ബ്ലൗസ് കപ്പ്‌ ശരിയാകുന്നില്ലേ main tuck point method/blousecutting malayalam/perfect blousecutting

  Рет қаралды 203,064

MIRACLE BRO

MIRACLE BRO

Күн бұрын

ബ്ലൗസ് കപ്പ്‌ ശരിയാകുന്നില്ലേ main tuck point method/blousecutting malayalam/perfect blousecutting
Blousecutting
38size blousecutting Malayalam
38chest blousecutting malayalam
Blousecutting miraclebro
Blousecutting easymethod
Very easy blousecutting
3tuck blousecutting
#blousecuttingandstiching
#blousecuttingmalayalam
.
#blousecutting
തയ്യൽ സംബന്ധമായ എല്ലാവിധ അറിവുകളും നിങ്ങൾക്ക് ഈ ചാനലിൽ നിന്ന് ലഭിക്കുന്നതാണ് കൂടുതൽ വീഡിയോസ് ലഭിക്കുന്നതിന് ഈ ചാനലിൽ ഉടൻ സബ്സ്ക്രൈബ് ചെയ്യുക
MIRACLEBRO
Contact:9744943006
Whatsup :9961184416

Пікірлер: 460
@RejaniT-se5js
@RejaniT-se5js Жыл бұрын
ഹായ്... കണ്ടുപിടിച്ചു.... 🥰🥰താങ്ക്സ്.. എന്റെ പഴയ ഫോൺ കേടായപ്പോൾ ഈ ചാനൽ നഷ്ടപ്പെട്ടു... 😔.. ഞാൻ സത്യത്തിൽ ചാനലിന്റ പേര് മറന്നു പോയിരുന്നു 🤭... ഇപ്പൊ ഹാപ്പി... ബ്രോ... 🥰🙏🏻
@MIRACLEBRO
@MIRACLEBRO Жыл бұрын
🥰🥰
@sheejay5751
@sheejay5751 Жыл бұрын
ഇത്രയും കറക്റ്റ് ആയി ആരും പറഞ്ഞ് തന്നിട്ടില്ല. എനിക്ക് വളരെ വളരെ ഉപകാരമായി നന്ദി.🙏🙏🙏🙏🙏
@MIRACLEBRO
@MIRACLEBRO Жыл бұрын
😍🥰
@preethak8243
@preethak8243 Жыл бұрын
ഒരുപാട് Cutting videos കണ്ടിട്ടുണ്ട്. ഇത്ര clear ആയിട്ട് പറഞ്ഞ് മനസ്സിലാക്കി തരുന്നത് ആദ്യമായിട്ട് കണ്ടത്. Super very good & Thank u👍
@MIRACLEBRO
@MIRACLEBRO Жыл бұрын
🥰
@rajan5799
@rajan5799 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈവിഡിയോ കണ്ടത് വളരെ ഉപകാരപ്പെട്ടു 🥰👍🏻
@MIRACLEBRO
@MIRACLEBRO Жыл бұрын
🥰🥰
@sarathanil1419
@sarathanil1419 Жыл бұрын
ഒരുപാട് അറിവ് പകർന്നു നൽകുന്ന ആളല്ലേ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു 🙏
@MIRACLEBRO
@MIRACLEBRO Жыл бұрын
🥰🥰
@mayaprasadprasad7639
@mayaprasadprasad7639 Жыл бұрын
പ്രാർത്ഥനയോടെ ഒരുപാടു Thanks മാഷേ 🙏🙏🙏💕💕💕
@MIRACLEBRO
@MIRACLEBRO Жыл бұрын
🥰
@shyjabiju8716
@shyjabiju8716 2 ай бұрын
എല്ലാ വീഡിയോയും കാണും നന്നായി മനസിലായി thanks
@MIRACLEBRO
@MIRACLEBRO 2 ай бұрын
🥰
@geethasajan8729
@geethasajan8729 Жыл бұрын
വളരെ വ്യക്തമായി പറഞ്ഞു തരുന്ന ബ്രോ വളരെ നന്ദി ❤❤❤❤❤❤❤
@MIRACLEBRO
@MIRACLEBRO Жыл бұрын
😍🥰
@minishiju3104
@minishiju3104 Жыл бұрын
👍
@MIRACLEBRO
@MIRACLEBRO 11 ай бұрын
🥰
@renukaramesh2238
@renukaramesh2238 3 ай бұрын
I tried this method perfect thankyou bro
@MIRACLEBRO
@MIRACLEBRO 3 ай бұрын
🥰
@sruthipp3158
@sruthipp3158 Жыл бұрын
ഒരുപാട് വീഡിയോ കണ്ട് ,പക്ഷേ ഈ ക്ലാസ് സൂപ്പർ ,നന്നായി മനസിലായി
@MIRACLEBRO
@MIRACLEBRO Жыл бұрын
🥰
@ashaabraham643
@ashaabraham643 9 ай бұрын
Explained very well Thank you so much🙏
@MIRACLEBRO
@MIRACLEBRO 9 ай бұрын
🥰
@BinduLalu-ec6bm
@BinduLalu-ec6bm 8 ай бұрын
സൂപ്പർ ❤ ഇത്രയും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നതിനു ഒത്തിരി നന്ദി ❤🙏
@MIRACLEBRO
@MIRACLEBRO 8 ай бұрын
🥰🥰
@SindhuSASindhu
@SindhuSASindhu 7 ай бұрын
Very good tutorial...njanum ithe method il cut cheyuvarunu ❤
@MIRACLEBRO
@MIRACLEBRO 6 ай бұрын
🥰
@santhadeviramachandran1225
@santhadeviramachandran1225 Жыл бұрын
വളരെ നന്നായിരിക്കുന്നു.നല്ലപോലെ മനസ്സിലാകുന്നുണ്ട്.
@MIRACLEBRO
@MIRACLEBRO Жыл бұрын
🥰
@maryjohn6675
@maryjohn6675 6 ай бұрын
ശരിക്കും മനസിലാക്കി പറഞ്ഞു തന്നതിന് മാഷിന് നന്ദി
@MIRACLEBRO
@MIRACLEBRO 6 ай бұрын
🥰🥰
@sholeyxaviour955
@sholeyxaviour955 11 ай бұрын
Very nicely explained Super
@MIRACLEBRO
@MIRACLEBRO 11 ай бұрын
🥰
@abhisheela9404
@abhisheela9404 7 ай бұрын
ഇത്ര മനോഹരമായ oru class you ട്യൂബിൽ ഇല്ല 🙏🙏👍👍
@MIRACLEBRO
@MIRACLEBRO 7 ай бұрын
🥰🥰
@jeejasatheesh9635
@jeejasatheesh9635 6 ай бұрын
Very nice video I subscribed 😊
@MIRACLEBRO
@MIRACLEBRO 6 ай бұрын
🥰🥰
@khalidolakoat2370
@khalidolakoat2370 Жыл бұрын
ഇത് മനോഹരം, ഇപ്പോഴാണ് ഞാൻ ചെയ്തിരുന്ന തെറ്റുകൾ മനസ്സിലാകുന്നത്. നന്ദി 🙏
@MIRACLEBRO
@MIRACLEBRO Жыл бұрын
😍🥰
@athulyapremchand9093
@athulyapremchand9093 Жыл бұрын
0:37
@arjhaprasad4768
@arjhaprasad4768 Жыл бұрын
പഠിക്കാതെ തയ്ച്ചുകൊണ്ടിരുന്നതാണ് ഇപ്പഴാണ് എങ്ങനെയാണ് അളവ് കിട്ടുന്നതെന്ന് മനസിലായത്. central tuck വരുന്നതിന് width കൊടുക്കേണ്ടേ
@prashanthas7278
@prashanthas7278 6 ай бұрын
Super explanation
@MIRACLEBRO
@MIRACLEBRO 6 ай бұрын
🥰
@sarithamp316
@sarithamp316 Жыл бұрын
😊thanks stich chaithilla kandappol eshtamayi video
@MIRACLEBRO
@MIRACLEBRO Жыл бұрын
🥰🥰
@tkjayanthy1234
@tkjayanthy1234 Жыл бұрын
Thank u sir, very nice explanation, god bless you
@MIRACLEBRO
@MIRACLEBRO Жыл бұрын
🥰🥰
@nithyaraj8407
@nithyaraj8407 7 ай бұрын
a ​@@MIRACLEBROയീ വീഡിയോ കണ്ടത് വളരെ സന്തോഷം. സാർ കപ്പ് പോയിന്റ് സെയിം ആന്നോ. ഡൌട്ട് ഒന്ന് കൂടി പറഞ്ഞു തരാമോ.
@sandhyasuresh46
@sandhyasuresh46 10 ай бұрын
എല്ലാം ക്ലാസും Super ആണ്.
@MIRACLEBRO
@MIRACLEBRO 10 ай бұрын
🥰
@ishezdesignerboutique..8302
@ishezdesignerboutique..8302 Жыл бұрын
Sir three piece princess cut blouse back open inte cutting vedio idamo plss
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok🥰
@radhikachandran2197
@radhikachandran2197 Жыл бұрын
വളരെ.ക്ലിയറായി.കട്ടിങ്ങ്.പറഞ്ഞു.തന്നതിന്.വളരെ.നന്നിയുണ്വ്.
@MIRACLEBRO
@MIRACLEBRO Жыл бұрын
😍🥰
@vskitchen653
@vskitchen653 11 ай бұрын
നല്ലത് പോലെ മനസിലായി 👌
@MIRACLEBRO
@MIRACLEBRO 11 ай бұрын
🥰
@indhirakuttappan6152
@indhirakuttappan6152 11 ай бұрын
നല്ലത്പോലെ മനസ്സിൽ ആവും നന്ദി
@MIRACLEBRO
@MIRACLEBRO 11 ай бұрын
🥰
@Raiinboww
@Raiinboww Жыл бұрын
ഞാനും എല്ലാ വീഡിയോയും കാണാറുണ്ട്...തുടക്കക്കാർക്ക് പോലും ഈസിയായി ചെയ്യാവുന്നത് പോലെ വിശദീകരിക്കുന്നുണ്ട്... Thank you😍🙏🏻...മെയിൻ ടക്ക് ന്റെ വീതി എല്ലാ chest അളവിനും ഒരേ പോലെയാണോ ഇടേണ്ടത്... ഇതിൽ 3 ഇഞ്ച് ആണല്ലോ...28 chest അളവിന് എത്ര ഇഞ്ച് എടുക്കണം... Please replay 🙏🏻🙏🏻
@MIRACLEBRO
@MIRACLEBRO Жыл бұрын
ടോട്ടൽ 1.5,,,2
@VijayaSathyan-p2y
@VijayaSathyan-p2y Жыл бұрын
നല്ല ക്ലാസ് ആയിരുന്നു 🙏
@MIRACLEBRO
@MIRACLEBRO 11 ай бұрын
🥰
@juditjohnson2198
@juditjohnson2198 Жыл бұрын
ഞാനും ബ്ലൗസ് സ്വന്തമായി തയ്ച്ചു....ബ്രോ ക്ക് ഒരുപാട് നന്ദി🙏
@MIRACLEBRO
@MIRACLEBRO Жыл бұрын
😍🥰
@prematcheeramban7443
@prematcheeramban7443 Жыл бұрын
ഓരോ വിഡിയോയും കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നുണ്ട്. നന്നായി മനസ്സിലാവുന്നുണ്ട്.
@MIRACLEBRO
@MIRACLEBRO Жыл бұрын
😍🥰
@preetharajan3501
@preetharajan3501 Жыл бұрын
സൂപ്പർ നല്ലവണ്ണം മനസ്സിലാകുന്നുണ്ട്
@MIRACLEBRO
@MIRACLEBRO Жыл бұрын
🥰
@jincyjoby5565
@jincyjoby5565 Жыл бұрын
God bless u Thank you
@MIRACLEBRO
@MIRACLEBRO Жыл бұрын
😍🥰
@rajithavijayan969
@rajithavijayan969 Жыл бұрын
Nallathupole manasilavunnundu
@MIRACLEBRO
@MIRACLEBRO Жыл бұрын
👍
@yali6891
@yali6891 Жыл бұрын
നല്ലവണ്ണം മനസ്സിലാകുന്നരീതിയിൽ അവധരിപ്പിച്ചു thanks
@MIRACLEBRO
@MIRACLEBRO Жыл бұрын
😍🥰
@prasannaneelakantan8708
@prasannaneelakantan8708 Жыл бұрын
വളരെ നല്ല class👍
@MIRACLEBRO
@MIRACLEBRO Жыл бұрын
🥰😍
@febinkbabu995
@febinkbabu995 8 ай бұрын
Very good video l like it
@MIRACLEBRO
@MIRACLEBRO 8 ай бұрын
🥰
@SeenaNavas-h5s
@SeenaNavas-h5s Жыл бұрын
🙏ബ്രോ.... എങ്ങിനെയാണ് ബ്ലൗസിനായാലും, ഫ്രോക്കിനും എത്ര മീറ്റർ തുണിവേണമെന്നു കണക്കാക്കേണ്ടത് 🙏🙏
@MIRACLEBRO
@MIRACLEBRO Жыл бұрын
അതിന്റെ വീഡിയോ ചെയ്യാം
@parimalabalan7383
@parimalabalan7383 Жыл бұрын
Nalla question
@Ramlu123Ramlu-iv1hk
@Ramlu123Ramlu-iv1hk Жыл бұрын
@@MIRACLEBRO 👍
@sijujoseph2520
@sijujoseph2520 Жыл бұрын
Thankyou sir,useful vedio
@MIRACLEBRO
@MIRACLEBRO Жыл бұрын
😍😍
@jayasreets2102
@jayasreets2102 Жыл бұрын
വളരെ നന്നായി മനസിലായി
@MIRACLEBRO
@MIRACLEBRO Жыл бұрын
👍
@MIRACLEBRO
@MIRACLEBRO Жыл бұрын
🥰
@sumaebenezer9017
@sumaebenezer9017 2 ай бұрын
Single dot blouse parayamo ഈ pattern ൽ
@MIRACLEBRO
@MIRACLEBRO 2 ай бұрын
Ok
@smithakrishna5384
@smithakrishna5384 Жыл бұрын
വളരെ നന്നായിട്ടുണ്ട്. 👌👌
@MIRACLEBRO
@MIRACLEBRO Жыл бұрын
😍
@krishnaprayagh7717
@krishnaprayagh7717 Жыл бұрын
Thank you bro... Super class.. Breast കൂടുതൽ ഉള്ളവർക്ക് main tuck length same ആണോ
@MIRACLEBRO
@MIRACLEBRO Жыл бұрын
Tuck width കൂട്ടി കൊടുക്കണം
@krishnaprayagh7717
@krishnaprayagh7717 Жыл бұрын
@@MIRACLEBRO thank you🥰
@noufalss5936
@noufalss5936 Жыл бұрын
Oru aline cut churidar cut cheyyuthath kanikumo
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok🥰
@chichoooo5
@chichoooo5 4 ай бұрын
Chest measurement koode 4 inch koottano? eduppu alavum 4 koottano?
@MIRACLEBRO
@MIRACLEBRO 4 ай бұрын
ബോഡിയിൽ നിന്ന് എടുത്ത അളവാണെങ്കിൽ മാത്രം 4കൂട്ടുക ഇടുപ്പിന്റെ കൂടെ കൂട്ടേണ്ട
@simladevi2316
@simladevi2316 10 ай бұрын
Sir പറയുന്ന രീതിയിൽ cut ചെയ്താൽ നല്ല രീതിയിൽ ബ്ലൗസ് നല്ല രീതിയിൽ തൈക്കാൻ കഴിയും. നന്ദി
@MIRACLEBRO
@MIRACLEBRO 10 ай бұрын
🥰
@varshasonu236
@varshasonu236 Жыл бұрын
Thank you sir..... Nalla class aayirunnu... Ithupoleyulla vedios iniyum cheyyane ❤
@MIRACLEBRO
@MIRACLEBRO Жыл бұрын
😍🥰
@hdhhx6999
@hdhhx6999 Жыл бұрын
ഞാൻ എല്ല വീഡിയോയും കാണും ഈ വീഡിയോ കണ്ടിട്ടാണ് ഞാൻ ബ്ലൗസ് തൈക്കാറ് ഒന്നും പറയാനില്ല സൂപ്പർ ❤
@MIRACLEBRO
@MIRACLEBRO Жыл бұрын
😍🥰
@SubadraV
@SubadraV Жыл бұрын
​@@MIRACLEBRO😊😊😊
@nalinipurushotham189
@nalinipurushotham189 Жыл бұрын
😢🎉😂ll🎉😢😢❤
@rejaniremanan3247
@rejaniremanan3247 11 ай бұрын
​@@MIRACLEBRO❤❤❤❤❤❤❤❤❤❤❤k😊 mm mi mi mi
@savithripm1559
@savithripm1559 11 ай бұрын
ക്കക്കക്കക്കച്ഛഗച്ച​@@MIRACLEBRO
@kumaryachi8344
@kumaryachi8344 Жыл бұрын
Njan TeacherAnu super ayi paraunne
@MIRACLEBRO
@MIRACLEBRO Жыл бұрын
🥰🥰
@ushatm9648
@ushatm9648 Жыл бұрын
ഇത്രയും മനസിലാകുന്ന രീതിയിൽ പറഞ്ഞ് തന്നതിന് 🙏
@MIRACLEBRO
@MIRACLEBRO Жыл бұрын
🥰🥰
@beenameenakshi6026
@beenameenakshi6026 11 ай бұрын
എവിടെയും പോയി തയ്യൽ പഠിക്കാതെ സോഷ്യൽ മീഡിയ പോലും ഇല്ലാതിരുന്ന കാലത്ത് അമ്മയുടെ ബ്ലൗസ് നോക്കി. എന്റെ അളവിൽ ആദ്യമായി ബ്ലൗസ് തൈച്ചിട്ട ഞാൻ 35കൊല്ലം ആയി ബ്ലൗസ് തൈക്കുന്നു. എല്ലാ മോഡലും പ്രിൻസസ് കട്ടൂരി ക്രോസ്സ് cut എല്ലാ മോഡലും തൈക്കും എങ്കിലും ബ്രോ യുടെ ക്ലാസ്സ്‌ കൊണ്ട് എന്റെ ഒരുപാട് സംശയങ്ങൾ നീങ്ങി അടിപൊളി വിഡിയോ
@MIRACLEBRO
@MIRACLEBRO 11 ай бұрын
🥰🥰
@sathidevimani8974
@sathidevimani8974 11 ай бұрын
👌👌👌
@Ramlu123Ramlu-iv1hk
@Ramlu123Ramlu-iv1hk Жыл бұрын
ഞാൻ ചോദിച്ച വീഡിയോ ❤❤❤❤very very happy
@MIRACLEBRO
@MIRACLEBRO Жыл бұрын
😍🥰
@sheebadev5978
@sheebadev5978 Жыл бұрын
Sir, please show 33 chest measurement.
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok
@AmbiliC-x3j
@AmbiliC-x3j 8 ай бұрын
Ithuevideanu
@SeenaPrasad-mk1lt
@SeenaPrasad-mk1lt 4 ай бұрын
മെയിൽ ടക്കിന്റെ width 3" എങ്ങനെയാണ് കിട്ടിയത്.
@HemaLatha-bx6hn
@HemaLatha-bx6hn Жыл бұрын
Valare nalla class.Thanks sir
@MIRACLEBRO
@MIRACLEBRO Жыл бұрын
😍
@sheejasoman2238
@sheejasoman2238 Жыл бұрын
വളരെ നല്ല വീഡിയോ thank you
@MIRACLEBRO
@MIRACLEBRO Жыл бұрын
🥰
@desiappanpillai
@desiappanpillai Жыл бұрын
Chest allavu 38 inch inte Kooda 4 inch anthinu vandi add chayunnu explain Chayaamo
@MIRACLEBRO
@MIRACLEBRO Жыл бұрын
Bodiyil ninnu alaveduthal 4inch koottanam ennal matrame aa blouse dharikkan kayiyulloo
@bincykottaram3314
@bincykottaram3314 Жыл бұрын
ഫ്രണ്ട് പിസിലെ കൈക്കുഴി യുടെ ഭാഗത്ത് ടക്കിനുള്ള തുണി കൂട്ടി യിടെണ്ടേ
@MIRACLEBRO
@MIRACLEBRO Жыл бұрын
Venda
@elsypm
@elsypm 9 ай бұрын
Thankyousir
@MIRACLEBRO
@MIRACLEBRO 9 ай бұрын
🥰
@sajinimartin4224
@sajinimartin4224 Жыл бұрын
Thank you sir ❤.Thurump pidikkatha nalla kathrika 10inch eth company onn parayamo sir
@MIRACLEBRO
@MIRACLEBRO Жыл бұрын
Steel type വാങ്ങുക
@sajinimartin4224
@sajinimartin4224 Жыл бұрын
Thankyou sir
@shajuathira4338
@shajuathira4338 Жыл бұрын
Very nice 👍👍
@MIRACLEBRO
@MIRACLEBRO Жыл бұрын
😍🥰
@Sumasatheesh-ur9wn
@Sumasatheesh-ur9wn Жыл бұрын
Super.....super......super
@MIRACLEBRO
@MIRACLEBRO Жыл бұрын
Thank you so much
@hyderalipv6970
@hyderalipv6970 Жыл бұрын
നല്ല അവതരണം ഗുഡ്
@MIRACLEBRO
@MIRACLEBRO Жыл бұрын
😍🥰
@jayaragam8759
@jayaragam8759 Жыл бұрын
Bro എത്ര നന്നായാണു പറഞ്ഞുതരുന്നത്.നന്നായി തയ്ക്കുന്ന എനിക്കു० തെറ്റുകൾ മനസ്സിലായി.ഒട്ടു० വലിച്ചുനീട്ടാതെ correct ആയി.
@MIRACLEBRO
@MIRACLEBRO Жыл бұрын
🥰🥰
@shineyninan5705
@shineyninan5705 Жыл бұрын
ഞാൻ താങ്കളുടെ video കണ്ടിട്ടാണ് blouse നന്നായി തയ്ച്ചത്
@MIRACLEBRO
@MIRACLEBRO Жыл бұрын
😍🥰
@jiyadiya6537
@jiyadiya6537 8 ай бұрын
മൂന്നാമത്തെ ടക്ക് എത്രയാ അകലം എടുക്കുന്നത്
@sheebaarumughan7536
@sheebaarumughan7536 Жыл бұрын
വളരെ നല്ലത് 🙏
@MIRACLEBRO
@MIRACLEBRO Жыл бұрын
🥰
@sonasmixingworld
@sonasmixingworld Жыл бұрын
Sooper nallathu pole manasilayi
@MIRACLEBRO
@MIRACLEBRO Жыл бұрын
😍🥰
@SujaBalan-ny7tz
@SujaBalan-ny7tz Жыл бұрын
🎉ഇതു അശോകൻ സർ ആണോ സാറിന്റെ സൗണ്ട് ansllo
@veettammasujanipradeep6203
@veettammasujanipradeep6203 Жыл бұрын
Straight blouse ആണോ cross blouse ആണോ ധരിക്കാൻ perfect
@anoopa.k.m8588
@anoopa.k.m8588 Жыл бұрын
Cross
@MIRACLEBRO
@MIRACLEBRO Жыл бұрын
👍
@MIRACLEBRO
@MIRACLEBRO Жыл бұрын
Cross
@ayrareena3949
@ayrareena3949 Жыл бұрын
ചെസ്റ്റ് അളവിന്റെ 6ൽ ഒരു ഭാഗം ഷോൾഡർ എടുക്കുമ്പോൾ അത് ചുരിതാറിനു ആണെങ്കിൽ 1കിട്ടില്ലേ അപ്പൊ ബ്ലൗസ് നു വേണ്ട അല്ലെ
@MIRACLEBRO
@MIRACLEBRO Жыл бұрын
ബ്ലൗസിന് 6ൽ ഒന്ന്ന്
@linithomas5401
@linithomas5401 Жыл бұрын
Bro cross cut blousinum main tuck irakkam same calculation ano
@MIRACLEBRO
@MIRACLEBRO Жыл бұрын
അതെ
@minioommensamuel3579
@minioommensamuel3579 Жыл бұрын
നന്നായി പറഞ്ഞു
@MIRACLEBRO
@MIRACLEBRO Жыл бұрын
😍🥰
@bluefairyland1807
@bluefairyland1807 3 күн бұрын
Very helpful video..clearly explained..
@shobhashobha1974
@shobhashobha1974 Жыл бұрын
Sir, blouse ഇൽ hook പിടിപ്പിച്ചു ധരിച്ചു കഴിയുമ്പോൾ ഓരോ ഹുക്കിന്റെയും ഇടക്കുള്ള സ്ഥലം വിടർന്നു നിൽക്കുന്നു. പതിഞ്ഞു കിടക്കുന്നില്ല. ഓരോ ഹുകിനും പ്രത്യേകം അകലം വെക്കണോ? സ്ഥാനം ഉണ്ടോ? അതോ chest വണ്ണം അടിച്ചത് tight ആയിട്ടാണോ ഇങ്ങനെ വിടർന്നു നിൽക്കുന്നത്?
@MIRACLEBRO
@MIRACLEBRO Жыл бұрын
അകലം കൂടുതൽ ആണെങ്കിൽ ഹൂക്കിന്റെ എണ്ണം കൂട്ടുക
@Janilvk
@Janilvk 22 күн бұрын
ബ്ലൗസ് കട്ടിംഗ് മുന്ന മുന്നിലെത്തും ബാക്കത്തതും ക്രോസിൽ വെക്കണോ
@MIRACLEBRO
@MIRACLEBRO 16 күн бұрын
മുന്നിൽ മാത്രം
@kinginisworld4561
@kinginisworld4561 Жыл бұрын
നല്ല ക്ലാസ്സ്‌ ആണ് ഒരു സംശയം ചോദിച്ചോട്ടെ ചെസ്റ്റ് മാർക്ക്‌ ചെയുമ്പോൾ എന്തിനാണ് 38±4=42±1.30 തുന്നതുണി എന്തിനാണ് 4 ഇഞ്ച് ഒന്ന് പറഞ്ഞു തരണേ
@MIRACLEBRO
@MIRACLEBRO Жыл бұрын
എന്നാൽ മാത്രമേ ആ ഡ്രസ്സ്‌ ധരിക്കാൻ കഴിയുകയുള്ളൂ
@vineethajuliet9126
@vineethajuliet9126 Жыл бұрын
സൂപ്പർ ക്ലാസ്സ് താങ്കൂ
@MIRACLEBRO
@MIRACLEBRO 11 ай бұрын
🥰
@sindhusanthoshsindhusantho4164
@sindhusanthoshsindhusantho4164 Жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട്. 16 ഇഞ്ച് ഇറക്കവും 42 ഇഞ്ച് വണ്ണം ഉള്ള ഒരു കട്ടിംഗ് കാണിക്കുവോ.
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok
@geethaashok3783
@geethaashok3783 Жыл бұрын
Thank you so much..njan ithu chodichirunnu.,.
@MIRACLEBRO
@MIRACLEBRO Жыл бұрын
😍🥰
@MallikaBhaskaran-kr8bv
@MallikaBhaskaran-kr8bv Жыл бұрын
Nannaayi പറഞ്ഞു തരുന്നുണ്ട് 👍👍👍
@MIRACLEBRO
@MIRACLEBRO Жыл бұрын
😍🥰
@sreenaish
@sreenaish 6 ай бұрын
36 size blouse cutting kanikamo pls
@MIRACLEBRO
@MIRACLEBRO 6 ай бұрын
Ok
@neerad3889
@neerad3889 8 ай бұрын
mainteck ൻ്റെ width കണ്ടു പിടിക്കുന്നതെങ്ങനെയാ പറഞ്ഞു തര്യോ
@MIRACLEBRO
@MIRACLEBRO 8 ай бұрын
Vedio chanalil und
@remanimohan4768
@remanimohan4768 Жыл бұрын
Exlent
@MIRACLEBRO
@MIRACLEBRO Жыл бұрын
Thanks
@bettythomas7204
@bettythomas7204 Жыл бұрын
Chest measurement is it around underarms or is it bust measurement?
@MIRACLEBRO
@MIRACLEBRO Жыл бұрын
Chest maatrame etukkarulloo
@daniahdaniel2370
@daniahdaniel2370 Жыл бұрын
Chest measurement nt+4inc loose idano
@MIRACLEBRO
@MIRACLEBRO Жыл бұрын
ആ ബോഡിയിൽ നിന്ന് എടുത്ത അളവാണെങ്കിൽ കൂട്ടണം
@ReshmaUnnikrishnan-rj8dc
@ReshmaUnnikrishnan-rj8dc 4 ай бұрын
മെയിൽ ടക്കിന്റെ അകലം കണ്ടുപിടിടിക്കുന്നത് എങ്ങനെ 3 ഇഞ്ച് എങ്ങനെ കിട്ടിയത്
@MIRACLEBRO
@MIRACLEBRO 4 ай бұрын
Vedio cheyyam
@SouminiMini-o9i
@SouminiMini-o9i 4 ай бұрын
Cross cuting blouse cutting aanu vendathu
@MIRACLEBRO
@MIRACLEBRO 4 ай бұрын
Ok
@parimalabalan7383
@parimalabalan7383 Жыл бұрын
Keep going up bro mone🎉
@MIRACLEBRO
@MIRACLEBRO Жыл бұрын
🥰
@reshmaanukul8074
@reshmaanukul8074 Жыл бұрын
30,32,34 size princes cut blouse paranju tharumo
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok🥰
@krishnakumarik.k.9964
@krishnakumarik.k.9964 Жыл бұрын
Sir back neck ഇറക്കം കൂടുമ്പോൾ shoulder alave മാ റ്റം വരുമോ
@MIRACLEBRO
@MIRACLEBRO Жыл бұрын
ഷോൾഡർ കുറക്കണം
@Pgvv9521
@Pgvv9521 Жыл бұрын
സഹോ ഈ മന്ത്രവാദീടെ ഫ്രോക് എങ്ങനെ ആണ് തയ്ക്കുന്നത്...
@MIRACLEBRO
@MIRACLEBRO Жыл бұрын
😍
@laalir7328
@laalir7328 Жыл бұрын
Supper class❤
@MIRACLEBRO
@MIRACLEBRO Жыл бұрын
Thank you! 😍
@minijacob6634
@minijacob6634 Жыл бұрын
445size കാണിക്കാമോ
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok👍
@noorjahankarayil12
@noorjahankarayil12 Жыл бұрын
നെക്ക് ബ്ലൗസ് കട്ടിംഗ് കാണിക്കണേ.... Plees
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok
@LunaWilson-b1u
@LunaWilson-b1u Жыл бұрын
Blousinte front neck nalla round ayi kittan engine varakkanam
@MIRACLEBRO
@MIRACLEBRO Жыл бұрын
വീഡിയോ ചെയ്യാം
@bindusaji8647
@bindusaji8647 6 ай бұрын
Saree blouse nu loose 4 inch veno
@MIRACLEBRO
@MIRACLEBRO 6 ай бұрын
ബോഡിയിൽ നിന്ന് എടുത്ത അളവാണെങ്കിൽ കിട്ടിയ അളവിന്റെ കൂടെ നാലിഞ്ച് കൂട്ടണം
@ajithakumario4735
@ajithakumario4735 Жыл бұрын
Thank you bro
@MIRACLEBRO
@MIRACLEBRO Жыл бұрын
😍🥰
@kalaajith2110
@kalaajith2110 Жыл бұрын
40' ഇഞ്ച് ബ്ലൗസ് ആദ്യമായി ഞാൻ കട്ടുചെയ്ത് തയ്ച്ചു.. നന്നായി പറഞ്ഞുതരുന്നു.. അടിപൊളി..കുർത്തി തയ്ക്കാൻ പഠിക്കണമെന്നുണ്ട്.. കട്ടിംഗ്, സ്റ്റിച്ചിംഗ് വീഡിയോ ഇടുമോ
@MIRACLEBRO
@MIRACLEBRO 11 ай бұрын
Ok
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН