പുലിയാണ് മിഥുൻ മാനുവൽ !!! Star Jam with Jayaram | RJ Rafi

  Рет қаралды 191,083

Club FM

Club FM

4 ай бұрын

ഓസ്‌ലർ പോലെ ഡാർക്ക് ഷെയ്‌ഡുള്ള സിനിമ ആദ്യമായിട്ടാണ് ചെയ്യുന്നത്
Star Jam with Jayaram | RJ Rafi
ഒരു ഇടവേളക്ക് ശേഷം Abraham Ozler എന്ന ചിത്രത്തിലൂടെ തിരിച്ചുവരുന്ന ജയറാം ലെജൻഡറി ഡയറക്ടർസായുള്ള ഓർമ്മകളും മോഹൻലാൽ മമ്മൂട്ടി വിജയ് തുടങ്ങിയവരുമായുള്ള സൗഹൃദത്തെ രസകരമായി അവതരിപ്പിച്ചും ഒപ്പം താൻ ഇതുവരെ ചെയ്യാത്ത ഓസ്‌ലർ എന്ന ഡാർക്ക് ഷെയ്ഡ് കഥാപാത്രത്തെ കുറിച്ചും സംസാരിച്ച് സ്റ്റാർ ജാമിൽ
#abrahamozler #jayaram
A Club FM Production. All rights reserved.

Пікірлер: 158
@rishikeshvasanth9891
@rishikeshvasanth9891 4 ай бұрын
പുള്ളി സന്തോഷത്തോടെ സംസാരിക്കുന്ന കാണുന്നത് തന്നെ ഒരു positive feel ആണ്. Ozler കൊള്ളാം 👌🏼❤️‍🔥 24 ന്റെ തുടക്കത്തിൽ തന്നെ ജയറാം ഏട്ടന്‍ തിരിച്ച് വന്നതിൽ ഒരുപാട് സന്തോഷം. ❤️നല്ല script selection ആയി മുന്നോട്ട് പോകട്ടെ 👍🏼
@leftraiser699
@leftraiser699 4 ай бұрын
പുള്ളി സന്തോഷത്തിൽ അല്ലാതെ സംസാരിക്കുന്നത് കണ്ടിട്ടില്ല. ഒന്നുകിൽ സന്തോഷത്തിൽ. അല്ലെങ്കിൽ അതിസന്തോഷത്തിൽ. ഇപ്പൊ രണ്ടാമത്തെ മൂഡിൽ ആണ്.
@vivektk2544
@vivektk2544 4 ай бұрын
Depression ayi act cheythath kurach over aayirunnu
@prasadpeyan2989
@prasadpeyan2989 4 ай бұрын
I'll
@lucifer3511
@lucifer3511 4 ай бұрын
​@@vivektk2544 അതിപ്പോ കൃത്യം ഈ മീറ്റർ പിടിക്കണം അകാല വാര്‍ദ്ധക്യം, depression, ഹാലൂസിനേഷൻ ചെയ്ത് നടക്കുന്ന ഒരാൾ എന്ന് പറയാൻ പറ്റില്ലല്ലോ. വിചാരിച്ചതിലും നന്നായിട്ട് ചെയ്തിട്ടുണ്ട്‌.
@Tow21One
@Tow21One 4 ай бұрын
athokke shari thnne but padam poora 👎
@jacoblijin3936
@jacoblijin3936 4 ай бұрын
ജയറാമിനെ ഇത്ര സന്തോഷത്തിൽ കണ്ടതിൽ നമുക്കും എന്തോ ഒരു സന്തോഷം.. കൂടുതൽ മികച്ച കഥാപാത്രങ്ങൾ ഉണ്ടാകട്ടെ..
@arunsagar1921
@arunsagar1921 4 ай бұрын
അയാൾ ചിരിച്ചാൽ തന്നെ കേരളം മുഴുവൻ ചിരിക്കും
@mjewelmathew
@mjewelmathew 4 ай бұрын
പക്ഷേ കരയണമെങ്കിൽ മമ്മൂക്ക വേണം
@arunsurendren4730
@arunsurendren4730 4 ай бұрын
Rafi is superb. He has the vibes.. ❤
@muhammedramsan6841
@muhammedramsan6841 4 ай бұрын
നിങ്ങളുടെ സന്തോഷം കാണുമ്പോൾ ജയറാം ഏട്ടാ 🥰🥰🥰🥰 വല്ലാത്ത feeling തോൽവി യിൽ നിന്നും വിജയിച്ചവന്റെ സന്തോഷം 🥰🥰🥰❤❤💙💙
@mmanzoormajeed1
@mmanzoormajeed1 3 ай бұрын
മികച്ച നടൻ, മിമിക്രി താരം, സൂപ്പർ സ്റ്റാർ ജയറാം, ഓസ്ലർ പ്പോലുള്ള നല്ല ചിത്രങ്ങൾ വേഷങ്ങൾ തിരഞ്ഞെടുക്കു ഇനിയും🎉 മികച്ച ഇൻ്റെർവ്യൂ❤
@xmen4809
@xmen4809 4 ай бұрын
Rafi is just an amazing interviewer Ozler promotions ill jayarmettan ഏറ്റുവും energy ill കണ്ടെ interview ഇതാണ് ❤ He makes everyone coming to his studio very much comfortable..
@meekahlakshadweep9302
@meekahlakshadweep9302 4 ай бұрын
ജയറാം എട്ടൻ ന്റെ ഇന്റർവ്യൂ കാണാൻ പ്രതേക ഒരു രസം ആണ് ❤
@neymarjr-dz1dh
@neymarjr-dz1dh 4 ай бұрын
What a movie ozler 💎❤️‍🔥 Romacham 🥹 Emotional thriller movie☺️
@ajimanbasheer6324
@ajimanbasheer6324 4 ай бұрын
ഇനി മലയാളത്തിൽ ഇതുപോലെ തീ ആയി നിന്നില്ലെങ്കിൽ വീട്ടിൽ കേറി ഇടിക്കും ❤️❤️❤️❤️.. എന്ത് രസമാ കണ്ടിരിക്കാൻ.. കെട്ടിരിക്കാൻ... ഒരുപാട് ഒരുപാട് ഇഷ്ട്ടം ജയറാമേട്ട.. സൂപ്പർ ഇന്റർവ്യൂ 👌👌👌ഇന്റർവ്യൂ ചെയ്ത ചങ്ക്ന് ❤️❤️❤️❤️
@mjewelmathew
@mjewelmathew 4 ай бұрын
Ni olathum Patti poori mone.. jayarametane veetil Keri idikkqn poyit ni Kai pokkilla. Kunne
@mother.of.a.cute.boy87
@mother.of.a.cute.boy87 4 ай бұрын
റാഫി - ജയറാമേട്ടൻ കിടു ✌️✌️😍ശുഭയാത്ര എനിക്കൊത്തിരി ഇഷ്ടമുള്ള movie ആണ്. പാർവതി ചേച്ചിയുടെ കണ്ണിലെ പ്രണയം 😍😍😍
@rajasreernair9014
@rajasreernair9014 4 ай бұрын
Ozler ഒരുപാട് ഇഷ്ട്ടമായി super movie... ജയറാം ഏട്ടൻ മമ്മൂക്ക സൂപ്പർ 👌👌❤️❤️❤️❤️
@kaazeezklm9136
@kaazeezklm9136 4 ай бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ ബാക്കി പാർട്ട് വന്നില്ല പെട്ടനായ്ക്കോട്ടെ അല്ലെങ്കിൽ ഇവിടെ ഒരു കൊല നടക്കും ❤
@rono577
@rono577 4 ай бұрын
ജയറാമേട്ടൻ ഒരു കാലത്ത് തൊട്ടതെല്ലാം പൊന്നാക്കിയ ഒരു സ്റ്റാർ ആയിരുന്നു. പിന്നെ എന്തോ ഒരു സമയദോഷം കടന്ന് വന്നു സൈഡായിപ്പോയി. നല്ലൊരു മനസിന്റെ ഉടമയാണ് ജയറാം. ജയരാമേട്ടന് ഇങ്ങിനെ നല്ലൊരു റോൾ കൊടുത്ത് അദ്ദേഹത്തെ വിജയപാതയിൽ എത്തിച്ച മിഥുൻ മാന്വൽ ന് ജയറാം ഫാൻസിന്റെ ❤🙏
@kabeersulaiman1652
@kabeersulaiman1652 4 ай бұрын
പാവം എന്തൊരു സന്തോഷം ഇനിയും നല്ല സിനിമ കിട്ടട്ടെ
@fahadcraftart2431
@fahadcraftart2431 4 ай бұрын
ജയറാമേട്ടൻ നല്ല ഒരു വ്യക്തിത്തം ആണ് ❤️👌
@binodbbinodb4394
@binodbbinodb4394 4 ай бұрын
ജയറാമേട്ടൻ സൂപ്പർ ❤
@ajayab1702
@ajayab1702 3 ай бұрын
ഇങ്ങേരുടെ സംസാരം കേൾക്കുമ്പോ തന്നെ എന്തൊരു സന്തോഷം 🥰
@govindbabu1082
@govindbabu1082 4 ай бұрын
Such a delight to watch the legend🥰
@scrapbookfromraz2
@scrapbookfromraz2 4 ай бұрын
I always admire Rafi‘s interviews than all other social media interviewers. ..The standard of his questions..the way he make the interviewee comfortable. .the way he present himself..the coolest & pleasant ❤👍😎😍😍..I miss him in the morning fm program now!!
@umaibhanu8403
@umaibhanu8403 4 ай бұрын
Jayaram intervew ബോറടിക്കില്ല. കേൾക്കാൻ രസമാണ്
@karthik3585
@karthik3585 4 ай бұрын
Endann ariyilla pulliye kanumboze oru istama❤
@robinthomas3168
@robinthomas3168 4 ай бұрын
1:39 Interview starts after the teaser intro
@bellaswan3773
@bellaswan3773 4 ай бұрын
Thank you 😅
@Parutty416
@Parutty416 4 ай бұрын
Ozler 👌👌I think jayaramettan is getting better roles and becoming a janapriyanaayakan… I think this crown is just belongs to you chetta… 🎉
@me_myself_006
@me_myself_006 4 ай бұрын
Dileesh pothan and jayaramettan combo will surely be awesome❤ anganoru padam vegam undavatte
@india200
@india200 4 ай бұрын
Mammootty cameo 👍👌😎
@abhilashtk1754
@abhilashtk1754 4 ай бұрын
ജയറാമേട്ടൻ ❤️
@naveens3981
@naveens3981 4 ай бұрын
RJ Rafi ❤
@AnasJRahim-2.0
@AnasJRahim-2.0 4 ай бұрын
വിജയ് വോയിസ്‌ ജയറാം 👍👍
@me_myself_006
@me_myself_006 4 ай бұрын
Enthu manushyan anu❤ A complete artist and complete entertainer❤
@manuang1
@manuang1 4 ай бұрын
My fav actor jayarametan❤️thirichu vannathil santhosham
@rahulks5966
@rahulks5966 4 ай бұрын
Jayarameettan ❤
@ddcreations6201
@ddcreations6201 4 ай бұрын
Complete Artist ❤✨
@lakshmis4888
@lakshmis4888 4 ай бұрын
@26.00 - Mohanlal inte ipozhathe style correct aayi imitate cheythu. Too good.
@user-bh7rs9nt8c
@user-bh7rs9nt8c 4 ай бұрын
Jayaramettan ❤❤❤❤❤
@triple5206
@triple5206 4 ай бұрын
Die hard fans of Rafi ❤
@muralikumarg-es5hz
@muralikumarg-es5hz 4 ай бұрын
ജയറാം ചേട്ടാ ഞാൻ ഒരു ചേട്ടന്റെ വലിയ ഒരു fan ആണ് 👍
@sachin6345
@sachin6345 4 ай бұрын
Jayaramettan fans ❤❤❤❤
@kevineapen
@kevineapen 4 ай бұрын
Yesudas pakka mannerism👌👌. 30 min
@junctionpeedika7968
@junctionpeedika7968 4 ай бұрын
100%professional........ ❤️❤️
@kevincyriac5931
@kevincyriac5931 4 ай бұрын
Jayaramettan❤
@ashikbaby7435
@ashikbaby7435 4 ай бұрын
Jayaram chettan❤
@Mr.Mandan
@Mr.Mandan 3 ай бұрын
ഇൻ്റർവ്യൂ കണ്ടപ്പോൾ ഇദ്ദേഹത്തെ ഒന്നുകൂടി ഇഷ്ടപ്പെട്ടു
@Shahaz1
@Shahaz1 4 ай бұрын
Happy for Jayaramettan comeback as 90’s kids
@unaistt9690
@unaistt9690 4 ай бұрын
Sanju samson polichu 😂
@naveraphael7055
@naveraphael7055 4 ай бұрын
Very sweet interview...👍🏻❤
@AjithKumar-ys4zb
@AjithKumar-ys4zb 3 ай бұрын
Most humble actor😊
@Prat693
@Prat693 4 ай бұрын
In and out entertainer..hope he will do a movie with Dilesh Pothan
@manur1275
@manur1275 4 ай бұрын
One of the best anchor.Very patient and nice talking with all star
@ahammedsalim9489
@ahammedsalim9489 4 ай бұрын
19:36 jayaram being a perumbavoorkaran 😂
@PraveenPraveen-ys9wv
@PraveenPraveen-ys9wv 2 ай бұрын
Gud jayaram ettaaa super ❤❤❤❤❤❤❤❤❤❤❤
@nevergiveup1730
@nevergiveup1730 4 ай бұрын
Adipoli Positive vibe ane interview❤
@AbdulHameed-xn8qi
@AbdulHameed-xn8qi 4 ай бұрын
റാഫി നല്ലൊരു ഇറ്റർവ്യൂ ജെയരമേട്ടൻ 👍👍👍👍
@rishadam7321
@rishadam7321 4 ай бұрын
jayaram ❤
@asharudheen
@asharudheen 4 ай бұрын
nalla oru interview , otta irippinu kandu aswadichu..
@ChainSawMann3d
@ChainSawMann3d 4 ай бұрын
nice waiting for ozler 2
@editzzcorner7865
@editzzcorner7865 4 ай бұрын
Kidilan Interview ❤
@ubaidkv9350
@ubaidkv9350 4 ай бұрын
Super padam ❤️but Korch koodi energy venam next part Bec enquiry about family
@jamsheer275
@jamsheer275 4 ай бұрын
*JAYARAMETTAN* ❤❤🔥🔥🔥
@arjuns3766
@arjuns3766 4 ай бұрын
38:00 salaam kasmir😂
@surekhvpdbs3231
@surekhvpdbs3231 4 ай бұрын
ഇൻസ്റ്റാഗ്രാമിൽ Jaye10 can dance എപ്പോഴേലും ജയേട്ടൻ കാണാൻ ഇടയാവട്ടെ
@anandtr4346
@anandtr4346 3 ай бұрын
What an artist he is....❤
@user-re1ev2jd1u
@user-re1ev2jd1u 4 ай бұрын
ഹെഡ് വൈറ്റില്ലാത്ത കലാകാരൻ
@good123g
@good123g 4 ай бұрын
He's such a nice interviewer
@shafna1557
@shafna1557 4 ай бұрын
Enik ettavum ishtamulla nadan
@_Greens_
@_Greens_ 4 ай бұрын
I watch a lot, a lot of interviews. But njan valare ishtathode kanunna onnanu Rafi de interview. But Rafi kurachoode frequent aayi interviews cheyanam ennoru apeksha😊
@anandshankar7914
@anandshankar7914 4 ай бұрын
15:52 eth vare arum chodikathaa good about Rajasenan🔥
@mashoodmohammed
@mashoodmohammed 4 ай бұрын
Suuuuperrr film ❤❤❤❤❤Jayaram mammotty ❤❤❤
@muhammedhadi2217
@muhammedhadi2217 3 ай бұрын
Nice simple one🎉
@d-2lyrics836
@d-2lyrics836 4 ай бұрын
A man with 0 haters❤
@mrustham1970
@mrustham1970 4 ай бұрын
Neeyalleda Vineeth srinivasanu haters undakki koduthath😡
@d-2lyrics836
@d-2lyrics836 3 ай бұрын
@@mrustham1970 Ahnengil nee nth cheiyum, poda miire oro vaanangal
@mrustham1970
@mrustham1970 3 ай бұрын
samskaram bhashayil und , thantha padipicha vaakkukal aanalle @@d-2lyrics836
@VALI-------VITTAVAL
@VALI-------VITTAVAL 4 ай бұрын
🔥🔥😘😘
@user-ql3cd3tj9e
@user-ql3cd3tj9e 4 ай бұрын
VIJAY S VOICE 👍
@jafarghan4484
@jafarghan4484 4 ай бұрын
ആതിരപ്പിള്ളിക്ക് വാ ജയറാമേട്ടാ ആനയെ ഇഷ്ടം പോലെ കാണാം
@sabirshaNilgiris0369
@sabirshaNilgiris0369 4 ай бұрын
💞💞🌹🔥🔥🔥
@ShobinMathew-fi8xc
@ShobinMathew-fi8xc 3 ай бұрын
My first favourite actor jayram chatan shobin❤number one❤my favorite actor jayram chatan ❤shobin ❤
@ps2.5worldparvathy76
@ps2.5worldparvathy76 8 күн бұрын
@Arjun-gd7jk
@Arjun-gd7jk 4 ай бұрын
👌🏻👌🏻👍👍
@Arjun-gd7jk
@Arjun-gd7jk 4 ай бұрын
👏👏👏👏👏👏👏👏🤗
@SanjuCs-rl3gs
@SanjuCs-rl3gs 4 ай бұрын
Thankqq ഏട്ടാ 😂
@nikhilk5383
@nikhilk5383 4 ай бұрын
19:36 😂😅😅
@masterworld975
@masterworld975 4 ай бұрын
ലാൽ സാർ 🤔... മമ്മൂക്ക... ☺️...
@nishannk5321
@nishannk5321 4 ай бұрын
𝗝𝗔𝗬𝗔𝗥𝗠𝗘𝗧𝗧𝗔𝗡❤‍🔥❤️‍🩹
@shakupro8750
@shakupro8750 4 ай бұрын
ഇതെന്താ റാഫിയുടെ headset ചെവിയിൽ അല്ലാലോ
@arunarav1523
@arunarav1523 4 ай бұрын
😃😃✌️✌️😍
@jomygeorge81
@jomygeorge81 4 ай бұрын
10:00 🤣🤣🤣🤣🤣👌
@Arjun-gd7jk
@Arjun-gd7jk 4 ай бұрын
😊😊😊
@albinkj
@albinkj 4 ай бұрын
Chakkakomban aano aaa padayappa yude friend
@user-nl3ss3hu5i
@user-nl3ss3hu5i 4 ай бұрын
Interview paranja ath jayaraminte aanu🥰🥰🥰
@balanp4172
@balanp4172 4 ай бұрын
മമ്മുക്കാ - ജയറാം.
@ARMAGEDDON_COMING
@ARMAGEDDON_COMING 4 ай бұрын
Evidedo SGK 2nd part
@Saleenarasheed
@Saleenarasheed 4 ай бұрын
7.4
@MVkkkkk
@MVkkkkk 4 ай бұрын
Mammutye adyam kanunnath mahayanam film location lann paranju. But ann mammutyod paranjunn pand autograph njn vangeetndnn.. Apo autograph vangyapol alle adyayt mammutye kandath?.. 😅
@viewer8054
@viewer8054 4 ай бұрын
Ozler movie yil Suresh Gopi scene uff I like it ❤
@minugopi4435
@minugopi4435 4 ай бұрын
😁🌹😍
@sampathkumar-vt8jf
@sampathkumar-vt8jf Ай бұрын
Add subtitles for your video
@pacifist077
@pacifist077 4 ай бұрын
Mannadiyar bro's ❤‍🔥🫰✨💯
@erica7221
@erica7221 4 ай бұрын
1:40
@karthikks9258
@karthikks9258 4 ай бұрын
pullide observation oru rekshayum illa , vijay okke pakka
@JohnWick-tt5uv
@JohnWick-tt5uv 4 ай бұрын
റാഫി ചോത്യങ്ങൾ ക്കു പുതുമ ഇല്ലല്ലോ,, പഴയ ഇന്റർവ്യു ൽ ഒക്കെ ഉള്ള ചോത്യങ്ങൾ,,,, നല്ല ചോത്യങ്ങൾ പ്രേതീക്ഷിക്കുന്നു
@shazsheri8266
@shazsheri8266 3 ай бұрын
Janapriya nadan jayaram yettan
Glow Stick Secret 😱 #shorts
00:37
Mr DegrEE
Рет қаралды 128 МЛН
Mini Jelly Cake 🎂
00:50
Mr. Clabik
Рет қаралды 17 МЛН
Which one will take more 😉
00:27
Polar
Рет қаралды 84 МЛН
Follow @karina-kola please 🙏🥺
00:21
Andrey Grechka
Рет қаралды 18 МЛН
SNEHAPOORVAM JAYARAMETTAN | MITHUN RAMESH SHOW | OZLER SPECIAL | GINGER MEDIA
30:47
Ginger Media Entertainments
Рет қаралды 108 М.
Entri Elevate “PORUL” | FINAL EP| WEBSERIES | KARIKKU
24:58
Jayaram Interview | Maneesh Narayanan | Abraham Ozler |  Cue Studio
26:24
How? 😱   @fash
0:12
Tie
Рет қаралды 43 МЛН
ToRung comedy: baby solve math exercises
0:47
ToRung
Рет қаралды 79 МЛН
⏳
0:32
Kan Andrey
Рет қаралды 12 МЛН
ПИЛОНИДАЛЬНАЯ киста 😱 #Shorts
0:24
ФАКТОГРАФ
Рет қаралды 6 МЛН