No video

സംസം കിണറിന്റെ കഥ ! കഅബയുടേയും | Sajeevan Anthikad | Liberal Response | Zam Zam | Islamic History #1

  Рет қаралды 37,128

Channel 13.8

Channel 13.8

Күн бұрын

#zamzam
Previous Episodes : • Liberal Response - Saj...
Join us on facebook :
/ 20182. .
/ channel-138-. .
Instagram : ...

Пікірлер: 285
@Chaloreindia-sz8ss
@Chaloreindia-sz8ss 10 ай бұрын
ശാസ്ത്രം പുരോഗമിച്ചപ്പോൾ ദൈവം എല്ലാ അത്ഭുതങ്ങളും ഭാവങ്ങളും നിർത്തിയതായി നിങ്ങൾ ശ്രദ്ധിക്കും.
@zk7944
@zk7944 2 ай бұрын
divya garbam 21st century yil enth kond aakunilla , paryu please😀
@rameshchandran5983
@rameshchandran5983 10 ай бұрын
നല്ല അവതരണം. സരസമായ ആഖ്യാനം. വിശ്വാസങ്ങളിലെ യുക്തിഹീനതയും പാളിച്ചകളും നർമ്മത്തിൽ പൊതിഞ്ഞു വിളമ്പിയത് നന്നായി ആസ്വദിച്ചു... 👍🙏
@ShajiMt-yj5yv
@ShajiMt-yj5yv 10 ай бұрын
ആധുനിക കാലത്ത് ഇത്തരം ഗോത്ര കഥകൾ കേൾക്കുമ്പോൾ ചിരിവരും.
@abdukabeer9621
@abdukabeer9621 2 ай бұрын
ശരിക്കും ?എനിക്ക് അത്ഭുതം തോന്നുന്നത് സ്വവർഗ രതിയിലൂടെ കുട്ടി ഉണ്ടായ കഥ ആണ് !!!
@abdulazees639
@abdulazees639 15 күн бұрын
വെറുതെ ഇരിക്കുമ്പോൾ ചരിത്രം പഠിക്ക്
@rafequetbava
@rafequetbava 10 ай бұрын
A thought provoking story.
@naseemakp6018
@naseemakp6018 20 күн бұрын
Stm athalla ee kinar kanda arum vishwsikkum etra Year kainjittpolum vattathe ? Y please answer waiting me
@sureshbabu-yx5fj
@sureshbabu-yx5fj 10 ай бұрын
ഗംഭീര അവതരണം. ആയിരം സല്യൂട് 🌹🌹🌹
@user-dn2kj6mk4v
@user-dn2kj6mk4v 10 ай бұрын
അടുത്തത് പുണ്യ നദി ഗംഗയുടെ ചരിത്രം കേൾക്കണം അതെങ്ങനെ പുണ്യം ആയത് എന്നും വിശദീകരിക്കുക 🙏🙏
@user-xp4mw1jz5m
@user-xp4mw1jz5m 8 ай бұрын
മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കാന്‍ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ യാതൊരു ദൈവവുമില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്‌?
@zk7944
@zk7944 2 ай бұрын
Appo ninakk 72 hoorimarum madhya puzhyum pine chorgavum kittumalllllooooo😀
@reimaphilip8568
@reimaphilip8568 10 ай бұрын
Can't you just keep the quran story restricted to quran? Why do you take the support of Torah?
@zk7944
@zk7944 2 ай бұрын
Abrahamik religion all inter connected and copy pasted stories
@reimaphilip8568
@reimaphilip8568 2 ай бұрын
@@zk7944 Only one religion is Abrahamic, not the religion by mukmafi mohammed . Hebrews are Abrahamic. Jesus Christ is in the lineage of Abraham. No arab is belongs to Abraham. Hence there is no question arise the stories get interconnected. A story can be interrupted by any lunatic in his own way, but that doesn't mean he lived it.
@abdukabeer9621
@abdukabeer9621 2 ай бұрын
@@zk7944how about the so called childbirth through Anal Sex?
@Leo-do4tu
@Leo-do4tu 10 ай бұрын
Dear Sajeevan sir, Please correct your misunderstanding. Abraham s/o Therah and Ibrahim s/o Azhar are NOT one and the same and are two different persons.
@cq4544
@cq4544 10 ай бұрын
0:26🤣😂😂
@reazkalathiltk2898
@reazkalathiltk2898 10 ай бұрын
Good
@trakonemedia5792
@trakonemedia5792 10 ай бұрын
സംസം വെള്ളം കുടിക്കുന്നതിലും നല്ലത് മിനറൽ വാട്ടർ കുടിക്കുന്നത് ആണ് 😄
@farhanmalayil3304
@farhanmalayil3304 10 ай бұрын
Taste ഇല്ലേ ഇല്ല
@antonyantony1420
@antonyantony1420 10 ай бұрын
ഇൻശാ അള്ളാ
@nizar3292
@nizar3292 9 ай бұрын
അയാൾ കളിയാക്കി പറയുന്ന സംസം വെള്ളം ഒരു അത്ഭുതമാണെന്ന് വിവരം ഉള്ളവർക്കു അറിയാം,, കാരണം അബ്രഹാം എന്ന പ്രവാചകന്റെ കാലഘട്ടം മുതൽ ഇന്നും ഉറവ വറ്റാതെ ഇന്നും ഹജ്ജിന് പോകുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് കുടിക്കാനും കൊണ്ടുപോകാനും എടുക്കുന്ന ഒരു മറയും ഇല്ലാത്ത സത്യം,, അതിനെയാണ് ആ വിഡ്ഢി കളിയാക്കുന്നത്,,
@mohammedilliyas7084
@mohammedilliyas7084 9 ай бұрын
❤W
@mohammedilliyas7084
@mohammedilliyas7084 9 ай бұрын
@mundakodanmundakodan6227
@mundakodanmundakodan6227 10 ай бұрын
Very poor prescription..
@alexandervd8739
@alexandervd8739 10 ай бұрын
In that golden old days old means gold. God's ways are mysterious to man. Even though ismail and ishak were born from same father, enemity persists in their decentends, flowing through ages. 😢 origin from single source doesn't unite them. How happy it would be if brothers live together!
@rajajjchiramel7565
@rajajjchiramel7565 10 ай бұрын
Good morning Sir
@Ashrafpary
@Ashrafpary 10 ай бұрын
👍😄😄
@manojsimon316
@manojsimon316 10 ай бұрын
🥰😘🥰awosome
@GAMMA-RAYS
@GAMMA-RAYS 10 ай бұрын
നല്ല ഗോത്ര കഥ 😍
@georgechackotheveruvelil8135
@georgechackotheveruvelil8135 10 ай бұрын
ഒരു പുതിയ കാറിന്റെ ചക്രങ്ങ ളും ചട്ടകൂട്ടും ഇന്ധനവും ഒരേ അനുപാതത്തിൽ ആയിരുന്നാൽ അതിനെ നേർവഴിക്ക് നൈക്കുവാൻ പ്രയാസം ഇല്ല. അതു പോലെ മനുഷ്യന്റെ ശരീരവും, ആത്മാവും, മനസ്സും ഒരേ അനുപാതത്തിൽ ആയിരുന്നു എന്നത് യുക്തി ഭദ്രമാണ്. അപ്പോൾ സത്യം അറിയുന്നവനായിരുന്നു മനുഷ്യൻ. ഇപ്പോൾ മനുഷ്യരുടെ സമചിത്തത വിവിധ തരത്തിൽ ആയി, ആയതിനാൽ സത്യം അറിയാതെ അനുമാനങ്ങളെ ആശ്രയിക്കുന്ന വനായി മനുഷ്യൽ മാറി താനും ഞാനും അത്തരത്തിൽ ഉള്ള വരാണ്. താങ്കളടേത് താങ്കളുടെ മനോനിലക്കു ചേർന്ന അമാനമാണ്.
@thomasjoseph9551
@thomasjoseph9551 10 ай бұрын
ഇബ്രാഹിമും ഹാജിറയും മുസ്ലീം കഥ. ഏബ്രഹാമും ഹാഗറും യഹൂദ/ക്രൈസ്തവ കഥ. Ok?
@marythomaskutty2042
@marythomaskutty2042 10 ай бұрын
Correct
@nizarnizu1186
@nizarnizu1186 2 күн бұрын
ഒരു ദൈവങ്ങളും പല പ്രവാചകന്മാരും മാലാഖമാരും ഇപ്പോൾ എവിടെയും കാണ്മാനില്ല. നൂറ്റാണ്ടുകൾക്ക് മുമ്പ് എല്ലാവരും ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ശാസ്ത്രം പുരോഗമിച്ചതോടെ കൂടി ഇവരെല്ലാം ഫീൽഡിൽ നിന്ന് പുറത്തായി.😅😅😅
@sunilthomas8785
@sunilthomas8785 9 ай бұрын
well said 👍
@kondapureth
@kondapureth 10 ай бұрын
എജ്ജാതി അവതരണം. 10:24 പച്ച മലയാളത്തിൽ😂
@unnikuttanr
@unnikuttanr 9 ай бұрын
നല്ല പ്രഭാഷണം. ,
@gigi.9092
@gigi.9092 10 ай бұрын
യാതൊരു മതചരിത്രങ്ങൾക്കും പ്രചരിപ്പിക്കക്കപ്പെട്ട രാജ്യ രാജ ചരിത്രങ്ങൾക്കും അവരുടെ മതദൈവീകവേദങ്ങൾക്കും ആമതക്കാരുടേയും അവരുടെ നാട്ടുകാരുടേയും സിൽബന്ധീ സാമന്ദ രാജരാജ്യ മത ചരിത്ര രേഖകളിലല്ലാതെ സമകാലീന കാലഘട്ടങ്ങളിലെ യാതൊരിതര രാജ രജ്യ മത ചരിത്ര രേഖകളിലും സമകാലികങ്ങളായ യാതൊരു പരാമർശങ്ങൾ പോലും തെളിയിക്കാനാർക്കും യാതൊരു ചരിത്രകാരർക്കും സാദ്ധ്യമായിട്ടില്ലിതുവരെ. ഇപ്പോഴുള്ളവപോലും ഈയടുത്ത നാനൂറുകൊല്ലങ്ങൾക്കിടയിലെ തട്ടിക്കൂട്ടു രാജരാജ്യമതചരിത്രങ്ങളാണു.ആ രേഖകൾ പോലും ഇന്നത്തെ അത്യാധുനുക കാർബൺ ഡേറ്റിംഗിലൂടെ വീണ്ടും ചെമ്പുവെളിപ്പെട്ട തങ്കരേഖകളായാണാധുനികചരിത്ര ഗവേഷകർ മറ്റുരക്കുന്നുള്ളു എന്നതാണു വർത്തമാനകാലനിലവാരം. ദുരധികാരശക്തികളുടെ കൊടും ഭീകരതകളാൽ ജനഭിന്നകലക്ഷ്യങ്ങളോടെ വക്രീകരിക്കപോടാത്ത യാതൊരു ചരിത്രവും മതവും ഗീതയും ബൈബിളും ഖുർ ആനും അടക്കം സർവ്വമതദൈവീകവേദങ്ങളുമുൽഭവിച്ച സമകാലീന ഭാഷകൾ പോലും തൽസ്വരൂപത്തിൽ ഇന്ന് ലോകത്തിലില്ല. അധികാരസ്വാധീനനിർമ്മിതികളാൽ അട്ടിമറിക്കപ്പെട്ട അർത്ഥങ്ങളും ആശയങ്ങളും വ്യാകരണക്കസർത്തുകളും കൊണ്ടു സർവ്വമതദൈവീകവേദങ്ങളിലേയും പ്രാപഞ്ചികസമന്വിതമാനവീകതയിലൂന്നിയ സർവ്വസാമൂഹ്യസമാധാനസുരക്ഷാദായകസനാതനധർമ്മമെന്ന ഈശ്വരീയവിശാലാശയലക്ഷ്യാർത്ഥങ്ങളെ വ്യക്തിസ്ഥലസംഭവനാമകരണങ്ങളും സമയതീയതീകാലനിർണ്ണിത സങ്കുചിതത്വങ്ങളിലൂടെ സാമന്ത രാജ രാജ്യ ചരിത്ര രേഖ കളിൽ കൂട്ടിക്കലർത്തിയ വ്യാജ പ്രചാരണങളാൽ എല്ലാവരിൽ നിന്നും എല്ലാകാലത്തും തെറ്റിദ്ധരിപ്പിക്കാൻ ആർക്കും സാദ്ധ്യമല്ല.കാരണം സംശുദ്ധജീവിതങ്ങൾ പ്രാപഞ്ചികവ്യവസ്ഥിതീസുനുനിശ്ചിത സത്യവും നന്മയും നീതിയുമാണു ദൈവമെന്ന അനുഭവത്തിലൂടെ മരണമേയില്ലാത്ത അനശ്വരസ്വർഗ്ഗീയാനന്ദങ്ങളിലെന്നെന്നും ജീവിക്കുന്നു. വേദപരാമർശിതവ്യക്തിസ്ഥലനാമസംഭവ വിവരണങ്ങളും യുദ്ധങ്ങളും കാലഗണനകൾ പോലും പ്രാപഞ്ചികസമന്വിതമാനവീകവിജയോൽബോധന ബോധോദയകിരണങ്ങളാണു. ദേവദേവീമാലാഖമാരും പ്രവാചകരും എല്ലാമെല്ലാം ഈശ്വരീയാശയതലത്തിൽ ശിവകൃഷ്ണരാമനും ആദമബ്രഹാമോശെജീസസ്‌ മുഹമ്മദും എല്ലാം ഏതൊരാൾക്കുമാജ്ജിക്കവുന്ന ദൈവീകഗുണവൈശിഷ്ട്യങ്ങളാണു. നൂറുശതമാനം ജനങ്ങൾക്കവകാശപ്പെട്ടസർവ്വജനസമ്പത്തൊരുശതമാനം തികച്ചില്ലാത്ത കംസഫറോവാബൂലഹബബൂജഹലാസുരരാക്ഷസീയർക്കൊറ്റക്കാസ്വദിച്ചാനന്ദിച്ചനശ്വരരാകാമെന്നവ്യാമോഹങ്ങൾ....ശിവരാമകൃഷ്ണാർജ്ജുനവൈഷ്ണവേന്ദ്രബ്രഹാമോശെജീസസീയമുഹമ്മദീയതകൾ പ്രാപഞ്ചിക സമന്വിത സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക സനാതനധർമ്മമാർഗ്ഗേണ ശാശ്വതസ്വർഗ്ഗീയാനന്ദങ്ങളിൽ അതിജയിച്ചനശ്വരരാകുന്നു.
@Abraham19558
@Abraham19558 9 ай бұрын
Enthanu kazhichathu?
@vasuvlm6421
@vasuvlm6421 10 ай бұрын
നല്ല അവതരണം
@sabujose7015
@sabujose7015 10 ай бұрын
72 ഹൂറികളെക്കുറിച്ച് ഒരു വിഡിയോ ചെയ്യുമോ ....
@asokanuttolly5846
@asokanuttolly5846 10 ай бұрын
?
@anilkblr
@anilkblr 10 ай бұрын
നിങ്ങൾ അണ്ണനെ കൊലക്ക് കൊടുക്കാനാണോ പ്ലാൻ
@suhailsuhailuk9754
@suhailsuhailuk9754 6 ай бұрын
Than kanjav adichittaano english parayumnath.
@user-vj1jv1hc7y
@user-vj1jv1hc7y 9 ай бұрын
അറബിയിൽ ഹജറുൽ അസ്വത്ത് എന്ന് വച്ചാൽ ഹജ്രുൽ എന്നാൽ കല്ല് അസ്വത്തു എന്നാൽ കറുപ്പ് കറുത്ത കല്ല്
@abdulrasheedrasheed8431
@abdulrasheedrasheed8431 9 ай бұрын
അബ്രഹാം അല്ലെങ്കിൽ ഇബ്രാഹിം നബി എന്നത് കഥയല്ല ചരിത്രമാണ് ആ ചരിത്രത്തിന്റെ തുടർച്ചകൾ അന്വേഷിക്കുന്നവർക്ക് കണ്ടെത്താവുന്നതാണ് യുക്തിവാദികൾക്ക് സത്യത്തിൽ എത്താൻ ആവുകയില്ല
@aak3933
@aak3933 9 ай бұрын
Abraham nte Daivam Yahova aanu! Allahu Alla😅
@Sameersami96
@Sameersami96 3 ай бұрын
ശെരിക്കും. ദൈവം. ഒരു വിഡ്ഢിയാണെന്നു. പറയുന്നതിൽ തെറ്റുണ്ടോ
@muneebmt4679
@muneebmt4679 8 ай бұрын
ലോകത്തു വിഗ്രഹരാധന കൊണ്ട് വന്നു അവസാനം നിരീശ്വര വാദം ആണ് ഉണ്ടാവുക എന്നു ആർക്കാണ് അറിയാത്തത്. ഏതായാലും സഹോ അതൊന്നും നടക്കുകയില്ല സഹോ. ഇബ്രാഹിം നബി അ യുടെ ചരിത്രം വല്ലാത്ത അസ്വസ്ഥത യുണ്ടാക്കുന്നു വല്ലേ. ഏക ദൈവ വിശ്വാസത്തോട് എന്താണിത്ര വിരോധം. ഒരു ഗോത്ര കഥകളായി വേദ വാക്യങ്ങളെ ദുർവ്യാഖ്യാനം ചെയ്യാനുള്ള കഴിവ് അഭിനന്ദിക്കപ്പെടേണ്ടത് തന്നെ. എല്ലാം കഴിഞ്ഞു കഅബ യടക്കം പൊളിച്ചു കളയാം എന്നുള്ള സ്വപ്ന ലോകത്തു ജീവിക്കുന്ന നിരീശ്വര വാദികളോട് പറയാനുള്ളത്, ഓരോ കുരങ്ങുകളെ വസ്ത്രമൊക്കെ ധരിപ്പിച്ചു വേവിച്ച ഭക്ഷണം ഒക്കെ നൽകി വളർത്തി പരിശീലിപ്പിക്കുന്നത് നല്ലതാണ്. വരും തലമുറക്ക് ഒരു മാതൃകയുമാവും. ഖുർആൻ പറയുന്നു. "അവർ കാത്തിരിക്കുന്നു ഞാനും കാത്തിരിക്കുന്നതാണ് ".
@AnupamaJoze
@AnupamaJoze 4 ай бұрын
ഈ കഥ ചെറുപ്പത്തിൽ ബൈബിളിൽ വായിച്ചു സത്യം ആണെന്ന് വിചാരിച്ച് നടന്നിരുന്ന ഞാൻ 😂😂😂😂പക്ഷെ ബൈബിളിൽ കഥ സാറയെയും ഇസഹാകിനെ പറ്റിയും ഒക്കെ ആണ്. ..ഒരോരോ സ്ഥലത്തു ഓരോരോ കഥകൾ 😂
@jomonjohn9218
@jomonjohn9218 9 ай бұрын
Shame shame Stealing Jewish books and teaching innocent people falls story
@GeorgeValander
@GeorgeValander 6 ай бұрын
ഇത് എത്
@user-xm4wx8xg5m
@user-xm4wx8xg5m 10 ай бұрын
നിങ്ങൾ എത്ര പരിഹസിച്ചാലും യേശു വരും യഹൂദർ യേശുവിന്റെ കൂടെ ചേരും.. പിന്നെ...
@Toms.George
@Toms.George 10 ай бұрын
വന്നാൽ യഹൂദർ യേശുവിനെ കുരിശിൽ തറയ്ക്കും.😂
@jabbarpoonor135
@jabbarpoonor135 10 ай бұрын
യേശു ഒറ്റക്കാണോ അതോ ബാക്കരണ്ടു ദൈവങ്ങളും കൂടെയുണ്ടാമോ?
@user-ee9yd9cd7m
@user-ee9yd9cd7m 7 ай бұрын
Varum kaathirinno comedy😂
@sath296
@sath296 14 күн бұрын
😂
@varughesemg7547
@varughesemg7547 10 ай бұрын
ഒരു പാടാളുകളെ ഒന്നിച്ചു കൂട്ടി അവരെയെല്ലാം നിരീശ്വരവാദികളും സ്വസ്നേഹികളും സ്വാർത്ഥമതികളും നിരാശ്രയരും ക്രൂരന്മാരും ആക്കുന്നതിനു പകരം, കുറച്ചാളുകളെയെങ്കിലും ഈശ്വരവിശ്വാസികളും , സദ്‌ ചിന്തകരും , പരസ്പര സ്നേഹികളും , ദീനാനുകമ്പയുള്ളവരും , ആത്മവിശ്വാസികളും ആക്കി സമൂഹത്തിന് മാതൃകയാക്കാൻ കഴിയുന്നു എങ്കിൽ അതല്ലെ ഉത്തമം ?. അതിന് മതമെന്ന് പേരിട്ടതു് മനുഷ്യർ തന്നെയല്ലെ? നിരാശ പൂണ്ട് സാമൂഹ്യ വിരുദ്ധരായി ആത്മഹത്യ ചെയ്യുന്നതിലും ഭേദമല്ലേ പ്രത്യാശയോടെ സൗമ്യരായി സമാധാനപൂർവ്വം ജീവിതം ജീവിച്ചവസാനിപ്പിക്കാൻ കഴിയുന്നതു്? അരാജകത്വം സൃഷ്ടിക്കാൻ എളുപ്പത്തിൽ സാധിക്കും എന്നാൽ പ്രത്യാശയും ആത്മവിശ്വാസവും സ്ഥാപിച്ചെടുക്കുക അല്പം ആയാസകരവും.
@anilkumars3151
@anilkumars3151 10 ай бұрын
ദൈവം എന്ന വിശ്വാസം കൊണ്ടു നടക്കുന്നവർക്കു പോലും തമ്മിലടിക്കാതെ ജീവിക്കാൻ പറ്റുന്നില്ല എന്നതാണ് കോമഡി😂
@RaviShankar-oh4is
@RaviShankar-oh4is 10 ай бұрын
യുക്തി വാദികൾ കഥകളെ വിശ്വാസിക്കുന്നവരല്ലാ സത്യത്തെ വിശ്വാസിക്കുന്നവരാണ് മാത്രവുമല്ല ഈ വിശ്വാസം എന്നതിന്റെ പേരിൽ സമൂഹത്തിലേക്ക് നിങ്ങൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ ശുദ്ധീകരിക്കുന്നവർകൂടിയാണ് എണ്ണത്തിൽ വളരെ ചുരുക്കം പേരെ ഉണ്ടാവൂ എങ്കിലും അവർ സമൂഹത്തിന് കൂടുതൽ ആവശ്യമുള്ളവരാണ്
@victornoborsky9606
@victornoborsky9606 10 ай бұрын
മതം തിന്ന് ജീവിക്കുന്ന നാടുകളിലെ അവസ്ഥയും അതില്ലാത്ത രാജ്യങ്ങളിലെ human development index ഉം ഒന്ന് താരതമ്യം ചെയ്യ്. എന്നിട്ട് ഇവിടെ സുവിശേഷ പ്രസംഗം നടത്ത്.
@Toms.George
@Toms.George 10 ай бұрын
തനിക്ക് കിറുക്കാണല്ലോ.😂😂😂
@sivadasvp1743
@sivadasvp1743 10 ай бұрын
Religion is a blunder and feeling of my believing religion is great, is an elephant blunder. See truth, say truth, claim truth and obey truth because truth is God.
@happyLife-oc7qv
@happyLife-oc7qv 10 ай бұрын
ഒരു സെകന്റിൽ 80 ലിറ്റർ വെള്ളം പമ്പ് ച്ചെയ്യുന്ന സംസം കിണർ... മാഷാ അല്ലാ ... പടച്ചോന് വേരെ തെളിവ് വേണോ
@anishjanardhanan3982
@anishjanardhanan3982 10 ай бұрын
😄😄
@nkpedappalkavupadath6620
@nkpedappalkavupadath6620 10 ай бұрын
തമാശാള്ളാ
@sujithkuttan511
@sujithkuttan511 10 ай бұрын
ജൂതന്റെ സങ്കേതകവിദ്യ ഉപയോഗിച്ചാ വെള്ളം ശുദ്ധികരിക്കുന്നത് 🤣🤣🤣🤣
@MahinAbubakkarKMKM
@MahinAbubakkarKMKM 10 ай бұрын
😅 😂 ഇമ്മാതിരി ഓരോ ഊളകൾ
@aravindankg4121
@aravindankg4121 10 ай бұрын
Secondil 80 litter ?? Sarikum ? . Eppool sea water purification chythu kinaril narakunnu
@riyask85
@riyask85 9 ай бұрын
Thankalude kadhayil enthokkeyo oru loose connection ulla pole feel cheyyunnu ☹️, 🧐
@preyetan
@preyetan 10 ай бұрын
All stories connected with creation are like a film script.There is a hero God and a villain Evil or satn (ibilees , sathan pishachu asuras). Hero wins and evil fails in the story. But the film is still running in different screens .....
@reginadapuram7289
@reginadapuram7289 10 ай бұрын
ജോസഫ് മാഷ് 🤔🤔🤔സജീവ അവിലും, മലരും, പിന്നെ കുന്തിരിക്കം ടീം പുറത്ത് ഉണ്ട് 😂👌
@RadhakrishnanPR
@RadhakrishnanPR 10 ай бұрын
The first controversy surrounding the safety of water from the Zamzam Well began in 1883. In 1881, James Zohrab, British Consul in Jeddah sent samples of Zamzam water to Edward Frankland, who published his findings in 1883. Frankland claimed the water from the well to be six times more contaminated by animal waste than sewage in London. Arguing that due to human waste being simply buried in the ground in Mecca, the groundwater had become highly contaminated and a source of cholera. This situation, coupled with the city's visitors from all around the Muslim world, is meant to have spread the disease effectively throughout it. He ultimately called for the closure of Zamzam as a public health measure to protect the people of Asia and Europe. ....... Wikipedia
@ashfakahammed.o2390
@ashfakahammed.o2390 10 ай бұрын
en.wikipedia.org/wiki/Zamzam_Well
@ashfakahammed.o2390
@ashfakahammed.o2390 10 ай бұрын
കട്ട് മുറിച്ച് copy paste ചെയ്യല്ലേ... മുറിയൻ യുക്തി Add these also from Wikipedia.. 😅 Frankland's report became the basis for a treatise presented to the Ottoman Board of Health by the Dutch emissary thereto. The treaty was received very negatively and interpreted to be anti-Islamic propaganda. Mehmed Şakir Bey, an epidemiologist, was so outraged that he consulted Bonkowsky Paşa, the Sultan's head chemist, and Ahmet Efendi, professor of chemistry at the Ottoman War College, for further scientific inquiry. Their testing revealed nothing dangerous about the water of Zamzam. By comparing their results to the results Frankland had published they began to publicly doubt the authenticity of his sample, as his sample was almost as saline as sea water. Additionally they explained that the water in Mecca's aqueducts and that from Zamzam came from entirely different sources, that pilgrims did not so much as bathe near the Masjid al-Haram, and that Zamzam could not be a cholera source because Mecca did not see annual cholera epidemics during the Hajj.
@sav.m953
@sav.m953 Ай бұрын
ഇതൊക്കെ പറയുമ്പോൾ ജനം വിശ്വസിക്കുന്ന രീതിയിൽ പറ
@balachandrankartha6134
@balachandrankartha6134 9 ай бұрын
Congratulations
@ctsaidalavi2159
@ctsaidalavi2159 10 ай бұрын
Hai
@AboobakkerUdyawa
@AboobakkerUdyawa Ай бұрын
@shemeershemeer1080
@shemeershemeer1080 10 ай бұрын
Kadhakal pala sthalathum vannapol kadha maari ath aanu innathe thammiladikk kaaranam😅
@sharfu7907
@sharfu7907 9 ай бұрын
🙏
@naseemakp6018
@naseemakp6018 20 күн бұрын
Njan Neil kandatha
@Indian-od4zf
@Indian-od4zf 10 ай бұрын
👍🙏
@wincyk.g2236
@wincyk.g2236 9 ай бұрын
👏👍
@rejinashabeer8370
@rejinashabeer8370 9 ай бұрын
Nanagal aakunar kandittundo cheriya sada kinar lokathuloa lakshacianackinalukal divasavum avide vannu kudickukayum kk nattilecku kondu povukayum cheyyum madeenayileckum paipittu aavellama ethickunnathu ethra eduthalum athra thanne undaavum
@gigi.9092
@gigi.9092 10 ай бұрын
മതവ്യവസായോൽപന്ന വ്യാജ ചരിത്രരേഖാനിർമ്മിതികളും മാർക്കറ്റിംഗ്‌ കഥകളും മാത്രമാണു സർവ്വമതദൈവീകവേദപരാമർശിതമാനവീകവിശാലാശയലക്ഷ്യാർത്ഥങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊള്ള ജന്മസ്ഥലങ്ങളും ശവകുടീരസ്മാരകങ്ങളും യുദ്ധക്കളങ്ങളും സ്മാരകനിർമ്മിതികളും ഉൾപ്പെടെ ലോകമെങ്ങുമുള്ള സകല മതവ്യവസായകേന്ദ്രങ്ങളും ചൂഷകനിർമ്മിതികൾ മാത്രമാണു.സർവ്വമതദൈവീകവേദോൽഭവഭാഷകളടക്കം അട്ടിമറിച്ചവരാണവർ.അവയിലെ വ്യക്തിവസ്തുസ്ഥലനാമസംഭവകാലങ്ങളെല്ലാം ഭാഷാവേരർത്ഥദൈവീകാശയലക്ഷ്യാർത്ഥതലത്തിൽ സംശുദ്ധജീവിതങ്ങളാൽ ഏതൊരാൾക്കുമാർജ്ജിക്കാവുന്ന ദൈവീകഗുണവ്യക്തിത്വാർജ്ജനോൽബോധനങ്ങളാണു. ആദം നോഹ്‌ ശിവൻ രാമൻ കൃഷ്ണൻ അബ്രഹാം മോസസ്‌ ജീസസ്‌ മുഹമ്മദ്‌ എല്ലാം ഭാരതീയസനാതനധർമ്മമെന്ന പ്രാപഞ്ചികസമന്വിത മാനവീകതയിലൂന്നിയ സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക സംശുദ്ധജീവിതദൈവീകഗുണവ്യക്തിത്വങ്ങളിലൂടെ ആർക്കുമാർജ്ജിക്കാവുന്ന മരണമില്ലാത്ത സ്വർഗ്ഗീയമഹത്വങ്ങളാണു.
@mohamednavas434
@mohamednavas434 8 ай бұрын
Really interesting,,, keep it up 👍
@naseerbabu1344
@naseerbabu1344 9 ай бұрын
❤❤
@vidyadharanpt3736
@vidyadharanpt3736 10 ай бұрын
വെള്ളം വരുന്നിടത്തെല്ലാം ദൈവമുണ്ടോ
@user-gr8gm2tj7e
@user-gr8gm2tj7e 10 ай бұрын
😂😂🤣
@user-xl2og7cf3c
@user-xl2og7cf3c 10 ай бұрын
ഗണപതി മിത്തല്ല എന്ന് പറഞ് ഷംസീറിനെ ആക്രമിക്കാൻ വന്നവരുടെ പിന്തുണ നിങ്ങൾക് കിട്ടും
@shibuparavurremani2939
@shibuparavurremani2939 10 ай бұрын
തിരിച്ചും അങ്ങനെ തന്നെയല്ലേ ഇവരെ കളിയാക്കി വിമർശിക്കുമ്പോൾ അവർ വരും അവരെ വിമർശിക്കുമ്പോൾ ഇവർ വരും😂😂😂😂
@CR-bi9ug
@CR-bi9ug 10 ай бұрын
Yusuf Ali okke Samsam vellathinte albhuthathe patti paranjittullathanu....adheham okke parayumbol athil enthokkeyo sathyam kaanum....
@josekuttyjoseph4216
@josekuttyjoseph4216 10 ай бұрын
തോറയിൽ ഉളള ശരിയായ പേര് ഹാജിറ അല്ല, ഹാഗർ എന്നാണ്. മ്മ്മദ്,തോറയിൽ ഉളള എല്ലാ പേരുകളും ഇങ്ങന് മാറ്റം വരുത്തി! മമ്മദിൻെറ കിതാബിലെ അബ്രാം, തോറയിൽ ഉളള അബ്രഹാമിൻ്റെ അപ്പന് പിറന്നവൻ അല്ല. ആയാൽ മമ്മദ് സൃഷ്ടിച്ച കഥാപുരുഷൻ ആണ്.
@hamzabakar1189
@hamzabakar1189 10 ай бұрын
തമിഴൻ വളി വിടാൻ പറഞ്ഞാലേ നമ്മൾ വഴി മാറി കൊടുക്കൂ. അന്തോണി തന്നെയാണോ ആന്റണി? ഓരോ ഭാഷയിലും പലതരം ഉച്ചാരണങ്ങൾ ആയിരിക്കും. ഈജിപ്ത് കാരനായ അറബി ഹാജറിനെ ഹാഗർ എന്നാണ് പറയുക. ജമാലിനെ ഗമാൽ എന്ന് വിളിക്കും. അടുത്തടുത്ത ഭാഷകൾക്ക് സാമീപ്യം ഉണ്ടാവുക സ്വാഭാവികം, ചില വ്യതിയാനങ്ങളും.അങ്ങനെയാണ് ജോസഫ് അറബിയിൽ യൂസഫും സോളമൻ സുലൈമാനും ആവുന്നത്. തലച്ചോർ ഉണർന്നിരിക്കട്ടെ എപ്പോഴും എപ്പോഴും.
@niafurniturestimbers6588
@niafurniturestimbers6588 10 ай бұрын
പറി ഷു ന്റെ കു na keri..... ഗേ ഷു നു nd illaa..... 😭😭😭
@adanoyiadanoyi6519
@adanoyiadanoyi6519 10 ай бұрын
നാക്കു വടിക്കാത്ത കാട്ടറബികൾ പേരുകൾ തെറ്റിച്ചു പരഞ്ഞു.. പക്ഷെ മതം മാറിയ കേരളത്തിലെ മേത്തൻ എന്തിനാണോ തെറ്റിച്ചു പറയുന്നത് 😂
@nizar3292
@nizar3292 9 ай бұрын
എടാ മണ്ടന്മാരെ ഓരോ കാല ഘട്ടത്തിലും ഓരോ ഭാഷ ആയിരുന്നു,, ഭാഷയ്ക്ക് അനുസരിച്ച് പേരിൽ വിത്യാസം വരും,, തോറയും, സബൂറും, ഇഞ്ജീലും, ഒക്കെ ഇറങ്ങിയ ഭാഷ ഇന്ന് ഭൂമിൽ ഇല്ല എന്ന് തന്നെ പറയേണ്ടിവരും,, പിന്നെ നിരക്ഷരനായ മുഹമ്മദ്‌ നബിക്ക് നൂറ്റാണ്ടുകൾക് മുൻപുള്ള ഈ പേരുകളും ചരിത്രങ്ങളും ദൈവം അല്ലെങ്കിൽ പിന്നെ ആര് പറഞ്ഞുകൊടുത്തു,,അബ്രഹാംമും, മോശയും, നോഹയും, ദാവൂദും യേശുവും ഒക്കെ പഠിപ്പിച്ച ഏക ദൈവ വിശ്വാസത്തെ കുറിച്ച് ആര് പഠിപ്പിച്ചു,പിന്നെ നീയൊക്കെ വിമർശിക്കുന്നത് പോലെ മുഹമ്മദ്‌ നബിക്ക് ഒരു മതം ഉണ്ടാക്കാനാണെങ്കിൽ എന്തിന് കഴിഞ്ഞുപോയ പ്രവാചകന്മാരെ കുറിച്ച് പറയുകയും അവരെ സത്യപ്പെടുത്തുകയും ചെയ്യുന്നത്,, ദൈവത്തിന്റെ കല്പന പ്രകാരം അബ്രഹാമിന്റെയും ഹാജറയുടെയും ഇസ്മായീലിന്റെയും സ്മരണക്കായി ഹജ്ജ് എന്നൊരു കർമം ചെയ്യേണ്ട ആവശ്യം എന്താണ്,,,മുഹമ്മദ്‌ നബി മക്കയിൽ ജനിക്കുമ്പോൾ അവിടെ ഏക ദൈവ വിശ്വാസികൾ ഇല്ലായിരുന്നു,, യേശുവിന്റെ കാല ശേഷം ക്രിസ്ത്യാനികൾ ത്രി ഏകത്വവും പിന്നെ യേശു ദൈവ പുത്രൻ എന്നും ദൈവമെന്നും ഒക്കെയുള്ള തെറ്റായ വിശ്വാസത്തിൽ ആയിരുന്നു,,,അതായത് മൂന്ന് പേരെ ദൈവമായിട്ട് കണ്ടിരുന്നു അതോടൊപ്പം യേശുവിന്റെ രൂപത്തെയും കുരിശിനെയും ആരാധിച്ചിരുന്നു,,പിന്നെ ബിംബങ്ങളെ ആരാധിച്ചിരുന്ന വേറൊരു വിഭാഗം, ജൂതന്മാരാണെങ്കിൽ മോശക്ക് ശേഷം വന്ന പ്രവാചകനായ യേശുവിനെ ക്രൂഷിച്ചിട്ട് പാപികളും ദൈവത്തിന്റെ ശാപം ഏറ്റവരുമായി കഴിയുന്ന കാലഘട്ടം,, അവിടെയാണ് മുഹമ്മദ്‌ നബി ഏക ദൈവ വിശ്വാസത്തെ പഠിപ്പിക്കാൻ പ്രവാചകനായി എത്തിയത് ,,,,ഇതൊക്കെ ബുദ്ധിയുണ്ടെങ്കിൽ മാത്രമേ പഠിക്കാനും ചിന്തിച്ചെടുക്കാനും കഴിയു,,വെറുതെ വിമർശിച്ചിട്ട് കാര്ര്യമില്ല
@StanStanley_
@StanStanley_ 9 ай бұрын
@@hamzabakar1189 യഹൂദനായ അബ്രഹാംമും ഖുറേഷി ആയ മുഹമ്മദുമായി ഉള്ള ബന്ധം നിങ്ങൾ ഒന്നു പറഞ്ഞേ.. അംബാനി ആണ് എന്റെ അപ്പൻ എന്നു നീയൊക്കെ പറയുമല്ലോ
@SunOrbiter-uc8ct
@SunOrbiter-uc8ct 10 ай бұрын
😂😂😂😂😂
@ajithraj1500
@ajithraj1500 10 ай бұрын
unemployed god
@user-pw8zw1cp8c
@user-pw8zw1cp8c 2 күн бұрын
😂😂😂eth puthiya muslim aano qurhan nallonm padicha alanne thonnu Arkkum kittatha ariva eyalk kittiyth 😂😂
@josew202
@josew202 9 ай бұрын
നുണ പറയരുത് മക്കയിൽ സാറാ എത്തി എന്ന് ഏത് ബൈബിൾ ലു ആണ്?
@josew202
@josew202 9 ай бұрын
ഹാജിറ എത്തി എന്ന് തിരുത്തി വായിക്കണം. മക്ക എന്ന സ്ഥലത്തെ കുറിച്ച് ബൈബിളിൽ പോയിട്ട് പഴയ ഒരു ഗ്രന്ഥങ്ങളിലും ഇല്ല. യെമാനിൽ നിന്നും 1 ആം നൂറ്റാണ്ടിൽ എത്തിയ ഈ ഖുറൈശികൾ ഇവിടെ ഈ ആരാധനാലയം ഉണ്ടാകുന്നതിനു മുൻപ് പെട്രയിൽ ഒരു ആരാധനാലയം ഉണ്ടായിരുന്നതായി ചരിത്രം ഉണ്ട്. മാത്രം അല്ല ഈ ആരാധനാലയത്തിന് ഇത്രയും മഹത്വം ഉണ്ടായിരുന്നു എങ്കിൽ നബി തന്നെ soloman ജെറുസലേംമിൽ എബ്രഹാമിന്റ് കലാശേഷം പണിത aaradhanalayatth
@josew202
@josew202 9 ай бұрын
ആരാധനാലയത്തിന്റ സ്ഥാനം നോക്കി ആദ്യ കാലത്ത് പ്രാർത്ഥിച്ചു.?
@josew202
@josew202 9 ай бұрын
അത് എന്തുകൊണ്ടാ? ജൂതനെ അനുയായി ആയി കിട്ടില്ല എന്ന് മനസ്സിൽ ആക്കി ബഹുദവ ആരാധകരുടെ 360 ദൈവങ്ങളുടെ ക്ഷേത്രത്തെ സംഭവം ആക്കി .
@basilcherian3447
@basilcherian3447 9 ай бұрын
പോയിട്ടില്ല എന്ന് എങ്ങനെ പറയാൻ പറ്റും അബ്രഹാം മെസോട്ടോമിയക്കാരനാണ് അതായത് ഇന്നത്തെ ഇറാക്ക് ഇറാഖിന്റെ അതിർത്തി രാജ്യമാണ് സൗദി അപ്പോൾ ആ വഴിക്കാണ് അബ്രഹാം പോയിട്ടുള്ളത് എങ്കിലും പിന്നെ ഇപ്പോഴത്തെ കണക്ക് പറയരുത് കാരണം ഇസ്രയേലിൽ മോശ വരെ പോയിട്ടില്ല
@shinevalladansebastian7847
@shinevalladansebastian7847 2 ай бұрын
ഇത് മമദ് പറഞ്ഞ കഥ.
@xndbxnda8817
@xndbxnda8817 10 ай бұрын
ഈ കഥയിലെ മക്ക മഹമ്മദ് കയിൽ നിന്ന് ഇട്ടതാണ്
@MollyKunnan-jc8ub
@MollyKunnan-jc8ub 11 күн бұрын
😂😂😂
@jopanachi606
@jopanachi606 6 ай бұрын
കിണറ്റിലെ വെള്ളം boil ചെയ്തു, കുടക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്
@kochumonpaulkochupaul3895
@kochumonpaulkochupaul3895 10 ай бұрын
വിവരം എന്നുള്ളത് ഒരു വരമാണ് വിവരമില്ലമ്മ അത് സ്വന്തം നാശത്തിന് കാരണവും
@venkimovies
@venkimovies 10 ай бұрын
നേരെ തിരിച്ചാണ് ചരിത്രം
@Mavelithamppuran
@Mavelithamppuran 5 ай бұрын
​@@venkimovies അതെ ചരിത്രം എല്ലാം തിരിച്ചെഴുതി വെച്ചിരിക്കുന്നത് ഖുറാനിൽ ആണ് 😂
@vijayann1273
@vijayann1273 10 ай бұрын
മാർകണ്ടെയാൻ കഥ ഇതിനേക്കും ബെറ്റർ ആനെ
@Mavelithamppuran
@Mavelithamppuran 5 ай бұрын
ദയവ് ചെയ്തു ഇതുപോലെ ഉള്ള ആൾകാർ പറയുന്നത് കേൾക്കാതെ, ബൈബിൾ സ്വയം വായിച്ചു മനസിലാക്കു. വെറുതെ വ്യാജം കേട്ട് വിശ്വസിക്കണോ? വിശ്വസിക്കണം എന്ന് ഞാൻ ഒരിക്കലും പറയില്ല. എന്നാലും സത്യ സന്ധമായ കഥ സ്വയം മനസിലാക്കാമല്ലോ.
@saikumar5325
@saikumar5325 10 ай бұрын
ഈ ABRAHAM ജൂതനാണോ...സർ....
@shra31p97
@shra31p97 10 ай бұрын
അബ്രഹാമിന്റെ പേരക്കുട്ടി യാകോബിന്റെ മക്കളാണ് ജൂതൻമാർ.ഇസ്മായേലിന്റെ മക്കൾ അറബികളും
@adanoyiadanoyi6519
@adanoyiadanoyi6519 10 ай бұрын
എബ്രഹാം ജൂതനാണ്.. കാട്ടറബികൾ അങ്ങേരെ അടിച്ചു മാറ്റി പേരും അഡ്രസ്സും മാറ്റിയിട്ടു
@ramakrishnank.t.5379
@ramakrishnank.t.5379 10 ай бұрын
Mithalanunnu parnjavarod chodhikunnadhayirikum nalladhu,
@thomaslonappan1388
@thomaslonappan1388 6 ай бұрын
ആദ്യമേ പ്രത്യക്ഷപെടുന്നതിൽ ഒരു ത്രില്ലില്ല്യ..😂 സജീവേട്ടാ അടിപൊളി 🙏👍
@user-bk8ie8qm6z
@user-bk8ie8qm6z 10 ай бұрын
പച്ച മലയാളമെന്ന് പറയല്ലേ
@sreedasks6536
@sreedasks6536 6 ай бұрын
ഒരു കഥാപ്രസംഗ ടച്ച്
@sajpmathewsajumathew1703
@sajpmathewsajumathew1703 10 ай бұрын
ഖുറേഷി ദേവൻ പ്രപഞ്ച സ്രഷ്ടാവായ കധ കൂടി വേണം
@jabbarpoonor135
@jabbarpoonor135 10 ай бұрын
- ലോകങ്ങളുടെ രാക്ഷിതാവ് അഥവാ* റബ്ബുൽ ആലമീൻ* ആണ് മുസ്ലിംഗളുടെ ദൈവം.
@Buraq_mammad_786
@Buraq_mammad_786 9 ай бұрын
​@@jabbarpoonor135😂😂 ഖുർആൻ എഴുതിയത് ആരാണെന്ന് അറിയാമോ
@basilcherian3447
@basilcherian3447 9 ай бұрын
യഹോവ എന്ന പേരിൽ ഒരു പ്രതിമയും ഉണ്ടാക്കിയാൽ അത് യഹോവ ആവുമോടാ അതേ രീതിയിൽ അല്ലാഹു എന്നാൽ ദൈവം എന്ന വാക്കിനെ അർത്ഥമുള്ളൂ അല്ലാഹുവിന്റെ ഒരു പ്രതിമയും രണ്ടു പെൺമക്കളും ഉണ്ട് എന്ന് പറഞ്ഞ് പ്രതിമകൾ ഉണ്ടാക്കിയാൽ അത് അല്ലാഹു ആവുമോ ഇല്ലയോ
@shaji3474
@shaji3474 9 ай бұрын
​@@basilcherian3447അള്ളാഹു ഖുറൈശികൾ ആരാധിച്ചിരുന്ന ബഹുദൈവങ്ങളിൽ ഒന്നാണ്.
@basilcherian3447
@basilcherian3447 9 ай бұрын
@@shaji3474 അള്ളാ എന്നാൽ ദൈവം എന്ന അർത്ഥമേ ഉള്ളൂഅള്ളാ അറബിയിലുള്ള ക്രിസ്ത്യൻ ബൈബിളിലും അള്ളാഹുഎന്ന് തന്നെയാണ് കൊടുത്തിരിക്കുന്നത്
@ahammedve1048
@ahammedve1048 9 ай бұрын
SurattulHajjhParibaasa🎇😎
@ragadharamusic1828
@ragadharamusic1828 10 ай бұрын
എന്തിനാ ഈ പാമ്പുകളി ആട്ടം ബോറാണ്
@bmwmad2798
@bmwmad2798 6 ай бұрын
What is your problem? You think about yourself don’t teach Muslim people
@sambhuaneesh
@sambhuaneesh 10 ай бұрын
അന്നൊക്കെ 80- 90 വയസുള്ള ആളുകളുണ്ടാവുമോ?😮
@user-et9sc7ox3u
@user-et9sc7ox3u 6 ай бұрын
Nooh,nabi,950,varsham,jeevichu,,ennanu,kathayil,thallunnathu
@DipuBhowmick-nk8xq
@DipuBhowmick-nk8xq Ай бұрын
ഏബ്രഹാം മലയാളിയോ? പച്ച മലയാളം പറയാൻ
@thampi.kurian.2852
@thampi.kurian.2852 9 ай бұрын
ഹാജിറയല്ല,ഹെഗാർ ആണ്.
@91skid
@91skid 10 ай бұрын
ഹാജിറയും ഇസ്മായിലും ആണെങ്കിൽ മറ്റേത് ഇബ്രാഹിം അല്ലേ. ജൂതന്മാരുടെ അബ്രഹാമിനു ഇവിടെ റോളില്ലല്ലോ.
@Hitman-055
@Hitman-055 10 ай бұрын
ഇത് മൂ ന്ന് പുത്തകം ഒന്നാണ്😂😂
@91skid
@91skid 10 ай бұрын
@@Hitman-055 നെവർ. മുഹമ്മദ് അറേബ്യയിൽ ഇരുന്ന് ഉണ്ടാക്കിയതാണ് കുറാൻ. സോ ഇസ്ലാം ഇസ് ആൻ ഇംപോസ്റ്റർ.
@basilcherian3447
@basilcherian3447 9 ай бұрын
എടാ പൊട്ടാ ബൈബിളിൽ അബ്രഹാമിന്റെ മകൻ ഇസ്മായിൽ എന്നും നീ കേട്ടിട്ടുണ്ടോ പിന്നെ ബൈബിളിൽ ഡേവിഡ് എന്ന് കത്തോലിക്ക ബൈബിളിലും യാക്കോബിറ്റ് ബൈബിളിൽ ദാവീദ് എന്നുമാണ് നീ പറയുമല്ലോ രണ്ടും ഒരാളുണ്ട് എന്ന്
@sab8282
@sab8282 10 ай бұрын
😃😃
@musthafa.c9553
@musthafa.c9553 10 ай бұрын
ഈ കഥയിൽ പറയുന്ന ഐബ്രഹാം മകയിലും ജറൂസലമിലും ഒരെസമയംകാണുന്നു എന്താ ഒന്ന് പറഞ്ഞ്തരു.
@bencyandrew8247
@bencyandrew8247 10 ай бұрын
മുഹമ്മദ്‌ കോപ്പി അടിച്ചത് കൊണ്ടാണ്
@ennumennennum4607
@ennumennennum4607 9 ай бұрын
ഹാജറ അല്ല ഹാഗാർ
@ktnchemmaniyod4104
@ktnchemmaniyod4104 9 ай бұрын
നുണയൻ ഈ കഥ നിനകെ വിടന്ന് കിട്ടി. ജിഹാദികളുടടുത്തിന്ന് കാര്യമായിട്ടെന്തോ തടഞ്ഞിട്ടുണ്ട്
@shajikodivila2498
@shajikodivila2498 10 ай бұрын
ഇത്രയേ ഉള്ളൂ..... കഥ... കഥകള്‍ മാത്രം... നുമ്മടെ പൈങ്കിളി വാരികകള്‍ പോലെ..
@davidjohn3441
@davidjohn3441 10 ай бұрын
Itara thriller story director aanallo?100 cr club director.,..
@shantihari401
@shantihari401 9 ай бұрын
Chirichu oru vashiyayi
@vijayant2138
@vijayant2138 10 ай бұрын
പുരാതന സുമേറിയക്കാരുടെ നേരമ്പോക്ക് കഥകൾ ജൂത, ക്രൈസ്തവ, ഇസ്ലാം മതസ്ഥർ കാര്യമായങ്ങെടുത്തു..... കഷ്ടം....
@aravindankg4121
@aravindankg4121 10 ай бұрын
Mammed ethu thalli maricha katha.. engine oru sambhavem illa.
@anoopchalil9539
@anoopchalil9539 10 ай бұрын
QURAN aaru ezhuthi.....athanu chodyam....
@bencyandrew8247
@bencyandrew8247 10 ай бұрын
കുത്ത് നബി
@AnishKumar-ku5cm
@AnishKumar-ku5cm 9 ай бұрын
സംസങ്ങ് കഥയ്ക്ക് എന്തിന് നിങ്ങൾ ബൈബിളിൽ പോണം ഖുർആനി ഖുർആനിൽ കഥകൾ ഒന്നുമില്ല
@cj-sf5st
@cj-sf5st 9 ай бұрын
Is smile
@shafeekshafeek2098
@shafeekshafeek2098 10 ай бұрын
ഇയാൾ ഏതാ...
@varghesevk858
@varghesevk858 10 ай бұрын
ദൈവത്തിന്റെ വികൃതികള്‍ 😂
@venkimovies
@venkimovies 10 ай бұрын
കർത്താവെ എബ്രഹാമിന്റെ ഫോട്ടോ എവിടുന്നു കിട്ടി
@mansoork4817
@mansoork4817 10 ай бұрын
Rc yod asooyayonnum illallo le lo le. Ee jukthi vaadikk oru asooya namaskaaram
@victornoborsky9606
@victornoborsky9606 10 ай бұрын
യുക്തിവാദികൾ അസൂയ മൂത്ത് ബോംബ് പൊട്ടിച്ചു 😂
@bmwmad2798
@bmwmad2798 6 ай бұрын
Panajali 5 has😂😅
@zk7944
@zk7944 2 ай бұрын
ഹിന്ദു മതം മാറിയ സുഡാപ്പിക്ക് കോളേണ്ട ഇടത്ത് കൊണ്ടപ്പോൾ നീറ്റലും പുകച്ചിലും തുടങ്ങിയെ
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 20 МЛН
Кадр сыртындағы қызықтар | Келінжан
00:16
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 52 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 20 МЛН