Pazhayathu Nh.47.New TTK Construction going on byepass NH.66🙏🏽🙏🏽🙏🏽🤝🤝👌🏼👌🏼♥️
@azarnaveen67123 ай бұрын
Brother...can u do a update on this project?....how much work progressing from karode to nagercoil
@dabidsundharm11 ай бұрын
Nice.iam.kanyakumari
@com346810 ай бұрын
Good work shameer ❤ from Nagercoil
@MOHANKUMAR-cr6zj11 ай бұрын
നാഗർകോവിൽ ചുങ്കൻകടയിൽ നിലവിലുള്ള ദേശീയ പാതയുടെ കുറുകെ പോകുന്ന ബൈപ്പാസ്, നാഗർകോവിലിൽ വച്ച് രണ്ടായി പിരിഞ്ഞ് ഒരെണ്ണം NH 66 ലൂടെ കന്യാകുമാരിയിലേയ്ക്കും മറ്റൊരെണ്ണം NH 44 ൽ കാവൽകിണറിലും സന്ധിക്കും. L& T പാതി വഴിയിൽ ഉപേക്ഷിച്ച പദ്ധതി ഇപ്പോൾ തമിഴ്നാട്ടിലെ TTK Constructions എന്ന കമ്പനി ആണ് ചെയ്യുന്ന ത്. തമിഴ് നാട്ടിൽ NH ഉൾപ്പെടെ നിരവധി റോഡ് പദ്ധതികൾ നടത്തുന്ന കമ്പനി ആണെങ്കിലും പണിയുടെ വേഗത പോരാ. കന്യാകുമാരി വരെ നിർമാണം പൂർണമായും പൂർത്തിയായാലെ കാരോട് ബൈപ്പാസ് കൊണ്ട് പ്രയോജനം ഉണ്ടാകൂ.
@THENIGHTRIDER-hy3qq11 ай бұрын
edo അത് നാഗർകോവിൽ ജംഗ്ഷൻ ടച്ച് ചെയ്യില്ല
@Mr2245539 ай бұрын
Good video bro
@rajadarsh827011 ай бұрын
അവിടെ കുളങ്ങളിൽ റോഡ് വന്നത് കൊണ്ട് കർഷകരുടെ എതിർപ്പും, മണ്ണ് കിട്ടാനുള്ള വിഷമവും ആണ് ഉപേക്ഷിക്കാൻ കാരണമായി പഴയ കോൺട്രാക്ടിങ് കമ്പനി പറഞ്ഞത് താങ്കളുടെ വീഡിയോയിൽ ബോധ്യമായി
@sathiadhasbosco57286 ай бұрын
Good bro
@lifeisbeautiful6436 ай бұрын
Any updates? What is the present situation
@rammiramees909411 ай бұрын
❤
@LookWAT11 ай бұрын
🔥🔥🔥
@devilhorrible67155 ай бұрын
What is the latest update?
@Mr2245539 ай бұрын
3 major areas not completed
@krishnadas249511 ай бұрын
താങ്ങൾ വഴിയിൽ തണ്ട ആളകളോടു കാര്യങ്ങൾ ചോദിച്ചറിയണം റോഡ് പണിക്ക് താസ്സമുണ്ടെന്നാണ് അറിയുന്നത്
@chenthilkumarthankappan386211 ай бұрын
Lipstick bus free for ladies 😂
@3TVideosbyshameer11 ай бұрын
🤩🤩
@Arvind-Disura11 ай бұрын
TN74 KOUTH KZbinR USED UPDATE THIS SECTION HE IS INACTIVE FOR 3-4 MONTH IT SEEMS
@vinods98311 ай бұрын
கரோடு ഇങ്ങനെ ആണ് തമിഴിൽ എഴുതുന്നത് .....
@007vikatan9 ай бұрын
காரோடு
@AraA-fi4nt8 ай бұрын
Jaimodijijaibharath
@prejithpb11 ай бұрын
പിണറായിക്കാലം❤
@prejithpb11 ай бұрын
@@sandeepkumar-zt3yr നാഷണൽ ഹൈവേ പണികളുടെ ക്രെഡിറ്റ് വരെ അടിച്ചോണ്ട് പോകുന്ന പിണറായി ഭക്തരെ ഊക്കിയതാണ് മിസ്റ്റർ!!! nhai and central government 💯❤️ The real heroes
@gnanansamuel340610 ай бұрын
Without the names of passing by villages, your posting of vidio is useless.
@jagansanjay5461Ай бұрын
Kanyakumari MP has some mental disaster for years so it will take more than next election... India 545 mps he is a mokkai Mp in our district history.
@fazilfaizal884411 ай бұрын
നാഷണൽ ഹൈവേ 66 ൻ്റെ വികസന കോലാഹലം കേരളത്തിൽ മാത്രമേ ഉള്ളൂ. മറ്റ് സംസ്ഥാനങ്ങളിൽ പലയിടത്തും പണിതുടങ്ങിയിട്ടില്ല. മണ്ണ്, മെറ്റിൽ മണൽ ഇവ മുടക്കം കൂടാതെ എത്തിയ്ക്കേണ്ടതും ,മറ്റ് നൂറ് കണക്കിന് പ്രശ്നങ്ങൾ പരിഹരിയ്ക്കേണ്ടതും സംസ്ഥാന സർക്കാരാണ്. ആ കാര്യത്തിൽ പിണറായി സർക്കാർ മാസാണ്. ആരൊക്കെ ചൊറിഞ്ഞാലും😅
@s9ka97211 ай бұрын
😂 കാരണം NH66 കേരളത്തിലെ മാത്രം പ്രധാന ഹൈവേ ആണ് . തമിഴ്നാട്ടിലെ പ്രധാന ഹൈവേ NH 44 ആണ് അതാണെങ്കിൽ എട്ട് പത്ത് വർഷം മുന്നേ അറുപത് മീറ്ററിൽ ആറ് വരി പാത കഴിഞ്ഞതാണ്
@sureshsankar425611 ай бұрын
പോടാപ്പാ.. NH66 കേരളത്തിൽ മാത്രമാണ് pending.. Tamil nadu will be least interested in this section!! It benefita Kerala only.