Blouse front dart edukkunna calculation onnu paranju tharamo plz
@MIRACLEBRO Жыл бұрын
Ok👍
@manikandantp690610 ай бұрын
Alave blouse front back measurements different ayal enda cheyya
@MIRACLEBRO10 ай бұрын
ബാക്ക് ലൂസ് കൂടുതൽ ആണോ
@sindhumathew9079 Жыл бұрын
Can you please put a video of boat neck front open with normal tucks
@MIRACLEBRO Жыл бұрын
Ok
@geethavijayan49707 ай бұрын
Super
@MIRACLEBRO7 ай бұрын
Thanks
@shobhashobha1974 Жыл бұрын
Sir, armhole tuk നു അര ഇഞ്ച് extra വേണ്ടേ frontil?
@MIRACLEBRO Жыл бұрын
വേണ്ട
@shynishibu3465 Жыл бұрын
Thanks bro👍🙏
@MIRACLEBRO Жыл бұрын
🥰
@RathiPc-z5j2 ай бұрын
കൈക്കുഴിയിൽ നിന്നും മെയിൽ ഡോട്ടിലേക്ക് എത്ര സെന്റീമീറ്റർ വേണമെന്ന് പറഞ്ഞില്ലല്ലോ
@rajeshavani7537 Жыл бұрын
അളവ് ഉടുപ്പിൽ നിന്നും chest t അളവിന്റെ കൂടെ 4 inch കൂട്ടണോ സാർ
@MIRACLEBRO Жыл бұрын
വേണ്ട ബ്ലൗസ് അളവെടുക്കുന്ന വീഡിയോ കണ്ടാൽ മനസിലാകും
@Sunitha67510 ай бұрын
കൈ കുഴി യുടെ ഭാഗം അര ഇഞ്ച് ടക് വരുമ്പോൾ അവിടെ അര ഇഞ്ച് കൂട്ടി എടുക്കണ്ടേ
@MIRACLEBRO9 ай бұрын
വേണ്ട
@LeenaKarunakaran-he6tk Жыл бұрын
Thank you🙏🙏🙏
@MIRACLEBRO Жыл бұрын
🥰
@sindhujohnson67368 ай бұрын
ബ്വാക്ക് ഓപ്പൺ ബ്ലൗസിൻ്റെ വീഡിയോ ഇടുമോ
@MIRACLEBRO8 ай бұрын
Ok
@chithrasathish553711 ай бұрын
Thankyouu
@MIRACLEBRO11 ай бұрын
🥰
@rockstarak787 Жыл бұрын
chest 36,waist 32 blouse cutting kanikumo please
@MIRACLEBRO Жыл бұрын
Ok👍
@shaijyjaison6304 Жыл бұрын
ഒരു ലാച്ച തയ്ച്ചു കാണിക്കാമോ?? അതു പോലെ തന്നെ invisible zip വെക്കുന്നതും കാണിക്കണേ 🙏🏻please
@MIRACLEBRO Жыл бұрын
Ok🥰
@minibiju3208 Жыл бұрын
Collar neck churidarinte shoulder, armhole കണ്ടുപിടിക്കുന്നത് പറഞ്ഞു തരാമോ സർ
@MIRACLEBRO Жыл бұрын
Ok
@athirasraj75429 ай бұрын
Cross cut nte prathyekatha enthanu
@MIRACLEBRO9 ай бұрын
Cup നല്ല ഷേപ്പ് കിട്ടും
@geethaashok3783 Жыл бұрын
Bustpoint calculation onnu parayumo
@MIRACLEBRO Жыл бұрын
Ok vedio cheyyam
@jiyadiya65377 ай бұрын
Bro കട്ടിങ്ങും സ്റ്റിച്ചിങ്ങും കാണിക്കുമോ ഞാൻ ഒരു ബ്ലൗസ് ഈ മെഷർമെന്റ് വെച്ച് തയ്ച്ചു കുറവുകൾ ഉണ്ട്..
@MIRACLEBRO7 ай бұрын
Ok
@sharmilasatheendran1964 Жыл бұрын
Kaikkuzhiude bhakath 1/4" erakki mark cheythu kandilla. Chila video kanumbol agane kanunnalo.ndanennu manassilayilla
@MIRACLEBRO11 ай бұрын
2reethiyil blouse cut cheyyunnath chanalil und
@sharmilasatheendran196411 ай бұрын
@@MIRACLEBRO ethupole cheythal ndanu mecham
@sunandapv5710 Жыл бұрын
42 inch cutting kanikkumo nanny manasilavunnudu 🙏
@MIRACLEBRO Жыл бұрын
Ok👍
@MusicCorner1537 ай бұрын
chestinu 4" കൂട്ടാൻ പറഞ്ഞില്ലേ അപ്പോൾ ഇടുപ്പളവിൻ എത്ര കൂട്ടണം
@MIRACLEBRO7 ай бұрын
ഇടുപ്പിൽ കൂട്ടേണ്ട
@bessycharles4563 Жыл бұрын
TKS 👍
@MIRACLEBRO Жыл бұрын
🥰
@Shivamshcuts9 ай бұрын
Model ayakkam
@sijujoseph2520 Жыл бұрын
45 inch kanikomo
@MIRACLEBRO Жыл бұрын
Ok👍
@zeenathvlog2800 Жыл бұрын
👍👌❤️❤️
@MIRACLEBRO Жыл бұрын
😍
@ayrareena3949 Жыл бұрын
രണ്ടാഴ്ച ആയിട്ട് കൃത്യമായി വീഡിയോസ് കാണാൻ പറ്റിയിട്ടില്ല. എന്നാലും എല്ലാത്തിനും ലൈക് അടിച്ചു വിടുന്നു. ഇതും കണ്ടിട്ടില്ല. ലൈക്, കമെന്റ് ഇട്ടുന്നു മാത്രം. സമയം കിട്ടിയിട്ട് വേണം എല്ലാം കാണാൻ. Thankyou
@mohananac4206 Жыл бұрын
Mmm.njanum ippol orumoodilla😢
@MIRACLEBRO Жыл бұрын
😍🥰
@MIRACLEBRO Жыл бұрын
🤔
@nazeenak8574 Жыл бұрын
Close neck cross cut blouse cutting and stitching kanikkane
@MIRACLEBRO Жыл бұрын
Ok👍
@sajimary37112 ай бұрын
സാറിന്റെ ക്ലാസ് വളരെ ഇഷ്ടമാണ്. ഒരു ഡൌട്ട് ബ്രെസ്റ് വിഡ്ത് അളവ് കൊടുക്കുന്നതിനെപ്പറ്റി ഒന്നും സർ പറയുന്നില്ലല്ലോ
Ente churidaar sholder 6.5 neckwidth 3inch front neck irakkam6.5 inch backneck irakkam 4inch chest 38 waistlength13.5 w round 9 engil sareeblouse sholder ethra back 4inch irakkumbol Sr paranja videoyil sholder half koottaan panju appol 6.75 Vanille ath pattumo
@RathiPc-z5j2 ай бұрын
ഞാൻ ഒരു മീറ്ററിന്റെ കട്ട് പീസ് ആയിരുന്നു വാങ്ങിയത് ബോഡി വെട്ടി കഴിഞ്ഞപ്പോൾ സ്ലീവ് കിട്ടിയില്ല വേറെ തുണി വെച്ച് അഡ്ജസ്റ്റ് ചെയ്തു അതുപോലെ ഓപ്പണിങ്. സൈഡിൽ നിന്നും ഡാർട്ട് എത്ര സെന്റീമീറ്റർ വേണമെന്ന് പറഞ്ഞില്ല ഞാൻ തുടക്കക്കാരിയാണ് അതുകൊണ്ടായിരിക്കും ഇത്രയും സംശയം
@MIRACLEBRO2 ай бұрын
ഒകെ അടുത്ത വീഡിയോകളിൽ ഉൾപ്പെടുത്താം
@Sumisujith6008 ай бұрын
എന്തിനാണ് chest അളവിന്റെ കൂടെ 4" കൂട്ടുന്നത്. 38+4=42 42/4= 10½" extra തയ്യൽ തുമ്പ് 1½ ഇടും അപ്പോൾ chest ലൂസ് ആയിരിക്കില്ലേ... 38/4 =9½" extra തയ്യൽ തുമ്പ് 1½ ഇടും ഇങ്ങനെയാണ് ഞാൻ ചെയ്യുന്നത്... ഇത് എന്റെ ഒരു സംശയമാണ് എന്തിനാണ് 4" ഇടുന്നതെന്ന് പറഞ്ഞുതരുമോ.... Pls... Perfect ആയിട്ട് blouse stitch ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്.... Pls rply...
@MIRACLEBRO8 ай бұрын
ബോഡിയിൽ നിന്ന് ചെസ്റ്റ് അളവ് കക്ഷത്തിൽ കൂടെ എടുക്കണം കിട്ടിയ അളവ് എത്രയാണോ അതിന്റെ കൂടെ 4ഇഞ്ച് കൂട്ടണം എന്നാൽ മാത്രമേ ആ ഡ്രസ്സ് ധരിക്കാൻ കഴിയുള്ളു
@rejanivijayan3528 Жыл бұрын
സർ ബ്ലൗസ് തയ്ച്ചു കഴിഞ്ഞപ്പോൾ ഷോൽഡർ ലൂസ് ഫ്രണ്ട് നെക്ക് ലൂസ് എന്ത് cheyyanam
@MIRACLEBRO Жыл бұрын
Cross cut aano
@sherinwilson7519 ай бұрын
Yes
@anithaanilan192 Жыл бұрын
43 chest, ഇറക്കം 16,ഇടുപ്പ് അളവ് 38, കൈ ഇറക്കം 9, വണ്ണം 7, പറഞ്ഞു തരുമോ സർ
@MIRACLEBRO Жыл бұрын
Body chest 43ആണെങ്കിൽ വീഡിയോയിൽ പറയുന്നത് പോലെ devide ചെയ്താൽ മതി സംശയം ചോദിച്ചോളൂ
@shobhashobha197411 ай бұрын
Sir നന്നായി മനസിലായി. പക്ഷെ എന്റെ ചേച്ചിയുടെ chest അളവ് 37.5 ആണ്.38 കണക്കാക്കി sir പറഞ്ഞ അതെ അളവുതന്നെ armhole വെച്ചു. അവരുടെ armhole round ബോഡിയിൽ 19" വരുന്നത്. ആറെ കാൽ ഇഞ്ച് armhole വെച്ച് അളന്നപ്പോൾ 19" അതായത് ഒൻപതര ഇഞ്ച് വരുന്നില്ല കുറച്ചു കുറവാണ് . അപ്പോൾ armhole ആറര mark ചെയ്യണോ? പ്ലീസ് ഒന്ന് പറഞ്ഞു തരുമോ?
@MIRACLEBRO11 ай бұрын
Chest 37.5 അല്ലെ 37ഇഞ്ച് ന്റെ methodil 37÷6 =6.1pointum ഷോൾഡർ വെക്കുക arm hole ഉം same