ഒരുപാടൊരുപാട് നന്ദി യുണ്ട് പാർവതി, ഇതു കേൾക്കാൻ കഴിഞ്ഞത് തന്നെ പുണ്യം ആണ്, പാർവതിയെ ദേവി അനുഗ്രഹിക്കട്ടെ, ഒപ്പം ഇതു കേട്ട ഞങ്ങളെയും ദേവി അനുഗ്രഹിക്കട്ടെ, അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@jitheshkj7382 жыл бұрын
ഭാഗവാന്റെയും അമ്മയുടെയും അനുഗ്രഹം ഉള്ള കാരണം ഇതു കേൾക്കാൻ സാധിച്ചു 🙏❤️ മനോഹരമായി ഇതു പോലെ വിവരിച്ചു തന്നതിന് സ്വസ്തിക ജി ❤️ നന്ദി ❤️❤️❤️ ഭഗവാനെ സ്വസ്തിക ചേച്ചിയെ ഞങ്ങൾക്ക് തന്നതിന് ഭാഗവാനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത നന്ദിയുണ്ട് 🙏🙏🙏❤️❤️❤️
@amrithaa222 жыл бұрын
Sathyam🧡
@KK-kx8ir2 жыл бұрын
Correct 👍👍👍
@ajinlalpk2 жыл бұрын
എല്ലാ ഹിന്ദുക്കളും ഇത് നിർബന്ധമായും കേൾക്കണം 🙏 ഹിന്ദു കുടുംബത്തിൽ ഐശ്വര്യം വർധിക്കാൻ ഈ കഥകൾ തന്നെ കേട്ടാൽ മതിയാകും കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@subhasv682 жыл бұрын
🙏🙏🙏 ദേവി മഹാമായേ 🙏🙏🙏 ഞാൻ എന്നും ദേവി മഹാത്മ്യം വായിക്കാറുണ്ട്, തന്ത്രികം ദേവിസൂക്തം എന്നും വായിക്കും, ഈ book വീട്ടിൽ സൂക്ഷിച്ചാൽ നമ്മൾ സുരക്ഷിതരാണ് എന്നും 🙏🙏🙏
@radhamanidharaneendran42862 жыл бұрын
സ്വസ്തിക മോളെ ഹൃദയത്തിന്റെ ഭാഷയിൽ ഒരുപാട് നന്ദി 🙏🙏🙏❤️❤️❤️
@usharavi381 Жыл бұрын
മോളേ ദേവി അനുഗ്രഹിക്കും ഞാൻ ഇന്ന് ദേവിമഹത്മ്യം പഠിക്കാൻ തുടങ്ങി ആദ്യം മോൾടെ ക്ലാസ്സ് ആണ് അറ്റന്റ് ചെയ്തത് 🙏🙏അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏
@sunanda96632 жыл бұрын
ഞാൻ ഇന്ന് തുടങ്ങി വെച്ചു മോള് പറഞ്ഞ പോലെ ആദ്യമായിടാണ് ഇങ്ങനെ വായിക്കുന്നത് ദേവിയുടെ അനുഗ്രഹം കൊണ്ട് വായിക്കാൻ സാധിക്കണേ ഹരേ കൃഷ്ണ 🙏🏼അമ്മേ നാരായണ 🙏🏼🙏🏼🙏🏼
@sivasankarane.k80872 жыл бұрын
വളരെ നന്ദി അമ്മേ നാരായണ ആദ്ധ്യാ ബിക ചിന്തകൾ ഏവരിലും ഉണ്ടാകട്ടെ ഇങ്ങനെയുണ്ട പ്രഭാഷണം ഈ കാലഘട്ടത്താൽ വളരെ അത്യാവശ്യമാണ്
@sreekalasomakumar4180 Жыл бұрын
ഞാൻ എല്ലാ ദിവസവും 11 അദ്ധ്യായം വായിക്കാറുണ്ട് എന്നാലും ആദ്യം തൊട്ട് എങ്ങനെ വായിക്കണം എന്നറിയിലായിരുന്നു ഇനി ഇത് കേട്ട് അർത്ഥം മനസ്സിലാക്കി ചൊല്ലാമല്ലോ വളരെ നന്ദിയുണ്ട് പാർവ്വതി🙏🙏🙏🙏
@mridulsreemol60302 жыл бұрын
എന്നും എൻറെ ഭഗവാൻറെ കഥകൾ പ്രചരിപ്പിക്കുന്നു എന്റെ സ്വസ്തിക നന്മ വരട്ടെ
@jothiprem35412 жыл бұрын
ഹരേ കൃഷ്ണ മോളെ. ഈ ദേവി മഹാത്മ്യം മുഴുവൻ പറഞ്ഞു തരുന്ന മോൾക്ക് ഒരു കോടി നമസ്കാരം. മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏🙏
അമ്മേ നാരായണ ലക്ഷ്മി നാരായണ. ❤️❤️❤️❤️സർവ മതവും ഒന്നാണ് എന്നുള്ള ബോധം എല്ലാ മക്കൾക്കും കൊടുക്കണം അമ്മെ.ഈ മോളെ ധാരാളമായി അനുഗ്രഹിക്കണമേ അമ്മെ. അജ്ഞ്ത മൂലം അമ്മെ ഇന്ന് വരെ അമ്മയെ അറിയാൻ ആഗ്രഹിച്ചില്ല.എനിക്ക് എൻ്റെ മാതാവും പ്രകൃതിയും എല്ലാം ദേവി തന്നെ എല്ലാ മക്കളുടെയും കണ്ണ് തുറപ്പിച്ചു ജാതി മത ദ്വേഷവും ഭേദ വും അകറ്റി തരണേ അമ്മെ.🙏🙏🙏🙏
@radhikanambiar68232 жыл бұрын
അറിയുന്ന കാര്യങ്ങൾ പറഞ്ഞു തരു സ്വസ്തിക. എനിക്ക് കേൾക്കാൻ ഒരുപാടിഷ്ടം 🙏🙏🙏
@radhack9568Ай бұрын
ഞാൻ വായിക്കാറുണ്ട് 🙏🙏🙏അനുഗ്രഹിക്ക ണെ അമ്മേ ദേവീ 🙏🙏🙏🙏🙏❤❤❤🌹🌹🌹🌹
@bindhusuresh1789 Жыл бұрын
അമ്മേ മഹാമായേ കാത്തുരക്ഷിക്കേണമേ❤🙏🙏🙏🙏🙏
@prasannaunnikrishnan3634 Жыл бұрын
ഓം സർവ്വമംഗളമംഗല്യേ ശിവേ സർവ്വാർത്ഥ സാധിക്കേ ശരണ്യേ ത്ര്യയംബകേ ഗൗരീ നാരായണി നമോസ്തുതേ🙏🙏🙏
@Guruvayurappan1232 жыл бұрын
അമ്മേ ശരണം.. ദേവി ശരണം🙏🙏🙏❤️❤️❤️
@madhuperiye8992 Жыл бұрын
വളരെ നല്ലൊരു ഉദ്യമമാണ് സ്വസ്തിക ചെയ്യുന്നത്. സർവയ്‌സ്വര്യങ്ങളും നേരുന്നു.
@minijayaram34852 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏾🙏🏾🙏🏾❤
@seethalakshmiap40092 жыл бұрын
നമസ്കാരം സ്വസ്തിക മോളെ 'ദേവീമാഹാത്മ്യം ഇത്രയും നന്നായി കഥ പറഞ്ഞു തന്നതിന്ന് ഒരു പാട് സന്തോഷം അറിയിക്കുന്നു. ദേവീ മാഹാത്മ്യം എപ്പോഴും വായിക്കുണ്ട്. ഇനി അർത്ഥം ഉൾക്കൊണ്ടു തന്നെ വായിക്കാൻ പറ്റുമല്ലോ. അമ്മ അനുഗ്രഹിക്കട്ടെ. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു 'ഓം ശ്രീ മഹാദേവ്യെ നമ:🙏🙏🙏❤️❤️❤️👌👌👌🌹🌹🌹🌹
@indirakumari5064 Жыл бұрын
നമസ്കാരം. ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ഭഗവതിയുടെ അനുഗ്രഹം ഉണ്ടാകട്ടെ
@chandrank.r.3378 Жыл бұрын
സ്വസ്തിക. എത്ര എത്ര വട്ടം.നിങ്ങളുടെ പ്രോഗ്രാം കാണാറുണ്ട്. ഈശ്വര നിയോഗം..പോലെ.ദേവി മാഹാൽമ്യം കേട്ടു യേറെ നന്നായിരുന്നു... അമ്മയുടെ അനുഗ്രഹതാൽ എല്ലാവർക്കും നൻമ്മ നിറയട്ടെ
@Mani-ku9dr3 ай бұрын
🙏🏻അമ്മേ, നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ,🙏🏻🙏🏻🙏🏻🌹
@harikrishnankk88682 жыл бұрын
🙏പ്രണാമം... ഓരോ പൂജ വെയ്പ്പ് വരുമ്പോഴും... വ്യക്തമായ ഒരു അറിവ് ഉണ്ട് ആയിരുന്നില്ല ..ഒരു പാട് നന്ദി സ്വസ്തികാജീ 🙏🙏
@sheebavk627311 ай бұрын
ദേവി മഹാത്മ്യ ത്തെ കുറിച്ച് ഇത്രയും നന്നായി പറഞ്ഞു തന്ന പാർവതി മോളെ ദേവി അനുഗ്രഹിക്കട്ടെ..... ദേവിടെ അനുഗ്രഹം ഉള്ളതും കൊണ്ടാണ് എനിക്ക് ഇത് കേൾക്കാൻ കഴിഞ്ഞത്..... അമ്മയെ ആശ്രയിക്കുന്ന എല്ലാവരെയും അമ്മ രക്ഷിക്കട്ടെ 🙏 🙏അമ്മേ നാരായണ 🙏 🙏ദേവി നാരായണ 🙏 🙏ലക്ഷ്മി നാരായണ 🙏 🙏ഭzദ്രേ നാരായണ 🙏 (28/02/2024)
@Lakshmymenon2 жыл бұрын
നന്ദി സ്വസ്തികാജി 🙏🥰അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🥰ഞാനും ദേവീമാഹാത്മ്യം ചൊല്ലാൻ തുടങ്ങി🙏🥰❣️ദേവീമാഹാത്മ്യം ശ്ലോകത്തിന്റെ അർത്ഥം ഞാൻ പഠിച്ചത് എന്റെ ടീച്ചർ സുസ്മിത ജഗദീശനിൽ നിന്നാണ്.🙏🙏🙏🥰
@shanmughanp9809 Жыл бұрын
നമസ്തേ - ശ്രീമഹാദേവ്യൈ നമ: വളരെ നല്ല അവതരണം - നന്ദി നമസ്കാരം
@radhack9568Ай бұрын
ഓം മഹാദേവിമഹാമായേ നമഃ 🙏🙏🙏🙏🙏🌹❤
@vishnuv29682 жыл бұрын
🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ശ്രീ ഭദ്രേ നാരായണ 🙏🙏🙏🙏🙏
@ajithasatheesh27582 жыл бұрын
🙏🙏🙏 സ്വസ്തികാ ജി വളെരെ സന്തോഷം. എല്ലാവിധ നവരാത്രി ആശംസകൾ നേരുന്നു. 🌷🌷🌷🌷
@aparnakrishnan69642 жыл бұрын
ഹരേ കൃഷ്ണാ സ്വസ്തികാജി 🙏🙏🙏ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാപുണ്യം🙏🙏🙏.. അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏
@ushamurali68992 жыл бұрын
ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ ശരണം
@ushamurali68992 жыл бұрын
ഈ ദേവീ മാഹാത്മ്യം ശ്രവിച്ചത് മഹാഭാഗ്യം പാറുവിന് കോടി പ്രണാമം
@kashinath33572 жыл бұрын
@@ushamurali6899 1
@aiswaryaaneeshaiswryaanees15772 жыл бұрын
.. ❤️😘
@aiswaryaaneeshaiswryaanees15772 жыл бұрын
@@ushamurali6899 ?.....? .. ?....????? .. .
@digun24702 жыл бұрын
ഓം ശ്രീമഹാദേവ്യൈ നമഃ ഓം ശ്രീമഹാദേവ്യൈ നമഃ ഓം ശ്രീമഹാദേവ്യൈ നമഃ 🙏🙏🙏
@sujeeshskm1944 Жыл бұрын
അമ്മയിൽ നിന്നാണ് ഭഗവാൻ ഉണ്ടായത് അലാതെ ഭഗവാനിൽ നിന്നല്ല🧡🧡🙏
@muraleekurup30562 жыл бұрын
🙏അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ..🙏
@AswathiKR-b7lАй бұрын
നന്നായി മനസിലാക്കാൻ കഴിയുന്നുണ്ട് 🙏🙏🙏🙏🙏
@sheenalalu31782 жыл бұрын
ഞാൻ ചോറ്റാനിക്കര.രാത്രി ഗുരുതി പൂജയിൽ പങ്കെടുത്തു രാവിലെ അമ്മയെ കണ്ട് തൊഴണം അമ്മേ നാരായണ ദേവി നാരായണ 🙏🙏
@Inmyhobeez Жыл бұрын
ഞാൻ വിജയദശമി ദിവസമാണ് ദേവിമഹാത്മ്യം വായിച്ച് തുടങ്ങിയത്..മൂന്ന് ദിവസം കൊണ്ട് വായിക്കണം എന്നാണ് കരുതിയത് പക്ഷേ മൂന്നാംദിവസം അശുദ്ധിയായി...പിന്നെ 7ദിവസം കഴിഞ്ഞാണ് ബാക്കി പാരായണം ചെയ്തത്...ആദ്യമായി വായിക്കുന്നത് കൊണ്ട് ഒരുപാട് അക്ഷരത്തെറ്റുകൾ വന്നു....😢 ഈ വീഡിയോ എനിക്ക് ഒത്തിരി സഹായമാകും...
@sudheeshkumarg33922 жыл бұрын
ഹരേകൃഷ്ണ. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗ്ഗേ നാരായണ. ഇന്നലെ മുഴുവൻ ലൈവ് കാണാൻ സാധിച്ചു. സ്വസ്തിക ഒരു ദിവസം മുൻപ് കഥകൾ പറഞ്ഞു തരുന്നതുകൊണ്ട് മനസ്സിൽ ആക്കി വായിക്കാൻ സാധിക്കും. ഇതുപോലെ എല്ലാം പറഞ്ഞു തരുന്ന സ്വസ്തിക്ക് നന്ദി. സർവ്വം കൃഷ്ണാർപ്പണമസ്തു.
@ushaprasad79962 жыл бұрын
Thank you swastika ji. ഇന്ന് ഈ കഥ കേള്‍ക്കാന്‍ സാധിച്ചതില്‍ വളരെ വളരെ സന്തോഷം 🙏🙏🙏🙏❤️
@radhamoniradhamoni76932 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏🙏🙏🙏
@chandinivp21822 жыл бұрын
അമ്മേ നാരായണാ ദേവി നാരായണാ ഭദ്രേ നാരായണ 🧡🧡
@ravia.n89382 жыл бұрын
ഓം ശ്രീ ലളിതംബികയെ നമഃ 🙏🙏🙏🙏🙏
@radhamani51792 жыл бұрын
ഓം ഐo ഹ്രീം ക്ലീം ചാമു ണ്ഡായൈ വിച്ചേ നമഹ: നമസ്കാരം സ്വത്വികാ ജീ🙏🙏
@salinisankar7744 Жыл бұрын
Excellent and divine effort
@akhileswarysunil75502 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤️🙏❤️
@aryasivadas24842 жыл бұрын
അമ്മേ നാരായണ💙🌿 ദേവി നാരായണ💙🌿 ലക്ഷ്മി നാരായണ 💙🌿 ഭാദ്രേ നാരായണ💙🌿
@radhikabs28482 жыл бұрын
🙏🏻ഹരേ കൃഷ്ണാ 🙏🏻അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤️🙏🏻
@omanasidarthan12462 жыл бұрын
അമ്മേ നാരായണ ❤️🙏🙏
@jitheshkj7382 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏❤️
@sandhyasreejith90382 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണാ ദുർഗ്ഗേ നാരായണ 🙏🙏🙏🙏❤️❤️❤️❤️
@karthishyam5019 Жыл бұрын
ഒത്തിരി സ്നേഹം thonnunnu, ബുക്ക് വാങ്ങി, എങ്ങനെ വായിക്കണം, എവിടെ തുടങ്ങണം എന്നറിയാതെ വിഷമിച്ചിരുന്നപ്പോൾ ആണ് മോളുടെ വീഡിയോ കണ്ടത്, എല്ലാം സംശയവും മാറ്റി തന്നതിന് എന്റെ മോൾക്ക് ഒരായിരം നന്ദി, ദേവി ആണ് എന്റെ ആഗ്രഹം കണ്ട്, മോളെ കാട്ടിതന്നത്, തമ്പുരാട്ടിയമ്മയ്ക്കും 🙏🙏🙏🙏നന്ദി 🥰🥰🥰❤️❤️❤️❤️🙏🙏🙏🙏🙏
Hare Krishna 🥰Amme Narayana 🥰started to recite Devi Mahathymam with you 💕Seeking Amma’s help to complete it and offer her 🥰🥰🙏🏻❣️
@chandrank.r.3378 Жыл бұрын
Congrajulashans
@priyeshkumar312 Жыл бұрын
സ്വസ്തിക നമസ്കാരം എനിക്ക് വൃതം നോക്കി ദേവി മാഹത്മം വായിക്കണം' ദേവിടെ അനുഗ്രു ഹം ഉണ്ടാവാൻ പ്രത്ഥിക്കണ്🙏🙏🙏🙏
@naliniks16572 жыл бұрын
Well said as usual 🙏ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏👌🙏
@vanajanair29912 жыл бұрын
🙏🙏🙏 Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🙏🙏🙏❤️❤️❤️. May god bless you. Wonderful my daughter 🙏🙏🙏
@shajinip8239 Жыл бұрын
Amme devi narayana❤❤❤❤
@chithravinod12922 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ ❤️❤️🙏🙏❤️❤️
@suvarnamenon3832 Жыл бұрын
Thank you Swasthika for your attempt for us. All Prayers and blessings 🙏
@avv90062 жыл бұрын
Hare Krishna 🙏, Amme Devi Rekshikkane. Thank you for starting this Swastika. 🚩🙏
@miniambikesan2 жыл бұрын
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയമ്പകെ ദേവി നാരായണി നമോസ്തുതേ. 🙏🙏🙏🌹
@induvijukumar7132 жыл бұрын
ഹരേ കൃഷ്ണാ 🙏 ശ്രീ രാധേ രാധേ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏
@manikandanjyothi71472 жыл бұрын
Hare Krishna Hare Rama 🙏🙏🙏🌹
@bhaktavalsannair50212 жыл бұрын
Hari om Namasthe Swasthikaji valareadhikam santhosham und ie arivukale jangalepole ullavarku tharunnathinu nerathe muthale jan Swasthikajiyude vediokal kanarund Hari om
@vigneshkeloth99282 жыл бұрын
കേൾക്കാൻ കുറച്ചു വൈകി.ഇനി ഒന്നാം അദ്ധ്യായം മുതൽ കേൾക്കാം.. സ്നേഹം 🥰.. ശ്രീമഹാദേവ്യൈ നമ:.. ഹരേ കൃഷ്ണ 😌🙏🙏
@radhamani42472 жыл бұрын
So proud of you seasthiksji.Ammesaranam Devi saranam
@lathasuresh88492 жыл бұрын
Hare krishna🙏🙏 അമ്മേ നാരായണ ദേവി നാരായണ🙏🙏
@smithavarier5464 Жыл бұрын
ഒരു പാട് നന്ദി മോളെ🙏🙏🙏
@dennyanil24472 жыл бұрын
ഞാനും വായിക്കാൻ തുടങ്ങു്കയാണ് ദേവി കാണിച്ച തന്ന തായി കരുതുന്നു ഈ class
@reeja507 Жыл бұрын
എനിക്കു നന്നായി ഇഷ്ട്ടപെട്ടു നമുക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നു അമ്മ ദേവി എന്നെ അനുഗ്രഹിച്ചു ഇത് കേൾക്കാനും മനസിലാക്കാനും ഇപ്പഴാണ് എനിക്കവസരം തന്നു ദേവി
@reeja507 Жыл бұрын
🙏🙏🙏🙏
@sheebavk75312 жыл бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏 💐💛❤🌹🌼🌿🌹🌼🌿🌹🌼🌿സർവ്വം കൃഷ്ണാർപ്പണമസ്തു🙏 സർവ്വം ജഗദംബാർപ്പണമസ്തു🙏 💐💛❤🌹🌼🌿❤🌹🌼🌿💛❤🌹🌼🌿
ഹരേ കൃഷ്ണ 🙏🙏🙏ദേവി മാഹാത്മ്യം കേൾക്കാൻ സാധിക്കുക എന്നത് തന്നെ വലിയ പുണ്യം ആണ്... അത് സ്വസ്തിക പാർവതി രാധാകൃഷ്ണന്മാരുടെ അനുഗ്രഹത്തോടെ എല്ലാവരിലും എത്തിക്കാൻ കഴിയട്ടെ.... സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏
@resmisreekumar27662 жыл бұрын
🙏🙏🙏
@Nimishaanilkumar03692 жыл бұрын
@@resmisreekumar2766 ഹരേ കൃഷ്ണ 🙏🙏🙏🙏
@Omanasister Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️
@sathirajeev75192 жыл бұрын
ഹരേ കൃഷ്ണ ഹരേ രാമ രാധേ രാധേ അമ്മേ നാരായണ 💕
@mallikaiyer13032 жыл бұрын
Excellent.. 🙏eshwara anugram .🙏.thanku
@pushpaappu37842 жыл бұрын
ഹരേ കൃഷ്ണ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ സർവ്വം ശ്രി കൃഷ്ണാർപ്പണ നമസ്തു ജയ് ശ്രി രാധേ രാധേ ശ്യാം🙏❤️
@leenacv78692 жыл бұрын
Amme Narayana Devi Narayan a Lakshmi Narayana Badre Narayana
@shankarisadasivan44202 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ!🙏🏿🙏🏿🙏🏿 God bless u always!🙏🏿💕
@lathace32962 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗ്ഗേ നാരായണ
അമ്മേ നാരായണ 🙏🙏🙏🙏 ദേവി നാരായണ 🙏🙏🙏🙏 ലക്ഷ്മി നാരായണ 🙏🙏🙏🙏ഭദ്രേ നാരായണ
@malusaneesh31682 жыл бұрын
ദേവീ ശരണം 🙏🏻🙏🏻🙏🏻❤ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻❤
@leenanair66672 жыл бұрын
Namasthe 🙏🏻🙏🏻🙏🏻. Navarathri asamsakal 🙏🏻🙏🏻🙏🏻🌹🌹🌹
@bahulayanbahu2 жыл бұрын
പ്രപഞ്ച പരിപാലനത്തിന് ഭഗവാന്മാർ ശക്തിസ്വരൂപിണിയായ ദേവിയെ ആശ്രയിക്കുന്നു. ഓരൊ ലീലകൾ ആടുമ്പോഴും ദേവി തൻ്റെ വിവിധങ്ങളായ ഒൻപതു രൂപങ്ങളിൽ അവതരിച്ചു കൊണ്ട് സകല സൃഷ്ടിയിലുമുള്ള അധർമ്മങ്ങളില്ലാതാക്കി ധർമ്മങ്ങളെ പരിപാലനം ചെയ്യുന്നു. ദേവിയുടെ ഒൻപതു ഭാവങ്ങളുടെയും മാഹാത്മ്യങ്ങൾ ഈ നവരാത്രി നാളിൽ സ്വസ്തികമോൾ ഭക്തർക്കായി പാരായണം ചെയ്യുന്നു. നവരാതി നാളിലെ ആരംഭം മുതലുള്ള ഈ ഉദ്യമത്തിൽ എല്ലാ ഭക്തരും പിൻതുടരുകയും ദേവിയുടെ അനുഗ്രഹങ്ങൾക്ക് അർഹരായിത്തീരുകയും ചെയ്യുക. ഇത് പാരായണം ചെയ്യുന്ന സ്വസ്തികമോൾ ക്കും, ഇത് ശ്രവിക്കുന്ന എല്ലാ ഭക്തർക്കും സകലവിധ ആയുരാരോഗ്യ സുഖ സൗഖ്യ സമ്പത്തുക്കൾ ഉണ്ടാകുവാൻ ഇടയാവട്ടെയെന്നാശംസിക്കുന്നു. അമ്മേ...🌹 നാരായണാ...🌹 ദേവീ...🌹 നാരായണാ...🌹 ലക്ഷ്മീ..🌹 നാരായണാ...🌹 ഭദ്രേ...🌹 നാരായണാ...🌹 സർവ്വം🌹 കൃഷ്ണാർപ്പണമസ്തു.🌹🙏🌹♥️🙏
@sunithasunitha32182 жыл бұрын
Orupade sandhosham aayi thank you 😊
@omanasubhagan1929 Жыл бұрын
Many many hearty blessings mole🙏🙏❤❤ May God Bless You A Lot.