ജീനാ ഞാൻ ഇതുപോലെ ചപ്പാത്തിഉണ്ടാക്കി നോക്കി. ജീനാ വീഡിയോയിൽ കാണിച്ചപോലെ തന്നേ പാത്രത്തിൽ ശകലം പോലും മാവ് പിടിച്ചില്ല. എന്റെ കൈക്ക് വേദനയുള്ള താണ് മാവ് ഒന്നും ഒരു പാട് നേരം കുഴക്കാൻ പറ്റില്ല ഇത് ഇപ്പോൾഒരുപാട് കുഴച്ചതും ഇല്ല നല്ല മയം ഉണ്ടായിരുന്നു മാവിന്. ചുട്ടതും ഇതു പോലെതന്നെ കരിഞ്ഞതും ഇല്ല വെന്തും കിട്ടി നല്ല മയവും ഉണ്ടായിരുന്നു. ഇപ്പോൾ എനിക്ക് ചപ്പാത്തി ഉണ്ടാക്കാൻ ഒരു മടിയും ഇല്ല. ഇത്രയും നല്ല തായിട്ട് പറഞ്ഞു തന്നതിന് നന്ദി. ഞാനും ഒരു സാധാരണ വീട്ടമ്മയാണ്. എല്ലാം വീഡിയോയും നന്നാവുന്നുണ്ട്
@Jeenas3895 ай бұрын
Thank u ❤️dear ചെയിത് നോക്കിയിട്ട് വീഡിയോയിക്ക് കമന്റ് ഇട്ടതിന് ❤️❤️🙏
@maryillickalchacko32744 ай бұрын
🙏🙏🙏🙏🙏
@geethakl30723 ай бұрын
😅
@geethakl30723 ай бұрын
Kollamallo
@NishaM.C-w4z4 ай бұрын
Very easy. Thankyou
@Jeenas3894 ай бұрын
Thank you too❤️❤️❤️
@Tasteofamitygalley51385 ай бұрын
Like 61. Chapathi tips kollam 👌🏻👌🏻 Orumichu munneram 🙏🏻🙏🏻🙏🏻🙏🏻
@Jeenas3895 ай бұрын
❤️❤️ok
@LeelammaJoseph-mo1qc5 ай бұрын
B@@Jeenas389
@durga.aashokkumar79185 ай бұрын
Nonstikil steel chattukam use cheyalle
@Jeenas3895 ай бұрын
ഇല്ല thank u dear ❤️❤️❤️❤️❤️
@jessysabu65864 ай бұрын
ഞാനും ഇങ്ങനെ തന്നെയാ
@Jeenas3894 ай бұрын
😍😍❤️
@jinithawilson43244 ай бұрын
Chapati tips super
@Jeenas3894 ай бұрын
Thank u ❤️❤️
@beenageorge18705 ай бұрын
ഗോതമ്പു പൊടി ഏത് ബ്രാൻഡ് ആണ് കൊള്ളാം സൂപ്പർ 👍🏽
@Jeenas3895 ай бұрын
കടയിൽനിന്നും വാങ്ങിക്കുന്ന ലൂസ് പൊടിയാണ് സാധാ ഗോതമ്പ് പൊടി ❤️❤️
@jessy54115 ай бұрын
ചൂടുവെള്ളം ആണോ കുഴയ്ക്കാൻ എടുത്തത്?
@Jeenas3895 ай бұрын
അല്ല പച്ച വെള്ളം ആണ് ❤️
@pradheepphilip97145 ай бұрын
@@Jeenas38923:11 😮😅😅😅 23:13
@pradheepphilip97145 ай бұрын
@@Jeenas389dzz6. Gh c❤
@aminavt96445 ай бұрын
❤❤ @@Jeenas389
@philominab39105 ай бұрын
❤😅@@Jeenas389
@pushpalatha95864 ай бұрын
അടി പൊളി
@Jeenas3894 ай бұрын
Thank u ❤️❤️❤️
@jessykuttiachan51175 ай бұрын
എന്റെ മക്കളെ തിളച്ച വെള്ളം കുറേശ്ശെ ചേർത്ത് കുഴച്ച് ഉണ്ടാക്കിയാൽ നല്ല സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാം. 😊
@Jeenas3895 ай бұрын
പച്ച വെള്ളത്തിൽ കുഴച്ചാലും നല്ല സോഫ്റ്റ് ആണ്
@shereenasheikh38394 ай бұрын
Adipoli.chappathi
@Jeenas3894 ай бұрын
Thank u dear 😍
@omanaamma3764 ай бұрын
മോളേ ഇതിലും നന്നായിട്ട് ഞാൻ ചപ്പാത്തി ഉണ്ടാക്കും
@Jeenas3894 ай бұрын
എല്ലാരും ഒരുപോലെ അല്ലല്ലോ ആന്റി 👍
@FlorammaAntony5 ай бұрын
Ningal speedil onu parayamo nangalkku
@Jeenas3895 ай бұрын
ഇപ്പോൾ പറഞ്ഞു പോയില്ലേ അടുത്തവീഡിയോ യിൽ ശ്രദ്ധിച്ചോളാം ❤️
@jayasvarietyvlogs41055 ай бұрын
ഇന്ന് സുന്ദരി ആണല്ലോ ചപ്പാത്തി ഇപ്പോൾ ജീന കുട്ടി പറഞ്ഞു തന്നപോലെ ആണ് ഞാൻ ഉണ്ടാക്കുന്നത് ഞാൻ പുറകോട്ടു ഇരുന്നോളാം കേട്ടോ 🤣ഞങൾക്ക് അറിയാം കള്ളത്തരം ഒന്നും ഇല്ലെന്നു മുത്തേ കടച്ചക്ക കറി സൂപ്പർ സൂപ്പർ ചപ്പാത്തി
@Jeenas3895 ай бұрын
❤️❤️😘
@jezreljezriyavlog15 ай бұрын
കൊള്ളാം സൂപ്പർ വീഡിയോ ❤️
@Jeenas3895 ай бұрын
❤️❤️
@girisvarietyvlog5 ай бұрын
അടിപൊളി video. ചപ്പാത്തി കുഴക്കുന്നതും ശീമചക്ക മപ്പാസും എല്ലാം Super❤
@Jeenas3895 ай бұрын
❤️❤️
@geethasudheer53325 ай бұрын
❤ നന്നായിട്ടുണ്ട് കേട്ടോ
@Jeenas3895 ай бұрын
Thank u ❤️❤️
@nirmalathomas88135 ай бұрын
Normal waterano ozhikkunne???
@Jeenas3895 ай бұрын
അതേ ❤️❤️
@padmajapk46784 ай бұрын
👌👌👌
@Jeenas3894 ай бұрын
Thank u ❤️❤️
@pushkalarps22055 ай бұрын
ഈ ചപ്പാത്തിയുടെ അരിക് ഭാഗം ഒന്നും വേവുന്നില്ല വയറുവേദന വരും തിന്നാൽ😮😮.. ഞാൻ ഉണ്ടാക്കുന്ന ചപ്പാത്തി പൂരി പോലെ പൊന്തിവരും.. ഒന്ന് ന്നായിചുടുന്നത്❤❤❤
@Jeenas3895 ай бұрын
😳. നല്ലതായിട്ടാണ് ചൂടുന്നത് ഇതുവരെ ഇവിടെ ആർക്കും ഒരു വയറുവേദന വന്നിട്ടില്ല
വീട്ടിലുള്ള ആളുകളുടെ എണ്ണം അനുസരിച്ചങ്ങ് എടുത്താൽ മതി
@organlife5 ай бұрын
ചപ്പാത്തി മാവ് കുഴയ്ക്കുന്നതും, പരത്തുന്നതും തയ്യാറാക്കുന്നതും എല്ലാം സൂപ്പർ ശീമച്ചക്ക മപ്പാസും👌👌👌 L73
@Jeenas3895 ай бұрын
Thank u ❤️❤️
@YesodaN-eu1ni5 ай бұрын
❤
@Jeenas3895 ай бұрын
@@YesodaN-eu1ni❤️❤️❤️👍
@saleenasalee98044 ай бұрын
😅😅ഇതിനേക്കാൾ നല്ലത് ഓരോന്ന് ചൂടുന്നതാണ്.... അപ്പോൾ നല്ല വേവുകയും ചെയ്യും...ഇത് എത്രവട്ടം മറിച്ചിടണം 😅😅
@Jeenas3894 ай бұрын
😳
@sarithasaritha11665 ай бұрын
😂😂😂kurach uppitta vellam Nalla pole thilapichit ediyapparyine kuzhakum pole mix cheyuka. Athilek kurach oil oyikuka. Enit Nalla pole mix cheyd chappathi undaki nok
@Jeenas3895 ай бұрын
🤣🤣
@shahidapa35455 ай бұрын
Allo there vevatha Chappati edharakayikan vayaril asugam varum
@Jeenas3895 ай бұрын
🤦🙏
@devakikc62825 ай бұрын
ചപ്പാത്തി ശരിക്കും വെന്തിട്ടില്ല. തിളപ്പിച്ച വെള്ളത്തിൽ കുഴച്ചു നോക്കൂ പൊടി ഇത്ര അധികം ഇട്ട് പരത്തേണ്ടി വരില്ല. ഒട്ടിപിടിക്കുന്നതിലല്ല കാര്യം. സമയത്തിലുമല്ല. നല്ല ഭക്ഷണത്തിലാണ്
@Jeenas3895 ай бұрын
🙏😄
@saleenasalee98044 ай бұрын
❤ഞാനും തിളച്ച വെള്ളത്തിലാണ് കുഴക്കുക....നല്ല സോഫ്റ്റാണ്....ഇത്ര പൊടിയും വേണ്ട
ഇല്ല മപ്പാസ് വെക്കുമ്പോൾ മുളകുപൊടി ചേർക്കത്തില്ല ❤️❤️
@SabithaNK-bc4mq5 ай бұрын
Chakka kaykkan endu chaithu ennu paranjilla
@Jeenas3895 ай бұрын
നാളെത്തേവീഡിയോയിൽ വിശദമായിട്ട് പറഞ്ഞ് ഇടാം കേട്ടോ dear ❤️❤️
@ajithanairvarietyvlogs12625 ай бұрын
ഞാൻ ഇങ്ങനെ ആണ് ഇപ്പോൾ ഉണ്ടാക്കുന്നത് ജീനക്കുട്ടി കാണിച്ച തന്നതിൽ പിന്നെ ഞങ്ങൾ അപ്പോൾ ബാക്ക് ബെഞ്ച് ൽ ഇരിക്കാം അല്ലെ 😂കടച്ചക്ക കറി 👌ചപ്പാത്തി ഉണ്ടാക്കുന്നത് കാണാനും എനിക്ക് ഇഷ്ട സൂപ്പർ
@Jeenas3895 ай бұрын
😄❤️❤️😘
@visalamrnair69805 ай бұрын
എന്തുപറഞ്ഞാലും ഈ ചപ്പാത്തി ശരിക്ക് വേവുകയോന്നുമില്ല.അതുകൊണ്ടുതന്നെ നല്ല മയമുണ്ടാകും.ക്രമേണ വയറ്റിൽ അസുഖമുണ്ടാകും.
@Jeenas3895 ай бұрын
@@visalamrnair6980അത് നിങ്ങൾ ഉണ്ടാക്കുമ്പോൾ. ഞാൻ ഉണ്ടാക്കുന്നത് വേകുന്നുണ്ട് 😏
@radhasukumaran48034 ай бұрын
എളുപ്പം നോക്കിയാൽ ചപ്പാത്തി വേവ്വണ്ടേ
@Jeenas3894 ай бұрын
വേകുന്നുണ്ട് 🤦♂️
@Sobhana.D5 ай бұрын
ചപ്പാത്തി മാവ് കുഴക്കുന്നത് കഴിഞ്ഞദിവസം മീനയുടെ വീഡിയോയിൽ കടപ്ളാവ് കണ്ടപ്പോൾ ചോദിക്കണം എന്ന് വിചാരിച്ചു ചക്ക ഉണ്ടോ തീർന്നോ എന്ന്.😊❤❤❤
ഇതിൽ എന്തെളുപ്പം വെളിച്ചെണ്ണ ഒഴിക്കാതെ❤ ഉണ്ടാക്കാൻ പറ്റും
@Jeenas3895 ай бұрын
ആദ്യം എണ്ണ ചേർക്കാതേ ഉണ്ടാക്കികാണിച്ചല്ലോ🤦♂️
@radhasukumaran48034 ай бұрын
ശെരിക്കു വേവ് ന്നില്യ ചപ്പാത്തി
@Jeenas3894 ай бұрын
🤦♂️
@rajanisuku56775 ай бұрын
ചപ്പാത്തി തിളച്ച വെള്ളത്തിൽ കുഴച്ചാൽ പാതി വേവും പിന്നെ ശകലം എണ്ണ കൂടിചേർത്ത് മിക്സിയിൽ ഒന്നുകറക്കിയെടുത്ത് കുഴച്ച് ഉണ്ടാക്കുന്ന ചപ്പാത്തി നല്ല സോഫ്റ്റായിരിക്കും പൊന്തിവരും ഇത്രയും സമയം വേണ്ട
@Jeenas3895 ай бұрын
എനിക്ക് എളുപ്പം ഇതാണ്
@IndiraJayan-j5b5 ай бұрын
ചപ്പാത്തി ഒക്കെ കൊല്ലംയിരിക്യും, പക്ഷെയ്ത്തിലും സ്പീഡിൽ നല്ല സോഫ്റ്റ്. ചപ്പാത്തി പെട്ടെന്ന് ഉണ്ടാക്കാൻ അറിയാം.
@Jeenas3895 ай бұрын
ഇത് സ്പീഡിൽ ഉണ്ടാക്കാം വീഡിയോ എടുക്കുന്നതു കൊണ്ടാണ് ഇതുപോലെ പതിയെ ചെയ്തത്😄
@thankamp-bk5ri5 ай бұрын
Please yp
@fousiyakodi62095 ай бұрын
വീഡിയൊ എടുക്കുന്നത് ഇത്ര ടൈം എടുത്താൽ എല്ലാവർക്കും ബുദ്ധിമുട്ടാണ്. ഇത്ര സിംബിൾ ആയത് വലിച്ച് നീട്ടി ഒരു പരുവമാക്കി😂@@Jeenas389
@Jeenas3895 ай бұрын
@@thankamp-bk5ri🤔
@athidhiabhi80265 ай бұрын
ഇത് കടയിൽ നിന്ന് പാക്കറ്റ് വാങ്ങുന്ന ചപ്പാത്തിപോലെ പകുതി വേവിൽ ആണ് ഉള്ളത്
@Jeenas3895 ай бұрын
എന്റെ പൊന്നു സഹോദരി അത് ശരിക്കും ഞാൻ വേവിച്ചിട്ടുണ്ട് ഞാൻ കടയിൽ നിന്നും മേടിക്കുന്ന പായ്ക്കറ്റ് കവർ പോലത്തെ ചപ്പാത്തിയുടെ വീഡിയോയും വേറെ ചെയ്തിട്ടുണ്ട്. ചപ്പാത്തി വേകുന്നത് എന്ന് ഉദ്ദേശിക്കുന്നത് കരിച്ചെടുക്കുന്നതിന് ആണോ 🙏
@ajithanairvarietyvlogs12625 ай бұрын
😂😂
@LillyThomas-qx3wv5 ай бұрын
വയറ് വേദനിക്കും
@AliceC-ek2nu5 ай бұрын
. @@Jeenas389
@ushasuresh72625 ай бұрын
മഞ്ഞൾ പൊടി ഇട്ടിട്ടില്ലേ
@Jeenas3895 ай бұрын
ഇല്ല. അതിനാണ് വെജിറ്റബിൾ മസാലപ്പൊടി ചേർക്കുന്നത്. അതിലെല്ലാം ഉണ്ട് ❤️❤️❤️
@rosammacherian81605 ай бұрын
Super
@Jeenas3895 ай бұрын
Thank u ❤️❤️❤️😍
@MohananPk-r2n4 ай бұрын
വെറുതേ വലിച്ച് നീട്ടി പുറത്തെ കാര്യങ്ങളൊക്കെ ഉൾപ്പെടുത്തി സമയം പോക്കുന്നു.😢😢😅🎉
@Jeenas3894 ай бұрын
അങ്ങനെ അല്ലന്നേ വീട്ടുവിശേഷങ്ങളും എല്ലാം കൂടെ ചേർന്നൊരു ചാനൽ അല്ലേ നമ്മുടെ അതുകൊണ്ടാന്ന് ❤️
@meenaunair94235 ай бұрын
Nice video supertips
@Jeenas3895 ай бұрын
❤️❤️
@alberteltechnologies86574 ай бұрын
Jeena ഇങ്ങിനെ explain ചെയ്തു ബോറടിപ്പിക്കല്ലേ
@Jeenas3894 ай бұрын
Ok❤️
@anilar78495 ай бұрын
Chappati 👍method, curry😋🙂
@Jeenas3895 ай бұрын
Thank u❤️❤️
@shobhanas7384 ай бұрын
ഇതിലൊന്നും പുതിയതായി ഇല്ല. ഞാൻ karuthi🎉വലിയ സംഭവം കാണിക്കാൻ പോകുകയാണെന്നു. ഇത് വേവുക പോലുമില്ല. പിന്നീട് അസുഖങ്ങൾ വരാൻ വേറെ ഒന്നും ആവശ്യമില്ല.
@Jeenas3894 ай бұрын
ഓഹോ
@bhavanik78744 ай бұрын
😢
@sreerenjini32424 ай бұрын
കടപ്ലവിനോടെന്തുപറഞ്ഞു
@Jeenas3894 ай бұрын
😄വെട്ടികളയുന്ന്
@jomasworld5 ай бұрын
മപ്പാസ് 😋😋😋😋😋
@Jeenas3895 ай бұрын
❤️❤️
@mercyjacobc69825 ай бұрын
ചപ്പാത്തി കുഴക്കുന്നതും പരത്തുന്നതും, ചെയ്യുന്നതും 👌🏼🎉
@Jeenas3895 ай бұрын
Thank u dear ❤️❤️
@dlaxmikv37465 ай бұрын
വട്ടുകേസു
@Jeenas3895 ай бұрын
വട്ട് ഉള്ളവർക്ക് അങ്ങനെ തോന്നും തുടക്കം ആയിരിക്കും ഷോക്ക് അടിച്ചാൽ മാറിക്കോളും. 😄😄
@karimbanaktm44775 ай бұрын
നല്ല ഒരു ടിപ്പ് ആണ് അടിപ്പാളിയായിട്ടൊ ചെച്ചി ഇനിയും ഇത്പ്പൊലെ ഉള്ള എളു പ്പമുള്ള ചായ കുട്ടികൾ ഉണ്ടെങ്കിൽ കാണിക്കണെ
@Jeenas3895 ай бұрын
❤️❤️
@Beenaasok-zn6pu5 ай бұрын
സൂപ്പർ 💕
@Jeenas3895 ай бұрын
Thank u ❤️❤️
@lathajasmine1235 ай бұрын
ചപ്പാത്തി ശരിക്കും വേവൂന്നില്ല വയറ് വേദന വരും സഹോദരി
@Jeenas3895 ай бұрын
എന്റെ പൊന്നു സഹോദരി കഴിച്ച് ഞങ്ങൾക്കത് വെന്തു കാണുന്നു നിങ്ങൾക്ക് ആണോ അത് വേകാത്തത്. ചപ്പാത്തി കരിച്ചെടുക്കുന്നതിന് ആണോ വെന്തത് എന്ന് ഉദ്ദേശിക്കുന്നത്
@beenapmathew26225 ай бұрын
സാദാ വീട്ടമ്മമാർക് പറ്റിയ വീഡിയോ ❤
@Jeenas3895 ай бұрын
Thank u dear ❤️❤️❤️❤️❤️
@sheejavm89105 ай бұрын
Jeena chechi nan ipol an vedeo kanunath s
@Jeenas3895 ай бұрын
Thank u dear ❤️❤️
@purushothaman.dpurushotham96445 ай бұрын
വേകുന്നില്ല 🤔🤔
@Jeenas3895 ай бұрын
🤔
@suseelageorge99685 ай бұрын
Alev illathe.engene
@annammajacob72344 ай бұрын
Saysoon
@ThressiammaJosukutty-u5r5 ай бұрын
Nalla video
@Jeenas3895 ай бұрын
Thank u ❤️❤️❤️😍
@SujaSudheer-q1b5 ай бұрын
Kadachakka kariyil Manjalpodi Mulakupodi idille
@Jeenas3895 ай бұрын
ഇല്ല
@Annie-d8h5 ай бұрын
Chappathi vevichillenkil varuvedana urappu
@Jeenas3895 ай бұрын
അത് വേകാത്ത ചപ്പാത്തി കഴിച്ചാൽ അല്ലേ ഇത് വെന്തചപ്പാത്തിയാണ്. ഇത് പറഞ്ഞ്...... പറഞ്ഞ്.... ഞാൻ മടുത്തു🤦
@abhiandathuchannel22415 ай бұрын
ചപ്പാത്തി ഉണ്ടാകാനുള്ള ടിപ്സ് കൊള്ളാം ചേച്ചി ❤❤കടച്ചക്ക കറി സൂപ്പർ