കൊട്ടിയൂർ രജി ടെ കൂടെ പോകാൻ സാധിച്ചു അതിനു രജിയ്ക്ക് ഒരുപാട് thanx❤വളരെ നന്നായി വിവരിച്ചു തന്നു 👍എല്ലാത്തിനും thnx രജി🙏
@rejisajith7 ай бұрын
Thank u 🥰🥰👍🏻
@shabinatm53347 ай бұрын
കൊട്ടിയുരിലെ ഐതിഹങ്ങളും കഥകളും പറഞ്ഞാലും പറഞ്ഞാലും തീരില്ല Reji. പ്രകൃതിയും, മനുഷ്യരും, ദൈവങ്ങളും ഒരുമിക്കുന്ന ഉത്സവം. മഴ നനഞ്ഞു തന്നെ കൊട്ടിയുരിൽ തൊഴണം 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നു തന്നെ ആണ് പറയുക. ഇത്രയും മഴയും, വെള്ളവും, തണുപ്പും ഒക്കെ കൊണ്ടാലും നമുക്ക് ഒരു ജലദോഷം പോലും വരില്ല. ഓരോ പ്രാവശ്യം തൊഴുതു വരുമ്പോളും നമുക്ക് വ്യത്യസ്ത അനുഭവങ്ങൾ കിട്ടുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻. Reji വളരെ വിശദമായി പഠിച്ചു കാര്യങ്ങൾ പറയുന്നത് കണ്ടപ്പോൾ,ഒരുപാട് സന്തോഷം തോന്നുന്നു. കണ്ണൂർ, തലശ്ശേരി, കൊട്ടിയൂർ നമ്മുടെ നാട്ടിൽ വന്നു കൊട്ടിയൂരിൽ തൊഴുതു ബാക്കിയുള്ള അമ്പലത്തിൽ പോയത് കണ്ടപ്പോളും ഒത്തിരി സന്തോഷം തോന്നുന്നു.പെരളശ്ശേരിയിൽ നിന്നും ഏകദേശം 5km distance മാത്രെ ഉള്ളു ഞങ്ങളുടെ നാട്ടിലേക്കു 🥰🥰❤️❤️കൊട്ടിയൂർ പറഞ്ഞാലും പറഞ്ഞാലും തീരാത്ത ദേവസന്നിധി. ഞങ്ങളുടെ വീട്ടിൽ നിന്നും ഇളനീർ വെപ്പിന് പോകാറുണ്ട്. വേറെ എവിടെ പോയില്ലെങ്കിലും വർഷത്തിൽ ഒരിക്കൽ വരുന്ന വൈശാഖോത്സവത്തിൽ കൊട്ടിയൂരിൽ പോകുന്ന ഒരുപാട് ഭക്തർ ഞങ്ങളുടെ വീടിന്റെ പരിസരത്തു ഒക്കെ ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓരോ വീട്ടിലും ഓടപൂ ഉണ്ടെങ്കിൽ അവർ അന്നേ വർഷം കൊട്ടിയൂരിൽ പോയിട്ടുണ്ടാകും എന്നു മനസ്സിലാക്കാം. Nice Vlog Reji 👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻. പെരളശ്ശേരിയിലെ ആലിലെ ഇല എടുത്തു വച്ച് മനസ്സിൽ ഒരു കാര്യം വച്ച് പ്രാർത്ഥിക്കുന്നതു ആ അമ്പലവും ആയി ബന്ധപ്പെട്ട ആചാരം and വിശ്വാസം അല്ലെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അവിടെ വന്ന ഒരു lady അങ്ങനെ ചെയ്തു, അതു കണ്ടും, കേട്ടറിഞ്ഞും പിന്നെ അവിടെ വരുന്നവർ ഈ അടുത്ത കാലത്ത് ആണ് ഇങ്ങനെ ചെയ്യാൻ തുടങ്ങിയത്. ഞങ്ങൾ ഒക്കെ പണ്ട് മുതൽക്കേ പോകുന്ന ക്ഷേത്രം ആണ്. അന്ന് ഒന്നും ഇങ്ങനെ ഇല്ലായിരുന്നു. ബാക്കി കാര്യങ്ങൾ ഒക്കെ പറഞ്ഞത് correct ആണ്. കണ്ണൂർ ജില്ലയിൽ ഇനിയും ഉണ്ട് ഒരുപാട് ക്ഷേത്രങ്ങൾ. വീണ്ടും വരണം കേട്ടോ.
@bindukrishnan34757 ай бұрын
❤❤
@rejisajith7 ай бұрын
Thank u 🥰🥰 ഒരുപാട് സന്തോഷം ട്ടൊ ഇത്രേം detail ആയി എഴുതിയതിന് 😍🙏🏻
@g.badrinath62027 ай бұрын
ഓടപൂ എന്താണ്
@bindukrishnan34757 ай бұрын
@@g.badrinath6202 അവിടെ (കൊട്ടിയൂർ )മാത്രം കിട്ടുന്നതാണ് ഓടപ്പൂവ് ഏതൊക്കെയോ നാരുകൾ കൊണ്ട് കൂട്ടി പിടിച്ച് ഉണ്ടാക്കുന്നതാണ് അത് വാങ്ങി നമ്മൾ വീടിന്റെ front ൽ കെട്ടി തൂക്കിയിടും അടുത്ത വർഷം വരെ ഇതിൽ കൂടുതൽ അറിയില്ല ട്ടോ
@bijuravi85227 ай бұрын
കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി ഈ ക്ഷേത്രത്തിന്റെ കാഴ്ചകൾ ആണ് കൂടുതലും യൂട്യൂബിൽ വരുന്നത്, അപ്പോൾ തന്നെ തീരുമാനിച്ചു എന്നെങ്കിലും പോകാൻ പറ്റുമെങ്കിൽ പോകണമെന്ന്..❤❤
@rejisajith7 ай бұрын
എന്നാ പോയി കാണൂ 🥰👍🏻
@nilalakshmanan54767 ай бұрын
ഓം നമഃ ശിവായ❤❤❤
@rejisajith6 ай бұрын
🥰🙏🏻
@sureshmundayadan41766 ай бұрын
Kottiyurulla puzhayude peruu paranjilla puzhakkum orupadu pradhanyamundu.athu vabali puzhayanu
@rejisajith6 ай бұрын
Thank u 🥰👍🏻
@vinodinigopinathsasimohan48916 ай бұрын
Nagalinga maram TVM il dharalaamayi Ambalangal il unde.Ithinte fruit.oru thick ball pole aanu. Canon ball fruit tree ennanu English paraya.
@rejisajith6 ай бұрын
അതെല്ലേ 🥰👍🏻 Thank u 😍
@rugminipk76857 ай бұрын
വളരെ നന്ദി രജി കൊട്ടിയൂർ പോയിട്ടില്ല എന്നാലും കുട്ടിയുടെ വീഡിയോ യിലൂടെ കാണാൻ കഴിഞ്ഞല്ലോ നന്നായിട്ടുണ്ട്
@rejisajith7 ай бұрын
Thank u 🥰🥰
@aavaniammu28237 ай бұрын
കൊട്ടിയൂരപ്പാ ശരണം 🙏... കേട്ടിട്ടേ ഉള്ളു പോയിട്ടില്ല.. എന്റെ frnds ചിലർ പോയി വീഡിയോസ്സ് അയച്ചു തന്നിരുന്നു 🙏
Om namah shivaya 🙏 nic video beautiful reji orupade santhoshem 💖💖💖💖🙏🙏
@rejisajith7 ай бұрын
Thank u dear 🥰🥰👍🏻
@binduramesh92387 ай бұрын
നല്ല vlog. ഓടപ്പൂവ് പരമശിവൻ്റെ ജഡ എന്നാണ് പറയുക. എൻ്റെ അമ്മച്ചൻ എല്ലാ വർഷവും പോയിരുന്നു. 70-80 കൊല്ലം മുമ്പത്തെ കാര്യം ആണ്. അന്ന് ശബരിമലയിൽ പോകുന്നത് പോലെ വൃതം എടുത്തിട്ട് വേണം പോകാൻ എന്ന് കേട്ടിട്ടുണ്ട്. അന്നൊന്നും ഇത്രയും എളുപ്പം അല്ലല്ലോ ഈ യാത്ര. വീടിൻ്റെ ഉമ്മറത്ത് ഓടപ്പൂവ് തൂക്കി ഇടും. എല്ലാ വർഷവും നമ്മുടെ രായിരനെല്ലൂർ, അവിടെ നിന്നും ആണ് പോയിരുന്നത്🙏
റെജി ഞങ്ങൾ ഇന്ന് രാതി 8:30ന് പുറപ്പെട്ടുകൊട്ടിയൂർ വേറെ കുറേ ക്ഷേത്രങ്ങളും ..... റെജിയുടെ വീഡിയോയിൽ നിന്നും കാര്യങ്ങൾ മനസ്സിലായി വളരെ നന്ദി. നന്നായി ദർശനം കിട്ടാൻ പ്രാർത്ഥിക്കണേ ഞങ്ങളും കുറച്ചു നാട്ടുകാരും ഒരു ബസ്സ് Book ചെയ്താണ് പോകുന്നത്❤❤❤
പറശ്ശിനി കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ കൂടി പോകാമായിരുന്നില്ലേ ഏച്ചി
@rejisajith7 ай бұрын
ഇനിയൊരിക്കൽ ആവട്ടെ 🥰
@nirmalakaitheriedathil29667 ай бұрын
Reji aa manitharayude pinnile thenga vekunna aalmarathile kallu eduthu urachal karutha kuri kittum
@rejisajith7 ай бұрын
അതെല്ലേ 🥰🥰👍🏻
@lijinadishi20117 ай бұрын
ഞങ്ങൾ പോയിരുന്നു കൊട്ടിയുരിൽ നമ്മൾ ഒരു രൂപ നാണയം എടുത്ത് പുഴയിൽ മുങ്ങി കല്ലുകൾ എടുത്ത് കൂട്ടിഅരച്ച് ചന്ദനം തൊട്ടു ആ നാണയം ഭണ്ഡാരം ചാർത്തി വീണ്ടും മുങ്ങണം
@rejisajith7 ай бұрын
ആണോ 😍👍🏻 Thank u 🥰🥰
@vasanthyiyer95567 ай бұрын
Hai reji very happy to see your video nangal mumbiyil ullavar happy aayirikum ithil ammammkou big 🙏🙏thanks
@rejisajith7 ай бұрын
Thank u 🥰🥰👍🏻
@Rohinivirgo7 ай бұрын
The Stepwell is amazing architecture seen mostly in N.Kerala. It's there in Rajasthan as well. It is said that the waters of Cauvery River mysteriously make their way to the stepwell on Thula Sankramam. Ammamma from TVM to CAN at her age is commendable..🙏
@rejisajith7 ай бұрын
Thank u so much 🥰🥰👍🏻
@girijadevivg43577 ай бұрын
ഞാൻ ഒരു തവണ പോയിട്ടുണ്ട്. ഭാഗ്യമുണ്ടെങ്കിൽ ഇനിയും പോകണം
@rejisajith7 ай бұрын
🥰🥰👍🏻
@sarithasageeshraj49327 ай бұрын
Ente nadu
@rejisajith7 ай бұрын
ആണോ 🥰👍🏻
@anns1437 ай бұрын
🤣🤣🤣😂😂😂😂🤣🤣🤣🤣🤣😂😂🤣😂 15:52
@rejisajith7 ай бұрын
😄🤩
@sreejasree51507 ай бұрын
🙏🙏🙏🙏♥️♥️♥️♥️
@rejisajith7 ай бұрын
🥰🥰
@vijayalakshmykallil57017 ай бұрын
Excellent video thanks for sharing. I have never had the good fortune to visit these temples. It’s as if I too traveled with you. Hats off to your ammamma too.
@rejisajith7 ай бұрын
Thank u so much 🥰🥰👍🏻
@girijadevivg43577 ай бұрын
Super vedio reji. U r really talented 👍🏼👍🏼
@rejisajith7 ай бұрын
Thank u 🥰🥰🙏🏻
@vidhyamanikandan10327 ай бұрын
Really blessed people to visit two famous temple very beautiful vlog reji chechi 😊❤❤❤❤❤❤
@rejisajith7 ай бұрын
Thank u 🥰🙏🏻
@jayasreemadhavan3127 ай бұрын
Super video Reji 👌
@rejisajith7 ай бұрын
Thank u 🥰👍🏻
@dhanyansreehari31167 ай бұрын
Reji...v r near to peralasseri❤
@rejisajith7 ай бұрын
Aanoo 🥰👍🏻
@remamenon49147 ай бұрын
Rejithanks
@rejisajith7 ай бұрын
Thank u 🥰
@vladnik8137 ай бұрын
രാജി ഞാൻ കണ്ണൂർ ആണ്.... നമ്മുടെ കൊട്ടിയൂർ 🥰
@rejisajith7 ай бұрын
ആണോ 🥰👍🏻
@prabhakaranpv-xo6yx7 ай бұрын
Reji super vlog njan kannur aanu kottiur one hourae ulluu
@rejisajith7 ай бұрын
Thank u 🥰🥰👍🏻
@ushapurushothaman2537 ай бұрын
Njangalum poi reji nalloru experience Ayirunnu njangalude veetil ninnu 40 kilometer anu first time anu poyath njangal chennail anu
@rejisajith7 ай бұрын
Aanoo.. Thank u 🥰👍🏻
@jayalakshmy50417 ай бұрын
കഴിഞ്ഞ തിങ്കളാഴച ആണ് പോയത് കുറേ വർഷത്തെ ഒരു ആഗ്രഹമായിരുന്നു ഈ ക്ഷേത്ര ദർശനം ഇപ്പോളാണ് നടന്നത്. റെജി പറഞ്ഞ പോലെ ഒന്നു അറിയില്ലായിരുന്നു അവിടെ കളിച്ച് തൊഴണമെന്ന് പിന്നെ ഒരു തിരുത്ത് ഉണ്ട് റെജി പറഞ്ഞതിൻ ഇക്കരയാണ് കുളിച്ചു തൊഴുത് അക്കരയാണ് റോഡിന്റെ അടുത്ത് ഉള്ളത് എന്തായാലും നല്ല ഒരു വീഡിയോ ആയിരുന്നു. ഓം നമശിവായ🙏
Thank u 🥰🥰 ഒരുപാട് സന്തോഷം ട്ടൊ ഇത്രേം detail ആയി പറഞ്ഞു തന്നതിനു 😍🙏🏻
@suvarnasukum77657 ай бұрын
❤❤❤☺️🙏
@jayalakshmik65857 ай бұрын
Njangal 6 times engilum poyittundu 🙏🙏🙏
@rejisajith7 ай бұрын
ആണോ 🥰👍🏻
@jayasreepm75687 ай бұрын
Very good Reji.
@rejisajith7 ай бұрын
Thank u 🥰👍🏻
@lathachandrasekharan76857 ай бұрын
🙏🙏🙏❤
@rejisajith7 ай бұрын
🥰🥰
@diya56557 ай бұрын
❤❤❤❤
@rejisajith7 ай бұрын
😍😍
@anns1437 ай бұрын
😍🥰😍🥰😍😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍 24:41
@rejisajith7 ай бұрын
🥰🥰
@smithacm28067 ай бұрын
Super Video chechi
@rejisajith7 ай бұрын
Thank u 🥰👍🏻
@VinethaPrashanth7 ай бұрын
ഞങൾ ഇന്നലെയാണ് കൊട്ടിയൂർ പോയത് 🙏🙏
@rejisajith7 ай бұрын
ആണോ 🥰👍🏻
@g.badrinath62027 ай бұрын
ഓം നമഃ ശിവായ 🙏🙏 കൊട്ടിയൂരപ്പാ ശരണം 🙏🙏 രജി, ഞങ്ങൾ എറണാകുളാണ് നാട്. ഇവിടെ നാഗലിംഗ പൂവ് ന്നും ശിവലിംഗ പൂവന്നും പറയും. ആ പൂവിൻ്റെ വലിയ ഇതളുകളുടെ ഉള്ളിൽ ശിവലിംഗം പോലെ തന്നെയാണ് വെള്ള നിറത്തിൽ. ഇവിടെ ഞങ്ങളുടെ അടുത്തുള്ള അമ്പലത്തിലും ആ മരമുണ്ട്. ഞാൻ Swasthika All is well channel regular aayi kanarund. Athilum Kottiyur ambalathine patti ittittund. Kanumbo kothiyavanu povan. Ithuvare poyittilla kettitteullu. Ningalde okke channel il koodeyanu kaanane
@rejisajith7 ай бұрын
Thank u 🥰🥰 ഒരുപാട് സന്തോഷം ട്ടൊ 😍👍🏻
@remyavijesh34657 ай бұрын
Sunday poy
@rejisajith7 ай бұрын
🥰👍🏻
@eprohoda7 ай бұрын
professional ~💯
@rejisajith7 ай бұрын
Thank u 🥰👍🏻
@anns1437 ай бұрын
Rejiyude videos il kanumbol annu igane oru place undennu polum ariyune 🥰