എന്റെ കിച്ചണിൽ ഇപ്പോൾ full jamshi റെസിപ്പി സ് ആണ് 😍😍 അതിന്ന് കാരണം ഉണ്ട് റെസിപ്പി ഒന്നും ഫ്ലോപ്പ് ആകാറില്ല എല്ലാവർക്കും നല്ല ഇഷ്ട്ടം ആണ് മക്കളുടെ ഫ്രണ്ട്സ് ഇടയിൽ ഞാനും കുക്കിങ്കിൽ ചെറിയൊരു ⭐ആണ് അതിന്ന് കാരണം jamshi റെസിപ്പി 🥰🥰 thankyou thankyou jamshi💝
@jamshirecipes35005 ай бұрын
🥰😅🤲👍👍Thank u sooo much dear♥️♥️
@shameerasha96375 ай бұрын
❤
@jamshirecipes35005 ай бұрын
@@shameerasha9637❤
@Jesmina-g6b3 ай бұрын
11😮😮😢🎉@@jamshirecipes3500
@jameelae15123 ай бұрын
Lbl😊😊😊😊😊😊😊
@nthadanokane70835 ай бұрын
Nammal detergent use cheythukazhinju hands engine care cheyyum parayamo
ഞാൻ കമന്റ് ഇടാറില്ല but വീഡിയോ ഫുൾ കാണാറുണ്ട് helpful🥰
@newspecialvlog22835 ай бұрын
അടിപൊളി 👍👍
@haseenakp88545 ай бұрын
Njanum athe
@abida39505 ай бұрын
Njaanum
@SumayyaET-nl5tm5 ай бұрын
ഞാനും
@FgXfg-vk8nh5 ай бұрын
Njanum
@SunithaPs-pb3bm5 ай бұрын
ഞാൻ എല്ലാ വീഡിയോസും kanarund.. കമന്റ് ഇടാറില്ലെന്നു മാത്രം... ഒരുപാട് ഇഷ്ടമാണ് വീഡിയോസ്... വൃത്തിയും ചിട്ടയും ഉള്ള ജീവിതം. Neatness. അത് തന്നെയാണ് പ്രധാനം... കുട്ടികളും ഒരുപാട് അംഗങ്ങൾ ഉള്ള family ഒക്കെയാവുംബോ ചിലപ്പോ എല്ലായിടത്തും കൈ എത്തി ന്നു വരില്ല.. എങ്കിലും മാക്സിമം നന്നായി ചെയ്യാൻ ശ്രമിക്കാറുണ്ട്... Jamshiyude വീഡിയോസ് എന്നും എനിക്ക് പ്രചോദനമാണ് 🙏🙏🥰🥰🥰❤️❤️God bless you dear
@SunithaPs-pb3bm5 ай бұрын
Thank you dear❤️
@jamshirecipes35005 ай бұрын
♥️♥️♥️
@jamshirecipes35005 ай бұрын
Ok thank u sooo much dear♥️♥️♥️👍👍👍orupad santhosham undttoo ithokke kelkumpo Aa pinne yennum commentum ellavarum cheyyanam ketto😊♥️♥️♥️👍👍👍
@SunithaPs-pb3bm5 ай бұрын
@@jamshirecipes3500 ok
@nancytoms32885 ай бұрын
@geethagopinath21385 ай бұрын
Very useful video.Thank you.
@jamshirecipes35005 ай бұрын
So nice of you💝👍☺️
@Sanuus-fns3 ай бұрын
വീഡിയോ കണ്ട് ഇഷ്ടപെട്ടാൽ chaithal❤️മതി
@astarayishuvlog7505 ай бұрын
Yes. Njanum enth undakkumbozhum jemshi recipes follow cheyyum. Addict in your super recipes❤❤❤❤
ജംഷി ഇത്ത നിങ്ങളുടെ ഇഡലി യും. സാമ്പാറും. ഉണ്ണിയപ്പവും ഞാൻ ഉണ്ടാകാറുണ്ട് ഫെർഫെക്റ്റ് ആണ് ഞാൻ സ്ഥിരമായി ചെയുന്നത് നിങ്ങളുടെ റെസിപ്പി യാണ് ഉണ്ടാക്കുന്നത് ❤❤❤❤❤
മീൻ നന്നാക്കി കഴിഞ്ഞാൽ അരി കഴുകിയാൽ മീൻ smel തീരെ ഉണ്ടാവില്ല... ഞാൻ മീൻ ആണ് വീട്ടിൽ ഉണ്ടാകുന്നത് എങ്കിൽ അരി ഇടുന്നതിനു മുന്നേ മീൻ വെട്ടും എന്നിട്ട് അരി കഴുകും ചോറ് വെക്കാൻ
@jamshirecipes35005 ай бұрын
Nalla tip anu pakshe eppozhum namukk ari kazhukan pattillalloo ore samayam athanu👍👍 thx👍
@febivlogs50365 ай бұрын
@@jamshirecipes3500 അതാണ് ഇത്ത
@VijayaS-xg3qz5 ай бұрын
Pathram ellam super
@jamshirecipes35005 ай бұрын
Thx 😊👍
@latharavindran33045 ай бұрын
കുറച്ചു ദിവസമായി താത്ത വീഡിയോസ് കണ്ടിട്ട്. കുറച്ചു sad ആയിരുന്നു. എന്റെ ചേച്ചി മരിച്ചു. അത് കൊണ്ട് വീഡിയോസ് കാണാൻ പറ്റിയിരുന്നില്ല. Commandum ചെയ്യാറില്ല. ഓക്കേ. ജംഷി thathakku സുഖമല്ലേ?
Itha ngl nmmale muthan ❤ Ella videoyum onninonn powliyan tto❤
@jamshirecipes35005 ай бұрын
Thank u sooo much dear♥️♥️♥️😊👍💞🤝
@divyashibu53115 ай бұрын
ഉപകാരപ്രദമായ വീഡിയോ ♥️
@jamshirecipes35005 ай бұрын
Thankyou ☺️👍
@anjualthu39735 ай бұрын
Waiting for your videos☺️ Enikk eattavum kooduthal ishttam itha koree tips parayunna videos aaa❤️❤️
@jamshirecipes35005 ай бұрын
Anoo☺️👍👍thankyou ☺️👍
@divyabijukumar47555 ай бұрын
സോയബോൾസ് ഫ്രിഡ്ജിൽ സൂക്ഷിക്കാമോ
@jamshirecipes35005 ай бұрын
Vekkam👍
@Sajuva-tv9ph5 ай бұрын
❤ jamshi mav pogipoville ethraym undakumbol enda cheyyar enteth kuru pokum chan Thay pathram vekkum😮
@jamshirecipes35005 ай бұрын
Mm njhanum anghineya☺️👍 Valiya pathrathil vachalmathi👍
@sansurenji21125 ай бұрын
Kitchen ajane etrem neatayi vekunnu.anik pattune ela.keepgoing super
@Shemi-y1g5 ай бұрын
ഫോണിൽ തോ ണ്ടിയിരിക്കാതെ കൃത്യമായി clean ചെയ്താൽ എപ്പോഴും clean ആയിരിക്കും.
@sansurenji21125 ай бұрын
Etrem nalla oru tip parajnathinnu valare nanniund.@@Shemi-y1g
@remyabaiju61484 ай бұрын
Super video
@jamshirecipes35004 ай бұрын
Thx❤️👍
@sameerak65205 ай бұрын
Nice pathiri mav ingine cheyyan pattuoo
@jamshirecipes35005 ай бұрын
Cheythittilla nokeett parayattoo👍
@rijaan7280Ай бұрын
Hloo... ഇത്താ... ഈ hobil ആണോ എപ്പോഴും cooking... ഇത് daily use നു pattumo? എല്ലാവരും പറയുന്നു daily use നു patillaann... Veegam complaint verumenn... 😒yenik കിച്ചണിൽ ithupole hob വെക്കാൻ ആണ് ishtam.. നിങ്ങളുടെ hob ഏത് companiyaan?? Hob ന്റെ അഭിപ്രായം ഒന്ന് പറയോ??? Pls... ഇത്താ....
@jamshirecipes3500Ай бұрын
Yenikk 2 stove und 2um use cheyyum invade complaint onnum vannittilla 5years ayi use cheyyunnund nalla quality Ullah vangikkam