ശുഭദിനം നേരുന്നു പ്രിയ സുസ്മിതാജീ....❤❤❤❤❤❤ അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vgkvlog52382 жыл бұрын
ഓം നമോ നാരായണായ 🙏🙏🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@indiraganesh3453Ай бұрын
നാരായണീ സ്തുതി അതി ഗംഭീരം ആയി.... എത്രയാ കേൾക്കാൻ രസം.... അമ്മേ. 🙏 ഗുരുനാഥക്ക് അഭിനന്ദനങ്ങൾ.... 💐💐💐💐നന്ദി, നന്ദി, നന്ദി 🙏🙏🙏🙏
@s.vijayamma55743 жыл бұрын
🙏🙏🙏🙏ഓം!!!..... അമ്മേ!!നാരായണാ....... 🌹🌹🌹🌹🌹🌹🙏🌹🙏🙏🙏🙏🙏🙏🙏ജഗത് പിതാവും ജഗന്മാതാവും വേറിട്ടു നിൽക്കുന്നില്ല.... സൃഷ്ടി കളുടെ രക്ഷകരായി കൂടെ തന്നെയുണ്ട്. ഈ ബോധം കൈവിടാതെ നമുക്ക് സമർപ്പിത ജീവിതം നയിക്കാം....... Susmithaajee.... ദേവീവചനങ്ങൾ സുഗ്രാഹ്യ മാക്കിയതിൽ നന്ദി!!🙏🙏🙏🙏🙏🙏🌹🌹🌹🌹❤❤❤
കേൾപ്പിക്കാനും കേൾക്കാനും സാധിച്ചതും ദേവികൃപ 🙏 ഒന്നിൽകൂടുതൽ പ്രാവശ്യം കേട്ടു. വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുകളും തൃകാലങ്ങളും അവതാരങ്ങളും സുഖവും ദുഃഖവും എല്ലാം മായഭാഗവതി തന്നെയാണ് എന്നു വീണ്ടും മനസിലാക്കിത്തരുന്ന ഭാഗം. സകലജനങ്ങളും ജീവിതത്തിൽ ഒരിക്കൽ എങ്കിലും ദേവിമാഹാത്മ്യം കേട്ടിരിക്കണം എന്നു ഇപ്പോൾ എനിക്കും തോന്നുന്നു. ഈശ്വരനെ തേടിഅലയുന്നവർക്ക് ജീവത്മാവിനാൽ പരമാത്മാവ് വെളിപ്പെടുത്തുന്ന സത്യം 🙏
@SusmithaJagadeesan3 жыл бұрын
🙏
@radhaguptha3035 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🌹🙏🙏🙏
@sulabhagopinath67393 жыл бұрын
അമ്മേ മഹാമായേ കാത്തുകൊള്ളണമേ 'അമ്മ അല്ലാത് ആരും തുണയില്ല 🙏🙏🙏🌹🌹
@sudhasundaram2543 Жыл бұрын
അമ്മേ ശരണം ദേവിശരണം🙏🙏🙏🙏🙏♥️🌹
@chinthawilson796 Жыл бұрын
അമ്മേ മഹാ മായേ 🙏🙏 സർവേശ്വരി ഞങ്ങളെയെല്ലാം അമ്മ കാത്തോളണേ അമ്മേ 🙏🙏🙏🌹🌹🌹❤❤❤
@rathianilkumar46623 жыл бұрын
നമസ്തേ ജി 🙏🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
നമസ്തേ സുസ്മിതാ ജി.ദേവീമാഹാത്മ്യം പതിനൊന്നാം അധ്യായം നിത്യപാരായണം നടത്തുന്നു എങ്കിലും അതിന് ഇത്രയും പ്രാധാന്യവും അർത്ഥസമ്പുഷ്ടമാണെന്നും ഇപ്പോഴാണ് മനസ്സിലായത്. അമ്മയുടെ അനുഗ്രഹം എന്നെന്നും ലഭിക്കാൻ പ്രാർത്ഥിക്കുന്നു. ഈ മഹാമാരിയിൽ നിന്നും അമ്മ ലോകത്തിലെ സമസ്ത ജനങ്ങളെയും രക്ഷിക്കട്ടെ.
*നരസിംഹ ജയന്തി ഇന്ന്* 🕉️🌿🕉️🌿🕉️🌿🕉️🌿🕉️ നരസിംഹ ജയന്തി വ്രതം അനുഷ്ടിക്കുന്നവരുടെ സകല പാപങ്ങളും നശിക്കും. അവരുടെ ശത്രുക്കള്‍ നിഷ്പ്രഭരാകും. തടസ്സങ്ങള്‍ അകലും. ജീവിത വിജയം ഉണ്ടാകും. രോഗങ്ങള്‍ അകലും. ആഗ്രഹങ്ങള്‍ സാധിക്കും. അന്നേ ദിവസം ഋണമോചന നരസിംഹ സ്തോത്രം കൊണ്ട് ഭഗവാനെ പ്രാര്‍ത്ഥന ചെയ്യുന്നവരുടെ കട ബാധ്യതകള്‍ അകലും. ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രാവതാരമായിരുന്നു ശ്രീ നരസിംഹമൂർത്തി. കൃതയുഗത്തില്‍ മഹാവിഷ്ണു നാല് അവതാരങ്ങള്‍ എടുത്തു . അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനുമായാണ് മഹാവിഷ്ണു സിംഹത്തിന്‍റെ മുഖവും മനുഷ്യന്‍റെ ശരീരവുമായി ദിക്കുകളെല്ലാം ഞെട്ടിവിറയ്ക്കുന്ന രീതിയിൽ അട്ടഹാസത്തോടു കൂടി നരസിംഹാവതാരം ചെയ്തത്. സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപുവിന്റെ വധം നടത്തുകയും ചെയ്തു . ഭക്തന്മാരുടെ ദുരിതങ്ങള്‍ അകറ്റാന്‍ ഏത് മാര്‍ഗത്തിലും ഭഗവാൻ എത്തിച്ചേരും എന്ന സന്ദേശമാണ് ഇതിലുള്ളത്. നരസിംഹ ജയന്തി വ്രതം അനുഷ്ടിക്കേണ്ടതെങ്ങനെ? നരസിംഹ ജയന്തി വ്രതം അനുഷ്ടിക്കുന്നവര്‍ തലേന്ന് മുതല്‍ മത്സ്യ മാംസാദികള്‍, ലഹരി മുതലായവ ഒഴിവാക്കണം. രണ്ടു ദിവസവും ബ്രഹ്മചര്യം പാലിക്കണം. വ്രതത്തലേന്നും വ്രത ദിവസവും ഒരിക്കല്‍ മാത്രം ധാന്യം ഭക്ഷിക്കുക. മറ്റു നേരങ്ങളില്‍ പാൽ, പഴങ്ങള്‍ മുതലായവ ആകാം. വ്രത ദിവസം രാവിലെ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണരണം. സൂര്യോദയത്തിനു 48 മിനിറ്റ് മുന്‍പുള്ള 48 മിനിറ്റ് (രണ്ടു നാഴിക) സമയമാണ് ബ്രാഹ്മ മുഹൂര്‍ത്തം. പ്രാദേശികമായ സൂര്യോദയ വ്യത്യാസങ്ങള്‍ അനുസരിച്ച് ബ്രാഹ്മ മുഹൂര്‍ത്തത്തിലും വ്യത്യാസം വരാം. സ്നാനം കഴിച്ച് ദേഹ ശുദ്ധി വരുത്തി നരസിംഹ ക്ഷേത്ര ദര്‍ശനം നടത്തുക. അടുത്ത് നരസിംഹ ക്ഷേത്രം ഇല്ലെങ്കില്‍ വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. യഥാശക്തി വഴിപാടുകള്‍, പാനക നിവേദ്യം മുതലായവ നടത്തുക. ക്ഷേത്ര ദര്‍ശനം സാധ്യമാകുന്നില്ലെങ്കില്‍ സ്വഗൃഹത്തിലെ പൂജാമുറിയില്‍ നരസിംഹ മൂര്‍ത്തിയുടെ ചിത്രത്തിനു മുന്‍പില്‍ നെയ് വിളക്ക് കത്തിച്ചു വച്ച് പ്രാര്‍ഥിക്കുക. ക്ഷേത്ര ദര്‍ശനം ചെയ്യുന്നവര്‍ ക്ഷേത്രത്തില്‍ നിന്നും പ്രസാദവും തീര്‍ഥവും സ്വീകരിച്ച് ഗൃഹത്തില്‍ മടങ്ങിയെത്തി പൂജ മുറിയിലോ ശുദ്ധ സ്ഥലത്തോ നരസിംഹ മൂര്‍ത്തിയുടെ ചിത്രം വച്ച് അതിനു മുന്‍പില്‍ നെയ് വിളക്ക് കത്തിച്ചു വച്ച് മഞ്ഞ നിറത്തില്‍ ഉള്ള വസ്ത്രം ധരിച്ച്, വടക്കോട്ട് ദര്‍ശനമായി ഇരുന്നു കൊണ്ട് നരസിംഹ അഷ്ടോത്തരം, നൃസിംഹാഷ്ടകം തുടങ്ങിയ സ്തോത്രങ്ങളാല്‍ നരസിംഹാരാധന ചെയ്യുക. അതിനു ശേഷം ലഘു ഭക്ഷണം ആകാം. ഉച്ചയ്ക്ക് ധാന്യം ഭക്ഷിക്കാം സന്ധ്യാ സമയമാണ് അവതാര സമയം. സന്ധ്യാ സമയത്ത് മുന്‍പറഞ്ഞ പ്രകാരം ഇരുന്ന് മഹാ നരസിംഹ മന്ത്രം അഥവാ നൃസിംഹാനുഷ്ടുപ്പ് മന്ത്രം :- //ഓം ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം വിശ്വതോ മുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം//108 തവണ ജപിക്കുക. ലക്ഷ്മീ നരസിംഹ സ്തോത്രം, ഋണ മോചന നരസിംഹ സ്തോത്രം, ഭാഗവതത്തിലെ നരസിംഹ അവതാര ഭാഗവും പ്രഹ്ലാദ സ്തുതിയും മുതലായവ പാരായണം ചെയ്യുക. രാത്രി ലഘു ഭക്ഷണം ആകാം. പിറ്റേന്ന് രാവിലെ കുളിച്ച് തുളസീ തീര്‍ത്ഥം സേവിച്ച് പാരണ വീടാം.