No video

365 ദിവസവും പൂക്കളുള്ള ഒരു ബോട്ടണി അദ്ധ്യാപകന്റെ വീട് / HOME GARDEN TOUR IN MALAYALAM / ACHIMENES

  Рет қаралды 320,022

Naipunya

Naipunya

Күн бұрын

Welcome to Naipunya Crafts and creative world.
Follow Us : KZbin • AFRICAN LADY CRAFT/ DO...
Facebook : / sathvikarts
Thank you for watching, Keep sharing, Keep watching . Please do feedback so that we can Improve more . Dislikes are also welcomed . Please comment why dislike our video . So that we can improve .

Пікірлер: 397
@ashavarughese301
@ashavarughese301 11 ай бұрын
Wow!! Super🥰🥰 എന്ത് പറഞ്ഞാലും മതിയാവില്ല.. ഒരുപാട് സന്തോഷം 🥰പുതിയ ചെടികളെയും പേരുകളും പഠിക്കാൻ സാധിച്ചു.. 👌ഈ ഒരു കാഴ്ച്ച ഞങ്ങൾക്കായി ഒരുക്കിയ sir നും നൈപുണ്യ ചാനലിനും നന്ദി 🙏
@naipunya
@naipunya 11 ай бұрын
Thank you so much 🥰🥰
@kutteyammamathew7926
@kutteyammamathew7926 10 ай бұрын
😂😊
@lissyjose3991
@lissyjose3991 10 ай бұрын
ഒരുപാട് ഭംഗിയായിട്ട് പൂന്തോട്ടത്തെ സംരക്ഷിച്ചു പോരുന്ന സാറിനും കുടുംബത്തിനും പ്രത്യേകം പ്രത്യേകം അഭിനന്ദനങ്ങൾ
@naipunya
@naipunya Ай бұрын
Thank you ❤️
@naipunya
@naipunya Ай бұрын
Thank you
@sahlasabith5712
@sahlasabith5712 11 ай бұрын
പൂക്കളെ ഇഷ്ട്ടപെടുന്ന എനിക്ക് ഇ വീട്ടിൽ പുതുനിൽക്കുന്ന Achimenes plant ആണ് atractive ആയി തോന്നിയത് . എത്ര കണ്ടിട്ടും കൊതി തീരുന്നില്ല🤩 മനോഹരമായി set ചെയ്തിരിക്കുന്നു 👍ഏതൊരു garden ഉം മനോഹരമാക്കുന്നത് പൂക്കൾ തന്നെയാണ് ❤
@naipunya
@naipunya 11 ай бұрын
തീർച്ചയായും. ഈ പൂക്കൾ തന്നെയാണ് ഞങ്ങളെ അവിടെ എത്തിച്ചതും.
@sinijoby2396
@sinijoby2396 10 ай бұрын
Beautiful Garden and Family സർ ഞാൻ ജോലിക്ക് പോകുന്ന സമയത്ത് മിക്കവാറും ദിവസം ശ്രദ്ധിക്കുന്ന ആസ്വദിക്കുന്ന ചെടി വീടാണ്. ഇങ്ങനെയൊരു video എടുത്ത നൈപുണ്യ ചാനലിനും നന്ദി.
@naipunya
@naipunya 10 ай бұрын
Thank you so much 🥰
@sumithranthandassery1233
@sumithranthandassery1233 9 ай бұрын
ഇതുപോലൊരു പൂന്തോട്ടം ഇതുവരെ കണ്ടിട്ടില്ല. പൂക്കളെ ഇതുപോലെ സ്നേഹിക്കുന്ന അച്ഛനും അമ്മയും മക്കളും. നിങ്ങൾ ചെടികളോടും പൂക്കളോടും കാണിക്കുന്ന സ്നേഹം കാണുമ്പോൾ ഇതുപോലൊരു പൂന്തോട്ടം ഒരുക്കാൻ ആരും ആഗ്രഹിക്കും.
@naipunya
@naipunya 9 ай бұрын
Thank you
@kutiess7636
@kutiess7636 10 ай бұрын
ഇത്രയും വൈവിദ്ധ്യം ആദ്യമായി കാണുന്നു. പ്രകൃതി സ്നേഹികൾക്ക് നിറഞ്ഞ അഭിനന്ദനം
@naipunya
@naipunya 10 ай бұрын
Thank you 🥰
@vijayalekshmimanjappally8825
@vijayalekshmimanjappally8825 10 ай бұрын
എന്തു ഭംഗി ഇത്രയും മനോഹരം ആയ ഗാർഡൻ ഞാൻ കണ്ടിട്ടില്ല
@naipunya
@naipunya 10 ай бұрын
Thank, you 🥰
@danmathew8476
@danmathew8476 11 ай бұрын
വളരെ അഭിനന്ദനങ്ങൾ 🙏🏻 ഇതിനു പുറകിലുള്ള അധ്വാനവും ആത്മാർപ്പണവും ഏറെയാണ്... എല്ലാവിധ ആശംസകളും.
@naipunya
@naipunya 11 ай бұрын
Thank you 🥰
@sajithakumari8768
@sajithakumari8768 11 ай бұрын
ഇത്രേം നല്ലൊരു ചെടികളുടെ കളക്ഷൻ ആദ്യായിട്ടാ കാണുന്നത്. ഒരുപാട് നഴ്സറികളുടെ വീഡിയോസ് കാണാറുണ്ട്. പക്ഷെ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇതുവരെ കാണാത്ത പലതരം ചെടികൾ ഇവിടെ കാണാൻ പറ്റി 🙏🙏🙏🙏
@naipunya
@naipunya 11 ай бұрын
Thank you 🥰
@lalimasgarden7638
@lalimasgarden7638 11 ай бұрын
Ll0
@ALENAJOE
@ALENAJOE 11 ай бұрын
ഒരു വീടാണ്
@sumalalachen5124
@sumalalachen5124 Ай бұрын
Supper
@sdsisters4844
@sdsisters4844 Ай бұрын
പറപ്പൂരിൽ മനോഹരമായ ❤ പൂന്തോട്ടം👌🏻💪🏻
@naipunya
@naipunya Ай бұрын
Thank you 😍
@Sobhana.D
@Sobhana.D 11 ай бұрын
വളരെ മനോഹരമായി രിക്കുന്നു എനിക്ക് പൂക്കൾ കാണുന്നത് വലിയ ഇഷ്ടമാണ് ❤👍👍👏
@naipunya
@naipunya 11 ай бұрын
Thank you 🥰
@cajoseph3388
@cajoseph3388 10 ай бұрын
Only a person who loves nature can maintain such a wonderful botanical garden. No words to congratulate you sir. Hearty congrats.
@naipunya
@naipunya 10 ай бұрын
Yes. Thank you 🥰
@cerindominic8140
@cerindominic8140 10 ай бұрын
15 വർഷങ്ങൾ കഴിഞ്ഞു ആൽഫ്രഡ് ചേട്ടനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം, എന്റെ സീനിയർ വിദ്യാർത്ഥിയായിരുന്നു സെന്റ് തോമസ് കോളേജിൽ
@naipunya
@naipunya 10 ай бұрын
🥰🥰
@krishnageetham7200
@krishnageetham7200 Ай бұрын
Kanan pattiyitillatha chedikal kanan kazhinju. Nannaytund, vavval poov orupadishtamay❤❤❤❤❤❤
@naipunya
@naipunya Ай бұрын
Thank you so much 😍
@sudhasouparnika2133
@sudhasouparnika2133 11 ай бұрын
WOW Superrr എഴുതാൻ വാക്കുകൾ ഇല്ല അത്രക്കും ഭംഗി 🙏🙏🙏
@naipunya
@naipunya 11 ай бұрын
Thank you 🥰
@user-bw8us6dh6q
@user-bw8us6dh6q 10 ай бұрын
ബ്യൂട്ടിഫുൾ Naipunia
@nalinipk8076
@nalinipk8076 10 ай бұрын
എത്ര കണ്ടിട്ടും മതിയാകുന്നില്ല. സൂപ്പർ വീഡിയോ
@shalini6115
@shalini6115 10 ай бұрын
👍
@naipunya
@naipunya 10 ай бұрын
Thank you 🥰
@jayakrishnankuttu9746
@jayakrishnankuttu9746 11 ай бұрын
ഒരുപാട് ഇഷ്ടമുള്ള ചെടികൾ അതിനെക്കുറിച്ച് അറിയുവാനും പറ്റി 🍃🍃
@naipunya
@naipunya 11 ай бұрын
Thank you 🥰
@Londonbro_lg_azhvanchery
@Londonbro_lg_azhvanchery Ай бұрын
Second time watching... Wonderful video ❤
@naipunya
@naipunya Ай бұрын
Thank you 😍
@user-jg1vs3vg8h
@user-jg1vs3vg8h Ай бұрын
ഈ crossandra പൊതുവെ ഒടിച്ചു കുത്തി കനകാംബരം എന്നപേരിൽ എല്ലായിടത്തും ഉണ്ട്..
@naipunya
@naipunya Ай бұрын
അതേ
@KADUKUMANIONE
@KADUKUMANIONE 9 ай бұрын
Kollam adipoli...
@naipunya
@naipunya 9 ай бұрын
Thank you
@muhsinarahimmuhsinarahim1387
@muhsinarahimmuhsinarahim1387 11 ай бұрын
Manoharam ennu paranjaal poraa athimanoharam iniyum orupaadu chedikkal thankkallu labhikaanum athine nannayi paripaalikkanumulla ellavida aashamsakkalum❤
@naipunya
@naipunya 11 ай бұрын
Thank you so much 🥰
@KSNair-bt6fe
@KSNair-bt6fe 9 ай бұрын
Superb picturization of a unique garden. No wonder the gardener is a passionate botanist.
@naipunya
@naipunya 9 ай бұрын
Yes 🥰 thank you so much 🥰
@rajeevanvadakkeveetil1217
@rajeevanvadakkeveetil1217 Ай бұрын
A different type of video. Very informative.
@naipunya
@naipunya Ай бұрын
Thank you so much 😍👍
@mercyjacobc6982
@mercyjacobc6982 11 ай бұрын
വളരെ നന്നായിരിക്കുന്നു, ഒരു ബോട്ടണി പ്രൊഫസർ ആയതുകൊണ്ടാണ് ഇത്ര വെറൈറ്റിയിൽ ശ്രദ്ധിച്ചിരിക്കുന്നതെന്നു തോന്നുന്നു.
@naipunya
@naipunya 11 ай бұрын
Yes 👍🏻
@usmanmukkandath9575
@usmanmukkandath9575 10 ай бұрын
പൂക്കൾ വിരിഞ്ഞു നിൽക്കും പുഷ്പവാടി പുഞ്ചിരിച്ചൂ.......
@naipunya
@naipunya 10 ай бұрын
മനോഹരമായ വരികൾ
@usmanmukkandath9575
@usmanmukkandath9575 10 ай бұрын
@@naipunya Thank you
@gilshakiran41
@gilshakiran41 10 ай бұрын
കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ചകൾ സമ്മാനിച്ച നൈപുണ്യക്ക് ഒത്തിരി നന്ദി 😊
@naipunya
@naipunya 10 ай бұрын
Thank you 🥰
@girijajairaj5997
@girijajairaj5997 10 ай бұрын
WOW. Bhoomiyile swargam..first love plant really deserves that name I feel, because I fell in love with it when i saw in nursery and immediately purchased. Red color one. It was flowering well but after the first bloom, no flowers and leaves become yellowish. Any suggestion to make it survive again with full bloom
@naipunya
@naipunya 10 ай бұрын
വളം ശ്രദ്ധിക്കൂ.
@kasujana5949
@kasujana5949 10 ай бұрын
Beautiful....keep going on Joe
@naipunya
@naipunya 10 ай бұрын
Thank you 🥰
@remesanc5850
@remesanc5850 10 ай бұрын
മഴവില്ല് പോലെ ഒരു പൂന്തോട്ടം❤
@naipunya
@naipunya 10 ай бұрын
Thank you 🥰
@user-lu9wr3vt5q
@user-lu9wr3vt5q 10 ай бұрын
പൂക്കൾ കാണാൻ നല്ല ഭംഗി യുണ്ട്
@naipunya
@naipunya 10 ай бұрын
Thank you 🥰
@lissyanto2232
@lissyanto2232 11 ай бұрын
Beautiful Alfred. Liked it very much... ( Sr. Isabel)
@naipunya
@naipunya 11 ай бұрын
Thank you 🥰
@alfredjoe804
@alfredjoe804 11 ай бұрын
❤Thank you Sister...
@lalyappoose5969
@lalyappoose5969 6 ай бұрын
Wow saculants and cactus very nice super collections
@naipunya
@naipunya 6 ай бұрын
😍😍
@aldrinpariya3226
@aldrinpariya3226 11 ай бұрын
എന്തു പറയണമെന്നറിയില്ല, അതിയതിയതി മനോഹരം. God bless you 🙏
@naipunya
@naipunya 11 ай бұрын
Thank you so much 🥰
@nadirabeegumf734
@nadirabeegumf734 11 ай бұрын
Super.enthu neat ayi vachittundu.sherikum jeevante kalithottila.super❤
@naipunya
@naipunya 11 ай бұрын
Thank you 🥰
@Jo-rz2pe
@Jo-rz2pe 11 ай бұрын
Super
@renyvarghese4361
@renyvarghese4361 11 ай бұрын
Ellam variety chedikal. Ithinte second partinayi wait chayyunnu
@naipunya
@naipunya 11 ай бұрын
Thank you 🥰
@bebobanu
@bebobanu 10 ай бұрын
Amazing😍cngrts for 1.9lakh views finaly hardwork pays off🎉
@naipunya
@naipunya 10 ай бұрын
Thanks alot 🥰
@vrnaushad
@vrnaushad 7 ай бұрын
Adipoli, very beautiful.
@naipunya
@naipunya 7 ай бұрын
Thank you
@user-lt4sf9ez8d
@user-lt4sf9ez8d 11 ай бұрын
Beautiful garden... Really proud of you Sir...
@naipunya
@naipunya 11 ай бұрын
Thank you 🥰
@zeenathm1002
@zeenathm1002 Ай бұрын
Nllamanoharamayapunthottam❤
@naipunya
@naipunya Ай бұрын
Thank you ❤️
@Aksfamileee
@Aksfamileee 10 ай бұрын
നേരിൽ കാണാൻ തോന്നുന്നു 👌
@naipunya
@naipunya 10 ай бұрын
Welcome 🙏🏻
@binusathi4682
@binusathi4682 11 ай бұрын
🙏🙏🙏 Beautiful and well maintained garden. Ithu 2-3 parts aayi video idamo ella plants cover cheythal kollamayirunnu. Plants inekkurichu ariyan aagrahikkunnavarkku valareyadhikam useful aayirikkum...
@naipunya
@naipunya 11 ай бұрын
പരമാവധി ഉൾപെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ദൈര്ഘ്യം കൂടിയാൽ ആളുകൾ സ്കിപ് ചെയ്യും. രണ്ടാം ഭാഗം ഉണ്ടാകും.
@gracevarghese7717
@gracevarghese7717 10 ай бұрын
Wonderful and beautiful . please make vegetable garden also.
@naipunya
@naipunya 10 ай бұрын
Thank you 🥰
@philiptm
@philiptm Ай бұрын
Super duper garden .... lovely ... very well maintained. But the paint colors you have choosen for your home is not so good, sorry.
@naipunya
@naipunya Ай бұрын
Thank you so much 😍
@shanthimolmaheendra2882
@shanthimolmaheendra2882 10 ай бұрын
Wow Wonderfully 👏👍👌👌👌
@naipunya
@naipunya 10 ай бұрын
Thank you 🥰
@user-mg2gi4pe9f
@user-mg2gi4pe9f 10 ай бұрын
Alfred joe sir enne padippichittund ❤
@naipunya
@naipunya 10 ай бұрын
👍🏻👍🏻
@amminipaul9071
@amminipaul9071 11 ай бұрын
MORE THAN. A.BOTAMICAL GARDEN AWESOME ❤❤🌈🌈💞 Than seen in some Europian country
@naipunya
@naipunya 11 ай бұрын
Thank you 🥰
@nadeeralatheef884
@nadeeralatheef884 Ай бұрын
Beautiful
@naipunya
@naipunya Ай бұрын
Thank you 😍
@jollybibu1466
@jollybibu1466 10 ай бұрын
Areal botany teacher. Awesome
@naipunya
@naipunya 10 ай бұрын
Thank you 🥰
@sanithacs7042
@sanithacs7042 11 ай бұрын
Alfred Sir😍🤩❤
@naipunya
@naipunya 11 ай бұрын
Thank you 🥰
@neenageorge4982
@neenageorge4982 6 ай бұрын
Amazing
@naipunya
@naipunya 6 ай бұрын
Thank you 😍
@user-zs3ep9ji1z
@user-zs3ep9ji1z Ай бұрын
❤ Good ❤
@naipunya
@naipunya Ай бұрын
Thank you ❤️
@sijohnjohnson4587
@sijohnjohnson4587 Ай бұрын
Super ❤
@naipunya
@naipunya Ай бұрын
Thank you ❤️
@SYAMSBOTANYTIPS
@SYAMSBOTANYTIPS 10 ай бұрын
അഭിനന്ദനങ്ങൾ 👏👏👏
@naipunya
@naipunya 10 ай бұрын
Thank you 🥰
@rajeshkanna2244
@rajeshkanna2244 7 ай бұрын
Nice 👍
@naipunya
@naipunya 7 ай бұрын
Thank you
@jojuthermadam3610
@jojuthermadam3610 10 ай бұрын
ഞങ്ങൾ കാണാൻ വരുന്നുണ്ട്... സൂപ്പർ
@naipunya
@naipunya 10 ай бұрын
Thank you
@rasoyeebylisa2928
@rasoyeebylisa2928 11 ай бұрын
Great... Congratulations dear Alfred ❤❤❤❤
@naipunya
@naipunya 11 ай бұрын
Thank you 🥰
@alfredjoe804
@alfredjoe804 11 ай бұрын
@aruny6232
@aruny6232 10 ай бұрын
Nalla rasam undu
@naipunya
@naipunya 10 ай бұрын
Thank you 🥰
@jiswinjoseph1290
@jiswinjoseph1290 11 ай бұрын
മനോഹര കാഴ്ചകൾ ❤️🥰❤️
@naipunya
@naipunya 11 ай бұрын
Thank you 🥰
@soumyaps4134
@soumyaps4134 10 ай бұрын
Great effort alfred sir❤
@naipunya
@naipunya 10 ай бұрын
👍🏻👍🏻
@busheerbush3497
@busheerbush3497 10 ай бұрын
Super
@naipunya
@naipunya 10 ай бұрын
Thank you 🥰
@vpsheela894
@vpsheela894 10 ай бұрын
Ente veetil muringayum vazhayum konnayum vepum aryavepum kandariyum okkeyanu kottathil oru zeebra chediyum kalathiya bigonia etcbyvthe by konnayum seemakonnayum bogunvillyum Kure poi Kure vettikkalyum .kolambipoov enthu minusamanenno sankupushpam pottukttinilkunnathum vellapoovulla oru chediyum mantharavum nilavulla rathriyil veppinpoov Kanan enthu rasamanu nisagandi panthrand varshmakum ennanu kettattathu kathirikkunnu
@naipunya
@naipunya 10 ай бұрын
👍🏻👍🏻
@shameenanassar2447
@shameenanassar2447 10 ай бұрын
Ente aduth violet und ❤
@naipunya
@naipunya 10 ай бұрын
👍🏻👍🏻
@sunojabraham7540
@sunojabraham7540 10 ай бұрын
❤GREENRICH ❤ LOVE THE NATURE SAVE THE NATURE
@naipunya
@naipunya 10 ай бұрын
Yes 🥰 Thank you 🥰
@beenajohn7526
@beenajohn7526 10 ай бұрын
Sir , It's a beautiful garden.The idea of planting epiphyllum on the sun shade is great, but just curious, which direction is that??It can't withstand our heat waves and heavy rainPlease replay
@naipunya
@naipunya 10 ай бұрын
🥰👍🏻
@alfredjoe804
@alfredjoe804 10 ай бұрын
It's growing great here. Getting morning sunlight till 10.30 to 11. without monsoon rain, may get തുലാവർഷം as wind from east.
@beenajohn7526
@beenajohn7526 10 ай бұрын
So east faced😀,I thought so,Thank you
@Koolgreenart
@Koolgreenart 11 ай бұрын
പൊളിച്ചു ❤🙏❤
@naipunya
@naipunya 11 ай бұрын
Thank you 🥰
@GopinathanMk-py3vq
@GopinathanMk-py3vq 10 ай бұрын
Amazing 😜wow 😮😮🥰🥰e naipunya ചാനലിലൂടെ പുതിയ പുതിയ ചെടികളെ കാണാൻ സാധിച്ചു ❤❤❤❤🎉🎉ഒരുപാട് സന്തോഷമായി 🥰🥰🥰🥰🥰💕ഇനിയും കാണാൻ സാധിക്കട്ടെ അച്ചിമെൻറ്സ് ഒരുപ്ലാന്റ് tharumo😊😊😮👌👌👌👌👌👌👌👌allam ഒന്നിനൊന്നു മിച്ഛം 🙏🙏🙏🙏🙏🙏👌👌👌👌👌👌👌👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️🌹
@naipunya
@naipunya 10 ай бұрын
Thank you 🥰
@najumam3122
@najumam3122 10 ай бұрын
Super garden
@naipunya
@naipunya 10 ай бұрын
Thank you 🥰
@Sobhana.D
@Sobhana.D 11 ай бұрын
ഇത്തിരി സ്ഥലത്ത് ഞാനും ചെറിയ പൂച്ചെടികൾ വെച്ചിട്ടുണ്ട് ❤,🙏🙏
@naipunya
@naipunya 11 ай бұрын
Nice 🥰
@shineworldplants
@shineworldplants 11 ай бұрын
Super അക്കുമിനാസ് അല്ലെ
@naipunya
@naipunya 11 ай бұрын
അതേ 🥰
@pmcmeloor7281
@pmcmeloor7281 10 ай бұрын
adipololi big salute keep it up
@naipunya
@naipunya 10 ай бұрын
Thank you 🥰
@oruadaarpetsstory
@oruadaarpetsstory 5 ай бұрын
place?
@renyvarghese4361
@renyvarghese4361 11 ай бұрын
Onnum parayanilla sprrrrr
@naipunya
@naipunya 11 ай бұрын
Thank you 🥰
@Sali-hl4zr
@Sali-hl4zr 10 ай бұрын
Amazing.Can I visit this garden?
@naipunya
@naipunya 10 ай бұрын
Sure.
@sumithranthandassery1233
@sumithranthandassery1233 11 ай бұрын
What a garden it is 😍
@naipunya
@naipunya 11 ай бұрын
Thank you 🥰
@nishathaiparambil2022
@nishathaiparambil2022 11 ай бұрын
Beautiful garden arrangements
@naipunya
@naipunya 11 ай бұрын
Thank you 🥰
@Heavenly-xf3kz
@Heavenly-xf3kz 9 ай бұрын
Super 💙💙👍👍👍
@naipunya
@naipunya 9 ай бұрын
Thank you
@jincykaravaloor2550
@jincykaravaloor2550 9 ай бұрын
Beutiful
@naipunya
@naipunya 9 ай бұрын
Thank you
@sinicp6119
@sinicp6119 11 ай бұрын
മനോഹരം 👌👌
@naipunya
@naipunya 11 ай бұрын
Thank you 🥰
@sinicp6119
@sinicp6119 11 ай бұрын
@@naipunya എന്റെ മകളുടെ അധ്യാപകൻ ആണ്
@manjumanoj6561
@manjumanoj6561 10 ай бұрын
സൂപ്പർ 🥰👌
@naipunya
@naipunya 10 ай бұрын
Thank you 🥰
@pushpaajipillai6340
@pushpaajipillai6340 10 ай бұрын
Haappy. Expecting new videos. Thank you sir.
@naipunya
@naipunya 10 ай бұрын
Thank you
@RajinaSunesh-ip9dj
@RajinaSunesh-ip9dj 11 ай бұрын
Beautiful garden👌👌❤️
@naipunya
@naipunya 11 ай бұрын
Thank you 🥰
@sheejaparayil3143
@sheejaparayil3143 10 ай бұрын
Beautiful🌹🌹🌹
@naipunya
@naipunya 10 ай бұрын
Thank you 🥰
@naipunya
@naipunya 10 ай бұрын
Thank you
@bebobanu
@bebobanu 11 ай бұрын
Mesmerizing😍😍
@naipunya
@naipunya 11 ай бұрын
Thank you 🥰
@soshyakv4886
@soshyakv4886 10 ай бұрын
Great effort dears ❤.. @sandhya & @Alfred ...
@naipunya
@naipunya 10 ай бұрын
Thank you 🥰
@jeevan_jeevaa
@jeevan_jeevaa 11 ай бұрын
Njangadae teacherae kandilalo😊
@naipunya
@naipunya 11 ай бұрын
😊
@vishalgs2996
@vishalgs2996 11 ай бұрын
Nannayittund ♥️♥️
@naipunya
@naipunya 11 ай бұрын
Thank you 🥰
@suharaps4769
@suharaps4769 10 ай бұрын
Suuper...
@naipunya
@naipunya 10 ай бұрын
Thank you 🥰
@unnikrishnan6497
@unnikrishnan6497 Ай бұрын
@naipunya
@naipunya Ай бұрын
Thank you ❤️
@user-gy5ti2uu7s
@user-gy5ti2uu7s 10 ай бұрын
Thank you Naipunya , For introduceing such a wonderful garden ❤❤❤
@naipunya
@naipunya 10 ай бұрын
🥰🥰
@MarykuttyMathew-yz7cy
@MarykuttyMathew-yz7cy 8 ай бұрын
Wow
@naipunya
@naipunya 8 ай бұрын
Thank you
@lathagopalan847
@lathagopalan847 10 ай бұрын
Amezing 👍🏻👍🏻
@naipunya
@naipunya 10 ай бұрын
Thank you 🥰
@jattishapi4037
@jattishapi4037 10 ай бұрын
Super 🎉🎉🎉
@naipunya
@naipunya 10 ай бұрын
Thank you 🥰
@radharavi2891
@radharavi2891 10 ай бұрын
So beautiful
@naipunya
@naipunya 10 ай бұрын
Thank you 🥰
@alfeenasebastian5752
@alfeenasebastian5752 11 ай бұрын
Beautiful✨❤ sir 👏👏👏
@naipunya
@naipunya 11 ай бұрын
Thank you 🥰
@user-yd4xj2xf8v
@user-yd4xj2xf8v 9 ай бұрын
Super 🎉❤❤🎉
@naipunya
@naipunya 9 ай бұрын
Thank you
@thiruvathiragardens4118
@thiruvathiragardens4118 11 ай бұрын
Beautiful garden
@naipunya
@naipunya 11 ай бұрын
Thank you 🥰
@annereenette9849
@annereenette9849 11 ай бұрын
Super love it❤
@naipunya
@naipunya 11 ай бұрын
Thank you 🥰
@meghanamohan8685
@meghanamohan8685 11 ай бұрын
Very nice👌👌👌👌
@naipunya
@naipunya 11 ай бұрын
Thank you 🥰
@user-le3fi8sg6h
@user-le3fi8sg6h 10 ай бұрын
❤❤❤
@vpsheela894
@vpsheela894 10 ай бұрын
Dhanyavad.
@naipunya
@naipunya 10 ай бұрын
Thank you 🥰
@rabiyausman1904
@rabiyausman1904 11 ай бұрын
Super 👍😍👌
@naipunya
@naipunya 11 ай бұрын
Thank you 🥰
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 52 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 17 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 45 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 12 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 52 МЛН