Sss... 💯%true ആണ് ദൈവ ത്തിന്റെ അനുഗ്രഹത്താൽ എല്ലാം പെട്ടന്ന് നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏 ഉറച്ചു വിശ്വസിക്കുന്നു.. Thank U Mam 🥰🥰🥰
@rajeshs812 ай бұрын
Yes 👍👍👍👍👍👍👍👍എന്റെ ജീവിതത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ഇത് തന്നെയാണ്..
@BindhuMV-y7b7 ай бұрын
എല്ലാം സത്യം 👍 പ്രതീക്ഷ ഇല്ലാത്ത സമയംതമ്മിൽ കാണും എന്ന് മാഡം പറഞ്ഞു 👍സത്യം 8മാസങ്ങൾക്ക് ശേഷം അടുത്ത് കണ്ടു സംസാരിച്ചു 🙏അസാധ്യം എന്ന് കരുതി യത് ആണ് ഈ ജന്മം.... അത് സംഭവിച്ചു 🙏🙏🙏എനിക്ക് തരുന്ന ഓരോ നന്മകൾക്കും പ്രപഞ്ച ശക്തിയോട് നന്ദി പറയുന്നു 🙏🙏🙏എന്റെ ദൈവം തമ്പുരാന് നന്ദി... 🙏🙏🙏🙏I strongly claim this positive energy🙏and reunion with my person🙏
@SreekumarV-su3eo3 ай бұрын
🌹🌹🌹
@suja7273 ай бұрын
100,.....100 % സത്യം.... ഒരുപാട് ഇതുപോലുള്ള വീഡിയോസ് ഞാൻ കാണാറുണ്ട്... ഇതുപോലെ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ എനിക്ക് റിസൾട്ട് കിട്ടിയ ഒരേ ഒരു വീഡിയോ ഇത് മാത്രം ആണ്. 🙏🙏🙏🙏thank you universe 🙏❤️🙏🙏
@sunik.k52703 ай бұрын
എന്നെ വിട്ടു വേറെ കല്യാണം കഴിച്ചു എന്നാലും കഴിയുന്നില്ല 😪
@SreekumarV-su3eo3 ай бұрын
🌹👌❤
@UnniKrishnan-en4fs2 ай бұрын
ഉണ്ണി krsihnan
@MaryChristopher-m8k14 күн бұрын
ഇതു കേട്ടപ്പോൾ വളരെ സന്തോഷം ഉണ്ട് ❤️❤️❤️
@surendranpridukkysuru5254 күн бұрын
Ok
@AjiSiva-cu3pg7 ай бұрын
റീഡിങ് 100%റെസ്നെറ്റ് ആണ് മാം ക്ലൂസും thank you മാം ❤️❤️❤️❤️🥰🥰🥰🥰🥰🥰 യൂണിവേഴ്സിന്റെ യും ദൈവത്തിന്റെ യും അനുഗ്രഹത്താൽ എല്ലാം പെട്ടന്ന് തന്നെ നടക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏
@Kochoos0072 ай бұрын
എത്ര സത്യം 😍😍😍എന്റെ സിറ്റുവേഷൻ അത് പോലെ തന്നെ പറഞ്ഞു 😍
@BindhuBindhu12Ай бұрын
താങ്ക് യൂ മേഡം ഇത് എല്ലാം ശെരി ആണ് ഞങ്ങൾ കല്യാണം കഴിക്കണം എന്ന് ആലോചിച്ചു രണ്ടു വിട്ട് കാരും സമ്മതിക്കുനില്ല അതിൽ സങ്കടം ഉണ്ട് മാതാവ് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@sreelathasasi97357 ай бұрын
തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു. ഈ റീഡിങ് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.. മാമിന്റെ പ്രാർത്ഥന ഉണ്ടാവണം 🙏🙏🙏Thank you mam. Thank you universe🙏🙏🙏
@miniroyalinteriors11223 ай бұрын
എത്ര സത്യം ആണ്.. ഞാൻ ആദ്യമായിട്ട് ആണ് ഇത്തരം videos കാണുന്നത്... പറഞ്ഞത് എല്ലാം തന്നെ correct ആണ്
Thank you god supportting Univars saporting thank you
@welkinmedia48137 ай бұрын
100%സത്യം. ഇപ്പൊ 4 കൊല്ലം ആയി എന്നെ ഉപേക്ഷിച്ചു വേറെ കല്യാണം കഴിച്ചു. പക്ഷെ അവർ ഇപ്പൊ വേർപിരിഞ്ഞു കഴിയുന്നു. ഇപ്പൊ എനിക്ക് msg മിക്കവാറും വിടും. റിപ്ലൈ കൊടുക്കാറില്ല. എന്നെ വിട്ട് വേറെ ഒരാളെ ലീഗൽ ആയി കെട്ടി എന്നിട്ടും ഇപ്പൊ മാപ്പ് പറഞ്ഞു പലവട്ടം.. പക്ഷെ ഇനി ഒരു ബന്ധത്തിന് എനിക്ക് വിശ്വാസം ഇല്ല ഇല്ല. ഇനിയും നമ്മളെ പോയാലോ...അന്ന് പോയപ്പോ ഞാൻ ഡിപ്രെഷനിൽ ആയിരുന്നു.. ഇന്നും ഏത് സമയത്തും ഇദ്ദേഹം എന്റെ മനസ്സിൽ ഉണ്ട്. എത്ര നോക്കിയിട്ടും മറക്കാൻ പറ്റുന്നില്ല 😪
@jiswinjoseph12907 ай бұрын
ഒരിക്കലും ഒരവസരം കൊടുക്കരുത് ചതിക്കുന്നവർ ഇനിയും ചതിക്കും
@badarneesai18427 ай бұрын
ninghale vittu poyathalle no depress dear😔🙏❤
@anupamasudhakaran1977 ай бұрын
Ayalday bhagathu ninnu ennenkilum chinthichittundo😢 paraunnavarkku palathum parayam nigal nigaluday manasinodu chodhichu theerumaanikku❤he is good
@janakiramdamodar7 ай бұрын
എന്റെ ജീവിതത്തിൽ ഇതാണ് സംഭവിച്ചത്.
@PentaPpm-r7j7 ай бұрын
ഒരിക്കലും അയാളെ മൈൻഡ് ചെയ്യരുത് അതാണ് അവർക്ക് കൊടുക്കാവുന്നശിക്ഷ നമ്മൾ അനുഭവിച്ച വേദന അവരും അറിയണം
@mridulakv5466Ай бұрын
പറഞ്ഞത് എല്ലാം സത്യമാണ്. കാത്തിരിക്കാന് ഞാൻ
@mariyatradingcompanykottay54077 ай бұрын
💐💐💐💐With God Everything 💐💐💐💐ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐
@PremaManoj-qq9zc3 ай бұрын
ഇതു ഇന്നലെ ഞാൻ കേട്ടു പിറ്റേന്ന് രാവിലെ തന്നെ എന്റെ കാര്യം സാധിച്ചു ഒരുപാട് താങ്ക്സ് 🙏🙏🙏
@sandhya390Ай бұрын
😢😢😢 ചിലത് പറഞ്ഞത് സത്യം ആണ് എനിക്ക് അയാളുടെ ഓർമ്മകൾ എന്നെ വല്ലാതെ അലട്ടുന്നു പൊട്ടി കരഞ്ഞിട്ടും മതിയാവുന്നില്ല ഇനിക്ക് അയാളെ തിരിച്ച് വേണം അത് ഇല്ലാതെ പറ്റില്ല എന്റെ ശ്വസം നിലക്കുനത് പോലെയാ ഇപ്പോൾ 😢എനിക്ക് വേണം അതിനെ അതിന് എന്ത് ചെയ്യണമെന്ന് അറിയില്ല 😢😢😢
@deeksha648822 күн бұрын
do a tarot reading
@SujaSony-l9y14 сағат бұрын
Thwnk you univarsal thank you
@Prameela-w9t7 ай бұрын
ആ വ്യക്തിയെ എൻ്റെ ജീവിതത്തിലേക്ക് univers തിരികെ തരട്ടെ ❤🎉 നന്ദി univers ❤🙏 നന്ദി മാഡം
@SreekumarV-su3eo3 ай бұрын
❤🫶🌹
@anupamapa94607 ай бұрын
Thank you universe 🙏 I claim this reading ❤ Thank you divine🙏 Thank you angels🙏 Thank you mam 🙏
@SreekumarV-su3eo3 ай бұрын
❤👌
@SiniVr-g1l3 ай бұрын
Thanksmam❤❤
@ThulasiB-z6iАй бұрын
പറയുന്ന കാര്യങ്ങൾ 100% ശരിയാണ് ഇത് എന്റെ Reeding ആണ് , എനിക്ക് അദ്ദേഹത്തെ വേണം, ഒന്നിക്കാൻ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ Thankyou യൂണിവേഴ്സ് .
@varshavarsha36717 ай бұрын
ഓം നമഃ ശിവായ 🕉️🕉️🕉️ അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻 യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️ എന്റെ സ്നേഹം മനസ്സിലാക്കി തിരിച്ചു വരട്ടെ യൂണിവേഴ്സ് യൂണിവേഴ്സ് യൂണിവേഴ്സ് നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻 എന്റെ കൂടെ തന്നെ എപ്പോൾ ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻 ഞാനും വ്യക്തിയും സ്നേഹത്തോടെ എപ്പോഴും ഒരുമിച്ചു ഉണ്ടാകട്ടെ യൂണിവേഴ്സ്🙏🏻🙏🏻🙏🏻
@SreekumarV-su3eo3 ай бұрын
❤🌹🍑
@rajeshsathya27472 ай бұрын
സത്യത്തിൽ ee വീഡിയോ കണ്ടപ്പോ oru മനസുഗം... ഇത് പോലെ നടക്കട്ടെ ❤️
@RoseRose-me3qw7 ай бұрын
ഇതിൽ പറയുന്ന എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു❤❤❤❤❤
@oppofifty34126 ай бұрын
തീർച്ചയായിട്ടും തിരിച്ചു വരുമെന്നുള്ള പ്രതീക്ഷയിലാണ് ഞാനും കേട്ടപ്പോൾ മനസ്സിന് വളരെയധികം സന്തോഷം
@haseenabeegum3367 ай бұрын
E റീഡിങ് എന്റെ ജീവിതത്തിൽ shariyavane ... thank u univers❤
@SreekumarV-su3eo3 ай бұрын
❤🌹🌹🌹
@Happyfamily-sj6sf3 ай бұрын
ഞാൻ ഒത്തിരി സന്തോഷിച്ചു ഇത് കേട്ടപ്പോൾ thanq u 😢❤😊
@bcshineful7 ай бұрын
100% Resonated anu. Thank Ms. Thank You Universe.
@manjumaria24617 ай бұрын
ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയുന്നു 🙏🙏താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️
@RamsiyanoushadRamsiyanoushad6 ай бұрын
സത്യം ആണ് മാഡം ഇത് എന്റെ ജീവിതത്തിൽ നടക്കുന്ന കാര്യം ആണ് എന്റെ ഹസ് ഇങ്ങനെ ആണ് എന്നോട്
@sreeyeshka1227 ай бұрын
ഈ റീഡിങ്ങിലുള്ള ഏല്ലാ പോസ്റ്റിവ് എനർജിയും ഞാൻ എന്നിലേക്ക് തന്നെ അട്രക്റ്റ് ചെയ്യുന്നു❤️🙏 Thank you universe 🦋❤️🙏 Thank you angals 🦋❤️🙏 Thank you Divine 🦋❤️🙏 Thank you God 🦋❤️🙏 Thank you mam ❤️❤️🙏 ❤❤❤❤❤❤❤❤
@amal.r.krajendran61277 ай бұрын
100&സത്യം ആണ് 💕💕😘😘🙏🙏🙏thank you universe 🙏🙏🙏😘😘💕💕💕🙏
@SunandhaKv-n1v7 ай бұрын
ഈശ്വരാ ഈ പറഞ്ഞതൊക്കെ എൻറെ ജീവിതത്തിൽ നടക്കട്ടെ ചേച്ചി ഇത്രയും സ്നേഹം ഉള്ളിൽ ഉണ്ടായിട്ട് പിന്നെയെന്തിനാണ് അദ്ദേഹം എന്നെ ബ്ലോക്ക് ചെയ്തു പോയത് ചേച്ചി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ😢😢❤
@raihanrifa26536 ай бұрын
Shariyaanu
@SunilThoyakkatt4 ай бұрын
K
@SreekumarV-su3eo3 ай бұрын
❤🌹🌹
@SreekumarV-su3eo3 ай бұрын
🌹🌹
@baburaj40542 ай бұрын
❤
@Gopika_malu-47Ай бұрын
Thank you mam ❤❤❤ Reading il orupaadu santhosham thonni ....nallath varan prarthikyane Ettan ennum ente koode undavane ....
@subaidhaph-xv5so7 ай бұрын
Thank u GOD❤ Thank u Universe❤ Thank u Mam❤ ഈ reading ൽ പറഞ്ഞതെല്ലാം എന്റെലൈഫിൽ സത്യമായി തീരട്ടെ Universe🙏🏻🙏🏻🙏🏻
@SreekumarV-su3eo3 ай бұрын
❤🌹🌹
@sarathchandran89807 ай бұрын
പറഞ്ഞത് ശരിയാണ് വിചാരിക്കാത്ത സമയം എൻ്റെ കാര്യം വേറെ ആരോടോ ചോദിച്ച് എന്നെ വിളിച്ച് അൽഭുത പെടുത്തി ... Thank uuuuuu universal energies Thank uuuuuu divine energy ❤
@Sree-gn1fo7 ай бұрын
I claim this positivity ❤️ I attract all the lights, love and positivity ❤️ Thank you universe🙏 Thank you divine angels 🙏
@deepikat7716Ай бұрын
Thank mam thank you universe ❤
@rajuvs26837 ай бұрын
I strongly believe the positive reading I claim reunion with my julie thanks divine very very thanks universal thanks ma'am ❤❤❤❤
@bincyhari82717 ай бұрын
Thank you Universe ❤I strongly claim this positive energy.
@shylashyla97666 ай бұрын
ഇതിൽ കുറെ ശരിയാണ് എനിക്ക് അങ്ങനെ ഒരു അനുഭവം ഒണ്ട് 👍👍👍👍👍🙏🙏ഇപ്പേഴും ഒണ്ട്
@Divinelove-d2z7 ай бұрын
Attract positivity 🙏Thank you universe 🙏
@KeralaDaycare2 ай бұрын
Ohmg....this is heart touching...❤
@RosemaryRajukombans-ol2gu5 ай бұрын
10 ജന്മംദിനം ആണ് രണ്ടാം മാസം വാഹനങ്ങൾ താല്പര്യമുണ്ട് പെട്ടെന്ന് ദേഷ്യം വരും ബ്ലൂ കളർ enikku ഇഷ്ടം ഉള്ള കളർ ആണ് റീഡിങ്ങിൽ പറഞ്ഞപോലെ എല്ലാം നടക്കട്ടെ പെട്ടെന്ന് തന്നെ കോണ്ടാക്ട് ചെയ്യാൻ സാധിക്കണേ thanku universe ❤❤🙏🏼🙏🏼🙏🏼🌹🌹🌹🌹
@SreekumarV-su3eo3 ай бұрын
❤❤
@HanuslifesetАй бұрын
ഒന്ന് തിരിച്ചു വരണം ❤🙏 waiting 15 ഡേയ്‌സ് ഒരു msg ഇല്ല കാൾ ഇല്ല ഒന്നും ഇല്ല അവരുടെ ഫാമിലി സിം ഓടിച്ചു കളഞ്ഞു 🙏 11:11 കാണുന്നു വരും വരണം 🫂 god thank you universe
പറഞ്ഞത് സത്യം ആണ്❤ഇനി എന്നേലും വിളിച്ചാൽ മതി ആയിരുന്നു😢
@Anusreeanu357 ай бұрын
Claim this positive energy ❤❤🎉
@SreekumarV-su3eo3 ай бұрын
❤🌹👆
@PriyaShibu-u5f2 ай бұрын
എന്റെ ആളെ കുറിച്ച് പറഞ്ഞത് ഒരായിരം ശരിയാണ് ❤❤❤❤❤❤
@sasisasivelan7043Ай бұрын
Super💯
@fareeds1877 ай бұрын
Alhamdulillah I strongly claim all the positive energies ❤Thank you universe ❤Thank you divine ❤Thank you angels ❤Thank you ma'am ❤🙏
@JaysDasan7 ай бұрын
എല്ലാം യൂണിവേൽസിൽ സാരണ്ടർ ചെയുന്നു താങ്ക്യു യൂണിവേൽസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@susheelansomanathan64102 ай бұрын
Absolutely right mam
@a___isha45507 ай бұрын
എന്റെ പടച്ചോനെ ഞങ്ങളെ എത്രയും പെട്ടെന്ന് ഒന്നിപ്പിക്കേണമേ 😢😢😢അത്രക്കും സങ്കടം വന്ന് സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇപ്പൊ ഉള്ളത്.. ഇപ്പൊ ഒരു കോൺടാക്ട് ഇല്ല എന്താ പറ്റിയെന്നു അറിയില്ല.. ചേച്ചി പറഞ്ഞ പോലെ എപ്പോഴും കൂടെ ഉള്ള പോലെ തോന്നും പക്ഷെ ചില ടൈമിൽ ഇല്ലാത്തത് പോലെയും 😢😢😢ഈ വീഡിയോ കണ്ടപ്പോ ശരിക്കും പറഞ്ഞാൽ ഒരു സമാധാനം പോലെ തോന്നി അവൻ വരുമെന്ന് എന്റെ മനസ്സ് പറയുന്നു എത്രയും പെട്ടെന്ന് തിരിച്ച് വരണേ എന്ന് മാത്രമേ ഇപ്പൊ പ്രാർത്ഥന ഉള്ളൂ അത് സത്യമാവട്ടെ 😢😢🙏🏻🙏🏻
@sreelathasreelatha24344 ай бұрын
Iam sorry Please forgive me Thankyou I love you 🙏🏿 Thankyou universe 🙏🏿 Ente മകൾക്കു വേണ്ടി 🥰
@SreekumarV-su3eo3 ай бұрын
Hi🌹❤
@Khan_Aashu313Ай бұрын
Ennittu vanno
@a___isha455010 күн бұрын
@@Khan_Aashu313 yes😍
@nisharaveendran45592 ай бұрын
Correct👏
@sarithasaju75487 ай бұрын
Thank you universal 🙏
@animolpv6144Ай бұрын
Good Reading
@babuzodiacbabuzodiac25036 ай бұрын
പറഞ്ഞ വാക്കുകളെല്ലാം സത്യമാകാൻ യൂണിവേഴ്സ് സഹായിക്കട്ടെ
@ChithraBless3 ай бұрын
ഈ പറഞ്ഞതൊക്കെ സത്യം ആണ് ❤❤.
@LillyRose-h3y7 ай бұрын
E Reading ലെ possitive energi യെ എന്റെ Life ലേക്ക് Attract ചെയ്യുന്ന Thank u univers❤❤❤
@ashavijayan33517 ай бұрын
I claim this positive energy, ❤️❤️❤️❤️thank u universe❤️❤️❤️Resonated❤️❤️❤️
@dhanyapramod30047 ай бұрын
Thank u universe Thank u divine Thank u angel I strongly claim
@MuthalibPv-o3d26 күн бұрын
Ok super❤
@SandhyaSnadhya-y4h7 ай бұрын
എല്ലാം കറക്റ്റ് ആണ് സത്യം i claim it ❤️❤️🙏thanks universe 🙏 thanks mam 🙏reading resinate ആണ് താങ്ക്സ് ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
Thank you God and Thank you Universe for giving me such a wonderful and loving life partner ❤
@E4English4006 ай бұрын
പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്.എന്നെ അയാൾ കാത്തിരിക്കുന്നു. പക്ഷെ വാനോളം തിരിച്ചു സ്നേഹമുണ്ടായിട്ടും അയാളുടെ അടുത്തേക്ക് തിരിച്ചു പോകാൻ എനിക്ക് കഴിയുന്നില്ല. കാരണം അയാൾക്ക് ഒരു കുടുംബമുണ്ട്.
@AnilkumarChundru-zt8sc6 ай бұрын
😢
@KarnikaViji23 күн бұрын
Thank God 🙏 elaam nannayithanne nadakatte🙏
@deepasivan6047 ай бұрын
Thank youThank you universe❤🎉
@shreyakrishnaoffcial29484 ай бұрын
മനസിന് വല്ലാത്തൊരു സന്തോഷം ❤
@SreekumarV-su3eo3 ай бұрын
❤👌👆
@sminusminu95127 ай бұрын
Thankyou ❤
@TaurasLeo2227 ай бұрын
Thank u mam❤️ Thank u univers ❤️💙💙💙 Thank u angelsss🤍🤍🤍🤍
@GirijaP-tz5fl7 ай бұрын
ഇതിലുള്ള എല്ലാ പോസിറ്റീവ് എനെർജിയും ഞാൻ എന്നിലേക്കു നിറക്കുന്നു. എന്നെ blok മാറ്റി വിളിക്കാണെന്നു പ്രാർത്ഥിക്കുന്നു 🔱🔱🔱🔱🙏🏻🙏🏻🙏🏻🙏🏻🙌🏻♥️
@vijunath35217 ай бұрын
I strongly claim all positive energies 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻
@Sajitha-f9f4 ай бұрын
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഈ 17നു 2വർഷം ആകാൻ പോകുന്നു ഇതിൽ പറഞ്ഞതൊക്കെ സത്യമാണ്.ഞങ്ങൾ പിണങ്ങി കഴിയയാണ്. 6മാസമേ ഒത്തു താമസിച്ചിട്ടുള്ളു. ഈ വിവാഹ വാർഷികത്തിനു നമ്മൾ വീണ്ടും പുതിയ ജീവിതം തുടങ്ങാൻ മനസ് കൊടുക്കണേ. ഞങ്ങൾക്ക് വേണ്ടിപ്രാർത്ഥിക്കണം
@SreekumarV-su3eo3 ай бұрын
❤👌🍑
@MohanaKumari-ce8ubАй бұрын
എല്ലാം സത്യം ആണ് ഒരുപാട് നന്ദി അറിയിക്കുന്നു
@syrandhryk.v71557 ай бұрын
ഭഗവാനെ, എല്ലാം സത്യമാകട്ടെ❤
@SofiyaPathus2 ай бұрын
It's realy true.... Maam❤❤
@Bindu-i9z7 ай бұрын
Thank u
@Mayavijay-f1j5 ай бұрын
ഈ പറഞ്ഞതെല്ലാം എത്രയും വേഗം സത്യം ആയി തീരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@abhiramis31246 ай бұрын
Reading was exactly accurate💯🔥... it correctly said about my present situations thank you so much.... thanks you universe
@deepushankar39906 ай бұрын
100% sathym. Annu
@vismayathumpi50814 ай бұрын
Tku ഞാൻ അത്ര വിഷമം വന്ന് കണ്ട വീഡിയോ tku മാഡം 🙏🙏🙏
@Mtm8487 ай бұрын
ശരിയാണമോള് എനിക്ക് അവനെ മറക്കാൻ പറുന്നില്ല ഞങ്ങളെ അകറ്റിയത് എൻ്റെ കൂട്ടുകാരി ആണ് വേണ്ടാത്തതു പറഞ്ഞു കൊടുത്തതു കണ ഞങ്ങളെ അകറ്റി സമ്പത്തികം ഞാൻ അവനെ അവളെ മുംസഹായിച്ചിട്ടുണ്ട് ഇത് എല്ല ഒന്നു കലങ്ങിനെളിഞ്ഞാൽ മതിയായിരുന്നു Thank you യൂണീവേഴ്സ്
@Meenutti1237 ай бұрын
എന്റെ കാര്യം ഇങ്ങനെ ആണോ കൂട്ടുകാരി ആണ് 😢
@Remya17177 ай бұрын
സത്യം
@cskwarrior6444 ай бұрын
Enthu patti mole
@SreekumarV-su3eo3 ай бұрын
❤🌹👌
@SreekumarV-su3eo3 ай бұрын
❤🎉
@haseenabeegum3367 ай бұрын
Aallah അൽഹംദുലില്ലാഹ് ❤❤❤
@SreekumarV-su3eo3 ай бұрын
❤❤❤
@SreyasDileep1237 ай бұрын
മാം എനിക്ക് കല്യാണത്തിന് സമ്മതം ആണ് ഏട്ടനുമായി 🙏🙏🙏🙏
@SreekumarV-su3eo3 ай бұрын
❤❤🎉
@SharafuSharafu-t4yАй бұрын
Very true videos
@AMBILIPRASAD-vq6bi7 ай бұрын
Thank uuu❤❤❤❤❤❤
@LijiO-x3oАй бұрын
Allam സത്യമാണ് thank god 🙏🙏🙏🙏 thankyou mam❤️❤️
@mansoor680Күн бұрын
😢
@mansoor680Күн бұрын
സത്യം
@rathieshrathiesh16087 ай бұрын
ഇത് സത്യം ഞാൻ വിശ്വാസിക്കുന്നു ഓം നമ ! ശിവായ,🕉️🕉️🕉️
@kathumbi99956 ай бұрын
14:13 100% സത്യമാണ് എൻറെ മോള് പിണങ്ങി പോയി അവൾ ജൂലൈ 31ന് ഉള്ളതാണ്
@RenjuanandKrАй бұрын
Thank you universe🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️Thank god🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️