36 വർഷത്തിൽ എന്റെ രണ്ടാം വരവാണ് Abraham Ozler /Jayaram in FTQ with Rekha Menon

  Рет қаралды 109,925

FTQ with Rekha Menon

FTQ with Rekha Menon

4 ай бұрын

Jayaram Subramaniam, (born 10 December 1965) known mononymously as Jayaram, is an Indian actor who works predominantly in Malayalam cinema. He has also appeared in Tamil and Telugu language films. He is also a chenda percussionist, mimicry artist, and occasional playback singer. Jayaram has acted in more than 200 films and has received several awards, including the Padma Shri, two Kerala State Film Awards, one Tamil Nadu State Film Awards, and four Filmfare Awards South.[2][3]
Jayaram started as a mimicry artist at the Kalabhavan Institute during the 1980s. He made his acting debut in a leading role in Padmarajan's 1988 film Aparan. He established himself as a successful leading actor in the 1990s by starring in family dramas and comedies-such as, but not limited to Peruvannapurathe Visheshangal (1989), Shubhayathra (1990), Sandhesam (1991), Georgootty C/O Georgootty (1991), Malootty (1992), Ayalathe Adheham (1992), Meleparambil Aanveedu (1993), CID Unnikrishnan B.A., B.Ed. (1994), Puthukkottayile Puthumanavalan (1995), Aniyan Bava Chetan Bava (1995), Thooval Kottaram (1996), Krishnagudiyil Oru Pranayakalathu (1997), Summer in Bethlehem (1998), Veendum Chila Veettukaryangal (1999), One Man Show (2001), and Manassinakkare (2003).
The 2000 Tamil film Thenali won him two Tamil Nadu State Film Awards.[4] Jayaram won his first Kerala State Film Award, the Special Jury Award for his performance in Thooval Kottaram (1996). He won the Kerala State Film Award for Second Best Actor for his performance in Swayamvara Panthal (2000). Jayaram won the Filmfare Award for Best Actor three times, for his performances in Thooval Kottaram (1996), Theerthadanam (2001), and Manassinakkare (2003). In 2011, the Government of India honoured him with Padma Shri, the fourth highest civilian award in the country for his contributions to the Indian film industry.
FTQ Redux. FTQ - Face This Question - is the new avatar of the cult classic Malayalam TV show of the late nineties, FTQ - Family Tele Quiz - hosted by popular host Rekha Menon. This time around Rekha Menon chats up with digital celebrities and makes them FTQ - Face This Question.

Пікірлер: 73
@rajalakshmipremachandran9450
@rajalakshmipremachandran9450 4 ай бұрын
Ohmy God കാത്തിരുന്നു എത്ര കാലം ജയറാം സിനിമ എന്തെ വന്നില്ല എന്ന്. Thank you. E തിരിച്ചു വരവ് ഗംഭീരം ആകും. Rekhaji as usual superb
@FTQwithRekhaMenon
@FTQwithRekhaMenon 4 ай бұрын
Thank you ❤
@mmanzoormajeed1
@mmanzoormajeed1 4 ай бұрын
സത്യൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് അഭിനയമികവ് കൊണ്ട് ഇഷ്ടം തോന്നിയ നായകനടൻ,1988 ൽ അപരൻ കണ്ടപ്പോൾ തന്നെ അന്ന് തോന്നിയ മികച്ച നായകനടൻ🎉❤
@shafna1557
@shafna1557 4 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ 🩷
@abhijithmk698
@abhijithmk698 4 ай бұрын
മോഹൻലാൽ , മമ്മൂട്ടി എന്നിവരെയൊക്കെ ഒരു ആരാധനയോടെ ദൂരെ നിന്ന് നോക്കി കാണുമ്പോൾ, ഇദ്ദേഹത്തോട് എന്തോ സ്വന്തം ചേട്ടനോട് എന്ന പോലെ ഒരു സ്നേഹമാണ്. ഒരു പക്ഷെ നമ്മുടെ മലയാളം സംവിധായകർ വേണ്ടവിധം ഉപയോഗപ്പെടുതി യിരുന്നു എങ്കിൽ ഒരുപാട് ഉയരങ്ങളിൽ മമ്മൂട്ടിയെയും ലാലിനെയും പോലെ എത്തേണ്ടിയിരുന്ന നടൻ. എന്തിഷ്ടമാണ് ഇദ്ദേഹത്തെ എന്ന് പറഞ്ഞറിയിക്കാൻ വയ്യ. അത്രക്ക് ഹൃദ്യമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വവും അദ്ദേഹം ചെയ്ത കഥാപാത്രങ്ങളും. തമിഴ്, തെലുങ്ക് സംവിധായകർ ഇദ്ദേഹത്തിലെ പ്രതിഭാശാലിയായ നടനെ വീണ്ടും വണ്ണം ഉപയോഗപെടുതിയപ്പോൾ നമ്മുടെ സംവിധായകർ ആണ് ഇദ്ദേഹത്തെ ഉപയോഗപ്പെടുത്താതെ പോയത് ഇപ്പോളിതാ നഷ്ടപ്പെട്ടുപോയ അദ്ദേഹത്തെ തിരിച്ചു കിട്ടിയിരിക്കുന്നു. ഏറെ കാലമായി കാത്തിരുന്ന തിരിച്ചു വരവ്
@Billus007
@Billus007 4 ай бұрын
ചേച്ചിടെ ഇന്റർവ്യൂ എന്നും എപ്പോഴും 💥 കൂടെ ഞങ്ങളുടെ സ്വന്തം ജയറാമേട്ടനും 🥰
@truepotential206
@truepotential206 4 ай бұрын
We need Rekha Menon + Dhanya Varma ❤
@dhanyaknarayanan7192
@dhanyaknarayanan7192 4 ай бұрын
Ente Jayaramettan ❤ Ethra nalla cinemakal cheytha hero aanu. Ennum ishtam. My favorite movie of him is kaikudanna nilaav
@abhijithmk698
@abhijithmk698 3 ай бұрын
അപരൻ സിനിമയിൽ ക്ളൈമാക്സില് നിഗൂഢമായി ചിരിക്കുന്ന ജയറാം കഥാപാത്രത്തിന് ശേഷം ഏറ്റവും ഞെട്ടിയത് എബ്രഹാം ഓസ്‍ലെറിന്റെ ക്ളൈമാക്സില് അർജുൻ അശോകന്റെ കഥാപാത്രത്തെ നോക്കി വിജയഭാവത്തിൽ സർട്ടിൽ ആയി ചിരിക്കുന്ന ചിരി. ആ ചിരി പ്രേക്ഷരോടും കൂടി ഉള്ളതാണ്. താൻ തിരിച്ചെത്തുന്നു എല്ലാവരും കണ്ടോ എന്നമട്ടിലുള്ള ചിരി....
@Rakeshent
@Rakeshent 4 ай бұрын
super interview.. such a humble human being such a great celebrity
@vibe1776
@vibe1776 4 ай бұрын
Next..... dileesh pothan.... Jayaram... movie 🔥🔥🔥
@lalskitchen8360
@lalskitchen8360 4 ай бұрын
I used to compare him with Dileep, especially in personal life! Both married a woman then was a prominent actress. But, now I understand why Dileep is an utter failure in his personal life and why Jayararam is a great player in that perspective!!! Ultimately it’s urge to earn more money!!! Jayaram was happy with what was achieved😍❤
@Jacobsai
@Jacobsai 4 ай бұрын
തിരിച്ചുവന്നാൽ പിന്നെ ഈ മലയാളം ഇൻഡസ്ട്രിയിൽ ജയറാമേട്ടൻ ഒരു കലക്ക് കലക്കും ഉറപ്പാണ് 💯
@anchuprathapan9601
@anchuprathapan9601 4 ай бұрын
🥰🥰🥰
@nandubyju
@nandubyju 4 ай бұрын
A Perfect Example of "Give Respect, Take Respect"🙌
@jovinjose1231
@jovinjose1231 4 ай бұрын
If he thought of becoming fit in the early 2000s itself...then he would still have his super stardom...but he is always one of the superstar of Malayalam❤❤❤❤❤❤
@twinkle3106
@twinkle3106 4 ай бұрын
Jayaramettan annum innum orupole kananum samsaravum😊❤
@sreyanandha5936
@sreyanandha5936 4 ай бұрын
Ilove jayaram,supper interview Rekha Chachy
@mabelfrancis4800
@mabelfrancis4800 4 ай бұрын
Such a wonderful interview! Enjoyed the wonderful conversation
@rishikeshvasanth9891
@rishikeshvasanth9891 4 ай бұрын
Nice interview. ❤️ Eagerly waiting for your great comeback Jayaram ഏട്ടാ... Will definitely watch Ozler on First day 🔥
@wazeem9916
@wazeem9916 4 ай бұрын
Padam vijaykatte🔥❤
@abinjacob797
@abinjacob797 4 ай бұрын
പടം super ഹിറ്റ് 👍👍
@vibe1776
@vibe1776 4 ай бұрын
Interview kalakiiii 🤟🤟
@princygeorge5629
@princygeorge5629 4 ай бұрын
Such a wonderful Person ❤Jayaramettan😊
@athirasasi8161
@athirasasi8161 4 ай бұрын
pandathe aalkkarkkalla 20s 30s ullavarkkum Mammootty Mohanlal Sureshgopi Jayaram thanneya❤
@blahblahmouth
@blahblahmouth 4 ай бұрын
Such a lovely, fun person he is! Grew up watching his work and has been my favorite ever since...Love! 😍😍😍 Loved this interview!
@FTQwithRekhaMenon
@FTQwithRekhaMenon 4 ай бұрын
Thank you suchi and i thoroughly enjoyed as much
@vipin_raj_vj
@vipin_raj_vj 4 ай бұрын
രേഖ ചേച്ചി അടിപൊളി ഇന്റർവ്യൂ 😍💪😇
@vibe1776
@vibe1776 4 ай бұрын
Evergreen super star Jayaram 💙
@krisnakrrish
@krisnakrrish 4 ай бұрын
Jayaram❤❤
@elsonjoseph5124
@elsonjoseph5124 4 ай бұрын
Editing is good ❤
@shafeeqcp4293
@shafeeqcp4293 4 ай бұрын
Ejjathi interview ♥️🥵
@rahulks5966
@rahulks5966 4 ай бұрын
Jayarameettan ❤
@Jishnu2017
@Jishnu2017 4 ай бұрын
Such a great interview mam great fan of your interviews mam
@FTQwithRekhaMenon
@FTQwithRekhaMenon 4 ай бұрын
Thanks a ton
@user-xc7uw5hp4c
@user-xc7uw5hp4c 4 ай бұрын
What happend to Ozler's wife and daughter. not revealed in the movie
@faris8351
@faris8351 4 ай бұрын
Super❤
@sadeekhaek
@sadeekhaek 4 ай бұрын
Wow!
@sukeshbhaskaran9038
@sukeshbhaskaran9038 4 ай бұрын
Beautiful congratulations
@FTQwithRekhaMenon
@FTQwithRekhaMenon 4 ай бұрын
Thank you!
@jenharjennu2258
@jenharjennu2258 4 ай бұрын
ഇങ്ങേരെ ഏറ്റവും നന്നായി ഉപയോഗിച്ച സംവിധായകനെ താങ്കൾ nice ആയി ഒഴിവാക്കി. രാജസേനൻ പോയി അയലത്തെ അദ്ദേഹം, cid ഉണ്ണികൃഷ്ണൻ, അപ്പൂട്ടൻ കാണുക
@divaahdevz8501
@divaahdevz8501 4 ай бұрын
Meleparambil aanveedu enna movie annu jayaram nu ee paranja market undakki kodutha cinema . Enittum aa cinema ye marakkum . Rajasenan nem marakkum.
@jenharjennu2258
@jenharjennu2258 4 ай бұрын
@@divaahdevz8501 കമലിനെ ഓക്കേ പുള്ളി പൊക്കി അടിക്കും പുള്ളിയെ സ്റ്റാർ ആക്കിയ രാജസേനനെ മറക്കും
@toon8758
@toon8758 4 ай бұрын
Indian cyberwingnte commanding officer Major sreekumar papapapaaaaaaaaa papapaaaaaaa
@amrithkumarev8611
@amrithkumarev8611 4 ай бұрын
Congratulations 🎉🎉 sir
@vibe1776
@vibe1776 4 ай бұрын
January 11...🔥 ozler
@akashvishalakshi1516
@akashvishalakshi1516 4 ай бұрын
Anchor Meenakshi sudheer ithanu interview
@sachincalicut6527
@sachincalicut6527 4 ай бұрын
Jayaram 2.o🔥
@rasheed3564
@rasheed3564 4 ай бұрын
❤❤
@girijarajan7125
@girijarajan7125 4 ай бұрын
Rekha. I used to view ur interviews and ur you ti e channel. In this interview jayaram is sitting not in ur studio.is it correct
@FTQwithRekhaMenon
@FTQwithRekhaMenon 4 ай бұрын
You are right .. this was in another venue .
@pranavkmr6709
@pranavkmr6709 4 ай бұрын
@user-mx8gk3st2m
@user-mx8gk3st2m 4 ай бұрын
*രേഖ ചേച്ചി,, പോയി സിനിമ കണ്ടോ..? 😊😊 ഞാൻ കണ്ടു.. എനിക്ക് നല്ല ഇഷ്ടം ആയി.. ജയറാം ഇഷ്ടം..❤!!!*
@FTQwithRekhaMenon
@FTQwithRekhaMenon 4 ай бұрын
Yes I saw ! Loved it
@user-mx8gk3st2m
@user-mx8gk3st2m 4 ай бұрын
@@FTQwithRekhaMenon അപ്പോ Ok. ഇല്ലെങ്കിൽ ടിക്കറ്റ് ഞങ്ങള് സ്പോൺസർ ചെയ്തേനെ..😄😄🙏
@arjunvmenon9245
@arjunvmenon9245 4 ай бұрын
Mam , Please do an interview with saikumar
@FTQwithRekhaMenon
@FTQwithRekhaMenon 4 ай бұрын
Definitely
@sreevalsaprasad1700
@sreevalsaprasad1700 4 ай бұрын
Hlo..chechi please do an interview with SG ....
@FTQwithRekhaMenon
@FTQwithRekhaMenon 4 ай бұрын
Sure 😊
@bindukrishnan3475
@bindukrishnan3475 23 күн бұрын
👍👍
@india200
@india200 4 ай бұрын
👌👍
@girishkumarg2193
@girishkumarg2193 4 ай бұрын
Rajasenan Directorine Marannu Jayaram Sir
@rashiyasir4731
@rashiyasir4731 4 ай бұрын
Yes.. Onnum athinje kurich parayunnew ella
@MrRajeshpr
@MrRajeshpr 4 ай бұрын
Njanum sredhichu
@divaahdevz8501
@divaahdevz8501 4 ай бұрын
Ella interview il um manapurvam ozhivakkum . Anchor chodikkumbo avasanam pettittu vaa turakkum.. nanni illatha sadanam.
@rasmikr5121
@rasmikr5121 4 ай бұрын
അച്ഛൻ വേഷങ്ങൾ കലക്കും ജയറാം കമന്റ്‌ ബൈ സുരേന്ദ്രൻ chakkambath
@MrAbhilashash
@MrAbhilashash 4 ай бұрын
Interview കൊള്ളാം പക്ഷെ രാജസേനൻ എന്ന പേര് ഒരിക്കലും മറക്കാൻ പാടില്ല..
@divaahdevz8501
@divaahdevz8501 4 ай бұрын
True . Atorikkalum parayilla . Nanni illatha jenmam
@divaahdevz8501
@divaahdevz8501 4 ай бұрын
Mosham interview . Pala questions um manapurvam ozhivakkiya pole. Nerethe class koduthu kanum.
@habbyaravind3571
@habbyaravind3571 4 ай бұрын
നിറം മാറ്റ ശസ്ത്ര ക്രിയയും മേലാനിൻ പിഗ്മെന്റിന്റെ ചികിത്സയും ഹെവി മേക്കപ്പ് ഉം ചെയ്യുന്ന വിഷ ജീവി ലൂക്കും ഓമനത്തം ഇല്ലാത്ത മുഖവും ഉള്ള ഉഷ്ണ മേഖലയിലെ കറുത്ത തോട്ടി ആയ മമ്മൂട്ടി ആണ് ഇന്ത്യൻ സിനിമയിലെ ഏറ്റവും കാണാൻ മോശം നടൻ.
@muhammedsalim396
@muhammedsalim396 4 ай бұрын
Actually താങ്കൾ ആരാണ്.. നിങ്ങളുടെ ഈ കമന്റ്‌ ഞാൻ ചില വീഡിയോയുടെ അടിയിൽ നിങ്ങൾ ഇത് തന്നെ ഇട്ടത് കണ്ടു,, ന്താണ് നിങ്ങളുടെ പ്രശ്നം മനസ്സിലാകുന്നില്ല,, വട്ടായോ എന്ത് സുഖം ആണ് നിങ്ങൾക്കിതിൽ നിന്നും കിട്ടുന്നത് മനസ്സിലാകുന്നില്ല 🙄
顔面水槽をカラフルにしたらキモ過ぎたwwwww
00:59
はじめしゃちょー(hajime)
Рет қаралды 37 МЛН
Eccentric clown jack #short #angel #clown
00:33
Super Beauty team
Рет қаралды 22 МЛН
ПЕЙ МОЛОКО КАК ФОКУСНИК
00:37
Masomka
Рет қаралды 10 МЛН
SNEHAPOORVAM JAYARAMETTAN | MITHUN RAMESH SHOW | OZLER SPECIAL | GINGER MEDIA
30:47
Ginger Media Entertainments
Рет қаралды 109 М.
ХОРОШО ЧТО ПЕРЕПРОВЕРИЛ😂😂😂 #юмор #пранк
0:44
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,2 МЛН
Только девушки так умеют😂
0:59
Kenny Gogansky
Рет қаралды 8 МЛН
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 404 М.
100❤️
0:19
Nonomen ノノメン
Рет қаралды 38 МЛН