Dashavataram - Mohanlal explores his best 10 roles - Mohanlal, Sreekanth Kottakkal | - MBIFL 2020

  Рет қаралды 978,759

Mathrubhumi International Festival Of Letters

Mathrubhumi International Festival Of Letters

Күн бұрын

Пікірлер: 1 200
@sabztipz3952
@sabztipz3952 4 жыл бұрын
സ്ഥിരം പൈങ്കിളി അവതാരകാരെക്കാളും വ്യത്യസ്തമായ അവതരണം. മോഹൻലാൽ എന്ന നടന്റെ ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല interview.
@vishnurmenon1396
@vishnurmenon1396 4 жыл бұрын
Sathyam
@sreejithvaleryil9593
@sreejithvaleryil9593 4 жыл бұрын
thoovanathumbigal & devasuram Why not Included 😡
@vishnusmithisbest8521
@vishnusmithisbest8521 4 жыл бұрын
Best Anchor
@ajaypsebastian2841
@ajaypsebastian2841 4 жыл бұрын
Ithreyum oru veruppiriu anchore vere kandittilla, lalltettnumayokke interviewnu varumbol ithu polathe pottane aallathe vere aareyum mathrubhumikku kittille...ingerude attitude kaaranam ithu full kaanan polum tonnunnilla
@adeeness
@adeeness 4 жыл бұрын
The anchor sucked big time. And that's a shame because the questions were really really good. It could have been a great interview, but the anchor wanted to act like an ass.
@r.r2513
@r.r2513 4 жыл бұрын
ഇനി ഇങ്ങനെ ഒരു നടനെ നമുക്ക് കിട്ടില്ല, മോഹൻലാൽ അയാൾ ഒരു ദൈവാമ്ശമുള്ള നടനാണ്,
@sivinsajicheriyan7937
@sivinsajicheriyan7937 4 жыл бұрын
Satyam
@ALLINONE-bl5yn
@ALLINONE-bl5yn 4 жыл бұрын
@@irfanahamad9653 എന്താടോ താൻ കൊണയ്ക്കണേ?
@Ajeesdan
@Ajeesdan 4 жыл бұрын
@@irfanahamad9653 ലാഹോർ ഫാൻ
@Arjun-jv8cs
@Arjun-jv8cs 4 жыл бұрын
Deivamaan
@saraths2753
@saraths2753 4 жыл бұрын
@@irfanahamad9653 കറാച്ചി ഫാനിന്റെ രോദനം
@ansarkp2649
@ansarkp2649 4 жыл бұрын
അഹകാരം ഇല്ലാത്ത ഒരു നടൻ ആണ് മോഹൻലാൽ... ലാലേട്ടനെ പോലെ തന്നെ സെയിം ക്യാരൿട് ആണ് അദ്ദേഹത്തിന്റെ മകനും...ലാലേട്ടാ big സല്യൂട്ട്
@minhasminu2400
@minhasminu2400 4 жыл бұрын
Down toearth person lalettan😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@philominajohn2527
@philominajohn2527 3 жыл бұрын
Mohanlal super,
@adithyanms1124
@adithyanms1124 3 жыл бұрын
Ahakaram alla ahangaaram😂😂
@karthikkarthikeyan8954
@karthikkarthikeyan8954 4 жыл бұрын
ഇങ്ങേരു കരയുന്നത് കണ്ടാൽ എനിക്ക് കരച്ചിൽ വരും...അത്രയും ഇഷ്ടമാണ് എനിക്ക്..
@hawkeye8128
@hawkeye8128 4 жыл бұрын
ഈ പറഞ്ഞ കഥാപാത്രങ്ങളിൽ ഏറ്റവും ഇഷ്ട്ടം കിരീടത്തിലെ സേതുമാധവനെയാണ് ലാലേട്ടാ..സേതുമാധവൻ ഇന്നും തീരാത്ത നോവാണ് മലയാളികൾക്ക്
@homosapienceworldcitizen8867
@homosapienceworldcitizen8867 4 жыл бұрын
Hawk Eye ബ്രോ കറക്റ്റ് ലാലേട്ടൻ ഒത്തിരി ഇഷ്ടം
@hawkeye8128
@hawkeye8128 4 жыл бұрын
@@homosapienceworldcitizen8867 😊
@akshayjimbruttan1069
@akshayjimbruttan1069 4 жыл бұрын
സേതുമാധവൻ...... മറക്കാൻ കഴിയാത്ത സിനിമ
@ashiqashiqm4647
@ashiqashiqm4647 3 жыл бұрын
Same to me❤️
@WHITE-wk3qr
@WHITE-wk3qr 3 жыл бұрын
കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജകുമാരന്റെ കഥ ഇവിടെ തീരുന്നു..🥺💔 An epic character❤
@rashad0mp
@rashad0mp 4 жыл бұрын
ഞാനൊരു ലാലേട്ടൻ ഫാൻ അല്ലായിരുന്നു, പക്ഷെ ലാലേട്ടനെ ഇഷ്ടമായിരുന്നു . ഈ ഇന്റർവ്യൂ കാണുമ്പൊൾ ലാലേട്ടനെ കൂടുതൽ സ്നേഹിച്ച പോകുന്നു . Did anyone felt so?
@drvineeth.viswanath6206
@drvineeth.viswanath6206 4 жыл бұрын
Really 👍👍
@rashad0mp
@rashad0mp 4 жыл бұрын
@@drvineeth.viswanath6206 yep
@jkbony
@jkbony 4 жыл бұрын
Hahahaah
@kbentertainment3356
@kbentertainment3356 4 жыл бұрын
🤔🤭🤭
@PRADEEPCK-ht4ge
@PRADEEPCK-ht4ge 4 жыл бұрын
ആവും
@vpn3586
@vpn3586 4 жыл бұрын
ലാലേട്ടന്റെ ഓരോ മറുപടിയിലും എത്രത്തോളം എളിമയാ.. മുപ്പര് ഒരു സംഭവാ.. i love ♥️
@stock7764
@stock7764 4 жыл бұрын
മോഹൻലാൽ എന്ന പ്രതിഭ എത്ര മനോഹരമായി, ചോദ്യങ്ങൾക്ക് ഉള്ള മറുപടിയിൽ ഓരോ വാക്കും മറ്റൊരു വ്യക്തിക്ക് വേദന ഉണ്ടാവാതെ വളരെ ശ്രദ്ധയോടെയാണ് ഉപയോഗിക്കുന്നത്,അത്രയും ലാളിത്യം എന്തായാലും അവതാരകന് ഇല്ല, പരിപാടിയുടെ ഏറ്റവും വലിയ കല്ലുകടി അതിഥിയുടെ മുൻപിൽ കാലും കയറ്റി ഉള്ള ഇരിപ്പും,ചോദ്യങ്ങളുമായി അതിഥിയുമായി ഇഴുകിച്ചേരാതെയുള്ള ഫയൽ നോക്കി വായനകളും ആണ്..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ലാലേട്ടൻ സദയം സിനിമയെപ്പറ്റി പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു 😥
@noufalbadusha17
@noufalbadusha17 2 жыл бұрын
വലിയ ആള് ആയാൽ ഇങ്ങനെ ഒരു സ്വഭാവം ഉള്ള ആള് ആകണം. എന്ത് നല്ല മനുഷ്യൻ
@anoopkumaranoop9751
@anoopkumaranoop9751 4 жыл бұрын
എക്കാലത്തെയും മികച്ച ക്ലാസ്സുകളിൽ ഒന്നായ ദേവാസുരം ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല
@governmen
@governmen 4 жыл бұрын
Narasimham
@vishnulalk.5878
@vishnulalk.5878 4 жыл бұрын
@@governmen Narasimham ayittu Devasuram compaire cheyyaruthu,Narasimham oru commercial masala anu,Devasuram class movie anu.
@dhanvinsreemadhav226
@dhanvinsreemadhav226 4 жыл бұрын
Do you know that the favourite film of mihanlals parents is devasuram
@midhilaregency4880
@midhilaregency4880 4 жыл бұрын
One of evergreen Malayalam movie devasuram
@syamvlogs9632
@syamvlogs9632 4 жыл бұрын
Athilum mikachathu ondairunathu kondu
@syamkr5968
@syamkr5968 4 жыл бұрын
സദയം സിനിമയുടെ അനുഭവം പങ്കുവെച്ചപ്പോൾ നമ്മളെ വേറൊരു തലത്തിലേക്ക് എത്തിച്ചു
@dhanyadas1126
@dhanyadas1126 3 жыл бұрын
Reality🙏kannurkkariyanu kettappo oru vallatha feel central prison ne kurich poyittund avide pinne lalettanekurich chinthirichirikkum ingane goosebumps 🙏🔥🔥🔥❤lalettan fan💕❤
@syamkr5968
@syamkr5968 3 жыл бұрын
@@dhanyadas1126 Lalettan നടന്ന വഴികളിലൂടെ 🔥
@sandeepchandran333
@sandeepchandran333 3 жыл бұрын
sathyam bro. stuck aayi avide
@4youreyes
@4youreyes 4 жыл бұрын
മോഹൻലാൽ വ്യക്തതയോടെയും മനോശുദ്ധതയോടുകൂടെയും സംസാരിച്ച ഒരു അഭിമുഖം എന്ന് തോന്നി.
@sotalkss
@sotalkss 4 жыл бұрын
"കിട്ടിയപ്പോ ഒരുപാട് സന്തോഷം തോന്നിയില്ല അതുകൊണ്ട് കിട്ടതപോ സങ്കടം തോന്നിയില്ല" what to say , goosebumps ❤️❤️❤️❤️❤️❤️❤️❤️❤️❤️
@സിനിമേഷ്കുമാർ
@സിനിമേഷ്കുമാർ 4 жыл бұрын
എന്ത് രസമായാണ് ഈ മനുഷ്യൻ സംസാരിയ്ക്കുന്നത്.. അsപടലം കിടിലോസ്ക്കി😘👏❤
@aneeshamadikai3892
@aneeshamadikai3892 4 жыл бұрын
പിൻകാലത്ത് മാത്രമല്ല എന്നും ഇഷ്ട്ടം😘 ലാലേട്ടൻ...❤️❤️
@vinojpp1050
@vinojpp1050 4 жыл бұрын
ഞാൻ വിചാരിച്ചിരുന്നു ഞാൻ 1 മണിക്കൂർ കൂടുത്തൽ ഞാൻ കാണില്ല എന്നു പക്ഷേ ഇരുന്നു കണ്ടു പോയി. Lalelttan വേറെ ലെവൽ എന്നെ പറയാൻ ഒള്ളു
@gopakumargnair5688
@gopakumargnair5688 4 жыл бұрын
same happened with me,,, i thought i would forward and watch,,, but in fact i had to rewind and see somewhere once more...
@binunairgoa
@binunairgoa 3 жыл бұрын
Really very true...lalettan is a very amazing personality ❣❣❣❣❣
@mayamohini2869
@mayamohini2869 3 жыл бұрын
Same here
@shamnadramzanis2202
@shamnadramzanis2202 10 ай бұрын
ലാലേട്ടാ ഇനിയെങ്കിലും കടപ്പാടും സൗഹൃദവും മുഖവിലക്കെടുത്ത് പൊട്ട സിനിമകളിൽ അഭിനയിക്കല്ലേ... Please
@harithaprasad2073
@harithaprasad2073 4 жыл бұрын
ഗോപിയാശാന്റെ പേര് പറയുവാൻ അവതാരകനോട് മോഹൻലാൽ പറയുന്നതാണ് ഈ ഇന്റർവ്യൂവിലെ ഏറ്റവും മനോഹരമായ കാഴ്ച.
@irfannaru
@irfannaru 4 жыл бұрын
Timing?
@locallincon
@locallincon 4 жыл бұрын
@@irfannaru 56:51
@sarath_linesletters
@sarath_linesletters 4 жыл бұрын
Good observation. Thank you
@mahiabdulkasim5510
@mahiabdulkasim5510 3 жыл бұрын
Great observation
@Dragon_lilly22
@Dragon_lilly22 2 жыл бұрын
Sheriya🙂
@shiv5341
@shiv5341 4 жыл бұрын
Interviewer ചിരിക്കാനറിയാത്ത ഒരപൂർവ ജീവിയാണ്...
@geethadevi8805
@geethadevi8805 4 жыл бұрын
4
@chakkigurl
@chakkigurl 4 жыл бұрын
i thought that too but for some reason i liked it...maybe because it was a change to see that?
@ArunSNarayanan
@ArunSNarayanan 4 жыл бұрын
Oro manushyanum different aanu bro...
@sureshs756
@sureshs756 4 жыл бұрын
എന്തോ ഈഗോ ഉള്ള മനുഷ്യൻ....
@sekharsubramanyam5874
@sekharsubramanyam5874 3 жыл бұрын
8.26 🔥
@jayakrishnannair5425
@jayakrishnannair5425 3 жыл бұрын
ലോകത്തിലെ ഏറ്റവും മികച്ച നടൻ നമ്മുടെ നാട്ടിലാണെ .. ഈ കൊച്ചു കേരളത്തിൽ ... നമ്മുടെ സ്വന്തം ആണ് ഈ മഹാൻ
@sureshkumar626
@sureshkumar626 3 жыл бұрын
മോഹൻ ലാലിനെ മഹാനടനാക്കുന്നത് അദ്ദേഹത്തിന്റെ എളിമയാണ്..മലയാളിയുടെ മുത്താണ് ലാൽ..ദൈവത്തിന്റെ കൈയ്യൊപ്പ്, ഗുരുജനങ്ങളുടെ അനുഗ്രഹം, ഇനിയും ഇനിയും ഒത്തിരി കഥാപാത്രങ്ങൾ കിട്ടട്ടേ.മലയാളികൾ അനുഗ്രഹീതരാകട്ടെ..ഒറ്റ അപേക്ഷ മാത്രം..നല്ലത് തിരഞ്ഞെടുക്കുന്നതിന് പണം തടസ്സമാവാതിരിക്കട്ടേ
@foresthermit2715
@foresthermit2715 4 жыл бұрын
35:25 സദയം സിനിമയെ കുറിച്ച് സംസാരിക്കുന്നു ! അദ്ദേഹം വളരെ ഇമോഷണൽ ആയിട്ടാണ് സംസാരിക്കുന്നത് . ആ കണ്ണുകളിൽ അത് കാണാൻ സാധിക്കുന്നു. നടൻ അറിയാതെ അയാളിലേക്ക് കഥാപാത്രം കടന്നു വന്നത് പോലെ. ഒരു നടന്റെ ഏറ്റവും സാത്വികമായ അവസ്ഥ പൊതുജന മധ്യത്തിൽ കാണാൻ സാധിച്ച ഒരു ഗോൾഡൻ മോമെന്റ്റ് ആണ് ഇത്
@aswathy6893
@aswathy6893 4 жыл бұрын
വെരി ട്രൂ. അത് കാണാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു.
@asharajendran9979
@asharajendran9979 3 жыл бұрын
എനിക്കും തോന്നി
@SreegovindM
@SreegovindM 3 жыл бұрын
ഇന്നർ ആക്ടിങ് ആണ്... അതിൽ കളങ്കം ഇല്ല true to ലൈഫ് ആണ് അഭിനയം അദ്ദേഹത്തിന്റെ ഉള്ളിൽ..
@syamalaindeevaram511
@syamalaindeevaram511 3 жыл бұрын
പ്രിയപ്പെട്ട ലാൽ, എന്റെയും പ്രിയപ്പെട്ടവൻ. അഹങ്കാരം ലവലേശമില്ലാത്ത മഹാ നടൻ 🙏🙏😍😍
@ashiks4530
@ashiks4530 4 жыл бұрын
Nice interview, walking down the memory lane. I'm from Tamil Nadu and had watched 90% of his movies, starting from 1985. My most favorite movies are Thanmanthra, Sadheyam, Brahmaram, Kireedam, His Highness Abdullah, and all comic hits with Sreenivasan and Jagadhi.
@kiranpgangadharan6750
@kiranpgangadharan6750 4 жыл бұрын
Watch vaanaprastham, national award for mohanlal
@panayamliju
@panayamliju 4 жыл бұрын
കഥാപാത്രങ്ങൾക്ക് ആവശ്യമായ expressions മുന്നൊരുക്കങ്ങൾ ഇല്ലാതെ ചെയ്യാൻ കഴിയുന്നത് തീർച്ചയായും ദൈവീകമായ സ്പർശമാണ്. ദൈവം തൊട്ടനുഗ്രഹിച്ച കലാകാരൻ... ലാലേട്ടൻ എപ്പോഴും പറയാറുള്ള ആ വാക്ക് 'മാജിക് ' ആരുടെ മാജിക് എന്ന് ഇപ്പോഴും മനസിലാവുന്നില്ല... ലാലേട്ടന്റെ മാജിക്കാണോ ദൈവം ചെയുന്ന മാജിക് ആണോ...?
@noufalbadusha17
@noufalbadusha17 2 жыл бұрын
എന്ത് രസം ആണ് ഈ അവതാരകൻ. Really interesting....... best interview of mohanlal I have ever watched
@bhavesh326
@bhavesh326 4 жыл бұрын
ലാലേട്ടന്റെ കേട്ടിരുന്ന് പോകുന്ന സംസാരം. ഇത്ര നന്നായി സംസാരിക്കുന്ന ലാലേട്ടൻ അടുത്തിടെയുള്ള ഇന്റർവ്യൂകളിൽ അധികം കാണാറില്ല.This was a treat. Ofcourse there are people who complain about the interviewer. But imo he was also good. He kept the standard well above others.More importantly no stupid questions at all. Kudos to the entire organisers.
@abhilashveettil6206
@abhilashveettil6206 4 жыл бұрын
56:50 ആരാണ് ഒരു യഥാര്‍ത്ഥ കലാകാരന്‍ എന്ന് നമ്മളെ മനസ്സിലാക്കിത്തരുന്ന നിമിഷം. മലയാള സിനിമയില്‍ ഒരുപാട് താരങ്ങള്‍ ഉണ്ട് പക്ഷെ കലാകാരന്മാര്‍ കുറച്ചു മാത്രം. അതിലൊരാള്‍ മോഹന്‍ലാല്‍. തിലകന്‍ പറഞ്ഞത് പോലെ "ലാല്‍ ഒരു നടനാണ്‌"
@kaleshkp5344
@kaleshkp5344 3 жыл бұрын
നടന്നല്ല ഒരു നടന വിസ്മയമാണ് ലാലേട്ടൻ
@akhilthomas317
@akhilthomas317 Жыл бұрын
Epo ulla 2 kids ariyamo Annathe lalettante range 😏😏 enne ettavum kooduthal karayichath vismayichath lalaettan ann ❤ love u lalettaaa parajayngalil ninn ningal uyarnn varum love u lots from a fan boy ❤
@sudharshankamath779
@sudharshankamath779 3 жыл бұрын
Lalettan Ake National Award Kittiyathu Kireedam - Special Mention Bharatham - Best Actor Vanaprastham - Best Actor, Producer Janatha Garage, - Special Jury Pulimurugan, Award Munthirivallikal Thalirkkumbol Vere Orupad Cinemakalkku Kittanamayirunnu Dasharatham Sadayam Kalapani Iruvar Thanmathra Ee Cinemakalkum National Award Kittanamayirunnu
@xaviersson802
@xaviersson802 3 жыл бұрын
1) 3:48 - T. P Balagopalan M. A (1986) 2) 9:11- Rajavinte Makan (1986) 3) 15:43 - Kireedam (1989) 4) 22:59 - Thazhvaram (1990) 5) 27:49 - Kilukkam (1991) 6) 33:06 - Sadayam (1992) 7) 39:10 - Spadikam (1995) 8) 45:01 - Iruvar (1997) 9) 49:52 - Vanaprastham (1999) 10) 57:29 - Thanmathra (2005)
@MBIFL
@MBIFL 3 жыл бұрын
Thank you. Added the Chapters.
@saifabdulla12
@saifabdulla12 2 жыл бұрын
Devasuram venaiyirinnu
@NandagopanKNGK
@NandagopanKNGK 2 жыл бұрын
Thanks 💛
@lumossk3657
@lumossk3657 2 жыл бұрын
What kind of career did this man have, that Devasuram (Neelakandan) didn't even make the cut? For other actors that would literally be the role of their career.
@sree.s618
@sree.s618 Жыл бұрын
Ea rolls vere arkum patilla
@abrahamrajashekar8548
@abrahamrajashekar8548 4 жыл бұрын
44:06 SGK sir ,any safari fans
@S_12creasionz
@S_12creasionz 4 жыл бұрын
അന്നും ഇന്നും എന്നും ഏട്ടൻ ❤❤🔥... ശ്രീനി ഏട്ടനും ലാലേട്ടനും വീണ്ടും ഒരുമിച്ചൊരു സിനിമ അതാണ് ഞങ്ങളുടെ സ്വപ്നം 😍
@ravitaroor2167
@ravitaroor2167 4 жыл бұрын
Correct.
@thedenticle1337
@thedenticle1337 2 жыл бұрын
American Association of Neurophysicians,അവരുടെ വാർഷിക കോൺഫെറെൻസിൽ,സ്റുഡന്റ്സിനോട് പറഞ്ഞു... നിങ്ങൾ എല്ലാവരും ഒരു സിനിമ ഇന്ന് കാണണം.... " തന്മാത്ര ". Alzheimers എന്ന രോഗത്തിന് ഇതിലും വലിയ റഫറൻസ് ഇല്ല... Hats off to Mohanlal ❤️❤️
@unnikrishnan1100
@unnikrishnan1100 4 жыл бұрын
സിനിമ എന്ന വികാരങ്ങളെ അല്ല നടൻ എന്നു തോന്നാത്ത അഭിനേതാവ് പ്രേക്ഷകന്റെ വികാരങ്ങളെ ഒരുപാട് ചോദ്യം ചെയ്ത നടൻ ....ലാലേട്ടൻ 😍
@lekshmikrishnan_um
@lekshmikrishnan_um 4 жыл бұрын
Ee manushyanee ethra thavana screen kandalum albhudham marilla😇😇😇 love you Lalettaa
@rachnakapoor1385
@rachnakapoor1385 3 жыл бұрын
I'm a great fan of Mohanlalji his evry character is very realistic potrays emotions so well his smile is so mesmerizing ladies of evry age go weak in their knees he is superb im a Punjabi but I watch his all the movies God bless him I would like this post to reach him
@kumarallinonecorner8317
@kumarallinonecorner8317 2 жыл бұрын
exctly madam, he is a real star of way of acting what you said. Even his finger also will act.
@bijeshnair1007
@bijeshnair1007 2 жыл бұрын
😍😍😍
@resmirajan3761
@resmirajan3761 2 ай бұрын
Heart melting voice. Chumma e samsaram ingane kettondirikkumpo thanne entha samadhanam...❤❤ Entho... ishtamanu.. aaradhanayanu.... Snehamanu... Bahumanamanu... Lov uuu laletta....
@ananthushaji4812
@ananthushaji4812 4 жыл бұрын
ജയകൃഷ്ണനും slomonum ഇല്ലാതെ എന്ത് മോഹൻലാൽ..
@libinlibinn4451
@libinlibinn4451 4 жыл бұрын
Sathyam
@asharajendran9979
@asharajendran9979 3 жыл бұрын
അതേ
@Dileep-MB
@Dileep-MB 3 жыл бұрын
മംഗലശ്ശേരി നീലകണ്ഠൻ
@dhanarajpulikkal9310
@dhanarajpulikkal9310 4 жыл бұрын
ദേവാസുരം, ഭ്രമരം ഈ രണ്ടുസിനിമകൾ കൂടി ഉൾപെടുത്താമായിരുന്നു
@vishnukv4973
@vishnukv4973 4 жыл бұрын
He is a legendary actor.please give respect,
@anandshemjohn
@anandshemjohn 4 жыл бұрын
respect cannot be demanded but shd be earned.as an actor yes...as a person no a very big No.
@prasanthg3854
@prasanthg3854 4 жыл бұрын
@@anandshemjohn haa Haas You are ultimate man
@sangeethslal463
@sangeethslal463 4 жыл бұрын
@@anandshemjohn lol as a person no? why man....stupid !
@sreehariavanoorsankaran5182
@sreehariavanoorsankaran5182 4 жыл бұрын
@@anandshemjohn അയൽവാസി ayrkkum ല്ലെ.. ചുമ്മാ evdyo കേട്ട കര്യങ്ങൾ വെച്ച് ഒരാളെ vilayirutharuth
@jjohn_1981
@jjohn_1981 4 жыл бұрын
Koppan rss aa
@Im_Sharan
@Im_Sharan 4 жыл бұрын
Oh..oro character kanumbol, Goosebumps 🔥🔥🔥 chila scene oke kanumbol ariyathe kanu niraju pokkum lalettaa😘😘😘😘😘
@JobyGeorge-rg2fu
@JobyGeorge-rg2fu Жыл бұрын
സദയം ❤️ സത്യനാഥൻ എന്ന കഥാപാത്രത്തെ പറ്റി പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി കുറച്ചുകഴിഞ്ഞ് സ്പടികത്തിലെ തോമാച്ചായനെ കണ്ടപ്പോൾ ആ സങ്കടം അങ്ങ് പോയി ❤❤❤❤
@jishnumadhu1235
@jishnumadhu1235 4 жыл бұрын
തന്മാത്രയിലെ ക്ലിപ്പിങ് കാണിച്ചതിന് ശേഷം തന്മാത്രയും തിരുവനന്തപുരത്താണ് ഷൂട്ട് ചെയ്തത് എന്നു പറഞ്ഞപ്പോൾ ഏട്ടന്റെ കണ്ണു നിറഞ്ഞു ശബ്ദം ഇടറിയത്പോലെ എനിക്ക് തോന്നി...😥
@jkbony
@jkbony 4 жыл бұрын
മൊബൈൽ പ്രോബ്ലം ആണോ... പോലും...?
@shines9802
@shines9802 2 жыл бұрын
ഇപ്പോഴും കാണുന്നു ലാലേട്ടൻ voice ❤❤
@praveenareghunath1123
@praveenareghunath1123 3 жыл бұрын
Njn oru bhaagam polum skip cheydhilla,Skip cheyyathe idhe full irunne kandavar kattta lalettan fan aayirikkum😍😍
@mahiabdulkasim5510
@mahiabdulkasim5510 3 жыл бұрын
Sathyam❤
@arunlalrajagopal3005
@arunlalrajagopal3005 4 жыл бұрын
Quality of a good interviewer is to listen he has done good job in that aspect Nothing to say about mohan lal sir Greatest ever
@merlinalexander9514
@merlinalexander9514 4 ай бұрын
Me too watched it fully without skipping even for a second. Die hard fan of Mohanlal is me
@binunairgoa
@binunairgoa 2 жыл бұрын
Laletta...We all love you soo much...complete actor ennathu ethra correct aanu😍😍❤❤❤❤😘
@sudhaks1773
@sudhaks1773 10 ай бұрын
കഥാപാത്രങ്ങൾ മനസ്സിൽ നിന്ന് ഒരുകാലത്തും പോകുന്നില്ല. പ്രത്യേകിച്ച് ദുരന്ത നായക കഥാപാത്രങ്ങൾ മനുഷ്യൻ്റെ മനസ്സിനെ ദ്രവിപ്പിക്കൂന്ന അഭിനയം. സൂപ്പർ great satute laletta ❤❤❤❤❤❤❤❤
@TheSoonam
@TheSoonam 4 жыл бұрын
അവതാരകനെ ആണ് ഇഷ്ടമായത്.. നല്ല അവതരണമാണ്...കാൽ എടുത്ത് തോളിലേയ്ക്ക് വെയ്ക്കാമായിരുന്നു...അതായിരുന്നു കാണാൻ ഭംഗി...ഇനി ഇതുപോലെ ആരെയെങ്കിലും interview ചെയ്യുമ്പോൾ അവർക്ക് മുൻപിൽ ഇരുന്ന് കാലിന്മേൽ കാൽ കയറ്റി വയ്ക്കുന്നതിന് പകരം കാൽ എടുത്ത് തോളിൽ വയ്ക്കാൻ ശ്രമിക്കുക...ഇതിലും നന്നാവും
@XeriLauretteFabian
@XeriLauretteFabian 4 жыл бұрын
Athilonum karyamila... Ayalude comfort pole irikate... Lalettane namukkelarkum ishtalle.. ♥️
@arunj7315
@arunj7315 4 жыл бұрын
അതൊന്നും ഒരു കുഴപ്പവും ഇല്ല
@nikhinnikky408
@nikhinnikky408 4 жыл бұрын
നീ പറഞ്ഞത് ആണ്‌ ശരി brow
@PRADEEPCK-ht4ge
@PRADEEPCK-ht4ge 4 жыл бұрын
ഇത്രയും വലിയ കലാകാരന്റെ മുൻപിൽ
@PRADEEPCK-ht4ge
@PRADEEPCK-ht4ge 4 жыл бұрын
അതും ഇത്രയും വലിയ ഒരു കലാകാരന്റെ മുമ്പിൽ
@twinkleb1108
@twinkleb1108 4 жыл бұрын
Avatharakan veroral arunnenkil vere level ayene. Enthayalum laletta your are the precious gift of malayalm.
@sainath859
@sainath859 4 жыл бұрын
One of the rare good interview of mohanlal.....when you don't praise him unnecessary best will come out
@adeeness
@adeeness 4 жыл бұрын
There is a middle ground to be maintained in an interview. Both the questions and the interviewer needs to have quality for it to be a great interview. Here the questions that were asked were really good. But the interviewer was very off putting, both for the audience and for the person whom he's interviewing. He doesn't have to grovel or boast him continuously, but a basic respect and amicability must be maintained.
@arunpoyyeri
@arunpoyyeri 4 жыл бұрын
മാതൃഭൂമി തെരഞ്ഞെടുത്ത സിനിമകളാണിത്.... ഇത്തരം ഒരു തെരഞ്ഞെടുപ്പ് ശരിക്കും ആത്മഹത്യാപരമാണ്.ഇനിയും ഒരുപാട് ദശാവതാരങ്ങൾ അദ്ദേഹം ചെയ്ത സിനിമകളിൽ നിന്നും കണ്ടെത്താം... തൂവാനത്തുമ്പികൾ, ചെങ്കോൽ, ദേവാസുരം.....
@vipindaspg853
@vipindaspg853 4 жыл бұрын
മി കച്ച 10സിനിമകൾ .തിര ഞ്ഞടുക്കുക .ബുദ്ധിമുട്ണ് .അതുപോലെയാ യാണ് അദ്ദഹേം ചെയിതി രിക്കുന്നത് .വിമര്ശങ്ങൽ ഉണ്ട കാം .പക്ഷേ മലയാളിയുടെ മനസ്സിൽ ലാൽ എന്ന വിസ്മയം ......തന്നെ യാണ്
@zakariyaafseera333
@zakariyaafseera333 4 жыл бұрын
ലാലേട്ടൻ മുത്താണ്..
@gv030
@gv030 3 жыл бұрын
One of the best interviews of Lalettan. Good questions, good answers.
@fars8012
@fars8012 3 жыл бұрын
I am 42 yrs old, and having blessed to witness his performances are true great gifts of nature. Honestly, i don’t think there is another actor in the world who would have acted in so many genres and still being able to pull it off successfully. For eg. from vanaprastham to spadikam, from vandanam to bharatham, and finally to thanmatra. This is what separates him from the rest. I, admire all great actors from Hoffman to Bachan but there is only one whom I truly would never like to stop acting atleast till I die n that’s Mohanlal. We Indians specifically malayalis r truly blessed to understand the nuances of the language benefits we get, compared to others while watching him. Oh I love u sir
@rahul-qg9dj
@rahul-qg9dj 3 жыл бұрын
വർഷങ്ങൾ കൊണ്ട് ആർജിച്ച് എടുക്കേണ്ട ഒരു കല ആണ് വാനപ്രസ്ഥതിൽ കണ്ടത്...ath mohanlal enna oru usual actor cheythath muthal we can call him legend 💯.. ഈശ്വരൻ അനുഗ്രഹിച്ച് വിട്ട ആൾ aan ningal🙌
@murshidulhaqueullus2021
@murshidulhaqueullus2021 4 жыл бұрын
A-ABDULLA B-BALAN C-CHARLY D-DASAN E-EZAHAK F-FREDDY G-GOVARDANAN H-HAMSA I-INDHUCHOODAN J-JOJI K-KASHINATHAN L-LALETTAN M-MANIKYAN N-NEELAKANDAN O-OLIMION ANTONY ADAM P-PREMAN Q-QURESHI ABRAM R-RASHEED S-SETHUMADAVAN T-THOMAS CHAKO U-UNNIKRISHNAN V-VISHNU W-WINCONT GOMAS X-XAVIER Y- Z-ZAKIR HUSAIN R-
@rhodasam25
@rhodasam25 4 жыл бұрын
R-Rajeev of Dasaratham
@adithyavarghese4213
@adithyavarghese4213 4 жыл бұрын
Y- yodha
@VishBob
@VishBob 4 жыл бұрын
Yodha film name aanu charector name anu comment itta aal udeshichadu
@alfredantony9047
@alfredantony9047 4 жыл бұрын
Wow...
@ratheeshrana143
@ratheeshrana143 4 жыл бұрын
Ratheesh vasudevan
@SreenisArt
@SreenisArt 4 жыл бұрын
അവതാരകനെ കാലുപിടിച്ചിട്ടാണ് ഇതിനു സമ്മതിച്ചത് . അതും ഒരിക്കലും ചിരിക്കില്ലെന്ന നിബന്ധനയോടെ . ഏതായാലും ഈ ഇന്റർവ്യൂ എടുക്കാം എന്ന് സമ്മതിച്ചത് തന്നെ അദ്ദേഹത്തിന്റെ മഹാ മനസ്സാണ് .
@aneeshanee5226
@aneeshanee5226 3 жыл бұрын
DA Pazham vizhungi anganathe niyamam indiayil illeda kezhanga
@vishnurn1249
@vishnurn1249 4 жыл бұрын
Mohanlal the name is enough for us.....
@anjanasunny_vava__
@anjanasunny_vava__ 3 жыл бұрын
Eattan peruthe ishtam... Nalla oru interview 👏👏👏👏👏👏❤️
@sajeevanmenon4235
@sajeevanmenon4235 3 жыл бұрын
എന്റെ ലാലേട്ടാ... താങ്കൾക്ക് സാഷ്ടാംഗനമസ്കാരം, എന്തിന് നന്നാവും പറയാം == അതോ ജയൻ കഴിഞ്ഞാൽ വെള്ളിത്തിരയിൽ എടുത്തു പറയാൻ പറ്റിയ ആ ഒരാൾ താങ്കൾ മാത്രം ❤❤❤🌹👌👍🙏💕💕💕💕
@sanalmnair
@sanalmnair 4 жыл бұрын
ഉയരങ്ങൾ കീഴടക്കി മുന്നറുമ്പോൾ എളിമ കൂടിക്കൂടി വരുന്നതാണ് മോഹൻലാൽ എന്ന നടന്റെയും വ്യക്തിയുടെയും വിജയം... ലാലേട്ടൻ 😍
@saleenasvlog8408
@saleenasvlog8408 Жыл бұрын
👍🏼👍🏼👍🏼
@prasadvk3230
@prasadvk3230 3 жыл бұрын
ദേവാസുരം ഇല്ലാതെ എന്ത് top 10
@DrRahul4044
@DrRahul4044 3 жыл бұрын
Satyam
@mmk1734
@mmk1734 3 жыл бұрын
യാ My fav❤️
@muhammedshafeeq6402
@muhammedshafeeq6402 3 жыл бұрын
Angane nokkiyal nammal pedum laletande ella movieyum top ten aanu
@sheejajayaraj580
@sheejajayaraj580 3 жыл бұрын
Athanne pettanu thazhekk poya laletante backing aarnnu devasuram athum oronnonara item..... Ijjathi romjification♥️♥️♥️
@foryoutubeiima9238
@foryoutubeiima9238 3 жыл бұрын
Also, Onnaman. My favourite
@babus6495
@babus6495 4 жыл бұрын
10 അവതാരങ്ങളെ കുറിച്ച് പറഞ്ഞതിൽ ഏറ്റവും കൈയ്യടി കിട്ടിയത് വിൻസെന്റ് ഗോമസിനു തന്നെ 🙏
@sajimonkeralam2814
@sajimonkeralam2814 4 жыл бұрын
അല്ല ആടുതോമക്ക് ആണ് kzbin.info/www/bejne/r3fcg5tph7FnmrM വിൻസൻറ് ഗോമസും മോശമല്ല kzbin.info/www/bejne/fnO6eKuejLN0oMU
@ponnanponnachan6909
@ponnanponnachan6909 3 жыл бұрын
ലാൽ യുഗത്തിന്റെ തുടക്കം.. . വിൻസെന്റ് ഗോമസ്
@ashiqashiqm4647
@ashiqashiqm4647 3 жыл бұрын
Kireedan🔥
@nithink222
@nithink222 10 ай бұрын
Thoma ..
@soorajnair4889
@soorajnair4889 4 жыл бұрын
ലാലേട്ടൻ എത്ര സിമ്പിൾ ആയാണ് സംസാരിക്കുന്നത്
@harikrishnanam4275
@harikrishnanam4275 4 жыл бұрын
ലാലേട്ടൻ ഓരോ കഥാപാത്രത്തെ കുറിച്ച് പറയുമ്പോഴും അറിയാതെ തന്നെ ആ കഥാപാത്രത്തെ 100% ഉൾക്കൊള്ളുന്നു.. സദയം ഒക്കെ പറഞ്ഞപ്പോ 😔😭 #Always_Loves_U_lalettaa 💖💖💖
@vinayaknv5035
@vinayaknv5035 4 жыл бұрын
Ente ponno.. 😁😁
@sreejithvaleryil9593
@sreejithvaleryil9593 4 жыл бұрын
...THAZHVARAM...one of the best movie in malayalam film history.
@adaf007
@adaf007 4 жыл бұрын
Born actor, one in a century
@smithajaykumar772
@smithajaykumar772 4 жыл бұрын
അവതാരകൻ വീട്ടിൽ നിന്ന് തീരുമാനിച്ചു വന്നതാ..എന്ത് വന്നാലും മുന്നിൽ ഇരിക്കുന്ന ആൾക്ക് ബഹുമാനം കൊടുക്കില്ല എന്ന്..ഇത്രയും നല്ല ഒരു കലാകാരന് കുറച്ചുകൂടി ബഹുമാനം കൊടുക്കാൻ ഉള്ള വിവരം അങ്ങേർക്ക് ഇല്ലാതെ പോയി..so sad.
@godsowncountry1667
@godsowncountry1667 4 жыл бұрын
2 perum heros aanu... ella persons neyum orupole kanan sheelichal ee problem marum.. ellarum avarku nere vacha kannadiyil heos aanu...
@sijofrancis6794
@sijofrancis6794 4 жыл бұрын
Sathyam sho
@smithajaykumar772
@smithajaykumar772 4 жыл бұрын
@@kbentertainment3356 watch his video with innocent...he was completely different in that..
@nikhinnikky408
@nikhinnikky408 4 жыл бұрын
ഇന്ന്‌ ആണ്‌ കാണുന്നത്. നിങ്ങൾ പറഞ്ഞത് 100 💯 ശരിയാണ്‌
@PRADEEPCK-ht4ge
@PRADEEPCK-ht4ge 4 жыл бұрын
അഹങ്കാരി
@sajinsubinsajinsubin5481
@sajinsubinsajinsubin5481 4 жыл бұрын
ഇന്ത്യ കണ്ട ഏറ്റവും വലിയ നടൻ 💯
@mohandas4755
@mohandas4755 3 жыл бұрын
Mohan Lal Enna Albutha Prathibhasathinde Nadana Vaibhavam Manoharamayi Pakarnu Thanna Avatharakanodu Nanni.👌👌👌👌👌👌👌👌
@swathanthranchintonmukhan
@swathanthranchintonmukhan 3 жыл бұрын
'Raju' the antagonist in the classic film 'Thazhvaram' (25:25) was played by actor Salim Ghouse. 'Raju' is one of the most iconic villain characters in the history of Malayalam Cinema. Ghouse's performance was exceptional in this movie. Ghouse has acted in movies in different languages and is a well known actor. He deserves much appreciation for his performance in 'Thazhvaram'. It is unfortunate that the names of all co-actors were recalled by Lal but Ghouse's name was not mentioned. Remember the old saying - 'Give respect and take respect'. Shammi Thilakan, another brilliant actor and dubbing artist who gave voice to Salim Ghouse's character in Thazhvaram, too did a phenomenal job! Hats off to him! 👏 'Thazhvaram' was scripted by MT and directed by Bharathan. Cinematographer was Venu and background music by Johnson. Some of the finest talents in Malayalam Cinema joined hands for the project and this resulted in a masterpiece.
@nikhiljohn1841
@nikhiljohn1841 2 жыл бұрын
Salim Ghouse had come to my school and played Shylock on stage. He was a phenomenal theatre actor.
@XeriLauretteFabian
@XeriLauretteFabian 4 жыл бұрын
Malayalathile ettavum valiya tharavum Ettavum nalla nadanum oral thanne.. #Lalettan
@jayakrishnannair5425
@jayakrishnannair5425 4 жыл бұрын
One of the worlds best actor ever one & only Mohanalal
@muhamedkutty9572
@muhamedkutty9572 3 жыл бұрын
രണ്ടുനടന്മാരിൽ ഒരുവനാണ് മോഹൻലാൽ. മികച്ച ആക്ടർ.
@prajeesht.pveliyancode9895
@prajeesht.pveliyancode9895 Жыл бұрын
അതിൽ ഒരുവൻ മമ്മുകയെല്ലേ....
@DCPgmailcomAbcde
@DCPgmailcomAbcde 3 жыл бұрын
What I see from this episode, Mr Mohan Lal is a great Actor and Humble movie 🎥 Analyst. 🍀👍
@jimshjerry187
@jimshjerry187 4 жыл бұрын
എവിടുന്നു കിട്ടി ഈ അവതാരകനെ 😡😡 അന്നും ഇന്നും ലാലേട്ടൻ 😍🥰😘
@smithasmithacp6408
@smithasmithacp6408 2 жыл бұрын
നല്ല അവതാരകൻ അല്ലേ
@abhishekar5741
@abhishekar5741 4 жыл бұрын
10 അവതാരം പോരാ... അവതാരങ്ങൾ ഇനിയും പറയാനേറെ.... അതാണ് മോഹൻലാൽ എന്ന നടനവിസ്മയം... ❤❤
@Sangeetha_CV
@Sangeetha_CV 4 жыл бұрын
Laletta 😍 Different concept.. Loved watching❤ Interviewer could have atleast smiled..he wasn't listening to mohanlal's replies,he was busy picking next question. But it was good anyways
@LakshmiDevi-lp3nj
@LakshmiDevi-lp3nj Жыл бұрын
Laletta Angeku ee Hrudayathil ninnum vinineetha Pranamam. .🙏🙏❤️❤️
@midhunp4895
@midhunp4895 4 жыл бұрын
Such wonderful journey laleatta...luv u
@abhiramsunil2002
@abhiramsunil2002 3 жыл бұрын
Where is Naran, Dasharatham, Devasuram, Bhramaram.. ? These are all just lit💥
@midcrizzz812
@midcrizzz812 3 жыл бұрын
Vasthuhara,Kamaladalam,Padamudra etc...thudanghi ethrayo classicukal missing appozha naran...putya mohanlal fanoliya alle😂😂!! poyi valla pulimuruganum luciferumokke kanu...fansinu pattyathatha...!!
@jishnupp
@jishnupp 2 жыл бұрын
മോഹൻലാൽ ചെയ്ത നല്ല പടങ്ങൾ ഒക്കെ കൊണ്ട് വെച്ച് ഒര് പരിപാടി നടത്തിയാൽ അത് 1 hr ഒന്നും തീരില്ല ബ്രോ😂😂
@sarath7829-r8s
@sarath7829-r8s 11 ай бұрын
Devasuram ithil ulpeduthendathayirunu💯
@blacknight7643
@blacknight7643 3 жыл бұрын
I loved Lalettan's Mulamoottil Adima and Sreekrishna Paruthe. Especially, the songs in Sreekrishnaparunthu, I know by heart. I think both of them came out in 1984.
@Jeringeorgemusic
@Jeringeorgemusic 4 жыл бұрын
മികച്ച ഇന്റർവ്യൂ 👏❤️
@kccmc2000
@kccmc2000 4 жыл бұрын
It is really tough to list down Top 10 lalettan movies. If we see the list, we are missing many more characters which can't be ignored, but the listed characters also as powerful as those which couldn't come into list... 1. Mangalassery Neelakandan - Devasuram 2. Vishnu - Chitram 3. Dasan - Nadodikkattu 4. Dr. Sunny - Manichitrathazhu 5. Induchoodan - Narasimham 6. Abdullah - His Highness Abdullah 7. Gopinathan - Bharatham 8. Nanda Gopan - Kamaladhalam 9. Jayaraman -Oppam 10. Murugan - Pulimurugan 11. Gopalakrishna Panikkar - Sanmanassullavarkku Samadhanam 12. Sagar Alias Jacky - Irupatham Noottandu...
@marshalgeorge3025
@marshalgeorge3025 3 жыл бұрын
ഒരു അവതാരം തന്നെ ആണ് lalettan. ശരിക്കും കലയ്ക്കു വേണ്ടി അര്‍പ്പിച്ചു ജീവിച്ച ഒരു കലാകാരന്‍
@nbn1018
@nbn1018 4 жыл бұрын
An epitome of positivity ❤️
@akbb1994
@akbb1994 3 жыл бұрын
Mohanlal - School of acting
@പത്രങ്ങളിലൂടെ
@പത്രങ്ങളിലൂടെ Жыл бұрын
Different shades ,different characters...one actor😍😍
@jishnu755
@jishnu755 3 жыл бұрын
ഞാൻ കണ്ടതിൽ വെച് ലാലേട്ടന്റെ ഏറ്റവും മികച്ച മൂവി ദേവാസുരം ആണ്
@AneeshPonnan
@AneeshPonnan 3 жыл бұрын
തിരുവനന്തപുരം പറയുമ്പോൾ നൂർ നാവ് ആണ് ലാലേട്ടന് .. 😘😘😘😘😘😘😘😘😘😘😘😘
@jaganat3333
@jaganat3333 4 жыл бұрын
ഏട്ടന്‍ ഫാന്‍ ആണ് ... എട്ടട്നെ വായന -പറ്റി ചോദിക്കാം ആയിരുന്നു
@amalantojacob1
@amalantojacob1 4 жыл бұрын
Compare the humbleness of both persons on stage. You ll know why one of them is a superstar. #lalettan
@noobplays3818
@noobplays3818 4 жыл бұрын
Iruvar what a movie...ippozhanu adhu release cheydhirunhengil...
@rajeshrsutube
@rajeshrsutube 4 жыл бұрын
Ippozhum pottiyene🤣
@sayoojsuresh6693
@sayoojsuresh6693 4 жыл бұрын
@@rajeshrsutube mamunni
@HappyWorldMalayalam
@HappyWorldMalayalam 3 жыл бұрын
താഴ്‌വാരം, സദയം, സ്ഫടികം my favorite movie👌👌👌
@saalam_
@saalam_ 2 жыл бұрын
മോഹൻലാൽ എന്ന നടൻ അവസാനിച്ചു എന്ന് പറയുന്ന കാലഘട്ടത്തിൽ ആണ് njan❤️ഈ ഇന്റർവ്യൂ കാണുന്നത് ഇത് കണ്ടപ്പോൾ ഉള്ള പ്രതീക്ഷ വളരെ വലുതാണ്. ഒന്നും അവസാനിച്ചിട്ടില്ല എന്നത് വളരെ വ്യക്തമാണ് ഇനിയും അദ്ദേഹം പറയുന്ന ഭാഗ്യം അതിനിയുമുണ്ടാകും എന്നത് തീർച്ച. ഒരിക്കലും മറ്റു നടനുമായി താരതമ്യം ചെയ്യരുത് 🙏
@tobeykthomas6655
@tobeykthomas6655 3 жыл бұрын
Fantastic lalettan ❤️❤️😍
@akshay_k_sunil
@akshay_k_sunil 4 жыл бұрын
Simplicity at its heights.!!!
@sreehariavanoorsankaran5182
@sreehariavanoorsankaran5182 4 жыл бұрын
Kaalume kaal ketti ഇരിക്കുന്ന interviewer um..എളിമയോടെ ചോദ്യങ്ങൾ കേൾക്കുന്ന ലാലേട്ടനും.. 🥴🏃
@godhands3531
@godhands3531 3 жыл бұрын
Ethaaaaa..avan....oooola
@beyaarackal4045
@beyaarackal4045 4 жыл бұрын
😍😍❤️Lalettan enthaupole thane oru vikaramanu thiruvanathapuravum ❤️❤️😍😍
ഗോളാന്തര കേരളം - Sathyan Anthikkad, Sreenivasan, Benny P Nayarambalam | MBIFL 2020
59:59
Mathrubhumi International Festival Of Letters
Рет қаралды 630 М.
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Samagamam with  Mohanlal | EP:21| Amrita TV Archives
1:01:34
Amrita TV Archives
Рет қаралды 229 М.
JB Junction: Actor Mohanlal - Part 1 | 19th January 2014
39:19
Kairali TV
Рет қаралды 618 М.