സ്വയം വളരുന്നതിനൊപ്പം പഠിക്കുന്നതിനൊപ്പം മറ്റ് ഉള്ളവരെ കൂടി കാര്യങ്ങൾ പഠിപ്പിക്കാനും വളരുവാനും സഹായിക്കുന്ന ഈ മനസ്സിന് നന്ദി
@amazoncloud32293 жыл бұрын
വിവരമുള്ള ആളുകൾ അങ്ങനെയാണ് കാരണം അവർക്കറിയാം മറ്റുള്ളവർക്കും കാശ് ഉണ്ടെങ്കിലേ തങ്ങൾക്കു അവരവരുടെ share വിൽക്കാൻ സാധിക്കുകയുള്ളu എന്ന്
@sajadn21903 жыл бұрын
@@amazoncloud3229 athayirikum tankal ee video kanan vendi vanath , Keralatil ee community ilenkilum share market kanum, enthu mind adio tantaith
@amazoncloud32293 жыл бұрын
@@sajadn2190 വിവരകേട് പറയരുത് ഇന്നത്തെ സമൂഹം അങ്ങനെയാണ് ആകെ ഒരാൾ മാത്രമാണ് stock ഇൽ ഒള്ളുവെങ്കിൽ നാട് നന്നാവില്ല.Man power ആണ് നാടിനു വേണ്ടത് developmentinu വേണ്ടത് അറിവില്ലായിമ പറയരുത്. ഞാൻ ഈ video ചെയ്ത ആളെ promote ചെയ്തതാണെന്നു പോലും മനസ്സിലാക്കാൻ കഴിയാത്ത താങ്കൾ എവടത്തെ investor ആടോ.
@amazoncloud32293 жыл бұрын
@@sajadn2190 മറ്റുള്ളവർ നന്നായിക്കൊണ്ട് മാത്രമേ നമ്മളും നന്നാവുകയുള്ളു
@amazoncloud32293 жыл бұрын
@@sajadn2190 ഇതെല്ലാം തന്നെ ഒരു Mutual Help ആയി കണ്ടാൽ മതി
@007shobin3 жыл бұрын
കേരള ജനതയെ സാമ്പത്തിക സാക്ഷരത കൈവരിക്കുന്നതിനു വേണ്ടി താങ്കൾ നടത്തുന്ന ഈ മഹത്തായ പ്രവർത്തനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇത് കേരളചരിത്രത്തിലെ അതിശക്തമായ വിപ്ലവം ആവട്ടെ.
@gopikrishnanm17798 ай бұрын
❤
@vinayan9926 ай бұрын
ആശംസകൾ
@dillusmedia10073 жыл бұрын
ഭായ് നിങ്ങൾ ഒരു വിപ്ലവമാണ്, ഒരുപക്ഷെ ചരിത്രത്തിൽ ഉണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ
@spartans78843 жыл бұрын
Yes , he the man lighted me to the world of money management ❤️
ആശാനേ.... വീഡിയോ ഇവിടെ വെച്ച് നിർത്തിപ്പോവാം എന്നു പറഞ്ഞാലും പോവാൻ തോന്നുന്നില്ലാശാനേ... അത്രയ്ക്കും അതിശക്തമാണ് താങ്കൾ .വീഡിയോ ഇടയ്ക്ക് വെച്ച് നിർത്തിപ്പോവാത്തവർ എത്രപേർ?
@digitech16923 жыл бұрын
Athine mind samathikilla 🤭 one and only SS
@safutu65273 жыл бұрын
ശരിയാ മൂന്നു തവണ പറഞ്ഞു ഇറങ്ങിപ്പോകാൻ. പോയില്ല😁
@shameelpkshameel56413 жыл бұрын
Same to you 🤔
@gopikrishnanm17798 ай бұрын
❤
@rejoymraj57003 жыл бұрын
Share കളെ പേടിയോടെ കണ്ടിരുന്ന സാധരണ മലയാളികളെ കള ത്തിലിറക്കി share trading ചെയ്യിച്ചു cash ഉണ്ടാക്കി കൊടുത്ത bro പൊളിയാണ് 👏👏👏👏👍
ബ്രോ, നിങ്ങൾ പൊളിയാണ്.. മറ്റുള്ളവരും ജീവിതത്തിൽ ഉയരങ്ങളിൽ എത്തട്ടെ, മറ്റുള്ളവർക്കും ഫിനാൻഷ്യൽ ഫ്രീഡം കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്ന ആ വലിയ മനസുണ്ടല്ലോ,. അത് എല്ലാവര്ക്കും കിട്ടില്ല, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... 🙏
@josephkj25323 жыл бұрын
ആ നല്ല മനസ്സ് ദൈവം കാണാതിരിക്കില്ല അതിന്റെ ഫലം നാളെ അതിനു ലഭിക്കും.ഇനി ദൈവം കണ്ടില്ലെങ്കിൽ നമുക്ക് പറയേണ്ടിവരും God is blind എന്ന്.
@josephkj25323 жыл бұрын
ആ നല്ല മനസ്സ് ദൈവം കാണാതിരിക്കില്ല അതിന്റെ ഫലം നാളെ അദ്ദേഹത്തിന് ലഭിക്കും.ഇനി ദൈവം കണ്ടില്ലെങ്കിൽ നമുക്ക് പറയേണ്ടിവരും God is blind എന്ന്.
താങ്കളുടെ ട്രെയിനിങ് വീഡിയോ കണ്ടു ഈ സംരംഭത്തിൽ ഇറങ്ങിയ ആളാണ് ഞാൻ. വളരെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി എനിക്കും മറ്റുള്ളവർക്കും. ഒരിക്കൽ എന്താണ് ഊഹ കച്ചവടം പഠിക്കണമെന്നുണ്ടായിരുന്നു. അപ്പോൾ ആണ് 2020 ലെ ക്ലാസ് കാണുന്നതും അത് കുറച്ചൊക്കെ പഠിക്കുന്നതും. അതിൽ ഒരു പൊൻതൂവൽ പോലെ ഇന്ന് ഒരു വളരെ പ്രധാനപ്പെട്ട അറിവും കൂടി കിട്ടി. തുടർന്നും ഇതുപോലുള്ള അറിവുകൾ ചെറിയ സമയം കൊണ്ട് മനസ്സിലാക്കി തന്നതിന് വളരെ നന്ദി. എല്ലാ ബഹുമാനവും സ്നേഹവും താങ്കൾക്കു നേരുന്നു.
@nishanthcm93263 жыл бұрын
പണ്ട് ഒരു റൂമിലിരുന്ന് ബോർഡിൽ പഠിപ്പിച്ചിരുന്ന ആശാൻ ഇപ്പൊ ഹൈടെക് ലെവലിൽ നമ്മളെ പഠിപ്പിക്കുന്നു🔥🔥🔥🔥
@sarathraman4643 жыл бұрын
സ്വയം വളരുന്നതിനൊപ്പം നമ്മളെയും കൈ പിടിച്ചുയർത്താൻ കാണിച്ച ആ മനസ്..💛💛
@nishanthcm93263 жыл бұрын
@@sarathraman464 🔥
@shafeeqmuhammed77813 жыл бұрын
😂
@sreejithunni31633 жыл бұрын
Innovation is the tool for beda bhai's growth. "Athishaktham"
@arunkumar45943 жыл бұрын
@@sarathraman464 satyam itu ariyunna kore tendikal namuk chuttum und. Avar namuk paranju tarilla. Karanam nammal nannayi pokum
@syamkrishnan48833 жыл бұрын
Sharique bro, നിങ്ങൾ ശരിക്കും വലിയ മനുഷ്യനാണ്.. മറ്റുള്ളവർക്ക് എത്ര മനോഹരമായി ആണ് നിങൾ പറഞ്ഞു കൊടുക്കുന്നത്, അതും stock market പോലെ ഉള്ള difficult topic. ഹൊ കിടിലൻ ബ്രോ.. പലരോടും stock market investment നെ പറ്റി ചോദിച്ചു, ആരും കൃത്യമായ ഒന്നും പറഞ്ഞില്ല.. നിങ്ങളുടെ ക്ലാസ്സ് ആണ് എന്നെ ശരിക്കും സഹായിച്ചത് ഇതിനെ പറ്റി അറിയാൻ.. എല്ലാവർക്കും പറഞ്ഞു കൊടുക്കാനുള്ള ആ മനസ്സ് ഉണ്ടല്ലോ, അതിനു ഹൃദയം നിറഞ്ഞ salute. ഓരോ വീഡിയോ ചെയ്യാനും താങ്കൾ എടുക്കുന്ന effort 🔥🔥🙏🙏🙏🙏 really hats off bro.. എന്നെങ്കിലും ഒരിക്കൽ കാണണം എന്ന് മോഹമുണ്ട്
@inandout48903 жыл бұрын
Have seen many introductions, but if someone is able to give 7min introduction, his name is Shariq, God's Own Trader....master of ATHISHAKTHAM...Man behind Financial Freedom of Keralites, Owner of BMW 5 series at 26years, CEO of fundfolio, Entrepreneur who rejected MNC after NIT graduation, Son of Pediatrician, Quoter of 'From d hearts'......😂😂
@BrightKeralite3 жыл бұрын
excellent video
@ironman-ch4vv3 жыл бұрын
ആശാനേ ഈ weak എന്റെ പോർട്ട് ഫോളിയോടെ കളറും പച്ചയാ.... 😍😍thank you
@sarathkumar50313 жыл бұрын
ഇൻവെസ്റ്റ് ചെയ്യാൻ കൈയിൽ ഇപ്പോൾ പണം ഇല്ല... എന്നാലും ഒരൊറ്റ വീഡിയോ മിസ്സ് ചെയ്യാതെ കാണുന്നുണ്ട്.. കൈയിൽ കുറച്ച് പണം ആവുമ്പഴേക്കും ട്രേഡിങ് നെ കുറിച്ച് മാക്സിമം മനസിലാക്കാലോ.. എല്ലാം ഉപകാരപ്രദമായ വീഡിയോ... Again athisaktham from wayanad👌👏👍
Sooper class bro 👏🏻👏🏻👏🏻👌👌👌🌹🎉please send your phone no
@kismath53543 жыл бұрын
ആശാനേ trending 18😍😍😍😍നമ്മൾ പോലു അറിയാതെ നമ്മൾ അധോലോകം ആയി മാറി ആശാനേ 💯
@sarathpillai63383 жыл бұрын
2:50 part vere level😂😂😂😂😂
@987nasim3 жыл бұрын
ആശാന്റെ ക്ലാസ്സ് കണ്ട് , കമ്പനിയെ തപ്പി ഇറങ്ങിയതാ ഇപ്പൊ ഇത് കണ്ടപ്പോൾ ലിസ്റ്റിൽ ഉള്ള പകുതിയും ഒഴിവാക്കാൻ പറ്റി😍😍
@manojvarghese18583 жыл бұрын
നമ്മൾ പണ്ട് പഠിച്ചതാണ് എന്ന് കേൾക്കുമ്പോൾ പഴയ കണക്ക് സാറിനെ ഓർമ്മ വരുന്നു
@ashiquepakara25773 жыл бұрын
Really
@i_shyam3 жыл бұрын
Editor ആണ് സാറേ ഇന്നത്തെ singam👌 അതിശക്തം 💪🔥🔥🔥
@AdithyaRaj3 жыл бұрын
thank you 😉
@alenregi21393 жыл бұрын
Ohh.. mahnn... 2:50 part... Oru rekshem illa.... 😘😘 Ijjathi feel.... The real Sharique tricks begins...❤️
@ansaralic.i.35483 жыл бұрын
Video Quality കൂട്ടുന്നതിന് ഒപ്പം പറയുന്ന വിഷയങ്ങളും അതിശക്തമാവുന്നു.... നിങ്ങൾ ഒരു ഒന്നൊന്നര ആശാൻ ആണ് 🔥🔥❤️
@ananthaviswanadhan3 жыл бұрын
Can you do a video about selecting good mutual funds?
@dileep.raghavan3 жыл бұрын
Wonderful video on wonderful topic!!! Long videos കാണുമ്പോഴുണ്ടാകുന്ന വിരസത ഒട്ടും തന്നെയില്ല...Sharique's presentation അതിശക്തം, അതിമനോഹരം.👍 ഒരായിരം നന്ദി, bro. 🙏
@sanesh84133 жыл бұрын
Groww nte പരസ്യം സഹിക്കാൻ പറ്റണില്ല 😬🙁
@rineeshtv45363 жыл бұрын
Sathyam
@samadvaduvanchal74213 жыл бұрын
Try KZbin vanced
@shemil40983 жыл бұрын
Verum sathyam
@Ayman-BP3 жыл бұрын
Sathyam. Vallaand veruppikkunnu
@shaheedamb4213 жыл бұрын
Video download ചെയ്ത് കണ്ടാൽ മതി പരസ്യം ഇല്ല
@sanu28423 жыл бұрын
No doubt. You are the best financial trainer in India right now!!
@ABDULSAMAD-wv8pz3 жыл бұрын
❤❤ENTERPRENEURSHIP ❤❤kurachu video vandavar support chayukaa
@adyouilu11593 жыл бұрын
ഇത് എന്താ സംഗതി
@junaida51133 жыл бұрын
@@adyouilu1159 സ്വന്തമായി പുതിയ ഒരു സംരംഭം തുടങ്ങുക
@MGOPAKUMAR3 жыл бұрын
Thank You So Much @Sharique Samsudheen ...Mind Blowing shortcut ...I have been in the Market for last 10 Years but nobody ever explained me the calculation in such an easy way to understand ... Hats off...
@Alex-cw6qn3 жыл бұрын
I'm your new student. Shareq ന്റെ fundfolio ഈ അടുത്ത സമയത്താണ് ശ്രദ്ദിച്ചത്. Very interesting. Very serious ആയി അതി ശക്തമായി notes എഴുതി പഠനം തുടങ്ങി. ഞാ൯ 8th class ആണ് ഇപ്പോഴ് follow ചെയ്യുന്നത്. അപ്പോഴാണ് ഇന്നത്തെ ഊ lecture കാണുന്നത്. അതിന്റെ cover page ല് series number കണ്ടുമില്ല. Dear sir, തുട൪ച്ചയായ class കള്ക്ക് series numbers ഇട്ട് പോയാല് എന്നെ പോലെയുള്ള latecomers ന് helpful ആകുമായിരുന്നു.
@fayas63853 жыл бұрын
Naanum thudakkakaranaan .namu orumich ആക്കിയാലോ
@ShariqueSamsudheen3 жыл бұрын
cheyyaam. athishakthamaayi padikku!!!
@velappanpillai49693 жыл бұрын
Really appreciate your magnanimity to impart valuable information's to others. All the best wishes. Expecting much more from you.
@cskrishnakumarcskrishnakum35213 жыл бұрын
🙏🙏ഷെയർ മാർക്കറ്റ് സാധാരണ എന്നെപോലെയുള്ളവർക്ക് മനസ്സ്സിലാവുന്ന രീതിയിൽ പറഞ്ഞുതന്നതിനു നന്ദി പറഞ്ഞു തീർക്കാൻ പറ്റില്ല, മറക്കില്ലൊരിക്കലും 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
@n4nishoos3 жыл бұрын
Cams 🔥 🔥... Already 100% return thannnu.... Will hold for many more years
@prince72063 жыл бұрын
Lucky man
@SandeepKumar-py8yz3 жыл бұрын
വളരെയധികം നന്ദി ...വേറെ ആരും ഇങ്ങനെ പറഞ്ഞു തരില്ല ...
@gamingbwoi3153 жыл бұрын
Waiting fro fundfolio IPO 🥳
@mudassirsb95656 ай бұрын
I think i am the first student from lakshadweep,,, really loves ur classes,,, may ALLAHU bless u🤲
@vchus89783 жыл бұрын
SBI : 9 Asian Paints : 9 Adani Ports : 8 MRF : 8 Tata Steel : 7 Apollo Hosp : 7 Apollo Tyre : 7
വളരെ നല്ല വീഡിയോ....very informative....pakshe ചെറിയ ഒരു സംശയം...pitroski സ്കോർ compare ചെയ്യുന്നത് immediate previous year with current year alle.... appo oru exceptional case il company performance നന്നായി compared to the immediate previous year, pakshe comany yude മുൻപത്തെ വർഷങ്ങളുടെ performance upto the mark alla എങ്കിൽ അത് എങ്ങിനെ factor ചെയ്യാനാകും?
@ashalakshmi15593 жыл бұрын
You defines everything in a simple manner. Thank you very much
@azeemv10793 жыл бұрын
ശാറിക്ക് പൊളിച്ചും നാടകീയത കലക്കി , അഭിനയവും സാധിക്കും Keep t up കുറെ നാളുകൾ ശേഷം കണ്ടു ക്വോളിറ്റി നല്ലോണം മെച്ചപ്പെട്ടിട്ടുണ്ട്. ഭാവുകങ്ങ❤️
@avenger57633 жыл бұрын
Love your videos ❤️💛 Caught the angel broking move today thanks to marketfeed 💙💙 I am a beginner though 😅
അതിശക്തമായ് ആശാൻ💜💜💜💜 എഡിറ്റിംഗ് ടീം വേറെ വേറെ വേറെ ലെവൽ😍😍😍❤️❤️❤️
@karthiknr91423 жыл бұрын
The Piotroski Score for a company shows different in money control than that of Screener. For company: Landmark Property Development Company Ltd , Screener shows: 9, however, on moneycotrol, it shows only 4. Can you clarify the credibility, which one to trust?
@manojmm66293 жыл бұрын
ഏറ്റവും ഇഷ്ടമുള്ള സുഹൃത്തിന്റെ, മാഷിന്റെ, സംസാരം കേൾക്കുന്നതുപോലെയാണ് താങ്കളെ കേൾക്കുമ്പോൾ ഫീൽ ചെയ്യുന്നത് ഏറെ ഇഷ്ടത്തോടെ കാണുന്ന പ്രോഗ്രാമുകളിൽ ഏറ്റവും ആദ്യത്തെ പേര് ഇപ്പോൾ ഫണ്ട് ഫോളിയോ ആണ്. 😍😍😍😍😍
@anoopvakkom3 жыл бұрын
aa like button kuthipottikkan ulla option koode venamayirunnu atraykkum superb
@kebir_limra3 жыл бұрын
hehehhehe, e comment ishtappett 😍
@gamingwithredaxe5679 ай бұрын
Valuable information പങ്കുവച്ചതിനു.. നന്ദി... Sir❤
@krishnannair6713 жыл бұрын
Wonderful. Brilliant. The more you share knowledge the better genius you become. Thank you sir 🙏
@anoopmohan65903 жыл бұрын
The 'financial freedom' fighter of Kerala❤❤...Mr. Adhisakhtam bro💪
@ms22143 жыл бұрын
വീഡിയോയിൽ GROWW ന്റെ പരസ്യം കണ്ടു മടുത്തത് ഞാൻ മാത്രമാണോ 🤣🤣
@xf_agent473 жыл бұрын
Download KZbin Vanced bro, no ads lifelong
@biswjitharvind3 жыл бұрын
alla ..ethra dislike koduthittum min oru 500 thavana enkilum kanditund
@dashamoolam3 жыл бұрын
Same avastha bro Oru ma#*@ le tamil advertisement
@dancecorner63283 жыл бұрын
ഗൗ ആപ്പിലേ കാസ് grow പണ്ട്രത് സമ്മ ഈസി
@rajeevkumar.r84303 жыл бұрын
Premium
@Musthafa.k3 жыл бұрын
നല്ല ഒരു ഇൻഫർമേഷൻ ആയിരുന്നു thank u
@codebee.043 жыл бұрын
video quality and background 👌
@rajeshmohanpallickal59313 жыл бұрын
നിങ്ങളുടെ ക്ലാസുകൾ കാണാൻ ഒരുപാട് ലേറ്റ് ആയിപോയി, ഇപ്പോൾ പറ്റിയ സമയമായതുകൊണ്ട് നന്നായി പഠിക്കാൻ ശ്രെമിക്കുന്നു 💖
@Deenabhaskaran123 жыл бұрын
Athisaktham💪
@vipinpv0073 жыл бұрын
Good information....thanks sharique....
@justinjames89943 жыл бұрын
Editing❤️🔥🔥🔥
@sahishaa3 жыл бұрын
Oru padu platform hindi english malayalam ellam kaanunnu...u r the best..explanations ithilum better aayi evideyum kandilla...tnx
@jeshrit85453 жыл бұрын
Truly appreciate your effort & dedication in explaining entire series in simple and layman terms. I've been researching on this subject for quite some period. Your series is comprehensive and one of best I've come across. Thank you Sharique Samsudheen.
@ameensulaiman61332 жыл бұрын
Ll
@rameespp35563 жыл бұрын
4:11 💥💥💥Ano❓ enn chodhic oru thirinj noatam noakinind moaney... ushhhhh 💕
@safarhassan68732 жыл бұрын
Wow, eazy way to find for long term investment good company’s thank u bro
@nirmlraj3 жыл бұрын
👍👍👍 ഫിൽറ്റർ ചെയ്ത സ്റ്റോക്കുകളുടെ എൻട്രി ലെവൽ എങ്ങനെ എളുപ്പത്തിൽ കണ്ടു പിടിക്കാനുള്ള വഴി കൂടി പറയാമോ 🙏🙏🙏
@shahidtk77523 жыл бұрын
Piotroski Score അതി ശക്തമാണ്😊😊😊
@stanlypereira69883 жыл бұрын
Hi sharique, Useful video, small concern Piotroski score for CAMS as per money control is 4; Which one to follow, screener or money control?
@Kayamenon8 ай бұрын
I started SIP in Infyosis 1 Tata Motors 3 Tata Steel 1 SBI 1 Is it good for long term?
@muhammediqbal52183 ай бұрын
Tata steel pora thonnunnu🙂@@Kayamenon
@rksprvr59273 жыл бұрын
വളരെ നല്ല വീഡിയോ. നന്ദി. അൽഗോ ട്രേഡിംഗിനെക്കുറിച്ച് വീഡിയോ ചെയ്യാമോ?
@kurungat3 жыл бұрын
Really helpful sir🙏..But one question.. How long we can trust a positive value and how frequently we have to check whether this value has any changes or not ?
@vaidyarnish52123 жыл бұрын
Nice n crispy presentation,thanks Sharique-
@infinitysoul4253 жыл бұрын
Groww ആപ്പ്ന്റെ ad കണ്ട് മടുത്തവർ ഉണ്ടോ... 😥😥😥
@_ad.hiii_3 жыл бұрын
Enth tair aaalle
@navaneethkrishna28643 жыл бұрын
adblock
@raeesbasheer43043 жыл бұрын
use brave browser :D
@aneesalif67703 жыл бұрын
Verum
@infinitysoul4253 жыл бұрын
വാവ് എന്നാ ഒരു കണ്ടു പിടിപ്പ് 😬
@muhammedameen12763 жыл бұрын
നല്ല മനസിന് ഒരു പാട് നന്ദികൾ
@saudhcv22583 жыл бұрын
Editing സിംഹം ആദി❤️ എല്ലാത്തിനും മുകളിൽ ആശാൻ❤️ SS❤️❤️
@AdithyaRaj3 жыл бұрын
thank you 😉
@shidhinkoodali5203 жыл бұрын
ഉപകാരപ്രദം.., മികച്ച അവതരണം
@rafeekkarad853 жыл бұрын
Thank you for the video about Piotroski score. I checked one example, the piotroski score of deep energy resources is 8. The CMP is 38.25. When i checked the share price of last one year It reduced from 67 to 38. Could you please advise why the piotroski score showing high even share price going down....
@solstice_flow2 жыл бұрын
We can use this score for a reference along with other studies. Just because score is high doesn't make stock price go high as it is dependent on lot of other factors also.
@anil300513 жыл бұрын
Thank you very much.first time hearing someone genuine and explaining things very simply
@aquilmampatta14733 жыл бұрын
Addicted ❤❤❤👍
@muhamedali78683 жыл бұрын
Less and detail aayitt padippikkunna online offline platform 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Highly informative content.. just a small query, if a company has a piotrosky score of 7, how can we identify the parameter for which it has lost 2 points?
@Prakash-hf7qp3 жыл бұрын
Super. Athisaktham....excellent
@sreerag63 жыл бұрын
Vdio ടെ ഇടയിൽ ad കയറി വരുന്നത് തടയാൻ 2മാസത്തേക്കുള്ള യൂട്യൂബ് പ്രീമിയം ഫ്രീ ട്രയൽ use ചെയ്യാവുന്നതാണ്... ❤️ ഇഷ്ടപ്പെട്ടാൽ continue ചെയ്യാം.. വീഡിയോ കാണുമ്പോ ഇറിറ്റേറ്റഡ് ആവില്ല.. Sure..
@xf_agent473 жыл бұрын
KZbin Vanced download Chey, lifelong no ads and background play enabled, play storil illa, google chey, completely free 😌😌😌
@loveshore.....56373 жыл бұрын
@@xf_agent47 💞
@engineluvers16463 жыл бұрын
@@xf_agent47 angane ellarum cheyytha pinne u tubeil vdos aarum cheyyulla man
@mppradee3 жыл бұрын
ഇനിയും ഇങ്ങനെയുള്ള ഒറ്റ ടൂളുകൾ ഉപയോഗിച്ചു നല്ല grouth stock കളിൽ invest ചെയ്യാൻ ഉള്ള പുതിയ ടൂളുകൾ പരിചയപെടുത്തുമെങ്കിൽ ഒരു average ബുദ്ധി യുള്ള ആളുകൾക്കും ഉപകാരപ്പെടും. ബ്രോ ഇതുപോലെയുള്ള ടൂളുകൾ കൂടുതൽ പരിചയപെടുത്തു
@mohdshahas51663 жыл бұрын
4:13 new emotion detected😍
@raneeshfci3 жыл бұрын
😂😍😍
@naseemanavas71252 жыл бұрын
Valare vaiki aanenkilum thank you very much
@itsstatus59653 жыл бұрын
Ente mowneeyy...2:59 - 3:25 chirichu marichu...
@renjithm50073 жыл бұрын
Thanku so much ikkaaa. Vallya oru arivu share cheydhadhinu. Deyvom ningley anugrahiktey
@amalsunny75453 жыл бұрын
അതിശക്ത൦ ആശാനേ 💕
@pranavviswanath71153 жыл бұрын
How to join athishaktham???
@muhammedmusthafa1947 Жыл бұрын
very good financial analysis
@muhammedaslah70923 жыл бұрын
ഇത് കാണുന്ന 70% ആളുകളെങ്കിലും എന്തായാലും കയ്ച്ചിലാകും orapp
@sujathachandrachoodan8682 жыл бұрын
Wonderful teaching. Very clear explanation.
@Saran44293 жыл бұрын
ഓരോ തവണ video ഇവിടെ വച്ച് നിര്‍ത്തിയിട്ട് പോയി നോക്കാം എന്ന് പറയുമ്പോഴും, pause ചെയ്തിട്ട് പോയി pitroski നോക്കിയിട്ട് വരുന്ന ഞാൻ... 😁
@renjithravi45482 жыл бұрын
താങ്കളുടെ വീഡിയോസ് വളരെ അധികം ഇൻഫർമേറ്റീവ് ആണ്. ഇന്ന് ഞാനും ഏൺ ചെയൂന്നു ഡെയിലി 1000₹. Thank you
@steakiteazypolicy77243 жыл бұрын
Can’t thank you enough for imparting knowledge with so much precision and such clarity of thought. I am sorry I cannot write in Malayalam as much but all I can say is You are a legend in terms of what you do. Sharing knowledge is a novel art and you are doing it with such selflessness … like we say “Adipoli” Oru reksha illa … I have never attended such engaging classes since law school. Take care and keep doing this bother. More Power to you 🤘🏽
@shinasshajahan4063 жыл бұрын
Video pwolichu.... Kurach books vaayikanan stock market inea kurichu... Kurach books indea name parayumoo?
@farishamidali1123 жыл бұрын
Thank you SS for this very informative video ❤️❤️. Just a doubt, you mentioned that a high Piotroski score means the stock is at a very good valuation. However none of these criterias took the CMP into consideration. So how can we say without considering the price of the stock, that the stock is at a good valuation?
@chithrak89942 жыл бұрын
Thank you for this informative video
@mohannair33113 жыл бұрын
You are a pioneer and asset in popularizing stock trading in Kerala. Congrats for your achievements.
@TravelFeastbyRafealjoy3 жыл бұрын
If so everyone is aware of this piotroski score then everyone would become multimillionaires right ...so what sets it apart different ashane.....looking forward to ur REPLY# ATHISHAKTHAM #
@MGOPAKUMAR3 жыл бұрын
Long Term Investment may not be able to create millionaires...But surely will make you rich...to become Multimillionaire you have to find out stocks at very early stage which have a higher growth potential under a good management
@Kalasj-ctone3 жыл бұрын
1 minute avasham panathodulla moham വിഷയത്തിലും കയറിൽ അവസാനിക്കുന്നത് എല്ലാവരും ആലോചിച്ചു ബുദ്ധിയോട് ചെയ്യുക കൊറോള കാലമാണ് മക്കളേ പണത്തോടുള്ള മോഹം അത് നിങ്ങളുടെ ശത്രു തന്നെ നമ്മുടെ ജീവിതത്തെ തകർക്കുന്നതാണ് പണം ആവശ്യമാണ് നമ്മുടെ ജീവിതത്തിന് അതിനുള്ള മാർഗ്ഗം ദൈവം തരും
@jithujnv3 жыл бұрын
Adimuwthe kidu editing and videography. Superbbbb wrk bro I think u done it . From Thomas
@biswjitharvind3 жыл бұрын
Sharique, adhisakthamayi oru request.. Trading viewile 'Bars pattern' kurichu oru video cheyyamo??
@amminikuttan42783 жыл бұрын
നന്ദി ഷാരിഖ്. ഈ വീഡിയോ എന്നെ വീണ്ടും ശക്തനാക്കി. Mr അതിശക്തൻ
@unnitkumbalath3 жыл бұрын
Thanks for this video mashe 🙏I have sold couple of the company shares today, as their piotroski score is below 4. Pls note, they were running with good profits, hence it was profit making move. Eg :- GAIL, Reliance Limited, etc..
@harisjohnson46613 жыл бұрын
Money Control ഇൽ pitroski score ഡെയിലി കണ്ട് ഡൌട്ട് അടിച്ചു ഇരിക്കുകയായിരുന്നു.. കറക്റ്റ് ടൈമിംഗ്, താങ്ക്സ്
@rahulashok84473 жыл бұрын
Money control and screener showing different pitroaski scores for same company Athenganeya