimum SIP period for All weather investment.?
@mathewperumbil6592
@mathewperumbil6592 3 жыл бұрын
3000 viewers നെ കിട്ടിയാൽ 1 ഡോളർ (74 രൂപ ) കിട്ടും . Stock market നേക്കാൾ ലാഭകരമാണ്.
@goldiemathew
@goldiemathew 3 жыл бұрын
Risk he to ishq he..... Legend words 💗
@infoodvlogger
@infoodvlogger 2 жыл бұрын
As you said previous video, I'm watching old videos right now...
@swatkats9073
@swatkats9073 3 жыл бұрын
Thanks! Hopefully you will do the mutual fund series soon!
@ShariqueSamsudheen
@ShariqueSamsudheen 3 жыл бұрын
Coming soon!
@REVIEWEXPERTBINISH
@REVIEWEXPERTBINISH 2 жыл бұрын
ഗുരുവേ 🤩🤩🔥
@saf.21safwanzz61
@saf.21safwanzz61 Жыл бұрын
Hello sir, college students suitable aya sip investment paranj tharou (monthly around oru 500rs) invest cheyan pattum agane enthenkilum undo?
@srz1332
@srz1332 3 жыл бұрын
ക്രിപ്റ്റോ കറൻസിയിൽ ഇൻവെസ്റ്റ്‌ ചെയ്യുന്നതിനെ കുറിച്ചുള്ള വീഡിയോ ഇടൂ.. അതിന്റെ advantagesum disadvantage um..
@SJ-qe4bi
@SJ-qe4bi 3 жыл бұрын
Today I downloaded your app. I trust your words and starts to invest in stock market. I have attended most of your classes. I am not perfect but still want to try. Seek help from you...
@alfursanmkt
@alfursanmkt 3 жыл бұрын
Which app..?
@vijucherian6189
@vijucherian6189 3 жыл бұрын
Hi, When the markets are up, do prices of gold also go up? Isn't gold-equity correlation inversely proportional (majority of the time?) PS: Great, and informative video (as always)!
@sayoojsv1735
@sayoojsv1735 3 жыл бұрын
Diversified equity fund is available in flexi wealth plus . Fwp is a product of maxlife Insurance
@shobinbinu4413
@shobinbinu4413 3 жыл бұрын
Brother "Groww" app patti oru vedio chayamo
@vijayandamodaran9622
@vijayandamodaran9622 2 жыл бұрын
Good vedeo, well energetic explanation, thank you for sharing
@harikrrishnanb
@harikrrishnanb 3 жыл бұрын
Risk he to ishq he 🔥♥️🚀
@roshenmathew6052
@roshenmathew6052 3 жыл бұрын
Malum he bahi malum he pura malum he
@vifora2285
@vifora2285 2 жыл бұрын
bro. always i respect you ❤. You always give good advice to everyone. ellarum rakshapedanam enn chindha olla manass. ath thanne velya karyam aan❤
@aabaaaba5539
@aabaaaba5539 3 жыл бұрын
Sip start ചെയ്യണമെന്നുണ്ട് എവിടെ ആണ്‌ നിഷേപിക്കണ്ടത്.
@jobyk.g7824
@jobyk.g7824 3 жыл бұрын
Hi Sharique, Thanks for the vedio. Would you suggest this plan for building emergency fund ?
@ashifves1212
@ashifves1212 3 жыл бұрын
സാറിന് വല്ല ഇൻസ്റ്റിട്യൂഷൻ ഉണ്ടോ..ഒന്ന് പടിക്കണമായിരുന്നു. മുഴുവനായിട്ടല്ലെങ്കിലും ഡെയ്ലി ഒരു 1000 രൂപ ഉണ്ടാക്കാൻ പഠിക്കാൻ വേണ്ടി ആയിരുന്നു.
@truelover4205
@truelover4205 3 жыл бұрын
Chanelil onnum kanunnillallo
@bibinbabybibinbaby9796
@bibinbabybibinbaby9796 3 жыл бұрын
ജോലിക്ക് പോയാമതി
@0PsychoSniper0
@0PsychoSniper0 3 жыл бұрын
Bro വഴിയൊക്കെയുണ്ട് ശ്രെമിക്കണം പിന്നെ ശ്രെധിക്കണം ഞാൻ ഒരു പ്രവാസിയാണ് ജോലിയുടെ കൂടെ ഞാൻ ഞാനും ട്രേഡിങ്ങ് ചെയുന്നുണ്ട് 2000 രൂപ വരെ ഈസി ആയിട്ടു ദിവസവും ഉണ്ടാക്കുന്നുണ്ട് അതും ക്യാപിറ്റൽ അംമൗണ്ട് ഇരുപത്തിന്നായിരം രൂപാ കൊണ്ട്
@syamprasad4747
@syamprasad4747 3 жыл бұрын
@@0PsychoSniper0 whatsapp no തരുമോ ബ്രോ
@mynote4574
@mynote4574 3 жыл бұрын
@@0PsychoSniper0 number please
@harimathilakam5045
@harimathilakam5045 3 жыл бұрын
"അതിശക്തം" "അതി മനോഹരം"👍
@ajayvarghese3222
@ajayvarghese3222 3 жыл бұрын
Jackal from Batch 9 breakout !! Athishaktam 🔥🔥
@navin.99618
@navin.99618 3 жыл бұрын
താങ്കൾക്ക് ഇത്ര confidence ഉണ്ടെങ്കിൽ ഒരു online ബാങ്ക്‌ തുടങ്ങു, അതിൽ invest ചെയ്യുന്നവർക്ക് 12 to 15% intrest കൊടുത്തു ആ ക്യാഷ് തങ്ങളുടെ കഴിവും experience ഉം ഉപയോഗിച്ചു ട്രേഡ് ചെയ്ത് ലാഭം ഉണ്ടാക്കു, അങ്ങനെ താങ്കളുടെ സ്വപ്നം സാഷാൽകരിക്കു.
@rjyothish
@rjyothish 3 жыл бұрын
Zerodha Streak tutorial cheyyamo?
@rafeekth55
@rafeekth55 2 жыл бұрын
Super.... B intro തന്നെ 5.40 min
@ishakthaikkadan3029
@ishakthaikkadan3029 3 жыл бұрын
ഷാരീഖ് ബ്രോ.... ഞാൻ ദുബായിയിൽ നിന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. എപ്പോൾ കാണുമ്പോഴും ആമസോണിന്റെ പുതിയ ഇൻവെസ്റ്റ്മെന്റിന്റെ പരസ്യമാണ് കാണുന്നത്. മിനിമം 200 ഡേളറെങ്കിലും അവരുടെ പ്ലാനിൽ ഇൻവെസ്റ്റ് ചെയ്യാൻ... ട്രേഡിങ്കിന്റെ ടെൻഷനാണുമില്ലാതെ.. അവർ നല്ല റിട്ടേൺ തരാമെന്നും അവകാശപ്പെട്ടുന്നു. ഈ ഇൻവെസ്റ്റ്മെന്റ് പ്ലാൻ താങ്കളുടെ ശ്രദ്ദയിൽപെട്ടിട്ടുണ്ടോ. ഇതിനെകുറിച്ച് ഒരു വീഡിയോ... ചെയ്യാമോ...
@dictator989
@dictator989 3 жыл бұрын
5 മുതൽ 1 വർഷം വരെ ആവറേജ് growth പിന്നെ 6 മാസം consistent growth ( without much breakouts) ഉള്ള കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്താൽ for long term. ഇങ്ങനെ ചെയ്യു.. ഒരു വർഷം ഒന്നും ചെയ്തില്ലെങ്കിലും 30%--36% വരെ return ഉണ്ടാകും
@ajhog633
@ajhog633 2 жыл бұрын
Smallcase നെ സംബന്ദികുന്ന Recent updates ഉൾപ്പെടുത്തി ഒരു വീഡിയോ കൂടി ചെയ്യാമോ
@rafidxb9205
@rafidxb9205 3 жыл бұрын
Thanks for your advice and helpful teachings. I need a clarification from you. Can we withdraw money from the small case investment at any time ? or do we need to keep any fixed period of time?
@shamsus6114
@shamsus6114 2 жыл бұрын
Bose appo ithinte riterNs kittunnathu eppezha?
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 20 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 110 МЛН
Mutual Fund Investments: Five Common Mistakes | Avoid These 4 Investment Mistakes!
11:47
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 20 МЛН